Shafi perumanna

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Shafi perumanna, Public Figure, Calicut.

30/10/2023

🤔🤔

29/10/2023

എല്ലാവരോടും സ്നേഹം മാത്രം ❤️🙏

15/10/2023

ഗ്രാൻഡ് #ഫ്രഷ് # 🐓🐓🐓🐓🐓🐔🐔🐔🐔🐔 ചിക്കൻ സ്റ്റാൾ പെരുമണ്ണ പാറക്കണ്ടം ഫോൺ നമ്പർ
+917902808132

14/10/2023

Today ♥️♥️

08/10/2023

എവിടെയായിരുന്നു ഇത്രയും നാൾ 👌👌

07/10/2023

മുത്തുമണികളെ ഒന്നു മിന്നിച്ചേക്കണേ🙏😄
പേജ് ഫോളോ ചെയ്യാൻ മറക്കരുത്

https://www.facebook.com/profile.php?id=100068381630434&mibextid=ZbWKwL

30/09/2023

“ഒന്നും പറ്റാണ്ട് തരും അല്ലാഹ് ഞങ്ങൾക്ക്‌ “
#ഞങ്ങൾക്ക് #ഉമ്മി #ഇല്ലല്ലോ #വാപ്പ #മാത്രമല്ലേ #ഉള്ളൂ “”

#ഈ #കുഞ്ഞു #മക്കള് #പറയുന്നത് #കേട്ട..?😭
എങ്ങിനെ സഹിക്കും ഈ വാക്കുകൾ
എങ്ങിനെ കാണും ഈ കാഴ്ച്ച,
എല്ലാവരും സഹായിക്കണേ…..
ഈ വീഡിയോ ഷെയർ ചെയ്യണേ…..

#എറണാകുളം #ജില്ലയിൽ #കുന്നത്തുനാട് #ഗ്രാമപഞ്ചായത്ത് 7ആം വാർഡിൽ പട്ടിമറ്റം വില്ലേജിൽ ചെങ്ങര അത്താണിയിൽ തണ്ടക്കാല ഹംസയുടെ മകൻ സിനാജ് എന്ന വിളിപ്പേരുള്ള അനൂപ്‌ അന്നനാളത്തിൽ ട്രൂമർ ബാധിച്ച് അത്യാസന്ന നിലയിലാണ്,
ഒരു സർജറി കഴിഞ്ഞു,ഇനിയും സർജറിവും തുടർചികിത്സയും ബാക്കിയുണ്ട്
20ലക്ഷം രൂപ ആശുപത്രിയിൽ ബാധ്യതയുണ്ട്, ഇനിയുള്ള ചികിത്സയ്ക്ക് വേറെയും വേണം,
സർജറിയോടനുബന്ധിച്ചുണ്ടായ പ്രശ്നങ്ങളാൽ വെന്റിലേറ്ററിലും ICU വിലുമായി ഒരു മാസക്കാലമായി ഹോസ്പിറ്റലിൽ ആണ്.
#മാതാവില്ലാത്ത #ഈ # #പിഞ്ചു #പെണ്മക്കൾക്ക് #പിതാവ് #കൂടി #നഷ്ടപ്പെടാതിരിക്കുവാൻ #എല്ലാവരും # #സിനാജിന്റെ #ചികിത്സാ #ചിലവിനു #വേണ്ടി #കൈ #കോർക്കണം 🙏🙏
സിനാജിന്റെ സഹോദരന്റെ അക്കൗണ്ട് നമ്പർ ഇതോടൊപ്പം കൊടുക്കുന്നു കഴിയുന്ന സഹായം എല്ലാവരും നൽകണം 🙏🙏
DATE:30/09/2023
GOOGLE PAY/PHONE PE:7306092309
NAME:SIYADH T H
A/C :338502010081477
IFSC:UBIN0533858
UNION BANK OF INDIA
BRANCH:KADAYIRUPPU

30/09/2023

എന്റെ മുത്തുമണി 🥰🥰🥰🥰🥰 ഇഷ്ടമായാൽ ഒന്നും മിന്നിച്ചേക്കണേ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😄

28/09/2023

അരീക്കാട് നബിദിന ഘോഷയാത്രയിലെ മനോഹരമായ ഒരു രംഗം🥰

27/09/2023

ഒന്ന് പെട്രോൾ തീർന്ന് പെട്ടതാണ് 😄😄

24/09/2023

ഒരു കുണ്ടുകടവ് യാത്ര

23/09/2023

കാണ്മാനില്ല കൊടുവള്ളി വെണ്ണക്കാട് തെറ്റുമ്മൽ സാദിഖ് 46 വയസ്സ് എന്ന അയാളെ 2019 ഡിസംബർ ഇരുപതാം തീയതി മുതൽ കാണ്മാനില്ല വെളുത്തു മെലിഞ്ഞ ശരീരം ചാരക്കണ്ണ് ഉള്ള ഇദ്ദേഹത്തെ കണ്ടുകിട്ടുന്നവർ താഴെ കൊടുത്ത നമ്പറിൽ അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു 🙏
9633785030
കഴിയുന്നവർ പരമാവധി ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കണം

