Aster MIMS, Kottakkal

We’ll Treat You Well MIMS Kottakkal was officially inaugurated in October 2009 by his excellency,
Dr. A P J Abdul Kalam, Ex - President of India.

MIMS Kottakkal is headed by a visionary leader Padmashree Dr. Azad Moopen. It is a 150 bed tertiary level, super specialty hospital with a keen eye on the economic aspects of healthcare from patients' perspective. Within a short span of 2 years, we have achieved NABH (National Accreditation Board for Hospitals and Healthcare Providers) accreditation for following high quality standards. At MIMS Ko

11/04/2024

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ: ചരിത്രം രചിച്ച് ആസ്റ്റർ മിംസ് കോട്ടക്കൽ

വൃക്ക രോഗ ചികിത്സാരംഗത്ത് സമഗ്രമായ സംഭാവനകൾ നൽകിയിട്ടുള്ള ആതുരാലയമാണ് കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ. ഏറ്റവും കുറഞ്ഞ കാലയളവിനുള്ളിൽ 30ലധികം വിജയകരമായ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയെന്ന അപൂർവ്വ നേട്ടം കെെവരിച്ചതിന്റെ ഭാഗമായി, ഹോസ്പിറ്റലിലെ ആദ്യത്തെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ തൃശൂർ സ്വദേശി മുസ്തഫ ഹോസ്പിറ്റൽ ട്രാൻസ്പ്ലാന്റ് ടീമുമായി ചേർന്ന് മധുരം പങ്കിട്ടു. ഈ വിജയകരമായ നേട്ടം കെെവരിച്ച നെഫ്രോളജി വിഭാഗത്തിലെ ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും ഹോസ്പിറ്റൽ സി.എം.എസ് ഡോ. ഹരി പി.എസ് അഭിനന്ദിച്ചു.

08/04/2024

വൃക്ക മാറ്റിവെക്കലിന് ശേഷം, മനോധൈര്യത്തോടെ, ആത്മവിശ്വാസത്തോടെ ഫർസാന തന്റെ അനുഭവം പങ്കുവെക്കുന്നു..

കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ വെച്ചാണ് വൃക്ക മാറ്റിവെക്കൽ വിജയകരമായി പൂർത്തീകരിച്ചത്.. സാമ്പത്തിക പ്രയാസം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന DMLT വിദ്യാർത്ഥിനി കൂടിയായ ഫർസാനക്ക് കോഴ്സ് പൂർത്തിയാകുന്നതോടെ ജോലിയും, ധനസഹായവും ആസ്റ്റർ മിംസ് കോട്ടക്കൽ മാനേജ്മെന്റ് കൈമാറി.

Photos from Aster MIMS, Kottakkal's post 04/04/2024

At Aster MIMS Kottakkal, we are proud to be the leading innovators in Interventional Pulmonology within our area. Our team of Interventional Pulmonologists, equipped with extensive experience and cutting-edge technology, guarantees top-tier care for our patients.

Our expertise lies in minimally invasive procedures, where we utilize state-of-the-art techniques to diagnose and manage intricate respiratory conditions without resorting to surgery. These procedures not only shorten recovery times but also alleviate discomfort for our patients.

31/03/2024

May the miracle of Easter bring you renewed hope, faith, love, and joy

23/03/2024

അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടേയും സ്വപ്നമാണ്. വര്ഷങ്ങളായി കുഞ്ഞുങ്ങളില്ലെന്ന പ്രശ്നത്തില് നീറിക്കഴിയുന്ന ദമ്പതികള്ക്ക് ആശ്രയമായി കോട്ടക്കല് ആസ്റ്റർ മിറക്കിൾ ഐ.വി.എഫ് സെന്റര്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ...
☎ +91 9656 069 000
https://youtu.be/AyRLn3BI5z0
https://fb.watch/k0zHQ-X_eK/
🌐 www.astermimskottakkal.com

22/03/2024

ഇന്ന് ലോക ജലദിനം. ഓരോ ദിനങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നത് ഓരോ ഉത്തരവാദിത്തങ്ങളാണ്. 'വെള്ളം സമാധാനത്തിന്' എന്നതാണ് ഇത്തവണത്തെ ലോക ജല ദിനത്തിന്റെ സന്ദേശം. പതിറ്റാണ്ടിലെ ഏറ്റവും ചൂടേറിയ വര്ഷം പിന്നിടുന്ന ഘട്ടത്തിലാണ് ഇത്തവണ ലോക ജലദിനം എത്തുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. മാനവരാശിയുടെയും ജീവജാലങ്ങളുടെയും നിലനില്പിനായി ജലസ്രോതസ്സുകളെ സംരക്ഷിക്കാം. ജലസ്രോതസ്സുകൾ മാലിന്യവിമുക്തമാക്കാം.

