Cyberdome Kozhikode
Welcome to the official page of Cyberdome Kozhikode. We are the law enforcement agency under Kerala
കളമശ്ശേരി സംഭവം:
മതസ്പർദ്ധ, വർഗീയ വിദ്വേഷം എന്നിവ വളർത്തുന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.
National Cyber Security Awareness Month October 2023.
We are very happy to introduce our "One-day Summit event"Event Media Partner
QIX Media Solution...
National Cyber Security Awareness Month October 2023.
𝐖𝐞 𝐛𝐫𝐢𝐧𝐠 𝐲𝐨𝐮
𝐓𝐇𝐄 𝐇𝐔𝐍𝐓 # 𝐃𝐎𝐌𝐄𝐊𝐊𝐃𝐂𝐓𝐅
On October 28th 2023
Registration time :- 09:00 Am to 09:30 Am
#4 𝐇𝐨𝐮𝐫𝐬𝐁𝐚𝐭𝐭𝐥𝐞
𝐑𝐞𝐚𝐝𝐲 𝐟𝐨𝐫 𝐭𝐡𝐞 𝐟𝐢𝐠𝐡𝐭.
National Cyber Security Awareness Month October 2023.
We are very happy to introduce our "One-day Summit event"Event Partner"
Cyberpark...
National Cyber Security Awareness Month October 2023.
We are very happy to introduce our "One-day Summit event"Platinum Program Sponsor"
SBI...
National Cyber Security Awareness Month - October 2023.
One-day summit on "Empower, Educate, and Encrypt: Navigating the Digital Frontier Safely".
Workshop to defend the Cyber Fraud.
A GREAT defence is a SOLID offence .
Date-28/10/2023
Registration started.
>> Free Sessions
>> Limited seats only
https://cyberdomekkdsummit.kerala.gov.in
National Cyber Security Awareness Month October 2023.
We are very happy to introduce our "One-day Summit event"Program Sponsor"
LIONS INTERNATIONAL...
National Cyber Security Awareness Month October 2023.
We are very happy to introduce our "One-day Summit event"Golden Program Sponsor"
myG...
National Cyber Security Awareness Month October 2023.
We are very happy to introduce our "One-day Summit event"𝐓𝐞𝐜𝐡𝐧𝐢𝐜𝐚𝐥 𝐏𝐚𝐫𝐭𝐧𝐞𝐫"
𝐞𝐇𝐚𝐜𝐤𝐢𝐟𝐲...
National Cyber Security Awareness Month Oct 2K23.
One-day summit on Cyber security. Date -28/10/2023
Registration will start shortly on our website.
>> Free Sessions
>> Limited seats only
>> CTF
For more details
Please visit our website
https://www.cyberdomekkdsummit.kerala.gov.in
mail :[email protected]
National Cyber Security Awareness Month 2K23
ഓൺലൈൻ ഫിനാൻഷ്യൽ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ ഉടൻ തന്നെ 24×7 ട്രോൾ ഫ്രീ നമ്പർ ആയ 1930 ലേക്ക് വിളിക്കുക.അല്ലെങ്കിൽ www.cybercrime.gov.in പോർട്ടലിലും രജിസ്റ്റർ ചെയ്യാവുന്നതാണ്.
National Cyber Security Awareness Month 2K23
ഓൺലൈൻ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ ഉടൻ തന്നെ 24×7 ട്രോൾ ഫ്രീ നമ്പർ ആയ 1930 ലേക്ക് വിളിക്കുക.അല്ലെങ്കിൽ www.cybercrime.gov.in പോർട്ടലിലും രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഫേസ് ബുക്ക് ഉൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ പുതിയ തന്ത്രവുമായി രംഗത്തെത്തിയ തട്ടുപ്പുകാർക്കെതിരെ ജാഗ്രത പുലർത്തണം.
ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടേതിനു സമാനമായ കൃത്രിമ വെബ്സൈറ്റ് സൃഷ്ടിക്കുകയാണ് തട്ടിപ്പുകാരുടെ ആദ്യ പരിപാടി. ഇൻഫ്ലൂവൻസർമാർ തയ്യാറാക്കുന്ന വീഡിയോയിലെ ഉള്ളടക്കം (Content), സംഗീതം (Music) തുടങ്ങിയവ സോഷ്യൽ മീഡിയയിലെ കമ്യൂണിറ്റി സ്റ്റാൻഡേർഡ് നിയമങ്ങൾ പാലിക്കുന്നില്ലെന്നും മോണിറ്റൈസേഷൻ നടപടിക്രമങ്ങൾ, കോപ്പിറൈറ്റ് നിയമലംഘനം നടത്തി എന്നും ചൂണ്ടിക്കാണിച്ചായിരിക്കും തട്ടിപ്പുകാർ നിങ്ങൾക്ക് സന്ദേശങ്ങൾ അയയ്ക്കുന്നത്. സമൂഹ മാധ്യമ കമ്പനികളിൽ നിന്നുള്ള സന്ദേശങ്ങളുടെ മാതൃകയിൽ ആയിരിക്കും ഇത്.
യഥാർഥ സന്ദേശമാണെന്നു കരുതി ഉപയോക്താക്കൾ സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നു. തുടർന്ന് അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വിവരങ്ങൾ നൽകുന്നതോടെ യൂസർനെയിം, പാസ് വേഡ് എന്നിവ തട്ടിപ്പുകാർ നേടിയെടുക്കുന്നു. അതുവഴി സോഷ്യൽ മീഡിയ ഹാന്റിലുകളുടെ നിയന്ത്രണം അവർ ഏറ്റെടുക്കുകയും ചെയ്യും.
ഇത്തരത്തിൽ തട്ടിയെടുക്കുന്ന സോഷ്യൽമീഡിയ ഹാന്റിലുകൾ തിരികെകിട്ടുന്നതിന് വൻ തുകയായിരിക്കും ഹാക്കർമാർ ആവശ്യപ്പെടുക. മാത്രവുമല്ല, തട്ടിയെടുത്ത അക്കൌണ്ടുകൾ വിട്ടുകിട്ടുന്നതിന് അവർ അയച്ചു നൽകുന്ന ക്രിപ്റ്റോ കറൻസി വെബ്സൈറ്റുകളിൽ പണം നിക്ഷേപിക്കാനാണ് നിങ്ങളോട് ആവശ്യപ്പെടുക.
സമൂഹമാധ്യമങ്ങളിൽ വ്യക്തിഗതമായി അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർ മാത്രമല്ല, വിവിധ സർക്കാർ വകുപ്പുകൾക്കും സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾക്കും സിനിമാ താരങ്ങൾക്കും സെലിബ്രിറ്റികൾക്കുവേണ്ടി സമൂഹ മാധ്യമ അക്കൌണ്ടുകൾ കൈകാര്യം ചെയ്യുന്നവരും പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.
Amazon, FlipKart തുടങ്ങിയ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന മൊബൈൽ ഫോണുകളിൽ, ഈ അപ്ലിക്കേഷനുമായി ബന്ധം ഉള്ള ഒർജിനൽ വെബ് ലിങ്കുകൾ വന്നാൽ, അതിൽ ക്ലിക്ക് ചെയുമ്പോൾ അത് ഓപ്പൺ ആവുന്നത് ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന FlipKart, Amazon എന്നി അപ്ലിക്കേഷനിൽ തെന്നെ ആയിരിക്കും.
എന്നാൽ യഥാർത്ഥ ത്തിൽ ഇതുമായി ബന്ധം ഇല്ലാത്ത ഫേക്ക് ലിങ്കുകൾ ഫോണിൽ വരുകയാണെങ്കിൽ അത് നമ്മൾ ഓപ്പൺ ചെയുമ്പോൾ അത് ഓപ്പൺ ആവുക നമ്മുടെ ഫോണിൽ ഉള്ള web browsers ആയ Google chrom, Firfox, Edge, തുടങ്ങിയ അപ്ലിക്കേഷൻ ൽ ആയിരിക്കും..ഇങ്ങനെ ഓപ്പൺ ആവുമ്പോൾ ബ്രൗസേഴ്സന്റെ അഡ്രസ് ബാറിൽ നോക്കിയാൽ FlipKart,Amazon എന്നിവയുടെ വെബ്സൈറ്റ് അഡ്രസ് ഉം ആയി ബന്ധം ഇല്ലാത്ത അഡ്രസ് നിങ്ങൾക്കു കാണാൻ കഴിയും.
