Pramod Shenoy Guitarist
Nearby public figures
Kozhikode
673001
Kozhikode
Kozhikode
673001
Kozhikode
673001
Kozhikode
673001
Kozhikode
673001
Kozhikode
Kozhikode
Kozhikode
doing stage shows, a guitar instructor, professional musician, music director
ഗായകൻ
K. P. Brahmanandan
ഓർമ്മ ദിനം 🙏🏼🙏🏼
RAFI SAAB
🙏🏼PRANAAM🙏🏼
RAFI saab 🙏🏼🙏🏼
MOHD RAFI
memories ❤️🙏🏼🙏🏼🙏🏼
ഇഷ്ട്ടപെടുന്നവർക്ക് വേണ്ടി.. ❤️❤️❤️
നല്ലത് നായ്ക്ക് പറ്റൂല..
🤣😂 പഴംചൊല്ലാണ്..
പാവം അയാൾ അവസാനം su***de ചെയ്ത്...
ആ ശാപം പോരെ....
ഇന്ന് അച്ഛന് 87 വയസ്സ് ❤️❤️
ശ്രദ്ധിക്കുക 👍👍
ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രതയുള്ളവരായിരിക്കണം🧐
അഥവാ പെട്ട് പോയെന്ന് ഉറപ്പായാൽ അപ്പൊ തന്നെ വിളിക്കണേ !! 1930
വർദ്ധിച്ചുവരുന്ന സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ ആണ് 1930.
പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെൽപ്പ്ലൈൻ നമ്പർ ഉപയോഗിക്കാവുന്നതാണ്. അതിനാൽ, നിങ്ങൾ സൈബർ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കിൽ, അത് റിപ്പോർട്ട് ചെയ്യാൻ നിങ്ങൾക്ക് സൈബർ ഹെൽപ്പ്ലൈൻ നമ്പർ ആയ 1930 ൽ വിളിക്കാവുന്നതാണ്. പരാതികൾ നാഷണൽ സൈബർ ക്രൈം പോർട്ടലിലൂടെയും https://cybercrime.gov.in റിപ്പോർട്ട് ചെയ്യാവുന്നതാണ്.
കൂട്ടുകാരെ.. 🙏🏼🙏🏼എല്ലാരും ശ്രദ്ധിക്കണേ... Especially while ഡ്രൈവിംഗ് two wheeler... 30-40 സ്പീഡ് 'max' മതി.. Road slippery ആയിരിക്കും..
തിരക്ക് പിടിച്ചു മുകളിലേക്ക് പോകുന്നതിലും ഭേദം ലേറ്റ് ആയാലും സാവധാനം വീട്ടിൽ എത്തുന്നതാണ്..
കാൽ നടക്കാരും ശ്രദ്ധിക്കുക... Electric ലൈൻ, വൃക്ഷങ്ങൾ ഒക്കെ പൊട്ടി വീഴാൻ ചാൻസ് ഉണ്ട്... റോഡിൽ വെള്ളം നിറഞ്ഞു നിൽക്കുമ്പോൾ കുഴികൾ കാണാൻ പറ്റില്ല...
Be safe... 🙏🏼🙏🏼🙏🏼
എല്ലാരും ഉറങ്ങീട്ടു വേണം ആരെയും disturb ചെയാതെ ചെണ്ട പ്രാക്ടീസ് ചെയ്യാൻ.... വെറുതെ എന്തിനാ അവരെ മുന്നിൽ ആളാകുന്നത്.... ലേ....
യാത്രാ മദ്ധ്യേ
(ആ മദ്യേ അല്ല 🍺)
ഒരു ചായ പീടിക കണ്ട് വണ്ടി സൈഡ് ആക്കി ഇറങ്ങി..
വണ്ടിയിലെ 5പെരും ചായ ഓർഡർ ചെയ്തു.. ഒരാൾക്ക് അടിക്കാതെ മീഡിയം, മറ്റൊരാൾക്ക് പൊടിച്ചായ, പിന്നെയുള്ളവന് ആറ്റാത്ത സ്ട്രോങ്ങ് ചായ, ഡ്രൈവർക്കു പാൽചായ, പിന്നെ ഉള്ളവന് കട്ടനും...
ആ പീടികയിൽ ആകെ വയസ്സനായ owner മാത്രം.. ദേഷ്യത്തോടെ അയാൾ 5 ടൈപ്പ് ചായ എടുത്തു... കുടിച്ചപ്പോൾ അതില്ല ഇതില്ല എന്ന് ഫുൾ complaint... ക്ഷമ നശിച്ചു നിക്കണ അയാളോട് ചായക്ക് കടി എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അയാൾ ചിരിച്ചു കൊണ്ട് കോഴി ചാറിൽ മുക്കിയ പൊറാട്ട മുറ്റത്തേയ്ക്ക് ഇട്ടു... ഒരു മിനുട്ട് കൊണ്ട് അതാ അവിടുന്നും ഇവിടുന്നും ഒക്കെ തെരുവ് നായ്കൾ ഓടി വന്നു...
