Gvnetonline

വിനോദം

24/12/2023

Singer : Shiny
Orchistration : Martin Mundakayam
Album : Manjaninja Raavu

15/08/2023

"ശ്രാവണം വന്നു നിന്നെ തേടി"
1982 ൽ പുറത്തിറങ്ങിയ അന്തിവെയിലിലെ പൊന്ന് എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനം.
ആലാപനം : ഷൈനി

05/03/2023
04/02/2023

പ്രിയതരങ്ങളായ ഒരു പിടി നിത്യഹരിത ഗാനങ്ങൾ മലയാളികൾക്ക് നൽകി വിടവാങ്ങിയ മഹാഗയിക വാണി ജയറാമിന് ആദരാഞ്ജലികൾ

18/01/2023

" അയ്യോ വഴിപോക്കനാണെ.....
ചുമ്മാ നടക്കാൻ ഇറങ്ങിയതാ "

05/01/2023

K.J Yesudas @83, ദാസേട്ടന് ജന്മദിന ആശംസകൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

" വിഴിയെ.......... കഥൈയെഴുത്
കണ്ണീരിൽ...... എഴുതാതൈ "
കണ്ണദാസന്റെ വരികൾക്ക് എം.എസ്.വിശ്വനാഥൻ ഈണം പകർന്ന് യേശുദാസും സുശീലയും ചേർന്ന് ആലപിച്ച ഗാനം
ചിത്രം : ഉറിമൈകുറൾ (1974)
Performed by : Devanand

25/12/2022

എല്ലാ പ്രിയപ്പെട്ടവർക്കും ക്രിസ്തുമസ് ആശംസകൾ🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

20/12/2022

" മന്നിൽ താരകം പിറന്നു........
വിണ്ണിൽ മാലാഖമാരവർ പാടി "

ശാന്തിയുടെയും സമാധാനത്തിൻ്റെയും സന്ദേശവുമായി ഭൂമിയിലേക്ക് വന്ന ദൈവ പുത്രൻ്റെ തിരുപ്പിറവിയെ വർണ്ണിക്കുന്ന മനോഹരമായ കരോൾ ഗാനവുമായി അനുഗ്രഹീത ഗായിക ഷൈനി ജോർജ് വെച്ചൂച്ചിറ.
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄
*** ഗാനം ഇഷ്ടമായാൽ ലൈക്ക് ചെയ്തു പോസ്റ്റ് പങ്കിടുമല്ലോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Credit: Shine Melodies Ragam YouTube channel
Lyrics, music and vox : Shiny
Orchistration : Martin Mundakayam
Recording : Down Town Studio, Kanjirappally

18/12/2022

"തങ്കതോണിയിലെ തവഴും പെണ്ണഴകെ...
നീ കനവ് കന്യകയൊ ഇല്ലൈ കാതൽ ദേവതയോ"

മക്കൾ തിലകം എം.ജി.ആർ ചിത്രം ഉലകം സുട്ട്രും വാലിബന് വേണ്ടി യേശുദാസും സുശീലയും ചേർന്ന് ആലപിച്ച ഗാനം
രചന: വാലി, സംഗീതം: എം.എസ്.വിശ്വനാഥൻ.
Performed by: Anirudh & Suvasini
Courtesy: YouTube channel Ragamalika TV - (QFR)

21/11/2022

#നീ മധു പകരൂ ..... മലർ ചൊരിയു...... അനുരാഗ പൗർണ്ണമിയെ "
ജോലിയിലെ ഇടവേളകൾ സംഗീതമായമാക്കുന്നൂ ഷാജി

11/11/2022

" ഇനിയൊന്നു പാടൂ ഹൃദയമേ....എൻ
പനിമതി മുന്നിലുദിച്ചുവല്ലോ...."

"ഗോളാന്തര വാർത്ത" എന്ന ചിത്രത്തിന് വേണ്ടി ONV കുറുപ്പ് രചിച്ചു ജോൺസൺ മാഷ് ഈണം നൽകി യേശുദാസ് ആലപിച്ച മനോഹര ഗാനം.
Cover Version by Shiny

11/11/2022

1996 ൽ പുറത്തിറങ്ങിയ ഭരതൻ്റെ " ദേവരാഗം" എന്ന ചിത്രത്തിലെ " ശിശിരകാല മേഘ മിഥുന രതി പരാഗമോ" എന്ന എവർഗ്രീൻ ഹിറ്റ് ഗാനം അനുഗ്രഹീത ഗായകർ ജാൻസിയും ഷൈനിയും ചേർന്ന് ആലപിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏

Credit :
Lyrics: Rajendran M.D
Music : M.M Keeravani
Rendered by: P.Jayachandran & K.S Chithra
Film : Devaragam ( Malayalam )

