DYFI Poovaattuparamba West
ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇ?
https://www.facebook.com/groups/1822074931527261/permalink/1823840151350739/?mibextid=Nif5oz
https://www.facebook.com/groups/1822074931527261/?ref=share_group_link
വിഷു ആശംസകള്‍..
സിമ്പിളായി പറഞ്ഞാൽ കേരളവും യൂപ്പിയും തമ്മിലുള്ള വ്യത്യാസം ദേ ഇതാണ്...
🤣🤣🤣🤣
പാരകൾ 😜😂
പെരുവയൽ പഞ്ചായത്തും സ്ഥാപിത താല്പര്യക്കാരും കൈവിട്ടാലും താങ്ങായി തണലായി ഏത് ഘട്ടത്തിലും DYFI ഉണ്ടാകും .
നീലാഞ്ചേരി ക്വാട്ടേഴ്‌സ് ൽ കോവിഡ് ബാധിച്ച വീട്ടിലെ അസുഖമുള്ള വ്യക്തിയെ ആശുപത്രിയിൽ എത്തിച്ച് തിരിച്ച് വീട്ടിൽ എത്തിച്ച സ: നിമിൽ . പൂവാട്ടുപറമ്പ DYFI യുടെ അഭിമാനം ...
കൈവിടാതെ കൂടെയുണ്ടാവും ..
ഇത് DYFI യുടെ വാക്ക് .
എസ് എസ് എൽ സി പരീക്ഷഫലം കാത്തിരിക്കുന്ന എല്ലാ വിദ്യാർഥികൾക്കും
DYFI പൂവാട്ടുപറമ്പ് ന്റെ
വിജയാശംസകൾ
DYFI ഡിജി ചലഞ്ചിൻ്റെ ഭാഗമായി പുവ്വാട്ടുപറമ്പ് സ്കൂളിലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടിക്ക് നൽകാനായി DYFl പുവ്വാട്ടുപറമ്പ് മേഖല കമ്മിറ്റി മൊബൈൽ ഫോൺ ഹെഡ് ടീച്ചറെ ഏൽപ്പിച്ചു.
ജൂലൈ 2, സ: അഭിമന്യു രക്ഷസാക്ഷിദിനം
യൂറോ - കോപ ഫുട്‌ബോൾ ചാമ്പ്യന്മാരെ പ്രവച്ചിക്കു...
1 ലിറ്റർ പെട്രോൾ സമ്മാനമായി നേടൂ...വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും.
DYFI
പ്രചന മത്സരം
താഴെ കാണുന്ന നമ്പറിൽ ജൂലൈ 10 ന് 5 PM ന് മുമ്പായി Whatsapp ചെയ്യുക.
+91 81295 13195
+91 90486 36405
+91 95441 07068
DYFI പൂവാട്ടുപറമ്പ🚩
കമ്യുണിസം എന്താണെന്ന് കാലത്തിനോട് ചോദിച്ചപ്പോൾ, കാലം പറഞ്ഞത്.. കാലത്തിനൊപ്പം സഞ്ചരിക്കുന്ന വിപ്ലവം ആണെന്ന്. ❤
# ദീപേച്ചി ഇങ്ങള് മാസാണ്
10 വാർഡിൽ കോവിഡ് പോസിറ്റീവ് ആയ രണ്ട് വ്യക്തികളുടെ വീടും പരിസരവും മഹിളാ അസോസിയേഷൻ മേഖല സെക്രട്ടറി സ: ദീപ അണുനശീകരണം നടത്തി.
അഭിവാദ്യങ്ങൾ
പ്ലക്കാഡ് മോഷണം പോയി...
DYFI പോലീസിൽ പരാതി നൽകി.
പൊളി.. 😅
DYFI 👌🏻
സമര കാലത്ത് തനിക്ക് മുന്നിൽ ബാരിക്കേഡർ വെച്ച് കെട്ടി അടച്ചിരുന്ന കമ്മീഷ്ണർ ഓഫീസിലെ ഗെയിറ്റ് ഇന്ന് ആ യുവ നേതാവിന് മുന്നിൽ സ്വാഗതം പറഞ്ഞ് മലർക്കെ തുറന്ന് വെച്ചിരിക്കുന്നു.
കോഴിക്കോട്ടെ പോലീസുകാരനായ പ്രദീപ്കുമാർ .സി തന്റെ അനുഭവം പങ്കുവെക്കുന്നു.
