DYFI Alampally

Its a powerful movement fighting for the betterment of youth

DYFI is a forward looking youth organisation inspired by anti-imperialist, democratic and socialist ideas who take up the idea of organising the young men and young women of our country.

11/08/2023
10/05/2022

ഈ ഒരൊറ്റ ചിത്രം മതി...
എല്ലാം മനസിലാക്കാൻ .
പുലി പ്രഭാകരന്റെ കുടുംബത്തെ മുച്ചൂടും നശിപ്പിച്ചതാണ്.
പാവം കുട്ടിയേ പോലും പിടിച്ച് വെടി വെച്ചു കൊന്നുകളഞ്ഞു .....
2009 ൽ നടന്ന തമിഴ് വംശീയ ഉന്മൂലനം മുതലാണ് മഹിന്ദ രാജപക്സെ ശ്രീലങ്കൻ നാഷണൽ ഹീറോ ആകുന്നത്.
അതിന്റെ പ്രധാന കാരണം തമിഴന്മാർ ശ്രീലങ്കയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയാണ് എന്ന ഒരു ബോധം ശ്രീലങ്കയിലെ ഭൂരിപക്ഷമായ സിംഹള ജനതയിൽ ആഴ്ന്നിറങ്ങിയതാണ്.

വേലുപ്പിള്ള പ്രഭാകറിന്റെ നേതൃത്വത്തിലുള്ള LTTE അങ്ങനെയുള്ള ഒരു പൊതുബോധ നിർമ്മിതിക്ക് പ്രധാന കാരണവുമാണ്. പക്ഷെ ശ്രീലങ്കയിലെ ഭൂരിപക്ഷമായ സിംഹളരെ സംബന്ധിച്ച് LTTE മാത്രമല്ല തമിഴർ മൊത്തത്തിൽ ശ്രീലങ്കയുടെ ശത്രുക്കൾ ആയിമാറി.

കാലങ്ങളായി ശ്രീലങ്കയിൽ ആഭ്യന്തര യുദ്ധം തുടർന്ന് കൊണ്ടേ ഇരുന്നെങ്കിലും അന്നത്തെ പ്രസിഡന്റായിരുന്ന മഹീന്ദ രാജപക്സെ LTTE വേട്ട എന്ന പേരിൽ തമിഴ് ജനതയെ മുഴുവൻ ഉരുക്കുമുഷ്ടി കൊണ്ട് നേരിടാൻ തീരുമാനിക്കുകയായിരുന്നു. ഏകദേശം ഒരു ലക്ഷത്തോളം തമിഴ് ജനതയെയാണ് അയാളുടെ പട്ടാളം 2009ൽ ഉന്മൂലനം ചെയ്തത്. തമിഴ് തീവ്രവാദികൾ എന്ന് ആരോപിച്ച് ശ്രീലങ്കൻ പട്ടാളം വടക്കൻ ജാഫ്‌ന വളഞ്ഞ് കൊന്നുകളഞ്ഞതിൽ കൂടുതലും സ്ത്രീകളും കുട്ടികളും ആയിരുന്നു.

സ്ത്രീകളോടും കുഞ്ഞുങ്ങളോടും ശ്രീലങ്കൻ പട്ടാളം കാണിച്ച ക്രൂരതകൾ സമാനതകളില്ലാത്തതായിരുന്നു. LTTE നേതാവ് പ്രഭാകറിന്റെ മകൻ ബാലചന്ദർ എന്ന കുഞ്ഞിനെ ഒരു കൈകൊണ്ട് ചോക്കലേറ്റ് കൊടുത്ത് അവൻ അത് നുണഞ്ഞുകൊണ്ടിരിക്കുമ്പോൾ അവന്റെ കുഞ്ഞു മാറിടം വെടിയുണ്ട കൊണ്ട് പിളർത്തി അതേ പട്ടാളക്കാർ നിഷ്കരുണം കൊന്നു കളയുകയായിരുന്നു. ആ കുഞ്ഞിന്റെ ദയനീയ നോട്ടം ഏതൊരു മനുഷ്യന്റെയും ഹൃദയം തകർക്കും.

ഇതിന്റെയെല്ലാം നേട്ടം കൊയ്തത് മഹിന്ദ രാജപക്സെ ആയിരുന്നു. അയാൾ ശ്രീലങ്കയയുടെ ദേശീയ ഹീറോ ആയി. ആധുനിക ശ്രീലങ്കയുടെ ശില്പിയായി അയാളെ സിംഹള ജനത ആഘോഷിച്ചു. കേവലം ടൂറിസം മാത്രമാണ് ശ്രീലങ്കയുടെ പ്രധാന വരുമാന മാർഗ്ഗം. മറ്റു പറയത്തക്ക വരുമാനമൊന്നും ആ രാജ്യത്തില്ല.

പ്രസിഡന്റും പ്രധാനമന്ത്രിയുമായി വർഷങ്ങൾ നീണ്ടുനിന്ന അയാളുടെ ഭരണത്തിൽ രാജ്യം മുഴുവൻ ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി മാറി. സ്വദേശത്തും വിദേശത്തുമുള്ള കുറെ കുത്തകകളുടെ കയ്യിലായി ശ്രീലങ്കയുടെ പ്രധാന ഭാഗവും. എന്നിട്ടും ശ്രീലങ്കൻ ജനത അനങ്ങിയില്ല. അപ്പോഴും രജപക്സെ അവരുടെ ഹീറോ ആയി തിളങ്ങി നിന്നു.

