Veg box Kankol

ഫ്രഷ് പച്ചക്കറികൾക്ക് വെജ് ബോക്സ്‌..?

08/02/2023

എല്ലാവരുടെയും സഹകരണം തുടർന്നും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ Veg box Kankol നാളെ മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുന്നു ❤

01/09/2022

നാടൻ പച്ചക്കറികൾ 🍆

12/08/2022

ഇന്ന് നാടൻ പച്ചക്കറികൾ...

Photos from Veg box Kankol's post 05/08/2022

നാടൻ പഴവും നാടൻ കപ്പയും...

Photos from Veg box Kankol's post 01/08/2022

നാടൻ പഴം.. നാടൻ നരമ്പൻ.. നാടൻ മത്തൻ..

വെജ്ബോക്സ്‌ കാങ്കോൽ...

Photos from Veg box Kankol's post 13/04/2022

വിഷുക്കാലം 🌶️🍆🌽🌽

ഈ വിഷു വെജ് ബോക്സ്‌ കാങ്കോലിനോടൊപ്പം... ❤

07/04/2022

നാടൻ പച്ചക്കറികൾ 🍆🌶️🥒

23/03/2022

🌶️🥒🥒🌶️🍆

22/03/2022

ഇന്നത്തെ കാഴ്ചകൾ 🍆🌶️🌽🥒

15/03/2022
28/02/2022

ഇന്നത്തെ കാഴ്ചകൾ 🍆🌽🌶️

21/02/2022

ഇന്ന്...

18/02/2022

ഇന്നത്തെ കാഴ്ചകൾ 🥒🌶️🌽🍆

17/02/2022

വെജ് ബോക്സ്‌ കാങ്കോൽ...

29/12/2021

ഇന്നത്തെ നാടൻ പച്ചക്കറി ശേഖരം...

നാടൻ നേന്ത്രപ്പഴം...
നാടൻ പയർ...
നാടൻ വെള്ളരി...
നാടൻ മത്തൻ...
നാടൻ പടവലം....
നാടൻ കപ്പ...
നാടൻ ചേമ്പ്...

18/08/2021

ഈ BGM ഇല്ലാതെ എന്ത് ഓണം 🌸🌺🌼🌻

ഈ ഓണം വെജ്ബോക്സ്‌ നോടൊപ്പം ❤

17/08/2021

🥫അച്ചാർ,🫕പച്ചടി, 🥘ഓലൻ, 🥗തോരൻ, അവിയൽ, കൂട്ടുകറി,🥘 സാമ്പാർ, കാളൻ, 🫕രസം... എല്ലാം നാടൻ പച്ചക്കറികളിലൂടെ...🍆🍅🫑🥕🧅🧄🌶️🥒🥬🥦🥥🍠

🌝തൂശൻ ഇലയിട്ട് തുമ്പപ്പൂ ചോറ് 🍚 വിളമ്പാൻ ഏത് ബ്രാൻഡ് അരിയും...🤩

ചോറിലിട്ട് പൊടിക്കാൻ പപ്പടം...🫓

കൂടെ ശർക്കര😋 ഉപ്പേരിയും തൊലി ഉരിഞ്ഞു കഴിക്കാൻ നല്ല സോദരി പഴവും...🍌

🤤സ്വാദൂറും പായസത്തിന് 🧋 ആവശ്യമായ എല്ലാ ചേരുവകളും... വേണമെങ്കിൽ പായസം മിക്സും...🥳

നെയ്‌ച്ചോറോ 🍛 ബിരിയാണിയോ 🍗🍲 ആണോ നിങ്ങളുടെ വിഭവം...? 😉അതിനും അരിയും ചേരുവകളും..📦🫔.

എല്ലാ കറികൾക്കും ആവശ്യമായ പൊടികളും✨ മസാലകളും...😍

☺️ഈ ഓണം വെജ്ബോക്സിനോടൊപ്പം.. 💝🤝🏻

*വെജ് ബോക്സ്‌, കാങ്കോൽ* 🥦🍅🍆🌶️🥒🥕🫑🍠🥥🍌

Photos from Veg box Kankol's post 07/08/2021

വെജ് ബോക്സ്‌ കാങ്കോൽ ഇന്നത്തേക്ക് ഒരു മാസം പിന്നിട്ടിരിക്കുന്നു❤

ഇതുവരെ നിങ്ങൾ നൽകിയ സ്നേഹത്തിനും സഹകരണത്തിനും ഹൃദയം നിറഞ്ഞ നന്ദി ഈ അവസരത്തിൽ ഞങ്ങൾ രേഖപ്പെടുത്തുന്നു ❤

തുടർന്നും നിങ്ങളുടെ സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു ❤

നാടൻ പച്ചക്കറികളുടെ വിപുലമായ ശേഖരം ❤
മറ്റ് അവശ്യ സാധനങ്ങൾ ❤
ഒരു കുടക്കീഴിൽ...