21/09/2023

ഒരുപാട് കോമഡി കണ്ടിട്ടുണ്ട് 😄

15/09/2023

ബൈക്കിൽ നിന്ന് വീണ് കൈ പൊട്ടിയവനെ ഹോസ്പിറ്റലിൽ പോയി കാണിച്ചു വരുന്ന ചങ്ക്😢

14/09/2023

🚨🚨🚨നിങ്ങളാൽ കഴിയുന്ന സഹായം അത് എത്ര ചെറിയ സംഖ്യ ആയാലും സഹായിക്കണം ..ഒന്ന് ഷെയർ ചെയ്തെങ്കിലും സഹായിക്കണേ🙏🏻🙏🏻🙏🏻

12/09/2023

മയക്കുമരുന്നിന് അടിമയായ പെൺകുട്ടി മംഗലാപുരം കദ്രി പോലീസ് സ്റ്റേഷനിൽ നിന്നുള്ള കാഴ്ചയാണ് വനിതാ പോലീസിനെ വയറിന് ചവിട്ടുന്നതും കാണാം ഇങ്ങനെയുള്ള ക്രിമിനൻസിനെ അവരുടെ വീട്ടിൽ പോയി ഉമ്മ വെക്കണം എന്നാണ് ചില മാധ്യമങ്ങളും ചില ആളുകളും പറയുന്നത്..... മദ്യപിച്ചു ഡ്രസ്സ് അടിച്ചു ലൈസൻസില്ലാതെയും വണ്ടി ഓടിച്ചാൽ കുറ്റം തന്നെയാണ് അല്ലെങ്കിൽ മറ്റെന്തെങ്കിലും ക്രൈമിനുള്ള പുറപ്പാടാണോ എന്ന് പരിശോധിക്കേണ്ടതും നിയമപാലകർ തന്നെയാണ് നിയമം പാലിക്കാത്തവരെ കണ്ടുപിടിച്ച് വർക്ക് ശിക്ഷ വാങ്ങി കൊടുക്കലും നിയമപാലകരുടെ ജോലിയാണ്........

11/09/2023

Muhammad rafi # song #♥️

01/09/2023

🚨🚨Emergency 🚨🚨
നെഞ്ചുപൊട്ടുന്ന കാഴ്ചയാണ് എത്രയും പെട്ടന്ന് ഈ കുഞ്ഞിന്റെ കരൾ മാറ്റിവെക്കണം എല്ലാവരും സഹായിക്കണം ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യണം
#വയനാട് #ജില്ലയിലെ #കോട്ടത്തറ #പഞ്ചായത്തിൽ #താമസിക്കുന്ന #മുഹമ്മദ് #ഷാഫി, #അർഷിദ #ഷെറിൻ #ദമ്പതികളുടെ 2 വയസ് മാത്രം പ്രായമുള്ള #നൈറ #ഇശൽ #എന്ന കുഞ്ഞു മാലാഖ multisystem langerhan cell histocytosis എന്ന അപൂർവ രോഗം പിടിപ്പെട്ട് കഴിഞ്ഞ 8 മാസത്തോളമായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.

എത്രയും പെട്ടെന്ന് കരൾ മാറ്റിവെച്ചാൽ മാത്രമേ ഈ പൊന്നു മോളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിക്കുകയുള്ളു.ഇതിനായി ഏകദേശം 30ലക്ഷം രൂപയുടെ മുകളിൽ ആവശ്യമാണ്‌.

ഇതുവരെ ഉള്ള ചികിത്സക്ക് വേണ്ടി തന്നെ 18 ലക്ഷം രൂപയുടെ മുകളിൽ ചിലവായിട്ടുണ്ട്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തിനോ, നാട്ടുകാർക്കോ സർജറിക്കും തുടർചികിത്സക്കും ആവശ്യമായി വരുന്ന ഭീമമായ തുക കണ്ടെത്താൻ സാധിക്കില്ല.ഇത്രയും കാലം ഉള്ളതെല്ലാം വിറ്റും പണയം വച്ചും കടം വാങ്ങിയും ചികിത്സ നടത്തി. അവസാനം ഒരു മാർഗവും ഇല്ലാത്തത് കൊണ്ടാണ് തന്റെ മകളുടെ ജീവൻ രക്ഷിക്കാൻ പൊതുസമൂഹത്തിലേക്ക് കൈ നീട്ടുന്നത്.

ഇനിയുള്ള ചികിത്സക്ക് ഇത്രയും വലിയ ഒരു തുക ആയതിനാൽ ഈ വീഡിയോ കാണുന്ന ഓരോരുത്തരും നിങ്ങളാൽ കഴിയുന്ന സഹായം ചെയ്ത് ഈ പൊന്നു മോളുടെ ജീവൻ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു.

നമുക്കുമില്ലേ ഇതുപോലെ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ആയി താലോലിക്കുന്ന പോന്നോമനകൾ... നൈറ ഇശൽ എന്ന പൊന്നുമോളെയും നമ്മളെ മകളെ പോലെ കണ്ട് നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യണേ.. 🙏🙏🙏
ഇവരുടെ അക്കൗണ്ട് നമ്പർ താഴെ കൊടുക്കുന്നു കഴിയുന്ന സഹായം എല്ലാവരും നൽകണേ 🙏🙏
➖➖➖➖➖➖➖➖➖➖➖
DATE :01/09/2023
GOOGLE PAY/PHONE PE/PAY TM:+919633564353
+917902564353
NAME:MUHAMMED SHAFI
A/C NO:20125858469
IFSC:SBIN0006456
STATE BANK OF INDIA
BRANCH:KOTTATHARA
➖➖➖➖➖➖➖➖➖➖➖
UPI transaction തടസ്സം നേരിട്ടാൽ കഴിവതും ഇവരുടെ അക്കൗണ്ടിലേക്ക് ഫണ്ട്‌ ട്രാൻസ്ഫർ ചെയ്തു സഹകരിക്കണേ 🙏🙏

27/08/2023

ഇതിനേക്കാൾ വലിയ അംഗീകാരങ്ങളൊന്നും എന്റെ നാഥൻ ഇനിയെനിക്ക് തരാനില്ല.....
ഈ വാക്കുകളും ഇവരുടെ പ്രാർത്ഥനയും മതി,
എത്രയോ ഉമ്മമാർ. എത്രയോ അശരണരായ അനാഥരായ എന്റെ സഹോദരങ്ങൾ.
ഇവരുടെയെല്ലാം സ്നേഹവും പ്രാർത്ഥനയും മാത്രം മതി...

27/08/2023

🚨EMERGENCY 🚨 #വേദനകൊണ്ട് #പുളഞ്ഞു #കരയുന്ന #അസ്നമോളുടെ ഈ അവസ്ഥ കണ്ടാൽ നമ്മുടെ മക്കളൊക്കെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നും.മറിയമ്മത്ത് അസ്ന മോൾ എന്ന ആറ് വയസ്സുകാരിയായ ഈ പൊന്നുമോൾക്ക് ബ്ലഡ് ക്യാൻസറാണ്.
എത്രയും പെട്ടന്ന് മജ്ജ മാറ്റി വച്ചില്ലെങ്കിൽ ഈ ജീവൻ നഷ്ടപ്പെടും. ഈ കുഞ്ഞു ജീവൻ രക്ഷിക്കാൻ എല്ലാവരും സഹായിക്കണം.കാസറഗോഡ് ജില്ലയിലെ മംഗൽപ്പാടി പഞ്ചായത്തിലെ ഉപ്പളക്കടുത്തുള്ള കോടി വയൽ സ്വദേശികളായ മുഹമ്മദ്‌ ആഖിൽ ആഫ്രിൻ ദമ്പതികളുടെ മകളായ മറിയമ്മത്ത് അസ്ന എന്ന ആറ് വയസ്സുള്ള പിഞ്ചു കുഞ്ഞ് രക്തത്തിൽ ക്യാൻസർ ബാധിച്ച് 3 വർഷത്തോളമായി ചികിത്സയിൽ ആയിരുന്നു, മാസങ്ങൾ നീണ്ട കീമോ ചെയ്തിട്ടും രോഗത്തിന് മാറ്റം ഒന്നും ഇല്ലാത്തത് കൊണ്ട് ഇനി മജ്ജ മാറ്റി വച്ചാൽ മാത്രമേ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ കഴിയുകയുള്ളൂ എന്ന് ഡോക്ടർമാർ നിർദ്ദേശിചിരിക്കുന്നത്m
ചികിത്സക്ക് ഏകദേശം 50 ലക്ഷം രൂപയിലധികം വേണ്ടി വരും . സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബമായതിനാൽ സുമനസ്സുകളുടെ തേതൃത്വത്തിൽ ചികിത്സാ കമ്മറ്റി രൂപീകരിക്കുകയും നാട്ടുകാരിൽ നിന്ന് പിരിവെടുടുത്തുമാണ് ഇത്‌ വരെയുള്ള ചികിത്സക്കും അവരുടെ നിത്യ ചിലവിനും പണം കണ്ടെത്തിയത് .
നമുക്കുമില്ലേ പ്രിയരേ അസ്നയെ യെപ്പോലുള്ള മകൾ.. ഈ കുഞ്ഞുമോൾ എത്ര വേദന തിന്നുന്നുണ്ടാവും.... !
ധർമ്മം സമ്പത്തിൽ കുറവ് വരുത്തില്ലഎന്ന പാഠം ഉൾക്കൊണ്ട് ഓരോ നാണയത്തുട്ടും വിലയുള്ളതാണ്. ചിറകറ്റ് പോവാതെ ചേർത്ത് പിടിക്കാം ആ പൊന്നു മോളെ... കരുതലിന്റെ നീരുറവ
കനിഞ്ഞിറങ്ങട്ടെ... വരൂ കൈകോർക്കൂ..
24/08/2023
Google pay 9037313466
NAME: AFREENA A
AC NO: 50100645427228
IFSC CODE:HDFC0006014
HDFC BANK UPPALA Br.
CALL 9037313466

