St. Thomas Church, Sasthamcotta

Church is popularly known as Thekkan Malayattor.

പുതുതായി പണിയുന്ന കന്യാസ്ത്രീമഠത്തിന്റെ കല്ലിടീൽ കർമ്മം 02/12/2020

പുതുതായി പണിയുന്ന കന്യാസ്ത്രീമഠത്തിന്റെ കല്ലിടീൽ കർമ്മം ശാസ്താംകോട്ട സൈന്റ്റ്‌ തോമസ് ദേവാലയത്തിലെ പുതുതായി പണിയുന്ന കന്യാസ്ത്രീ മഠത്തിന്റെ കല്ലിടീൽ കർമ്മം ഇടവക വിക....

09/11/2019

https://m.facebook.com/story.php?story_fbid=2443518005747523&id=1015239601908711

കല്ലറ വിവാദവും യാഥാർത്ഥ്യങ്ങളും....
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം :
"പ്രമുഖ "വക്കീൽ.

------------------
ഈ ദിനങ്ങളിൽ സമുഹമാധ്യമങ്ങളിൽ കൊട്ടി ആഘോഷിക്കപ്പെടുകയും ചർച്ച് ആക്ടിന്റെ വക്താവായ "പ്രമുഖ "വക്കീലിന്റെ ഇടപെടൽ മൂലം വിവാദവത്ക്കരിക്കപെട്ട ഒരു നുണക്കഥയുടെ നേർക്കാഴ്ച്ച.......

എന്തായിരുന്നു ആ കേസ്.?
ഇടവക കല്ലറ അനുവദിക്കുന്നതിന് രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നത് .

പ്രസ്തുത വിവാദത്തിന്റ സത്യാവസ്ഥ എന്ത്?

മരണത്തോട് കൂടി സെമിത്തേരിയിൽ എല്ലാവരും സമന്മമാരാണ്. ഈ ഒരു ചിന്താഗതിയോടു കൂടി 2018 ജൂലൈ 29 ാം തീയതി ചേർന്ന ഇടവക അജപാലന സമിതിയിൽ കല്ലറ നൽകുന്നത് നിരുത്ൽസാഹപ്പെടുത്തണമെന്നും പകരം അറകളും കുഴികളും പ്രോത്ൽസാഹിക്കാമെന്നും ഐക്യകണ്ഠമായി തീരുമാനമെടുത്തു. എന്നിരുന്നാലും ഇടവകയിലെ ആരെങ്കിലും നിർബന്ധ ബുന്ധിയാൽ ശാഠ്യം പിടിച്ചാൽ മാത്രം ഒരു ഉയർന്ന തുകയായ രണ്ടര ലക്ഷം രൂപയക്ക് കല്ലറ നൽകാമെന്ന് തീരുമാനിച്ചു.ഇത്രയും ഉയർന്ന തുക തീരുമാനിച്ചതിന്റെ ലക്ഷ്യം കല്ലറയെ പൂർണ്ണമായും നിരുതൽസാഹപ്പെടുത്തുക എന്നതു തന്നെയായിരുന്നു.

കല്ലറ അനുവദിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ട് എന്തെങ്കിലും ഉണ്ടോ?

ഉണ്ട്, സ്ഥലപരിമിതി മൂലം പല ക്രിസ്തീയ ദൈവാലയങ്ങളും കല്ലറയെ നിരുത്ൽസാഹപ്പെടുത്തുകയാണ് ചെയ്യുന്നത്.പ്രസ്തുത സംഭവം നടന്ന ഇടവകയിൽ ഇത്തരത്തിൽ സ്ഥലപരിമിതി ഒരു പ്രധാന വിഷയം തന്നെയാണ്.അതുമല്ല മുൻകാലഘട്ടങ്ങളിൽ അനുവദിച്ച പല കല്ലറകളും അവശ്യത്തിലധികം സ്ഥലം ഉപയോഗിച്ചതും സ്ഥലപരിമിതിക്ക് കാരണമായിട്ടുണ്ട്.

ഈ തീരുമാനങ്ങളിൽ ഇടവക വികാരിയുടെ പങ്കെന്താണ്?

എല്ലാ കത്തോലിക്ക ഇടവകളിലും പ്രയോഗികതലത്തിൽ പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ഇടവക വികാരിയോട് ചേർന്ന് പ്രവർത്തിക്കുന്ന അജപാലന സമിതിയാണ് (പള്ളിക്കമ്മിറ്റി ). അജപാലന സമിതി ഭൂരിപക്ഷ അഭിപ്രായത്തിൽ എടുക്കുന്ന തീരുമാനം പിന്നീട് ഇടവകയിലെ പൊതു സൂഹത്തെ അറിയിക്കുകയാണ് പതിവ്.

കല്ലറയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ നടപടിക്രമം പാലിക്കപ്പെട്ടിട്ടുണ്ടോ?

തീർച്ചയായും, 2018 ജൂലൈ 29 തീയതി ചേർന്ന അജപാലന സമിതി ഐക്യകണ്ഠേന ഈ തീരുമാനത്തിൽ എത്തുകയും പ്രസ്തുത തീരുമാനം 2018 ആഗസ്റ്റ് 5 തീയതി ഞായറാഴ്ച്ച കുർബാന മധ്യേ ഇടവക സമൂഹത്തെ അറിയിക്കുകയും ചെയ്തു. അജപാലന സമിതിയുടെ മിനിറ്റ്സിന്റെയും ഇടവക അറിയിപ്പ് ബുക്കിന്റെയും പകർപ്പുകൾ ഇതിനൊപ്പം ചേർക്കുന്നു.

ഈ അറിയിപ്പ് ഇടവക സമൂഹത്തിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള എതിർ അഭിപ്രായം ഉണ്ടായിട്ടുണ്ടോ?

ഇല്ല ,യാതൊരു തരത്തിലുള്ള എതിർ അഭിപ്രായം ഉണ്ടായിട്ടില്ല എന്നതു മാത്രമല്ല, പ്രസ്തുത തീരുമാനത്തിനു ശേഷവും പലരും കല്ലറയ്ക്ക് ഉയർന്ന തുക നൽകുവാൻ സമീപിച്ചുവെങ്കിലും ഇടവക വികാരിയും അജ പാലന സമിതിയംഗങ്ങളും നിരുത്ൽസാഹപ്പെടുത്തിയെന്നതും വാസ്തവമാണ്. ഇത്തരം നിരുത്ൽ സാഹപ്പെടുത്തലുകൾക്ക് ശേഷവും കല്ലറ വേണമെന്ന നിർബന്ധബുദ്ധിയിൽ ആവശ്യപ്പെട്ടവർക്ക് കല്ലറ അനുവദിക്കേണ്ടതായി വന്നിട്ടുണ്ട്.

കല്ലറ വിഷയുമായി ബന്ധപ്പെട്ടവർ ഈ തീരുമാനങ്ങളെക്കുറിച്ച് പൂർണ്ണ ബോധ്യത്തോടെയാണോ സമീപിച്ചത്?

തീർച്ചയായും, ഇടവാകംഗം എന്ന നിലയിൽ പ്രസ്തുത തീരുമാനം പൊതു അറിയിപ്പില്ലൂടെ അറിഞ്ഞിട്ടുണ്ടന്ന് മാത്രമല്ല, ഈ മരണവുമായി ബന്ധപ്പെട്ട് കല്ലറക്കുള്ള ആവശ്യമായി ഇടവക വികാരിയെയും കമ്മിറ്റിക്കാരെയും സമീപിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുത്തുകയും കല്ലറ അല്ലാതെ മറ്റു സാധ്യതകളായ കുഴിയോ അറയോ സ്വീകരിക്കാൻ പ്രോതൽസാഹിപ്പിക്കുകയും ചെയതു. അതിനു ശേഷം എത്ര ഉയർന്ന തുക നൽകേണ്ടി വന്നാലും തങ്ങൾക്ക് കല്ലറ തന്നെ മതി എന്ന് ശാഠ്യം പിടിക്കുകയും ചെയ്തു.

ഇത് വാക്കാൽ ഉള്ള ഇടപെടീൽ ആയിരുന്നോ? നിയമസാധുതയുള്ള നടപടിക്രമം ഇവിടെ പാലിക്കപ്പെട്ടീട്ടുണ്ടോ?

