G-max cinemas
Nearby arts & entertainment
691601
Ajayavilasam
691501
691002
691001
691001
Kollam
691020
691010
Falakata
691001
691001
691001
movie promotion
ഫോണിൽ കളിക്കാതെ, സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ കാണേണ്ട ചിത്രം അതാണ് "അഞ്ചാം പാതിരാ"
ഓരോ നിമിഷവും ആകാംക്ഷ...! പ്രേക്ഷകരെ ഞെട്ടിപ്പിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം അഞ്ചാം പാതിരാ വിജയകരമായി പ്രദർശനം തുടരുന്നു....
ഓരോ നിമിഷവും ത്രില്ലടിപ്പിച്ച് നേടിയ വിജയം...! അഞ്ചാം പാതിരാ വിജയകരമായി പ്രദർശനം തുടരുന്നു....♥️
കുടുംബ സമേതം കാണാൻ പറ്റിയ ക്ളീൻ എന്റർടൈനർ
നിങ്ങൾക്കും ഒരു ചേട്ടനുണ്ടെങ്കിൽ തീർച്ചയായും ഈ ചിത്രം കാണണം. ബിഗ് ബ്രദർ നിങ്ങളുടെ കണ്ണ് നനയിക്കുമെന്ന് ഉറപ്പാണ്. https://youtu.be/WvwAx3ebEwc
നമിതാ പ്രമോദ് എന്നാ നടിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും നല്ല പെർഫോമൻസ് അതാണ് അൽമല്ലു...
ഒരു പെൺകുട്ടി എങ്ങനെയാവണം എന്ന് കാണിച്ച് തന്ന സിനിമ. നല്ല ചങ്കുറപ്പുള്ള നായകന്മാരെ കണ്ട് ശീലിച്ച നമുക്ക് ആദ്യമായി നല്ല മനക്കട്ടി ഉള്ള ഒരു നായിക അതാണ് നമിതയുടെ നയന എന്നാ കഥാപാത്രം. ഗൾഫിൽ വച്ച് തനിക്കു പണിതന്നു മുങ്ങിയവനെ നാട്ടിൽവന്നു മുട്ടൻ പണികൊടുത്ത നായിക.
സിനിമ കണ്ടിറങ്ങുമ്പോൾ ഒരുകാര്യം ഉറപ്പാ വീട്ടിൽപോയി അമ്മയെയും പെങ്ങളെയും കൂട്ടി ഒന്നുടെ ഈ സിനിമ കാണാൻ വരും എന്ന്.
സകല റെക്കോർഡുകളും ഭേദിച്ച് സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ദർബാർ...
Click here to claim your Sponsored Listing.
Category
Telephone
Website
Address
Kollam
691001
Kadapakkada, Kappalandimukku/Kadappakkada Road, Near The Hindu News Paper
Kollam, 691008
"Dhanya Remya Theatres, Kollam is your local movie theatre in Kollam City, managed by Muthoottu Mini
Near Chinnakada Kollam City
Kollam
Experience 4K Christie Projection Wt Dolby Atmos