കോവിഡും തെറ്റായ സാമ്പത്തിക നയവുമൊക്കെ ആയി ആ രാജ്യം സാമ്പത്തികമായി തരിപ്പണമായി.വിദേശത്തുനിന്നും ഒന്നും ഇറക്കുമതി ചെയ്യാൻ കഴിയാത്ത അവസ്ഥ. മനുഷ്യൻ അവശ്യ വസ്തുക്കൾക്ക് വേണ്ടി നെട്ടോട്ടം ഓടുന്നു. ഡീസലും പെട്രോളും ഒക്കെ ആഡംബരമായി. ജീവൻ രക്ഷാ മരുന്ന് പോലും കിട്ടാതായി.

പൊറുതി മുട്ടിയ ശ്രീലങ്കൻ ജനത തെരുവിൽ ഇറങ്ങി. എല്ലാകാലവും ശ്രീലങ്കൻ ദേശീയതയുടെ താരാട്ടുപാട്ട് പാടി അവരെ ഉറക്കിക്കിടത്താമെന്ന രജപക്സെ കുടുംബത്തിന്റെ തന്ത്രം ഫലിക്കാതെയായി.
ഇപ്പോൾ അയാളും പരിവാരങ്ങളും സ്വന്തം ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഏത് സമയത്തും അയാളുടെ ജീവൻ നഷ്ടപ്പെടാം എന്ന അവസ്ഥയിലാണ് ഇപ്പോൾ.

ഗുണപാഠം: കേവലം മതവും വംശവും ദേശീയതയുമൊക്കെ പറഞ്ഞ് ഒരു സമൂഹത്തെ അധികകാലം പിടിച്ചു നിർത്താൻ കഴിയില്ല. മതവും ദേശവും വംശവുമല്ല പ്രശ്നം എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം.
അവർ തെരുവിലിറങ്ങും. ഭരണകൂടങ്ങൾ ജനങ്ങളെ ഭയന്ന് ജീവനും കൊണ്ട് ഓടിരക്ഷപ്പെടും.

ചരിത്രത്തിൽ അതിന് ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്. അതിലേക്ക് ഇതാ ഏറ്റവും അവസാനമായി ശ്രീലങ്കയും.

ചിന്തിക്കുന്നവർക്ക്ക് ദൃഷ്ടാന്തമുണ്ട്.

കടപ്പാട്: Left Cyber Wing

11/04/2022

16/03/2022
Want your organization to be the top-listed Non Profit Organization in Kottayam?
Click here to claim your Sponsored Listing.

Videos (show all)

#Cpim #Stalin #PartyCongress #PinarayiVijayan #kerala #LDF #india #communism
23rd Party Congress ❤️

Website

Address

Kottayam
686502

Other Youth Organizations in Kottayam (show all)
AIDYO Kottayam Unit AIDYO Kottayam Unit
Kottayam
Kottayam, 686001

All India Democratic Youth Organisation is the youth wing of the Socialist Unity Centre of India.

DYFI Kannukuzhi UNIT DYFI Kannukuzhi UNIT
Kottayam, 686517

Mar Thoma Students Conference 2022 Mar Thoma Students Conference 2022
Kottayam, 686001

The 110th Session of the Mar Thoma Students Conference will be held at Kottayam from 29 - 31 May 2022. The Conference will be Led by All Bishops of the Mar Thoma Church, Achens & S...

The world first Cyber Musician The world first Cyber Musician
Muttuchira�
Kottayam, 686613

AIYF Kottayam MC AIYF Kottayam MC
Kottayam, 686001

AIYF KOTTAYAM MANDALAM COMMITTEE'S OFFICIAL PAGE

AIYF പുതുപ്പള്ളി മണ്ഡലം കമ്മിറ്റി AIYF പുതുപ്പള്ളി മണ്ഡലം കമ്മിറ്റി
686001
Kottayam, 686001

വിപ്ലവം വിജയിക്കട്ടെ

KCYM Official KCYM Official
Kottayam, 686006

PYPA Gilgal Manganam PYPA Gilgal Manganam
IPC Gilgal Church, Manganam
Kottayam, 686018

The Youth Wing Of IPC Gilgal Church, Manganam. ( Kottayam South Center ) SAVED TO SERVE 💙

Yuvadhara Arts and Sports Club Onamthuruthu Yuvadhara Arts and Sports Club Onamthuruthu
ONAMTHURUTH
Kottayam, 686602

A club that promotes arts sports and other social activities

AFWA Kuravilangad AFWA Kuravilangad
Kottayam, 686633

Allu Arjun Fans And Welfare Association Kuravilangad #Alluarjun

MD Seminary National Service Scheme MD Seminary National Service Scheme
MD SEMINARY HIGHER SECONDARY SCHOOL
Kottayam, 686001

Official National Service Scheme account of MD Seminary Higher Secondary School,Kottayam UNIT NO:70