21/03/2024

ഡൗൺ സിൻഡ്രോം ഒരു രോഗമല്ല, ഒരു അവസ്ഥയാണ്. അവരെ ചേർത്ത് നിർത്തുക, പരമാവധി എത്താൻ കഴിയുന്ന ഉയരങ്ങളിലേക്ക് അവരെ എത്തിക്കുക.

21/03/2024

Join us lets feed the orphans ...

20/03/2024

സന്തോഷവാന്മാരായിരിക്കുന്നവർക്ക് ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ താരതമ്യേന കുറവായിരിക്കും. ഇവർ മറ്റുള്ളവരെ അപേക്ഷിച്ച് ആരോഗ്യവാന്മാരായിരിക്കും. നല്ല ആരോഗ്യത്തിനായി സന്തോഷത്തോടെ ജീവിക്കൂ.

16/03/2024

🌟 Wrapping up World Kidney Day 2024! 🎉 Together, we enjoyed an educational musical drama 🎭 highlighting risk factors for kidney diseases and various modalities of RRT, including renal transplantation. Our poster exhibition 🖼️ showcased this year's theme and emphasizing the importance of protecting our kidneys through screening and awareness. Let's continue spreading kidney health education for all! 💙

16/03/2024

രോഗങ്ങളെ തോൽപ്പിക്കാനുള്ള ദൃഢമായ കരുതലാണ് വാക്സിനേഷൻ സ്വീകരിക്കൽ. വാക്സിനേഷൻ സ്വീകരിക്കുന്നത് നമ്മളാണെങ്കിലും അത് സമൂഹത്തോടും ലോകത്തോടും ചെയ്യുന്ന കടമയാണ്. വാക്സിൻ മടികൂടാതെ സ്വീകരിക്കൂ, ഭാവി ജീവിതം ആരോഗ്യപൂർണ്ണമാക്കൂ.

Photos from Aster MIMS, Kottakkal's post 15/03/2024

Aster Women & Children's Hospital proudly announces its remarkable achievements in healthcare excellence, with a series of prestigious awards in recent years.

Most recently, Aster Women & Children's Hospital has been awarded the prestigious Six Sigma Excellence Award for the Best Gynaecology Centre of the Year Category in 2024. This esteemed accolade, presented at the Six Sigma Leadership & Awards Summit, reaffirms the hospital's dedication to delivering high-quality gynecological care and its relentless pursuit of excellence in healthcare.

This recognition comes as a testament to our unwavering commitment to excellence in healthcare for women and children. With a dedicated team of highly skilled doctors, state-of-the-art facilities, and specialized programs like Aster Nurture and Parent Connect, the hospital ensures top-tier care for expecting mothers and newborns. Public awareness initiatives, collaboration with community workers, and utilization of social media platforms further amplify their efforts in promoting women's health. Environmental sustainability, live workshops, educational booklets, and a dedicated play area exemplify their holistic approach to healthcare. This award underscores Aster's dedication to providing comprehensive and compassionate care to women and children in their community.

The hospital's commitment to women's health and patient safety has been recognized on multiple platforms, including the 7th IHW Awards 2021 in the Women Health Brand Category, 9th International Patient Safety Award in 2023 for Excellence in Patient & Family Collaboration.

"We are immensely proud of these accolades, which reflect our hospital's unwavering commitment to providing exceptional healthcare services to women and their families," said Dr. Hari PS (Chief of Medical Services).

15/03/2024

ഉറക്കത്തിന്റെ താളം തെറ്റിയാൽ അത് ജീവിതത്തിന്റെ താളവും തെറ്റിക്കും. മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും ഒരുപോലെ പ്രധാനമാണ് ഉറക്കം. ദിവസവും 7 മണിക്കൂറെങ്കിലും ഉറങ്ങി, ആരോഗ്യത്തോടെ, ഉന്മേഷത്തോടെ ജീവിക്കൂ.

