P.R. Sunil

BJP BADIADKA MANDALA GENERAL SECRETARY, FORMER BJYM DIST PRESIDENT KSD // PROUD RSS socilal worker

10/01/2024

സ്വകാര്യ ബാർ മുതലാളിക്ക് വേണ്ടി ചെറുവത്തൂരിലെ ബവറിജസ് ഔട്ലറ്റ് സി പി എം നേതൃത്വം പൂട്ടിച്ചു,,,
പരസ്യ പ്രതിഷേധാവുമായി സിപിഎം പ്രവർത്തകർ തെരുവിൽ
😌😌😌

09/01/2024

Narendra Modi ❤️

06/01/2024

ISRO 🚩

06/01/2024

അമ്മയുടെ സന്നിധിയിൽ എത്ര ദർശനം നടത്തിയാലും മതിയാവാത്തൊരിടo
മലയാളത്തിലെ പ്രിയ നടനും എന്റെ പ്രിയ ജേഷ്ഠനും കുടിയായ മനുചേട്ടനും
Manraj

06/01/2024

കേരളത്തിൽ 1646കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘടനം ഓൺലൈൻ വഴി നിവാഹിച്ച കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി യുടെ പരിപാടിയിൽ

04/01/2024

Narendra Modi ❤️❤️

04/01/2024

അതെ സൂർത്തകളെ ഇനിയും സഹിക്കാണോ ഈ കേന്ദ്ര അവഗണനയെ നിങ്ങൾ പറയൂ,,,,,
BJP Keralam Narendra Modi K Surendran BJP Kasaragod

03/01/2024

❤️❤️

Photos from P.R. Sunil's post 03/01/2024

മഹിളാ മഹാസമുദ്രം 💥
K Surendran Narendra Modi

02/01/2024
Photos from P.R. Sunil's post 01/01/2024

ടീം പുണ്ടൂർ ❤️ പുതുവത്സരത്തെ വരവേറ്റുകൊണ്ട് നടത്തിയ ആഘോഷം
Team Pundoor

31/12/2023

Photos from Adv K Shreekanth's post 22/12/2023
19/12/2023
13/12/2023

ശ്രീ ദേവൻ ശ്രീനിവാസനെ ബിജെപി കേരള സംസ്ഥാന ഘടകം ഉപാധ്യക്ഷനായി സംസ്ഥാന പ്രസിഡന്റ് ശ്രീ കെ.സുരേന്ദ്രൻ നാമനിർദ്ദേശം ചെയ്തു...
#അഭിനന്ദനങ്ങൾ .... 💐💐💐

13/12/2023

ശബരിമല ഡ്യൂട്ടിക് 650പോലീസ്
ഒരു കോടി രൂപയുടെ ബസിനു 2500 പോലീസ്
കെങ്കേമം കേരളം

Photos from P.R. Sunil's post 07/12/2023

കാറടുകയിൽ യിൽ നടക്കുന്നത് കാസറഗോഡ് റവന്യു ജില്ലാ കലോത്സവം ആണ് എസ് എഫ് യുടെ പ്രദർശിനി അല്ല,, ഇനി നിങ്ങൾക്ക് അങ്ങനെ രാഷ്ട്രീയ പ്രദർശിനി വെയ്ക്കുന്നുണ്ടെങ്കിൽ സ്വന്തമായി ഒരു കലോത്സവം സംഘടിപ്പിച്ചു അവിടെ വെച്ചു ഇതുപോലെ ഉള്ള പോസ്റ്ററുകൾ പതിപ്പിച്ചോളൂ അവിടെ നിങ്ങടെ നേതാക്കൾ ഇതൊക്കെ കണ്ടു രോമാഞ്ചം കൊള്ളട്ടെ
എസ് എഫ് ഐ യുടെ കോപ്രായം കാണാൻ വേണ്ടി അല്ല അവിടെ അമ്മമാരും പെൺകുട്ടികളും ഉൾപ്പെടെ സമൂഹം എത്തി ചേരുന്നത്
അവർ അവിടെ വരുന്നത് മണിപ്പൂർ ചർച്ച ചെയ്യന്നല്ല ഇസ്രായേൽ ഗസ പ്രേശ്നങ്ങൾ അറിയാനുമല്ല നാട്ടിലെ വളർന്നു വരുന്ന പ്രതിഭകളെ കാണാൻ അവരുടെ പ്രകടനങ്ങൾ കാണാൻ കുടുംബമായി വരുന്ന സ്ഥലത് ഇത്തരം നഗ്നത പോസ്റ്ററുകൾ പതിപ്പിച്ചാൽ അത് വരുന്നവർക്ക് അരോചകം ആണ്,
ഇനി നിങ്ങൾക്ക് ഗാസയും, പാലസ്റ്റിനും മണിപൂറും എലാം പ്രദർശിപ്പിക്കാൻ സ്വന്തമായി വേദികൾ ഉണ്ടാകുക

06/12/2023

Fund from Central Government...