പ്രസ്തുത വിഷയത്തിൽ പൂർണ്ണമായും നിയമ നടപടികളും അനുശാസിക്കുന്ന എഗ്രിമെന്റ് 1-8-2019 ൽ കല്ലറ ആവശ്യപ്പെട്ടവർ ഒപ്പുവെക്കുകളുണ്ടായി. അതിന്റെ പകർപ്പ് ഇതിനൊപ്പം ചേർക്കുന്നു.

ഈ പണം എങ്ങനെയാണ് സ്വീകരിച്ചത്.?
ഇടവക ഓഫീസ് വഴി 1-8-2019 ൽ കൈപ്പറ്റിയ തുകക്ക് രസീത് നൽകുകയുണ്ടായി, തുടർന്ന് 2-8-2019 ൽ ഇടവകയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു.ഇതിന്റെ പകർപ്പകൾ ഇതിനൊപ്പം ചേർക്കുന്നു.

ഈ വിഷയത്തിൽമ്മേൽ ഏതെങ്കിലും തരത്തിലുള്ള പരാതി വിഷയമായി ബന്ധപ്പെട്ടവർ നൽകിയട്ടുണ്ടോ? അതിന്റെ തുടർ നടപടികൾ എന്തായിരുന്നു?

ശവസംസകാര കർമ്മത്തിനു ശേഷം ഒരു മാസ കാലയളവിനു ശേഷം പരേതയുടെ ആത്മശാന്തിക്കുവേണ്ടി നടത്തിയ കുർബാന കഴിഞ്ഞുള്ള കാലയളവിൽ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടവർ പരാതി നൽകുകയുണ്ടായി.ഇതിന്റ നടപടി തുടർച്ചായി നടന്ന അന്വേഷണത്തിലും ലഭ്യമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇടവക അജപാലന സമിതിയുടെയും വികാരിയുടെയോ ഭാഗത്ത് നിന്നോ യാതൊരു വിധ അന്യായ പ്രവൃത്തികൾ നടന്നിട്ടില്ലന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് കേസ് തള്ളിപ്പോവുകയുണ്ടായി.

തളളിപ്പോയ കേസ് ഇത്രമാത്രം വിവാദവത്തിരിക്കപ്പെട്ടതിനു പിന്നിൽ ഏതെങ്കിലും ബാഹ്യശക്തികളുടെ ഗൂഡ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ?

നാമമാത്ര ക്രിസ്ത്യാനിയാണെങ്കിലും ചർച്ച് ആക്ടിന് വേണ്ടി ഘോര ഘോര അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ തൊടുത്തുവിട്ടു പ്രമുഖനാകാൻ ശ്രമിക്കുന്ന ഒരു കുപ്രസിദ്ധ വക്കീലിന്റെ നടപെടിലാണ് ഈ വ്യാജ പ്രചരണത്തിന് പിന്നിൽ, വിരലിലെണ്ണാവുന്ന അണികൾ പോലുമില്ലാത്ത ഒരു സംഘടനയ്ക്ക് ആളെ കൂട്ടാൻ വേണ്ടി നടത്തുന്ന ഗൂഢനീക്കങ്ങളുടെ ഭാഗമാണിത്.

ഇത്ര മാത്രം സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കപ്പെട്ട സംഭവത്തിൽ ഇടവകയുടെ പ്രതികരണമെന്ത്?

ഇടവക ഒറ്റക്കെട്ടായ് ഈ പ്രശ്നത്തെ ചെറുത്തു നിർത്തും. അപവാദ പ്രചരണങ്ങൾക്ക് ശ്രമിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും...

വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാൾ 2019 03/11/2019

വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാൾ 2019 The feast of St Jude, the patron saint of hope of the hopeless was celebrated with devotional fervour on 18,19 & 20 October 2019 at St. Th...

Onam Celebration 2019 16/09/2019

Onam Celebration 2019 Photo courtesy: Jose Julious

15/04/2019

പാദുകാവൽ തിരുന്നാൾ 2019 (Notice)

stthomaschurchstkt.com

10/03/2019

St. Thomas Arrival in Kerala, India

stthomaschurchstkt.com

11/12/2018

പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുന്നാൾ മഹോത്സവം 2018

stthomaschurchstkt.com പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുന്നാൾ മഹോത്സവം 2018 Posted by Admin Labels: Photos, പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുന്നാൾ മഹോത്സ.....

