hijaz_jazz

ഇന്ന് സംഭവിക്കുന്നതും സംഭവിച്ചുകൊണ?

28/05/2020

തല താഴ്ത്താൻ ഒരു സംഭവം കൂടി..... On Instgram....

23/03/2020

--------------------------------------------------------------------------
✍🏼യാ അല്ലാഹ്..!
നിനക്ക് ഞങ്ങളോട് കോപമില്ലെങ്കിൽ ഈ പ്രതിസന്ധി ഞങ്ങൾ വില വെക്കുന്നില്ല.
പക്ഷേ, എങ്ങനെ കോപമില്ലാതിരിക്കും..?
നിന്റെ ഭവനങ്ങൾ ഞങ്ങൾക്ക് തടയപ്പെടാൻ മാത്രം ഞങ്ങളുടെ പാപങ്ങൾ കുന്ന്കൂടിയോ..?
നിന്റെ ഭവനങ്ങളിൽ പ്രവേശനാനുമതി നിഷേധിച്ച് വീട്ടിൽ വെച്ച് നിസ്കരിക്കാൻ മാത്രം ഞങ്ങളുടെ കുറ്റങ്ങൾ കുമിഞ്ഞുകൂടിയോ..?
കരുണാമയനായ അല്ലാഹ്..!
ഇത് നിന്റെ കോപമാണോ..?
ഭൂമിയിലുള്ളവർക്ക് വലിയ ആപത്ത് നീ ഉദ്ദേശിച്ചിട്ടുണ്ടോ..? അതോ നിരന്തരം, തുടർച്ചയായി ഞങ്ങൾ ചെയ്യുന്ന തെറ്റുകളിൽ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാനുള്ള ഒരു മുന്നറിയിപ്പ് മാത്രമാണോ..?

യാ അല്ലാഹ്..!
പാപപങ്കിലമായ ഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കൽ മാത്രമാണോ ഇത്..?

യാ അല്ലാഹ്..!
തറാവീഹിന്റെ വിളി ഞങ്ങൾക്ക് നിഷേധിക്കപ്പെടുമോ..?
ഇഫ്താർ സംഗമങ്ങൾ ഞങ്ങൾക്ക് തടയപ്പെടുമോ..?
കൂട്ട പ്രാർത്ഥനകളുടെ ബർകത്ത് ഞങ്ങൾക്ക് നിരാകരിക്കപ്പെടുമോ..?
ഇതൊരു മാറ്റത്തിന്റെ സൂചനയാണോ..?
ഞങ്ങളെ ഒഴിവാക്കി പകരക്കാരെ കൊണ്ടുവരാൻ നീ ഉദ്ദേശിക്കുന്നുവോ..?
നീ ഇഷ്ടപ്പെടുകയും നിന്നെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു ജനതയെ നീ നിന്റെ ഭൂമിയിൽ കൊണ്ടുവരുമോ..?

യാ അല്ലാഹ്..!
തീർച്ച, ഞങ്ങൾക്ക് കഴിയില്ല,
ഞങ്ങൾക്ക് സഹിക്കാനാവുന്നില്ല.
ഞങ്ങളിലെ വിവരമില്ലാത്തവർ ചെയ്തത് കാരണം ഞങ്ങളെ നീ ശിക്ഷിക്കരുതേ നാഥാ.,

ജുമുഅഃ നഷ്ടപ്പെട്ടത് ഞങ്ങളെ പിടിച്ചുലച്ചിരിക്കുന്നു അല്ലാഹ്.,
നിന്റെ ഭവനങ്ങൾ കൊട്ടിയടച്ച് ഞങ്ങളെ നീ ആട്ടിയകറ്റിയിരിക്കുന്നോ അല്ലാഹ്.,
നീ ഞങ്ങളെ കയ്യൊഴിച്ചോ..?,

ഇത് ഏറെ വേദനാജനകമാണ്.
ഹൃദയം പിടക്കുന്നു,
മനസ്സ് നുറുങ്ങുന്നു.
ഞങ്ങൾ നിന്നിൽ നിന്ന് തിരിഞ്ഞ് നടന്നു., നീ ഞങ്ങളിൽ നിന്നും..
ഇതാകുന്നു യഥാർത്ഥ പരീക്ഷണം...

