Guruvayur Temple ഗുരുവായൂർ ക്ഷേത്രം

Guruvayur Sri Krishna Temple is a Hindu temple dedicated to the god Krishna, located in the town of G Online booking started at guruvayurdevaswom.in.

Devotees are allowed to visit temple after completing online booking process.

Photos from Guruvayur Temple ഗുരുവായൂർ ക്ഷേത്രം's post 08/04/2024

ഫേസ്ബുക്കിൽ ആത്മീയ കണ്ടന്റുകൾ പബ്ലിഷ് ചെയ്യുന്ന പേജുകൾ ടാർഗറ്റ് ചെയ്ത് ഒരു ഹാക്കിങ് ശ്രമം നടക്കുന്നു. 24 മണിക്കൂറിനുള്ളിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകിയില്ലെങ്കിൽ പേജ് എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഓരോ പേജുകളും ഇവരുടെ പോസ്റ്റിനോപ്പം മെൻഷൻ ചെയ്യുന്നത്. ഇത് ഒറ്റനോട്ടത്തിൽ ഫേസ്ബുക്കിൽ നിന്നുള്ള നോട്ടിഫിക്കേഷൻ ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടേക്കാം. എന്നാൽ ഏതോ സാധാരണ വ്യക്തി ക്രീയേറ്റ് ചെയ്ത പേജ് മാത്രമാണത്. ആ പേജിന്റെ പേരാണ് 24 hours left your account will disable learn more എന്നുള്ളത്. ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫേസ്ബുക് ആണെന്ന് തെറ്റിദ്ധരിച്ച് വിവരങ്ങൾ നൽകിയാൽ നമ്മുടെ അക്കൗണ്ട് ആക്സസ് ചെയ്യാൻ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് സാധിക്കും. അതിനാൽ ഫേസ്ബുക്കിൽ പേജുകൾ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കുക. ഷെയർ ചെയ്യുക

15/02/2024

Guruvayur Temple🙏

23/11/2023

ഉമേഷ് എന്ന കലാകാരൻ ഇലയിൽ തീർത്ത കണ്ണന്റെ മോഡൽ. ഇഷ്ട്ടമായാൽ ഷെയർ ചെയ്യൂ.

22/11/2023

ഏകാദശി ദിവസം ഗുരുവായൂർ ക്ഷേത്രം. 🙏

06/09/2023

ഇന്ന് അഷ്ടമിരോഹിണി.

ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം ദർശനത്തിന് അവസരം ലഭ്യമാക്കാൻ സാധ്യമായ നടപടികൾ ദേവസ്വം ഭരണസമിതി സ്വീകരിച്ചിട്ടുണ്ട്

25/05/2023

🙏🏻🙏🏻

10/02/2023

Guruvayur Temple ഗുരുവായൂർ ക്ഷേത്രം

Photos from Guruvayur Temple ഗുരുവായൂർ ക്ഷേത്രം's post 17/07/2022

Alex Varghese
Chalakudy വരച്ച മനോഹരമായ ചിത്രങ്ങൾ.

16/04/2022

Pashupathinath Temple. Nepal Kathmandu.🙏

Photos from Guruvayur Temple ഗുരുവായൂർ ക്ഷേത്രം's post 05/12/2021

ലിമിറ്റഡ് എഡിഷൻ ഥാർ മഹിന്ദ്ര ഗ്രൂപ്പ് ഗുരുവായൂരപ്പന് കാണിക്കയായി സമർപ്പിച്ചപ്പോൾ.

Sabarimala online ticket booking 2021 │ ശബരിമല ദർശനം ഇപ്പോഴും ബുക്ക് ചെയ്യാം│Virtual Q | EXPLOREAL 30/11/2021

https://youtu.be/qeatOjdvK2k

Sabarimala online ticket booking 2021 │ ശബരിമല ദർശനം ഇപ്പോഴും ബുക്ക് ചെയ്യാം│Virtual Q | EXPLOREAL ശബരിമല വെർച്ച്യൽ ക്യൂ ബുക്കിംങ്ങ് - Sabarimala Virtual Q Booking TutorialSabarimala online ticket booking 2020 Virtual Q | ശബരിമല ദർശനം ഇപ്പോഴും ബുക്ക് ചെയ...

