Youth Congress south pampady

Youth Congress south pampady

youth congress Kalleppuram unit�

13/09/2023

നെറികെട്ട കമ്യൂണിസം🤬

11/09/2023

പുച്ഛം 😠

23/08/2023

യൂത്ത് കോൺഗ്രസ്സ് സൗത്ത് പാമ്പാടി അംഗങ്ങൾ രാഹുൽ maankoottathil ഒപ്പം 🖐

15/08/2023
04/08/2023

RaGa💥

04/08/2023

RaGa is back💥🙌

29/07/2023

ആലുവായില്‍ കാണാതായ അഞ്ച് വയസുകാരി ചാന്ദിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി 😥
ആദരാഞ്ജലികൾ 🌹🙏🏻
ഇനി പറയുന്നത് രാഷ്ട്രീയം തന്നെയാണ്. ഒരു പരാജയപ്പെട്ട രാഷ്ട്രീയ സംവിധാനം നയിക്കുന്ന പോലീസ് ഫോഴ്സ് എത്തി നില്‍ക്കുന്ന ഏറ്റവും പരിതാപകരമായ അവസ്ഥ.
20 മണിക്കൂര്‍ ലഭിച്ചിട്ടും ആയിരക്കണക്കിന് cctv കളും നിരവധി AI ക്യാമറകളും ഉള്ള ആലുവ പോലൊരു ചെറിയ പ്രദേശത്ത് പോലും കാര്യക്ഷമമായി അന്വേഷണം നടത്താന്‍ സാധിക്കാത്ത വിധം ദുരന്തമായി മാറിയിരിക്കുന്നു നമ്മുടെ പോലീസ് സംവിധാനം.
മൈക് ഹൗളിങ് നടത്തുന്നത്‌ നിരീക്ഷിക്കാന് IG മാര്‍ അടങ്ങുന്ന വലിയ സംഗം വച്ച സംസ്ഥാന ആഭ്യന്തര വകുപ്പ് പൊലീസിനെ എത്തിച്ചിരിക്കുന്ന അവസ്ഥ എല്ലാവരും വിലയിരുത്തണം.
പ്രതികരിക്കേണ്ടതു ജനങ്ങൾ തന്നെയാണ്.....ചാന്ദിനിമാര് ആവര്‍ത്തിക്കപെടാതെ ഇരിക്കാൻ എങ്കിലും.....‼️‍

26/07/2023

വിശാല മനസ്സ് 😁

25/07/2023

നേതൃത്വത്തിന്റെ വക ഭീഷണിയും 🤫

23/07/2023

OC💙

22/07/2023

നമ്മുടെ കുട്ടികള്‍ക്ക് ഒരു കഥ പറഞ്ഞു കൊടുക്കാം,
സ്നേഹം കൊണ്ട് മലയാളികളെ കീഴടക്കിയ ഒരു മനുഷ്യന്റെ കഥ..!

മനുഷ്യന്‍ ദൈവമായി തീര്‍ന്ന കഥ..!

കണ്ണേ കരളേ കുഞ്ഞൂഞെ എന്ന വരികള്‍ കേരളത്തിന്റെ ജപമന്ത്രമായ കഥ ...

ജനം തെരുവില്‍ സാഗരം തീര്‍ത്ത കഥ.

ഉമ്മന്‍ ചാണ്ടിയുടെ കഥ.

ജനനായകന്റെ കഥ.

21/07/2023

എന്നും മനസ്സിൽ OC🌹

21/07/2023

ലീഡര്‍ ❤️

21/07/2023

60 വർഷത്തെ പൊതു സേവനത്തിന് ഒടുവില്‍ ഉമ്മന്‍ചാണ്ടി സാര്‍ നിത്യ വിശ്രമത്തിലേക്ക് ❤️🙏

20/07/2023

ഉമ്മന്‍ ചാണ്ടിയുടെ മടക്ക യാത്ര ഉള്‍ക്കൊള്ളാന്‍ കഴിയാതെ പുതുപ്പള്ളി പള്ളിയും പ്രകൃതിയും 🌹

19/07/2023

❤️

19/07/2023

പതിവ് പോലെ തന്നെ കാണാൻ കാത്തു നിന്ന അവസാനത്തെ ആളെയും കണ്ടു അദ്ദേഹം മറ്റുള്ളവരുടെ സമയക്രമം തെറ്റിച്ച് യാത്രയാകുന്നു ❤️

19/07/2023

ആള്‍ക്കൂട്ടത്തെ സ്നേഹിച്ച നേതാവ് ❤️🌹

19/07/2023

"I love you chandy appacha"

