Sarju Muthukulam

അദ്ധ്യാപകൻ, ജീവകാരുണ്യ പ്രവർത്തകൻ.

10/12/2023

“അത്താഴപ്പൊതി"
ഹരിപ്പാട് നഗരത്തിൽ ഒരു നേരത്തെ
ആഹാരം നല്‍കുന്ന സ്വപ്നസംരംഭം.
സര്‍ജു മുതുകുളം.
944 744 8608.

Like Sarju Muthukulam

Photos from Sarju Muthukulam's post 10/12/2023

പത്തനാപുരം ഗാന്ധിഭവൻ ഓർമകൾ... 💞💕❤

08/12/2023

സിപിഐ സംസ്ഥാന സെക്രട്ടറിക്ക് വിട🌹🌹

# ആദരാഞ്ജലികൾ

28/11/2023

ഒരുപാട് സന്തോഷം... 💕

25/11/2023

പ്രിയപ്പെട്ട ഹിമ മോഹന് പ്രാർത്ഥനാപൂർവ്വം, വിവാഹ വാർഷികാശംസകൾ...❤❤❤❤❤

21/11/2023

നിങ്ങളുടെ വയസ്സ് മനസ്സിലാക്കാം...

21/11/2023

ഹരിപ്പാട് ഉപജില്ല സ്‌കൂൾ കലോത്സവം,അവിസ്മരണീയ വിജയവുമായി മണ്ണാറശാല യു.പി.സ്‌കൂൾ.
▪️▫️▪️▫️▪️▫️▪️▫️▪️▫️

ഹരിപ്പാട് ഉപജില്ല കലോത്സവത്തിൽ ഇത്തവണയും മണ്ണാറശാല യു.പി.സ്‌കൂൾ വിദ്യാർത്ഥികൾ അഭിമാന വിജയം നേടി. യു.പി ജനറൽ വിഭാഗം ഒന്നാം സ്ഥാനവും, യു.പി സംസ്‌കൃതത്തിൽ തുടർച്ചയായി പതിമൂന്നാം വർഷവും ഓവറോൾ ഒന്നാം സ്ഥാനവും എൽ.പി.ജനറലിൽ ഓവറോൾ രണ്ടാം സ്ഥാനവും എൽ.പി.അറബിയിൽ ഓവറോൾ ഒന്നാം സ്ഥാനവും സ്വന്തമാക്കിയാണ് മണ്ണാറശാല യു.പി.സ്‌കൂൾ മികവിന്റെ തുടർക്കഥ രചിച്ചത്.

യു.പി.ജനറൽ വിഭാഗത്തിൽ അഞ്ച് ഒന്നാം സ്ഥാനങ്ങളും എട്ട് രണ്ടാം സ്ഥാനങ്ങളും ഒരു മൂന്നാം സ്ഥാനവുമുൾപ്പെടെ പങ്കെടുത്ത പതിനാറു ഇനങ്ങളിൽ പതിനഞ്ച് എ ഗ്രേഡ് സ്വന്തമാക്കിയാണ് ഓവറോൾ കിരീടം നേടിയത്.

യു.പി.സംസ്‌കൃതത്തിൽ പതിനേഴ് ഇനങ്ങളിൽ മത്സരിച്ചപ്പോൾ പന്ത്രണ്ട് ഇനങ്ങളിൽ ഒന്നാം സ്ഥാനത്തോടെ ജില്ലാതല മത്സരത്തിന് യോഗ്യതനേടി.അഞ്ചെണ്ണത്തിൽ രണ്ടാം സ്ഥാനമുൾപ്പെടെ പതിനേഴു ഇനങ്ങളിലും എ ഗ്രേഡ് നേടി തുടർച്ചയായി പതിമൂന്നാം തവണയും ഓവറോൾ കിരീടം സ്വന്തമാക്കി.