എനിക്ക് നിങ്ങളേയും നിങ്ങളുടെ ഇബാദത്തും ആവശ്യമില്ലെന്ന സന്ദേശമാണോ നീ നൽകുന്നത്..?

അല്ലാഹ്..,
സഹിക്കാനാവുന്നില്ല...

ഭൂമി വിശാലം. പക്ഷെ അതെത്ര ഇടുങ്ങിയതായി തോന്നുന്നു.
നിന്റെ അനുഗ്രഹത്തിന് ഞങ്ങൾ നന്ദികേട് കാണിച്ചു.,
ഞങ്ങൾ വഞ്ചിതരായി പോയി.

നിന്നെ പരിഹസിച്ച് കൊണ്ടല്ല ഞങ്ങൾ തെറ്റുകൾ ചെയ്തത്,
ദുർബലരാണ് ഞങ്ങൾ അല്ലാഹ്.., ഈസാധുക്കളോട് വാത്സല്യം കാണിച്ചാലും...

നിന്റെ ഹബീബിനെ സന്തോഷം കൊണ്ട് പുളകം കൊള്ളിച്ച രാവല്ലേ കടന്നുപോയത്..? ആ ഹബീബിന്റെ അനുയായികളോട് നീ പൊറുത്താലും യാ അല്ലാഹ്..,

വിശുദ്ധ റമളാൻ ഞങ്ങൾക്ക് തടയരുതേ...
================================

10/09/2019

==============-===========================
സിംസാറുൽ ഹഖ് ഉസ്താദിന്റെ ഉപദേശം ഇസ്സത്തുള്ള മുസ്ലിമീങ്ങളോടാണ്, അല്ലാതെ മുസ്‌ലിം നാമധാരികളോടല്ല.....
========================================
# # # # SUPPORT # HAQ #
==========================================

Timeline photos 22/08/2019

🌹👉ചില മുറിവുകൾ ഉണങ്ങാത്തതെന്തേ...ആരെങ്കിലും അതിന്റെ കാരണം അന്വേഷിച്ചിട്ടുണ്ടോ........? 🤔🤔

💚💚💚😘👉Follow us hijaz jazz👈👈🌹



😏 (എന്റെ കിതാബ് )🤗

Want your public figure to be the top-listed Public Figure in Calicut?
Click here to claim your Sponsored Listing.

Category

Website

Address

Calicut

Other Writers in Calicut (show all)
Nidasha Aslam Nidasha Aslam
Calicut, 673302

I believe in the motto " Mistakes makes a man perfect". I am a vlogger and content writer. Looking f

Manzo Manzo
Calicut

We are providing psychological counseling

musthafal fallili kareetiparamb musthafal fallili kareetiparamb
Thabassum (H), Kareettiparamb , Manipuram , Koduvally
Calicut, 673572

writing

Vipin Fitness Coach Vipin Fitness Coach
Calicut

Fitness & Nutrition Guidance.. - Weight Control Management Online Training for Weight Loss & Weight Gain - Workout Programs - Meal Plans

Graphnel.Noise Graphnel.Noise
Calicut

This is my voice might be Noise for others though

Asif kunnath Asif kunnath
Vatakara
Calicut, 673101

Rasith Asokan Rasith Asokan
Kuttiadi
Calicut

ജനിതകഘടനയന്വേഷിച്ച് തിരിച്ചു നടന്നാൽ പലവഴികളിലൂടെ മനുഷ്യനെത്തിച്ചേരുന്നതരൊറ്റ ഭൂഖണ്ഡത്തിലായിരിക്കും.

FAHAD P P FAHAD P P
Kommeri
Calicut, 673007

Facebook 10-8-2020

Dr. Moyin Malayamma Dr. Moyin Malayamma
Malayamma
Calicut

Writer & Author

Yasrib Koduvally Yasrib Koduvally
Modern Bazar
Calicut, 12345

ലോകോ സമസ്ത സുഖിനോ ഭവന്തു: