AMAI Kothamangalam
Ayurveda Medical Association of India Kothamangalam area official page.
Contact us for any information regarding our association and its activities, social activities, etc.
A comprehensive approach on managing dermatological issues.....
Warm wishes of women's day......
ജൂലൈ 1 Doctor's Day അവകാശ ദിനമായി ആചരിച്ചു. കേരള മെഡിക്കൽ ബിൽ രൂപീകരിക്കുന്നതിൽ ഉള്ള അപാകതകൾ ചൂണ്ടിക്കാട്ടിയും അതിന് എതിരായ എതിർപ്പും അറിയിക്കുന്നതിന്റെ ഭാഗമായി ആണ് അവകാശ ദിനാചരണം നടത്തിയത്.
കേരള പൊതുജനാരോഗ്യ ബില്ലിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോതമംഗലത്ത് ഡോ.റെജി എം. വർഗീസ് (നങ്ങേലിൽ ആയുർവേദ കോളേജ് പ്രിൻസിപ്പൽ), ഡോ.ജി. രാജശേഖരൻ (സംസ്ഥാന എക്സിക്യൂട്ടീവ് അംഗം), ഡോ. ഇട്ടൂപ്പ് ജെ അഞ്ചേരിൽ(ജില്ലാ പ്രസിഡന്റ്), ഡോ. ജോർജ്ജ് മാമ്മൻ(ജില്ലാ വൈസ് പ്രസിഡന്റ്) ഡോ. ബിനോയ് ഭാസ്കരൻ (നങ്ങേലിൽ ആയുർവേദ കോളേജ് വൈസ് പ്രിൻസിപ്പൽ), ഡോ. അഞ്ജു ഈപ്പൻ (ഏരിയ സെക്രട്ടറി) എന്നിവർ ചേർന്ന് ബഹു: കോതമംഗലം MLA ശ്രീ. ആൻ്റണി ജോണിനെ കണ്ട് നിവേദനം സമർപ്പിച്ചു. അര മണിക്കൂർ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിവേദനത്തിൽ പറയുന്ന കാര്യങ്ങളിൽ പിന്തുണ നൽകും എന്ന് അറിയിച്ചിട്ടുണ്ട്.
Well done Vanitha committee & Dr Sreelakshmi U.
സുബോധനം22 - 0⃣6⃣
പ്രസവാനന്തര ആയുർവേദ ചികിത്സയെക്കുറിച്ച് നിങ്ങൾക്ക് പറഞ്ഞു തരുന്നത് Dr അഞ്ചു ഈപ്പൻ. പഴക്കൽ ആയുർവേദ ക്ലിനിക്ക്. കോഴിപ്പള്ളി. ഈ അറിവുകൾ പരമാവധി ആളുകളിലേക്ക് എത്തിക്കാൻ ഈ വീഡിയോ share ചെയ്യുക..
കാണുക പ്രബുദ്ധരാവുക. 🙏
കോതമംഗലം AMAI ഏരിയ ഹാൾ പ്രവർത്തനം ആരംഭിച്ചു. ബോധവൽക്കരണ ക്ലാസ്സുകൾ, സെമിനാറുകൾ എന്നിങ്ങനെ ആയുർവേദ സംബന്ധിയായ പരിപാടികൾ പൊതുജനങ്ങൾക്കായും ഉടൻ ആരംഭിക്കും.
പല തരത്തിൽ ഉള്ള തലവേദനയും അവയുടെ കാരണങ്ങളും നിങ്ങൾക്കായി പറഞ്ഞു തരുന്നത് Dr ഗോപിക ശക്തി. ഈ വിവരങ്ങൾ പരമാവധി ആളുകളിലേക്ക് share ചെയ്യൂ.
സുബോധനം22 - ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടന ആയ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പൊതുജന ബോധവൽക്കാരണത്തിനായി തയാറാക്കുന്ന വീഡിയോ സീരീസ് ആണ് സുബോധനം
സുബോധനം 22 - 0⃣4⃣
താരാനെക്കുറിച്ച് വിശദമായി നമുക്ക് പറഞ്ഞു തരുന്നത് Dr ശ്രീലക്ഷ്മി U. ഈ വിഷയത്തിൽ നിങ്ങളുടെ സംശയങ്ങൾ കമന്റ്‌ചെയ്യുക.
കാണുക..പ്രബുദ്ധരാവുക..
Good decision 🎉
ഇന്ത്യയുടെ വാനമ്പാടി നെ ചികിത്സിക്കാൻ ഭാഗ്യം ലഭിച്ച കോതമംഗലത്തിന്റെ സ്വന്തം Dr ഷിബു വർഗ്ഗീസ്. ഓർമ്മകൾ പങ്ക്‌വെക്കുന്നു
സുബോധനം 2022 - 0⃣3⃣
സ്ത്രീകളിൽ കണ്ടു വരുന്ന ക്യാൻസറിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിങ്ങൾക്കായി പറഞ്ഞു തരുന്നത് Dr മഞ്ജു ജോസഫ് MS(Ayu).