ജനാധിപത്യം ഒരു അത്ഭുത പ്രതിഭാസമാണ്.നമുക്ക് ഊഹിക്കാൻ പോലും പ്രയാസമുള്ള കാര്യങ്ങളായിരിക്കും ചിലപ്പോൾ സംഭവിക്കുക.ഇന്നങ്ങനെയൊരു സംഭവത്തിന് ദൃക്സാക്ഷിയാകുകയുണ്ടായി.ഈ കോവിഡ് കാലത്തുനിന്നും കുറച്ച് പിന്നോട്ട് പോയാൽ കോഴിക്കോട്ടെ സമരങ്ങളുടെ പ്രധാന കേന്ദ്രങ്ങളാണ് മുതലക്കുളവും മാനാഞ്ചിറയ്ക്ക് ചുറ്റും ഉൾപ്പെടുന്ന പ്രദേശങ്ങൾ.അതിൽ ഒരു പ്രധാന സമരകേന്ദ്രമാണ് കോഴിക്കോട് കമ്മീഷണർ ഓഫീസ്. ആ കമ്മിഷണർ ഓഫീസിന്റെ ഗെയ്റ്റ് ബാരിക്കേഡ് വെച്ച് കെട്ടി അടയ്ക്കുന്നത് പൊതുവെ ഒരു പതിവ് കാഴ്ച്ചയാണ്.അങ്ങനെ പല പ്രാവശ്യം ബാരിക്കേഡിന്റെ പിന്നിലേക്ക് തള്ളിമാറ്റപ്പെട്ട ഒരു യുവനേതാവ് ഇന്ന് മലർക്കെ തുറക്കപ്പെട്ട ഗെയ്റ്റ് കടന്ന് സ്റ്റേറ്റ് കാറിൽ കടന്ന് വരുമ്പോൾ അദ്ദേഹത്തെ എല്ലാ അധികാരശ്രേണിയുമൊന്നാകെ ചുവപ്പ് പരവതാനി വിരിച്ച് ഉപചാരങ്ങൾ നൽകി ആദരിച്ചിരുത്തുമ്പോൾ ഒരു കാര്യം വ്യക്തമായി ജനാധിപത്യത്തിൽ ജനപ്രതിനിധികൾ തന്നെയാണ് വലിയവർ ,അതെത്രനാൾ എന്നത് പ്രസക്തമല്ല, ഉള്ളിടത്തോളം അത് ഒരു ഒന്നൊ ഒന്നര പവറ്തന്നെയാണ്. ഓർക്കുക ജനാധിപത്യത്തിൽ സ്റ്റേറ്റ് കാറും സ്റ്റേറ്റ്മാൻഷിപ്പും ആരെയാണ് എപ്പോഴാണ് തേടി വരിക എന്ന് പറയാൻ പറ്റില്ല.അതുകൊണ്ടുതന്നെ ഔദ്യോഗിക കൃത്യങ്ങൾ നിർവഹിക്കുമ്പോൾ ഒരു ജനാധിപത്യ രാജ്യത്തിലെ കേവലമൊരു ഉപകരണം മാത്രമാണ് നമ്മുടെ ജോലിയെന്ന ബോധ്യം ജോലീയിലെ പിരിമുറുക്കങ്ങൾ കുറയ്ക്കാൻ സഹായകരമാകും
പ്രദീപ് കുമാർ .സി
പൊറുതി മുട്ടിയാൽ ഏത് മിത്രവും
പ്രതിഷേധിച്ചു പോകും 😀
രക്തദാനത്തിൽ ഒന്നാമതായി വീണ്ടും #ഡിവൈഎഫ്ഐ
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഏറ്റവും കൂടുതൽ രക്തദാനം ചെയ്ത സംഘടനക്കുള്ള പുരസ്‌കാരം തുടർച്ചയായി ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക്. ലോക രക്തദാന ദിനത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പരിപാടിയിൽ ബ്ലഡ് ബാങ്ക് വകുപ്പ് മേധാവി ഡോ. ശശികലയിൽ നിന്ന് ജില്ലാ സെക്രട്ടറി വി. വസീഫ് അവർഡ് ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് എൽ.ജി ലിജീഷ്, ട്രഷറർ പി.സി ഷൈജു, ഡോ. ദീപ നാരായണൻ (അസോസിയേറ്റ് പ്രൊഫസർ), ഡോ. അർച്ചന രാജൻ (അസിസ്റ്റന്റ് പ്രൊഫസർ), കെ.എം ബാലചന്ദ്രൻ (സീനിയർ സൈന്റിഫിക്ക് ഓഫിസർ) എന്നിവർ പങ്കെടുത്തു.