14/03/2024

ലോക വൃക്കദിനത്തിൽ കാരുണ്യ സ്പർശവുമായി കോട്ടക്കൽ ആസ്റ്റർ മിംസ്
വൃക്ക മാറ്റി വെച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ പെൺകുട്ടിക്ക് സഹായഹസ്തവുമായി കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രി. മലപ്പുറം സ്വദേശിനി ഫർസാനക്കാണ് ചികിത്സ ആവശ്യത്തിനായി ആശുപത്രി ധനസഹായം നൽകിയത്. ലോക വൃക്ക ദിനാചരണത്തോടനുബന്ധിച്ചായിരുന്നു കാരുണ്യ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. മെഡിക്കൽ ലാബ് ടെക്നീഷ്യൻ വിദ്യാർത്ഥിനിയായ ഫർസാനക്ക് കോഴ്സ് പൂർത്തിയാക്കുന്ന മുറയ്ക്ക് കോട്ടയ്ക്കൽ ആസ്റ്റർ മിംസിൽ ജോലി നൽകുമെന്നും അധികൃതർ അറിയിച്ചു.

ഗുരുതരമായ വൃക്ക രോഗത്തെ തുടർന്ന് ജീവൻ നഷ്ടപ്പെടുമെന്ന സാഹചര്യത്തിലായിരുന്നു ഫർസാന കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സക്കെത്തിയത്. എത്രയും വേഗം വൃക്ക മാറ്റിവെക്കുക എന്നല്ലാതെ മറ്റ് മാർഗ്ഗമൊന്നും ഇല്ലെന്നായിരുന്നു ഡോക്ടർമാരുടെ കണ്ടെത്തൽ. അതേസമയം ചികിത്സക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായിരുന്നു കുടുംബത്തിന്റെ മോശം സാമ്പത്തിക സ്ഥിതി. ഇതോടെ ആശുപത്രി മാനേജ്മെന്റും നാട്ടുകാരും മുന്നിട്ടിറങ്ങി ചികിത്സയ്ക്ക് വേണ്ട പണം കണ്ടെത്തുകയുമായിരുന്നു. തുടർന്ന് കഴിഞ്ഞ നവംബറിലായിരുന്നു വിജയകരമായ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായതും ജീവിതത്തിലേക്ക് മടങ്ങിയെത്തിയതും. കരൾ, വൃക്ക അടക്കമുള്ള ആന്തരികാവയങ്ങൾ മാറ്റിവെച്ചാൽ പിന്നീട് മറ്റ് ജോലികൾ ഒന്നും ചെയ്യാതെ അടച്ചിരിക്കേണ്ടി വരുമെന്ന സമൂഹത്തിന്റെ മിഥ്യാധാരണ മാറ്റുന്നതായിരുന്നു ഈ മടങ്ങിവരവ്.

അപാരമായ ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായ ഫർസാന ആദ്യ ദിനം മുതൽ രോഗത്തെ പൊരുതി തോൽപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനായി മുടങ്ങിക്കിടന്ന തന്റെ പാര മെഡിക്കൽ പഠനം തുടരുകയും പഠനത്തിനായി കൂടുതൽ സമയം കണ്ടെത്തുകയും ചെയ്തു. മെഡിക്കൽ ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കി എത്രയും വേഗം ജോലി കണ്ടെത്തണമെന്നും അതുവഴി കുടുംബത്തെ സഹായിക്കണമെന്നുമായിരുന്നു ആഗ്രഹം. വിവരമറിഞ്ഞ ആശുപത്രി അധികൃതർ ഇതിനുവേണ്ട മുഴുവൻ പിന്തുണയും അറിയിച്ച് രംഗത്തെത്തുകയായിരുന്നു.

ആസ്റ്റർ മിംസിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരായ ഡോ. രഞ്ജിത്ത് നാരായണൻ, ഡോ. സജീഷ് ശിവദാസ്, ഡോ. ഷൈസിൽ ഷഫീഖ് എന്നിവർ വീട്ടിലെത്തിയായിരുന്നു ചികിത്സാസഹായം കൈമാറിയതും ജോലിക്കാര്യം അറിയിച്ചതും. ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമാണ് ഫർസാനയെന്നും ഇത് ചികിത്സക്ക് വലിയ രീതിയിൽ ഗുണം ചെയ്തിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. എത്രയും വേഗം ചികിത്സ പൂർത്തിയാക്കി പരീക്ഷ കൂടി ജയിച്ചാൽ ഇഷ്ട ജോലി കാത്തിരിക്കുന്നുണ്ട് എന്നതിനാൽ വലിയ ആവേശത്തിലാണ് ഫർസാന.

