Alshifa HomoeopathY
Nearby clinics
673001
673001
Palghat 673014
Kozhikode
673032
673001
673001
Ekarool
Kozhikode
673001
Chevayur
673001
Kozhikode
673001
Al-Shifa Homeopathic Speciality Centre,
PALATH | KAKKUR | BALUSSERY | NADUVANNUR | KAVANUR | PULPATTA A Holistic Approach to Health;
Struggling with infertility? Dr. Rumsheed at Alshifa Homeopathy offers personalized homeopathic treatments to address the root causes of infertility and boost your chances of conception.
Tired of Joint Pain? Let Dr. Rumsheed guide you towards holistic relief at Alshifa Homeopathy. Embrace natural healing for a healthier you.
Say goodbye to gas troubles the homeopathic way! Join the journey to digestive wellness with Alshifa Homeopathy and renowned expert, Dr. Rumsheed
മനസ്സിനെ അലട്ടുന്ന പ്രശ്നമുണ്ടോ മനസ്സിലാക്കാൻ ഞങ്ങൾ ഉണ്ട് കൂടെ വിദഗ്ധ ചികിത്സക്കും കൗൺസിലിങ്ങിനും ബന്ധപ്പെടുക....
🟩 അൽശിഫ ഹോമിയോ ക്ലിനിക് 🟩
ഞങ്ങളുടെ മനഃശാസ്ത്ര വിഭാഗം സുസജ്ജം...
🧠 _Psychology and Counselling_
Mushthaq P
MSc,M Phil Psychology(RCI Licensed)
തിങ്കളാഴ്ചകളിൽ രാവിലെ 9 മണി മുതൽ
📍Location: First Floor,Axis Bank Building,Balussery Mukku
📲 9562334111
🌐www.alshifahomoeopathy.com
Our Branches:
📍 India : Palath | Kakkur | Naduvannur | Kavanur | Pulpatta
📍 Dubai,UAE
Say goodbye to lifestyle ailments! Dr. Rusheed Necholi brings homeopathic solutions to Dubai.
Say goodbye to itchy skin! ഡോ. റംഷീദ്നെ ച്ചോളിയുടെ സേവനം ഇനി ദുബായിലും........
Discover the power of Homeopathy with Dr. Rumsheed Necholi. Book your Slot whatsapp :+91 9139394040
ഡോ. റംഷീദ്നെ ച്ചോളിയുടെ സേവനം ഇനി ദുബായിലും.........
ചികിത്സകള്‍
📌അലര്‍ജി രോഗങ്ങള്‍
📌ത്വക്ക് രോഗങ്ങള്‍
📌ജീവിത ശൈലി രോഗങ്ങള്‍
📌മൂത്രാശയ രോഗങ്ങള്‍
📌സന്ധി, വാത രോഗങ്ങള്‍
📌വയറു സംബന്ധമായ രോഗങ്ങള്‍
📌ശ്വാസം മുട്ട്
📌കുട്ടികളുടെ രോഗങ്ങള്‍
📌മാനസികാരോഗ്യ പ്രശ്‌നങ്ങള്‍
📌പഠന വൈകല്യങ്ങള്‍
📌വന്ധ്യത & ലൈംഗിക രോഗങ്ങള്
Dr.Rumsheed Necholi available for consultation
Online consultations made easier
Contact http://wa.me/919139394040
🏥 അൽശിഫ ഹോമിയോപ്പതി ക്ലിനിക്
പൊയിലിൽ കോംപ്ലക്സ്, ബാലുശ്ശേരി മുക്ക്
🩺 ലഭ്യമായ ചികിത്സകൾ
👉🏻 വിട്ടുമാറാത്ത തുമ്മൽ ജലദോഷം അലർജി ആസ്മ | ചൊറിച്ചിൽ എക്‌സിമ സോറിയാസിസ് | വിട്ടുമാറാത്ത തലവേദന മൈഗ്രൈൻ | ജീവിതശൈലി രോഗങ്ങൾ | തൈറോയ്ഡ് രോഗങ്ങൾ | വന്ധ്യത പിസിഒഡി സ്ത്രീ രോഗങ്ങൾ | കുട്ടികളുടെ രോഗങ്ങൾ | താരൻ മുടി കൊഴിച്ചിൽ മുഖക്കുരു | വയറു സംബന്ധമായ രോഗങ്ങൾ | വാത രോഗങ്ങൾ etc.
