Vijesh Gopal

Hi I am Vijesh Gopal, Welcome to my Official page ! Stay connected to know more about me & C.R.Mani, Shri. Sudhan Vachakkal, Shri. Jayakumar Shenoy, Shri.

Vijesh Gopal is a playback singer in the Malayalam film music industry. He was born on November 20, 1979, to Mr K.G.Venugopal and Mrs C.R.Jayalekshmi, on the island of Vypeen, Kochi. Music legacy:
Vijesh started learning music at the age of five. Carnatic Vocal Gurus: Shri G.Devarajan (Devarajan master), Smt. Mavelikkara Prabhakara varma, Shri. KumaraKerala Varmaa, Shri. Ponkunnam Ramachandran, S

21/12/2023

Thanks a lot from the bottom of heart for the wonderful response for our song… Really encouraging to do more of this class 🙏🏼❤️

https://youtu.be/Ws-M8ppBbEM?si=iRayD_1BIQbbfFp_

16/12/2023

“SAMAM” Executive today with singer friends 🥰🥰🥰

12/12/2023

അമ്മാ എൻറഴൈക്കാത .. ഉയിരില്ലയേ ...

12/12/2023

SWAMI SHARANAM 🙏

Upcoming release on my Youtube Channel.. Lord Ayyappa Devotional Song Sung By Navaneeth Krishna …Lyrics By Sasidhara Menon .A, Pallarimangalam and Music by 🙏 BGM by Jayaparakash Changanassery.. Mixed and Mastered by Shiju Ediyatheril@ Audiogene Kochi..

Audio will be soon available on all audio streamiing platforms 🎵🎵🎵🎹🎹🎹

11/12/2023

20 വർഷങ്ങൾക്കു മുന്നേ കൃത്യമായി പറഞ്ഞാൽ ഒക്ടോബർ 3, 2003-ന് ദേവരാജൻ മാസ്റ്ററുടെ സംഗീതസംവിധാനത്തിന്റെ അൻപതാം വർഷം പരവൂർ ഫാസിൽ അരങ്ങേറിയപ്പോൾ ഡോ. രശ്മിയോടൊപ്പം പാടിയ മാലിനി നദിയിൽ. മാഷിന്റെ കൂടെ 15 ഓളം വേദികളിൽ പാടിയിട്ടുണ്ടെങ്കിലും ഈ വേദിയിലെ വീഡിയോകൾ മാത്രമേ ഇപ്പോൾ ലഭ്യമായുള്ളു. 🙏🥰

Photos from Vijesh Gopal's post 10/12/2023

Happy Birthday Dear Venuchetta 🥰🥰🥰With loads of love and respect 🎉🎉🎉🎂🎂🎂🥰

Photos from Vijesh Gopal's post 08/12/2023

Programme today at Payyannur 🙏🏼

05/12/2023

ശ്രീ ഹരി.പി. നായർ എഴുതി ഞാൻ സംഗീതം നൽകി ആലപിച്ച അയ്യപ്പ ഭക്തിഗാനത്തിലെ ഒരു ശകലം. 🙏🥰

05/12/2023

ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയിൽ മുങ്ങിയ മുഖം കണ്ടു.

മങ്കൊമ്പ് ഗോപാലകൃഷ്ണൻ സാറുമൊത്ത്. 🙏

03/12/2023

A tribute to Johnson Mash 🙏

26/11/2023

IMF DUBAI Vayalar Night 🙏

Photos from Vijesh Gopal's post 24/11/2023

Tomorrow at Kollam, Paravoor.. G. Devarajan Smaraka Paravoor Sangeetha sabha award function and Ganamela 🙏🥰. All are welcome 🥰🥰🥰🙏

Photos from Vijesh Gopal's post 21/11/2023

“Indian Musicians Forum” (IMF Dubai)' സംഘടിപ്പിച്ച "വയലാർ നൈറ്റ്" വളരെയധികം സന്തോഷം നൽകിയ ഒരു ഗാനസന്ധ്യയായി മാറി... മികച്ച ഓർക്കസ്ട്ര ഒരുക്കിയ ബിനിലേട്ടനും ടീമിനും പിന്നെ ശബ്ദം ഒരുക്കിയ അൻസിലിനും പ്രത്യേകം നന്ദി അറിയിക്കുന്നു. വയലാർ ശരത് ഏട്ടന്റെ സാന്നിധ്യത്തിൽ നടന്ന പരിപാടി സ്മിതയുടെയും ശരത്തേട്ടന്റെയും അവതരണത്തിലുടെ മറ്റൊരു തലത്തിലേക്കുയർന്നു. പാട്ടുകൾ തീർന്നിട്ടും ഇനിയും ഞങ്ങൾക്ക് പാട്ടുകൾ വേണം എന്ന് ആവശ്യപ്പെട്ടു കൊണ്ടിരുന്ന ആ പ്രൗഡഗംഭീര സദസ്സ് തന്നെയാണ് പരിപാടിയുടെ വിജയത്തിനും ഞങ്ങളുടെ സന്തോഷത്തിനും പ്രധാന കാരണം.. കല്ലറ ഗോപൻ ചേട്ടൻ , ഗ്രീഷ്മ കണ്ണൻ , പിന്നെ IMF ലെ ആചാര്യ മോഹൻ ജി ഉൾപ്പെടെ ഉള്ള സംഗീത പ്രതിഭകളുടെ ഗാനങ്ങൾ ... ഇനിയും മുന്നോട്ടു പോകട്ടെ IMF ന്റെ ലക്ഷ്യത്തിലേക്കെത്താനുള്ള പ്രയാണം. സലിം സർ , സുരേഷ് ചേട്ടാ , മോഹൻ ചേട്ടാ, ശ്യാമേട്ടാ, സേതു ചേട്ടാ, കേശവേട്ടാ.. പിന്നെ കൂടെ നിന്ന് പ്രവർത്തിച്ച IMF ലെ ഓരോ അംഗങ്ങൾക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. 🙏🙏🙏🥰🥰🥰

20/11/2023

Thank you 🙏🥰

Happy birthday wishes to dear Sri Vijesh Gopal❤️🤩🙏

18/11/2023

Today in Sharjah Indian Association Hall.. Organised by Indian Musicians Forum … All are welcome 🙏🥰

09/11/2023

രവീന്ദ്രൻ മാഷിന്റെ 80 th ജന്മദിനം ആണ് ഇന്ന്. ആ മഹാസംഗീതജ്ഞനെ ശിരസാ നമിച്ചു കൊണ്ട് രവീന്ദ്രമോഹനത്തിൻറെ ഒരു ശകലം 🙏🥰

07/11/2023

കന്നി പൂങ്കവിളിൽ from " അമൃതം ഗമയ' Live Programme , Regional theater Thrissur…organised by ‘Geetham Sangeetham ‘

Photos from Vijesh Gopal's post 04/11/2023

Tomorrow at regional theater … Songs from MT sir’s movie.. All are welcome 🙏🥰

Photos from Samam - Singers' Association  Malayalam Movies's post 30/10/2023

Proud member of Samam - Singers' Association Malayalam Movies🙏🥰

28/10/2023

"കാറ്റുവഞ്ചി തുഴഞ്ഞ്" ദേവരാജൻ മാഷിന് വേണ്ടി ഞാൻ ആദ്യമായി പാടിയ ഗാനം (2000 August-ൽ ) പോസ്റ്റ് ചെയ്യുന്നു. എസ് രമേശൻ നായർ സാറിന്റെ വരികൾ കടലേഴും കടന്ന് എന്ന ദുരദർശൻ ഡോക്യുമെൻററിയുടെ ശീർഷക ഗാനത്തിനു വേണ്ടിയായിരുന്നു. ദേവരാജൻ മാസ്റ്ററുടെ കരമനയിലെ വീട്ടിൽ 2 ദിവസം താമസിച്ച് പാട്ടു പഠിച്ചു. മാഷിനും സഹായിയായ പ്രകാശേട്ടന്റെയും കൂടെ സുനീഷേട്ടന്റെ ബെൻസൺ സ്റ്റുഡിയോയിലെത്തി. കീബോർഡ് സുനിൽ ചേട്ടനും ഫ്ലൂട്ട് അനിലേട്ടനും (അനിൽ ഗോവിന്ദ് ) അവിടെ ഉണ്ടായിരുന്നു. മൈക്ക് കുറെ ഉയരത്തിലായി അകലെ ആണ് പ്ലേസ് ചെയ്തത് .. ഒരു തവണ മോണിറ്റർ നോക്കി എല്ലാം ബാലൻസ് ചെയ്യുകയായിരുന്നു .. റിഹേഴ്സൽ ചെയ്യുന്ന സമയം കൺസോളിൽ ഇരുന്ന് എന്റെ മുഖത്തേയ്ക്കു നോക്കുന്ന മാഷിന്റെ കണ്ണുകൾ ഇന്നും ചെറിയ ഒരു ഭയത്തോടെ ഓർക്കുന്നു .. നീ കുറച്ചു കൂടി ധൈര്യത്തിൽ പാട് എന്ന് പറഞ്ഞ് നേരേ ടേക്ക് ആണ്. ഒറ്റ സ്ട്രെച്ചിൽ പാടണം . അവസാന ഹമ്മിങ്ങ് പാടി നിർത്തിയതും മാഷ് കസേരയിൽ നിന്ന് എഴുന്നേറ്റതും ഒപ്പമായിരുന്നു .. അധികം റെക്കോർഡിങ്ങ് പാടിയ പരിചയം അന്നെനിക്കില്ലായിരുന്നു. പാട്ട് ഇഷ്ടപ്പെടാതെ മാഷ് എഴുന്നേറ്റു പോയതാവും എന്നാണ് ഞാൻ കരുതിയത്. ഞാൻ മാഷിൻറെ പിറകേ പേടിച്ചു ചെന്നു. " നീ പോയി കേട്ടിട്ട്‌ വാ.. തരക്കേടില്ലാതെ വന്നിട്ടുണ്ട്" എന്ന് മാഷ് പറഞ്ഞപ്പോൾ ശ്വാസം നേരേ വീണു .. കൺസോളിൽ വന്ന് പാട്ട് കേട്ടപ്പോൾ എനിക്ക് അദ്ഭുതം തോന്നി. ഞാൻ പാടിയതിലും പതിൻമടങ്ങ് ഭംഗിയോടു കൂടി പാട്ട് പുറത്തു വന്ന പോലെ തോന്നി. ദേവരാജൻ മാഷിൻറെ പാട്ട് പഠിപ്പിക്കലിന്റെയും റെക്കോർഡിങ്ങിൻറെയും മാസ്മരികത എന്തെന്ന് ആദ്യമായി അറിഞ്ഞ നിമിഷങ്ങളായിരുന്നു അത്...

NB: അന്ന് എടുത്ത കാസറ്റിൽ നിന്ന് convert ചെയ്തത് കൊണ്ട് ചെറിയ noise ഉണ്ട് 🙏

26/10/2023

Trying "Marannittumenthino" from Randam Bhavam on my Violin...Hope you will like it...Vidyasagar sir Musical 🥰🙏

Paadiyurakkum - Dr.K.P. Nandakumar 25/10/2023

" പാടിയുറക്കും യശോദാ” ഈ വിജയദശമി നാളിൽ ശ്രീ കുഴൽമന്ദം രാമകൃഷ്ണൻ എഴുതി ഞാൻ സംഗീതം പകർന്ന് ഡോ. നന്ദകുമാർ പണിക്കർ ആലപിച്ച ഗാനം സമർപ്പിയ്ക്കുന്നു. 🥰🥰🥰🙏🙏🙏

Paadiyurakkum - Dr.K.P. Nandakumar A devotional Lullaby on Lord Krishna.Music : Vijesh GopalLyrics : Kuzhalmannam RamakrishnanOrchestra : Jayaprakash ChanganasseryMixing :...

22/10/2023

🙏🙏🙏

20/10/2023

ഗംഗയുടെ തീരത്തിരുന്ന് ഈ ഗാനം പാടാൻ കഴിയുന്നത് ഈശ്വരാനുഗ്രഹം .. Ganga Series -song 3 .. “ഗംഗേ ... " ഗിരീഷ് പുത്തഞ്ചേരി - രവീന്ദ്രൻ - യേശുദാസ് - ചിത്ര..

15/10/2023

Singing Poorvikalyani portion of the ragamalika keerthanam Bhavayami Raghuramam from the banks of Ganga.. GANGA SERIES - song 2 .. Happy Navarathri Wishes to all 🙏🥰🎶🎶🎶

11/10/2023

സാഗരമേ ശാന്തമാക നീ ... “Timeless tunes “🙏🥰

06/10/2023

ഹരിദ്വാറിൽ ഗംഗാ തീരത്തിരുന്ന് ബ്രഹ്‌മകമലം 🙏

25/09/2023

Dedicated to Our One and Only SPB Sir on his 3 rd remembrance day….Miss you Sir 🥲🥲🙏🙏🙏

MARAVI POEM | SIVAN MUPPATHADAM | HARI P NAIR | HARIDAS K G | VIJESH GOPAL | THRISSUR RAVIVARMA 21/09/2023

മനസിനെ വല്ലാതെ സ്പർശിച്ച ഒരു വർക്ക് ... Released Today …🙏🥰

MARAVI POEM | SIVAN MUPPATHADAM | HARI P NAIR | HARIDAS K G | VIJESH GOPAL | THRISSUR RAVIVARMA MARAVI POEM | Episode 65Presented by : Haridas K GDirection : Hari P NairCamera : RonyEditing : Vishnu SivasankerCreative Director : Vinod B VijayAssociate :...

18/09/2023

ഓ എൻ .വി സാർ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം പകർന്ന് യേശുദാസ് സാർ പാടിയ ഒരു ലളിത ഗാനം. 3 1/2 വർഷങ്ങൾക്കു മുന്നേ എടുത്ത വീഡിയോ ഇപ്പോൾ പോസ്റ്റ് ചെയ്യുന്നു 😀ദേവരാജൻ മാസ്റ്റർ നേരിട്ടു പഠിപ്പിച്ചിട്ടുള്ള ഗാനമായതു കൊണ്ട് റെക്കോർഡെഡ് വേർഷനിൽ നിന്ന് ചെറിയ വ്യത്യാസങ്ങളുണ്ടാകാം. 🙏

13/09/2023

പി. ഭാസ്കരൻ , എം.കെ. അർജ്ജുനൻ , യേശുദാസ് കൂട്ടുകെട്ടിൽ പിറന്ന " മാനത്തിൻ മുറ്റത്ത് “ എന്ന ഗാനം " Timeless Tunes " പരിപാടിയിൽ പാടിയത്. 🙏🥰

13/09/2023

ദേവരാജൻ മാസ്റ്ററുടെ ചെന്നൈ വീട്ടിൽ ജയചന്ദ്രൻ സാറുമൊന്നിച്ച് ... 2002-ൽ 🙏❤️

10/09/2023

Pralayapayodhiyil Live From Devaragangal 🙏🥰

Want your public figure to be the top-listed Public Figure in Kochi?
Click here to claim your Sponsored Listing.

Videos (show all)

Releasing tomorrow at 6.00 pm on my Official Youtube Channel 🙏Seeking your blessings
അമ്മാ എൻറഴൈക്കാത .. ഉയിരില്ലയേ ...
20 വർഷങ്ങൾക്കു മുന്നേ കൃത്യമായി പറഞ്ഞാൽ ഒക്ടോബർ 3, 2003-ന് ദേവരാജൻ മാസ്റ്ററുടെ സംഗീതസംവിധാനത്തിന്റെ അൻപതാം വർഷം പരവൂർ ഫാ...
ശ്രീ ഹരി.പി. നായർ എഴുതി ഞാൻ സംഗീതം നൽകി ആലപിച്ച അയ്യപ്പ ഭക്തിഗാനത്തിലെ ഒരു ശകലം. 🙏🥰
A tribute to Johnson Mash 🙏
രവീന്ദ്രൻ മാഷിന്റെ 80 th  ജന്മദിനം ആണ് ഇന്ന്. ആ മഹാസംഗീതജ്ഞനെ ശിരസാ നമിച്ചു കൊണ്ട്  രവീന്ദ്രമോഹനത്തിൻറെ ഒരു  ശകലം 🙏🥰
കന്നി പൂങ്കവിളിൽ from "  അമൃതം ഗമയ' Live Programme , Regional theater Thrissur…organised by ‘Geetham Sangeetham ‘
അഞ്ചു ശരങ്ങളും from "  അമൃതം ഗമയ "  Programme…
"കാറ്റുവഞ്ചി തുഴഞ്ഞ്" ദേവരാജൻ മാഷിന് വേണ്ടി ഞാൻ ആദ്യമായി പാടിയ ഗാനം (2000  August-ൽ ) പോസ്റ്റ് ചെയ്യുന്നു. എസ് രമേശൻ നായ...
Maranniittumenthino (Violin Cover)
ഗംഗയുടെ തീരത്തിരുന്ന് ഈ ഗാനം പാടാൻ കഴിയുന്നത് ഈശ്വരാനുഗ്രഹം .. Ganga Series -song 3 .. “ഗംഗേ ... "  ഗിരീഷ് പുത്തഞ്ചേരി -...
Singing Poorvikalyani portion of the ragamalika keerthanam Bhavayami Raghuramam from the banks of Ganga.. GANGA SERIES -...

Category

Telephone

Address


Kochi
682501

Other Musicians/Bands in Kochi (show all)
Karmicfix Karmicfix
Kochi

V J  Traven - Official  Page V J Traven - Official Page
Kochi

Contemporary Christian Artist, Preacher, Worship Minister & Author iTunes: https://itunes.apple.com/

EXODUS the BAND EXODUS the BAND
Kochi

Flowing with the current....its tranquil, and easy......

Sahidul Rox Sahidul Rox
Edappally
Kochi, 682024

This is my official page fb sahidul rox

Aswin S Aswin S
Zigma Front
Kochi

Music��

Poonithura sasthampattu sangham Poonithura sasthampattu sangham
Kochi, 682038

Palayil Ramachandran &party Poonithura sasthampattu sangham

Sri.Jayaram Jayakumar Sri.Jayaram Jayakumar
Lakshmi Nivas, TD Road
Kochi, 682035

Singer, Abhang vocalist

Musaharrf Musaharrf
Musaharrf
Kochi

musaharrf

PRIYO PRIYO
Kochi

As adb As adb
School Pally , Ernakulam
Kochi

akhil.viswambharan akhil.viswambharan
Kochi

The seeds of the music have taken root underground. The blossoming is to come.�

MRS SINTU 1k MRS SINTU 1k
मैनपुरी
Kochi, 205268

Mrs Sintu 1k