Rasith Asokan

ജനിതകഘടനയന്വേഷിച്ച് തിരിച്ചു നടന്നാൽ പലവഴികളിലൂടെ മനുഷ്യനെത്തിച്ചേരുന്നതരൊറ്റ ഭൂഖണ്ഡത്തിലായിരിക്കും.

22/01/2024

12/01/2024

ഞാള് രണ്ടാളുംണ്ട് നാളെ😊
13/01/2024
@
MTDM Higher Secondary School Thondernadu
Wayanad, India🥰

09/01/2024

കടലിൽ നിന്നു വീണ്ടും...🙂

08/01/2024

ഡിസി ബുക്സ് പ്രസിദ്ധീചരിച്ച
#ചുവരെഴുത്ത് കവിതാ സമാഹാരം
രണ്ടാം പതിപ്പിലേക്ക് ❤

02/01/2024

📸 Watch this video on Facebook
https://www.facebook.com/share/v/zUiJt8hbCWSsSmG5/?mibextid=Oe8Rdp

3 years❤

31/12/2023

30/12/2023

, ന്യൂ ഇയർ നൈറ്റ് @വാകയാട്...❤

29/12/2023


m H s S Cheeral Sulthan Bathery
Wayanad, India 🤝

26/12/2023

ഗ്രന്ഥലോകം, ഡിസംബർ 2023❤
#നന്ദിഗില്ലൻബാരിസിൻഡ്രോം❤
State Library Council 🤝

Photos from Rasith Asokan's post 20/12/2023

Interaction with
Indian Medical Association (IMA)
dt❤

18/12/2023

നാളെ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിന് വരുന്നുണ്ട്❤



Rasith Asokan

Photos from Rasith Asokan's post 07/12/2023

കുടിയേറ്റക്കാരു പണിത മഞ്ഞു പാളികളുടെ അതിർത്തികൾ കടന്ന് കാട്ടുമൃഗങ്ങൾ ആവസങ്ങൾ ഉപേക്ഷിച്ചു തുടങ്ങിയിരിക്കുന്നു. കാടിറങ്ങിയവരല്ല, കാടിറക്കപ്പെട്ടവരാണവർ.മുരൾച്ചയോടെ മുന്നിൽ വന്ന് അവർ ഭയത്തിന്റെ കാൽപാടുകൾ തീർക്കുകയല്ല, വറ്റിപ്പോയ കാടുകളുടെ ബാക്കി വന്ന നീർച്ചാലുകളിൽ വിശപ്പിന്റെ തീർപ്പ് തേടുകയാണവർ...കാടും നാടും ഒന്നാകുന്നിടത്ത് നിന്ന് മഴമറയ്ക്കുള്ളിലൂടെ കൈകൾ നിലത്തൂന്നി മനുഷ്യർ കാടുകയറും....രക്തം നുണഞ്ഞു വീണ്ടും ഗുഹയിലേക്ക് ദിഗംബരനായി തിരികെ....

