Zaviyathu sufiya kuruvattoor

A Page to Publicize the Biographies & Ideas of SUFI GURUS.

Photos from Khadimussunna Kocr's post 29/03/2024
Photos from Zaviyathu sufiya kuruvattoor's post 01/03/2024

ഫെബ്രുവരി 29 വ്യാഴം
# ആദൂർ മർകസുന്നൂറിൽ നടന്ന പണ്ഡിത സംഗമം,

22/02/2024

Zaviyathu sufiya kuruvattoor A Page to Publicize the Biographies & Ideas of SUFI GURUS.

25/01/2024
13/12/2023

വിനയവും ലാളിത്യവും നിറഞ്ഞ ജീവിതം, വൈതരണികൾക്കു മുന്നിൽ പതറാത്ത ആദർശ വിശുദ്ധി, മശാഇഖൻമാരെ അംഗീകരിചും അനുസരിചും ആദരിച്ചും ജീവിക്കാൻ സൗഭാഗ്യം ലഭിച്ച നൻമയാർന്ന വെക്തിത്വം, ഉസ്താദ് കരുളായി ബീരാൻ മുസ്ലിയാർ യാത്രയായി...

27/10/2023

المدد يا غوث الاعظم .....

മൗലിദ് സദസ്സ് I مَجْلِسُ الْمَوْلِد I @ ഇടിയങ്ങര 12/10/2023

🪭════❁✿🪭🪭🪭✿❁════🪭
*മുത്ത് റസൂൽ﴾ﷺ﴿ പ്രകീർത്തനത്തിന്റെ പ്രഭപരത്തി* *"മൗലിദ് സദസ്സ്"*
*ഒക്ടോബർ 12 വ്യാഴം ഇടിയങ്ങര (കോഴിക്കോട് )*
🪭════ ൦•⊰❂⊱•൦ ════ 🪭
*മൻഖൂസിന്റെ പരിപൂർണ്ണത, മശായിഖന്മാരുടെ സാന്നിധ്യം, അണമുറിയാത്ത മുത്ത് റസൂൽ പ്രകീർത്തനത്തിന്റെ ആത്മീയ സദസ്സ്*
▪️➖▪️➖▪️➖▪️➖
തത്സമയം കാണാൻ ക്ലിക്ക് ചെയ്യുക 👇

https://youtube.com/live/kf2o7paOb_A?feature=share
🪭════❁✿🪭🪭🪭✿❁════🪭

മൗലിദ് സദസ്സ് I مَجْلِسُ الْمَوْلِد I @ ഇടിയങ്ങര മൗലിദ് സദസ്സ് 2023 ഒക്ടോബർ 12@ ഇടിയങ്ങര മുത്തുറസൂൽ സ്നേഹ സംഗീതംമദ്ഹുറസൂൽ പ്രഭാഷണംമൻഖൂസ് മൗലിദ്ദുആ മജ്‌ലിസ്അന്നദാ...

19/08/2023

വഹാബികളുടെ സൂഫീ നിഷേധം പ്രചരിപിക്കാൻ ഉലമാ സമ്മേളനമൊ ..?
സുന്നീ ആദർശ സമ്മേളനം,ആഗസ്റ്റ് 24 ന് കോട്ടക്കലിൽ... സ്വാഗതം

24/05/2023

ശൈഖുൽ മശായിഖ് റഈസുൽമഹ്ബൂബീൻ ഖുതുബുൽ ആലം ശൈഖ് മടവൂർ സി.എം വലിയുള്ളാഹി(ഖ :സി) ആണ്ട് നേർച്ച...

19/05/2023

' ആ രോഗം മരണംവരെ വേണ്ട......!!!
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അവൻ 72 മണിക്കൂർ മാത്രമെ ജീവിക്കുകയൊള്ളൂ.. ഇതിന് ഇനി മറ്റു ചികിത്സകളൊന്നും ഞങ്ങളുടെ അടുക്കൽ ഇല്ല... ഡോക്ടറുടെ ഗൗരവമുളള വാക്കുകൾ കുഞ്ഞുവിനെയും കുടുംബത്തെയും ആകെ വിഷമത്തിലാക്കി...
ഇനി എന്ത് ചെയ്യും ..?
കൂടുതൽ ആലോചിക്കാൻ നിന്നില്ല കുഞ്ഞുവും കുടുംബവും കോഴിക്കോട് ചെന്ന് ശൈഖുൽ മശാഇഖ് മടവൂർ ശൈഖുനയോട് വിഷമങ്ങൾ പറയാൻ തീരുമാനിച്ചു. ഇന്ത്യനൂരിലെ കുഞ്ഞുവിന് ഹൃദയ സംബന്ധമായ രോഗമായിരുന്നു... പലചികിത്സകളും മാറി മാറി ചെയ്ത് നോക്കിയെങ്കിലും ഒരു ഫലവുമുണ്ടായില്ല, രോഗം ഏറെ അപകടകരമായ അവസ്ഥയിലെത്തി... ഇനി 72 മണിക്കൂർ മാത്രമെ ജീവിക്കൂ എന്ന് ഡോക്ടർ പറയുകയും ചെയ്തു. ഏറെ പ്രയാസകരമായ അവസ്ഥയിലാണ് അവർ മടവൂർ ശൈഖുനയുടെ സന്നിധിയിൽ എത്തിയത്...
ഉസ്താദേ... ഇനി 72 മണിക്കൂർ മാത്രമെ ജീവിക്കൂ എന്നാണ് ഡോക്ടർ പറഞ്ഞത്. ഈ അസുഖത്തിൽ നിന്ന് രക്ഷകിട്ടണം ഉസ്താദേ... അവർ ശൈഖുൽ മശായിഖിനോട് വിഷമത്തോടെ കാര്യങ്ങൾ പറഞ്ഞു.
ശൈഖുന ചൂണ്ടുവിരൽ കൊണ്ട് ആഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു:
'അധികാരം അല്ലാഹുവിനാണ് ഡോക്ടർക്കല്ല.. ആ ഡോക്ടറുടെ മരുന്ന് ഇനി ആ രോഗത്തിന് ഉപയോഗിക്കരുത്' ഉപയോഗിക്കുമൊ..?
കുഞ്ഞു പറഞ്ഞു : ഇല്ല, ശൈഖുന തുടർന്നു :"ആ രോഗം മരണം വരെ വേണ്ട"
മുദബ്ബിറുൽ ആലമായ മശാഇഖൻമാരിൽ ഉന്നതരായ ശൈഖുൽ മശാഇന്റെ പ്രഖ്യാപനമാണ്. അവർ ഏറെ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി , സമയങ്ങളും കാലങ്ങളും കഴിഞ്ഞു പോയി.. 72 മണിക്കൂറ് കഴിഞ്ഞു... ആഴ്ചകളും മാസങ്ങളും വർഷങ്ങളും പിന്നിട്ടു, ശൈഖുൽ മശാഇഖ് വഫാത്തായി മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും കുഞ്ഞു ആരോഗ്യവാനായി തനിക്ക് ശൈഖുനയിൽ നിന്ന് നേരിൽ ഉണ്ടായ അനുഭവങ്ങൾ വളരെ ആവേശത്തോടെ വിവരിക്കുന്നു.. കുടുംബാംഗങ്ങളും ആ പച്ചയായ അനുഭവ സത്യങ്ങൾക്ക് നേർസാക്ഷിളായി കൂടെത്തന്നെയുണ്ട്. നേരിൽ കണ്ടവർക്കും അനുഭവിച്ചവർക്കും മടവൂർ ശൈഖുനയെ കുറിച്ച് പറയാൻ ആയിരം നാക്കുകളാണ്... പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളുണ്ട് അവർക്ക് പറയാൻ...
അവിടുത്തെ വാക്കിനെയും നോക്കിനെയും കിടപ്പിനെയും ശരീരത്തെയും സ്വഭാവത്തെയും കുറിച്ച് മുഹിബ്ബീങ്ങൾക്ക് പറഞ്ഞ് പൂതി തീരുന്നേയില്ല... അനുഭവ സാക്ഷ്യങ്ങളാണത്... നേരിൽ അനുഭവിച്ച മുഹിബ്ബീങ്ങൾ അവരുടെ ഹൃദയങ്ങളിൽ നിന്നാണ് ശൈഖുനയെ കുറിച് സംസാരിക്കുന്നത്...
അത് പഴയ ഗ്രന്ഥ കെട്ടുകളിൽ പരതിയാൽ കിട്ടില്ല... സുൽത്വാനുൽ ആരിഫീൻ ശൈഖ് രിഫാഈ തങ്ങളെയും ഖുതുബുൽ അഖ്താബ് ഗൗസുൽ അഅ്ളം ജീലാനി തങ്ങളേയും അനുഭവിച്ച മുഹിബ്ബീങ്ങൾ ഹൃദയങ്ങളിൽ നിന്ന് ആവേശത്തോടെ പറഞ്ഞ ജീവിത അനുഭവങ്ങളാണ് കാലാന്തരത്തിൽ വാക്കുകളും വരികളുമായി ഗ്രന്ഥങ്ങളിലെ വിവരണങ്ങളും ചരിത്രങ്ങളുമായി മാറിയത്..അതാണ് മുഹ് യിദ്ധീൻ മാലയും രിഫാഈ മാലയുമായി മലയാളത്തിൽ പാടി കൊണ്ടിരിക്കുന്നത്.
കാലഘട്ടത്തിലെ യുഗപുരുഷനായി മലയാള മണ്ണിൽ ഉദയംകൊണ്ട സുൽത്വാനുൽ ഔലിയ ശൈഖുനാ സി.എം വലിയുള്ളാഹിയുടെ മഹാത്മ്യങ്ങളാൽ സുഗന്ദ പൂരിതമാവണം നമ്മുടെ നാടുകളും വീടുകളും.....
മടവൂര് ആ നാമം മതിയത് എന്തിനുമെ പരിഹാരം...
മശ്ഹൂറ് ആ പേര് ഉലകമിലഖിലവും
അതിനുടെ സാരം...

✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️

Want your business to be the top-listed Media Company in Calicut?
Click here to claim your Sponsored Listing.

Videos (show all)

ബദ്‌രീങ്ങളാൽ തുണ റബ്ബനാ...
مُحَمَّدٌ رَّسُوْلُ اللّٰهِؕوَ الَّذِیْنَ مَعَهٗۤ اَشِدَّآءُ عَلَى الْكُفَّارِ رُحَمَآءُ بَیْنَهُمْ.....
അഹ്മദ് മുഹമ്മദ് നബിയെ സലാം സലാം...
Yaaa...Gareeb nawaaz. Yaaa..khajaai...
#Muharram10 #karbala #muharramstatus
#muharramstatus #muharram10#karbala വീരചരിതങ്ങളുടെ മുഹർറം
لافتی الاعلی لاسیف الاذوالفقار

Telephone

Website

Address

Calicut

Other News & Media Websites in Calicut (show all)
Sajid Story Sajid Story
Calicut, 673524

Media With Human Touch.

Seed TV Seed TV
Sri Sarada Advaithashramam
Calicut, 673006

A new media initiative under the guidance and mentorship of Swami Chidananda Puri. Based in Calicut in Kerala, the project is aimed at preserving the cultural values of India.

WAVES MEDIA WAVES MEDIA
Marikkunnu
Calicut, 673012

WAVES MEDIA IS A NEW VENTURE BY THE MEDIA DEPARTMENT OF THE DIOCESE OF THAMARASSERY. WE AIM AT CIRCULATING VALUE BASED SHORT MESSAGES WHICH CAN BE AN EYE OPENER TO THE SOCIETY. AS ...

Malayali Mentor Malayali Mentor
Calicut

Pure thoughts based on Reasons

People Voice Kerala People Voice Kerala
Calicut, 673006

Cyber Front Cyber Front
Calicut

Kerala Vison Malabarplus Kerala Vison Malabarplus
Kakkanchery(po) Kozhikode
Calicut, 673323

മലബാറിന്റെ വാര്‍ത്തകളും വിശേഷങ്ങളു?

Manassery News.com Manassery News.com
Manassery Town , Manassery Po Mukkam Via Kozhikode
Calicut, 673602

Find latest news, video & photos on mukkam & nearby places Explore all information & updates about

Kerala News app Kerala News app
Calicut

വാർത്തകൾ ഓരോ നിമിഷവും നിങ്ങളുടെ വിരൽത്തുമ്പിൽ

Nadodi Live Nadodi Live
Naduvannur
Calicut, 673614

Online News Letter

Kozhikode live Kozhikode live
Tharayil
Calicut

only news