വെജ് ബോക്സ്‌ കാങ്കോൽ 🥬🥒🌶️🌽🍆

19/07/2021

നാടൻ പച്ചക്കറികൾ...
വെജ് ബോക്സ്‌ കാങ്കോൽ...

17/07/2021

നാടൻ പച്ചക്കറികളുടെ വിപുലമായ ശേഖരം..

വെജ് ബോക്സ്‌, കാങ്കോൽ

ഇന്നത്തെ കാഴ്ചകൾ...

07/07/2021

IRPC ക്ക് ധനസഹായം...

കാങ്കോലിൽ പുതുതായി ആരംഭിച്ച വെജ് ബോക്സ്‌ സ്ഥാപനം ഉദ്ഘാടനത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി.. വെജ് ബോക്സ്‌ ഉടമ ശ്രീ കെ വി ദാമോദരനിൽ നിന്നും ബഹുമാനപ്പെട്ട പയ്യന്നൂർ MLA ശ്രീ ടി ഐ മധുസൂദനൻ തുക ഏറ്റു വാങ്ങി... കാങ്കോൽ ആലപ്പടമ്പ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ എം വി സുനിൽകുമാർ, സിപിഐഎം കാങ്കോൽ വെസ്റ്റ് ലോക്കൽ സെക്രട്ടറി സ. യു വി ശശീന്ദ്രൻ, IRPC ലോക്കൽ കൺവീനർ ശ്രീ പി വി രഘു, സി പി ഐ എം പെരിങ്ങോo ഏരിയ കമ്മിറ്റി അംഗം സ. പി പി സിദിൻ എന്നിവർ പങ്കെടുത്തു..

07/07/2021

ആദ്യ വില്പന...

ബഹുമാനപ്പെട്ട പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ എം വി സുനിൽകുമാറിൽ നിന്നും ശ്രീ കെ ജയപ്രകാശ് ഏറ്റുവാങ്ങി.. ❤

Photos from Veg box Kankol's post 07/07/2021

ബഹുമാനപ്പെട്ട പയ്യന്നൂർ MLA ശ്രീ ടി ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു... ❤

06/07/2021

🍅🧅🧄🍆🍌🥦🥔🍍
*വെജ് ബോക്സ്‌* 🎪
🫑🌶️🥥🥕🥬🥝🍊
പ്രിയപ്പെട്ടവരേ,
കാങ്കോലിന്റെ ഹൃദയഭാഗത്ത് *വെജ് ബോക്സ്‌ , കാങ്കോൽ* പ്രവർത്തനമാരംഭിക്കുകയാണ്. നാളെ രാവിലെ 8.30ന് *പയ്യന്നൂർ MLA ശ്രീ. ടി. ഐ. മധുസൂദനൻ* ഉദ്ഘാടനം ചെയ്യുന്നു.
ഏവരെയും സ്വാഗതം ചെയ്യുന്നു.😊
എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
🥕🥥🌶️🍆🧄🍅🧅🍌🥒🥬🥦

▶️ *നാടൻ പച്ചക്കറി* കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നു.

▶️വിവാഹം, പാർട്ടി ഓർഡറുകൾ മുൻകൂട്ടി സ്വീകരിക്കുന്നു.
🛵 *ഹോം ഡെലിവറി* 🤝🏻

*_VEG BOX_* @ Kankol
*9562790559* (whatsapp)

*9562357517* 📲

Want your business to be the top-listed Food & Beverage Service in Kannur?
Click here to claim your Sponsored Listing.

Category

Website

Address


Kannur
670001

Other Greengrocers in Kannur (show all)
P M Vegetables P M Vegetables
Kannadiparamba
Kannur, 670604

It is an ad of P M vegetables Kannadiparamba.

Royal Vegetables and Fruits Royal Vegetables and Fruits
Onden Road, Kannur/1
Kannur, 670001

Onion, Garlic, Potato wholesale dealer