ALMAS Hospital

ALMAS Hospital, a Multi-Level Super Specialty Referral Hospital Situated in The Heart of Kottakkal.

19/04/2024

കരളിനായി കരുതാം...

ഈ ലോക കരൾ ദിനത്തിൽ കരളിന് കൊടുക്കാം വേണ്ട സംരക്ഷണവും പരിരക്ഷയും.

ഏപ്രിൽ 19 ലോക കരൾ ദിനം.

17/04/2024

ജനിതക രോഗങ്ങളെക്കുറിച്ചു ബോധവാന്മാരാവാം, മികച്ച ചികിത്സ ലഭ്യമാക്കാം...

ഏപ്രിൽ 17 ലോക ഹീമോഫിലിയ ദിനം

16/04/2024

കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ നിരവധി ഇളവുകളോടെയുള്ള പ്ലാസ്റ്റിക് സർജറി ക്യാമ്പ് ഏപ്രിൽ 30 വരെ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
9645766660

14/04/2024

ഏവർക്കും അൽമാസ് ഹോസ്പിറ്റലിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

12/04/2024

വിഷു അടുത്തു വരികയാണ് , ഈ ഒരു സമയത്ത് പടക്കങ്ങളുമായി ആഘോഷിക്കുമ്പോൾ നമ്മൾ എല്ലാവരും ശ്രദ്ധിക്കേണ്ടത് എന്തെല്ലാം ? ഈ ഒരു വിഷയത്തെ കുറിച്ച് അൽമാസ് ഹോസ്പിറ്റൽ പ്ലാസ്റ്റിക്ക് സർജറി വിഭാഗം ഡോ : നജീബ് മുഹമ്മദ് സംസാരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ :- 9645766660

12/04/2024

ചൂട് കൂടുന്നു ഒപ്പം ചൂടുകുരുവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശരീരത്തിലെ ചില ഭാഗങ്ങളിൽ വിയർപ്പ് ഗ്രന്ഥികൾ അടയുകയും പുറത്തു പോകാതിരിക്കുകയും ചെയ്യുമ്പോഴാണ് ചൂടുകുരു ഉണ്ടാകുന്നത് പലരിലും പല രീതിയിലാണ് ചൂടു പ്രത്യക്ഷപ്പെടുക ചിലർക്ക് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ചൂട് കുരു ആയി മാറാം ചിലർക്ക് വലിയ രീതിയിൽ ചൊറിച്ചിലും വേദനയും അനുഭവപ്പെടാം മിക്കവരിലും ചികിത്സയില്ലാതെ തന്നെ ദിവസങ്ങൾക്കുള്ളിൽ ചൂടുകുരു മാറാറുണ്ട് എന്നാൽ സഹിക്കാൻ ആവാതെ ചൊറിച്ചിലോ വേദനയോ ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടാവുന്നതാണ്

Dr. Muhammad Anees Kalady
Cosultant Neonatologist and Pediatrician
MBBS, MD(Paed), DNB(Paed), MNAMS, Fellowship in Neonatology (IAP)
Almas Hospital,
For Appointment Contact: 9645766660

11/04/2024

വിറയൽ പേശിവലിവ് തുടങ്ങിയവ പാർക്കിസൺസ് രോഗത്തിൻറെ ലക്ഷണങ്ങളാണ്.
ഇവ കണ്ടാൽ ഉടൻതന്നെ ചികിത്സ ഉറപ്പാക്കുക.

ഏപ്രിൽ 11 ലോക പാർക്കിസൺസ് ദിനം.

09/04/2024

കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലെ മുട്ടുമാറ്റിവക്കൽ ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 30 വരെ തുടരുന്നു.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ..
9645766660

08/04/2024

കക്ഷത്തിലെ മുഴ ഇന്ന് ഒട്ടുമിക്ക സ്ത്രീകളിലും കണ്ടുവരുന്ന ഒരു അവസ്ഥയാണ്. ഇതിലെ പല കാരണങ്ങളിൽ ഒന്നാണ് ആക്സിലറി ടൈൽ ഓഫ് ബ്രസ്റ്റ് ഈ അവസ്ഥയെ കുറിച്ച് അൽമാസ് ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സർജൻ Dr. Najeeb Mohamed K സംസാരിക്കുന്നു