Happy Onam🥰
Happy Independence Day🇮🇳🇮🇳🇮🇳
MoU with iLuZia Labs
Area of Interest - Traffic Virtual Reality Projects
June 26 - International Day Against Drug Abuse and Illicit Trafficking
EID MUBARAK🕌🕌🕌
ഏവർക്കും കേരള പോലീസ് സൈബര്‍ ഡോം കോഴിക്കോടിന്റ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ🔥🧨🎇🎆
വ്യാജ ലിങ്കുകൾ വഴി യൂസർ ഡാറ്റ/ക്രെഡെൻഷ്യൽസ് എടുത്ത് നമ്മുടെ സോഷ്യൽ മീഡിയ പേജുകൾ /പ്രൊഫൈലുകൾ ഹാക്ക് ചെയ്യുന്നതിനായി ബ്ലൂ ടിക്ക് വെ രിഫൈഡ് സൗജന്യമായി ചെയ്തു നൽകുന്നു എന്ന തരത്തിൽ വ്യാജ ലിങ്കുകൾ അയക്കുന്നതായി കൂടി വരുന്നു. ഇത്തരം വ്യാജ ലിങ്കുകൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ യൂസർ ഇൻഫർമേഷൻ, ആക്റ്റീവ് സെഷൻ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയിൽ നിർമ്മിച്ചവ ആയിരിക്കും. ഇത്തരം മെസ്സേജുകളോട് പ്രതികരിച്ചാൽ നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ/ പേജുകൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യുന്ന അഡ്മിൻ ഇത്തരം വ്യാജ മെസ്സേജുകളോട് പ്രതികരിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .
🧡🤍💚ഏവർക്കും കേരള പോലീസ് സൈബർഡോം കോഴിക്കോടിന്റെ റിപ്പബ്ലിക് ദിനാശംസകൾ🧡🤍💚
Use back up methods.... And make ur data safe..
ഏഷ്യയിലെ ഏറ്റവും വലിയ സ്കൂൾ കലോത്സവമായ കേരള സ്കൂൾ കലോത്സവം 2023 കോഴിക്കോട് നടക്കുന്നതിനാൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗത്ത് നിന്നും ജില്ലയിൽ എത്തിച്ചേരുന്നവരെ മത്സരങ്ങൾ നടക്കുന്ന വേദിയിലേക്ക് വളരെ എളുപ്പത്തിൽ വഴി തെറ്റാതെ എത്തിക്കാൻ "കേരള പോലീസ് അസിസ്റ്റന്റ്"
കോഴിക്കോട് സിറ്റി സൈബർ സെല്ലും കോഴിക്കോട് സൈബർ ഡോമും ചേർന്നു വികസിപ്പിച്ച കേരള പോലീസ് അസിസ്റ്റന്റ് എന്ന ചാറ്റ് ബോട്ട് സർവീസ് സംവിധാനം ജനങ്ങൾക്കായി സമർപ്പിച്ചു.
നിങ്ങളുടെ ഫോണിലെ ഗൂഗിൾ അസിസ്റ്റന്റിൽ tap ചെയ്ത് ആദ്യം "Talk to Kerala Police" എന്നും, പിന്നെ "Youth Festival " എന്നും പറയുക.
നമ്പർ അടിസ്ഥാനത്തിൽ സ്കൂളിൻ്റെ പേരോട് കൂടി വേദികൾ, ഫുഡ് കോർട്ട്, ഫുഡ് കോർട്ട് പാർക്കിംഗ്, രജിസ്ട്രേഷൻ കൗണ്ടർ എന്നിവ ഉൾപ്പെടുന്ന ഒരു ലിസ്റ്റ് ഫോണിൽ ദൃശ്യമാകും. നിങ്ങൾക്ക് പോവേണ്ട വേദി ഏത് നമ്പർ / സ്കൂൾ ഏതാണോ ആ പേരിനു നേരെ ടച്ച്/ ക്ലിക്ക് ചെയ്യുമ്പോൾ മറ്റൊരു മാപ് വിൻഡോ ഫോണിൽ ഓപ്പൺ ആവുകയും അതിൽ നമ്മുടെ വേദി എവിടെയാണ് എന്ന് കാണിച്ചു തരികയും ചെയ്യുന്നു.
കൂടാതെ " Find nearest stage" ൽ tap ചെയുമ്പോൾ നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള വേദി നിങ്ങൾക്കു കാണിച്ചു തരുന്നു.
