DYFI ആറാട്ടുകടവ് 1st unit
DYFI
🚩
അനശ്വര രക്തസാക്ഷി ഭാസ്കര കുമ്പളയുടെ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത പാലക്കുന്ന് മേഖല കമ്മിറ്റി സഖാക്കൾ
DYFI ആറാട്ടുകടവ് ഫസ്റ്റ് യൂണിറ്റ് ഇനി ഇവർ നയിക്കും❤️
CPI(M) ആറാട്ടുകടവ് 2nd ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സ :കമലാക്ഷന് അഭിവാദ്യങ്ങൾ
DYFI ആറാട്ടുകടവ് 1യൂണിറ്റ്
🚩🚩🚩
പ്രിയപെട്ട പാക്യാരയിലെ ലീഗ്കാരോട്..
ഇന്നലെ നിങ്ങൾ പാക്യരയിലെ ഇടത് പക്ഷ സാംസ്കാരിക കൂട്ടായ്മയായ റെഡ് സ്റ്റാർ ക്ലബ് നിങ്ങൾ ആക്രമിച്ചു..
ചെഗുവേരയുടെ ചിത്രങ്ങൾക്ക് കരി ഒഴിലൊഴിച്ചു..ചെഗുവേരയെ കുറിച്ച് മോശം പരാമർശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ എഴുതി വിട്ടു..
ഇലക്ഷൻ കഴിഞ്ഞ ദിവസങ്ങളിൽ പാക്യാരയിലെ പ്രിയപ്പെട്ട ഡി വൈ എഫ് ഐ പ്രവർത്തകരെ ഭീഷണിപ്പെടുത്തി നിങ്ങൾ..
ഇലക്ഷൻ കഴിഞ്ഞ ദിവസം ആറാട്ട്കടവിന്റെ പേരെടുത്തു പറഞ്ഞു ചന്ദ്രികയുടെ അമരത്തുള്ള അബ്ദുള്ള കുഞ്ഞിയുടെ ഒരു പോസ്റ്റ് വന്നു..
"ഇത്തവണ ഇലക്ഷന് നല്ല സമാധാനത്തിൽ നടന്നു.. ആറാട്ട്കടവുകാർ എല്ലാം ലീഗുകാരുടെ കൂട്ടായ്മയും സംഘബലവും കണ്ട് പേടിച്ചു മാളത്തിൽ ഒളിച്ചു" എന്നിങ്ങനെ തകർത്തെഴുതി അബ്ദുള്ള കുഞ്ഞി..നല്ല നിലയിൽ ഒരു ഇലക്ഷന് കഴിഞ്ഞ ദിവസം ഒരു ദിവസം ഇങ്ങനെ ആണൊ എഴുതേണ്ടത്..?
ഇയാൾക്കു പ്രശ്നം ആവാത്തതും ലീഗ് അണികൾ യാതൊരു പ്രശ്നവും ഇല്ലാതെ തിരിച്ചു പോയതുമാണ് വലിയ ബേജാർ ആയത്..(ബേജാർ നല്ലോണം ആക്കണ്ട ഇനി ശ്രദ്ധിച്ചോളാം)
പച്ച മനസ്സിലെ കുഞ്ഞി ഇച്ച പറഞ്ഞതും കേട്ട് ഇലക്ഷന് ജയിച്ച ദിവസം കുറേ കൊടിയും വടിയും വെടിയുമൊക്കെയായി പാക്യാരയിലെ വീരശൂര പരാക്രമികൾ ആറാട്ട്കടവിലേക്ക് വന്നു.. ഒരു ഉച്ച നേരത്ത് ആയത് കൊണ്ട് അങ്ങനെ ആളുകൾ ഇല്ലാത്ത സമയത്തു ആയത് കൊണ്ടും നമ്മളെകൊണ്ട് പറ്റുന്ന പോലെ സ്വീകരണം നൽകി വിട്ടിരുന്നു..
ആ വന്ന ലീഗുകാരോടായി പറയുന്നു...!