06/11/2018

പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുന്നാൾ മഹോത്സവം 2018 (Notice)

stthomaschurchstkt.com പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുന്നാൾ മഹോത്സവം 2018 (Notice) Posted by Admin Labels: Notice Email ThisBlogThis!Share to TwitterShare to FacebookShare to Pinterest at 3:19:00 AM

01/10/2018

Holy Bible Audio in 37 Languages

stthomaschurchstkt.com Amharic - አማርኛ Arabic للغة العربية Bengali - বাংলা Bulgarian - Библия Burmese - မြန်မာ Chinese - 廣東話 [Cantonese - CUV] Chinese - ...

01/10/2018

Holy Bible in 37 Languages

stthomaschurchstkt.com [Acehnese Holy Bible] Alkitab Lam Basa Aceh [Afrikaans Holy Bible] Bybel [Albanian Holy Bible] Bibla e Shenjtë [Amharic Holy Bible] መ...

24/07/2018

NEW MALAYALAM MISSAL

stthomaschurchstkt.com Divyapooja -1 Divyapooja-2 Aagamanakalam Thiruppiravikalam Thapasukalam 1 Thapasukalam 2 Vishudhavaram P...

23/05/2018

വി. ഗീവർഗീസ് കുരിശടി തിരുന്നാൾ 2018 (Notice)

stthomaschurchstkt.com വി. ഗീവർഗീസ് കുരിശടി തിരുന്നാൾ 2018 (Notice) Posted by Admin Labels: വി. ഗീവർഗീസ് കുരിശടി തിരുന്നാൾ 2018 Email ThisBlogThis!Share to TwitterShare to FacebookShare to Pinterest at 9:06:00 AM

10/04/2018

പാദുകാവൽ തിരുന്നാൾ 2018

Picture Courtesy: Jeas Garad Alex

14/02/2018

St. Mary's L.P.School Notice

stthomaschurchstkt.com St. Mary's L.P.School Notice Posted by Admin Labels: Notice, St. Mary's L.P School Email ThisBlogThis!Share to TwitterShare to FacebookShare to Pinterest at 6:25:00 AM

14/02/2018

ലൂർദ്‌പുരം തിരുന്നാൾ 2018

stthomaschurchstkt.com Photos courtesy: Ebin D Praboth

25/04/2017

പാദുകാവൽ തിരുന്നാൾ മഹോത്സവം 2017

stthomaschurchstkt.com പാദുകാവൽ തിരുന്നാൾ മഹോത്സവം 2017 Posted by Admin Email ThisBlogThis!Share to TwitterShare to FacebookShare to Pinterest at 7:23:00 AM

22/03/2017

St. Thomas Church Skyview

16/12/2016

മാതാവിന്‍റെ ര­ക്ത­ക്ക­ണ്ണീരിന്‍ ജ­പമാ­ല

stthomaschurchstkt.com ക്രൂ­ശി­തനാ­യ എ­ന്റെ ഈ­ശോയെ! അ­ങ്ങേ തൃ­പ്പാ­ദ­ങ്ങളില്‍ സാ­ഷ്ടാം­ഗം വീ­ണു­കൊ­ണ്ട് ക­രു­ണാര്‍­ദ്രമാ­യ സ്നേഹ­ത്തോടെ, കാല്‍­വ­രി­യി­ലേ­ക്കു­...

26/10/2016

Renovated St. Thomas Church Filled Of Holy Spirit

stthomaschurchstkt.com Renovated St. Thomas Church Filled Of Holy Spirit Posted by Admin Labels: Photos Email ThisBlogThis!Share to TwitterShare to FacebookShare to Pinterest at 9:52:00 AM

08/08/2016

ലുത്തിനിയ - മാതൃസ്‌തുതി ഗീതങ്ങൾ - St. Thomas Church, Sasthamcotta

stthomaschurchstkt.com ലുത്തിനിയ - മാതൃസ്‌തുതി ഗീതങ്ങൾ Posted by Admin Labels: Songs, ലുത്തിനിയ - മാതൃസ്‌തുതി ഗീതങ്ങൾ Email ThisBlogThis!Share to TwitterShare to FacebookShare to Pinterest at 2:33:00 PM

14/05/2016

പാദുകാവൽ തിരുന്നാൾ മഹോത്സവം 2016 - St. Thomas Church, Sasthamcotta

stthomaschurchstkt.com പാദുകാവൽ തിരുന്നാൾ മഹോത്സവം 2016 Posted by Admin Labels: പാദുകാവൽ തിരുന്നാൾ മഹോത്സവം Email ThisBlogThis!Share to TwitterShare to FacebookShare to Pinterest at 9:53:00 PM