2020 ജനുവരി ഒന്നുമുതൽ വിവിധ മേഖലകളിൽ നിന്നുള്ള ഡിവൈഎഫ്ഐ വളണ്ടിയർമാർ എല്ലാ ദിവസവും കോഴിക്കോട് മെഡിക്കൽ കോളേജിന് രക്തദാനം ചെയ്തുവരുന്നു. കോവിഡ് വ്യാപനം ഉണ്ടായ ഘട്ടത്തിൽ പോലും ഒറ്റ ദിവസവും രക്തദാനം മുടങ്ങാതെ ജില്ലയിലെ മറ്റു ബ്ലഡ് ബാങ്കുകൾക്കും ഡിവൈഎഫ്ഐ പ്രവർത്തകർ രക്തദാനം ചെയ്തിരുന്നു. നിപ്പ വൈറസ് ബാധ ഉണ്ടായപ്പോൾ മറ്റു പല ദാദാക്കളും മടിച്ചുനിന്ന ഘട്ടത്തിലും ഡിവൈഎഫ്ഐ പ്രവർത്തകർ രക്ത ദാനത്തിന് മുന്നിട്ടിറങ്ങിയിരുന്നു.
#സ്നേഹ_ധമനി
കോഴിക്കോട്
#അഭിമാനമാണ്_DYFI❣️
#വികാരമാണ്_DYFl❣️
കേരളം മുഴുവൻ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ DYFI എന്ന പുരോഗമന യുവജനപ്രസ്ഥാനത്തിന്റെ പങ്ക് ഏതു ഘട്ടത്തിലും ഒരു പണത്തൂക്കം മുന്നിൽ തന്നെയാണ് ....
അതു തന്നെയാണ് ഈ പ്രസ്ഥാനത്ത മറ്റ് സംഘടനകളിൽ നിന്നും വേറിട്ട് നിർത്തുന്നതും.
DYFI പൂവാട്ടുപറമ്പ് യൂണിറ്റ് സംഘടിപ്പിച്ച മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തേയും അത്തരത്തിൽ തന്നെ കാണാവുന്നതാണ്.
യൂണിറ്റിലെ തിരഞ്ഞെടുത്ത ഇരുപതിലേറെ യുവതീ യുവാക്കളെ അണിനിരത്തിയ ശുചീകരണ പ്രവർത്തനം
നിസ്വാർത്ഥവും ആത്മാർത്ഥവുമായ യുവതയുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ എന്നും ഈ നാടിന് തുണയായിട്ടുണ്ട് ...
പൂവാട്ടുപറമ്പിലെ വിവിധ പ്രദേശങ്ങളിലെ റോഡും പരിസരവും വൃത്തിയാക്കി. DYFI പൂവാട്ടുപറമ്പ മേഖല ട്രഷറർ സ:ദർശന ശുചീകരണത്തിന് തുടക്കം കുറിച്ചു്.
പങ്കെടുത്തവർ
1. ജിതേഷ്
2. റഹീം
3. ഷാനവാസ്
4. ദർശന
5. ഷാരോൺ
6. ബബിഷ്
7. അക്ഷയ്
8. വിഷ്ണു
9. ഗൗതം
10. അഭിജിത്ത്
11. കൃഷ്ണ
12. ദീക്ഷിത്
13. അലിഡ
15. ശരണ്യ
16. നിമിൽ
17. ദ്രുപത്
18. ധനരാജ്
19. ദാസൻ
20. ഭാസ്കരൻ
21. സുരേന്ദ്രൻ
22. ശിവൻ
23. ബിജു c
പങ്കെടുത്ത എല്ലാ സഖാക്കൾക്കും ഒരായിരം അഭിവാദ്യങ്ങൾ 🚩
പെരുവയൽ പഞ്ചായത്തിലെ പൂവാട്ടുപറമ്പ നീലഞ്ചേരി പൊറ്റമ്മൽ കോവിഡ് നെഗറ്റീവ് ആയ ആളുടെ വീട് *DYFI* പൂവാട്ടുപറമ്പ West യൂത്ത് ബ്രിഗേഡ് സ: ദ്രുപത് അണുവിമുക്തമാക്കുന്നു..
പെരുവയൽ പഞ്ചായത്തിലെ പൂവാട്ടുപറമ്പ നീലഞ്ചേരി പൊറ്റമ്മൽ കോവിഡ് നെഗറ്റീവ് ആയ ആളുടെ വീട് *DYFI* പൂവാട്ടുപറമ്പ West യൂത്ത് ബ്രിഗേഡ് സ: ദ്രുപത് അണുവിമുക്തമാക്കുന്നു.. സഖാക്കൾ ജീവൻ, ദ്രുപത്, റഹീം, പ്രശോഭ് , ജിതേഷ് എന്നിവർ പങ്കെടുത്തു.
