Cartek mobile mechanic

Provides on spot diagnosis and service for your cars . We do all mechanical jobs . Electric and A C

Photos from Cartek mobile mechanic's post 24/11/2021

Water leakage repair work in wagon R

Photos from Cartek mobile mechanic's post 21/03/2021

നിങ്ങളുടെ വാഹനത്തിന്റെ ഓയിൽ കൃത്യ സമയത്തു മാറ്റാതെയിരുന്നാൽ ഇതായിരിക്കും സംഭവിക്കുക...

30/11/2020

We are undertake
All car related works.
Mechanical ,Electrical
Ac, tyre works etc.

Photos from Cartek mobile mechanic's post 18/09/2020

Leyland Dosth Engine work

18/09/2020

നിങ്ങളുടെ വാഹത്തിന്റെ ഏതൊരു പ്രശ്നവും നിങ്ങളുടെ വീട്ടിൽ തന്നെ പരിഹരിക്കപ്പെടുന്നതിനെകുറിച്ചു ചിന്തിക്കൂ...
Think Cartek Mobile Mechanic

30/08/2020
22/08/2020
10/08/2020

കോട്ടയത്ത് വെള്ളത്തിലൊഴുകി താഴ്ന്ന കാറില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. നീന്തല്‍ അറിയാവുന്ന ആളായിരുന്നു അദ്ദേഹം. റോഡില്‍ നിന്നും ഒഴുകി, വശത്തെ വയലിലേക്ക് ഇരുപത് മീറ്റര്‍ മാറിയാണ് കാര്‍ കണ്ടെത്തിയത്. കാര്‍ താഴ്ന്നാല്‍ വെള്ളത്തിന്റെ മര്‍ദ്ദം കാരണം ഡോര്‍ തുറക്കുക വളരെ പ്രയാസമേറിയതോ അസാധ്യമായതോ ആയ സംഗതിയാണ്. അകത്ത് കുറച്ചു നേരം പിടിച്ചു നില്‍ക്കാനുള്ള ഒാക്സിജനും ഉണ്ടാവും, പരിഭ്രമിച്ചിട്ട് കാര്യമില്ല. ഇത്തരം അവസരങ്ങളില്‍ ഡോറിന്റെ ഗ്ളാസ് സാവധാനം താഴ്ത്തി വെള്ളം കയറാന്‍ അനുവദിച്ച് മര്‍ദ്ദം കുറയുമ്പോള്‍ ഡോര്‍ തുറക്കുകയാണ് പ്രധാന മാര്‍ഗ്ഗം. ഇപ്പോഴത്തെ ഒട്ടുമിക്ക കാറുകളിലും പവര്‍ വിന്‍ഡോ സിസ്റ്റമായതിനാല്‍ പലകാരണങ്ങളാല്‍ അത് വര്‍ക്കാവാന്‍ സാധ്യതകുറവുണ്ടാകാം. സെന്‍സറിലോ ഇലക്ട്രിക്ക് കണക്ഷനുകളോ വെള്ളം കയറി തകരാറിലാവാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിന്‍ഡോ ഗ്ളാസ് പൊട്ടിക്കുകയാണ് ഉചിതം. വിന്‍ഡോ ഗ്ളാസ് കാറിന്റെ ഉള്ളില്‍ നിന്നും പൊട്ടിക്കാന്‍ എളുപ്പവുമാണ്. മധ്യഭാഗത്തല്ലാതെ ഗ്ളാസിന്റെ വശങ്ങളിലാവും പൊട്ടിക്കാന്‍ എളുപ്പം. കാര്‍ സീറ്റുകളിലെ ഹെഡ് റെസ്റ്റ് (Head restraints) എളുപ്പത്തില്‍ ഊരാവുന്ന ഡിസൈന്‍ ആക്കിയതേ ഇത്തരം അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടിയാണ്. ഊരുക, ലോഹഭാഗം കൊണ്ട് ചില്ല് പൊട്ടിക്കുക. അതുവഴിയോ, ശേഷം ഡോര്‍ തുറന്നോ രക്ഷപെടുക. നിസാരമായ ചില അജ്ഞതകള്‍ക്ക് ഗുരുതരമായ വിലകൊടുക്കേണ്ടിവരും. നിസാരമെന്നു കരുതുന്ന ചില അറിവുകള്‍ക്ക് വലിയ നേട്ടങ്ങളും നല്‍കാനാവും. എപ്പോഴാണ് ഉപകാരപ്പെടുക എന്ന് ആര്‍ക്കറിയാം.

Post courtesy whatsapp.

08/08/2020

Stay safe

04/08/2020

എന്റെ കേരളം എത്ര സുന്ദരം..

07/07/2020

നിങ്ങളുടെ വാഹനവുമായി ബന്ധപ്പെട്ട എല്ലാ സർവിസ് കൾക്കും.. സമീപിക്കുക...9497436566 call or whatsapp

30/06/2020

Is your car exhausting black smoke?..
Is that a blue or white smoke... ? It indicates some irregularities in your car's engine.

25/06/2020

Any type of car breakdown please. contact...

25/06/2020

Periodic services of your car at your door step... Please contact

28/05/2020

Swift desire ... Head gasket change....

