VARMA Hospital, Tripunithura
Medical & Healthcare
ലോക പ്രമേഹദിനത്തോ ടനുബന്ധിച്ചു വർമ ഹോസ്പിറ്റൽ RECT യും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തൃപ്പൂണിത്തുറ നോർത്ത് യൂണിറ്റും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് രാവിലെ 9 മണിക്ക് കെ. ബാബു MLA ഉദ് ഘാടനം ചെയ്തു. തൃപ്പൂണിത്തുറ KVVES നോർത്ത് യൂണിറ്റ് പ്രസിഡന്റ് രാമചന്ദ്രൻ, വൈസ് പ്രസിഡന്റ്, വാർഡ് കൗൺസിലർമാരായ പി.കെ. പീതാംബരൻ, സാവിത്രി നരസിംഹറാവു, വർമ ഹോസ്പിറ്റൽ RECT ചെയർമാൻ ശ്രീ. റോയ്. ടി. എ, Dr. മാത്യു സ്കറിയ, പരിജയസമ്പന്നരായ ഡോക്ടർമാർ, മറ്റു പ്രമുഖ വ്യക്തികൾ എന്നിവർ പങ്കെടുത്തു.
Varma Hospital RECT, Tripunithura
സൗജന്യ മെഡിക്കൽ ക്യാമ്പ്
2023 November 14
രാവിലെ 8 am മുതൽ 12 pm വരെ
വർമ്മ ഹോസ്പിറ്റലിന്റെ വളർച്ചയിൽ നല്ലൊരു പങ്ക് വെഹിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ഷേർളിക്കും, ഡെയ്സിക്കും, സോയക്കും വിശ്രമ ജീവിതത്തിലേക്കുള്ള മംഗളാശംസകൾ നേരുന്നു. മാനേജ്മെന്റിന്റെ സ്നേഹ സമ്മാനങ്ങൾ,മൊമെന്റോ എന്നിവ നൽകി ആദരിച്ചു.
Urgently Required :
* NURSES
Qualification : GNM / B.Sc Nursing
* ATTENDER
Qualification : SSLC / PLUS TWO / DIPLOMA IN HOME NURSING
Experience /Freshers can apply
Experienced & nearby Candidates are more preferrable
Sent your Cv to [email protected]
VARMA Hospital, Tripunithura
( Undertaken by Royal Educational Charitable Trust)
Happy Republic Day
മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്കും അതിനായി വളരെയേറെ കഷ്ടപ്പെട്ട എല്ലാവർക്കും നന്ദി അർപ്പിക്കുന്നു.
ബഹുമാന്യരെ,
കഴിഞ്ഞ 52 വർഷമായി തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന വർമ്മ ഹോസ്പിറ്റലിൽ ഏറ്റവും മിതമായ നിരക്കിൽ ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി ആതുരസേവന രംഗത്തും എഡ്യൂക്കേഷൻ രംഗത്തും പ്രവർത്തി പരിചയവും കേന്ദ്ര -കേരള സർക്കാരുകളുടെ ഏറ്റവും മികച്ച സ്ഥാപനം എന്ന അംഗീകാരം കരസ്‌ഥമാക്കിയ റോയൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. 25 വർഷത്തിലേറെ പരിചയ സമ്പന്നരും സേവനിരതരുമായ ഡോക്ടർമാരുടെ നേതൃത്വത്തിൽ *26.01.2023, Thursday രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ വിവിധ ഡിപ്പാർട്മെന്റുകളുടെ സഹകരണത്തോടെ വർമ്മ ഹോസ്പിറ്റലിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ്, ഒരു മാസം വരെ സൗജന്യമായ വിവിധ ലാബ് ടെസ്റ്റുകൾ, അസ്ഥി രോഗ, ഡെലിവറി പാക്കേജ്, സൗജന്യ ഫിസിയോതെറാപ്പി എന്നിവ നടത്തപ്പെടുന്നു*. ക്യാമ്പിലേക്ക് ഏവരെയും ഹൃദയപൂർവം ക്ഷണിക്കുന്നു.
Royal Educational Charitable Trust ന്റെ കീഴിൽ പ്രവർത്തിക്കുന്ന VARMA Hospital, Tripunithura ൽ 26.01.2023 ന് സൗജന്യ വൈദ്യ പരിശോധന, സൗജന്യ ഫിസിയോതെറാപ്പി, ഡെലിവറി പാക്കേജ്. ക്യാമ്പിൽ പ്രമുഖരായ ഡോക്ടർമാരുടെ സൗജന്യ സേവനം ലഭ്യമാണ്.
ശാന്തിയുടേയും സമാധാനത്തിന്റേയും പ്രത്യാശയുടേയും ഒരു ക്രിസ്തുമസ് ദിനം കൂടി ...എല്ലാവർക്കും VARMA HOSPITAL RECT കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.