ലൈവ് മാപ് ആയതുകൊണ്ട് നമ്മൾ നിൽക്കുന്ന സ്ഥലത്ത് നിന്നും എത്ര ദൂരെയാണ് വേദി ഉള്ളത് എന്നും നമുക്ക് ഏത് വഴി ട്രാഫിക് തടസ്സമില്ലാതെ വളരെ എളുപ്പത്തിൽ വേദിയിലേക്ക് എത്താനുള്ള വഴി കാണിച്ചു തരികയും ചെയ്യുന്നു.
ഏവർക്കും കേരള പോലീസ് സൈബർഡോം കോഴിക്കോടിന്റെ പുതുവത്സരാശംസകൾ 😍
നിങ്ങൾ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കിരയായാൽ ഉടൻ തന്നെ സൈബർ ക്രൈം റിപ്പോർട്ടിങ് ടോൾ ഫ്രീ നമ്പർ ആയിട്ടുള്ള 1930 ൽ ബന്ധപ്പെടേണ്ടതും , ഇങ്ങനെ സൈബർ ക്രൈം റിപ്പോർട്ട് ചെയ്യുമ്പോൾ നൽകേണ്ടതായിട്ടുള്ള അത്യാവശ്യ വിവരങ്ങൾ പൊതു ജനങളുടെ അറിവിലേക്കായി നൽകുന്നു.
#1930
ഏവർക്കും കേരള പോലീസ് സൈബർഡോം കോഴിക്കോടിന്റെ നന്മ നിറഞ്ഞ ക്രിസ്മസ് ആശംസകൾ😍
National Cybersecurity Awareness Month October 2022
for posters Data Security Council of India
വീട്ടിൽ ഇരുന്നു പണം സമ്പാദിക്കുന്ന തരത്തിലുള്ള ഒരുപാട് മെസ്സേജുകൾ നമ്മുടെ എല്ലാവരുടെയും ഫോണിലേക്ക് ഇപ്പോൾ നിരന്തരം വരുന്നത് നിങ്ങൾ ശ്രദ്ധിച്ചുകാണും.Work From Home ജോലി അവസരങ്ങൾ ആണ് ഓൺലൈൻ തട്ടിപ്പുകാരുടെ രീതി. നിരവധി പേരാണ് ഈ തട്ടിപ്പിന് ഇരയായിട്ടുള്ളത്.മെസ്സേജിനു താഴെ ഒരു ലിങ്കും തന്നിട്ടുണ്ടാകും. ഈ ലിങ്ക് ക്ലിക്ക് ചെയ്തു ആക്ടിവേറ്റ് ആയാൽ നിങ്ങളുടെ വിലപ്പെട്ട ഡാറ്റയും കോണ്ടാക്റ്റുകളും പണവും നഷ്ട്ടപ്പേട്ടേക്കാം.
അതുകൊണ്ട് ഇത്തരം മെസ്സേജുകൾ ലഭിച്ചാൽ അവഗണിക്കുക. ഏത് നമ്പറിൽ നിന്നാണോ ലഭിച്ചത് ആ നമ്പർ ബ്ലോക്ക് ചെയ്യുക.
Seminar on "Role of Cyber space in enhanced Drug usage and su***de attempts of children"
Venue : District Training Center, DHQ,Kozhikode City
Date : 26/10/2022
Time : 03:00 PM
Happy Diwali🪔🎆🎇🧨✨️
സോഷ്യൽ മീഡിയകളിൽ സൗഹൃദം ഉണ്ടാക്കിയെടുക്കുന്നത് നമ്മുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയകളിലെ സൗഹൃദം ഒരു കെണിയായി ഉപയോഗപ്പെടുത്തുകയാണ് പതിവ്.പരിചിതമല്ലാത്ത അക്കൗണ്ടിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും അതു നമ്മൾ accept ചെയ്തു കഴിഞ്ഞാൽ അവർ നമ്മളോട് കൂടുതൽ അടുക്കുന്നു. സൗഹൃദം വീഡിയോ കോളിലേക്കു നീങ്ങുന്നു എന്നാൽ ഈ വീഡിയോ കോളിൽ അവരുടെ നഗ്നത പ്രദരശനമായിരിക്കും നടക്കുന്നത്.നമ്മൾ ഈ വീഡിയോ ഒരു 10 സെക്കന്റ് കണ്ടാൽ പോലും അവർ സ്ക്രീൻ റെക്കോർഡ് ചെയ്യുന്നു. എന്നിട്ട് ഇതേ വീഡിയോ നമ്മുക്ക് അയച്ചു തന്നു ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നു. അതുകൊണ്ട് ഇതുപോലുള്ള ചതികെണികളിൽ അകപ്പെടാതെ ശ്രദ്ധിക്കുക.
