HIRA Education Centre West Bengal

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from HIRA Education Centre West Bengal, School, Haji Nagar, Mir Basti, IWA Chowk, Dhantola U/D, Islampur.

HIRA Education Centre is an integrated religious and physical education center under the leadership of Dr. Muhammad Farooq Naeemi Al-bukhari in Muslim majority area of West Bengal.

21/04/2024

⚠️HIRA School of
Integrated Studies

Admission Started 🔖

⇒ Admission From 6th Class
⇒ Alim with Graduation
⇒ Proficient Teachers
⇒ Personality Development
⇒ Language learning and leadership training
⇒ Study-Entertaining Tours
⇒ Arts and Sports Venues
⇒ Excellent Hostel Facilities

⚠️Interview:
🗓️2024 April 28,29
⏰09:00 am
📍HIRA campus, Islampur, west bengal

For Enquiries:
📞9744 096 704
📞7363 040 222

🔗https://wa.me/qr/ISQZKEUSG3TOB1

11/03/2024

Wishing you a peaceful and fulfilling Ramadan. filled with moments of reflection, joy, and spiritual growth.
May this blessed month bring
you and your loved ones closer together.

Ramadan Mubarak!

06/01/2024

അങ്ങനെ അവർ
ശൈഖുനയുടെ മുന്നിലുമെത്തി..❤️

IWA INDIA Foundation

Photos from IWA INDIA Foundation's post 03/01/2024
11/12/2023
06/11/2023

അഭിമാന നിമിഷം❤️
പറയാൻ വാക്കുകൾ ചുരുങ്ങുന്നു..️
എങ്ങനെ ഈ നിമിഷത്തെ വർണ്ണിക്കാനാകും?

ബംഗാളിലെ ചേറിലും ചെളിയിലും മങ്ങിപ്പോകേണ്ട ജീവിതങ്ങൾ ഇന്ന് തെളിമയോടെ ശൈഖുനയുടെ ചാരത്ത് നിൽക്കുന്നു. വിപ്ലവത്തിന്റെയും നവോഥാനത്തിന്റെയും നിർവചനങ്ങൾ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഐവ ഇന്ത്യ ഫൗണ്ടേഷൻ എന്ന് കൂടി വായിക്കണം.

വന്ദ്യരായ ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി ഉസ്താദ് പത്ത് വർഷങ്ങൾക്ക് മുൻപ് ബംഗാളിലെ ഗ്രാമങ്ങളിൽ മാറ്റത്തിന്റെ വെളിച്ചം പകർന്നതിന്റെ പ്രതിഫലനങ്ങളാണ് ഈ കാണുന്നത്.
ഐവ ഇന്ത്യ ഫൌണ്ടേഷൻ എന്ന സംഘടന ഇന്ന് രാജ്യമാകെ വിപ്ലവങ്ങൾ സൃഷ്ടിക്കുകയാണ്.
ഒരിക്കലും പുറംലോകം അറിയാത്ത ഒരു ജനതയെ ഹിറാ എഡ്യൂക്കേഷൻ സെന്റർ എന്ന സ്ഥാപനം ഇന്ന് ഉയരങ്ങളിൽ എത്തിക്കുന്ന സുന്ദര കാഴ്ച.
ദാരിദ്ര്യവും പട്ടിണിയും കൊണ്ട് വലഞ്ഞ ഇവരെ സ്വപ്നങ്ങൾ കാണാൻ പഠിപ്പിക്കുന്ന അസുലഭ മുഹൂർത്തങ്ങൾ.

ശൈഖുനയുടെ അനുഗ്രവും പ്രാർത്ഥനയും ലഭിച്ച ഇവർക്ക് ഇനി എന്ത് വേണം?
ഇവർ ഇനി തയ്യാറാവുകയാണ്.
പാടത്തും പറമ്പിലും ജീവിതം കഴിച്ചുകൂട്ടിയ ഇവർ ഇന്ന് പുതിയ ലോകത്തെ പഠിക്കുകയാണ്.
പ്രതീക്ഷയറ്റ ഒരു ജനതയുടെ പ്രത്യാശയാവുകയാണ്.

നിങ്ങളുടെ ഓരോ പ്രാർത്ഥനയും സഹകരണവും ഇവരുടെ ഉയർച്ചയ്ക്ക് കാരണമാകുന്നു.
ഇനിയും നിങ്ങളുടെ സഹായങ്ങളും കാത്ത് ഉയരെ പറക്കാൻ ഒരു സമൂഹം ഉത്തരേന്ത്യൻ നാടുകളിൽ ശേഷിക്കുന്നു.
ഐവയോടൊപ്പം ചേർന്ന്
ഇവരെ നമുക്ക് ചേർത്ത് പിടിക്കാം...

⭐️⭐️⭐️

HIRA EDUCATION CENTRE
Islampur, West Bengal

7363 040 222
9048 311 786

Photos from HIRA Education Centre West Bengal's post 21/10/2023

കലകൾ വിരിയുന്നു❤️

•OFF STAGE COMPETITION

“Wake up to highs”

Senlik’23

HIRA FESTIVAL

2023 OCTOBER
21,22,23

⭐️⭐️⭐️

HIRA EDUCATION CENTRE
Islampur, West Bengal

7363 040 222
9048 311 786
IWA INDIA Foundation

Photos from HIRA Education Centre West Bengal's post 21/10/2023

വെസ്റ്റ് ബംഗാൾ ഹിറാ എഡ്യൂക്കേഷൻ സെന്ററിലെ, ഉത്തരേന്ത്യൻ വിദ്യാർത്ഥികളുടെ കലാ സാഹിത്യ വേദി -
Senlik‘23❤️

•INAUGURATION SESSION

“Wake up to highs”

Senlik’23
HIRA FESTIVAL

2023 OCTOBER
21,22,23

⭐️⭐️⭐️

HIRA EDUCATION CENTRE
Islampur, West Bengal

7363 040 222
9048 311 786

Photos from HIRA Education Centre West Bengal's post 25/06/2023

മഹാനരായ ഇബ്രാഹിം നബി(അ) അനുഭവിച്ച ജീവത്യാഗ സ്മരണകൾ അയവിറക്കി, ബലിപെരുന്നാൾ അനുബന്ധിച്ച്
വെസ്റ്റ് ബംഗാളിൽ ഐവ ഇന്ത്യ ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന ഹിറാ എഡ്യൂക്കേഷൻ സെന്ററിൽ
നടന്ന ക്ലാസ്.

⭐️⭐️⭐️

تذكر
remembering the sacrifice of ibrahim (a)

Talk:
Arshad Jouhari Al-Mueeni

✨✨✨

HIRA EDUCATION CENTRE
Islampur, West Bengal

24/06/2023

🌙🌙🌙

تذكر
remembering the sacrifice of ibrahim (a)

25.06.2023
Sunday

✨✨✨

7363 040 222
9048 311 786

⭐️⭐️⭐️

HIRA EDUCATION CENTRE
Islampur, West Bengal

Photos from HIRA Education Centre West Bengal's post 19/06/2023

ഇത് പുതു ചരിതം✨

വെസ്റ്റ് ബംഗാളിൽ നടന്ന SSF തർത്തീൽ ഹോളി ഖുർആൻ പ്രിമിയോ മത്സരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ച ഹിറാ സ്കൂൾ ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് വിദ്യാർത്ഥി ശഹാദത്ത് ഹുസൈനെയും മറ്റു സ്ഥാനങ്ങൾ ലഭിച്ച വിദ്യാർത്ഥികളെയും ആദരിച്ചപ്പോൾ. 😍

Student of Hira School of Integrated Studies,
Shahadat Hussain
who secured the third position at the state level in the SSF Thartheel Holy Quran Premio-23 competition held in
West Bengal,
and other position holders were felicitated. 😍

HIRA SCHOOL OF INTEGRATED STUDIES

For more:
9744 096 704
7363 040 222

HIRA EDUCATION CENTRE
Islampur, West Bengal

18/06/2023

Congratulations✨

Photos from HIRA Education Centre West Bengal's post 22/05/2023

HIRA School of excellence📚

📍Tumurki,shahabad
Hardoi dist,Uttar Pradesh

Admission Started 🔖

• Admission From 7th Class
• Alim with Graduation
• Proficient Teachers
• Personality Development
• Language learning
• Study-Entertaining Tours

📌 Interview: 2023 May 25

For Enquiries:
9562 204 619
9170 171 891

https://wa.me/+919562204619
(WhatsApp link)

Photos from HIRA Education Centre West Bengal's post 21/05/2023

ഉത്തരേന്ത്യയിലെ ഇരുണ്ട തെരുവുകളിൽ ജീവിതം തള്ളിനീക്കേണ്ടിയിരുന്ന ഒരു പറ്റം കുട്ടികളെ, സമൂഹത്തിന് മുന്നിൽ അറിവും മാനവികതയുമുള്ള വിദ്യാർത്ഥികളാക്കി മാറ്റുകയാണ് വെസ്റ്റ് ബംഗാളിൽ ഐവ ഇന്ത്യ ഫൌണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന ഹിറാ എഡ്യൂക്കേഷൻ സെന്റർ.

📚📚📚
മത-ബൗധിക സമന്വയ വിദ്യാഭ്യാസം നൽകി ഇവരെ പുതിയ ലോകത്തെ സ്വപനം കാണാൻ പഠിപ്പിക്കുകയാണ് ഹിറാ.

📖📖📖

HIRA SCHOOL OF INTEGRATED STUDIES

إِسْتِهْلَالْ

20-May-2023
Saturday

For more:
9744 096 704
7363 040 222

Photos from HIRA Education Centre West Bengal's post 25/04/2023

📕HIRA School of Integrated Studies 📚

Admission Started 🔖

⇒ Admission From 8th Class
⇒ Alim with Graduation
⇒ Proficient Teachers
⇒ Personality Development
⇒ Language learning and leadership training
⇒ Study-Entertaining Tours
⇒ Arts and Sports Venues
⇒ Excellent Hostel Facilities

📌 Interview: 2023 May 06

For Enquiries:
9744 096 704
7363 040 222

https://wa.me/+917363040222
(WhatsApp link)

21/04/2023

May Allah gifts you lots of happiness,
love and wisdom❤️🌙

Wishing you a very Happy Eid!❤️

09/04/2023

﴿ وَلَقَدۡ نَصَرَكُمُ ٱللَّهُ بِبَدۡرٖ وَأَنتُمۡ أَذِلَّةٞۖ فَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تَشۡكُرُونَ ﴾
[ آل عمران: 123]

And indeed, Allah gave you victory in badr when you were humiliated. So fear Allah that you may be grateful.

Ramadan 17
یوم بدر
The day of badr

HIRA EDUCATION CENTRE
IWA Chowk, islampur, West bengal

23/03/2023

فضائل کے پھولوں کا مہینہ رمضان آگیا ہے☪️😍

اللہ تعالیٰ ہمیں ان لوگوں میں شامل فرمائے
جو رمضان المبارک میں عبادت اور تلاوت قرآن سے جنت حاصل کرتے ہیں۔❤️

سب کو رمضان مبارک دیتا ہوں🥰

04/03/2023

ദീർഘ കാലത്തെ സ്വപ്നം യാഥാർഥ്യമാവുകയാണ്. ബംഗാൾ, ഇസ്ലാംപൂരിലെ ഈ ഗ്രാമം ഇനി വാങ്കൊലികൾ കേട്ടുണരും.

ഹിറാ ക്യാമ്പസിൽ അക്ഷരങ്ങളെ വലയം വെക്കുന്ന കുരുന്നുകൾ ഇനി പ്രയാസം കൂടാതെ ആരാധനകൾ നിർവഹിക്കും. നാടിന്റെ ആത്മീയ മുന്നേറ്റങ്ങളുടെ കേന്ദ്രമായി മാറാൻ, ഇലാഹീ സ്മരണകളുടെ അനന്തമായ ഇടങ്ങളെ ആലിംഗനം ചെയ്യുന്നതിന് സാക്ഷ്യം വഹിക്കാൻ ഐവാ ചൗക്കിൽ 'മസ്ജിദ് വഫാ' ഒരുങ്ങിക്കഴിഞ്ഞു.

مسجد الوفاء الدوغان
Inaguration Ceremony
05-03-2023 sunday
12:30 pm
IWA Chowk, Islampur, west bengal

“Wandering to wonder”

BASARIYA’23
A north based journey

2023 March 04-08
West Bengal

03/03/2023

ഉത്തരേന്ത്യയിലെ നിരക്ഷരരായ ഗ്രാമീണർക്ക്
വിദ്യാഭ്യാസത്തിന്റെ പുതിയ വാതിലുകൾ തുറന്ന് നൽകി സമൂഹത്തിന്റെ ഉയരത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ് വെസ്റ്റ് ബംഗാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിറാ സ്ഥാപനം....

നിരവധി പേരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന ഈയൊരു സ്ഥാപനം പുതിയൊരു ചരിത്രത്തിന്റെ ഭാഗമാവുന്ന സന്തോഷം നിങ്ങളെ അറിയിക്കട്ടെ...!

നിരവധി പണ്ഡിതൻമാരുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ഈ ഉദ്യമം വിജയിപ്പിക്കുന്നതിനു വേണ്ടി നിങ്ങളുടെ അകമഴിഞ്ഞുള്ള സഹായ സഹകരണം പ്രതീക്ഷിക്കുന്നു...

HIRA Education Centre
Inauguration ceremony
2023-MARCH-05
IWA Chowk, islampur, West Bengal

“Wandering to wonder”

BASARIYA’23
A north based journey

2023 March 04-08
West Bengal

03/03/2023

“Begins to Goal”

Today had a great golden moment. The students of HIRA School of integrated studies
published the first magazine by rahoof bukhari West Bengal.

The magazine showed in
addition to HIRA inaguration ceremony, has been distinguishing the unknowing subject.

HIRA Education Centre
Inauguration ceremony
2023-MARCH-05
IWA Chowk, islampur, West Bengal

“Wandering to wonder”

BASARIYA’23
A north based journey

2023 March 04-08
West Bengal

Photos from HIRA Education Centre West Bengal's post 02/03/2023

For the illiterate villagers of North India, The West Bengal based Hira Campus is raising its hands to the heights of society by opening new doors of literacy.

Let this organization has colored the dreams of many people let you know the joy of being a part of a new history...!

Blessed with the presence of many scholars, your kind help and cooperation is expected to make this endeavor a success.

HIRA Education Centre
Inauguration ceremony
2023-MARCH-05
IWA Chowk, islampur, West Bengal

“Wandering to wonder”

BASARIYA’23
A north based journey

2023 March 04-08
West Bengal

02/03/2023

“സ്വപ്നം പൂവണിയുന്ന സുവർണ നിമിഷം വന്നണയുന്നു"

അന്തതയുടെ വിഹായസ്സിൽ വീണ ഒരു കൂട്ടം അറിവില്ലാ പാവങ്ങൾക്ക് അക്ഷരമെഴുതിയും, അറിവോതിയും വിജയവാതായനങ്ങൾ കൈവഴിക്കാനായി വിഞ്ജാന തീരവും പരിശുദ്ധ അല്ലാഹുവിന്റെ പള്ളിയും വെളിച്ചമാവുകയാണ് വെസ്റ്റ് ബംഗാളിലെ IWA ചൗക്ക് എന്ന ഗ്രാമത്തിൽ.