ഒരു മൊബലും എഴുതാൻ കുറച്ചു കഴിവ്(ബുദ്ധി ശൂന്യതയിൽ അല്പന് കിട്ടിയ കഴിവ് എന്ന് മാത്രമേ പറയാവു..ഇയാൾതന്നെ ദിവസവും കാസറഗോഡ് പോകുമ്പോൾ ഒരുപാട് ദിവസങ്ങളിൽ ബസ്സ് കാത്തിരുന്ന ബസ്സ് സ്റ്റോപ്പ് പൊളിച്ചപ്പോൾ ആദരാഞ്ജലികൾ പറഞ്ഞ ഇയാളെ അൽപ്പന് എന്ന് മാത്രം പറയുന്നത് കുറഞ്ഞു പോകും)ഉണ്ട് എന്ന് കരുതി ഒരുപാട് എഴുതി വിടുന്ന അബ്ദുള്ള കുഞ്ഞിയോടുമായി പറയുന്നു...!
*ഈ നാട് വേറെയാണ്..*
ഇങ്ങോട്ട് കേറി വന്നു കളിക്കാനും കുറേ എഴുതി എഴുതി മാന്താനും നിക്കരുത് ഒറ്റ ഓളത്തിൽ എഴുത്തും പച്ചക്കോട്ടയും അങ്ങ് ഒളിച്ചു പോകും പ്രിയപ്പെട്ട ലീഗ്കാരെ..
തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ശിഖണ്ടികളോടായി ഒരു കാര്യം കൂടി പറയുന്നു ആറാട്ടുകടവിന്റെ ഭാഗമായുള്ള കണ്ണംകുളം, ബാലക്കാട്,എരോൽ ഭാഗത്തൊക്കെ ഒരുപാട് ലീഗിൽ വിശ്വസിക്കുന്ന അണികൾ ഉണ്ട്..വളരെ സ്നേഹത്തോടെയും പരസ്പര ബഹുമാനത്തോടെയും അവരൊക്കെ നമ്മുടെ നാട്ടിൽ ജീവിക്കുന്നുണ്ട്..ഈ നാടിനെ വെല്ലുവിളിക്കാൻ വന്നവർ മാത്രമേ ഈ നാടിന്റെ കരുത്ത് അറിഞ്ഞിട്ടുള്ളു.. ബാക്കിയുള്ളവരൊക്കെ ഈ നാടിന്റെ സ്നേഹം അറിഞ്ഞവരാണ്..
പച്ചകോട്ടയിലെ പാവം ജനങ്ങളുടെ കീശയിൽ കയ്യിട്ട് വാരി നിങ്ങൾ സുൽത്താൻ എന്നും സാഹിബ് എന്ന് വിളിച്ചു ജയിപ്പിച്ച കള്ള ഹിമാറടക്കം നമ്മുടെ നാട്ടിൽ തന്നെയാണ് ജീവിക്കുന്നത്..
അത്കൊണ്ട് ഒരുപാടങ്ങ് എഴുതി നിഗളിക്കാനും കരി ഒഴിൽ ഒഴിച്ച് കളിക്കാനും നിക്കല്ലേ..! താങ്ങൂല നിങ്ങളെ കൊണ്ട്..!!!
മറ്റൊരു കാര്യം,വലിയ മേനി പറയുന്ന പാക്യാരയിലെ ലീഗുകാരെ നിങ്ങൾക്ക് നാണമില്ലേ റെഡ് സ്റ്റാർ ക്ലബിനെയും അവിടത്തെ സഖാകളേയും കുറിച്ച് കള്ളങ്ങളും ഇല്ലായ്‌മയും പറഞ്ഞു പടർത്താൻ..
അന്തസ്സുള്ള ലീഗുകാർ ഉള്ള നാടാണേൽ മതവും വിശ്വാസവും കൊണ്ടുള്ള തെറ്റിദ്ധാരണകൾ പരത്താതെ പ്രവർത്തനം കൊണ്ട് അവരെ മറികടക്കാൻ നോക്ക്..
എത്ര കള്ളപ്രചാരണങ്ങൾ കൊണ്ടും ഉശിരുള്ള ആ സഖാക്കളെ തളർത്താൻ നിങ്ങളെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല..നിങ്ങളുടെ ഊച്ചാളി ഭീഷണിയിൽ തകരുന്നവരല്ല അവിടത്തെ സഖാക്കൾ എന്ന് ഇതിനോടകം ഞങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്..
