IUML.Media Wing All KL

IUML.Media Wing All KL

You may also like

GZ - ရဲဘော်
GZ - ရဲဘော်

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IUML.Media Wing All KL, Political Party, Kasaragod.

15/08/2021

Happy independence day🇮🇳🇮🇳🇮🇳

Photos from IUML.Media Wing All KL's post 30/06/2021

*ഞങ്ങൾക്ക് വേണ്ടത് സ്മാരകമല്ല...*
*മെഡിക്കൽ കോളേജാണ്*

1. ആരോഗ്യ മേഖലയിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന കാസറഗോഡ് ജില്ലക്ക് കാസറഗോഡ് എംഎൽഎ എൻഎ നെല്ലിക്കുന്നിന്റെ ശ്രമഫലമായി ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ചതാണ് കാസറഗോഡ് മെഡിക്കൽ കോളേജ്..

2. 2013 ൽ തറക്കലിട്ട കാസറഗോഡ് മെഡിക്കൽ കോളേജ് ഇന്നും പണി പൂർത്തീകരിച്ചിട്ടില്ല...

3. കോവിഡ് മൂലം നിരവധി ജീവനുകളാണ് പൊലിഞ്ഞത്... മെഡിക്കൽ കോളേജ് യാഥാർഥ്യമായിരുന്നെങ്കിൽ ഇത്രയധികം ജീവനുകൾ നഷ്ടപെടില്ലായിരുന്നു...

4. നിലവിൽ കോവിഡ് ആശുപത്രി എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. പക്ഷെ ക്വറന്റൈൻ സെന്റർ എന്നതിലുപരി കൂടുതലായി ഒന്നും ഇല്ല....

5. കോവിഡ് രോഗികൾക്ക് ആവശ്യമായ വെന്റിലേറ്റർ, ലാബ്, സ്കാനിംഗ് സൗകര്യം, വിദഗ്ധ ഡോക്ടർസ് ഇങ്ങനെ കോവിഡ് ഹോസ്പിറ്റലിന് വേണ്ട ഒരു സൗകര്യവും അവിടെ ഇല്ല...

6. മെഡിക്കൽ കോളേജിലേക്ക് വേണ്ടി 273 തസ്തികകൾ അനുവദിച്ചെങ്കിലും നിലവിൽ 88 തസ്തികകളിലേക്ക് മാത്രമാണ് നിയമനം നടത്തിയത്..

- യുത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി

21/10/2020

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയിൽ വീണ്ടും വെട്ടിലായി കെ.ടി ജലീൽ. ദുബൈയിൽ ജോലി ചെയ്യുന്ന എടപ്പാൾ സ്വദേശിയെ യു.എ.ഇയിൽനിന്ന് നാടുകടത്താൻ മന്ത്രി യു.എ.ഇ കോൺസുലേറ്റിന്റെ സഹായം തേടി എന്നാണ് വെളിപ്പെടുത്തൽ. ഫേസ്ബുക്കിൽ തനിക്കെതിരെ പോസ്റ്റിട്ടതിനാണ് പ്രവാസി മലയാളിയോട് നാണംകെട്ട പ്രതികാര നടപടിക്ക് മന്ത്രി തുനിഞ്ഞിറങ്ങിയത്. ദുബൈയിൽ ജോലി ചെയ്യുന്ന എടപ്പാൾ സ്വദേശി യാസറിനെ നാടുകടത്തി കേരളത്തിലെത്തിക്കാൻ സഹായം തേടിയെന്നാണ് സ്വപ്‌നയുടെ മൊഴി. കേന്ദ്ര സർക്കാറിനെ പോലും അറിയിക്കാതെ ഒരു ഇന്ത്യൻ പൗരനെതിരെ പ്രതികാര നടപടി സ്വീകരിക്കാൻ ജലീൽ ഒരുങ്ങിയെന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്. സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തും.

കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പേജിന് നേതൃത്വം നൽകുന്ന യാസറിനെ അപകീർത്തി കേസുമായി ബന്ധപ്പെട്ട് പൊലീസ് വേട്ടയാടിയെന്നും രണ്ടുതവണ വീട്ടിൽ റെയിഡ് നടത്തിയെന്നും യാസറിന്റെ പിതാവ് എം.കെ.എം അലി പറഞ്ഞു. കോടതി ഉത്തരവോ കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ അറിവോ ഇല്ലാതെയാണ് മന്ത്രി ജലീൽ ഈ ഇടപെടൽ നടത്തിയത്. അലാവുദ്ദീൻ എന്നൊരാൾക്ക് കോൺസുലേറ്റിൽ ജോലി ലഭിക്കുന്നതിനും ജലീൽ ഇടപെട്ടതായി സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.