എൽ.പി.ജനറൽ വിഭാഗത്തിൽ മൂന്ന് ഒന്നാം സ്ഥാനങ്ങളും രണ്ട് രണ്ടാം സ്ഥാനങ്ങളും മൂന്ന് മൂന്നാം സ്ഥാനങ്ങളും ഉൾപ്പെടെ പങ്കെടുത്ത പതിമൂന്ന് ഇനങ്ങളിൽ പതിനൊന്ന് എ ഗ്രേഡ് സ്വന്തമാക്കിയാണ് ഓവറോൾ രണ്ടാം സ്ഥാനം നേടിയത്.

എൽ.പി.അറബിയിൽ ഒരു ഒന്നാം സ്ഥാനവും രണ്ട് രണ്ടാം സ്ഥാനവും നാല് മൂന്നാം സ്ഥാനവുമുൾപ്പെടെ ആകെയുള്ള ഒൻപത് ഇനങ്ങളിലും എ ഗ്രേഡ് നേടിയാണ് ഓവറോൾ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

മികച്ച വിജയം സ്വന്തമാക്കിയ വിദ്യാർത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും പിന്തുണനൽകിയ രക്ഷിതാക്കളെയും സ്‌കൂൾ മാനേജർ ബ്രഹ്മശ്രീ.എം.കെ.പരമേശ്വരൻ നമ്പൂതിരി,ഹരിപ്പാട് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും സ്‌കൂളിലെ മുൻ പ്രഥമാധ്യാപകനുമായിരുന്ന ശ്രീ.എസ്.നാഗദാസ്, മുൻ പ്രഥമാധ്യാപകൻ ശ്രീ.എൻ.ജയദേവൻ, സ്‌കൂൾ പ്രഥമാധ്യാപിക ശ്രീമതി കെ.എസ്.ബിന്ദു,പി.ടി.എ.പ്രസിഡന്റ് ശ്രീ.സി.പ്രകാശ് തുടങ്ങിയവർ അനുമോദിച്ചു.

21/11/2023

മുൻ കരുനാഗപ്പള്ളി MLA യും CPI നേതാവുമായ ശ്രീ.R.രാമചന്ദ്രൻ അന്തരിച്ചു ... ആദരാഞ്ജലികൾ.🌹

20/11/2023

ഗാന്ധിഭവനിലെ കുഞ്ഞുമകളുടെ ജന്മദിനത്തില്‍ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാകുമല്ലോ...

19/11/2023

ഗാന്ധിഭവന്‍കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിച്ച് തേജസ്വിനി മോള്‍....

Want your public figure to be the top-listed Public Figure in Haripad?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Haripad

Other Public Figures in Haripad (show all)
AF creation AF creation
Pallana
Haripad

This group is for some enjoyment plz sugest to your frnds

Shanil Sajan Shanil Sajan
Alappuzha
Haripad

Shivashakthi Digital Light & Sound Pallippad Shivashakthi Digital Light & Sound Pallippad
PALLIPPAD
Haripad

Sreekumar:- 9074540208, 95442 53547 Rethul:- 9995250530

AARC AARC
Haripad

vibezzzz....�

Suresh Raghu Suresh Raghu
Harippad
Haripad, 690514

Welcome to my recipes.I'am a youtuber & this is my page.Here I post yummy Recipes....

Sandhya Sanal Sandhya Sanal
Mannarasala
Haripad, 690514

She is the one of the contestant on Amrutha tv's Bestactor 2007.Bt now she is a Housewife.now a days we can saw her on facebook reels & Instagram reels. if u like her performance.s...

DYFI muttom DYFI muttom
Haripad

Sri Rama Bhadrananda Parama Sadgurudevan Sri Rama Bhadrananda Parama Sadgurudevan
Golokasramam, Karuvatta
Haripad

"ഓം നമോ ഭഗവതേ വാസുതേ വായ:"

Prithviraj FANS & Cultural Welfare Association, Haripad unit Prithviraj FANS & Cultural Welfare Association, Haripad unit
Haripad, 690514

we support Prithvi Raj....

Anary Puthen Chundan Anary Puthen Chundan
Haripad

Vallam Kali is a traditional boat race in Kerala.It is mainly conducted during the season of the har