04/12/2023

പൈക എ കെ എം യു പി സ്കൂളിൽ ജന്മഭൂമി പത്രം നൽകി. നെല്ലിക്കട്ട : ജന്മഭൂമി വാർഷിക പദ്ധതിയുടെ ഭാഗമായി പൈക എ കെ എം യു പി സ്കൂളിൽ ജന്മഭൂമിപത്രം നൽകി ബിജെപി ബദിയടുക്ക മണ്ഡലം ജനറൽ സെക്രട്ടറി പി ആർ സുനിൽ ക്ലാസ് ലീഡർ മാരായ ഷാഹിദ അഫ്രീദ് എന്നിവർക്ക് നൽകി ബിജെപി ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയചന്ദ്രൻ പ്രധാന അധ്യാപകൻ എന്നിവർ സംബന്ധിച്ചു

03/12/2023

EVM പാവം 😌

01/12/2023

എ എൽ പി സ്കൂൾ പുണ്ടൂരിൽ ജന്മഭൂമി പത്രം നൽകി. അർളടുക : പുണ്ടൂർ എ എൽ പി സ്കൂളിലേക്ക് ജന്മഭൂമി പത്രം നൽകി ബിജെപി ബദിയടുക്ക മണ്ഡലം ജനറൽ സെക്രട്ടറി പി ആർ സുനിൽ ക്ലാസ് ലീഡർ അറഫാത്തിനു പത്രം കൈമാറി ഉദ്ഘാടനം ചെയ്തു ബിജെപി ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയചന്ദ്രൻ വൈസ് പ്രസിഡന്റ്‌ ശശിധരൻ നേതാവ് ദേവാനന്ദൻ തുടങ്ങിയവർ സംബന്ധിച്ചു

01/12/2023

മറക്കില്ല പൊറുക്കില്ല ഈ കമ്യൂണിസ്റ്റ് ക്രൂരതയെ
ഡിസംബർ 1
കെ. ടി. ജയകൃഷ്ണൻ മാസ്റ്റർ ബ ലി ദാന ദിനം

30/11/2023

Goodmng രാവിലെ തന്നെ ഒന്ന് പുഞ്ചിരിക്കലോ 😊😊

Photos from P.R. Sunil's post 29/11/2023

എൻ ഡി എ ജനപഞ്ചായത്ത്‌ കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു
കുമ്പടജേ : എൻ ഡി എ കുമ്പടജപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപഞ്ചായത്ത് പരിപാടി ബിജെപി സംസ്ഥാനസെക്രട്ടറി കെ ശ്രീകാന്ത് ഉദ്ഘടനം ചെയ്തു ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹരീഷ് ഗോസാടാ അധ്യക്ഷത വഹിച്ചു ബിജെപി മണ്ഡലം പ്രസിഡന്റ്‌ ഹരീഷ് നാരമ്പാടി, , ജില്ലാ വൈസ് പ്രസിഡന്റ്‌ സുധാമ ഗോസാടാ , , മണ്ഡലം ജനറൽ സെക്രട്ടറി ഗോപാലകൃഷ്ണൻപി ആർ സുനിൽ, രവിന്ദ്ര റൈ, കൃഷ്ണ ശർമ, ഷൈലജ ഭട്, നളിനി, വാസുദേവ ഭട് എന്നിവർ സംബന്ധിച്ച് ശശിദര തെക്കെമൂല സ്വാഗതാവുംനന്ദിയും പറഞ്ഞു

Want your public figure to be the top-listed Public Figure in Kasaragod?
Click here to claim your Sponsored Listing.

Videos (show all)

#modified Narendra Modi ❤️❤️
Goodmng രാവിലെ തന്നെ ഒന്ന് പുഞ്ചിരിക്കലോ 😊😊
🥰❤️
#BJPGovernment #BJP4IND #bjp4kerala
#Indrans
Kuwait labour campe visited central minister  v muralidharanji BJP Keralam
കാസറഗോഡ് മെഡിക്കൽ കോളേജ് ഗണപതി കല്യാണം പോലെ ,,, കാസറഗോഡിനോടുള്ള നയം സർക്കാർ തിരുത്തണം.#Kasaragodmedicakcollege #BJP4IND ...
കാസറഗോഡ്, പെരിയ കോളേജിൽ സി പി എം ക്രിമിനൽ നിധീഷ് എബിവിപി പ്രവർത്തകർക്കെതിരെ കൊലവിളി ഉയർത്തുന്ന, ഇവനെതിരെ ശക്തമായ നടപടിയെ...

Category

Website

Address

Kasaragod

Other Politicians in Kasaragod (show all)
Congress premi bhajaan Congress premi bhajaan
Kasaragod, HANEEFBHAI

�����������������������

Hakeem Kunnil Hakeem Kunnil
Kasaragod

MA Latheef MA Latheef
Pallikkara
Kasaragod, 671541

politician

Mahesh Gopal Mahesh Gopal
Bandadka
Kasaragod

ബിജെപി മുളിയാർ മണ്ഡലം പ്രസിഡന്റ്

Azeez kalathur Azeez kalathur
Kalathur
Kasaragod

Politician

Pramod NV Pramod NV
Paramba (p. O)
Kasaragod, 671534

Ward Member of West Eleri Grama Panchayat.

Khader Manya Khader Manya
Manya
Kasaragod

Sinan CB Chengala Sinan CB Chengala
Chengala
Kasaragod, 671541

Service available

Namsheed Edneer Namsheed Edneer
Edneer
Kasaragod, EDNEER

പുഞ്ചിരി ധർമമാണ്.... ലീഗ്കാരനായ മനുഷ്യൻ 💚💚

Balakrishnan Periya Balakrishnan Periya
Kasaragod

KPCC SECRETARY

Gumaa Torbee Gumaa Torbee
Kasaragod, 671121