KCYM Official

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KCYM Official, Youth Organization, Kottayam.

07/06/2022

കോഴിക്കോട് ബസ് സ്റ്റാൻഡിൽ കഞ്ചാവ് അടിച്ചു നിൽക്കുന്ന പെൺകുട്ടികളും ആൺകുട്ടികളും. ഇതിൽ KCYM യുവതികൾ ഉണ്ടയൊന്നു നേതൃത്വം ഉറപ്പുവരുത്തുക,..
KCYM official

06/06/2022

തലശ്ശേരി രൂപതയിലെ അച്ചായന്മാർ മണ്ണിൽ പണിയെടുത്ത് ഉണ്ടാക്കിയ ചെമ്പന്തൊട്ടിയിൽ വേദപാഠത്തിനു പോവുന്ന വഴി വസ്ത്രത്തിന്റെ ബട്ടൺ പൊട്ടിപ്പോയപ്പോൾ 70 വയസ്സിലധികം പ്രായമായ വൃദ്ധയായ മുസ്‌ലിം സ്‌ത്രീയോട്‌ സേഫ്റ്റി പിൻ ചോദിച്ചതിന് വേദപാദത്തിനിടയ്ക്ക് ചെമ്പന്തൊട്ടിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന #ക #പീ #ർ എന്ന ജിഹാദിയും സംഘവും ചേർന്ന് ബലമായി ഓട്ടോയിൽ പിടിച്ചുകയറ്റി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അറിയുന്നു.. ഈ മേഖലയിൽ ഇവരുടെ ശല്യം വളരെ രൂക്ഷമാണ്.. കുർബാനയ്ക്ക് പോയ സ്‌ത്രീകൾ ഇടപെട്ടതിനാലാണ് കുട്ടിയുടെ ജീവൻ തിരിച്ചുകിട്ടിയത്.. കേസെടുക്കാതിരിക്കാൻ അധികാരികളുടെ ഭാഗത്തുനിന്നും കമ്യൂണിസ്റ്റുകാരുടെ ജില്ലാകമ്മറ്റിയംഗങ്ങളുടെ ഭാഗത്തുനിന്നും സമ്മർദമുള്ളതായി അറിയുന്നു

25/05/2022

തലശ്ശേരി രൂപത ജിഹാദി വത്കരണത്തിന്റെ അതിപ്രസരത്തിൽ...

തലശ്ശേരി രൂപത കോടതിയുടെ ജഡ്ജിയും, ജുഡീഷ്യൽ വികാരിയുമായ Fr. ജോൺസൻ കോവൂർ പുത്തൻപുരയ്‌ക്കൽ തന്റെ ബന്ധുവും നെല്ലിപ്പാറ ഇടവക അംഗവുമായ ക്രിസ്ത്യൻ പെൺകുട്ടിയുടെ വിവാഹം ജിഹാദിയുമൊത്തു നടത്തി കൊടുത്തത് നെല്ലിപ്പാറ ഇടവക പള്ളിയിൽ വെച്ച്.
പണവും സ്വാധീനവും എത്ര മാത്രം വൈദികരുടെ ഇടയിൽ വിശ്വാസത്തിൽ വെള്ളം ചേർക്കുവാൻ ഇടവരുത്തുന്നു എന്നതിന്റെ ഒരു ഉത്തമ ഉദാഹരണം കൂടിയാണ് ഈ സംഭവം.
തലശ്ശേരി രൂപതയിൽ നിന്ന് ഈ അടുത്ത കാലത്തായി ഒട്ടേറെ ജിഹാദി പ്രീണന നിലപാടുകൾ ഉണ്ടാകുന്ന ഈ സമയത്തും, ഒത്തിരി പെൺകുഞ്ഞുങ്ങൾ ലവ് ജിഹാദ് അടിമപ്പെട്ടു ജീവിതം തകരാൻ വിധിക്കപ്പെടുമ്പോഴും, രൂപത ജഡ്ജി ആയിട്ടുള്ള ഉന്നത സ്ഥാനത്തിരിക്കുന്ന വൈദികന്റെയും വികാരിയുടെയും കാർമികത്വത്തിൽ പള്ളിയിൽ വെച്ച് ആഘോഷ പൂർവ്വം വിവാഹം നടത്തിയത് വിശ്വാസത്തിൽ അടിയുറച്ചു ജീവിക്കുന്ന വിശ്വാസികളുടെ വിശ്വാസത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

