Kerala Christians

Standing strongly for the Christians in kerala regardless of church,rite,caste,gender,age..United in

19/07/2023

ലോകത്തിന്റെ പ്രകാശമായി മാറി ക്രൈസ്തവ സാക്ഷ്യം നല്കിയ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മൻ ചാണ്ടി സാറിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി..
ക്രൈസ്തവമൂല്യങ്ങൾ വളർത്തി നാടിന് ഇത്രയും സ്നേഹനിധിയായ മുഖ്യമന്ത്രിയെ സമ്മാനിച്ച ക്രൈസ്തവ സഭകളെയും പ്രത്യേകിച്ച് പുതുപ്പളളി ഓർത്തോഡക്സ് പളളിയെയും ഓർത്ത് ദൈവത്തിന് നന്ദി പറയുന്നു..
#ഉമ്മൻ #ഉമ്മൻചാണ്ടി

01/09/2022

ക്രൈസ്തവരെ നിങ്ങൾ ഇനിയും സ്വയം വിഢ്ഢികളാകരുതേ...
ഓണം വിളവെടുപ്പ് ഉത്സവമല്ല.ഓണത്തിന്റെ ആഘോഷങ്ങൾ വാമനനുമായി ബന്ധപ്പെട്ടാണിരിക്കുന്നത്..തൃക്കാക്കര വാമനമൂർത്തീ ക്ഷേത്രത്തില്‍ ഓണത്തിന്റെ കർമ്മങ്ങൾ നടക്കുന്നത്.ഇത് ഹൈന്ദവ ആഘോഷമല്ലേ..അവർ അത് ആഘോഷിക്കട്ടെ..ആരേലും പറഞ്ഞാൽ വിളവെടുപ്പ് ഉത്സവമെന്ന ഓമനപേരിൽ വിളിച്ചാൽ തിരിച്ചറിയാൻ കഴിയാത്തവരായി നാം അധപതിച്ചോ...
മന്ത്രി ആയിരിക്കവേ 2020ൽ തോമസ് ഐസക് നടത്തിയ വിവാദ ഓണസന്ദശത്തിന്റെ പശ്ചാത്തലത്തിൽ ഹിന്ദു സ്വാമി നല്കിയ തിരുത്തൽ വീഡിയോ

ഓണത്തിന്റെ ആഘോഷങ്ങൾ വാമനനുമായി ബന്ധപ്പെട്ടാണിരിക്കുന്നത്..തൃക്കാക്കര വാമനമൂർത്തീ ക്ഷേത്രത്തില്‍ ഓണത്തിന്റെ കർമ്മങ്ങൾ നടക്കുന്നത്..ഓണം ഹൈന്ദവ ആഘോഷമാണ്... യേശുക്രിസ്തുവിനെ ദൈവമായി ആരാധിക്കുന്ന ക്രൈസ്തവർ വാമനനെ വണങ്ങുന്ന ഓണം ആഘോഷിക്കുന്നത് ശരിയാണോ..
പലർക്കും ഇത് തുറന്ന് പറയാൻ ഭയമാണ്. സമൂഹത്തിലെ മാന്യത ഭയന്ന് അല്ലെങ്കിൽ വർഗ്ഗീയരായി മുദ്ര കുത്തപ്പെടുമെന്ന് ഭയമാണ്..പക്ഷേ തിരുത്തലുകൾ കൊടുക്കേണ്ടവർ നിശബ്ദരായിരിക്കുമ്പോൾ, ഭയപ്പെട്ടിരിക്കുമ്പോൾ കൂടുതൽ പേർ സത്യമറിയാതെ വഴിതെറ്റും..
വീഡിയോ പൂർണ്ണരൂപം താഴെ ലിങ്കിൽ https://www.facebook.com/madhavan.murli/videos/10224254468891874/
&christianity
#ഓണവും ക്രൈസ്തവരും
controversy

15/04/2022

Good Friday
പാപപരിഹാരത്തിന്റെയും മോചനത്തിന്റെയും ഓർമ്മയിൽ ദുഃഖവെള്ളി

15/04/2022

കരുണയുളള ദൈവം

12/03/2022

ഈ വധശിക്ഷ ക്രൂരത..