Interaction with,
Service Scheme GMHSS CHEERAL
Sulthan Bathery Wayanad, India ❤

04/12/2023

Kozhikode
Memorial Hospital Calicut, India ❤

02/12/2023

#ബൾജുറേഷിയിൽവിരിയുന്നചെമ്പരത്തിപൂവുകൾ... ❤

Kozhikode with Dr. VG Praeep kumar.
Memorial Hospital Calicut, India 🌺

19/11/2023

PS Vatakara...
CI Deepu sir & Aliyan😊

16/11/2023

സുൽത്താൻ ബത്തേരി അദ്ധ്യാപക ഭവനിൽ എത്തുമ്പോൾ രാതി 8 മണി കഴിഞ്ഞിരുന്നു.എജ്യുക്കേഷൻ ഹബ്ബ്‌ എന്നു തന്നെ വിളിക്കാൻ പറ്റുന്നൊരിടം.സ്‌കൂളും കോളേജും അദ്ധ്യാപകക്കളരികളും ഒക്കെ നിറഞ്ഞ നൂൽപ്പുഴയുടെ അതിർവരമ്പ്. അദ്ധ്യാപകഭവന്റെ മുറ്റത്ത് പനിനീർപൂക്കൾ ഇതൾവിരിച്ച് സുഗന്ധം വിടർത്തി ഇരുളിൽ ചിതറി വീഴുന്ന മിന്നൽപിണരുകളെ നോക്കി പുഞ്ചിരിക്കുന്നു.
ഭവന്റെ പാതയോരത്തുള്ള ന്യൂജൻ ടീ പോയിന്റിൽ അവൻ ചായയും ബർഗറും സാൻവിച്ചും കൊണ്ട് അതിഥികളെ സൽക്കരിക്കുന്നു.ഐടിഐ പഠനത്തിനിടെ പാർട്ട് ടൈം ജോലി ചെയ്ത് ജീവിതം കരുപ്പിടിപ്പിക്കുന്നൻ. എത്ര മനോഹരമായാണ്, എത്ര ആത്മവിശ്വാസത്തോടെയാണ് അവൻ സഹപാഠികൾക്ക് ചായ പകർന്ന് ജീവിതം പഠിപ്പിക്കുന്നത്.ഇരുളിലും മഞ്ഞ വിതറി, കാലം തെറ്റി പൂത്തു നിൽക്കുന്ന കൊന്നമരങ്ങൾക്കിടയിലൂടെ ഇങ്ങനെ അവനെ തന്നെ നോക്കി നിൽക്കുമ്പോൾ പ്രചോദനഭാഷണത്തിന് യൂട്യൂബിൽ എന്തിന് സെർച്ച് ബട്ടൺ അമർത്തണം.

14/11/2023

Mind Reading...
acadamy Sulthan Bathery ❤

Photos from Rasith Asokan's post 03/11/2023

The first board meeting of the Patients Advisory Council (PAC) started, as per the
instructions of the World Health Organization (WHO) at Baby Memorial Hospital Calicut, India

03/11/2023

Photos from Rasith Asokan's post 27/10/2023

Today interaction with Warriors,
Fire And Rescue Services
Panoor, Kannur, Kerala❤

19/10/2023

#സികെജി #യിലെ #പൂമരങ്ങൾക്ക് #പറയുവാനുള്ളത്
Ckg yile poomarangalkku parayuvaanullath
CKGM Govt.college Perambra

ജീവാംശമുരുകിയീ
മണ്ണോടു ചേർന്നൊരോർമ്മ
മറവിയായ് പൂക്കുന്നു...
മണ്ണോടു മണ്ണായ് മരപ്പച്ചയായ്
പുഴുവായ് ശലഭമായ്
നിന്നോർമ്മകൾ മറവിയായ്
ചിറകടിച്ചുയരുന്നു വീണ്ടും...
മറവിയാണീ ജീവിതത്താളവും
തണലും താളക്രമങ്ങളും...
മറക്കട്ടെ നിന്നെയും ഞാനെന്നെയു- മൊരാവർത്തി മേലും.....

പ്രിയപ്പെട്ടവന്റെ ,
ബിനുമാഷിന്റെ
ഓർമ്മദിനം.....❤

Photos from Rasith Asokan's post 18/10/2023

കൂടരഞ്ഞി വഴിയോരത്ത് പെയ്തിറങ്ങിയ കനത്ത മഴയിൽ നിന്നും അവർ ടോംസ് ഓഡിറ്റോറിയത്തിൽ ഒത്തുകൂടി.ഉള്ളിലെ ഓർമ്മകളുടെ നനുത്ത മഴയിൽ ആകാശത്തിന്റെ മേഘക്കീറുകൾ നിശബ്ദമായി....പതിയെ പതിയെ അവർ സ്വയം മഴത്തുള്ളികളായി ചിതറിത്തെറിച്ചു....
ഘടികാരസൂചികൾ നിശ്ചലമായി കൗമാരത്തിന്റെ മിടുപ്പുകളുയിർത്തു...

KSSPU Family. MEET
Mukkam ❤

17/10/2023

ആ ഘടികാരം നിലച്ചു
പോയിരുന്നു...

നിലച്ചു പോയ ഘടികാരത്തിനു
മുന്നിൽ ഓർമ്മകളിൽ നിന്നും പനിനീർപ്പൂക്കൾ അടർത്തിയെടുത്ത്
അവർ കവിത വരക്കുകയാണ്...

മനസ്സിൽ വലിയൊരു കടൽ
ഇരമ്പുന്നുണ്ട്...

ഹൃദയത്തിൽ ആ പൂവിതളുകൾ
സൗരഭ്യം വിതറുന്നുണ്ട്...

ആ ഘടികാരം നിലച്ചു തന്നെയിരിക്കുകയാണ്...