26/08/2023

ക്ലാസ് റൂമിൽ നിന്നും ഒരു മുസ്ലിം കുട്ടിയെ തിരഞ്ഞുപിടിച്ചു നിർത്തിയ ശേഷം ഓരോ ഹിന്ദു കുട്ടികളോടും അവന്റെ മുഖത്തടിക്കുവാൻ പറയുന്ന അധ്യാപിക ഈ വീഡിയോ പരമാവധി ഷെയർ ചെയ്തു നിയമത്തിന്റെ മുമ്പിൽ എത്തിക്കണം അധ്യാപികയെ 🙏

22/08/2023

നിന്റെ കളി എന്നോട് നടക്കില്ല 😄

22/08/2023

മലപ്പുറം കുറ്റിപ്പുറം മൂടാലില്‍ തെരുവുനായ ആക്രമണം. രണ്ടാം ക്ലാസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

20/08/2023

🚨🚨വളരെ എമർജെൻസിയാണ് 🚨🚨

ജന്ന സമാനി എന്ന #രണ്ടു #വയസ്സുകാരിയായ ഈ #പൊന്നുമോൾക്ക് #ക്യാൻസറാണ്
#എത്രയും #പെട്ടന്ന് #മജ്ജ #മാറ്റി വച്ചില്ലെങ്കിൽ ഈ ജീവൻ നഷ്ടപ്പെടും, ഈ കുഞ്ഞു ജീവൻ രക്ഷിക്കാൻ
എല്ലാവരും സഹായിക്കണം ഈ വീഡിയോ ഷെയർ ചെയ്യണം

#കോഴിക്കോട് #ജില്ലയിലെ #ചാത്തമംഗലം #പഞ്ചായത്തിലെ #പുള്ളാവൂർ #സ്വദേശികളായ #മുഹമ്മദ്‌ #റഹീസ് - #ഷെറീന #ദമ്പതികളുടെ #മകളായ #ജന്ന #സമാനി #എന്ന #രണ്ടു #വയസ്സുള്ള #പിഞ്ചു #കുഞ്ഞ് രക്തത്തിൽ അർബുധം ബാധിച്ച് ആറ് മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു, മാസങ്ങൾ നീണ്ട കീമോ ചെയ്തിട്ടും രോഗത്തിന് മാറ്റം ഒന്നും ഇല്ലാത്തത് കൊണ്ട് ഇനി മജ്ജ മാറ്റി വച്ചാൽ മാത്രമേ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ കഴിയുകയുള്ളൂ എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതനുസരിച്ച് അതിനുള്ള സൗകര്യം അവിടെ ഇല്ലാത്തത് കൊണ്ട് MVR ക്യാൻസർ സെന്ററിലേക്ക് മാറ്റുകയും തുടർചികിത്സ അവിടെ നടത്താനും തീരുമാനിച്ചു.
ചികിത്സക്ക് ഏകദേശം 27 ലക്ഷം രൂപയിലധികം വേണ്ടി വരും . സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബമായതിനാൽ സുമനസ്സുകളുടെ തേതൃത്വത്തിൽ ചികിത്സാ കമ്മറ്റി രൂപീകരിക്കുകയും നാട്ടുകാരിൽ നിന്ന് പിരിവെടുടുത്തുമാണ് ഇത്‌ വരെയുള്ള ചികിത്സക്കും അവരുടെ നിത്യ ചിലവിനും പണം കണ്ടെത്തിയത് .ഇനിയുള്ള ചികിത്സക്ക് ഇത്രയും വലിയ ഒരു തുക ആയതിനാൽ ഈ വീഡിയോ കാണുന്ന ഓരോരുത്തരും നിങ്ങളാൽ കഴിയുന്നത് ചെയ്തു ഈ പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു...