12/11/2021

വൃശ്ചികം ഒന്നായ ചൊവ്വാഴ്ച മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കുട്ടികള്‍ക്കുള്ള ചോറൂണ്, തുലാഭാരം വഴിപാടുകള്‍ എന്നിവ പുനരാരംഭിക്കും.

15/10/2021

വിജയദശമി ആശംസകൾ.

30/08/2021

ഗുരുവായൂർ ക്ഷേത്രനടയിൽ 1008 റൂബിക്സ് ക്യൂബുകൾ കൊണ്ട് തീർത്ത കണ്ണന്റെ രൂപം

30/08/2021

ശ്രീകൃഷ്ണ ജയന്തി സ്പെഷ്യൽ
https://youtu.be/OwZQ1IykNV4

23/07/2021

🙏 Live Pics from Page Checkins

Photos from Guruvayur Temple ഗുരുവായൂർ ക്ഷേത്രം's post 18/07/2021

🙏🙏ഗുരുവായൂർ ക്ഷേത്രം🙏🙏

Photo Courtesy : Page Checkins

24/06/2021

നീല കണ്ണാ.. നിന്നെ കണ്ടു.. ഗുരുവായൂർ നടയിൽ....

Guruvayoor Temple online booking. ഗുരുവായൂർ ക്ഷേത്രം ദർശനത്തിനായി ഓൺലൈനിൽ ബുക്ക് ചെയ്യാം. 24/06/2021

https://bit.ly/3gVtsES

Guruvayoor Temple online booking. ഗുരുവായൂർ ക്ഷേത്രം ദർശനത്തിനായി ഓൺലൈനിൽ ബുക്ക് ചെയ്യാം. ഗുരുവായൂർ ക്ഷേത്രം ദർശനത്തിനായി ഓൺലൈനിൽ ബുക്ക് ചെയ്യാം - Online registration for Darshan at GuruvayurYou can book a Free online darshan through the the Guruv...

Photos from Guruvayur Temple ഗുരുവായൂർ ക്ഷേത്രം's post 06/05/2021

Vishu Photoshoot. ചിത്രത്തിൽ Anantha Krishna

©Anantha Krishna

13/04/2021

വിഷു ആശംസകൾ 🙏🙏

07/04/2021

ഓം നമഃ ശിവായ 🙏

29/03/2021

ഈ കഴിഞ്ഞ ചൊവ്വാഴ്ച്ച കർണാടകയിലെ ഹേമാവധി നദിക്ക് സമീപം മണ്ണെടുക്കുന്നതിനിടെ കണ്ടെത്തിയ വിഗ്രഹം. 12 ആം നൂറ്റാണ്ടിലേതെന്ന് പറയപ്പെടുന്നു.

20/03/2021

🙏ശുഭദിനം🙏

18/03/2021

ചായപൊടി ഉപയോഗിച്ച് വരച്ച ചിത്രം
ലൈക് ചെയ്ത് സപ്പോർട്ട് നൽകൂ
🙏Shiva&parvati🙏

16/03/2021

🙏ഓം നമഃ ശിവായ🙏

15/03/2021

🙏ഓം നമോ നാരായണായ നമഃ🙏

Guruvayoor Temple online booking. ഗുരുവായൂർ ക്ഷേത്രം ദർശനത്തിനായി ഓൺലൈനിൽ ബുക്ക് ചെയ്യാം. 15/03/2021

നിരവധി പേർക്ക് ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനെ കുറിച്ച് സംശയമുണ്ടാകും. ഓൺലൈൻ വഴി ബുക്ക്‌ ചെയ്ത് ദർശനം നടത്തുന്നതെങ്ങനെയെന്ന് പൂർണ്ണമായും ഈ വിഡിയോയിൽ വിവരിക്കുന്നുണ്ട്.
https://youtu.be/gK7eBykuf7Q

Guruvayoor Temple online booking. ഗുരുവായൂർ ക്ഷേത്രം ദർശനത്തിനായി ഓൺലൈനിൽ ബുക്ക് ചെയ്യാം. ഗുരുവായൂർ ക്ഷേത്രം ദർശനത്തിനായി ഓൺലൈനിൽ ബുക്ക് ചെയ്യാം - Online registration for Darshan at GuruvayurYou can book a Free online darshan through the the Guruv...