13/10/2023

വയനാട് വിദ്യാഭ്യാസജില്ലാ ഗിഫ്റ്റഡ് ചിൽഡ്രൻസ് ക്യാമ്പ്‌ ൽ ഞങ്ങൾ രണ്ടാളും ഉണ്ട് നാളെ 😊

13/10/2023

ഒരു പച്ചമരമായി വീണ്ടും തളിരിടും...❤

02/10/2023

ഒറ്റ വെടിയുണ്ടയിൽ നിശ്ശബ്ദമാക്കപ്പെട്ടത് ഒരു ജനതയുടെ വേറിട്ട ശബ്ദമായിരുന്നു.പ്രിയപ്പെട്ട ഗാന്ധിജി അങ്ങയുടെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇന്ന് അഭിപ്രായങ്ങളും ആവിഷ്ക്കാരങ്ങളെല്ലാം സ്വാതന്ത്ര്യ സമരങ്ങളാണ്.സ്നേഹാർദ്രമായ ആ നെഞ്ചിനു നേർക്ക് ഉയർന്ന നിറതോക്കും കൈകളും കർമ്മോദ്യുക്തമാണ്.ഒരു വാതിൽ അടയ്ക്കുവാനല്ല, തുറക്കാൻ ഇടയുള്ള ഇടനെഞ്ചുകളിലേക്ക് ഇനിയുമിനിയും തുളച്ചു കയറുമെന്ന താക്കീത്.ഭാരതമെന്ന സ്നേഹ സാമ്രാജ്യത്തിന്റെ നിലനിൽപ്പിന് അങ്ങയുടെ ഓർമ്മപ്പെടുത്തലുകൾ അനിവാര്യമാണ്...

29/09/2023

മഴ നനഞ്ഞവർ❤
My lyrics🤝
ആലാപനം. രശ്മി ശ്രീജിത്ത്

Want your public figure to be the top-listed Public Figure in Calicut?
Click here to claim your Sponsored Listing.

Videos (show all)

#happinesspoint 😎
#happinesspoint #mindreading ❤
#happinesspoint #mindreading ❤
#merrychristmas2023 🥰#happinesspoint  #mindreading
#happinesspoint#mindreading ❤
#happinesspoint #mindreadingകോന്തല കെട്ടഴിച്ച്മണ്ണിന്റെ ചൂരുമായിഅലയലയായ്‌ തഴുകുന്നുണ്ടൊരുവയനാടൻ കാറ്റ്...❤
എന്റെ വരികൾ, വൈഫ്ന്റെ ആലാപനം..🥰#അന്നുനിനക്കായ് #happinesspoint  #mindreading❤
We, with tomarrow's medico...❤#happinesspoint #mindreading
#happinesspoint #mindreading #gym #gymtime #gymaddict #gymmad❤
#happinesspoint #mindreading #വയലറ്റ്പൂക്കൾ 🥰ജയചന്ദ്രൻ സാർ പാടിയ നമ്മടെ വരികൾ വൈഫ്ന്റെ വോയ്സ്ൽ 🥰
#HappinessPoint#passion#motivation#mindreading#bonsai
@Maruthonkara ❤

Category

Telephone

Website

Address

Kuttiadi
Calicut

Other Writers in Calicut (show all)
Nidasha Aslam Nidasha Aslam
Calicut, 673302

I believe in the motto " Mistakes makes a man perfect". I am a vlogger and content writer. Looking f

Manzo Manzo
Calicut

We are providing psychological counseling

musthafal fallili kareetiparamb musthafal fallili kareetiparamb
Thabassum (H), Kareettiparamb , Manipuram , Koduvally
Calicut, 673572

writing

Vipin Fitness Coach Vipin Fitness Coach
Calicut

Fitness & Nutrition Guidance.. - Weight Control Management Online Training for Weight Loss & Weight Gain - Workout Programs - Meal Plans

Graphnel.Noise Graphnel.Noise
Calicut

This is my voice might be Noise for others though

Asif kunnath Asif kunnath
Vatakara
Calicut, 673101

hijaz_jazz hijaz_jazz
Calicut

ഇന്ന് സംഭവിക്കുന്നതും സംഭവിച്ചുകൊണ?

FAHAD P P FAHAD P P
Kommeri
Calicut, 673007

Facebook 10-8-2020

Dr. Moyin Malayamma Dr. Moyin Malayamma
Malayamma
Calicut

Writer & Author

Yasrib Koduvally Yasrib Koduvally
Modern Bazar
Calicut, 12345

ലോകോ സമസ്ത സുഖിനോ ഭവന്തു: