Nandhini farm kannur

Nadhini farm kannur kerala

Photos from Nandhini farm kannur's post 30/03/2024

😍😍😍😍😍

Photos from Nandhini farm kannur's post 23/01/2024

പാറൂസ് 😍🥰

Photos from Nandhini farm kannur's post 13/12/2023

🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍

28/09/2023

ഫേസ്ബുക്കിലോ വാട്സ്ആപ്പിലൊ എന്നെ പരിചയം ഉള്ളവർ ദയവ് ചെയ്തു എന്നോട് ചോദിക്കാതെ വീട്ടിലേക് വരരുത് അത് പല തവണ ഞാൻ പറഞ്ഞിട്ടുള്ളത് ആണു പ്രത്യേകിച് കുളമ്പ് രോഗം പലയിടത്തും ഉള്ള സമയത്തു ഞാൻ വീടിൽ ഇല്ലാത്തപ്പോൾ ആരോ എന്നെ അറിയാന് പറഞ്ഞു വന്നു ആരായാലും ഒരു സാമാന്യ മര്യാദ ഒക്കെ വേണം ചോദിക്കാതെ ആണൊ കയറി ചെല്ലുക 😡😡😡😡😡അല്ലെങ്കില് തന്നെ കടത്തിൽ ആണു പോരാത്തതിന് വേറെ പല ടെൻഷണും ഉണ്ട്‌ ഇങ്ങനെ വന്നിട്ട് പശുകക് വല്ല സൂക്കേടും വന്ന ഞാനല്ലേ അനുഭവിക്കേണ്ടത് ഇവര് വന്നു ചിലവിനു തരുമോ 🙏എനി മേലാൽ ചോദിക്കാതെ വരരുത്

Photos from Nandhini farm kannur's post 24/09/2023

എന്റെ സുന്ദരി കുട്ടി😍😍😍😍

Photos from Nandhini farm kannur's post 22/08/2023

Sale കണ്ണൂർ kalliasseri 10 മാസം പ്രായം

Photos from Nandhini farm kannur's post 22/08/2023

എന്റെ വെള്ളച്ചി 😍😍😍😍😍😍

30/06/2023

നല്ല പശുക്കള് ഉണ്ടെനിക്ക് അവരെ നന്നായി നോക്കുന്നും ഉണ്ട് പശുവിനെ തന്നു പറ്റിച്ചിട് അവൻ എന്നോട് പറഞ്ഞത് അതും പബ്ലിക് ഗ്രൂപ്പിൽ ഇവന്റെ വീട് നിങ്ങളൊക്കെ കണ്ടിട്ടുണ്ടോ മനുഷ്യൻമാർ പോലും താമസിക്കില്ല അറപ്പു തോന്നും എന്നിട്ടാണവൻ പശുവിനേ വളർത്തുന്നത് എന്ന് ആണ് അതെ എന്റെ വീട് മോശം ആണ് ആർക്കു എന്ത് കുഴപ്പം ഇങ്ങോട്ട് വരട്ടെ എന്ന് ചോദിക്കുന്നവരോട് വരണ്ട എന്നാണ് ഞൻ പറയാറുള്ളത് എന്തിനാ മറ്റുള്ളവരുടെ മുന്നിൽ നാണം കെടുന്നത് അവനറിയിലാ വീടില്ലത്തവന്റെ മുഖത്തടിച്ച പോലെ ഗ്രൂപ്പിൽ പറയുമ്പോ ഉള്ള വിഷമം എന്നെ പറ്റിച്ച കാര്യം ഞാൻ ഗ്രൂപ്പിൽ പറഞ്ഞു പറയണ്ടേ എല്ലാരും അറിയണം ഞൻ പട്ടിയെ പോലെ പണിയെടുത്തുണ്ടകുന്ന കാശു ആണ് അത് നഷ്ടപെടുമ്പോ എനിക്ക് നോവും തെറി വിളിക്കും കയ്യിൽ കിട്ടിയ അടിക്കും അതാരായാലും ചെയ്യും ആൾക്കാരെ പറ്റിച്ച ക്യാഷ് കയ്യിലുള്ളവന് ഒന്നും മനസിലാവില്ല അതൊന്നും കടം കേറി മുടിഞ്ഞിട്ടും പശുക്കൾക് ഒരു കുറവും വരാതെ ഞാൻ നോക്കുന്നത് മാത്രല്ല അറവുകാരന് പശുക്കളെ കൊടുക്കാത്ത എന്നെ കൊണ്ടു പശുക്കളെ അറവുകാരനെ കൊണ്ടു വില പറയിപ്പിച്ചു അതും 3-4 പേരെ കൊണ്ടു അവനറിയില്ല അപ്പോ ഉണ്ടാകുന്ന മാനസിക വിഷമം ഒരു കാലത്തും അവൻ ഗുണം പിടിക്കില്ല എന്നെ ചതിച്ചു ഉണ്ടാക്കിയ കാശു കൊണ്ട് എന്റെ അവസ്ഥ കണ്ടിട്ടും എന്നെ ചതിക്കനും പരിഹസിക്കാനും തോന്നിയ മനസ് 🙏🙏🙏🙏🙏🙏🙏🙏മൃഗത്തിന് തുല്യം

30/06/2023

😡😡😡😡😡

Photos from Nandhini farm kannur's post 16/02/2023

മോഹിനി 🤩🤩😍😍😍😍😍😍

Photos from Nandhini farm kannur's post 16/02/2023

പുങ്ങന്നൂർ female calf 😍😍😍

16/02/2023

മണികണ്ഠൻ 😍😍

18/11/2022

Sale trisssur ഒന്നേകാൽ വയസ്സ് 40000 ആവശ്യം ഉള്ളവർ മാത്രം കോൺടാക്ട് ചെയ്ത മതി time waste ചെയ്യാൻ ബന്ധപ്പെടേണ്ട വിലയിൽ ചെറിയ അഡ്ജസ്റ്റ്മെന്റ് ഉണ്ടാവും (വലിയ തോതിൽ ഉണ്ടാവില്ല ) വണ്ടിക്കൂലി ദൂരം ഇതൊന്നും പ്രോബ്ലം അല്ലാത്തവർ മാത്രം കോൺടാക്ട് ചെയ്ത മതി

Photos from Nandhini farm kannur's post 19/10/2022

Sale kannur randara masam prayam

Photos from Nandhini farm kannur's post 08/10/2022

ചിഞ്ചു 😘😘😘😘🤩🤩

Photos from Nandhini farm kannur's post 08/10/2022

മോഹിനി (വില്പന അല്ല )

27/09/2022

Sale kannur gir cross moori 9 msam prayam vila 35000

03/09/2022

Sahiwal female sale ത്രിശൂർ 7 മാസം പ്രായം വില 30000 ആവശ്യം ഉള്ളവർ മാത്രം കോൺടാക്ട് ചെയുക

23/08/2022

Sale trissur 60000 avashyam ullavar mathram contact cheyuka vilayil cheriya mattam undayirikunathayirikum

19/08/2022

Sale തൃശ്ശൂർ ഒന്നര വയസ്സ് 37000-30000 ഓരോന്നിനും ആവശ്യം ഉള്ളവർ മാത്രം കോൺടാക്ട് ചെയ്ത മതി ടൈം വേസ്റ്റ് ചെയ്യാൻ കോൺടാക്ട് ചെയ്യണ്ട സ്ഥലം വില ഒകെ നോക്കി എടുക്കും എന്ന് ഉറപ്പുള്ളവർ മാത്രം കോൺടാക്ട് ചെയുക

Photos from Nandhini farm kannur's post 17/08/2022

ഭദ്ര not for sale

Photos from Nandhini farm kannur's post 17/08/2022

ചിഞ്ചു മോൾ വില്പന അല്ല

29/07/2022

Sale tissur 35000 prayam 15 masam avashyam ullavar mathram contact cheyuka

27/07/2022
27/07/2022

Sale trissur 1 vayas 40000 vilayil cheriya adjustment undavum avshyamullavr mathram contact cheyuka kurav enu parayumbo 10- 15 onum kurakoola

22/07/2022
22/07/2022

വെച്ചൂർ മൂരി വില്പനക്ക് സ്ഥലം കണ്ണൂർ ആവശ്യം ഉള്ളവർ മാത്രം കോൺടാക്ട് ചെയുക

Want your business to be the top-listed Food & Beverage Service in Kannur?
Click here to claim your Sponsored Listing.

Videos (show all)

Sale trisssur ഒന്നേകാൽ വയസ്സ്  40000 ആവശ്യം ഉള്ളവർ മാത്രം കോൺടാക്ട് ചെയ്ത  മതി time waste ചെയ്യാൻ ബന്ധപ്പെടേണ്ട വിലയിൽ ച...
Sale tissur  35000  prayam 15 masam avashyam ullavar mathram contact cheyuka

Category

Telephone

Website

Address


Kannur

Other Dairy Farms in Kannur (show all)
Mallu Creamery Mallu Creamery
Payyanur
Kannur

ice cream consultant