IWA INDIA Foundation ബംഗാളിന്റെ ഭൂമിയിൽ മറ്റൊരു വിപ്ലവം കൂടി സാധ്യമാക്കുകയാണ്.
basariya'23
എന്ന പേരിൽ പുതിയ ചരിത്രങ്ങൾ രചിക്കുകയാണ്.
അശരണരുടെ അഭയകേന്ദ്രമാകാൻ ഇസ്ലാംപൂരിലെ ഐവ ചൗകിൽ Hira Education Center ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. സ്‌കൂളും ഓർഫനേജും കൾച്ചറൽ സെന്ററുകളും കൂടെ ജനങ്ങളിലേക്ക് എത്തുന്നു.

സഹായ സഹകരണങ്ങൾ കൊണ്ട് ഈ മഹദ് ഉദ്യമത്തിൽ പങ്കു ചേർന്നവർക്ക് അല്ലാഹു ഖൈറും ബറകത്തും ചെയ്യട്ടെ....

HIRA Education Centre
Inauguration ceremony
2023-MARCH-05
IWA Chowk,islampur,West Bengal

“Wandering to wonder”

BASARIYA’23
A north based journey

2023 March 04-08
West Bengal

01/03/2023

ചരിത്രത്തിന്റെ മറ്റൊരു അധ്യായം കൂടി ഇവിടെ വിരചിതമാവുകയാണ്. ബംഗാൾ അരക്ഷിത സമൂഹത്തിന്റെ കൊടിയ വേനലിൽ നിന്ന് പ്രതീക്ഷയുടെ താഴ്‌വാരത്തിലേക്ക് നടന്നു കയറുകയാണ്.
നല്ല ഭക്ഷണം കഴിച്ച ഓർമ്മകൾ അന്യമായിരുന്ന വിദ്യാലയത്തിന്റെ ഉമ്മറപ്പടിപോലും കാണാൻ വിധിയില്ലാതിരുന്ന ഒരു ജനത ഇന്ന് ആത്മവിശ്വാസത്തോടെ അതിജീവനത്തിന്റെ പാതയിൽ പ്രവേശിച്ചെങ്കിൽ അതിന് ഏറെ വിയൊർപ്പൊഴുക്കിയ ഒരു പ്രസ്ഥാനത്തിന്റെയും ഒരു പറ്റം ആളുകൾ തങ്ങളുടെ നാടും കുടുംബവും ഉപേക്ഷിച്ചതിന്റെയും വിലയുണ്ട്.

IWA India Foundation ബംഗാളിന്റെ ഭൂമിയിൽ മറ്റൊരു വിപ്ലവം കൂടി സാധ്യമാക്കുകയാണ്.
basariya'23
എന്ന പേരിൽ പുതിയ ചരിത്രങ്ങൾ രചിക്കുകയാണ്.
അശരണരുടെ അഭയകേന്ദ്രമാകാൻ ഇസ്ലാംപൂരിലെ ഐവ ചൗകിൽ Hira Education Center ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. സ്‌കൂളും ഓർഫനേജും കൾച്ചറൽ സെന്ററുകളും കൂടെ ജനങ്ങളിലേക്ക് എത്തുന്നു.

സഹായ സഹകരണങ്ങൾ കൊണ്ട് ഈ മഹദ് ഉദ്യമത്തിൽ പങ്കു ചേർന്നവർക്ക് അല്ലാഹു ഖൈറും ബറകത്തും ചെയ്യട്ടെ....