📲 9562334111
🪀http://wa.me/919562334111
🌐www.alshifahomoeopathy.com
വിട്ടുമാറാത്തചുമ,ശ്വാസംമുട്ട്, വലിവ് , അസ്തമ,അലർജി എന്നിവക്ക് പരിഹാരം ഹോമിയോപ്പതിയിലൂടെ...
For bookings:
📞 9139394040
💬 wa.me/919139394040
Our Branches:
📍 India : Palath | Kakkur | Balussery | Naduvannur | Kavanur | Pulpatta
📍 Dubai,UAE
പരിപൂർണ്ണ ആരോഗ്യ സംരക്ഷണം ഹോമിയോപ്പതിയിലൂടെ...
For bookings:
📞 9139394040
💬 wa.me/919139394040
Our Branches:
📍 India : Palath | Kakkur | Balussery | Naduvannur | Kavanur | Pulpatta
📍 Dubai,UAE
ആരോഗ്യപൂർണമായ പുലരികളാൽ പരിശുദ്ധമാവട്ടെ വരും നാളുകൾ....ഏവർക്കും ഈദ് ആശംസകൾ🌙
വിട്ടുമാറാത്ത അലർജി, ശ്വാസംമുട്ട്, തുമ്മൽ, മൂക്കടപ്പ്, കണ്ണ് ചൊറിച്ചിൽ, മൂക്ക് ചൊറിച്ചിൽ എന്നിവക്ക് പരിഹാരം ഹോമിയോപ്പതിയിലൂടെ...
For bookings:
📞 9139394040
💬 wa.me/919139394040
Our Branches:
📍 India : Palath | Kakkur | Balussery | Naduvannur | Kavanur | Pulpatta
📍 Dubai,UAE
കണിക്കൊന്നയും കണിവെള്ളരിയും പൊൻപണവും കണികാണാൻ ഒരു വിഷുപ്പുലരി കൂടി...വിഷു ആശംസകൾ 🌸
Together, we can continue to educate and inform others about this powerful and transformative form of medicine, and help more people experience the healing and transformative benefits of homeopathy
May this Easter bring renewed hope and health to all... 🐇
ആരോഗ്യമുള്ള മനസ്സ്, ആരോഗ്യമുള്ള ശരീരം, അതാവട്ടെ നമ്മുടെ ലക്ഷ്യം..!!
ഗ്യാസ് ട്രബിൾ നിങ്ങളെ അലട്ടുന്നുണ്ടോ? അസിഡിറ്റി, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, വയറു വീർക്കൽ, ദഹനക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്കിതാ ഹോമിയോപ്പതിയിൽ പൂർണ്ണമായ പരിഹാരം....
Feeling like a human balloon? Homeopathy treatment can help you tackle the root cause of your gas trouble and promote long-term digestive health..!!
For bookings:
📞 9139394040
💬 wa.me/919139394040
Our Branches:
📍 India : Palath | Kakkur | Balussery | Naduvannur | Kavanur | Pulpatta
📍 Dubai,UAE
മുടികൊഴിച്ചിൽ കൊണ്ട് വലയുകയാണോ നിങ്ങൾ? എങ്കിൽ വിഷമിക്കേണ്ട. ശാശ്വത പരിഹാരമുണ്ട് ഹോമിയോപ്പതിയിലൂടെ..