അതിന്റെ ഇടയിൽ കുടുങ്ങിയ ഞങ്ങൾക്ക് പല വെറൈറ്റി കടി കിട്ടി...
തിരുപ്പതി ആയി സേട്ടാ..
തിരുപ്പതി ആയി..
ഗുരുകന്മാർക്കും..
ആസ്വാദകർക്കും..
സഹപ്രവർത്തകർക്കും...
വെൽ വിഷേഴ്സ്സിനും..
മറ്റ് ഏല്ലാവർക്കും..
എന്റെ
"World MUSIC Day" ആശംസകൾ
ഇളവെയിലു തഴുകിയിരുമുകുളമിതൾ നീട്ടി...
ഇതളുകളിൽ നിറകതിരു തൊടുകുറികൾ ചാർത്തി...
ചന്ദനമണിപ്പടിയിലുണ്ണിമലരാടി..
ചഞ്ചലിത പാദമിരു ചാരുതകൾ പോലെ..
താനേ ചിരിക്കും താരങ്ങൾ പോലേ..
മണ്ണിന്റെ മാറിൽ മാന്തളിരു പോലെ...
മാറും ഋതുശോഭകളെ ഭൂമി വരവേൽക്കയായ്...
മാന്ത്രിക വരികൾ..
കൂടെ ചക്രവർത്തിയുടെ ഈണം..
M G അണ്ണന്റെ ശബ്ദം..
മലയാളിക്ക് ഇതിൽ കൂടുതൽ എന്ത് സ്വർഗ്ഗം...
ധന്യം 🙏🏼🙏🏼🙏🏼❤️❤️
(ഇഷ്ടായാൽ
plz share🙏🏼🙏🏼)
ടൗൺഹാളിലും ടാഗോർ ഹാളിലും നടക്കുന്ന ഒട്ടുമിക്ക എല്ലാ ഗാനമേളകളും കാണാൻ വരുന്ന ഒന്നാം തരം സംഗീതാസ്വാദകനും നല്ല ഭംഗിയിൽ ഓരോ ഗാനത്തിനും നൃത്ത ചുവടുകൾ വെച്ച് ആ പ്രോഗ്രാം അടിപൊളി ആക്കുന്ന
ചേളന്നൂർ തെക്കേ മേലെടുത്ത് ആലിക്കോയയുടെ അനിയൻ അബ്ദുറഹിമാൻക്ക യാത്രയായി. മയ്യത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് ചേളന്നൂർ 7/6 പള്ളിയിൽ വെച്ച് നടക്കുന്നതാണ്.
താങ്കളുടെ ആ നല്ല മനസ്സിന് ഓരോ ആർട്ടിസ്റ്റും കടപ്പെട്ടിരിക്കുന്നു..
മറക്കില്ല❤️❤️
ആദരാഞ്ജലികൾ 🙏🏼
🙏🏼🙏🏼🙏🏼
Evergreen ❤️❤️❤️
അല്ല... അല്ലെയല്ല...
ഇത് ഞാൻ അല്ല...
എന്റെ ഉക്കൂൾ ഇങ്ങനെ അല്ല....
സംഗീത ചക്രവർത്തി ഇളയരാജ sir..
ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു 🙏🏼❤️
ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ പുണ്യം ❤️🙏🏼
Evergreen nostalgic song... ❤️❤️❤️
Feeling nostalgic alpenliebe...
[എന്റെ പൊന്നു...
അന്ന് കിട്ടാത്ത ഗുമ്മ് ഈ പ്രായത്തിൽ....]
❤️❤️❤️
"ചക്കോം കി സിന്ദഗി ജോ കബി നഹി ഖതം ഹോ ജാത്തി ഹേ... "
🤣😂🙏🏼🙏🏼
പഴയ കമ്പനിക്കാർ..
🤣😂🤣😂
അമ്മ ഇല്ലാത്ത ആദ്യ
'MOTHER's Day' 🙏🏼❤️
Oru 5 kg RAINBOW CAKE..
ശുഭദിനം
മെയ് ദിന ആശംസകൾ
Click here to claim your Sponsored Listing.
Videos (show all)
Category
Contact the public figure
Telephone
Website
Address
Kallayi
Calicut
673003
Calicut, 673611
Music Lovers & Music is Passion Guest Singers in Flowers Topsinger 3 Flowers Comedy Ulsavam Fame
Koyilandy
Calicut, 673305
കോൽക്കളിയെ ഹൃദയത്തിൽ കയറ്റി വെച്ചവർ കോൽ അടക്കം തന്നെ ജീവതാളം � insta👇👇👇 @kerala_kolkkali__premikal