Azeez kalathur
Politician
വിഴിഞ്ഞം തുറമുഖത്ത് ആറായിരം കോടിയുടെ അഴിമതി ആരോപിച്ച് പദ്ധതി പൊളിക്കാൻ നോക്കിയവരാണ് പിന്നായിൻ്റെ നേതൃത്വത്തിലുള്ള അന്നത്തെ സി.പി.എം
തങ്കൾ അധികാരത്തിൽ വന്നാലുള്ള ആറായിരത്തിൻ്റെ കച്ചവടക്കണ്ണ് വെച്ച് കോണ്ടാണോ ഇതിനെ എതിർത്തത് എന്നറിയില്ല. കൊറോണ കിറ്റ് മുതൽ എയിംസ് വരെ കച്ചവടക്കണ്ണുള്ളവർക്ക് ഒരു തുറമുഖത്ത് എന്ത് മാത്രം സാധ്യതയുണ്ടാകും..!
എത്ര തന്നെ എട്ടുകാലി ചമഞ്ഞാലും ശിഖാരിശംഭു ആയാലും കണ്ണൂർ എയർപോട്ടും കൊച്ചി മെട്രോയും വിഴിഞ്ഞം തുറമുഖവും ഉമ്മൻചാണ്ടിക്കും യു ഡി എഫിനും സ്വന്തം.. മരുന്നിനെങ്കിലും ഒന്ന് ..? ഈ എട്ടുവർഷത്തിനിടയിൽ...?
MUNAVVARALI THANGAL..
സോണിയാ ഗാന്ധിയും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഇന്ന് പാർലിമെൻ്റിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ.
അഡ്വ. ഹാരിസ് ബീരാൻ്റെ രാജ്യസഭാംഗമായുള്ള സത്യപ്രതിജ്ഞയ്ക്ക് എത്തിയതായിരുന്നു തങ്ങൾ.
ചെറുതായിട്ടൊന്ന് കൊട്ടി....
സി.പി.എമ്മിനെ ട്രോളി
എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ
മുഖ്യ തിരഞ്ഞെടുപ്പ് ഭരണാധികാരി ആയ ജില്ലാ കളക്ടർ ഭരിക്കുന്ന പാർട്ടിക്ക് വേണ്ടി പക്ഷപാതപരമായി പെരുമാറിയതിൽ പ്രതിക്ഷേധിച്ച് കാസർകോട് പാർലിമെൻ്റ് സ്ഥാനാർത്ഥി ശ്രീ രാജ്മോഹൻ ഉണ്ണിത്താനും കാസറഗോഡ് എം എൽ എ എൻ എ നെല്ലിക്കുന്നും, മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്‌റഫും കളക്ടർ ചേമ്പറിന് മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
എകെഎം അഷ്റഫ് എംഎൽഎ
ചങ്കൂറ്റമുള്ള ലീഡർ 💚
മുസ്ലിം ലീഗിന് ജില്ലയിൽ നൂതന സംവിധാനങ്ങളോട് കൂടിയ പുതിയ ആസ്ഥാന മന്ദിരം...
യൂത്ത് മാർച്ച് നവംബർ 25-ന് തൃക്കരിപ്പൂരിൽ നിന്നും ആരംഭിച്ച് 30-ാം തിയ്യതി ഉപ്പളയിൽ സമാപിക്കും.. കൂടെയുണ്ടാകണം
മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ച് നവംബർ 25 മുതൽ 30 വരെ നടക്കും. തൃക്കരിപ്പൂരിൽ നിന്ന് ആരംഭിച്ച് മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയിൽ സമാപിക്കും
നാട് ഭരിക്കുന്ന തമ്പ്രാക്കൻമാരുടെ ദുർഭരണത്തിനെതിരെയും വർഗ്ഗീയ വാദികളുടെ വിദ്വേഷത്തിനെതിരെയും മുസ്ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ മുതൽ മഞ്ചേശ്വരം വരെ ആയിരങ്ങളെ അണിനിരത്തി യൂത്ത് മാർച്ച് സംഘടിപ്പിക്കുകയാണ്.
നവംബർ അവസാനത്തിൽ നടത്താനുദ്ദേശിക്കുന്ന യൂത്ത് മാർച്ച് പ്രഖ്യാപന സമ്മേളനം ഒക്ടോബർ 31 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും.സംസ്ഥാന ജനറൽ സെക്രട്ടറി PK ഫിറോസ് ഉൽഘാടനം ചെയ്യും.
മുസ്ലിം ലീഗ്
മനുഷ്യവകാശ സംരക്ഷണ റാലി
ഒക്ടോബർ 26
കോഴിക്കോട്
ഫർഹാസ് എന്ന വിദ്യാർത്ഥിയുടെ മരണത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ കുമ്പള പോലീസ് സ്റ്റേഷൻ ഉപരോധത്തിൽ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. രാവിലെ ആരംഭിച്ച ഉപരോധം രാത്രിയോളം തടർന്നു.