⏱️ 11/6.2021.വെള്ളി
#ഞങ്ങളുണ്ട്
DYFl പൂവാട്ടുപറമ്പ WEST
യൂത്ത് ബ്രിഗേഡ് #
🇨🇳🇨🇳🇨🇳🇨🇳🇨🇳
മഹമാരിയെ അതിജീവിക്കും നമ്മൾ...
ജനങ്ങൾ സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന കാലത്ത്, പെട്രോളിന് വില 100 കടന്നിരിക്കുകയാണ്. വൻകിട കോർപ്പറേറ്റുകൾക്ക് ഒപ്പം ചേർന്ന് ഇന്ധന വില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാരിനെതിരെ നാളെ ഡിവൈഎഫ്ഐ യൂണിറ്റ് കേന്ദ്രങ്ങളിൽ പോസ്റ്റർ പ്രതിഷേധം സംഘടിപ്പിക്കും. ഒരു യൂണിറ്റിൽ 100 പോസ്റ്റർ വീതം പതിപ്പിക്കും.
കുഴൽപണക്കാർ രാജ്യം ഭരിക്കുമ്പോൾ പെട്രോൾ വില 100 കടക്കുന്നു...
DYFI പൂവാട്ടുപറമ്പ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം
ഇന്ന് ലോക പരിസ്ഥിതി ദിനം 2021:
പ്രകൃതിയെ മറക്കാതിരിക്കാം, തണലൊരുക്കാം നാളേയ്ക്ക്.
DYFI യുടെ നേതൃത്വത്തിൽ പൂവാട്ടുപറമ്പ അങ്ങാടിയിൽ വൃക്ഷതൈകൾ വെച്ച് പിടിപ്പിച്ചു. DYFI മേഖല ട്രഷറർ സ:ദർശന ഉൽഘാടനം ചെയ്തു. സഖാക്കൾ റഹീം, ജിതേഷ്, ഷാരോൺ, ദ്രുപത്, അക്ഷയ് എന്നിവർ പങ്കെടുത്തു.
ശ്വസിക്കാൻ ശുദ്ധവായുവും കുടിയ്ക്കാൻ ശുദ്ധമായ ജലവും വിളവ് തരാൻ ഗുണമേന്മയുള്ള നല്ല മണ്ണുമുണ്ടെങ്കിൽ ഭൂമിയിലെ മനുഷ്യ ജീവിതം അതിമനോഹരമാകും. മനുഷ്യന്റെ നിലനിൽപ്പിന് ആധാരം തന്നെ പ്രകൃതിയാണ്. പ്രകൃതിയെ മറന്നുകൊണ്ടുള്ള പുതിയ കാലത്തെ രീതികളെല്ലാം മനുഷ്യന് തിരിച്ചടി നൽകുമെന്ന് തീർച്ച. എന്നാൽ പ്രകൃതിയെക്കുറിച്ച് ഒട്ടും ആശങ്കയില്ലാതെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമാണ് നിലവിൽ മനുഷ്യൻ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് അതിന്റെ അടിത്തറ ഇളക്കുന്ന അവസ്ഥ. പരിസ്ഥിതിയുടെ പ്രാധാന്യം വീണ്ടും ഓർമ്മിക്കാനും പുതിയ തലമുറയ്ക്ക് പരിസ്ഥിതിയെ കുറിച്ച് അവബോധം നൽകാനുമായാണ് ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിക്കുന്നത്
ഒരു തൈ നടൂ... നാളെയുടെ ഒരു തണൽ
ഫല വൃക്ഷമായി അത് വളരട്ടെ....
വരും തലമുറയ്ക്ക് അത് ശുദ്ധവായു പകരട്ടെ ...
മരം ഒരു വരം .
DYFl പൂവാട്ടുപറമ്പ🚩
ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ഡിവൈഎഫ്ഐ സമുചിതമായി ആചരിക്കും. അന്ന് ഓരോ യൂണിറ്റിലും 10 വൃക്ഷ തൈകൾ വീതം നടും. ശുചീകരണപ്രവർത്തനങ്ങൾക്കൊപ്പം പ്രകൃതിയെ വരും തലമുറകൾക്കായി സംസരക്ഷിക്കേണ്ട ഉത്തരവാദിത്വവും നമുക്കോരോരുത്തർക്കും ഉണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാന വ്യാപകമായി രണ്ടര ലക്ഷം വൃക്ഷത്തൈകൾ ഡിവൈഎഫ്ഐ നടും.