Photos from Aster MIMS, Kottakkal's post 14/03/2024

കിഡ്നി രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗം കിഡ്നിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള അറിവാണ്. കിഡ്നിയുടെ ആരോഗ്യത്തിന് നിർബന്ധമായും നമ്മുടെ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ കൊണ്ടുവരേണ്ടതായുണ്ട്. ലോക കിഡ്നി ദിനത്തിൽ കിഡ്നിയെ കൂടുതലായി അറിയാൻ ശ്രമിക്കാം.

12/03/2024

May the spirit of Ramadan illuminate your heart and soul with devotion and purity. Happy Ramadan

Photos from Aster MIMS, Kottakkal's post 09/03/2024

കോട്ടക്കൽ ആസ്റ്റർ മിംസിൽ ഓക്സിലൈഫ് (എ. ബി. ജി) ശിൽപശാല സംഘടിപ്പിച്ചു.

കോട്ടക്കൽ: അതീവ ഗുരുതര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവുമായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുളള ഡോക്ടർമാർക്ക് ഏകദിന ശിൽപശാല, കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ നടന്നു. ആസ്റ്റർ മിംസ് ആശുപത്രിയിലെ എമർജൻസി വിഭാഗം, ഇന്റേണൽ മെഡിസിൻ വിഭാഗം, ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്. കുഴഞ്ഞുവീണുള്ള മരണങ്ങളും മറ്റ് അത്യാഹിതങ്ങളും വർധിച്ചതോടെ ഇത്തരം സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഡോക്ടർമാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്.
ശില്പശാലയുടെ ഉദ്ഘാടനം സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. നിസാബ് പി. പി നിർവഹിച്ചു. അത്യാഹിത വിഭാഗത്തിലെ ഡോ. മുഹമ്മദ്‌ ഷാഫി, ഡോ. അബ്ദുൽ ജലീൽ എ, ഡോ. പ്രണോയ് മോഹൻ, ഡോ. ജേക്കബ് ജോൺ, ഡോ. ഷാനിഫ് എന്നിവർ ക്ലാസെടുത്തു. ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്നായി ഡോക്ടർമാർ പങ്കെടുത്തു.

Photos from Aster MIMS, Kottakkal's post 07/03/2024

Dr. Firas Mohammed Anwar (Senior Specialist Plastic and Reconstructive Surgery ) Delivering a talk on "An update on the management of diabetic foot ulcers - A plastic surgery perspective" at IMA Tirur

05/03/2024

IMA Tirur in association with Aster MIMS Hospital Kottakkal Cordially invite you to the CME
Topic : An update on the management of diabetic foot ulcers - A Plastic Surgery perspective

Photos from Aster MIMS, Kottakkal's post 23/02/2024

ആസ്റ്റർ മിംസ് കോട്ടക്കൽ
സംഘടിപ്പിച്ച വാർഷിക
ആഘോഷങ്ങോളോടനുബന്ധിച്ചു, 2022-23
വർഷത്തിൽ എസ് എസ് എൽ സി, ഹയർ
സെക്കൻഡറി പരീക്ഷകളിൽ മുഴുവൻ എ പ്ലസ്
നേടിയ ജീവനക്കാരുടെ കുട്ടികൾക്കുള്ള
അവാർഡ് ദാനവും, സർവീസിൽ 10 വർഷം
തികച്ച ജീവനക്കാരെ ആദരിക്കൽ ചടങ്ങും
സംഘടിപ്പിച്ചു.

Photos from Aster MIMS, Kottakkal's post 23/02/2024

ആസ്റ്റർ മിംസ് കോട്ടക്കൽ സംഘടിപ്പിച്ച വാർഷിക ആഘോഷങ്ങോളോടനുബന്ധിച്ചു, 2022-23 വർഷത്തിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ ജീവനക്കാരുടെ കുട്ടികൾക്കുള്ള അവാർഡ് ദാനവും, സർവീസിൽ 10 വർഷം തികച്ച ജീവനക്കാരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.

23/02/2024

Congratulations Dr. Jean K Babu (Senior Specialist - Emergency Medicine)
Successfully Completed MRCEM from Royal College Of Emergency Medicine, UK

22/02/2024

We are Speech & Language Therapist
Email resumes to: [email protected]
Call: 9656000640

Photos from Aster MIMS, Kottakkal's post 17/02/2024

നവീകരിച്ച ഇന്റർനാഷണൽ ലോഞ്ചിന്റെയും, ആസ്റ്റർ വെൽനെസ്സിന്റെയും ഉദ്‌ഘാടനം ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ശ്രീ ഫർഹാൻ യാസീൻ നിർവഹിച്ചു. ചീഫ് ഓഫ് മെഡിക്കൽ സർവീസ് ഡോ. ഹരി പി സ്, ഡെപ്യൂട്ടി സി.എം.സ് ഡോ. സുമിത് എസ് മാലിക് എന്നിവർ പ്രസ്തുത പരിപാടിയിൽ സന്നിഹിതരായി...