പരമാവധി ആളുകളിലേക്ക് ഈ അറിവ് എത്തിക്കുക.
https://youtu.be/0DrioNV4Irw
4th February | World Cancer Day | Close the care gap
World Cancer Day 2022 – Close the Care Gap – Hero video (with English subtitles) This World Cancer Day, we recognise the power of knowledge. We know that every single one of us has the ability to make a difference, large or small, and tha...
സുബോധനം 2022 - 0⃣2⃣
ആയുർവേദത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ ഈ ഡോക്ടറോട് ചോദിക്കാം. amaiklmarea@gmail എന്ന അഡ്രെസ്സിൽ മെയിൽ അയച്ചും ചോദിക്കാം.
Happy 🇮🇳
ജനുവരി 24 National girl child day ദേശീയ ബാലികാ ദിനത്തിന് മുന്നോടിയായി AMAI വനിതാ കമ്മറ്റി നടത്തുന്ന ദർപ്പണം22 എന്ന പ്രോഗ്രാമിലേക്ക് കോതമംഗലം ഏരിയയിൽ നിന്ന് ഉള്ള വീഡിയോ എന്ററികളുടെ play list ആണ്. കണ്ടു നോക്കുക.
https://youtube.com/playlist?list=PLgbwm_DpLkiSqQthdyz1lMlsP4BONf08M
സുബോധനം 2022 - 0⃣1⃣
ദശപുഷ്പങ്ങളെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു. Dr Devaki K Namboothiri.
എല്ലാ വെള്ളിയാഴ്ച്ചയും ഒരു അറിവ് കിട്ടുന്നതിനായി ഈ പേജ് ലൈക്ക് ചെയ്യൂ.
AMAI kothamangalam
സുബോധനം 2022... ഉടൻ ആരംഭിക്കുന്നു.
കാണുക പ്രബുദ്ധരാവുക 🙏
ഉടൻ ആരംഭിക്കുന്നു 🙏
Our New District leaders 👏👏👏
കോതമംഗലം :ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAl)യുടെ എറണാകുളം ജില്ലാ സമ്മേളനം കോതമംഗലം റോട്ടറി ഭവനിൽ വച്ച് ഡിസംബർ 12 ഞായറാഴ്ച നടത്തപ്പെട്ടു. എ എം എ ഐ എറണാകുളം ജില്ല പ്രസിഡൻ്റ് ശ്രീ ജോയ്സ് ജോർജിൻ്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട സമ്മേളനം കോതമംഗലം എം.എൽ.എ ശ്രീ. ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു.
മികച്ച പ്രവർത്തനം കാഴ്ചവച്ച എരിയകൾക്കും ,സപ്തതി പൂർത്തിയാക്കിയ ഡോ.വിജയൻ നങ്ങേലിൽ, പുതിയ മെഡിക്കൽ പ്രാക്ടീഷണേഷ്സ് ബില്ല് പ്രകാരം രൂപികരിച്ച കേരള മെഡിക്കൽ കൗൺസിൽ (ആയുർവേദ ) പ്രസിഡൻ്റെ ആയി നിയമതനായ തൃപ്പൂണിത്തുറ ഗവ – ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. T D ശ്രീകുമാർ, കേരള ആരോഗ്യ സർവ്വകലാശാല യിലെ ഏറ്റവും മികച്ച അദ്ധ്യാപകനുള്ള അവാർഡ് നേടിയ തൃപ്പൂണിത്തുറ ഗവ.ആയുർവേദ കോളേജിലെ അദ്ധ്യാപകൻ ഡോ.അൻസാരി A Y,കേരള ആരോഗ്യ സർവ്വകാലാശാല സെനറ്റ് മെമ്പർ ന്മാരായി തിരഞ്ഞെടുക്കപ്പെട്ട കോതമംഗലം നങ്ങേലിൽ ആയുർവേദ കോളേജ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഷിബു വർഗീസ്, – തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അദ്ധ്യാപകൻ ഡോ. രാജേഷ്, ആരോഗ്യ സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട നങ്ങേലിൽ ആയുർവേദ കോളേജ് വൈസ് പ്രിൻപിപ്പൽ ഡോ.ബിനോയ് ഭാസ്കർ, കേരളീയ വിഷചികിത്സ പാരമ്പര്യം എന്ന് വിഷയത്തിൽ ഗവേഷണ പ്രബന്ധം അവതരിപ്പിച്ച് Phd കരസ്ഥമാക്കിയ കോതമംഗലം സ്വദേശി ഡോ. ഇട്ടൂപ്പ് ജെ. അഞ്ചേരിൽ, എറണാകുളം ജില്ലയിലെ ആയുർവേദ കോളേജുകളിൽ BAMS ന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ഡോ, കൃഷ്ണ എസ് നായർ, സംസ്ഥാന തലത്തിൽ ആശ്വാസ് പ്ലസ്സ് 3000 പ്ലസ്സ് ക്യാമ്പയനിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഡോ.ശിവൻ എന്നിവരെ കോതമംഗലം എം എൽ എ ശ്രീ ആൻ്റണി ജോൺ ആദരിച്ചു. കോതമംഗലം മുൻസിപ്പൽ ചെയർമാൻ ശ്രീ കെ കെ ടോമി, സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സാദത്ത് ദിനകർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ.ജോസ്, ഡോ.വിനോദ് കുമാർ, ഡോ.രാജശേഖരൻ, ഡോ.വത്സലാ ദേവി, എറണാകുളം സോൺ സെക്രട്ടറി ഡോ. നൗഷാദ് എം സ്, എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ഡോ. ടിന്റു എലിസബത്ത് ടോം ജില്ലാ പ്രവർത്തന റിപ്പോർട്ടും, ജില്ല വനിത ചെയർപേഴ്സൺ ഡോ.ദിവ്യ അരുൺ വനിത കമ്മറ്റി പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ ഡോ.ജിൻഷിദ് സദാശിവൻ വാർഷിക കണക്കും അവതരിപ്പിച്ചു.ആയുർവേദ മേഖലയിലെ വിവിധ സംഘടനകളെ പ്രതീനിധീകരിച്ച് ഡോ.സ്മിത അരുൺ കുമാർ, ഡോ. ഷീജ സാദത്ത്, ഡോ.ജയകൃഷ്ണൻ, ഡോ.ധന്യ വേലായുധൻ, ഡോ.ഹരികൃഷ്ണൻ, ഡോ.ഗോപിക രാജൻ, ഡോ. രസീത, ഡോ.അസീല, ജയചന്ദ്രൻ എന്നിവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എറണാകുളം ജില്ലയിലെ 10 ഏരിയകളെയും പ്രതീനിധീകരിച്ച് ഡോക്ടർമാർ സമ്മേളനത്തിൽ പങ്കെടുത്തു. വ്യാജ വൈദ്യത്തിനെതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് സമ്മേളനം ആവശ്യപ്പെട്ടു. ഉച്ചയ്ക്കുശേഷം ഡോക്ടർമാരുടെയും കുടുബാംഗങ്ങളുടെയും കലാപരിപാടികളും നടത്തപ്പെട്ടു. പുതിയ ജില്ലാ ഭാരവാഹികളായി പ്രസിഡന്റ്: ഡോ ഇട്ടൂപ്പ് ജെ അഞ്ചേരിൽ (കോതമംഗലം), ഡോ ടിൻ്റു എലിസബത്ത് ടോം (അങ്കമാലി) എന്നിവരെയും സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തു..

ബഹുമാനപ്പെട്ട മന്ത്രി പി രാജീവ് AMAI എറണാകുളം ജില്ലാ സമ്മേളനത്തിന് ആശംസകൾ നേരുന്നു
വിജയികൾക്ക് അഭിനന്ദനങ്ങൾ !!!
പങ്കെടുത്ത എല്ലാവർക്കും ആശംസകൾ. ഈ പേജിൽ ഇനിയും ക്രിയാത്മകമായ പരിപാടികളും ആരോഗ്യ സംബന്ധമായ വിവരങ്ങളും ലഭിക്കുന്നതാണ്.
സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്
1st - Dr ഷിബു വര്ഗീസ്, കളരിക്കൽ ആയുർവേദ ഹോസ്പിറ്റൽ
2nd - Dr TP ഹരികൃഷ്ണൻ, തെക്കിനികൃപ ആയുർവേദ ഹോസ്പിറ്റൽ
3rd - Dr ബേസിൽ പി ജോൺസൺ, പഴക്കൽ ആയുർവേദ ക്ലിനിക്
Click here to claim your Sponsored Listing.
Videos (show all)
Contact the practice
Telephone
Website
Address
Kotamangalam
Kotamangalam, 686691
Child guidance & LD clinic Cosmetic clinic Psychotherapy & De-Addiction clinic Asthma & skin allergy
ASWAS PHARMACY MELEMUKKUJUNCTION OPPOSITE GRAMEEN BANK Pothencode
Kotamangalam, 695584
we invite to all of them for visite our page, used to identify our firm
Kotamangalam
With the help of modern technology-enabled services, we offer personal care that encompasses a wide
Kotamangalam, 686691
Pure Handmade Ayurveda products... Express your unconditional love and care to your loved ones � H
Nangelil Hospital Nangelippadi Bus Stop, SH 16, Nellikuzhi
Kotamangalam, 686691
The Temple of Ayurveda & Orthopaedic Centre.