നമുക്കുമില്ലേ പ്രിയരേ ജന്നയെപ്പോലുള്ള മകൾ.. ഈ കുഞ്ഞുമോൾ എത്ര വേദന തിന്നുന്നുണ്ടാവും.... !
ധർമ്മം സമ്പത്തിൽ കുറവ് വരുത്തില്ല എന്ന പാഠം ഉൾക്കൊണ്ട് ഓരോ നാണയത്തുട്ടും വിലയുള്ളതാണ്. ചിറകറ്റ് പോവാതെ ചേർത്ത് പിടിക്കാം ആ പൊന്നു മോളെ... കരുതലിന്റെ നീരുറവ
കിനിഞ്ഞിറങ്ങട്ടെ... വരൂ കൈകോർക്കൂ...

കുട്ടിയുടെ ഉപ്പയുടെg അക്കൗണ്ട് നമ്പറും google pay നമ്പറും ഇതോടൊപ്പം നൽകുന്നു. കഴിയുന്ന സഹായം എല്ലാവരും നൽകണേ 🙏🙏
➖➖➖➖➖➖➖➖➖➖➖
DATE :20/08/2023
GOOGLE PAY/PHONE PE/PAY TM:8590266435(RAHEES PULLAVOOR )
NAME:MUHAMMED RAHEES. V. K.
A/C:265401502519
IFSC:ICIC0002654
ICICI BANK, BR:MUKKAM
➖➖➖➖➖➖➖➖➖➖➖

19/08/2023

നാളെ ഇവർക്കും പ്രായം ആവൂലെ
എങ്ങനെ മനസ്സ് വരുന്നു ഒരുപാട് മനസ്സിന് വേദന തോന്നിയ ചിത്രം😢

എല്ലാവരും പേജ് ഫോളോ ചെയ്യുക🙏
https://www.facebook.com/profile.php?id=100068381630434&mibextid=ZbWKwL

16/08/2023

തിന്നുന്നത് എല്ലിന്റെ ഇടയിൽ കയറിയിട്ട്.. 🤦 അല്ലാണ്ട് എന്ത് 😄

15/08/2023

ഒന്ന് തേച്ചു മിനുക്കിയാൽ ഭാവിയിലെ സമരപോരാട്ടത്തിൽ ഈ നാവിന്റെ ചൂട് അധികാരികൾക്ക് പൊള്ളും VJ PALLI SCHOOL വെളിമുക്ക് സ്വാതന്ത്ര്യ ദിന പരിപാടിയിൽ നിന്ന്

10/08/2023

ഇതിനേക്കാൾ കഠിനമായ വേദന സമീറ ഇനി സഹിക്കാനില്ല 😭
#കരൾ #രോഗം #ബാധിച്ച് #ഒരു #കാല് #മുറിച്ചു #മാറ്റി,
ശരീരം മുഴുവൻ നീരെടുത്ത് വയറൊക്കെ വീർത്ത് പൊട്ടാറായി #എത്രയും #പെട്ടന്ന് #കരൾ #മാറ്റിവച്ചില്ലെങ്കിൽ ഈ ജീവൻതന്നെ നഷ്ടപ്പെടും
കരൾ മാറ്റിവെക്കാനുള്ള പണമില്ലാതെ അതിന്റെ വേദന സഹിച്ച് ഈ വീട്ടിൽ കിടക്കുകയാണ് സമീറ.
ഈ സഹോദരിയെ,ഈ ഉമ്മയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ എല്ലാവരും സഹായിക്കണം
ഈ വീഡിയോ ഷെയർ ചെയ്യണം......

#മലപ്പുറം ജില്ലയിലെ #എടപ്പാൾ #നടുവട്ടം സ്വദേശിനി സമീറാ ഇസ്മായിലിന്റെ
വേദനയകറ്റാനും ജീവൻ നിലനിർത്താനും നിങ്ങളുടെ കൂടി ദയയും കാരുണ്യവും കൂടിയേ തീരൂ...

