Aster MIMS Calicut
We'll Treat You Well The hospital is renowned for its excellent medical expertise, nursing care and quality of diagnostic services.
The Malabar Institute of Medical Sciences Ltd (MIMS) is a 600 bedded multi-specialty hospital situated in the heart of Calicut city and has an atmosphere of quiet and unpolluted air. The hospital has earned a very good recognition as a leader in providing world-class healthcare services to the common man at an affordable cost. The hospital is continuously in tune with the latest technology that promotes the healthcare and well being of the patient.
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരള്‍. മനുഷ്യ ശരീരത്തിന്റെ പ്രതിരോധശേഷി, ദഹനം, മെറ്റബോളിസം എന്നിവയെ സഹായിക്കുന്നതിൽ കരളിന്റെ പങ്ക് വളരെ വലുതാണ്. അതിനാൽ തന്നെ കരളിന്റെ ആരോഗ്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. മദ്യപാനം ഉപേക്ഷിച്ചും പോഷകസമൃദ്ധമായ ആഹാരവും വ്യായാമവും ശീലമാക്കിയും കരളിന്റെ ആരോഗ്യം സംരക്ഷിക്കാം.
ഹൃദയവാൽവിനുണ്ടാകുന്ന തകരാർ അത്യപൂർവ ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് കോഴിക്കോട് ആസ്‌റ്റർ മിം ഹൃദയവാൽവിനുണ്ടാകുന്ന തകരാർ അത്യപൂർവ ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി ...
ഹീമോഫീലിയ ഒരു പാരമ്പര്യ രക്തസ്രാവ രോഗമായതിനാൽ പ്രതിരോധിക്കാൻ ചില മുൻകരുതലുകൾ എടുക്കാം.
ലോക കരൾ ദിനത്തിന്റെ ഭാഗമായി ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗവും കോഴിക്കോട് ആസ്റ്റർ മിംസും ചേർന്ന് ബോധവത്കരണ ക്ലാസ്സ്, സൗജന്യ കരൾ രോഗ നിർണയ ക്യാമ്പ് എന്നിവ സംഘടിപ്പിക്കുന്നു.
For Registration: +91 95628 81177 , +91 81130 98000
സ്കോളിയോസിസ് നിർണയത്തിനായി ഏപ്രിൽ 12 മുതൽ 30 വരെ സൗജന്യ ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് ഒരുക്കി കോഴിക്കോട് ആസ്റ്റർ മിംസ്.
കൂടുതൽ വിവരങ്ങൾക്ക്:
+91 81130 98000, +91 70258 88871
ഏവർക്കും ഐശ്വര്യം നിറഞ്ഞ വിഷു ആശംസകൾ.
നിത്യജീവിതത്തിൽ പാർക്കിൻസൺസ് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉടനെ തന്നെ മികച്ച ചികിത്സ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കാം.
ആരോഗ്യത്തോടെ ആഘോഷകരമാക്കാം.
Eid Mubarak 🌙
നമ്മുടെ ജീവിതത്തിൽ നല്ല ആരോഗ്യത്തേക്കാൾ വിലപ്പെട്ട മറ്റൊന്നില്ല.
ഈ ലോകാരോഗ്യ ദിനത്തിൽ എല്ലാ ആരോഗ്യ പ്രവർത്തകർക്കും അഭിമാനം പകരുകയാണ് ആദവ് മിംസ്. ഹൃദയചികിത്സയിലൂടെ പുതുജീവിതം നൽകിയ മിംസിൻ്റെ പേര് കുട്ടിയുടെ പേരിനൊപ്പം ചേർത്ത് ആദവിൻ്റെ മാതാപിതാക്കൾ. കാണാം കുട്ടി ആദവിൻ്റെ ജീവിത കഥ
https://fb.watch/rfCyBXd2Rj/
ഈ ലോകാരോഗ്യ ദിനത്തിൽ എല്ലാ ആരോഗ്യ പ്രവർത്തകർക്കും അഭിമാനം പകരുകയാണ് ആദവ് മിംസ്. ഹൃദയചികിത്സയിലൂടെ പുതുജീവിതം നൽകിയ മിംസിൻ്റെ പേര് കുട്ടിയുടെ പേരിനൊപ്പം ചേർത്ത് ആദവിൻ്റെ മാതാപിതാക്കൾ. കാണാം കുട്ടി ആദവിൻ്റെ ജീവിത കഥ
ആദവ് മിംസ് ചിരി സമ്മാനിക്കുന്നു, സഹായിച്ചവർക്കെല്ലാം| Madhyamam | സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കുക എന്നതാണ് ‘മാധ്യമം’ ഹ...