മുൻ സജീവ KCYM നെല്ലിപ്പാറ ഇടവക പ്രവർത്തക ആയിരുന്ന പെൺകുട്ടിയുടെ വിവാഹം നടത്തുവാൻ മക്കളെ ക്രിസ്തീയ വിശ്വാസത്തിൽ വളർത്തും എന്ന് രേഖ മൂലം ഉറപ്പ് നൽകിയത് കൊണ്ട് ആണ് എന്നാണ് KCYM രൂപത നേതൃത്വം അറിയിച്ചത്. ഇനി അതവാ ഭാവിയിൽ കുട്ടികളെ ക്രൈസ്തവ വിശ്വാസത്തിൽ വളർത്തിയില്ല എങ്കിൽ KCYM നിയമ നടപടി സ്വീകരിക്കും എന്ന് രൂപത പ്രസിഡന്റ്‌ ജോയൽ തൊട്ടിയിൽ അറിയിച്ചിട്ടുണ്ടത്രേ...

ഇത്തരം ജിഹാദി പ്രീണന പ്രവർത്തനം തുടരുവാൻ എത്ര ക്യാഷ് ആണ് അരമനയിലേക്ക് നൽകപെട്ടത് എന്ന് അറിയിച്ചാൽ, ഇനി പോകാൻ ഇരിക്കുന്ന ലവ് ജിഹാദ് ഇരകൾക് അതൊരു വലിയ ഉപകാരം ആയിരുന്നു.

ഇത്തരം പ്രവൃത്തി ചെയ്യുന്ന വൈദികരെ തിരിച്ചറിയുവാനും പ്രതികരിക്കുവാനും വിശ്വാസികൾക് സാധിച്ചില്ല എങ്കിൽ നാളെ രൂപത നിയന്ത്രിക്കപ്പെടുന്നത് പാണക്കാട് നിന്നുള്ള ഓർഡർ അനുസരിച്ചാകും എന്ന് മാത്രം ഓർത്തു കൊള്ളുക

25/05/2022

പോലീസ് തിരിച്ചറിയാത്ത പയ്യനെ സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞു 😅😅😅
അവൻ ഇതിന് മുൻപും ഇങ്ങനെ അവരുടെ താരമായിരുന്നു 😅😅😅
സർക്കാരും പോപ്പുലർ ഫ്രന്റ്റും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക
KCYM Official

22/05/2022

KSU കണ്ണൂർ ജില്ലാ സെക്രട്ടറി യും മുൻ KCYM നേതാവും ആയിരുന്ന അൻസിൽ വാഴപ്പള്ളി താൻ പെൺകുട്ടികളുമായി ലോഡ്ജിൽ മുരിയെടുത്തുന്നു സുഹൃത്തിനോട് സമ്മതിക്കുന്ന ഓഡിയോ....
Pls share