29/02/2016

ലുർദ്പുരം കുരിശടി തിരുന്നാൾ 2016 - St. Thomas Church, Sasthamcotta

stthomaschurchstkt.com ലുർദ്പുരം കുരിശടി തിരുന്നാൾ 2016 Pics courtesy - Jidhin Jerome Posted by Admin Labels: Photos, ലുർദ്പുരം കുരിശടി തിരുന്നാൾ Email ThisBlogThis!Share to TwitterShare to FacebookShare to Pinterest at 9:40:00 AM

29/02/2016

St. Thomas Church, Sasthamcotta: പ്രവാഹം

stthomaschurchstkt.com പ്രവാഹം ലക്കം: 5 പ്രവാഹം ലക്കം: 5 Read more » Posted by Admin Labels: പ്രവാഹം at 6:43:00 AM

25/01/2016

St. Sebastian's Thirunnal Rajagiri 2016 - St. Thomas Church, Sasthamcotta

stthomaschurchstkt.com St. Sebastian's Thirunnal Rajagiri 2016 Posted by Admin Labels: Photos Email ThisBlogThis!Share to TwitterShare to FacebookShare to Pinterest at 9:48 AM

29/11/2015

Latest Devotional Albums - St. Thomas Church, Sasthamcotta

stthomaschurchstkt.com Latest Devotional Albums Mannapedakam is the sequel of famous Devotional Album "Marian" by Fr Shaji Thumpechirayil. The album contains beautiful marian melodies sung by the famous South Indian singers like M G Sreekumar, Vijay Yesudas, Anuradha Sriram, Kester, Wilson Piravom, Anitha Karthikeyan, O U…

11/10/2015

പ്രവാഹം - St. Thomas Church, Sasthamcotta

stthomaschurchstkt.com പ്രവാഹം Posted by Admin Labels: പ്രവാഹം Email ThisBlogThis!Share to TwitterShare to FacebookShare to Pinterest at 12:02 AM

20/09/2015

Abhishekagni Videos by Rev. Fr. Xavier Khan Vattayil - St. Thomas Church, Sasthamcotta

stthomaschurchstkt.com Abhishekagni Videos by Rev. Fr. Xavier Khan Vattayil Abhishekagni is a TV programme to praise Lord Jesus Christ through the preaching led by Fr Xavier Khan Vattayil, presented by Sehion Retreat Centre,Thavalam near Attapadi,Palakkad. Click Here to View all Abhishekagni Videos Posted by Admin Label…

18/07/2015

Kollam Latin Catholic Diocese New Holy Mass Tune - St. Thomas Church, Sasthamcotta

stthomaschurchstkt.com Kollam Latin Catholic Diocese New Holy Mass Tune The Kollam Latin Catholic Diocese has composed its own Holy Mass tune.The new liturgical tune has been ceremoniously launched by the Kollam Bishop Stanley Roman from the Infant Jesus Cathedral, Thangassery on July 16 coinciding with the feast of Our L…

11/07/2015

Christian Devotional Online Radio - St. Thomas Church, Sasthamcotta

stthomaschurchstkt.com Christian Devotional Online Radio Posted by Admin Labels: Christian Devotional Online Radio Email ThisBlogThis!Share to TwitterShare to FacebookShare to Pinterest at 9:41 PM

25/06/2015

Prarthana Malayalam Prayers Android App - St. Thomas Church, Sasthamcotta

stthomaschurchstkt.com Prarthana Malayalam Prayers Android App Prarthana Malayalam Prayers Android application നിങ്ങളുടെ മൊബൈൽ ഫോണിൽ download ചെയ്യാനായി മുകളിലത്തെ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക. Posted by Admin Labels: Android Apps Email ThisBlogThis!Share to TwitterShare to FacebookShare to Pinterest at 11:28 AM

25/06/2015

Praarthana Manjari Android App - St. Thomas Church, Sasthamcotta

stthomaschurchstkt.com Praarthana Manjari Android App Praarthana Manjari is a handy collection of Christian Malayalam prayers in your smartphone. A mobile ministry of http://praarthana.org, Praarthana Manjari brings to your on-the-go needs the lyrics of about a thousand devotional songs, text of popular prayers, Novenas,…