സമ്മാനം ലഭിച്ചു എന്ന തരത്തിലുള്ള മെസ്സേജുകൾ അല്ലെങ്കിൽ കോളുകൾ വഴി ആളുകളെ കബളിപ്പിക്കുന്ന രീതിയിലുള്ള സൈബർ തട്ടിപ്പുകൾ ഇപ്പോൾ നിരന്തരം നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകാർ നമ്മുടെ ഒരു നിമിഷത്തെ അശ്രദ്ധ മുതലെടുക്കുന്നു. അവർ നമ്മളെ മെസ്സേജ് അയച്ചോ കോൾ ചെയ്തോ നമ്മുക്ക് ലക്കി ഡ്രോ വഴി അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ സമ്മാനം ലഭിച്ചു എന്നും ഈ സമ്മാനം നിങ്ങൾക്ക് ലഭിക്കണമെങ്കിൽ കുറച്ചു പണം നിങ്ങൾ ടാക്സ് ആയും കൊറിയർ ചാർജസ് ആയും അല്ലെങ്കിൽ മറ്റേതെങ്കിലും പ്രോസസ്സിംഗ് ചാർജ് എന്ന രീതിയിൽ അവർ പറയുന്ന അക്കൗണ്ടിൽ അടക്കണമെന്നും ആവശ്യപ്പെടുന്നു.ഇത്തരത്തിൽ പണം അയക്കുന്നതിലൂടെ നമ്മൾ വഞ്ചിതരാകുന്നു.ഈ രീതിയിലുള്ള സൈബർ തട്ടിപ്പുകാരെ ഒന്നു ശ്രദ്ധിക്കണേ!!!
ചെറിയ ബാധ്യതകൾ തീർക്കാനോ, രേഖകൾ ഒന്നുമില്ലാതെ തന്നെ ലോൺ നൽകാമെന്ന പ്രലോഭനങ്ങളിൽ പെട്ടോ പലരും ഇന്ന് മൊബൈൽ ആപ്പുകൾ വഴിയുളള വായ്പ്പാ തട്ടിപ്പുകളിൽ വീഴാറുണ്ട്. എന്നാൽ തുടർന്ന് ധനനഷ്ടവും മാനഹാനിയുമൊക്കെയാകും നമുക്ക് നേരിടേണ്ടി വരിക. അനായാസം നൽകാൻ കഴിയുന്ന കെ.വൈ.സി രേഖകൾ മാത്രം സ്വീകരിച്ച് എളുപ്പത്തിൽ വായ്പ ലഭ്യമാക്കിയാണ് മൊബൈൽ ലോൺ ആപ്പുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
മൊബൈൽ ഫോണുകളിൽ ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് ഉൾപ്പെടെയുളള വിവരങ്ങളിലേയ്ക്ക് പ്രവേശിക്കാനുളള അനുവാദം ഇത്തരം ആപ്പുകൾ നേടും. അത്യാവശ്യക്കാർ വായ്പ ലഭിക്കാനായി അവർ ചോദിക്കുന്ന വിവരങ്ങൾ നൽകി പണം കൈപ്പറ്റും.അതുകൊണ്ട് ആരും ഈ ഓൺലൈൻ ചതിക്കുഴിയിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണേ!!
അടുത്തിടെയായി ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ഒരുപാട് വർദ്ധിച്ചു വരുന്നതായി കാണുന്നു. ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി 24 മണിക്കൂർ സേവനം നൽകുന്ന ടോൾ ഫ്രീ നമ്പർ ആണ് 1930.കൂടാതെ നിങ്ങൾക്ക് www.cybercrime.gov.in എന്ന വെബ് പോർട്ടലിലും കംപ്ലയിന്റ് രജിസ്റ്റർ ചെയാവുന്നതാണ്.സാമ്പത്തിക കുറ്റകൃത്യങ്ങൾ നടന്നാൽ ഉടൻ തന്നെ (48 മണിക്കൂറിനുള്ളിൽ)അറിയിച്ചാൽ കുറ്റകൃത്യം നടത്തിയ ആളുടെ അക്കൗണ്ടിൽ ആ സമയം നിലവിൽ ഉള്ള ഫണ്ട് വിത്‌ഡ്രോവൽ ആവാതെ ബ്ലോക്ക് ചെയ്യുന്നതിനും ബ്ലോക്ക് ചെയ്ത പണം തിരിച്ചെടുക്കുന്നതിനും സാധിക്കും.കംപ്ലയിന്റ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആവശ്യമായ സ്ക്രീൻഷോട്സ്, ബാങ്ക് UTR നമ്പർ അല്ലെങ്കിൽ ബാങ്ക് ട്രാൻസാക്ഷൻ ഐഡി, ബാങ്ക് സ്റ്റേറ്റ്മെന്റ് തുടങ്ങിയ രേഖകൾ കരുതണം.