Dr. Najeeb Mohamed K
Consultant Plastic, Microvascular & Reconstructive Surgery.
MBBS, MS( General surgery),FMAS, FIAGES, MCh, DrNB(Plastic, Reconstructive & Cosmetic surgery)
Almas Hospital Kottakkal (malappuram)

For Appointment Contact: 9645766660

07/04/2024

ശുചിത്വപൂർവമായ ജീവിത സാഹചര്യവും ആരോഗ്യപൂർണമായ ഭക്ഷണങ്ങളും ശീലമാക്കൂ..
രോഗ സാധ്യതയെ ഇല്ലാതാക്കൂ..

ഏപ്രിൽ 7 ലോക ആരോഗ്യ ദിനം.

06/04/2024

ബ്രസ്റ്റ് കാൻസർ അഥവാ സ്തനാർബുദം സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ക്യാൻസറാണ്. പലപ്പോഴും വൈകി മാത്രമേ ഇത് തിരിച്ചറിയുന്നു എന്നതുകൊണ്ടാണ് രോഗം ഏറെ സങ്കീർണമാകുന്നത്.

അതിനാൽ ഇടയ്ക്കിടെ സ്തനങ്ങൾ സ്വയം പരിശോധന നടത്തി ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പുവരുത്തുകയും എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻതന്നെ ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടുകയും ചെയ്യേണ്ടതുണ്ട്.

പ്രാരംഭത്തിൽ ചികിത്സ ലഭിച്ചാൽ പൂർണ്ണമായും ഭേദമാക്കാവുന്ന ഒരു രോഗമാണ് ബ്രസ്റ്റ് ക്യാൻസർ.

ഈ വിഷയത്തെക്കുറിച്ച് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലെ ബ്രസ്റ്റ് ആൻഡ് ലാപ്രോസ്കോപ്പിക് സർജൻ ഡോക്ടർ ആർച്ച ജെ തോട്ടപ്പിള്ളി സംസാരിക്കുന്നു.

04/04/2024

ലൈപ്പോസക്ഷൻ റിസൾട്ട് പെർമനെന്റ് ആണോ?

ഈ വിഷയത്തെക്കുറിച്ച് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പ്ലാസ്റ്റിക് സർജൻ ഡോക്ടർ നജീബ് മുഹമ്മദ് കെ സംസാരിക്കുന്നത് ശ്രദ്ധിക്കൂ...

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ...9645766660

04/04/2024

കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ നടന്നുവരുന്ന ന്യൂറോ മസ്കുലർ ക്യാമ്പ് 2024 ഏപ്രിൽ 1 മുതൽ 30 വരെ വരെ ലഭ്യമാണ്

എല്ല്, പേശി, നാഡി, ഞരമ്പ് എന്നിവയിലെ വിട്ടുമാറാത്ത വേദനകൾക്ക് ക്യാമ്പിലൂടെ ചികിത്സ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ..9072546888

04/04/2024

അൽമാസ് ഹോസ്പിറ്റലിൽ പ്രശസ്ത സീനിയർ ന്യൂറോളജിസ്ട് ഡോ. എസ് റാം മനോഹറിന്റെ സേവനം ലഭ്യമാണ് .

ബുക്കിങ്ങിനായി വിളിക്കൂ : 9645766660

ALMAS Hospital ALMAS Hospital, a Multi-Level Super Specialty Referral Hospital Situated in The Heart of Kottakkal.

02/04/2024

ചേർത്ത് നിർത്താം ഇവരെ, കരുതലോടെ സ്നേഹത്തോടെ....

ഏപ്രിൽ 2 - ലോക ഓട്ടിസം ബോധവത്കരണ ദിനം.