നിങ്ങളുടെ അധിപത്യമുള്ള ബൂത്തിൽ നിങ്ങളുടെ കള്ള വോട്ടുകൾ തടയാൻ നിന്ന ഉശിരു തന്നെയാണ് നിങ്ങൾക്കുള്ള ആ സഖാക്കളുടെ മറുപടി..കനൽ ഒരു തരി മതിയെന്ന് പറയുന്നത് വെറുതെ അല്ല ലീഗ്കരേ..
ഇതൊക്കെ ഒരു തുടക്കം മാത്രം..പാക്യരയിലെ വരാനിരിക്കുന്ന ചുവന്ന വസന്തത്തിന്റെ ചെറിയ തുടക്കം മാത്രം..
പ്രിയപ്പെട്ട പാക്യര സഖാക്കൾക്ക് അഭിവാദ്യങ്ങൾ നേരുന്നു.. നിങ്ങളൊറ്റക്കല്ല ഞങ്ങളുണ്ട് കൂടെ✊
ആറാട്ടുകടവ് സഖാക്കൾ 🚩🚩
ജില്ലയിൽ 144 പാസ്സാക്കിയിരിക്കുന്ന ഈ സമയത്തും അധികാരികളുടെ ഒത്താശയോട് കൂടി പാലക്കുന്നു kick off ഗ്രാണ്ടിൽ മത്സരങ്ങൾ വൻ ജനക്കൂട്ടത്തോട് കൂടി നടക്കുകയാണ്, ജില്ലയിൽ കോവിഡിന്റ് എണ്ണം ദിനം പ്രതി കൂടി വരുന്ന ഈ സാഹചര്യത്തിൽ ഇതൊന്നും ഇവിടുത്തെ നിയമപാലകർ കാണാത്തതോ അതോ കണ്ടില്ലെന്നു നടിക്കുകയാണോ, pls share അധികാരികളുടെ ശ്രെദ്ധയിൽ പെടുന്നത് വരെ share ചെയ്യുക
എളമരം കരീം, കെകെ രാഗേഷ് എന്നിവർ ഉൾപ്പടെ എട്ട് എംപി മാരെ പാർലമെന്റിൽ നിന്നും സസ്‌പെന്റ് ചെയ്തു. കർഷക ദ്രോഹ ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ചതിനാണത്രെ നടപടി. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നതിനാണ് ജനപ്രതിനിധികളെ സഭകളിലേക്ക് അയക്കുന്നത്. ജനങ്ങളുടെ ജീവന്മരണ പ്രശ്നങ്ങൾ ഉന്നയിച്ചതിനും, സർക്കാരിന്റെ കൽപ്പനക്ക് വഴങ്ങാതിരുന്നതിനും പുറത്താക്കപ്പെടുന്നെങ്കിൽ അതും ഒരു ഒരു ജനാതിപത്യ ഭരണവ്യവസ്ഥയുടെ തകർച്ചയാണ് കാണിക്കുന്നത്. നിങ്ങൾ എവിടെ നിന്ന് ഞങ്ങളെ പുറത്താക്കിയാലും ജനമനസുകളിൽ ഞങ്ങൾ എന്നും ഉണ്ടാകും കാരണം നിങ്ങളെ പോലെയല്ല ഞങ്ങൾ .ചെങ്കൊടിയേന്തി ജനങ്ങൾക്ക് വേണ്ടി അവസാനശ്വസം വരെയും ശബ്ദ്ധിക്കുന്നവരാണ് ഞങ്ങൾ '
അഭിവാദ്യങ്ങൾ. സഖാക്കളെ അഭിവാദ്യങ്ങൾ.💪
ആർത്തിരമ്പിയ സങ്കിക്കൂട്ടത്തിലേക്ക് ഒറ്റക്ക് ആണൊരുത്തൻ ഇറങ്ങി ചെല്ലാൻ ധൈര്യം കാണിച്ചിട്ടുണ്ടെങ്കിൽ
ആ ചങ്കുറപ്പ് ഉണ്ടെല്ലോ അതാണ് സഖാവ് ❤️🔥🔥✊️
പേര് മറക്കണ്ട സഖാവ് ❣️❣️❣️❣️
Dyfi ആറാട്ടുകടവ് 1st യൂണിറ്റും ബെലക്കാട് യൂണിറ്റും ചേർന്ന് ആറാട്ടുകടവ് വളവിൽ സ്ഥാപിച്ച convex ഗ്ലാസിന്റെയും, ദിശാബോർഡിന്റെയും ഉത്ഘാടനം സിപിഐഎം പാലക്കുന്ന് ലോക്കൽ കമ്മിറ്റി അംഗം സ :ഗോപാലൻ ആറാട്ടുകടവ്, എ. ബാലകൃഷ്ണൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.