For bookings:
📞 9139394040
💬 wa.me/919139394040
Our Branches:
📍 India : Palath | Kakkur | Balussery | Naduvannur | Kavanur | Pulpatta
📍 Dubai,UAE
ഈ വിശുദ്ധ മാസം സന്തുലിതമായൊരു ജീവിതരീതിയാൽ ആരോഗ്യകരമാവട്ടെ 🌙
മൂത്രാശയക്കല്ലുകൾ നമ്മെ വളരെയധികം ബുദ്ധിമുട്ട് അനുഭവിപ്പിക്കുന്ന ഒരു രോഗാവസ്ഥയാണ്. ഒരുപക്ഷേ ഇത് മൂലം ഉണ്ടാകുന്ന വേദന പലർക്കും താങ്ങാവുന്നതിലും അപ്പുറമായിരിക്കും. എന്നാൽ ശാസ്ത്രക്രിയയില്ലാതെ മൂത്രക്കല്ലിനൊരു പൂർണ്ണമായ പരിഹാരം ഇനി ഹോമിയോപ്പതിയിൽ💧
Kidney stones causing you discomfort? Take control of your kidney health with safe and natural homeopathic remedies for kidney stones💧
For bookings:
💬 wa.me/919139394040
Our Branches:
📍 India : Palath | Kakkur | Balussery | Naduvannur | Kavanur | Pulpatta
📍 Dubai,UAE
കാരണങ്ങളെ പ്രതിരോധിച്ച് ക്ഷയ രോഗത്തെ തുരത്താം ആരോഗ്യത്തോടെയിരിക്കാം 🫁
May the divine light of Ramadan illuminate your path and guide you towards righteousness and inner peace...Ramadan Kareem🌙
എന്താണ് പൈൽസ്?
നാണക്കേട് ഭയന്ന് പലരും പുറത്തുപറയാൻ പോലും മടി കാണിക്കുന്ന ഒരു രോഗമാണ് പൈൽസ് അഥവാ മൂലക്കുരു.
മലദ്വാരത്തിലെയും മലാശയത്തിലെയും സിരകള്‍ വികസിക്കുന്നതും പിന്നെ പൊട്ടി രക്തമൊഴുകുന്നതുമായ അവസ്ഥയാണു പൈല്‍സ്. ഇതു മലദ്വാരത്തിനകത്തു മാത്രമുള്ള രീതിയിലും പുറത്തേക്കു തള്ളുന്ന രീതിയിലും വരാം. അകത്തുമാത്രമുള്ളവയില്‍ രക്തസ്രാവമുണ്ടാകുമെങ്കിലും വേദന കുറവായിരിക്കും. വേദനയും ചൊറിച്ചിലും രക്തസ്രാവവുമൊക്കെയായി പൈൽസിന്റെ (അർശസ്സ്/മൂലക്കുരു) അസ്വാസ്ഥ്യങ്ങൾ ചെറുതല്ല. പൈൽസിനു നാലു ഘട്ടങ്ങൾ ആണ് ഉള്ളത്. മൂലക്കുരു പേരു സൂചിപ്പിയ്ക്കുന്ന പോലെ കുരുവല്ല. ഒരു വെയിന്‍ അഥവാ ഞരമ്പിനുണ്ടാകുന്ന പ്രശ്‌നമാണിത്. കാലില്‍ ഉണ്ടാകുന്ന വെരിക്കോസ് വെയിന്‍ പോലെ മലദ്വാരത്തിന് അടുത്തുണ്ടാകുന്ന ഒന്നാണിത്.
പൈല്‍സിന് കാരണങ്ങള്‍ പലതുണ്ട്, ജീവിത ശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ,മലബന്ധം, ആഹാര രീതി, കഠിനമായ ജോലി,ഫാസ്റ്റ് ഫുഡ് (പൊതുവേ മസാലകളും എരിവും), മദ്യപാനം, പുകവലി, മാനസിക സംഘർഷം, വെള്ളം കുടി കുറയുന്നത് എല്ലാം തന്നെ ഇതിനു കാരണമാകുന്നു.
പ്രസവ ശേഷം പല സ്ത്രീകളിലും ഈ പ്രശ്‌നം കാണാറുണ്ട്. സാധാരണ പ്രസവ സമയത്ത് നല്‍കുന്ന മര്‍ദം കുടലില്‍ ഏല്‍ക്കുന്നതാണു കാരണം.
എങ്ങനെ പരിഹരിക്കാം?