The Department of Orthopedics and Rheumatology of Aster MIMS Calicut, in collaboration with the Calicut Orthopaedic Society, will hold an OSTEOCON-2024 CME on Osteoporosis on April 21st from 8:00 am to 1:30 pm, aiming to impart comprehensive knowledge and updates on Osteoporosis.
REGISTRATION IS NOW OPEN !!! CLICK ON THE GOOGLE FORM BELOW
https://forms.gle/9rHXoCrUYfozemv89
ഇന്ന് ലോക ഓട്ടിസം ബോധവൽക്കരണ ദിനം. വ്യത്യസ്തരായ കുഞ്ഞുങ്ങളുടെ ദിനം.
േനരത്തെ തിരിച്ചറിഞ്ഞ് അവർക്ക് വേണ്ട പിന്തുണ നൽകാം.
വാർദ്ധക്യത്തിലെ നല്ല പരിചരണത്തിന് കോഴിക്കോട് ആസ്റ്റർ മിംസിൽ എല്ലാ ബുധനാഴ്ചയും വയോജന ക്ലിനിക് സേവനം ലഭ്യമാണ്…
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും : 7560843000
ഏവർക്കും സ്‌നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും പ്രത്യാശയുടെയും ഈസ്റ്റർ ആശംസകൾ.
അപസ്മാരത്തിന് കൃത്യമായ ചികിത്സയുണ്ട്. സമൂഹത്തിലെ മിഥ്യാധാരണകൾ ഒഴിവാക്കി, ശസ്ത്രക്രിയ അടക്കമുള്ള ഫലപ്രദമായ ചികിത്സാരീതികളിലൂടെ അപസ്മാരത്തെ നിയന്ത്രിക്കാം...
പേടിയില്ലാതെ പൊരുതാം അപസ്മാരത്തെ മറക്കാം.
മാർച്ച് 24 - ലോക ക്ഷയരോഗ അവബോധ ദിനം. ട്യൂബക്കൾ ബാസ്സിലി എന്ന രോഗാണു ഉണ്ടാക്കുന്ന പകർച്ചവ്യാധിയാണ് ക്ഷയരോഗം. ശരീരത്തിലെ ഏതുഭാഗത്തെയും ബാധിക്കുന്ന ഈ രോഗത്തെ കൃത്യമായി തിരിച്ചറിഞ്ഞ് ചികിത്സിക്കാം, പ്രതിരോധം തീർക്കാം. കൃത്യമായി മരുന്ന് കഴിച്ച് ക്ഷയരോഗത്തെ അതിജീവിക്കാം.
നിർധന കുടുംബങ്ങളിലെ കുട്ടികൾക്കുള്ള ഹൃദയ ചികിത്സ മാതാപിതാക്കൾക്ക് വെല്ലുവിളിയായി തീരാറുണ്ട്. പലർക്കും ദീർഘകാലം കാത്തിരിക്കുകയോ മികച്ച ചികിത്സ ലഭ്യമാകാതെ അസുഖം കൂടുതലാകുകയോ ചെയ്യേണ്ടിവരുന്നു. സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്ക് പലപ്പോഴും ഉന്നത നിലവാരമുള്ള ചികിത്സകൾക്കുള്ള പണം കണ്ടെത്താൻ കഴിയാതെ വരുന്നു. സുമനസ്സുകളുടെ സഹായമാണ് പലപ്പോഴും അവർക്കു തുണയാകുന്നത്. നമുക്കുംചേരാം ആ നല്ല ഹൃദയങ്ങൾക്കൊപ്പം.