ഷുഗർ ബാധിച്ച് കാൽ മുട്ടിനു മുകളിൽ മുറിച്ചു മാറ്റേണ്ടി വന്ന് ദുരിതങ്ങളേറെ സഹിച്ച് മുന്നോട്ടു പോകവേയാണ് *ലിവർ സിറോസിസ്* എന്ന മറ്റൊരു പരീക്ഷണം കൂടി ഇവരെത്തേടിയെത്തുന്നത്. *ലിവർ മാറ്റിവെക്കലല്ലാതെ* മറ്റൊരു മാർഗ്ഗവും മുന്നിലില്ലാത്ത സാഹചര്യം. സാമ്പത്തികമായി ഏറെ പരാധീനതകളനുഭവിക്കുന്ന കുടുംബമായതിനാലും ഇതുവരെയുള്ള ചികിത്സകൾക്ക് തന്നെ ധാരാളം പണം ചിലവഴിക്കേണ്ടി വന്നതിനാലും നമ്മുടെയെല്ലാം പ്രാർത്ഥനയും അകമഴിഞ്ഞ സാമ്പത്തിക സഹായവും പിന്തുണയും ആവശ്യമായി വന്നിരിക്കുന്നു.

സുമനസ്സുകളുടെ നേതൃത്വത്തിൽ ചികിത്സാ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനങ്ങളാരംഭിച്ചിട്ടുണ്ട്.

ഈ പാവപ്പെട്ട സഹോദരിയുടെ ജീവൻ നിലനിർത്താൻ താങ്കളുടെ എല്ലാ നിലക്കുമുള്ള പിന്തുണയും സഹായവും ഉണ്ടാകണമെന്നഭ്യർത്ഥിക്കുന്നു....

*-കമ്മിറ്റി*
👉ചെയർമാൻ -കഴുങ്ങിൽ മജീദ് (പഞ്ചായത്ത് പ്രസിഡന്റ്)
👉കൺവീനർ - സി പി മുഹമ്മദ്‌ദാലി - 9947222838
👉ട്രഷറർ - യൂസഫ് -9847568090

*അക്കൗണ്ട് ഡീറ്റെയിൽസ്*
DATE 10/08/2023
GOOGLE PAY/PHONE PE:9778372994
NAME:ISMAIL K V
A/C:0391053000010974
IFSC:SIBL0000391
SOUTH INDIAN BANK
BRANCH:EDAPPAL

08/08/2023

മരക്കടവിന് സമീപം വിദ്യാർത്ഥിനികൾ അടക്കം ലഹരി ഉപയോഗിക്കുന്നതായി പരാതി

04/08/2023

പച്ചയ്ക്ക് ഉള്ളിയുടെ തൊലി പൊളിക്കുന്ന അപൂർവ്വ വീഡിയോ😂😂😂
❤️കയറി വരൂ സഖാക്കളെ 👇
https://www.facebook.com/profile.php?id=100068381630434&mibextid=ZbWKwL

എന്തിന്റെ കേടാർന്നു ഉള്ളിയേ നിനക്ക് 😂😂😂😂

04/08/2023

മുസ്ലിംകളുടെ മത വിശ്വാസത്തെ അവഹേളിച്ച സുകുമാരൻ നായരോട് വിനയപൂർവം |Nasarudheen Saqafi |Sukumaran Nair

02/08/2023

വേദന സഹിക്കാൻ കഴിയാതെ ഐസ് തലയിൽ വച്ച് കിടക്കും.....
ഒരു കണ്ണിന്റെ കാഴ്ച്ച പൂർണ്ണമായും നഷ്ടപ്പെട്ടു
മറ്റൊരു കണ്ണിന് 40ശതമാനം കാഴ്ചയെ ഉള്ളൂ,
ഓരോ #ദിവസവും #മരിച്ചു #ജീവിക്കുകയാണ് #സൽ‍മ
#എല്ലാവരും #സഹായിക്കണം
#ഈ #വീഡിയോ #ഷെയർ #ചെയ്യണം.......

