AIYF Kottayam MC

AIYF KOTTAYAM MANDALAM COMMITTEE'S OFFICIAL PAGE

22/04/2023
30/01/2022

ഗാന്ധി രക്തസാക്ഷി ദിനം
സെക്കുലർ അസംബ്ലി...... AlYF കോട്ടയം മണ്ഡലം കമ്മിറ്റി

Photos from Renish Karimattom Raju's post 02/11/2021
Photos from AIYF Kottayam MC's post 23/09/2021

സഖാക്കളേ അഭിവാദ്യങ്ങൾ

Photos from AIYF Kottayam MC's post 27/07/2021

ഒളിമ്പിക്സ് ഐക്യദീപം തെളിയിച്ചു.
കോട്ടയം: എഐവൈഎഫ് കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒളിമ്പിക്സ് ഐക്യദീപം തെളിയിച്ചു.കോട്ടയം ഗാന്ധി സ്ക്വയറിൽ നടന്ന യോഗം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ജോൺ വി. ജോസഫ് ഉദ്ഘാടനം ചെയ്തു .സംസ്ഥാന
ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ അമൃതാ രാജേഷിനെയും യൂണിവേഴ്സിറ്റി ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ദേവിശ്രീക്കും യോഗം അഭിനനന്ദനങ്ങൾ അറിയിച്ചു. ഇരുവരും സഹോദരിമാരാണ്. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി. പ്രദീപ് , സി പി ഐ മണ്ഡലം സെക്രട്ടറി റ്റി.സി ബിനോയ് എന്നിവർ സഹോദരിമാരായ ഗുസ്തി താരങ്ങൾക്ക് ഉപഹാരം നൽകി ആദരിച്ചു. എ ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് രാജീവ് എം.ജി. അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം ശരത് മണിമല, മണ്ഡലം സെക്രട്ടറി റെനീഷ് കാരിമറ്റം ജില്ലാ കമ്മറ്റി അംഗങ്ങളായ കെ. പ്രവീൺ, വിനീത് , എ.ഐ.എസ്.എഫ് നേതാക്കളായ ഷാജോ , നന്ദു ജോസഫ് തുടങ്ങിയവർ യോഗത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മണ്ഡലം കമ്മറ്റി അംഗങ്ങളായ അനീഷ് ആനത്താനം, സന്തോഷ് കൃഷ്ണൻ , സുനീഷ് , മനോജ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രവർത്തകർ മെഴുകുതിരികൾ തെളിയിച്ച് ഒളിംബിക്സ് മാമാങ്കത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

Photos from AIYF Kottayam MC's post 04/06/2021

" സേവ് ലക്ഷദ്വീപ് " - AIYF കോട്ടയം മണ്ഡലം കമ്മറ്റിയുടെ "സേവ് ലക്ഷദ്വീപ് " ക്യാംപയിൻ CPI ജില്ലാ സെക്രട്ടറി സ.സി.കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സ.രാജീവ് . എം.ജി. അദ്ധ്യക്ഷത വഹിച്ചു. CPI ലോക്കൽ സെക്രട്ടറി ജിതേഷ് ജെ.ബാബു പങ്കെടുത്തു. മണ്ഡലം സെക്രട്ടറി റെനീഷ് കാരിമറ്റം സ്വാഗതം ആശംസിച്ചു. കൗൺസിലർ എബി കുന്നേപറമ്പിൽ , സ വിനീത് T, അനീഷ് ആനത്താനം, സുഭാഷ് പി.കെ തുടങ്ങിയവർ നേതൃത്വം നൽകി.

01/12/2020

സ. കാനം രാജേന്ദ്രൻ സംസാരിക്കുന്നു

06/11/2020
01/11/2020

നവമ്പർ 1 യുവജന കൂട്ടായ്മ കോട്ടയത്ത് ജില്ലാ സെക്രട്ടറി സ: പി പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു

03/10/2020
30/09/2020

നഗര സഭയുടെ ദുർഭരണത്തിനെതിരെ CPI കോട്ടയം മണ്ഡലം കമ്മറ്റിയുടെ സമരം CPI ജില്ലാ സെക്രട്ടറി സ.സി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

30/09/2020

നഗരസഭയുടെ ദുർഭരണത്തിനെതിരെ CPI മണ്ഡലം കമ്മറ്റിയുടെ പ്രതിഷേധം

28/09/2020

#അതിജീവനക്കിറ്റ്
നാളെ മുതൽ PHH (പിങ്ക് കാർഡുകൾ )
വിതരണം തുടങ്ങും..

Photos from AIYF Kottayam MC's post 28/09/2020

സെപ്റ്റംബർ 28 : AIYF ദേശീയ പ്രക്ഷോഭം കോട്ടയം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ

Want your organization to be the top-listed Non Profit Organization in Kottayam?
Click here to claim your Sponsored Listing.

Videos (show all)

സ. കാനം രാജേന്ദ്രൻ സംസാരിക്കുന്നു

Telephone

Website

Address


Kottayam
686001

Other Youth Organizations in Kottayam (show all)
DYFI Alampally DYFI Alampally
Kottayam, 686502

DYFI is a forward looking youth organisation inspired by anti-imperialist, democratic and socialist ideas who take up the idea of organising the young men and young women of our co...

AIDYO Kottayam Unit AIDYO Kottayam Unit
Kottayam
Kottayam, 686001

All India Democratic Youth Organisation is the youth wing of the Socialist Unity Centre of India.

DYFI Kannukuzhi UNIT DYFI Kannukuzhi UNIT
Kottayam, 686517

Mar Thoma Students Conference 2022 Mar Thoma Students Conference 2022
Kottayam, 686001

The 110th Session of the Mar Thoma Students Conference will be held at Kottayam from 29 - 31 May 2022. The Conference will be Led by All Bishops of the Mar Thoma Church, Achens & S...

The world first Cyber Musician The world first Cyber Musician
Muttuchira�
Kottayam, 686613

AIYF പുതുപ്പള്ളി മണ്ഡലം കമ്മിറ്റി AIYF പുതുപ്പള്ളി മണ്ഡലം കമ്മിറ്റി
686001
Kottayam, 686001

വിപ്ലവം വിജയിക്കട്ടെ

KCYM Official KCYM Official
Kottayam, 686006

PYPA Gilgal Manganam PYPA Gilgal Manganam
IPC Gilgal Church, Manganam
Kottayam, 686018

The Youth Wing Of IPC Gilgal Church, Manganam. ( Kottayam South Center ) SAVED TO SERVE 💙

Yuvadhara Arts and Sports Club Onamthuruthu Yuvadhara Arts and Sports Club Onamthuruthu
ONAMTHURUTH
Kottayam, 686602

A club that promotes arts sports and other social activities

AFWA Kuravilangad AFWA Kuravilangad
Kottayam, 686633

Allu Arjun Fans And Welfare Association Kuravilangad #Alluarjun

MD Seminary National Service Scheme MD Seminary National Service Scheme
MD SEMINARY HIGHER SECONDARY SCHOOL
Kottayam, 686001

Official National Service Scheme account of MD Seminary Higher Secondary School,Kottayam UNIT NO:70