അടൂരില്‍ മണിക്കൂറുകൾ ഉമ്മന്‍ ചാണ്ടി സാറിനെ കാത്തു നിന്ന കുഞ്ഞ് സ്വന്തം കൈപ്പടയില്‍ എഴുതിയതാണ് ഈ വരികള്‍.❤️

19/07/2023

ജനകീയനായ നേതാവ് ❤️

Send a message to learn more

19/07/2023

പുതുപ്പള്ളിയിലേക്ക് 🌹

19/07/2023

ജനങ്ങളുടെ ഹൃദയം തൊട്ട മനുഷ്യന്‍ 🫳

18/07/2023

🌹🌹

18/07/2023

പ്രിയ നേതാവിന് വിട 🌹🌹

11/07/2023

എന്തിനാണ് ഇങ്ങനൊരു സർക്കാർ❓️

Want your organization to be the top-listed Government Service in Kottayam?
Click here to claim your Sponsored Listing.

Videos (show all)

പ്രിയപ്പെട്ട  @_chandyoommen_  MLA ആയി  സ്ഥാനം ഏറ്റു 😊
ലുട്ടാപ്പി റഹീം multiple personality disorder  ആയിട്ടു ഇറങ്ങിയിട്ടുണ്ട് 🤣
സ്വന്തം തന്തയ്ക്കു പണി കൊടുത്തവന്‍ 🫢..........#shafi #shafiparambil #rahulmankootathil #chandyommen #kottayam #palakkad ...
ഏയ് ഉളുപ്പില്ല എന്ന് എന്നെ തെളിയിച്ചതാണ് 🤨
AKG സെന്ററില്‍ നിന്ന് വന്ന പുതുപ്പള്ളി കാപ്സ്യൂള്‍ ഒന്ന് നേരം മൂന്ന് നേരം വിഴുങ്ങുന്ന അടിമകളുടെ അവസ്ഥ 😏.......#keralachi...
പുതുപ്പള്ളിയില്‍ ഇന്നലെ നടന്ന ആഹ്ലാദപ്രകടനം 🤩
ഇതാണ് കുഞ്ഞൂഞ്ഞ് സുരക്ഷിതമായി കൊണ്ട് നടന്ന പുതുപ്പള്ളി 🤗
ചാണ്ടി ഉമ്മന്റെ  വിജയത്തോടനുബന്ധിച്ച്  പുതുപ്പള്ളിയില്‍ നടന്ന ആഹ്ലാദപ്രകടനത്തില്‍ പുതുപ്പള്ളിയിലെ  കുഞ്ഞുങ്ങള്‍ 🤗..........
VD💙
OC💙
💥

Address


Kottayam

Other Kottayam government services (show all)
CPIMVilloonni Branch CPIMVilloonni Branch
Villoonni
Kottayam

Villoonni Branch - Arpookara LC

The Right Way Media The Right Way Media
Kottayam
Kottayam

political news , political events , entertainment , troll videos and photos ,

Kottayam   DCC Kottayam DCC
T B Road Kottayam
Kottayam, 686001

Congress house Kottayam,opened by Smt Indira Gandhi Ex Prime Minister Of India on 20-4-1975

DYFI Thannickalpady UNIT DYFI Thannickalpady UNIT
Ayarkkunnam, Amayannoor
Kottayam

LDF Pampady Panchayath LDF Pampady Panchayath
Pampady
Kottayam, 686502

LDF വരും, പാമ്പാടിയും മാറും...

BJP Kurichy WARD 4 BJP Kurichy WARD 4
Kottayam

Bharatiya Janata Party (BJP)

LDF കോട്ടയം നഗരസഭ LDF കോട്ടയം നഗരസഭ
Kottayam, 686001

A progressive movement to spread word about the initiatives of the LDF Kottayam Municipality

IUML Kottayam District Committee IUML Kottayam District Committee
League House M. C Road Kottayam
Kottayam, 686001

CPIM പനച്ചിക്കാട് Official CPIM പനച്ചിക്കാട് Official
പരുത്തുംപാറ
Kottayam, KUZHIMATTOM686533

This is the official face book page of the CPIM Local committee, Panachikkadu

UDF തോട്ടയ്ക്കാട് UDF തോട്ടയ്ക്കാട്
THOTTACKADU P. O. , PUTHUPPALLY
Kottayam

The United Democratic Front is a pre-poll alliance of political parties in Kerala state, India, crea

Shalom Voice And Ministries kottayam Shalom Voice And Ministries kottayam
Kottayam, 686006

A Xian Devotional music team And Gospel Ministries Kottayam @2010. Marriage and Funeral Choir.. Open meetings, muttathu convention.. House visiting.. Etc...