പെരുവയൽ പഞ്ചായത്തിലെ പൂവാട്ടുപറമ്പ അച്ചംവീട്ടിൽ കോവിഡ് നെഗറ്റീവ് ആയ വീട് *DYFI* പൂവാട്ടുപറമ്പ West യൂത്ത് ബ്രിഗേഡ് സ: ബബിഷ് അണുവിമുക്തമാക്കുന്നു.. സഖാക്കൾ ജീവൻ, ദ്രുപത്, റഹീം, നിമിൽ, ഷാരോൺ, ജിതേഷ് എന്നിവർ പങ്കെടുത്തു.
⏱️ 04/6.2021.വെള്ളി
#ഞങ്ങളുണ്ട്
DYFl പൂവാട്ടുപറമ്പ WEST
യൂത്ത് ബ്രിഗേഡ് #
🇨🇳🇨🇳🇨🇳🇨🇳🇨🇳
മഹമാരിയെ അതിജീവിക്കും നമ്മൾ...
നീതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസനസൂചിക റിപ്പോർട്ടിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്.
75 പോയിൻ്റ് നേടിയാണ് ഇത്തവണ കേരളം ഒന്നാമതെത്തിയത്. സുസ്ഥിര വികസനസൂചിക റിപ്പോർട്ട് ആരംഭിച്ച 2018ൽ 69 പോയിൻ്റ് നേടിയാണ് നാം ഒന്നാമതെത്തിയതെങ്കിൽ 2019ൽ കേരളത്തിൻ്റെ പോയിൻ്റ് 70 ആയി ഉയർന്നിരുന്നു. ദാരിദ്ര്യം തുടച്ചു നീക്കൽ, വിശപ്പു രഹിത സംസ്ഥാനം, വിദ്യാഭ്യാസ നിലവാരം തുടങ്ങി വിവിധ മേഖലകളിൽ കേരളം ആദ്യസ്ഥാനങ്ങളിൽ ഇടംനേടി. ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ച സുസ്ഥിരവികസന ലക്ഷ്യങ്ങളെ അധികരിച്ചാണ് നീതി ആയോഗ് റിപ്പോർട്ട് തയ്യാറാക്കിയത്. 16 വിഷയങ്ങളിൽ നേടിയ നേട്ടങ്ങൾ നീതിആയോഗ് സുസ്ഥിര വികസനസൂചികയിൽ പരിഗണിച്ചു.
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കാൻ വ്യാഴാഴ്ച [2021 ജൂൺ 3 ] വൈകുന്നേരം അഞ്ചു മണി മുതൽ ആറു മണി വരെ തത്സമയം എത്തുകയാണ്. പരാതികൾ സ്വീകരിക്കുന്നതിനും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുമുള്ള സംവാദപരിപാടിയാണ് ഉദ്ദേശിക്കുന്നത്. സ്വീകരിക്കുന്ന പരാതികൾ തദവസരത്തിൽ തന്നെ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം കൊടുക്കുകയും ചെയ്യും.കഴിഞ്ഞ ആഴ്ച നടത്തിയ ആദ്യപരിപാടിയിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നു. കാലവർഷം കണക്കിലെടുത്ത് ആഴ്ചയിൽ ഒരുദിവസം ഈ പരിപാടി നടത്താനാണ് ഉദ്ദേശിക്കുന്നത്.
ഓർക്കുക
ദിവസം : 03 - 06-2021
സമയം : വൈകു. 5 മുതൽ 6 വരെ
വിളിക്കേണ്ട നമ്പർ : 18004257771 ( ടോൾ ഫ്രീ)
അറിവിൻ്റെ ലോകത്തേക്ക് കാൽവയ്ക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ ❤️
Click here to claim your Sponsored Listing.
Category
Contact the organization
Website
Address
673008
തൃക്കുറ്റിശ്ശേരി
Calicut
DYFI തൃക്കുറ്റിശ്ശേരി നോർത്ത് യൂണിറ്റ് ഫേസ്ബുക്ക് പേജ്
KOZHIKODE SOUTH
Calicut, 673004
നാം പുതിയൊരു ചരിത്രം രചിക്കാന്‍ പോവുന്നത്. ``ജനാധിപത്യത്തിൻറെ കാവലാളുകളായി``
Arangil Thazham
Calicut, 673585
This page belongs to Communist Party of India, Arangil thazham Branch. A Small village in the Madavoor panjayath of Kozhikode District, Kerala