30/10/2022

"തിരുവചനം" എന്ന ക്രിസ്തീയ ഭക്തി ഗാന ശേഖരത്തിന് വേണ്ടി ശ്രീ ടോമിൻ തച്ചങ്കരി രചനയും സംവിധാനവും നിർവഹിച്ച് ശ്രീ യേശുദാസ് ഭക്തി സാന്ദ്രമായി ആലപിച്ച "ബലിയായ് തിരു മുൻപിൽ" എന്ന ഗാനവുമായി അനുഗ്രഹീത ഗായകൻ ശ്രീ ശശി പ്രസാദ് കറുകച്ചാൽ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

27/10/2022

കാടിൻ്റെ കുളിരും നുകർന്ന് ആനകളെയും കണ്ട് സൂര്യകാന്തിപ്പാടങ്ങളും പിന്നിട്ടൊരു യാത്ര.
ഗുണ്ടെലുപ്പെട്ട്, കർണാടക

17/10/2022

" തുമ്പി നിൻ മോഹം പൂവണിഞുവോ"
Shiny's version
Lyrics: P.K Gopi
Music: Marathakamani
Rendered by: K.S Chithra
Film : Neelagiri (1991 )

03/04/2022

ഗുണ്ടെൽപെട്ടിലേക്കുള്ള രാത്രി യാത്രയിൽ വളരെ അപ്രതീക്ഷിതമായി കടന്നു വന്ന കാട്ടിലെ ഒരു പ്രമുഖൻ

"Ilamulla poove idanenjin poove" from film " Lady Teacher" Music. Rajan Nagendra. K.J Yesudas. 18/02/2022

A Tribute to musical duo late Rajan - Nagendra ji

"Ilamulla poove idanenjin poove" from film " Lady Teacher" Music. Rajan Nagendra. K.J Yesudas. Rendered by Shiny George

11/02/2022

"ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും
ചകോരം യുവമിഥുനങ്ങൾ"

10/02/2022

കൊച്ചു കലാകാരി സിയാ കല്ലായി ഗംഭീര പ്രകടനവുമായി വീണ്ടും 🙏🙏🙏🙏🙏🙏🙏

05/02/2022

അർജ്ജുനൻ മാഷിന്റെ മാന്ത്രിക സംഗീതത്തിൽ ദാസേട്ടൻ മതിമറന്ന് പാടിയ ഗാനം.
രചന: R.K ദാമോദരൻ
ചിത്രം: മിഴിനീർ പൂവുകൾ

23/12/2021

എല്ലാ പ്രിയപ്പെട്ടവർക്കും ക്രിസ്തുമസ്സ് ആശംസകൾ നേരുന്നു ⭐⭐⭐⭐⭐✨✨✨✨✨✨✨✨

Want your business to be the top-listed Media Company in Erumely?
Click here to claim your Sponsored Listing.

Videos (show all)

#christmascarolsong
#christmascarolsongs എല്ലാ പ്രിയപ്പെട്ടവർക്കും ക്രിസ്തുമസ് ആശംസകൾ
"ശ്രാവണം വന്നു നിന്നെ തേടി"1982 ൽ പുറത്തിറങ്ങിയ അന്തിവെയിലിലെ പൊന്ന് എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനം.ആലാപനം ...
Sijo Konni #mohanlalmovie #Naran
Shiny@shinemelodies
Happy birthday day wishes to great indian musician Ilayaraja @80.Performed by Guitarist Santhosh

Telephone

Website

Address


Erumely

Other Media/News Companies in Erumely (show all)
Sahyanews Sahyanews
Erumely
Erumely, 686509

Online News

Erumelymedia Erumelymedia
Erumely
Erumely, 686509

santheep sebastian news photographer Mob:9447497788 ERUMELY MEDIA https://youtube.com/@Erumely_media

The  ReaL Times on Line News The ReaL Times on Line News
Erumely

വാർത്തകൾ പക്ഷപാദിത്യമില്ലാതെ, ക്യത്?

News Kerala Talks News Kerala Talks
Erumely

News channel

Salin Niravu - Visual Editor Salin Niravu - Visual Editor
SALIN NIRAVU, Plaveli Niravu, Vechoochira P. O. , Ranny, Pathanamthitta
Erumely, 686511

Content Creator

എന്റെ എരുമേലി, നമ്മുടെ എരുമേലി എന്റെ എരുമേലി, നമ്മുടെ എരുമേലി
Erumely, 686509

Tell people more about your page (255 character maximum)

Mekhadooth Mekhadooth
Erumely
Erumely

News and Updates

Newserumely Newserumely
Erumely
Erumely

മതമൈത്രിയുടെ ലോക കാഴ്ചയായ എരുമേലിയു?

Erumely Fine Arts Society Erumely Fine Arts Society
Erumely PO, Kottayam
Erumely

The Spyder online news channel

Playmedia Playmedia
Vayalil Building
Erumely, 686509

Advertise your products to 50 million people for less than 4000 RS/day, Hit the #sendmessage button