Fire & Rescue Vypin Civil Defence
Nearby government services
Kss
682005
682005
682005
682005
682005
682005
682005
682005
Ekm
NEAR HANUMAN MANDIR, NAGEWADI, Jalna
Secretary
ZIPCODE
Narcotic Cell
682021
SAVE THE NATION
┏━°❀•°:🎀🇮🇳🎀:°•❀°━┓
𝙃𝘼𝙋𝙋𝙔 𝙍𝙀𝙋𝙐𝘽𝙇𝙄𝘾 𝘿𝘼𝙔
┗━°❀•°:🎀🇮🇳🎀:°•❀°━┛
31-12-2021 വെള്ളിയാഴ്ച HIHSS എടവനക്കാട് സ്കൂളിൽ വൈപ്പിൻ അഗ്നിശമന സേനയും വൈപ്പിൻ സിവിൽ ഡിഫൻസും ചേർന്ന് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. *വൈപ്പിൻ സിവിൽ ഡിഫൻസ് ടീം ചാർളി അംഗമായ ജോസ് V ദേവസ്സി* പങ്കെടുത്തു. *പ്രഥമ ശുശ്രൂഷ, ഗാർഹിക സുരക്ഷ, ജല സുരക്ഷ , അഗ്നി സുരക്ഷ* തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾ സംഘടിപ്പിച്ചു.🚒👨🏻🚒🧑🚒👩🚒
HAPPY NEW YEAR 2022 🎅🏻🚒
എളങ്കുന്നപ്പുഴ ഹയർ സെക്കൻഡറി സ്കൂളിൽ വൈപ്പിൻ അഗ്നിശമന സേനയും വൈപ്പിൻ സിവിൽ ഡിഫൻസും ചേർന്ന് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂളിൽ വെച്ച് നടക്കുന്ന NSS ക്യാമ്പിൻ്റെ ഭാഗമായാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. വൈപ്പിൻ സിവിൽ ഡിഫൻസ് വോളണ്ടിയർമാരായ സാംസൺ T G, രാജേഷ് ശശി, സുജിത്ത് രാജ് എന്നിവർ പങ്കെടുത്തു. പ്രഥമ ശുശ്രൂഷ, ഗാർഹിക സുരക്ഷ, അഗ്നി സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് കുട്ടികൾക്ക് വേണ്ടി ക്ലാസ്സ് എടുത്തത്. കൂടാതെ അഗ്നിശമന വാഹനത്തിൽ നിന്നും ഫയർ ഹോസ് ഉപയോഗിച്ച് വെള്ളം അടിക്കുന്നതും കുട്ടികൾക്ക് വേണ്ടി പ്രദർശിപ്പിച്ചു. 🚒👨🏻🚒👩🚒
MERRY CHRISTMAS 🎅🏻
🇮🇳🙏🌹🌹🌹RIP SIR 🌹🌹🌹🙏🇮🇳
വൈപ്പിൻ ഫയർ & റെസ്ക്യൂ. സിവിൽ ഡിഫെൻസ് ഡേ അനുബന്ധിച്ചു . ഇന്ന് 8/12/2021 എടവനക്കാട് KPMHS സ്കൂളിൽ കുട്ടികൾക്ക് ട്രെയിനിങ് നൽകി.
സുരക്ഷയ്ക്ക് നമ്മൾ ഒരുമിച്ച്..വൈപ്പിൻ ഫയർ& റെസ്ക്യൂ. സിവിൽ ഡിഫെൻസ്👨🏻🚒🧑🚒👩🚒🚒🚨
കേരളത്തിലെ ആദ്യ ട്രാൻസ്ജൻഡർ സിവിൽ ഡിഫൻസ് വോളന്റിയറായ മുവാറ്റുപുഴ അഗ്നിരക്ഷാ നിലയത്തിലെ ആരോൺ കൃഷ്ണ ഇന്ന് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത് സേനയുടെ ഭാഗമായി.🚒👨🏻🚒
2nd Passing out കഴിഞ്ഞ സിവിൽ ഡിഫെൻസ്. വൈപ്പിൻ സ്റ്റേഷനിലെ. വലന്റിയെര്സ് 🚒👨🏻🚒🧑🚒
Emergency Helpline Numbers
Click here to claim your Sponsored Listing.
Website
Address
Kochi
682005
Vegetable And Fruit Promotion Council Keralam, Mythri Bhavan, Near Doordarshan Kendra, Kakkanad, Kochi/37
Kochi
Vegetable and Fruit Promotion Council Kerala (VFPCK) is a company registered under section 25 of Indian Companies Act 1956 and has been established to bring about overall developme...
Aarattuvazhy Beach
Kochi, 682505
ICAR Krishi Vigyan Kendra established by Indian Council of Agricultural Research
63/3466, Udaya Nagar Road
Kochi, 682020
Kerala Shipping and Inland Navigation Corporation Ltd
P. B. No. 4272, Panampilly Avenue, Panampilly Nagar P. O
Kochi, 682036
The Marine Products Export Development Authority (MPEDA) is given the mandate to promote the marine products industry with special reference to exports from India. MPEDA was set up...
O/o DISTRICT FIRE OFFICER, , DFO OFFICE/ERNAKULAM DISTRICT. , GANDHINAGAR, KADAVANTRA , ERNAKULAM
Kochi
Kerala Civil Defence is functioning under Kerala Fire & Rescue Services
Coir Board
Kochi, 682016
Coir Board, being a Statutory Body under the Govt. of India, has been continuing its efforts in HQ a
Office Of The Postmaster General, Central Region
Kochi, 682020
Office of the Postmaster General, Central Region, Kochi-20
Kadavanthra P O
Kochi, 682020
The Greater Cochin Development Authority (GCDA) is the planning and development authority of the met