പൈൽസ് തുടക്കത്തില്‍ തന്നെ ചികിത്സിച്ച് നിയന്ത്രിച്ചു നിര്‍ത്തിയാല്‍ പരിഹാരം കാണാം പക്ഷെ അധികമായാല്‍ പുറത്തേയ്ക്കു തള്ളി വന്ന് അസഹ്യമായ വേദനയും ബ്ലീഡിംഗ് അടക്കമുള്ള പ്രശ്‌നങ്ങളും ഉണ്ടാകാം. ഹോമിയോപ്പതിയിൽ പൈൽസിന് വളരെ ഫലപ്രദമായ ചികിത്സകൾ ആണുള്ളത്. രോഗിയുടെ ശാരീരികവും മാനസികവുമായ താൽപര്യങ്ങളെയും വിശകലനം ചെയ്ത് മരുന്നു തെരഞ്ഞെടുത്ത് തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ സങ്കീർണം ആകാതെ ഭേദപ്പെടുത്താൻ സാധിക്കും. ജർമൻ ഹോമിയോപതി മരുന്നുകളുടെ പ്രവർത്തനം വളരെ വേഗത്തിലാണ്, 24 മണിക്കൂറിനുള്ളിൽ തന്നെ വളരെ കാലമായി അലട്ടുന്ന രക്തസ്രാവം നിർത്താൻ സാധിക്കും എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഇനി സ്വസ്ഥമായിരിക്കാം...
പൈൽസിന് പൂർണ്ണമായ പരിഹാരം ഹോമിയോപ്പതിയിൽ.
For bookings:
💬 wa.me/919139394040
Our Branches:
📍 India: Palath | Kakkur | Balussery | Naduvannur | Kavanur | Pulpatta
📍 Dubai,UAE
സ്ത്രീകള്‍ക്ക് ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കുന്നതും പരിശോധന നടത്താനും തക്കസമയത്തു ചികിത്സ തേടാനും മടിക്കുന്ന ഒരു രോഗമാണ് ഗര്‍ഭാശയത്തിലെ മുഴകള്‍. ക്രമമല്ലാത്ത ആർത്തവം,അമിത രക്തസ്രാവം,വന്ധ്യത എന്നിങ്ങനെ ഗർഭാശയ മുഴകൾ കാരണം പ്രയാസപ്പെടുന്ന സ്ത്രീകൾക്ക് സർജറിയും അനസ്തേഷ്യയും ആശുപത്രി വാസവും ഇല്ലാതെ പൂർണ്ണമായും നീക്കംചെയ്യാം ഹോമിയോപ്പതിയിലൂടെ....
Tired of living with painful uterine fibroids? Homeopathy offers a permanent solution that treats the root cause of the problem...
For bookings:
💬 wa.me/919139394040
Our Branches:
📍 India : Palath | Kakkur | Balussery | Naduvannur | Kavanur | Pulpatta
📍 Dubai,UAE
സംരക്ഷിക്കാം കരുതലോടെ....
Click here to claim your Sponsored Listing.
Videos (show all)
Category
Contact the practice
Telephone
Address
Alshifa Homoeopathy, Palath
Calicut
673611
Opening Hours
Monday | 8am - 7:30pm |
Tuesday | 8am - 7:30pm |
Wednesday | 8am - 7:30pm |
Thursday | 8am - 7:30pm |
Friday | 8am - 7:30pm |
Saturday | 8am - 7:30pm |
Kozhikode Bypass, Palazhi, Kozhikode
Calicut, 673014
Dr Janeel & Dr Kamrans Paediatric Cardiac Services.
Mumtaz Shopping Complex
Calicut, 673328
KOTTAKKAL ARYA VAIDYA SALA AUTHORISED DEALER
Calicut, 673004
Kerala Health Expo 2020 is set to take place in Calicut from 8 – 12 April, 2020 at Marine Ground. It is Kerala’s biggest and first of its kind health exhibition in the B2C segment.
Government Medical College Kozhikode
Calicut
Emergency Medicine is the medical specialty concerned with caring for undifferentiated and unschedule
Poonoor
Calicut, 673574
First NABH accredited laboratory in Poonoor, Thamarassery
Aster MIMS Calicut, Mini Bypass Road
Calicut, 673016
Aster @ Home is a unique idea that offers comprehensive health care services at home with the help of trained nurses and other medical professionals to take care of the elderly and...