01/04/2024

World Autism Awareness Day 2024

നമ്മളുടെ തലച്ചോറിനും ഞരമ്പുകള്‍ക്കും പ്രശ്‌നങ്ങള്‍ സംഭവിക്കുമ്പോള്‍ അത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കും സ്വഭാവ വൈകല്യങ്ങളിലേയ്ക്കും നമ്മളെ നയിക്കാറുണ്ട്. ഇത്തരത്തില്‍ ഒരു വ്യക്തിയില്‍ വളരെ ചെറുപ്പത്തില്‍ തന്നെ കണ്ടുവരുന്ന ഒരു ആരോഗ്യ അവസ്ഥയാണ് ഓട്ടിസവും അതുപോലെ ഓട്ടിസം സ്‌പെക്ട്ര ഡിസോഡറും.

നമ്മള്‍ ഓട്ടിസത്തെക്കുറിച്ച് കേട്ടിരിക്കും. എന്നാല്‍, ഓട്ടിസം സ്‌പെക്ട്രം ഡിസോഡറിനെ പറ്റി അധികം ധാരണ നമ്മള്‍ക്കില്ല. ഇത് എന്താണെന്നും, എന്തുകൊണ്ട് വരുന്നു? ചികിത്സ? എന്നീ കാര്യങ്ങളെക്കുറിച്ച് വിശദമായി അറിയാം.
Dr. Azhar Kalliyath
Interventional Physiatrist, Sports & Regenerative Specialist, Regenerative Medicine Specialist
MBBS, DNB, MNAMS, FIPM( Fellowship in Internventional Pain Management) Almas Hospital,Kottakkal (Malappuram)

01/04/2024

കുട്ടികളിലെ പഠന പ്രയാസങ്ങൾ ഈ വെക്കേഷന് പരിഹരിക്കാം

● IQ ASSESMENT
● LEARNING DISABILITY SCREENING
● REMEDIAL EDUCATION

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ...964576660

01/04/2024

വേനൽക്കാലം മൂത്രാശയ രോഗങ്ങൾക്ക് ഏറെ സാധ്യതയുള്ള ഒരു കാലമാണ്.

അടിവയറ്റിൽ അനുഭവപ്പെടുന്ന വയറുവേദന, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, പനി, തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടുക.

അൽമാസ് ഹോസ്പിറ്റലിൽ യൂറോളജി വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

ബുക്കിങ്ങിനായി വിളിക്കൂ..
9645766660

31/03/2024

ഏവർക്കും കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിന്റെ ഈസ്റ്റർ ദിനാശംസകൾ..

30/03/2024

കുട്ടികളിലെ രോഗ ലക്ഷണങ്ങളെ
നിസ്സാരമാക്കരുത്..!

ശിശുരോഗ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റൽ ലഭ്യമാണ്.

ബുക്കിങ്ങിനായി വിളിക്കൂ..
9645766660

27/03/2024

ബ്രസ്റ്റ് ക്യാൻസർ ആണ് സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ക്യാൻസർ.

ഇത് പലപ്പോഴും വൈകി മാത്രമാണ് തിരിച്ചറിയുന്നത് എന്തിനാൽ രോഗം സങ്കീർണമാകുന്നു.
അതുകൊണ്ടുതന്നെ സ്തനങ്ങൾ പൂർണമായും നീക്കം ചെയ്യുക എന്നത് മാത്രമായിരുന്നു ഇതിൻറെ ചികിത്സ.

എന്നാൽ ഈ ആധുനിക കാലഘട്ടത്ത് സ്തനങ്ങൾ നീക്കം ചെയ്യാതെ തന്നെ ബ്രസ്റ്റ് ക്യാൻസറിനുള്ള ചികിത്സ ലഭ്യമാണ്.

ഈ ചികിത്സാരീതിയെ കുറച്ച് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ബ്രസ്റ്റ് ആൻഡ് ലാപ്രോസ്കോപ്പിക് സർജൻ ഡോക്ടർ ആർച്ച ജെ തോട്ടപ്പള്ളി സംസാരിക്കുന്നു.

24/03/2024

ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് ക്ഷയം ( Tuberculosis) . ഈ രോഗത്തെ ഭൂമിയിൽ നിന്ന് പൂർണമായും ഇല്ലാതാക്കുന്നതിനുള്ള ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് എല്ലാ വർഷവും മാർച്ച് 24 ന് ലോക ക്ഷയരോഗ ദിനമായി ( World tuberculosis day , World TB Day) ആചരിക്കുന്നത്. ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?, ചികിത്സ എങ്ങനെ? ഈ രോഗത്തെ എങ്ങനെ പ്രതിരോധിക്കാം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയാണ് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗം ഡോ. റിയാസ് മൊയ്തീൻ ലോക ക്ഷയരോഗ ദിനത്തിൽ പ്രേക്ഷകർക്കായി വിശദീകരിക്കുന്നത്.
ALMAS Hospital Peace Public School Kottakkal Dr.Kabeer Peace Public School Vengara Dr. Bee

24/03/2024

എല്ലാ വർഷവും മാർച്ച് 24 ന് ലോക ക്ഷയരോഗ ദിനമായി (World tuberculosis day , World TB Day) ആചരിക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് ക്ഷയം ( Tuberculosis).

ഈ രോഗത്തെ ഭൂമിയിൽ നിന്ന് പൂർണമായും ഇല്ലാതാക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് മാർച്ച് 24ന് ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നത്.

ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?, ചികിത്സ എങ്ങനെ? ഈ രോഗത്തെ എങ്ങനെ പ്രതിരോധിക്കാം തുടങ്ങിയ കാര്യങ്ങളെപ്പറ്റി കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലെ Dr Harshad Azeem E.K ഈ ലോക ക്ഷയരോഗ ദിനത്തിൽ പ്രേക്ഷകർക്കായി വിശദീകരിക്കുന്നു...

24/03/2024

ചികിത്സയേക്കാൾ എളുപ്പം പ്രതിരോധമാണ്

MARCH 24 - WORLD TUBERCULOSIS DAY

21/03/2024

ലാപ്രോസ്കോപ്പിക് ജനറൽ സർജറി ക്യാമ്പ് മാർച്ച് 1 മുതൽ 31 വരെ...
കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ.

● സൗജന്യ കൺസൾട്ടേഷൻ.
● ശസ്ത്രക്രിയകൾക്ക് 15% ഇളവ്
● ലാബ് , റേഡിയോളജി 20% ഡിസ്‌കൗണ്ട് .

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
9645766660

21/03/2024

തോളുവേദന ഇന്ന് ഏറെ പേരും അനുഭവിക്കുന്ന ഒരു ശാരീരിക പ്രശ്നമാണ്.

പ്രത്യേകിച്ചും തുടർച്ചയായി ചെയ്യുന്ന ജോലികൾ കാരണമോ ജീവിതശൈലി രോഗങ്ങളുടെ ഭാഗമായോ ആണ് ഇത് സംഭവിക്കുന്നത്.

ഇതിൻറെ ചികിത്സ രീതിയെ കുറിച്ച് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഫിസിയാട്രിസ്റ്റ് ഡോക്ടർ അസ്ഹർ കള്ളിയത്ത് സംസാരിക്കുന്നു.

19/03/2024

തൈറോയ്ഡ്, പാരാതൈറോയിഡ് പ്രശ്നങ്ങൾക്ക് വിദഗ്ധ ചികിത്സ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ..
9645766660

16/03/2024

കാൽമുട്ട് മാറ്റിസ്ഥാപിക്കൽ ശസ്ത്രക്രിയയിൽ അസുഖമുള്ളതോ ജീർണിച്ചതോ കേടായതോ ആയ കാൽമുട്ട് ജോയിന്റ് കഷണങ്ങൾ നീക്കം ചെയ്യുകയും അവയ്ക്ക് പകരം സെറാമിക്, ലോഹം അല്ലെങ്കിൽ പ്ലാസ്റ്റിക് ഭാഗങ്ങൾ ഉൾപ്പെടുന്ന കൃത്രിമ കാൽമുട്ട് ഇംപ്ലാന്റ് സ്ഥാപിക്കുകയും ചെയ്യുന്നു. സർജറിക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് വരികയും ദിനചര്യകളിൽ ഏർപ്പെടുകയും ചെയ്യാം,
കാൽമുട്ട് മാറ്റിസ്ഥാപിക്കുമ്പോൾ ഒരു ഓർത്തോപീഡിക് സർജൻ കാൽമുട്ട് ജോയിന്റ് പൂർണ്ണമായും മാറ്റിസ്ഥാപിക്കുന്നില്ല.
Dr. Santhosh V C
Consultant Orthopedic & Robotic Joint Replacement Surgeon
Almas Hospital,
For Appointment Contact: 9645766660
ALMAS HospitalDr. Bee Peace Public School Kottakkal

16/03/2024

വാക്സിനേഷൻ ഉറപ്പാക്കൂ..
ആരോഗ്യം ഉറപ്പുള്ളതാക്കൂ..

March 16, National Immunization day.

15/03/2024

കഴുത്ത് വേദന എന്നത് വളരെ അസുഖകരമായ ഒരു അവസ്ഥയാണ്, അത് ചലനശേഷി കുറയ്ക്കുകയും ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടുകയും ചെയ്യും.ലാപ്‌ടോപ്പുകളിൽ ദീർഘനേരം ജോലി ചെയ്യുന്നതും സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്യുന്നതും കാരണം ആളുകൾ ശരിയായ ഭാവത്തിൽ ഇരിക്കുന്നത് അവഗണിക്കുന്നതായി തോന്നുന്നു. ഇത് കഴുത്ത് വേദനയിലേക്ക് നയിക്കുന്ന കഴുത്തിൽ അമിതമായ ആയാസം ഉണ്ടാക്കുന്നു. കഴുത്ത് വേദന ഒരു ദിവസം കൊണ്ട് എങ്ങനെ മാറ്റാം എന്നും ഇതിന്റെ ചികിത്സ രീതിയെ കുറിച്ചും അൽമാസ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റ് Dr. Safida N Neeliyatt സംസാരിക്കുന്നു.
Safida N Neeliyatt (P.T), MPT (Neuro)
Senior Physiotherapist & H. O. D Almas Hospital, Kottakkal
For Appointment Contact: 9645766660
ALMAS Hospital

Want your practice to be the top-listed Clinic in Kottakkal?
Click here to claim your Sponsored Listing.

Welcome To Almas Hospital

Almas Hospital, a Multi-Level Super Speciality Referral Hospital situated in the heart of Kottakkal City. In today’s world, where hospitals are becoming a business rather than a service, Almas is an exception. We are providing international level services to the people at a very affordable cost. Its impressive services and unmatched operative efficiency has gained all round recognition from the people. Now Almas is becoming the most trusted name in healthcare services.

This ISO Certified (9001-2015) 400 bedded multi-specialty referral hospital was established in 2002 with an aim to Provide World Class Treatment to all at affordable rates. We have all important departments with qualified and professional doctors and paramedical staff with all necessary ultra-modern equipment’s. Within a short span of time, Almas became a renowned name in the health care sector. This tremendous growth, within 8 years was the result of our teamwork of the Doctors, Management, Nursing and Paramedical, and Administrative Team, under the leadership of our Chairman & Managing Director Dr. P.A. Kabeer.

Recently Almas established a Dialysis Department having 22 machines and well-qualified technicians to provide dialysis services to the poor patients at free of cost in association with integrated Medical Brotherhood (IMB) Kerala Chapter.

Videos (show all)

വിഷു അടുത്തു വരികയാണ് , ഈ ഒരു സമയത്ത്  പടക്കങ്ങളുമായി ആഘോഷിക്കുമ്പോൾ നമ്മൾ എല്ലാവരും ശ്രദ്ധിക്കേണ്ടത് എന്തെല്ലാം ? ഈ ഒരു...
ചൂട് കൂടുന്നു ഒപ്പം ചൂടുകുരുവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾശരീരത്തിലെ ചില ഭാഗങ്ങളിൽ വിയർപ്പ് ഗ്രന്ഥികൾ അടയുകയും പുറത്തു പോക...
ഏവർക്കും കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിന്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ.
കക്ഷത്തിലെ മുഴ  ഇന്ന്  ഒട്ടുമിക്ക സ്ത്രീകളിലും  കണ്ടുവരുന്ന ഒരു അവസ്ഥയാണ്.  ഇതിലെ പല കാരണങ്ങളിൽ ഒന്നാണ് ആക്സിലറി ടൈൽ ഓഫ്...
ബ്രസ്റ്റ് കാൻസർ അഥവാ സ്തനാർബുദം സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ക്യാൻസറാണ്. പലപ്പോഴും വൈകി മാത്രമേ ഇത് തിരിച്ചറിയ...
ലൈപ്പോസക്ഷൻ റിസൾട്ട് പെർമനെന്റ് ആണോ?ഈ വിഷയത്തെക്കുറിച്ച് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പ്ലാസ്റ്റിക് സർജൻ ഡോ...
World Autism Awareness Day
ബ്രസ്റ്റ് ക്യാൻസർ ആണ് സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ക്യാൻസർ. ഇത് പലപ്പോഴും വൈകി മാത്രമാണ് തിരിച്ചറിയുന്നത് എന്ത...
ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് ക്ഷയം ( Tuberculosis) . ഈ രോഗത്തെ ഭൂമിയിൽ നിന്ന് പൂർണമായ...
World Tuberculosis Day
തോളുവേദന  ഇന്ന് ഏറെ പേരും അനുഭവിക്കുന്ന ഒരു ശാരീരിക പ്രശ്നമാണ്. പ്രത്യേകിച്ചും തുടർച്ചയായി ചെയ്യുന്ന ജോലികൾ കാരണമോ ജീവിത...
മുട്ടു മാറ്റി വെക്കാം ഇനി റോബോട്ടിലൂടെ |Dr.SanthoshV C/Almas Hospital.Kottakkal

Category

Telephone

Address


Almas Hospital Kottakkal
Kottakkal
676503

Other Hospitals in Kottakkal (show all)
Feliz Ayurveda Feliz Ayurveda
Kottakkal, 676503

Feliz Ayurveda- International Hospital for alternative medicine has propensity for modern luxury with abundance of natural aura which steals your heart and treat your senses with i...

Aster Women & Children Aster Women & Children
Aster MIMS Hospital
Kottakkal, 676503

Aster's 1st Premium Women&Children Hospital in Kerala,75 bedded Boutique Hospital with 10 Gynecology

Greenwich Ayurveda Hospital, Kottakkal Greenwich Ayurveda Hospital, Kottakkal
Greenwich Kottakkal Ayurveda
Kottakkal, 676501

We Provide Ayurveda Service

Al Salama Ayurvedic Clinic Al Salama Ayurvedic Clinic
Edarikodu Clarimoochikkal Panikarpadi
Kottakkal, 676501

ആസ്ത്മ, അല്ലർജി, വാതസംബന്ധമായ വേദനകൾ?

Life Care Ayurveda & Hijama Centre Life Care Ayurveda & Hijama Centre
Kottakkal

Ayurveda Kalari Marmma &Hijama Centre

Dr. P. Alikutty's Kottakkal Ayurveda and Modern Hospital Dr. P. Alikutty's Kottakkal Ayurveda and Modern Hospital
Changuvetty
Kottakkal, 676501

Dr. P. Alikutty's Kottakkal Ayurveda and Modern Hospital (KAMH)

Dr P Alikutty's Ayurveda & Modern Hospital - Kottakkal Dr P Alikutty's Ayurveda & Modern Hospital - Kottakkal
Edarikode
Kottakkal, 676501

BENGALURU | HYDERABAD | PUNE | U.A.E FOR MORE:- 8547112478 9562097000 kottakkalayurveda.com

Aster MIMS, Kottakkal Aster MIMS, Kottakkal
Changuvetty
Kottakkal, 676503

We’ll Treat You Well

Alshafi Hospital Alshafi Hospital
Kottakkal

العلاج الطبيعي الطريق الآمن للشفاء ��. . Physiotherapy is a safe way to heal ��. . مستشفى الشافي للعلاج الطبيعي �: Dr Hamsa. (0091) 8111822109

Sufil Babu Sufil Babu
Kottakkal, 676503

Abeer Group

Pulse Clinic, Laboratory and Microbiology centre Pulse Clinic, Laboratory and Microbiology centre
PUTHUPPARAMBU
Kottakkal, 676501

Pulse clinic laboratory and microbiology centre is a privately operating health care facility locate

Ansar Ayurvedic Clinic & Treatment Centre Ansar Ayurvedic Clinic & Treatment Centre
K. K. M TOURIST HOME BUILDING
Kottakkal, 676503