സ. എം ബി ബാലകൃഷ്ണൻ രക്തസാക്ഷി ദിനം 🚩
കൊന്നു കളഞ്ഞിട്ടും മതിയായില്ലേ നിനക്കൊന്നും 🤬
💪🚩
ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന മാധ്യമ വാർത്തയ്ക്കുള്ള മറുപടിയുമായി മുഖ്യമന്ത്രി....
🚩🚩
മനോരമ നല്‍കിയ വ്യാജ വാര്‍ത്തയില്‍ EP JAYARAJAN മന്ത്രി യുടെ ഭാര്യ ഇന്ദിരയുടെ പ്രതികരണം
🚩
തട്ടിപ്പ് വീരൻ
എം സി ഖമറുദ്ദീൻ
എം എൽ എ ക്കെതിരെ, DYFI പ്രവർത്തകരുടെ പ്രതിഷേധ ജ്വാല
🚩🚩
DYFI ആറാട്ടുകടവ് 1 st യൂണിറ്റ് നടത്തിയ SSLC / PLUS 2 വിജയികൾക്കുള്ള അനുമോദന ചടങ്ങ് പാർട്ടിയുടെ പഴയകാല സാരഥി സഖാവ്. ടി വി ബാലൻ ഉത്ഘാടനം ചെയ്യുന്നു 🚩🚩
ആറാട്ടുകടവ് പാലം മുതൽ കലുങ്ക് വരെ യുള്ള റോഡിന്റെ ഇരു വശത്തു റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന കാട് *DYFI* ബെലക്കാട്, ആറാട്ടുകടവ് 1st യൂണിറ്റുകൾ സംയുക്ത മായി വൃത്തിയാക്കി.
കോൺഗ്രസിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ Dyfi നടത്തിയ ജനരോഷം പ്രതിഷേധ പരിപാടി.....
🚩
സഭാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം...🔥
77 പിന്നിട്ട മുഖ്യമന്ത്രി "നിന്ന്" സംസാരിച്ചത് മൂന്നേ മുക്കാൽ മണിക്കൂർ💪❣️.
സഖാവ്. എം സ്വരാജ് 💪🚩
*റീസൈക്കിൾ കേരളയിലൂടെ* _*DYFI*_ മുഖ്യമന്ത്രിയുടെ ദുരിധാശ്വാസ നിധിയിലേക്ക് സമാഹരിച്ചത്
_*Rs109586537*_
[പത്തു കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷത്തി എൺപത്തി ആറായിരത്തി അഞ്ഞൂറ്റി മുപ്പത്തി ഏഴു രൂപ].
റീസൈക്കിൾ കേരളയിൽ *20073/-* രൂപ നൽകി ഈ പ്രവർത്തനത്തിന്റെ കൂടെ നിൽക്കാൻ ആറാട്ട് കടവ് 1st യൂണിറ്റിന് സാധിച്ചു..
കൂടെ നിന്ന.. സഹകരിച്ച.. മുഴുവൻ സഖാക്കൾക്കും നാട്ടുകാർക്കും അഭിവാദ്യങ്ങൾ..