All Kerala media wing

Photos from IUML.Media Wing All KL's post 20/10/2020

*അസ്സലാമുഅലൈക്കും*

സ്നേഹം നിറഞ്ഞ ഹരിത രാഷ്ട്രീയ പ്രവർത്തകരെ നേതാക്കളെ
മുസ്ലിം ലീഗ് എന്ന വാട്സ്ആപ്പ് കൂട്ടായ്മയിൽ നിന്ന് തുടങ്ങി... കഴിഞ്ഞ ആറു വർഷക്കാലം .... നേടിയെടുത്ത വിശ്വാസവും കെട്ടുറപ്പും ഭദ്രതയും... എല്ലാം.. മുസ്ലിം ലീഗ് എന്ന മഹത്തായ പ്രസ്ഥാനത്തിന് വേണ്ടിയാണ്.... ന്യൂനപക്ഷ സമുദായത്തിൻറെ ഉന്നമനത്തിനു വേണ്ടി രൂപീകരിച്ച മഹത്തായ പ്രസ്ഥാനം... മഹാന്മാർ അടിത്തറപാകി... നേടിയെടുത്ത പ്രസ്ഥാനം.... ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ കീഴിൽ രൂപീകരിച്ച ഈ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ലോഗോ പ്രകാശനം നടക്കുന്ന സന്തോഷ വാർത്തയാണ് നമുക്ക് മുമ്പിൽ ഈ പുണ്യ റബീഹുൽ അവ്വൽ മാസത്തിൽ വന്നു ചേർന്നിരിക്കുന്നത്,
പ്രയാസം അനുഭവിക്കുന്നവർക്ക് താങ്ങും തണലും ആവുക സോഷ്യൽ മീഡിയയിൽ ഉണർന്ന് പ്രവർത്തിക്കുക എന്നതാണല്ലോ ഈ ഗ്രൂപ്പിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യം ആയതിനാൽ പരിപൂർണ്ണമായും എല്ലാ മെമ്പർമാരും കഴിവിന്റെ പരമാവധി ആക്റ്റീവ് ആയിരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിച്ചു കൊണ്ട്
ഓൾ കേരള ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മീഡിയ വിംഗ് ഗ്രൂപ്പ്‌ ലോഗോ കൊടപ്പനക്കൽ തറവാടിന്റെ പൊന്നോമനപുത്രൻ ബഹുമാനപ്പെട്ട
*സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങൾ* നിർവഹിക്കുന്നു
മഹാനവർകൾ താത്കാലികമായി whatsapp ഉപയോഗിക്കാത്തതിന്റെ അടിസ്ഥാനത്തിൽ തങ്ങളവർകളുടെ ചില വസിയ്യത്തോട് കൂടെയും *(സഹജീവി കാരുണ്യപ്രവത്തനം പ്രാധാന്യം കൊടുക്കണം)* പരിപൂർണ്ണ സമ്മതത്തോടു കൂടെയും
IUML ഓൾ കേരള മീഡിയ വിംഗ് ഉൽഘടനം ചെയ്തതായി അറിയിക്കുന്നു

20/10/2020

Like and share

20/10/2020

ഒരു വ്യക്തിയുടെ വേർപാടിൽ സമൂഹം ഒന്നടങ്കം പൊട്ടിക്കരഞ്ഞു വിതുമ്പൽ പോലും മാറാതെ ഇന്നും കാസറഗോഡ് ജില്ലയിലെ മണ്തരികളിൽ കണ്ണീരിന്റെ ഉപ്പുരസം നില കൊള്ളുന്നുവെങ്കിൽ അങ്ങയുടെ മഹത്വം പിന്നെ എടുത്തു പറയേണ്ടതില്ലല്ലോ നേതാവേ,
പ്രിയപ്പെട്ട റദ്ദുച്ച നമ്മെ വിട്ടു പിരിഞ്ഞു പോയി വർഷം രണ്ടല്ല രണ്ടായിരമായാലും ജനമനസ്സുകളിൽ മായാത്ത ഓർമകളായി കിടക്കുക തന്നെ ചെയ്യും അത്രമേൽ സമൂഹനമയുടെ പ്രതീകമാണദ്ദേഹം
ഇനി എത്ര പ്രതിനിധികൾ കടന്നു വന്നാലും ആ ഓർമ്മകൾ മായില്ല അങ്ങയുടെ വേർപാട് ഞങ്ങള്ക്ക് തീരാ നഷ്ടമാണ് നേതാവേ

Want your organization to be the top-listed Government Service in Kasaragod?
Click here to claim your Sponsored Listing.

Website

Address

Kasaragod

Other Political Parties in Kasaragod (show all)
KSU  Thrikaripur Block Committe KSU Thrikaripur Block Committe
Kasaragod

ജീവനാണ് KSU

CPIM Madhur Local Committee CPIM Madhur Local Committee
Kasaragod, 671124

സിപിഐഎം മധുർ ലോക്കൽ കമ്മിറ്റി Official FB Page

DYFI ആറാട്ടുകടവ് 1st unit DYFI ആറാട്ടുകടവ് 1st unit
Arattukadavu
Kasaragod, 671318

DYFI

DYFI പുഞ്ചയൂണിറ്റ് സഖാക്കൾ DYFI പുഞ്ചയൂണിറ്റ് സഖാക്കൾ
Kasaragod, പുഞ്ച

സാഗവ് ��

DYFI Mogral Puthur DYFI Mogral Puthur
Chowki
Kasaragod, 671124

DYFI മൊഗ്രാൽ പുത്തൂർ മേഖല

BJP Vaninagar BJP Vaninagar
Vaninagar
Kasaragod

Political Party

SDPI Chemnad Panchayath SDPI Chemnad Panchayath
Kasaragod

വിശപ്പില്‍ നിന്ന മോചനം, ഭയത്തില്‍ നി?

Dyfi Malappachery unit Dyfi Malappachery unit
Nileswaram
Kasaragod

DYFI MALAPPACHERY UNIT OFFICIAL FACEBOOK PAGE

CPIM Bedakam AC CPIM Bedakam AC
കുറ്റിക്കോൽ
Kasaragod, 671541

Official page for CPI(M) Bedakam Area Committee

CPIM മൊഗ്രാൽ പുത്തൂർ LC CPIM മൊഗ്രാൽ പുത്തൂർ LC
Kasaragod, 671124

വർഗ ചൂഷണത്തിൽനിന്നും സാമൂഹ്യമായ അടി?