Petty Case Management System [PCMS]
കേരള പോലീസിന്റെ ഡിജിറ്റലൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമായി കേരള പോലീസ് സൈബർ ഡോം കോഴിക്കോടിന്റെ R&D വിഭാഗം പെറ്റി കേസുകൾ മൊത്തമായും കൈകാര്യം ചെയ്യുന്നതിന് വേണ്ടി വികസിപ്പിച്ചെടുത്ത വെബ് & മൊബൈൽ അപ്ലിക്കേഷനാണ് പെറ്റി കേസ് മാനേജ്മെന്റ് സിസ്റ്റം.
വർദ്ധിച്ചു വരുന്ന ട്രാഫിക് നിയമലംഘനങ്ങൾ തടഞ്ഞ് അപകടങ്ങൾ പരമാവധി കുറക്കുക എന്ന ലക്ഷ്യം പ്രാവർത്തികമാക്കുന്നതിന് വേണ്ടി സേനയിലെ എല്ലാ പോലീസ് സേനാംഗങ്ങളെയും ഉപയോഗിച്ച് പരമാവധി പെറ്റി കേസുകൾ ഡിറ്റക്ട് ചെയ്യുന്നതിനും അത് കാലതാമസം കൂടാത തീർപാകുന്നതിനും, തീർപ്പകാത്ത കേസുകൾ കോടതിയിൽ സമർപ്പിക്കുന്നതിനും വേണ്ടി തയ്യാറാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോമാണ് PCMS. ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന ഏതൊരു പോലീസ് സേനാംഗത്തിനും വളരെ എളുപ്പത്തിൽ ട്രാഫിക് ലംഘനങ്ങൾ കണ്ടു പിടിക്കുന്നതിനും അത് വളരെ വേഗത്തിൽ മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യുവാനും പറ്റുന്ന രീതിയിൽ നൂതന സാങ്കേതികവിദ്യ കോർത്തിണക്കി വികസിപ്പിച്ചെടുത്ത ഒരു ഓൺലൈൻ പ്ലാറ്റ്ഫോമാണ് പെറ്റി കേസ് മാനേജ്മെന്റ് സിസ്റ്റം.
ഏവർക്കും കേരള പോലീസ് സൈബര്‍ ഡോം കോഴിക്കോടിന്റ ഹൃദയം നിറഞ്ഞ ഓണാശംസകൾ🌺🌺🌸🌺🌺
Happy Easter🥰
Click here to claim your Sponsored Listing.
Videos (show all)
Category
Contact the organization
Telephone
Address
Government Cyberpark Kozhikode
Calicut
673016
Silk Street
Calicut, 673032
The North Malabar District Co-operative Supply and Marketing Society Ltd No.F 1003 is a co-operative society registered and started its operation in the year 1936.
Mankavu
Calicut, 673007
"UDAYAM Home" is a project of the Kozhikode District Administration for the comprehensive rehabilitation of street dwellers.
UEIGB, Civil Station, PO, Thavakkara, Kannur University, Kannur
Calicut, 670002
A National ICT based portal is developed primarily to connect the opportunities with the aspirations
Calicut, 673020
Official page of District Medical Office Health Kozhikode for health awareness
ZAMORIN'S GURUVAYURAPPAN COLLEGE
Calicut
NATIONAL SERVICE SCHEME THE ZAMORIN'S GURUVAYURAPPAN COLLEGE, KOZHIKODE
Khadi Tower, Cherooty Road
Calicut, 673031
Khadi Grama Soubhagya Showroom, (Sales outlet) Run by Kerala Khadi and Village Industries Board
Civil Station
Calicut, 673020
Scheduled Caste Development Dept
Calicut, 673524
കൃഷി ഭവൻ, ചെറുവണ്ണൂർ (Krishi Bhavan, Cheruvannur)
Mananchira
Calicut, 673001
District Tourism promotion council Kozhikode is a government body to uplift the tourism of the state