24/05/2015

Photo courtesy : Kiran Christopher & Rijo John

22/05/2015

Pope Francis - St. Thomas Church, Sasthamcotta

stthomaschurchstkt.com Pope Francis He spoke out against frivolous spending by the Church Source: catholic-ew.org.uk The average set of cardinal's clothes costs as much as $20,000. In October, Pope Francis urged officials to dress more modestly and to not squander such money. In the same month, he ordered a German bishop…

13/05/2015

Sunday School Tour 2015 - St. Thomas Church, Sasthamcotta

stthomaschurchstkt.com Sunday School Tour 2015 Location : Shendurney Wildlife Sanctuary Thenmala Photo Courtesy : Arun Paul Posted by Admin Labels: Photos, Sunday School Tour 2015 Email ThisBlogThis!Share to TwitterShare to FacebookShare to Pinterest at 8:58 PM

Want your place of worship to be the top-listed Place Of Worship in Kollam?
Click here to claim your Sponsored Listing.

Telephone

Address


St. Thomas Church
Kollam
690521

Other Kollam places of worship (show all)
Church of God in India, Aithottuva Church of God in India, Aithottuva
CHURCH OF GOD (FULL GOSPEL) IN INDIA, AITHOTTUVA
Kollam, 691500

CHURCH OF GOD (FULL GOSPEL) IN INDIA, AITHOTTUVA | ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യാ, ഐത്തോട്ടുവ

Indian Orthodox Group Indian Orthodox Group
Neduvathoor Temple Road
Kollam, 691531

✝️എന്റെ വിശ്വാസം... എന്റെ സത്യം... എന്റെ ശബ്ദം... എന്റെ സഭക്കു വേണ്ടി✝️

Kcym Mylakkad Kcym Mylakkad
Mylakkad
Kollam, 691576

CompanionofChrist CompanionofChrist
Puraathezhathu Veedu, Sakthikulangara
Kollam, 691581

A Penitent way of Life to be a Companion of Christ

Saints' Fans Association, Diocese of Quilon Saints' Fans Association, Diocese of Quilon
Kollam

Saints Fans Association, Diocese of Quilon Working Limit: Travel around the World without limits Objective: To become living Saints... Motto: To Christ, With Saints, At Mission...

മാർ ഏലിയാ യുവജനപ്രസ്ഥാനം,കൊടുവിള മാർ ഏലിയാ യുവജനപ്രസ്ഥാനം,കൊടുവിള
Koduvila P. O
Kollam, 691502

മാർ ഏലിയാ യുവജനപ്രസ്ഥാനം കൊടുവിള

Akhila Bharatha Ayyappa Seva Sangam-ABASS Nilamel Union Akhila Bharatha Ayyappa Seva Sangam-ABASS Nilamel Union
Nilamel
Kollam, 691535

Swamiye Saranam Ayyappa This page will contain official notifications from ABASS Nilamel Union

Muthupilakkadu Sri Parthasarathy ഭക്തജന കൂട്ടായ്മ Muthupilakkadu Sri Parthasarathy ഭക്തജന കൂട്ടായ്മ
Kollam

യഥാ യഥാ ഹി ധർമസ്യ: ഗ്ലാനിർ ഭവതി ഭാരത: അ?

St. Mary's Roman Catholic Church ഇടച്ചാൽ അമ്മ Pattamthuruth, Munroe Island St. Mary's Roman Catholic Church ഇടച്ചാൽ അമ്മ Pattamthuruth, Munroe Island
Edachal, Pattamthuruth P O , Munroe Island
Kollam

The Dutch Church in Munroe Island, Kollam is one of the ancient churches in Kerala.[1] The church was built by the Dutch in 1878. The red brick church is a blend of Dutch-Kerala ar...

MarThoma Jubilee Mandiram Kottarakkara MarThoma Jubilee Mandiram Kottarakkara
Pulamon P. O Kottarakara
Kollam, 691531

An Abode of Love & Compassion

Moorthikkavu Devi Temple Moorthikkavu Devi Temple
Moorthikkavu Devi Temple, Near Adichanalloor Panchayat Office
Kollam, 691573

This is the page for Moorthikkavu Devi Temple Plakkadu, Adichanalloor