“Wandering to wonder”

BASARIYA’23
A north based journey

2022ജൗര്നെയ്

2022 March 04-08
West Bengal

09/02/2023

വെസ്റ്റ് ബംഗാളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഇസ്ലാംപൂരിൽ Dr.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽബുഖാരിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന മതഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രമാണ് ഹിറാ സ്കൂൾ ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ്.
മുപ്പത്തിയഞ്ചോളം വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന പ്രസ്തുത സ്ഥാപനം വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിൽക്കുന്ന ബംഗാളി മുസ്ലീങ്ങളുടെ പുതിയ പ്രതീക്ഷയാണ്.

ജീവിത പ്രാരാബ്ദം കൊണ്ട് പ്രയാസപ്പെടുന്ന ബംഗാൾ, ബീഹാർ, ബംഗ്ലാദേശ് അതിർത്തി പ്രദേശങ്ങളിലെ ദരിദ്ര കർഷകരുടെ മക്കളാണ് പഠിതാക്കളിൽ ഭൂരിഭാഗവും. സാമൂഹികമായും മതപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഈ ജന വിഭാഗത്തിന്റെ മരുപ്പച്ചയായ ഇത്തരം സ്ഥാപനങ്ങൾ നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

സ്ഥിര വരുമാനം ഇല്ലാത്ത സ്ഥാപനത്തിന്റെ ദൈനംദിന ഭക്ഷണ ആവശ്യത്തിലേക്ക് നിങ്ങളാൽ ആവുന്ന സാമ്പത്തിക സഹായങ്ങൾ ചെയ്തു നൽകണമെന്ന് അപേക്ഷിക്കുന്നു.

Dr. Farooq Naeemi Al-Bukhari د. محمد فاروق النعيمي
Indian Welfare Association

ഒരു ദിവസത്തെ വിദ്യാർത്ഥികളുടെ ചിലവ് : 3000
ഒരു ആഴ്ചയിലെ വിദ്യാർത്ഥികളുടെ ചിലവ്: 21000
ഒരു മാസത്തെ വിദ്യാർത്ഥികളുടെ ചിലവ്: 90000

Gpay/phonePe: 9048 311 786

Account Name: IWA INDIA FOUNDATION
ACCOUNT NO: 922020006745540
IFSC: UTIB0000218
Bank Name: Axis bank kollam

For More details:
https://wa.me/+919048311786
അബ്ദുറഹൂഫ് ബുഖാരി വെസ്റ്റ് ബംഗാൾ
(WhatsApp link)

Call/whatsapp:
9048 311 786
8523 000 111
9947 786 785

Photos from HIRA Education Centre West Bengal's post 01/02/2023

خوشگوار آغاز✨

ALIF DAY at HIRA LITTLE SCHOOL✨❤️

HIRA Education Centre, Islampur, West bengal

Want your school to be the top-listed School/college in Islampur?
Click here to claim your Sponsored Listing.

Videos (show all)