ഇങ്ങനെയും ചില ജീവിതങ്ങൾ...

കൊലപാതകം തെറ്റ് തന്നെ.ശിക്ഷ അനുഭവിക്കുക തന്നെ വേണം...പക്ഷേ വധശിക്ഷ വിധിച്ചത് ക്രൂരത തന്നെ...
മനപൂർവ്വമല്ലാത്ത കൊലപാതകം... പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പ്രതിരോധിച്ചതിൽ വന്ന കൈയ്യബദ്ധം..മരണപ്പെട്ട വ്യക്തിയുടെമേലുളള ആരോപണങ്ങൾ ഇതൊന്നും കോടതി ശ്രദ്ധിച്ചില്ല..
യെമൻ പൗരൻ മരിച്ചു എന്നത് മാത്രമാണ് അവർ വിധി പറയുന്നതിനെ സ്വാധീനിച്ചത്..

പല്ലിനു പകരം പല്ല് എന്ന പ്രാകൃത നിയമം നിമിഷ പ്രിയയുടെ ജീവനു തന്നെ വില പറയുമ്പോൾ, ഒരു ചോദ്യം മാത്രം ബാക്കി...തന്റെ ജീവിതവും ജീവനും തകർക്കാൻ വന്നയാളെ നിമിഷ പ്രിയ എന്തു ചെയ്യണമായിരുന്നു??

കേരള സർക്കാരും കേന്ദ്ര സർക്കാരും ഈ വിഷയത്തിൽ അലംഭാവം വരുത്താതെ ഉചിതമായ ഇടപെടൽ നടത്തി നിമിഷയുടെ ജീവൻ രക്ഷിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു..സഭാധികാരികളും രാഷ്ട്രീയ നേതാക്കളും ഈ വിഷയം സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തുവാൻ മുൻകൈ എടുക്കണമേ..
Please Share

നന്ദി.

28/01/2022

ഇരട്ട നീതിയോ???
അടുത്ത കാലത്തായി അൾത്താരയിൽ പോലും വൈദികർക്ക് ദൈവജനത്തെ പ്രബോധിപ്പിക്കാൻ പാടില്ല എന്ന നിലയിൽ ആയിരിക്കുന്നു.....ഒ.അബ്ദുളളയ്ക്ക് ചാനല്‍ ചർച്ചയിൽ ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കാം...MM അക്ബറിന് പൊതുവേദികളിൽ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കാം...ക്രിസ്മസ് ആഘോഷിക്കരുത് എന്നുമൊക്കെ ഒരു വിഭാഗത്തിന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യാമെന്നോ???

പോലീസിനോട് ഒരു ചോദ്യം: ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചവർക്ക് എതിരെ എന്തു നടപടി എടുത്തു????

25/01/2022

കോടതിവിധിയെയും കേസിനെയും പറ്റി ബിഷപ്പ് ഫ്രാങ്കോ... തന്റെ നിസ്സഹായാവസ്ഥയിൽ ചങ്കു പൊട്ടി പ്രാർത്ഥിച്ചതും മാതാവ് ഇടപെട്ടതും...വീഡിയോയുടെ പ്രസക്ത ഭാഗങ്ങൾ....

20/01/2022

ബിഷപ്പ് ഫ്രാങ്കോയുമായുളുള ന്യൂസ്18 നടത്തിയ 2018ലെഅഭിമുഖം... കോടതി വിധി ഇതിനെ ശരി വയ്ക്കുന്നു..
ഏതാണ് ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നത്??? കോടതിയെ കുറ്റം പറയുന്നതോ??? അതോ തങ്ങളുടെ മുൻവിധി തെറ്റായിരുന്നു എന്ന് പറഞ്ഞ് ക്ഷമ ചോദിക്കുന്നതോ???
ക്രത്രിമമായി മെനഞ്ഞെടുത്ത കളളക്കേസ് കോടതിയിൽ പൊളിഞ്ഞുവീണു...ഇത് ബിഷപ്പിനെ അപകീര്‍ത്തിപ്പെടുത്താൻ വേണ്ടി ഉണ്ടാക്കിയെടുത്ത കേസാണിതെന്ന് മനസ്സിലാക്കാൻ സാധിക്കാത്തവർക്ക് 2018ലെ ഈ അഭിമുഖം മുൻവിധി ഇല്ലാതെ കാണാൻ സാധിക്കട്ടെ...