പദ്ധതിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്ക് 7510861000, 7510862000 എന്ന നമ്പറിൽ ബന്ധപ്പെടാം.
സംഭാവനകൾക്കായി:
MIMS Charitable Trust
(SBI A/C)
A/c No 10622323839
Mananchira Calicut Branch
IFS Code : SBIN0000861
*സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ഹൃദ്രോഗികള്‍ക്ക് ആശ്വാസമായി ആശ്വാസ്_കാർഡിയാക്_കെയർ_പദ്ധതി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു.*
ഈ സേവനം ലഭിക്കുന്നതിനുള്ള അപേക്ഷ നൽകുന്നതിനായി 98 46 911 411 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ പ്രാദേശികമായ വെരിഫിക്കേഷനും ജനപ്രതിനിധികളില്‍ നിന്നുള്ള സത്യവാങ്മൂലവും ഉള്‍പ്പെടെ ശേഖരിച്ച ശേഷം അര്‍ഹരായവരെ കണ്ടെത്തുകയും തുടര്‍ന്ന് ആസ്റ്റര്‍ മിംസ് ട്രസ്റ്റിൻ്റെയും, ആസ്റ്റർ വളൻറിയേഴ്‌സിൻ്റെയും സഹകരണത്തോടെ *കുറഞ്ഞ നിരക്കില്‍ ആന്‍ജിയോപ്ലാസ്റ്റിയും ആന്‍ജിയോഗ്രാമും നിര്‍വ്വഹിക്കുകയുമാണ് ചെയ്യുന്നത്.*
കൂടുതൽ വിവരങ്ങൾക്ക് 98 46 911 411 / 75 919 68 000 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
Aster MIMS Calicut presents BOOM - BOOSTING OVERALL OCCUPATIONAL MENTAL-HEALTH for IT Professionals. As part of this campaign we are collaborating with UL Technologies at UL Cyberpark on 21/02/2024. In this session will focus on the topic “How Good is your Heart” by Dr. Salman Salahuddin- Senior Consultant & HOD Interventional Cardiology Aster MIMS Calicut and Ms. Aswathi P- Dietitian, Aster MIMS Calicut.
ശരിയായ ചികിത്സയും പിന്തുണയും ഉണ്ടെങ്കിൽ, ഡൗൺ സിൻഡ്രോം ഉള്ള വ്യക്തികൾക്ക് സന്തോഷകരവും ഉൽപ്പാദനക്ഷമവുമായ ജീവിതം നയിക്കുവാനും, പ്രതിഭ തെളിയിക്കുന്നതിനും സഹായിക്കുന്നു.
Click here to claim your Sponsored Listing.
Videos (show all)
Category
Contact the practice
Telephone
Address
Mini Bypass Road, Govindapuram
Kozhikode
673016
Rishi Ayurveda Hospital & Research Centre Opposite Salafi Masjid, Tiruvannor
Kozhikode
Rishi Ayurveda Hospital & Research Centre is an Ayurveda Group of Hospitals where specialized treatm
Indira Gandhi Road, Arayidathupalam
Kozhikode, 673004
The finest multispecialty, tertiary care referral hospital in the heart of Malabar
Kozhikode, 673001
Calicut Hospital is among the pioneers in the health care centres in Kerala with a team of medical experts in the major fields of medicine.
Indira Gandhi Road
Kozhikode, 673001
One of the most reputed hospitals in North Malabar, National Hospital has been constantly redefining
Atholi Road, Pavangad
Kozhikode, 673021
Our mission is to offer to our patients the finest dental and provide exceptional, prompt customer service.
Railway Station Road
Kozhikode, 673002
Transforming healthcare with Care Beyond Cure, Sunrise makes quality care affordable for everyone.
Pc Junction Mukkam
Kozhikode, 673602
OUR CLINIC IS SPECIALIZED IN HAIR TREATMENTS.... 1.DANDRUFF WASH...GET FREE FROM DANDRUFF 2.HAIR LO
Lisa Hospital Hs Road Thiruvambadi
Kozhikode, 673603
A multispeciality hospital dedicated to giving outstanding care to it's patients