Wishing you a peaceful and fulfilling Ramadan. filled with moments of reflection, joy, and spiritual growth.May this ble...
ഇത് ശഹാദത്ത്..ജീവിതത്തിൽ വിജയങ്ങൾ ഒന്നും അറിയാത്ത, പാടത്തും പറമ്പിലുമായി ജീവിതം കഴിച്ച് കൂട്ടുന്ന ബംഗാളിലെ ഒരു കുഞ്ഞു ഗ്...
مقدس رات❤️✨  Dr. Farooq Naeemi Al’Bukhari د. محمد فاروق النعيمي IWA INDIA Foundation #islamic #status #happiness #baraat...
നിങ്ങളുടെ സന്തോഷദിനങ്ങൾ ഉത്തരേന്ത്യയിലെ പാവങ്ങളായ ഒരുപറ്റം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ ആഘോഷിച്ചാലോ?!വെസ്റ്റ് ബം...
വെസ്റ്റ് ബംഗാളിൽ ഐവ ഇന്ത്യ ഫൗണ്ടേഷന് കീഴിൽ പാവങ്ങളായ ഒരുപറ്റം വിദ്യാർഥികൾ പഠിക്കുന്ന ഹിറാ സ്കൂൾ ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡ...
SSF ഇന്ത്യ ജനറൽ സെക്രട്ടറി CP ഉബൈദുള്ള സഖാഫി വെസ്റ്റ് ബംഗാളിലെ ഹിറാ ക്യാമ്പസ് സന്ദർശിച്ചു.മാർക്കസ് കാര്യദർശിയും ഉത്തരേന്...
വെസ്റ്റ് ബംഗാളിൽ ഐവ ഇന്ത്യ ഫൗണ്ടേഷന് കീഴിൽ പാവങ്ങളായ ഒരുപറ്റം വിദ്യാർഥികൾ പഠിക്കുന്ന ഹിറാ സ്കൂൾ ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡ...
അവർ യാത്ര തിരിക്കുകയാണ്..തിരികെ ഉത്തരേന്ത്യൻ മണ്ണിലേക്ക്..കേരളത്തിൽ ഇവർക്ക് ലഭിച്ച സ്വീകരണങ്ങൾക്ക് ഒരുപാട് നന്ദി..അവർ വല...
ബദറുസ്സാദാത്തിന്റെ ഓരത്ത്..❤️ഉത്തരേന്ത്യൻ വിദ്യാർത്ഥികൾ സയ്യിദ് ഖലീൽ അൽ ബുഖാരി  തങ്ങളുടെ ചാരത്ത്❤️⭐️⭐️⭐️HIRA EDUCATION C...
ഉത്തരേന്ത്യൻ പ്രതിഭകൾപറപ്പള്ളി മർകസിൽ❤️◾️◾️◾️A Trip to Explore the new world!Sehayath’242024 January 04,05,06⭐️⭐️⭐️ HIRA...
ഉത്തരേന്ത്യൻ മക്കൾ പൊന്നാനി മഖ്ദൂം തങ്ങളുടെ സവിധത്തിൽ..❤️◾️◾️◾️A Trip to Explore the new world!Sehayath’242024 January 0...
ജീവിതത്തിലെ കുറച്ച് മനോഹര നിമിഷങ്ങളിലേക്കാണ് ഇവർ നടന്നു കയറിയത്..ഉത്തരേന്ത്യയിലേ ചേറിലും ചെളിയിലും ജീവിച്ച ഇവർക്ക് ഒരു പ...

Category

Telephone

Website

Address

Haji Nagar, Mir Basti, IWA Chowk, Dhantola U/D
Islampur
733202

Other Schools in Islampur (show all)
GMK High School Islampur GMK High School Islampur
Khan
Islampur

IQRA public school IQRA public school
Chakulia
Islampur, 733208

Iqra education

Deona Jr. High School Deona Jr. High School
Deona, Ikarchala Panjipara, Goalpokhar
Islampur, 733208

Government School

Md Rustam Ali Md Rustam Ali
Islampur, 733210

In this page I provide WBBSE and WBCHSE SYLLABUS Suggestion in Urdu and English. All subject of wbbse and wbchse Syllabus Suggestion is available here.

Summa Aameen Mission Academy Summa Aameen Mission Academy
Bijokhor , Amaljhari
Islampur, 733202

Shibnagar Colony F.P School Shibnagar Colony F.P School
Https://goo. Gl/maps/opGUKZr5Hzp5Auiy 5
Islampur, 733202

One of the best school of Islampur Circle, Uttar Dinajpur. It was establised in 1965 and operated by

Sanskar Public Academy Kothri Sanskar Public Academy Kothri
Manakhedi Road
Islampur

Higher Education With Indian Culture.

Iqbal from INA Iqbal from INA
Angarbhasa
Islampur, 733210

INA

ST. Josephs School Islampur ST. Josephs School Islampur
GAURAVNAGER
Islampur, 801303

Join us! We grow together!!

Buddha National Public School - BNPS Buddha National Public School - BNPS
Islampur, 801303

school in Islampur based on CBSE CURRICULUM