DYFI ആറാട്ട്കടവ് ഫസ്റ്റ് യൂണിറ്റ്.🚩
DYFI ARATTUKADAVU 1st യൂണിറ്റ് 🚩
----------------------------------------------------------
സഖാവ്. മനോജ് രക്തസാക്ഷി ദിനത്തിൽ
കണ്ണംകുളം അണക്കെട്ട് മുതൽ അരയാൽതറ വരെയുള്ള നടപ്പാത DYFI ആറാട്ടുകടവ് 1st യൂണിറ്റിന്റെ നേതൃത്വത്തിൽ വൃത്തിയാക്കുന്നു
ജൂലൈ 2
സഖാവ്. അഭിമന്യു രക്തസാക്ഷി ദിനം
" വർഗീയത തുലയട്ടെ "
🚩
കൊവിഡ് കാലത്തെ SSLC പരീക്ഷക്ക് റെക്കോർഡ് വിജയശതമാനം ♥️
പിണറായി സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെയും കർമ്മശേഷിയുടെയും പ്രതിബദ്ധതയുടെയും
ഫലം കൂടിയാണ്.😍
അന്ന് പ്രതിപക്ഷത്തിന്റെ വായിൽ നിന്ന് വന്നതൊക്കെ സ്വന്തം മുഖത്ത് തന്നെയല്ലേ വീണത്.😃
🚩
പ്രസ്താവനയിൽ മാത്രം ക്വറന്റയിൻ സംവിധാനമൊരുക്കി ഉദുമ ഗ്രാമപഞ്ചായത്ത്.ആടിനെ പട്ടിയാക്കുന്ന രീതി അവസാനിപ്പിക്കണം........
DYFI റീസൈക്കിൾ കേരളയുടെ ഭാഗമായി ഉദുമ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച "coconut challenge" ന്റെ ഭാഗമായി DYFI ആറാട്ട്കടവ് ഫസ്റ്റ് യൂണിറ്റ് സ്വരൂപിച്ച 6010/- രൂപ പാലക്കുന്ന് മേഖല സെക്രട്ടറി സഖാവ് ജാഷിറിനു കൈമാറുന്നു.
ഒന്നാം ഘട്ടപ്രവർത്തനത്തിന്റെ ഭാഗമായി ഏല്പിച്ച 8063/- കൂടി ആകെ 14073/- രൂപ റിസൈക്കിൾ കേരളയുടെ ഭാഗമായി യൂണിറ്റ് കമ്മിറ്റിക് ഇതുവരെ സമാഹരിച്ചു നൽകാൻ സാധിച്ചു..
സഹകരിച്ച മുഴുവൻ ആളുകൾക്കും നന്ദി രേഖപെടുത്തുന്നു.
DYFI റീസൈക്കിൾ കേരളയുടെ ഭാഗമായി ഉദുമ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച "coconut challenge" ന്റെ പ്രവർത്തനത്തിൽ 🚩
അഭിമാനം 💪🚩
ഡി.വൈ.എഫ്.ഐ റീസൈക്കിൾ കേരള
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡി.വൈ.എഫ്.ഐ കാസറഗോഡ് ജില്ലാ കമ്മിറ്റി ഇതുവരെ സമാഹരിച്ച 4010000/-(നാൽപ്പത് ലക്ഷത്തി പത്തായിരം )രൂപ സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. സംസ്ഥാന ജോയിന്റ് സെക്രട്ടറി സ:വി.കെ സനോജ് ഏറ്റുവാങ്ങി. ദിവസങ്ങളോളം ജില്ലയിലാകെ യുവജന സഖാക്കൾ നടത്തിയ ശ്രമകരമായ പ്രവർത്തനത്തിന്റെ ഫലമാണിത്. വൈവിധ്യമാർന്ന ഈ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. രണ്ട് ദിവസത്തിനകം പരമാവധി തുക സമാഹരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു മഹാമാരിക്കുമുന്നിലും തോൽക്കാൻ ഞങ്ങൾക്ക് മനസില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് റീസൈക്കിൾ കേരളയുടെ ഭാഗമായ മുഴുവനാളുകളെയും സ്നേഹപൂർവ്വം അഭിവാദ്യം ചെയുന്നു. 🚩
പാർട്ടി ഓഫീസിൽ തലച്ചോർ പണയം വെക്കാത്ത കേരളീയർക്കായി..
ദുബായ് Hit FM അവതാരകൻ ഫസ്‌ലുവിന്റെ വാക്കുകൾ. ❣️❣️
Click here to claim your Sponsored Listing.
Videos (show all)
Category
Telephone
Website
Address
Arattukadavu
Kasaragod
671318