ദുബൈ KMCC വെൽഫയർ സ്കീമിൽ അംഗമായിരിക്ക ഗൾഫിൽ വെച്ച് മരണപ്പെട്ട കൊടിയമ്മ സ്വദേശിയുടെ കുടുംബത്തിന് അനുവദിക്കപ്പെട്ട മരണാനന്തര ആനുകൂല്യ ചെക്ക് ബന്ധപ്പെട്ടവർക്ക് കൈമാറി.
ഏറെ പ്രശംസനീയമായ ഒരു പദ്ധതിയാണ് ദുബൈ കെ.എം.സി.സി വെൽഫയർ സ്കീം. ഒരിക്കലും മരണപ്പെട്ടവർക്ക് പകരമാവില്ല പണം. എങ്കിലും സംഘടന പ്രവർത്തന കാലത്ത് കൂടെ നിന്നവരുടെ കുടുംബത്തിന് ചെറിയൊരശ്വാസം നൽകാൻ കഴിയുന്നത് ഒരു നൻമയാണ്.
മരണപ്പെട്ട അദ്ദേഹത്തിന് അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ. ഇതിന് വേണ്ടി പിന്നിൽ പ്രവർത്തിക്കുന്ന കെ.എം.സി.സി ഭാരവാഹികളെ അഭിനന്ദിക്കുന്നു. അള്ളാഹു സ്വീകരിക്കുമാറാകട്ടെ..
Azeez Kalathur
President Muslim youth league
Kasaragod District Committeee
പഠിച്ചു ജയിച്ചവർക്ക് സീറ്റില്ല...
പത്തു ജയിച്ച വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ
DDE ഓഫീസ് ഉപരോധം
മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല നരേന്ദ്ര മോദി സർക്കാറിനെതിരെയുള്ള ശക്തമായ താക്കീതായി. പ്രതിഷേധത്തെ ജനപങ്കാളിത്തം കൊണ്ട് പ്രൗഢോജ്വലമാക്കിയ നിങ്ങൾ ഓരോരുത്തർക്കും ഹൃദ്യമായ നന്ദി...
DEMOCRACY IN DANGER
MYL
പ്രതിഷേധ ജ്വാല..
@
CALICUT
രാഹുൽ ഗാന്ധി ഒരു സമുദായത്തെ ആക്ഷേപിക്കാനായിരുന്നില്ല ശ്രമിച്ചതെന്നും രാജ്യത്തെ അഴിമതിക്കാരും കൊള്ളക്കാരുമാണ് തൻ്റെ പ്രസംഗത്തിൻ്റെ ഇൻ്റൻഷനെന്നും വ്യക്തമാണ്.
' ഫാസിസം മര്യാദയുടെ എല്ലാ അതിർവരമ്പുകളും ഭേദിച്ച് ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും കശാപ്പു ചെയത് കൊണ്ടിരിക്കുകയാണ്. യഥാർത്ഥത്തിൽ അയോഗ്യനല്ല സ്വതന്ത്ര്യാന ന്തര ഇന്ത്യയുടെ യോഗ്യനാണ് രാഹുൽ...
SUPPORT RAHUL GANDHI..
LDF സർക്കാറിൻ്റെ ബഡ്ജറ്റിലെ നികുതിക്കൊള്ളക്കെതിരെ
മുസ് ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിനടത്തിയ
കലക്ട്രേറ്റ് മാർച്ച് ....
പ്രിയ നേതാവിന് വിട...
ഖബറടക്കം
നാളെ രാവിലെ 10 മണിക്ക്
തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ്
അങ്കണത്തിൽ.
കണ്ണൂർ യൂണിവേഴ്സിറ്റി,പോളിടെക്‌നിക്,സെൻട്രൽ യൂണിവേസിറ്റി തെരഞ്ഞെടുപ്പുകളിൽ വിജയിച്ചവർക്കും തെരെഞ്ഞെടുപ്പിനു നേതൃത്വം നൽകിയ യൂണിറ്റ് - മണ്ഡലം കമ്മിറ്റികൾക്കും എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി നൽകിയ അനുമോദനം 'നക്ഷത്രസംഗമം' സംഘാടന മികവ് കൊണ്ടും പ്രതിഭകളുടെ സാന്നിധ്യം കൊണ്ടുംഹൃദ്യമായിരുന്നു... അഭിനന്ദനങ്ങൾ
2018 ഡിസംബർ 24 ന് ആണ് വൈറ്റ് ഗാർഡ് വളണ്ടിയർ വിംഗിനെ യൂത്ത് ലീഗ് കേരളത്തിന് സമർപ്പിച്ചത്. നാല് വർഷം പൂർത്തിയാവുന്ന ഈ ഡിസംബർ 24 ന് കേരളത്തിലെ മെഡിക്കൽ കോളജുകളും ജില്ലാ താലൂക്ക് ആശുപത്രികളും ഹെൽത്ത് സെന്ററുകളും ശുചീകരിക്കാൻ വൈറ്റ് ഗാർഡ് രംഗത്തിറങ്ങുകയാണ്. ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
Click here to claim your Sponsored Listing.
Videos (show all)
Category
Contact the public figure
Telephone
Website
Address
Kasaragod
Kasaragod
BJP BADIADKA MANDALA GENERAL SECRETARY, FORMER BJYM DIST PRESIDENT KSD // PROUD RSS