17/02/2024

കുഞ്ഞില്ലാത്തതിനാൽ വിഷമിക്കുന്നവരാണോ നിങ്ങൾ. ഞങ്ങളുണ്ട് കൂടെ...

കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ വന്ധ്യതാ നിവാരണ വിഭാഗമായ ആസ്റ്റർ മിറക്കിളിൽ വരുന്ന ഞായറാഴ്ച്ച (25-02-2024) ഫെർട്ടിലിറ്റി ആൻഡ് റിപ്രൊഡക്റ്റീവ് മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അശ്വതി കുമാരന്റെ നേതൃത്വത്തിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ സൗജന്യ IVF / വന്ധ്യത നിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു.

നിങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ ഞങ്ങളുണ്ട് കൂടെ..

📍ആസ്റ്റർ മിറക്കിൾ (2nd Floor )
ആസ്റ്റർ മിംസ് ഹോസ്പിറ്റൽ
കോട്ടക്കൽ

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ...
9656 069 000

15/02/2024

Aster MIMS Kottakkal Annual Day
Feb 16 2024

13/02/2024

We are Occupational Therapist
Email resumes to: [email protected]
Call: 9656000640

04/02/2024

തുടക്കത്തിലേ തിരിച്ചറിഞ്ഞ് തിരിച്ചടിക്കാം...

ഇന്ന് ലോക കാൻസർ ദിനം. അർബുദത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തുക, അർബുദം മുൻകൂട്ടി കണ്ടുപിടിക്കുക, പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നീ ഉദ്ദേശങ്ങൾ ഉൾകൊണ്ടാണ് എല്ലാ വർഷവും കാൻസർ ദിനം ആചരിക്കുന്നത്. നമ്മുടെ ജീവിത ശൈലി, ഭക്ഷണം, വ്യായാമം ഇല്ലായ്മ, ലഹരി പദാർത്ഥങ്ങളോടുള്ള അതിയായ പ്രിയം, തുടങ്ങി പാരമ്പര്യ ഘടകങ്ങൾ വരെ കാൻസറിനു കാരണമാകുന്നു. ജീവിക്കാം നമുക്കും കാൻസർ ഇല്ലാത്ത ലോകത്ത്.

Want your practice to be the top-listed Clinic in Kottakkal?
Click here to claim your Sponsored Listing.

Our Story

Aster MIMS Kottakkal was officially inaugurated in October 2009 by his excellency,
Dr. A P J Abdul Kalam, Ex - President of India. Aster MIMS Kottakkal is headed by a visionary leader Padmashree Dr. Azad Moopen. It is a 150 bed tertiary level, super specialty hospital with a keen eye on the economic aspects of healthcare from patients' perspective.

Within a short span of 2 years, we have achieved NABH (National Accreditation Board for Hospitals and Healthcare Providers) accreditation for following high quality standards. At Aster MIMS Kottakkal, we endeavor to provide the most reliable and state – of – the - art technology, backed by well trained, highly qualified medical professionals who administer premium, yet cost - effective medical services across all broad specialties.

All our staff is trained in Basic Life Support (BLS) measures. All staff directly involved in patient care (nurses, emergency medical team, doctors) is trained in Advanced Cardiac Life Support (ACLS) as per American Heart Association (AHA) protocols. We have set up a full - fledged, protocol - driven Emergency Medicine Department which also happens to be the first of its kind in Malappuram district.

Videos (show all)