#മലപ്പുറം #ജില്ലയിലെ #താനൂർ #മുനിസിപ്പാലിറ്റിയിലെ #ഹാർബർ വാർഡ്(എളാരം കടപ്പുറം ) #ചെമ്പയിൽ കുഞ്ഞിക്കോയ എന്നവരുടെ മകളും അസൈനാർ എന്ന ഭിന്നശേഷിക്കാരനായ സഹോദരന്റെ ഭാര്യയും
9, 6, വയസ്സായ പെൺകുട്ടികളുടെ മാതാവും കൂടിയായ സൽമ എന്ന സഹോദരിക്ക് തലക്ക് ട്യൂമർ വന്നു മുൻപ് സർജറി കഴിഞ്ഞതാണ്, ഇപ്പോൾ അടിയന്തര മായി പ്രോട്ടോൺ തെറാപ്പി എന്ന പ്രത്യേക റെഡിയേഷൻ ചെയ്യേണ്ടി വന്നിരിക്കുന്നു. എന്നാണ് ഡോക്ടർ പറയുന്നത്.ഇവരുടെ ചികിത്സക്ക് വേണ്ടി ഏകദേശം 31.8ലക്ഷം രൂപയോളം ചിലവ് വരും ഇവരുടെ രണ്ടു മക്കളും രോഗികളാണ് ഉമ്മയുടെ അതെ രോഗമാണ് മൂത്ത കുട്ടിക്ക് താഴെയുള്ള കുട്ടിക്ക് കിഡ്നിയിൽ നീരു വന്നു മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുകയാണ്..


ചികിത്സാ സഹായത്തിനു വേണ്ടി ​നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു ജനകീയ കമ്മറ്റി രുപീകരിച്ചിട്ടുണ്ട്.

ചെയർമാൻ
ഗഫൂർ CP 9745401601

കൺവീനർ
ഫൈസൽ RP 9746605101

മുനിസിപ്പൽ ചെയർമാൻ:

PP ഷംസുദ്ധീൻ 7736666362

ചെയർ പേഴ്സൺ
സുബൈദ CK 95629 39939

കഴിയുന്ന സഹായം എല്ലാവരും നൽകണം. ഇവരുടെ അക്കൗണ്ട് നമ്പർ താഴെ കൊടുക്കുന്നു
DATE:02/08/2023
GOOGLE PAY/PHONE PE/PAY TM:9961852080
NAME:SELMA C
A/C:15770100124446
IFSC:FDRL0001577
FEDERAL BANK
BR:PARAPPANANGADI

31/07/2023

ആലുവ- അതി ക്രൂരമായി കൊല്ലപ്പട്ട അഞ്ചു വയസ്സുകാരി ചാന്ദ്നിമോളുടെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകും

ഇന്ന് എന്റെ പ്രിയപ്പെട്ടവരോടൊപ്പം നിലവിൽ അവർ താമസിക്കുന്ന വീട്ടിൽ ചെന്ന് ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.
4 കുഞ്ഞു മക്കൾ അടങ്ങുന്ന കുടുംബമാണ്.ഇനിയുള്ളു മൂന്നുമക്കളിൽ ഒരാൾ 2-ആം ക്ലാസ്സിലും രണ്ട് മക്കൾ അങ്കൺവാടിയിലും പോകുന്നുണ്ട്. ഇനിയുള്ള മക്കൾക്ക് ഇതുപോലൊരു അവസ്ഥ വരരുത് എന്നും,അവർക്ക് അന്തിയുറങ്ങാൻ ഒരു കുഞ്ഞുവീട് വേണം എന്ന സങ്കടവും ആ കുടുംബം നമ്മെ അറിയിച്ചു.
പോകാൻ ഒരിടമോ ബന്ധുക്കളോ അവർക്കില്ല.
തികച്ചും കേരളത്തിന്റെ മക്കളായി. ചാന്ദിനി മോളുറങ്ങുന്ന ഈ മണ്ണിൽ ജീവിക്കാനാണ് അവരുടെ തീരുമാനവും,
അതുകൊണ്ട് തന്നെ ഈ കുടുംബത്തിന് സ്ഥലം വാങ്ങി വീട് വച്ച് നൽകുവാൻ #ഫിറോസിന്റെ #സുഹൃത്തുകൾ #വാട്ട്സാപ്പ് #കൂട്ടായ്മ #തീരുമാനിക്കുകയും ആ #തീരുമാനം #കുടുംബത്തെ #അറിയിക്കുകയും #ചെയ്തിട്ടുണ്ട്

30/07/2023

ഈ അഥിതിയേ സ്വീകരിക്കാൻ ആരും ഇല്ലെ ?

29/07/2023

ഒരുപാട് മഹാന്മാരുടെ കൂടെ സഹവസിച്ചിട്ടുള്ള ഒരുപാട് ഇശ്ഖുള്ള ""തുരുത് മസ്താൻ"" .... ദുനിയാവ് വെറും കളിപ്പാട്ടം പോലെ വലിച്ചെറിയ പ്പെടുന്ന ഇതുപോലുള്ള കുഫ്‌റിനെ തൊട്ടുതീണ്ടാത്ത മഹാന്മാർ ചുരുക്കമാണ് ഇന്ന് ദീനിൽ .... രാജാധി രാജനായ നാഥാ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ 🖤🖤ഇശ്ഖ് 🖤