കോവിഡ് മരണം: നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായം
വിശദവിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കും
http://www.nursingcouncil.kerala.gov.in/images/fund_2022.pdf
കോവിഡ് മരണം: നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായം
കോവിഡ് ബാധിച്ചോ കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപ്പെട്ടോ മരണമടഞ്ഞ നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ സർക്കാർ/ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ സാധുവായ രജിസ്‌ട്രേഷൻ നിലവിലുള്ള നഴ്‌സുമാരുടെ കുടുംബത്തിനാണ് രണ്ട് ലക്ഷം രൂപ ധനസഹായം ലഭിക്കുക. മരണപ്പെട്ട വ്യക്തികളുടെ അടുത്ത ബന്ധുവിന് അപേക്ഷ സമർപ്പിക്കാം. ആവശ്യമായ രേഖകൾ സഹിതം നിശ്ചിത മാതൃകയിൽ നേരിട്ടോ തപാൽ മുഖേനയോ രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം- 695035 എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്. നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഡിസംബർ 31 വൈകുന്നേരം 5 മണിക്കകം ലഭിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കും
http://www.nursingcouncil.kerala.gov.in/images/fund_2022.pdf
VARMA HOSPITAL
സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പ്
Happy Easter
Varma Hospital RECT
Department of Pediatrics
- Very popular and Senior Doctors Team
Dr. Mohanan Thampuran DCH
Dr. E V Alex DCH
Department of General Medicine
Dr. Madhav Kaimal MD
Dr.Sini Koshy MD
20 years experience
Department of Gynaecology & Obsterics
Dr. Gracy Issac MBBS, DGO
VARMA HOSPITAL - RECT
ആയുർവേദ വിഭാഗം ആരംഭിച്ചു.
Free checkup on Jan 25th & 26th.
Happy New Year to all...
Golden Jubilee Celebrations
സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും
Qualification : +2/Degree + Communication Skills + Management Skills
The candidates who have experience in hospitals worked as PRO will be more preferred.
Experience : 2 - 6 years
Qualification : Plus Two /Degree/Diploma
The female candidates have Diploma in MLT / ECG /medical field will be more preferred.
Freshers can also apply.
Qualification : GNM (F)
Experience : 0 - 5 Years
Nearby Candidates are preferrable
If you are interested, send your cv to [email protected]
Qualification : B.Pharm / D. Pharm
Experience : 0 - 5 Years
Attractive Salary Pack
Sent your cv to [email protected]
Nearby Candidates are preferrable
SSLC/+2 കഴിഞ്ഞു....ഇനി എന്ത് ??
ജയിച്ചവർക്കും തോറ്റവർക്കും ഇനിയും തുടർന്ന് പഠിക്കുവാൻ അനുയോജ്യമായ തൊഴിലധിഷ്ഠിത കോഴ്സുകൾ..
യൂണിവേഴ്സിറ്റി അംഗീകൃത പാരാമെഡിക്കൽ ഡിഗ്രി / ഡിപ്ലോമ കോഴ്സുകൾ...
തൃപ്പൂണിത്തുറയിലെ വർമ്മ ഹോസ്പിറ്റലിന്റെ കീഴിൽ വിവിധ പാരാമെഡിക്കൽ കോഴ്സുകൾ റോയൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് വഴി പഠിക്കാനായി ഇപ്പോൾ അപേക്ഷിക്കാം....
📌 Courses Offered
✅ B.sc MLT
✅ DMLT
✅ Radiology (DRIT)
✅ Dialysis Technician
✅ Pharmacy Assistant
✅ Operation Theater Assistant
📌 സ്റ്റൈഫൻ്റോട് കൂടി ട്രെയിനിംഗ്
📌 മികച്ച പ്രക്ടികൽ സൗകര്യം
📌 പ്ലേസ്മെൻ്റ് സൗകര്യം
📌 ഹോസ്റ്റൽ സൗകര്യം
📌 +2 പരാജയപ്പെട്ട കുട്ടികൾക്ക് ഡിപ്ലോമ കോഴ്സുകൾക്ക് അഡ്മിഷൻ നേടാനുള്ള അവസരം
കൂടുതൽ വിവരങ്ങൾക്ക് :
8281110422, 8281110421
www.royalect.com
VARMA HOSPITAL
[ Undertaken by Royal Educational Charitable Trust (RECT) ]
ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ നൽകേണ്ട പ്രഥമ ശുശ്രൂഷ
ജലമില്ലാതെ ജീവനില്ല,
ജീവനില്ലാത്തൊരു ലോകവുമില്ല.
VARMA HOSPITAL ,Tripunithura
Our Specialities :
* GYNAECOLOGY & OBSTERICS
* GENERAL MEDICINE
* PAEDIATRIC
* GENERAL SURGERY
* ORTHOPEDICS
* ENT
* SKIN
* PSYCHIATRY
* PSYCHOLOGY
Click here to claim your Sponsored Listing.
Videos (show all)
Contact the practice
Telephone
Address
Thrippunithura, Ernakulam
Kochi
682301
U. C College P. O, Aluva
Kochi, 683102
Manufacturers of Homoepathic Medicines Mother Tinctures, Dilutions, Trituration and Patents since 19
Muttathil Lane
Kochi, 682020
a multi-speciality dental centre in Cochin, owned by Dr. Joseph Varghese, orthodontist.
Aegous Healthcare Private Limited, 45/2171, Nalanda Public School Road, Kuthappady, Thammanam, Ernakulam, Kerala-
Kochi, 682032
Aegous Healthcare Private Limited is incorporated on March 30, 2021 with registrar of companies, Kerala. Our object is to deliver professional and word class service to customers.
Chittoor Road, North Kaloor, Kacheripady, Ernakulam
Kochi, 682018
The society runs a 200-bedded charitable hospital under the patronage and guidance of H.H. Srimad Su
3rd Floor, Kinfra Hi-Tech Park, HMT Colony
Kochi, 683503
#Mykare simplifies the healthcare experience to build an affordable healthcare chain
Marian Sons Enterprise Pvt. Ltd, Padinjare Valamkottil Buildings Near CST Provincial House, Thrikkakara/682021 Ernakulam
Kochi, 682030
Their Fruit Will Be For Food, and Their Leaves For Healing, 100% Natural