May the miracle of Easter bring you renewed hope, faith, love, and joy
ഇന്ന് ലോക ജലദിനം. ഓരോ ദിനങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നത് ഓരോ ഉത്തരവാദിത്തങ്ങളാണ്. 'വെള്ളം സമാധാനത്തിന്' എന്നതാണ് ഇത്തവണ...
🌟 Wrapping up World Kidney Day 2024! 🎉 Together, we enjoyed an educational musical drama 🎭 highlighting risk factors for...
Care your kidney | world kidney day march 14
May the spirit of Ramadan illuminate your heart and soul with devotion and purity. Happy Ramadan
ആസ്റ്റർ മിംസ് കോട്ടക്കൽ സംഘടിപ്പിച്ച വാർഷിക ആഘോഷ പരിപാടിയിൽ നിന്നും........#aster #MIMS #mimsday #Annual #day #celebrati...
വെരികോസ് വെയ്ൻ വെനാസീൽ ട്രീറ്റ്മെന്റിലൂടെ പൂർണ്ണമായി മാറിയ അനുഭവം പങ്കുവെക്കുന്നു ജിൻസി സ്റ്റാജു  **********************...
വർഷങ്ങളായുള്ള മുട്ടുവേദന,  മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ പൂർണ്ണമായും മാറിയ അനുഭവം പങ്കുവെക്കുന്നു ഫാത്തിമ സലാഹുദ്...
ഗർഭാശയ മുഴകൾ ശസ്ത്രക്രിയ ഇല്ലാതെ നീക്കം ചെയ്യുന്ന ചികിത്സ(യുടെറൈൻ ഫൈബ്രോയ്ഡ് എംബോളൈസേഷൻ), സുചിത്ര കൊല്ലം  അനുഭവം പങ്കുവെ...
മൂത്രതടസ്സം സർജറി ഇല്ലാതേ ഏറ്റവും പുതിയ ചികിത്സയായ Prostate Artery Embolization ലൂടെ .... മാറ്റിയെടുത്ത അനുഭവം പങ്ക്‌വെക...
Glimpses of the Chairman's Meet....#aster #mims #kottakkal #Aster #glimpse
May the New Year bring you endless happiness, prosperity, and love. Cheers to new beginnings and a fantastic year ahead!...

Category

Telephone

Address


Changuvetty
Kottakkal
676503

Other Hospitals in Kottakkal (show all)
Feliz Ayurveda Feliz Ayurveda
Kottakkal, 676503

Feliz Ayurveda- International Hospital for alternative medicine has propensity for modern luxury with abundance of natural aura which steals your heart and treat your senses with i...

Aster Women & Children Aster Women & Children
Aster MIMS Hospital
Kottakkal, 676503

Aster's 1st Premium Women&Children Hospital in Kerala,75 bedded Boutique Hospital with 10 Gynecology

Greenwich Ayurveda Hospital, Kottakkal Greenwich Ayurveda Hospital, Kottakkal
Greenwich Kottakkal Ayurveda
Kottakkal, 676501

We Provide Ayurveda Service

Al Salama Ayurvedic Clinic Al Salama Ayurvedic Clinic
Edarikodu Clarimoochikkal Panikarpadi
Kottakkal, 676501

ആസ്ത്മ, അല്ലർജി, വാതസംബന്ധമായ വേദനകൾ?

Life Care Ayurveda & Hijama Centre Life Care Ayurveda & Hijama Centre
Kottakkal

Ayurveda Kalari Marmma &Hijama Centre

Dr. P. Alikutty's Kottakkal Ayurveda and Modern Hospital Dr. P. Alikutty's Kottakkal Ayurveda and Modern Hospital
Changuvetty
Kottakkal, 676501

Dr. P. Alikutty's Kottakkal Ayurveda and Modern Hospital (KAMH)

Dr P Alikutty's Ayurveda & Modern Hospital - Kottakkal Dr P Alikutty's Ayurveda & Modern Hospital - Kottakkal
Edarikode
Kottakkal, 676501

BENGALURU | HYDERABAD | PUNE | U.A.E FOR MORE:- 8547112478 9562097000 kottakkalayurveda.com

ALMAS Hospital ALMAS Hospital
Almas Hospital Kottakkal
Kottakkal, 676503

ALMAS Hospital, a Multi-Level Super Specialty Referral Hospital Situated in The Heart of Kottakkal.

Alshafi Hospital Alshafi Hospital
Kottakkal

العلاج الطبيعي الطريق الآمن للشفاء ��. . Physiotherapy is a safe way to heal ��. . مستشفى الشافي للعلاج الطبيعي �: Dr Hamsa. (0091) 8111822109

Sufil Babu Sufil Babu
Kottakkal, 676503

Abeer Group

Pulse Clinic, Laboratory and Microbiology centre Pulse Clinic, Laboratory and Microbiology centre
PUTHUPPARAMBU
Kottakkal, 676501

Pulse clinic laboratory and microbiology centre is a privately operating health care facility locate

Ansar Ayurvedic Clinic & Treatment Centre Ansar Ayurvedic Clinic & Treatment Centre
K. K. M TOURIST HOME BUILDING
Kottakkal, 676503