28/05/2020

Santro zing... Head gasket changing....

28/05/2020

Tata indica engine work...

28/05/2020

Stay home . Stay safe
We bring our service
To you.

28/05/2020

On spot service, Break down service, all major and minor repairs ..... We are here to serve you.... Please contact or whatsapp.

24/05/2020

പെരുന്നാൾ ആശംസകൾ...🎉🎉🎊🎁🎀🎊🎊

KEEP YOUR VEHICLE ALIVE IN LOCKDOWN DAYS.|||!!!!!👍👍👌 24/05/2020

ലോക് ഡൗണ് ദിവസങ്ങൾ ആയതിനാൽ ...നിങ്ങളുടെ വാഹനവുമായി ബന്ധപ്പെട്ട് ചെയ്യേണ്ട അത്യാവശ്യ കാര്യങ്ങൾ...

https://youtu.be/QDOG-WTF91U

KEEP YOUR VEHICLE ALIVE IN LOCKDOWN DAYS.|||!!!!!👍👍👌 A few steps to keep alive your vehicle in lockdown days... These steps will definitely help you .

23/05/2020

Monsoon protection for your vehicles.

23/05/2020

വരുന്നത് മഴക്കാലം ആണ്. നമ്മുടെ വാഹനങ്ങൾക് പ്രത്യേക കരുതൽ കൊടുക്കേണ്ട കാലം. മഴക്കാലത്തു വെള്ളകെട്ടുള്ള റോഡുകളിൽ കൂടി വാഹനങ്ങൾ ഓടിക്കുന്നവരാണ് നാം. ഇങ്ങനെ ചെയ്യുന്നത് മൂലം ഉണ്ടാകാൻ ഇടയുള്ള കുറച്ചു കാര്യങ്ങൾ എന്തൊക്കെ ആണെന്ന് നമുക്കു നോക്കാം

1: വീൽ ബെയറിങ് കൾ കെടുവരാൻ ചാൻസ് ഉണ്ട്.
2: ബ്രേക്കിന്റെ പ്രവർത്തനം കുറയും .
3: സെന്സറുകളും മറ്റും കേഡാകാൻ ഇടയുണ്ട്.
4:വാഹനത്തിന്റെ silencer നു മുകളിൽ
വെള്ളം ഉള്ളിടത്തു വണ്ടി നീങ്ങാൻ ബുദ്ധിമുട്ടും.
5: വെള്ളക്കെട്ട് ഉള്ളിടത്തു വെച്ചു വണ്ടി ഓഫ് ആയാൽ പിന്നീട് അവിടെ തന്നെ ഇട്ട് സ്റ്റാർട്ട് ആക്കരുത്.

20/05/2020

ഇനി നിങ്ങൾക്ക് ഒരു കാർ മേക്കാനിക്കിനെ തിരക്കി നടക്കേണ്ട... On line ഇൽ On spot ഇൽ 24/7 സർവിസ് .... Available.. pls contact

20/05/2020

Clutch assembly replacement starting @1000 (Labour)

20/05/2020

Road side assistance @500

20/05/2020

Full breaks service @600 (Labour)

20/05/2020

Full suspension works @800 (Labour)

20/05/2020

On spot periodic service @ 400 only

Want your business to be the top-listed Autos & Automotive Service in Kochi?
Click here to claim your Sponsored Listing.

Telephone

Website

Address


Palamattom Road
Kochi
682006

Other Automotive Services in Kochi (show all)
Call Of Cars Call Of Cars
Kadavanthra/Chilavannoor Bund Road , Oppst Gamma Football Turf
Kochi, 682020

Dirt removal with your approval �

BajajAuto Ernakulam BajajAuto Ernakulam
Sterling House, Opp Metro Pillar No. 968, Pettah, Vyttila Ernakulam
Kochi, 682301

Authorized Dealer for Bajaj 3 wheeler. Sales +917902600091

Fastag Fastag
Kochi, Ernakulam
Kochi, 682506

.muhsin .muhsin
Kochi

n8l

Essen Auto Perumbavoor Essen Auto Perumbavoor
Kochi, 780-0948

All kinds of commercial vehicle repairs for bharat benz, tata, Leyland, Mahindra, eicher

Joints Joints
Kerala Startup Mission
Kochi, 683503

JOINTS is the first NFT dating platform in a decentralized economy.

AutomotiV Essentials AutomotiV Essentials
Kochi

CAR CAE EXPERTS - from GODS OWN COUNTRY

V6 CNG KOCHI V6 CNG KOCHI
Kochi

AUTOMOTIVE SERVICE

Wheelz on WEB Wheelz on WEB
Kochi

Everything you want to know about Automobiles

Taxi service and luxury cars rent in kochi Taxi service and luxury cars rent in kochi
Ernakulam
Kochi

Taxi services and call drivers in kochi contact wa.me/+918589916360

dr_resto_design dr_resto_design
Vyttila
Kochi, 682019

The Budget Friendly Garage! Services provided ⬇️ 🔅 General Service 🔅 Engine Overhaul 🔅 Painting

Backwaters UM Kochi Backwaters UM Kochi
Edappally
Kochi, 682024

UM is a motorcycle brand born in America.Official page of UM Motorcycles Kochi. Interact with us and book your bike.