29/07/2023

കാണാതായ അഞ്ചുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി, ആലുവ മാര്‍ക്കറ്റിന് പിന്‍വശത്ത് ചാക്കില്‍ കെട്ടിയ നിലയില്‍
😢മോളെ മാപ്പ് 🙏🙏

24/07/2023

പെരുമണ്ണ #മുതൽ #പൊയിൽ താഴം വരെ റോഡിന്റെ ഇരുസൈഡിലും വെള്ളം കെട്ടികിടക്കുന്നത് കാരണം കാൽനട യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പഞ്ചായത്ത് അധികാരികൾ ഒന്നു വന്നു കാണണം

Want your public figure to be the top-listed Public Figure in Calicut?
Click here to claim your Sponsored Listing.

Videos (show all)

🤔🤔
എല്ലാവരോടും സ്നേഹം മാത്രം ❤️🙏
https://www.facebook.com/profile.php?id=100068381630434&mibextid=ZbWKwL
ഗ്രാൻഡ്  #ഫ്രഷ് #             🐓🐓🐓🐓🐓🐔🐔🐔🐔🐔 ചിക്കൻ സ്റ്റാൾ പെരുമണ്ണ പാറക്കണ്ടം ഫോൺ നമ്പർ+917902808132
Today ♥️♥️
ഒന്ന് ഫോളോ ചെയ്യുമോ 🙏https://www.facebook.com/profile.php?id=100068381630434&mibextid=ZbWKwL
എവിടെയായിരുന്നു ഇത്രയും നാൾ 👌👌
മുത്തുമണികളെ ഒന്നു മിന്നിച്ചേക്കണേ🙏😄പേജ് ഫോളോ ചെയ്യാൻ മറക്കരുത്https://www.facebook.com/profile.php?id=100068381630434&m...
മുത്തുമണികളെ 🙏
“ഒന്നും പറ്റാണ്ട് തരും അല്ലാഹ് ഞങ്ങൾക്ക്‌ “#ഞങ്ങൾക്ക് #ഉമ്മി #ഇല്ലല്ലോ #വാപ്പ #മാത്രമല്ലേ #ഉള്ളൂ “”#ഈ #കുഞ്ഞു #മക്കള് #പ...
എന്റെ മുത്തുമണി 🥰🥰🥰🥰🥰 ഇഷ്ടമായാൽ ഒന്നും മിന്നിച്ചേക്കണേ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😄
അരീക്കാട് നബിദിന ഘോഷയാത്രയിലെ മനോഹരമായ ഒരു രംഗം🥰

Category

Telephone

Website

Address


Calicut
673001

Other Public Figures in Calicut (show all)
Smile FM 96.9 Smile FM 96.9
Calicut

Smile FM 96.9A venture towards a hearty smile.An FM Station in India purely focused on airing anythin

FTM creation FTM creation
Kannur
Calicut, 670002

ഹായ് ഫ്രണ്ട്സ്, മൊബൈൽ സംബന്ധമായ ടിപ്സ്& ട്രിക്സ്, ആപ്പ് റിവ്യൂ എന്നിവയും ഈ ചാനലിൽ ദിവസവും ലഭിക്കും

NR TECH NR TECH
Calicut

എന്നും തളരാതെ കുതിച്ചുകൊണ്ടിരികുക

Z4U07 Z4U07
Calicut

join me guys

Hafiz Ziyad Chelembra Hafiz Ziyad Chelembra
Calicut

ചിതറിത്തെറിച്ച ചിന്തകൾ

s1nanek s1nanek
Calicut

Shaan Home Pets Shaan Home Pets
Vatakara
Calicut

ഗുണനിലവാരമുളള പക്ഷികൾ

Jisha Elizabeth Jisha Elizabeth
Vellimadukunnu
Calicut

(Bangalore Malayali) ചുമ്മാ ഒരു രസം.. ✌️👑🥰

jeevansurya1118 jeevansurya1118
Calicut

I NEVER LOSE EITHER I WIN OR I LEARN😎 . 👉 follow me on Instagram @ jeevansurya1118

Adv Girishkumar O Adv Girishkumar O
Malaparamba
Calicut, 673009

BJP STATE COUNCIL MEMBER Former Yuvamorcha State Treasurer Kerela .

Anoop patter Anoop patter
Santhabavan, Manassery, Mukkom
Calicut, 673602

CAREER/PERSONAL COUNSELOR, MENTOR, YOGA & MEDITATION, MUDRA TRAINER, LIFE COACH, REIKI GRAND MASTER

Aiswarya Devi Aiswarya Devi
Calicut

Hi Friends I'm Aiswarya Devi K This is my new page.