19/01/2022

ബിഷപ്പ് ഫ്രാങ്കോ- ജീവിക്കുന്ന സഹനദാസനോ?? ഇത് കേട്ടു നോക്കൂ

18/01/2022

ക്രൈസ്തവ നേതൃത്വത്തെ അപമാനിക്കുന്ന ഈ പ്രവണത തനിയെ നിന്നു പോകുമെന്ന് വിശ്വസിക്കണമോ??? ..പ്രതികരിക്കാതെ കാണുമ്പോൾ സഭയെ കൂടുതൽ ആക്രമിക്കുകയാണോ ഛിദ്രശക്തികൾ????
പൊതുസമൂഹത്തിൽ സഭാവിരുദ്ധ ശക്തികൾ പതറിയ അവസരമാണ് ബിഷപ്പ് ഫ്രാങ്കോ കേസിലെ കോടതിവിധി...പല സഭാവിമർശകരും വിമർശനമേൽക്കുന്ന സമയം... തിരുസഭ ഈ അവസരം നന്നായി ഉപയോഗിച്ചേ മതിയാവൂ..
തീവ്ര ഇസ്ലാമികനായ കമാൽ പാഷ കത്തോലിക്ക സഭയെ അവഹേളിക്കുന്ന വ്യക്തിയാണെന്ന കാര്യത്തിൽ സംശയമില്ല...കമാല്‍പാഷയുടെ പാത പിന്തുടർന്ന് മുസ്ലിം സംഘടനകൾ ക്രൈസ്തവരെ പ്രകോപിപ്പിക്കുന്ന കാഴ്ചയാണ് ബിഷപ്പ് ഫ്രാങ്കോ കേസിലെ വിധിയെ തുടർന്നുണ്ടായത്...

കത്തോലിക്ക സഭയെ അപമാനിക്കുക മാത്രം ലക്ഷ്യമാക്കി ഏതു നിസ്സാരകാര്യവും സെൻസിറ്റീവായി അവതരിപ്പിച്ച് വിശ്വാസത്തെയും കൂദാശകളെയും അവഹേളിക്കുന്നതിന് വേദിയൊരുക്കുന്നവയല്ലേ മാധ്യമങ്ങൾ..സത്യാവസ്ഥ ബോധ്യപ്പെടുത്തുക എന്നതിനു പകരം പുരോഹിതരെ അപമാനിക്കുക എന്ന അജണ്ടയുടെ ഭാഗമായിരുന്ന ബിഷപ്പ് ഫ്രാങ്കോ കേസിലെ മാധ്യമ ചർച്ചകൾ

സഭയിൽ അന്തഛിദ്രം ഉണ്ടാക്കുക എന്ന ലക്ഷ്യമിടുന്ന ആത്മായമുന്നേറ്റം എന്ന വ്യാജേന പല വിഷയത്തിലും രാഷ്ട്രീയ ഗുണ്ടകളെപ്പോലെ പെരുമാറുന്ന AMT സംഘടനയും ബിഷപ്പ് ഫ്രാങ്കോ കേസിൽ തെറ്റിദ്ധാരണ പടർത്തുന്നതിന് കൂട്ടത്തിൽ മുന്നിലുണ്ടായിരുന്നു..

കോടതിവിധിയെ പോലും ചോദ്യം ചെയ്യുന്ന SP ഹരിശങ്കർ, ഈ കേസിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്തത് തെളിവൊന്നും ഇല്ലാതെയായിരുന്നു..പോലീസിന് ഈ കേസിൽ തുടക്കം മുതലുളള അമിതാവേശം ചൂണ്ടികാണിക്കുന്നത്, സത്യസന്ധമായ കേസന്വേഷണത്തെക്കാൾ ബിഷപ്പിനെ പ്രതിയാക്കി സഭയെ അപമാനിക്കണം എന്ന വാശിയാണ്...