28/01/2021

🙏ഇന്ന് തൈപ്പൂയം🙏

ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ്‌ തൈപ്പൂയം എന്നാണ്‌ വിശ്വാസം. എന്നാൽ സുബ്രഹ്മണ്യൻ താരകാസുരനെ യുദ്ധത്തിൽ വധിച്ച്‌ വിജയം കൈവരിച്ച ദിവസമാണ്‌ മകരമാസത്തിലെ പൂയം നാൾ എന്നും കരുതുന്നു. അതേസമയം സുബ്രഹ്മണ്യന്റെ വിവാഹസുദിനമാണ് തൈപ്പൂയമെന്നും പിറന്നാൾ തൃക്കാർത്തികയാണെന്നും മറ്റൊരു ഐതിഹ്യമുണ്ട്.

28/01/2021

Beautiful Statue Of Lord Shiva At Manikaran Gurudwara Sahib - Kullu - Himachal Pradesh - India

Image Credit :-

Want your place of worship to be the top-listed Place Of Worship in Guruvayur?
Click here to claim your Sponsored Listing.

Guruvayur Temple

Guruvayur Sri Krishna Temple is a Hindu temple dedicated to the Hindu god Guruvayurappan, located in the town of Guruvayur in Kerala, India.

Videos (show all)

Guruvayur Temple ഗുരുവായൂർ ക്ഷേത്രം
Pashupathinath Temple. Nepal Kathmandu.
നീല കണ്ണാ.. നിന്നെ കണ്ടു.. ഗുരുവായൂർ നടയിൽ....#status

Website

Address


Guruvayur Temple
Guruvayur
680101

Other Guruvayur places of worship (show all)
Guruvayur Latest_ Guruvayur Latest_
Guruvayur, 680101

Eveything about guruvayoor temple and all informations about Guruvayur

Ente Guruvayoorappan - എന്റെ ഗുരുവായൂരപ്പൻ Ente Guruvayoorappan - എന്റെ ഗുരുവായൂരപ്പൻ
Guruvayoor Sreekrishna Swami Temple
Guruvayur

A page devoted to Guruvayur Sreekrishna Swami. This page will have interesting stories, news, updates about the temple and the deity. Followers and devotees of Guruvayurappan can f...

Iskcon Guruvayur Iskcon Guruvayur
Hare Krishna Land, Muthuvattoor/Guruvayur Road, West Nada
Guruvayur, 680101

ISKCON Guruvayur is a centre of spiritual education and culture. It offers Goloka Retreats such as The Great Escape on weekends for everyone

Guruvayoorappan Guruvayoorappan
Guruvayoor
Guruvayur, 680101

Shree Guruvayoorappan Bhaktha Community Groups Sree Guruvayurappan(ശ്രീഗുരുവയ?

Josachen Kottapadi Josachen Kottapadi
Guruvayur, 680505

1950 ജനുവരി 15ന് ഗുരുവായൂരിനടുത്തുള്ള ചൂൽപ്പുറം ദേശത്ത് ജനനം.

Sree Guruvayoorappan Sree Guruvayoorappan
Guruvayur, 680101

World of Krishna Page Dedicated to Guruvayoorappan Devotees By: Suresh S Nair

Guruvayur Temple Guruvayur Temple
Guruvayur Devaswom
Guruvayur, 680101

Guruvayur Sri Krishna Temple is a Hindu temple dedicated to the god Krishna, located in the town of Guruvayur in Kerala, India.

Guruvayoor nss guest house Guruvayoor nss guest house
വെസ്റ്റ് നട ഗുരുവായൂർ
Guruvayur

Guruvayur theater updates Guruvayur theater updates
Guruvayur, 680101

Sanathana Hindu Parishat Sanathana Hindu Parishat
Guruvayur, 680101

St Mary's Church Muttathupara St Mary's Church Muttathupara
Muttathupara
Guruvayur

Official page of St Mary's Church Muttathupara belongs to the Eparchy of Kothamangalam