ക്രൈസ്തവ നേതൃത്വത്തെ അപമാനിക്കുന്ന ഈ പ്രവണത തനിയെ നിന്നു പോകുമെന്ന് വിശ്വസിക്കണമോ???

സഭയെ പൊതുജന മധ്യത്തിൽ അവഹേളിക്കുന്ന പ്രവണത കൂടിവരികയാണ്...,സഭയ്ക്കുളളിലും പുറത്തും ഈ പ്രവണത തിരുത്തുന്നതിന് ബിഷപ്പ് ഫ്രാങ്കോ കേസ് സഭ ഉപയോഗിക്കുക...

ഇവർക്കെതിരെ ഗൂഢാലോചന, മാനനഷ്ടക്കേസുകൾ ഫയൽ ചെയ്യണം...ഇവരിലെ കത്തോലിക്ക വിരോധം പൊതുജനമധ്യത്തിൽ ചർച്ച ചെയ്യപ്പെടണം...കത്തോലിക്ക സഭ തെറ്റുക്കാരാണെന്നുളള മുൻവിധി തിരുത്തിക്കുക ...
സഭയെ ദുർബലമാക്കുന്ന ഇത്തരം ശത്രുക്കളെ നിശബ്ദമാക്കാനുളള ഈ അവസരം സഭ വിനിയോഗിക്കണം....

സർക്കാരിനെയും പ്രസ്തുത വിഷയങ്ങളിലെ സഭയുടെ ഉത്കണ്ഠ അറിയിക്കണം..സർക്കാർ തയ്യാറാകാത്തപക്ഷം കോടതിയെ സമീപിക്കണം ....
ഈശോ അനുഗ്രഹിക്കട്ടെ...

16/01/2022

!!!ബിഷപ്പ് ഫ്രാങ്കോ കേസ്- ഒരു വിചിന്തനം!!!

മാധ്യമങ്ങളുടെ മുൻവിധികൾ വേണോ??...യഥാര്‍ത്ഥ കോടതിയല്ലേ, വിധി പറയേണ്ടത്..അതല്ലേ അംഗീകരിക്കേണ്ടത്.
ബിഷപ്പ് ഫ്രാങ്കോ കേസിൽ കോടതി വിധി വന്നയുടനെ SP ഹരിശങ്കർ നിരാശപൂണ്ട് വികാരഭരിതമായി പ്രതികരിച്ചു കണ്ടൂ. ഈ രീതി പിന്നീട് പലരും കോടതിയെ വിമർശിക്കുന്നതിന് അടിസ്ഥാനമായോ??. ഇത് കോടതിവിധിയെ അപമാനിക്കലല്ലേ??? ഹരിശങ്കറിന് മാധ്യമശ്രദ്ധ കിട്ടുകയില്ല എന്ന നിരാശയാവാം...മാധ്യമങ്ങളുടെ മുൻവിധിയുടെ പേരിൽ തെളിവൊന്നും കണ്ടെത്താനാവാതെ, ഒരാൾ കുറ്റം ചെയ്തതെന്നു പറയാൻ മാത്രം സാമാന്യ ബോധം ആരെയും അനുവദിക്കില്ല...മാധ്യമങ്ങളുടെ സമ്മർദ്ദത്തിൽ സമരക്കാരെ തൃപ്തിപ്പെടുത്താനായി ചെയ്യുന്ന ഇത്തരം അറസ്റ്റുകൾ ഹീറോയിസമല്ല....എടുത്ത്ചാട്ടമാണ്..അധികാര ദുർവിനയോഗമാണ്...

മാധ്യമങ്ങളും സിനിമയുമൊക്കെ തങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗിച്ച് ക്രൈസ്ത മേലധികാരികളോട് വിരോധം പൊതുസമൂഹത്തിൽ കൂടുതലാക്കിയിട്ടുണ്ട്...എന്നാൽ സത്യാവസ്ഥ അതാണോ?? (സാക്ഷാൽ നരകം തന്നെ പൗരോഹിത്യത്തെ തകർക്കാൻ ശ്രമിക്കുന്നുണ്ട്) ബിഷപ്പ് ഫ്രാങ്കോ കേസിലും കത്തോലിക്ക പുരോഹിതരോടുളള കഠിനമായ മാധ്യമങ്ങളുടെ വെറുപ്പ് പ്രകടമായി...

'ബിഷപ്പ് തെറ്റുകാരൻ' എന്ന മുൻവിധിയോടെയാണ് പലരും ഈ കേസിനെ സമീപിച്ചത്..കൂടാതെ, പരാതിക്കാരിയെ അമിതമായി വിശ്വസിച്ചതിനാൽ ബിഷപ്പ് പറഞ്ഞതിനെയെല്ലാം പരിഹസിക്കുകയാണ് പലരും ചെയ്തത്..ബിഷപ്പിനെ അധോലോകനായകനാക്കി ചിത്രീകരിച്ച് മാധ്യമങ്ങൾ അദ്ദേഹത്തിലെ നന്മകളെപോലും അശ്ലീലതയായി അവതരിപ്പിച്ചു...
ചുരുക്കി പറഞ്ഞാൽ, ജനങ്ങളുടെ മനസ്സിൽ ബിഷപ്പിനെ വില്ലനായി പ്രതിഷ്ഠിച്ചു..

ഇവിടെയാണ് കത്തോലിക്ക സഭയിലെ വൈദികർ വ്യത്യസ്തരാകുന്നത്...സമൂഹത്തിന്റെ കാഴ്ചപ്പാടിൽ വൈദികർ മോശക്കാർ ആകാം...പക്ഷേ അവരിൽ പലരും വിശുദ്ധി തന്നെയാണ്...അപ്പോൾ തെറ്റ് സമൂഹത്തിന്റെ കാഴ്ചപ്പാടിലാണ്... ആ മുൻവിധിയിലാണ്...

മാധ്യമങ്ങൾക്ക് ഒരു വലിയ തെറ്റു പറ്റിയിരിക്കുന്നു.....അവർ പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു....ഒരു മനുഷ്യന്റെ അത്മാഭിമാനത്തിനു മേലുളള ഈ കടന്നുകയറ്റത്തെ എങ്ങനെ നിങ്ങൾ ന്യായീകരിക്കും...ബിഷപ്പിനെ മുൻനിർത്തി കത്തോലിക്ക സഭയെയും ഉന്നതവ്ക്തികളെയും സഭാവക്താക്കളെയും കൂദാശകളെയും അവമതിയോടെ സംസാരിച്ചതിന് നിങ്ങൾ എന്തു പ്രായശ്ചിത്തം ചെയ്യും...

ഒരു മാപ്പ് പറയുവാൻ നിങ്ങൾ തയ്യാറാകുമോ...ബിഷപ്പിനോട് പറയാൻ നിങ്ങളുടെ ഈഗോ മൂലം സാധിക്കില്ലായിരിക്കും...നിങ്ങളുടെയും ചില നിക്ഷിപ്ത താൽപര്യക്കാരുടെയും മാനസികാവസ്ഥ മനസ്സിലാക്കാം...ബിഷപ്പ് തെറ്റുകാരനല്ലെന്ന് നിങ്ങൾ എന്നെങ്കിലും തിരിച്ചറിയട്ടെ... എങ്കിലും പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പടർത്തിയതിന് ഒരു ക്ഷമാപണം വേണ്ടേ...

പോട്ടെ മുൻവിധിയോടെ കുറ്റവാളികളെ തീരുമാനിക്കുന്നത് തെറ്റാണെന്ന് തിരിച്ചറിയുമോ...തെറ്റ് തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകുമോ???

24/10/2021

സംവരണത്തിന് ക്രൈസ്തവർ അനർഹരെന്ന് കേരള സർക്കാർ.

കേരളത്തിലെ യഥാര്‍ത്ഥ ന്യൂനപക്ഷം ക്രൈസ്തവരാണ്(18%).ന്യൂനപക്ഷ ക്ഷേമമെങ്കിൽ ക്രൈസ്തവർക്കല്ലേ, കൂടുതൽ സംവരണത്തിന് അർഹത.ഞങ്ങൾക്ക് എങ്ങനെയാണ് ന്യൂനപക്ഷ അർഹത നഷ്ടപ്പെട്ടത്.?

എങ്ങനെയാണ് ഞങ്ങൾ അനർഹരായത്...
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവ നടത്തുന്നതാണോ??
അതോ, ഇവിടെ സർക്കാർ ജോലിയോ മറ്റ് ജോലികളോ ലഭിക്കാതെ വന്നതിനാൽ അന്യനാട്ടിൽ പ്രവാസികളായി നിന്ന് കുടുംബം പോറ്റുന്നതോ??
സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോഴും അതെല്ലാം ഉള്ളിലൊതുക്കി ആരെയും പഴിക്കാതെ, ദൈവത്തിലാശ്രയിച്ച് ജീവിക്കുന്നതോ??
നിയമപരിരക്ഷ പോലും നല്കാതെ ഇരട്ടനീതി നൽകുമ്പോഴും പ്രതികരിക്കാത്തതോ??(ഉദാഃപൊന്നു മത്തായിയുടെ മരണം)
ഞങ്ങൾക്കും വേണം അർഹമായ സംവരണം.
കഷ്ടപ്പെട്ടു എല്ലു മുറിയെ പണിതല്ലേ ഞങ്ങളുടെ പൂർവ്വികർ ഞങ്ങൾക്ക് വിദ്യാഭ്യാസം തന്നത്.അവരല്ലേ കേരളത്തെ ഉയർന്ന നിലവാരത്തിലെത്തിച്ചത്.എന്നാൽ ഈ തലമുറയിൽ ജോലി ലഭിക്കാതെ ഞങ്ങളുടെ ചെറുപ്പക്കാർ വലയുന്നു.
ഞങ്ങൾക്കുകൂടി അർഹപ്പെട്ട ആനുകൂല്യങ്ങൾ സർക്കാരേ നിങ്ങൾ ഞങ്ങൾക്ക് തന്നില്ല.ഞങ്ങൾക്ക് നീതി നടത്തിതരാൻ നിങ്ങൾ തയ്യാറായതുമില്ല. ഞങ്ങളോട് അനുകമ്പയോടെ പെരുമാറിയ കോടതിവിധിയെ നിങ്ങൾ എതിർക്കുന്നു എന്തിന് ഞങ്ങളോട് ഇത്ര വിരോധം?? നിങ്ങൾ ഒരു പക്ഷം പിടിച്ച് കാണിക്കുന്ന ഇതല്ലേ യഥാര്‍ത്ഥ അസഹിഷ്ണുത???

പിന്നോക്കാവസ്ഥ പഠിക്കാൻ പേരിന് കമ്മീഷനെ വച്ചതല്ലാതെ ഒന്നും നടന്നതായി അറിവില്ല.കണ്ണിൽ പൊടി ഇടാൻ ഇത്ര ഒക്കെ മതി.ഈ കമ്മീഷൻ, ക്രൈസ്തവ പിന്നോക്കമല്ലെന്ന് പറഞ്ഞാലോ അവരെക്കൊണ്ട് അങ്ങനെ പറയിച്ചാലോ അത്ഭുതപ്പെടാനുണ്ടോ?? അഥവാ കേരള സർക്കാർ, ക്രൈസ്തവർക്കായി ഒരു പാക്കേജ് പ്രഖ്യാപിക്കുമോ??ഇല്ല, സാമ്പത്തിക പ്രതിസന്ധി കാരണമായി പറയും.

കേരള സർക്കാർ പറയുന്ന അർഹത മുസ്ലിമിനു മാത്രമെങ്കിൽ മുസ്ലീം ക്ഷേമവകുപ്പ് ആക്കുന്നതല്ലേ കൂടുതൽ ഉചിതം.പൊതുജനത്തെ ഇങ്ങനെ വഞ്ചിക്കരുതേ.
ചില ക്രൈസ്തവ വിരുദ്ധ രാജ്യങ്ങളിൽ (പാകിസ്താൻ) മുസ്ലിമിന് മാത്രമാണ് പല ക്ഷേമപദ്ധതികളും.കേരളവും ആ പാതയിലാണോ.
ക്രൈസ്തവ സമുദായം കേരളക്കരയില്‍ വിദ്യാഭ്യാസവും ആതുരസേവനവും നിസ്വാര്‍ത്ഥമായി നൽകിയതിന് കേരളസർക്കാർ നല്‍കിയ മെഡലായി ഈ പരാമർശത്തെ ഞങ്ങൾ കാണുന്നു..ഈ നീക്കം "ഉണ്ട ചോറിന് നന്ദി"യായി ഞങ്ങൾ വിലയിരുത്തുന്നു..
ഇനി ക്രൈസ്തവസഭകളോടും നേതാക്കളോടും ഒരു വാക്ക്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഒരു കോടി സംഭാവന നല്‍കുന്ന സമയത്ത് പട്ടിണിലായ സഹോദരങ്ങൾക്ക് എന്തെങ്കിലും ചെയ്യുക..

Want your organization to be the top-listed Non Profit Organization in Kochi?
Click here to claim your Sponsored Listing.

Videos (show all)

Good Friday  പാപപരിഹാരത്തിന്റെയും മോചനത്തിന്റെയും ഓർമ്മയിൽ  ദുഃഖവെള്ളി
ബിഷപ്പ് ഫ്രാങ്കോ- ജീവിക്കുന്ന സഹനദാസനോ?? ഇത് കേട്ടു നോക്കൂ

Website

Address


Kochi

Other Community Centers in Kochi (show all)
Bhavans Eroor Alumni Bhavans Eroor Alumni
Kochi, 682306

The official Bhavans Eroor Alumni Association page.

DQ Online Fan's pge DQ Online Fan's pge
Kochi

#New_movie_update : #Movie_trailer :

Kochi Bengali Association Kochi Bengali Association
Gandhi Nagar
Kochi, 682020

The First Bengali Association of Kochi is known as "Keral Banga Samskriti Sangha" (KBSS), is a multi

ACES CUSAT ACES CUSAT
School Of Engieering , CUSAT
Kochi, 682022

Association of Computer Science Students, CUSAT </CODE> CONNECT🔗 CREATE➕

Trsrra Community Trsrra Community
Railway Station Road
Kochi, 682301

Tripunithura Railway Station Road Residential Association (TRSRRA) is a residential community compri

Keral Banga Samskriti Sangha Keral Banga Samskriti Sangha
Gandhi Nagar
Kochi, 682020

"Keral Banga Samskriti Sangha" (KBSS), is a multifarious cultural and charitable association that was formally Instituted in 1967. Today it is like a second home for the Bengalis i...

SAVE KOCHI SAVE KOCHI
BRAHMAPURAM
Kochi, 682303

പുകയുന്ന കൊച്ചിക്ക് പുകയ്ക്കുന്ന ഭരണം #SAVEKOCHI #SAVE #KOCHI #HEALTH #BRAHMAPURAM #brahmapuramfire #INFOPARK #VYTILLA #kochifire #GARBAGE #wastemanagement

Movies Funny clips Movies Funny clips
Ambatukavu
Kochi, 683106

Movies clip action, movies clips comedy, movies clips short, movie clip drama

WIK-Where in Kochi WIK-Where in Kochi
Palarivattom
Kochi, 682028

Hey Kochi, get connected in all aspects. The Kochi community will answer your questions.

Orbik Orbik
AKG Road, Edappilly Toll
Kochi, 682030

ORBIK is an Organization of Retired Bankers In Kochi registered under the Travancore Cochin Literary

Real News Real News
Kochi, ALUVA

നേരിനോടു മാത്രം പ്രതിബദ്ധത !!!