22/05/2022

https://fb.watch/d9KeqdimFq/
KSU കണ്ണൂർ ജില്ലാ സെക്രട്ടറി ആൻസിൽ വാഴപ്പള്ളിയുടെ ശബ്ദമാണ് ഇപ്പോൾ വൈറലാകുന്നത്. ഇരിട്ടിയിലെ രണ്ട് ലോഡ്ജുകളിലാണ് ഇയാൾ ഈ വർഷം തന്നെ പലപ്പോഴായി റൂം എടുത്ത് പെൺകുട്ടികളുമായി എത്തിയതായി പറയുന്നത്. വളരെ വർഷങ്ങൾക്ക് മുൻപേ ഞാൻ പെൺകുട്ടികളുമായി റൂം എടുക്കാറുണ്ട് എന്നും അയാൾ പറയുന്നുണ്ട്. ഈ സംഭവം പുറത്ത് വിട്ടവനെ കൊല്ലണം എന്നും പറയുന്നത് കേൾക്കാം. ദയവായി മുഴുവൻ കേൾക്കുക.
ഇയാൾ മുൻ KCYM പ്രവർത്തകനും ഇപ്പോളും KCYM തലശ്ശേരിയുടെ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുമാണ്. ലൗ ജിഹാദ് വിഷയത്തിൽ അടക്കം ഇയാൾ സാമൂഹ്യ മാധ്യമങ്ങളിൽ ജിഹാദികൾക്ക് വേണ്ടി പാദ സേവ ചെയ്തുകൊണ്ട് പ്രത്യക്ഷപ്പെട്ടിരുന്നു. മലയോരത്തെ നിരവധി പെൺകുട്ടികളെ KCYM ലൂടെ KSU ലേക്ക് എത്തിക്കുകയും ചില പെൺകുട്ടികളെ ദുരുപയോഗം ചെയ്തതിന്റെയും തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മലയോരത്തെ KCYM നേതാക്കൾക്കും ഇതിൽ പങ്കുണ്ടോ എന്ന സംശയത്തിലാണ് വിശ്വാസികൾ..
KCYM Official

16/05/2022

മലയോരത്തെ KCYM ന് ഇതെന്ത്പറ്റി ചിലയിടത്തു ലൗ ജിഹാദ്, ചിലയിടത്ത് മിശ്ര വിവാഹം.. ഏതായാലും ജിഹാദികൾക്ക് അടിമ സ്ത്രീകളെ സംഭാവന ചെയ്ത (അ)കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന് മറ്റൊരു പൊൻതൂവൽക്കൂടി...
KCYM തോമപുരം മുൻ സെക്രട്ടറി അന്യ മതസ്ഥനൊപ്പം ഒളിച്ചോടി.
ഇനിയെങ്കിലും കോൺഗ്രസിന്റെ പോഷക സംഘടനയായി കാത്തോലിക്ക യുവജന പ്രസ്ഥാനത്തെ ദുരുപ്പയോഗപ്പെടുത്താതിരിക്കുക..

05/03/2022

ഇത് നടന്നത് പാകിസ്ഥാനിലോ, ഇറാഖിലോ, സിറിയയിലോ അല്ല.. നമ്മുടെ സ്വന്തം കേരളത്തിലാണ്..😢

30/01/2022

പുൽക്കൂട് ഉണ്ടാക്കാൻ ആർക്കും പറ്റും ഇത് പോലെ എന്തെങ്കിലും ചെയ്യാനാ പാട് 🔥🔥

നാഴികയ്ക്ക് നാൽപ്പത് വട്ടം സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനം എന്ന് പറഞ്ഞ് വീമ്പിളക്കി നടക്കുന്നവർ കണ്ട് പഠിക്കണം ഈ ചെറുപ്പക്കാരുടെ പരിശ്രമത്തെ..
ക്രൈസ്തവ യുവത്വത്തിന്റെ അട്ടിപ്പേർ അവകാശം സ്വയം അങ്ങ് ഏറ്റെടുത്ത് സ്വാർത്ഥ ലാഭത്തിനും രാഷ്ട്രീയ ലാഭത്തിനും വേണ്ടി സമുദായത്തെ ഒറ്റു കൊടുക്കുന്ന KCYM - SMYM നേതൃത്വത്തിന് നല്ല നമസ്കാരം..

ഹറാമി എന്ന ഹ്രസ്വ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും KCYM ഒഫീഷ്യൽന്റെ അഭിനന്ദനങ്ങൾ...

എല്ലാ KCYM അംഗങ്ങളും നിർബന്ധമായും ഈ ചിത്രം കണ്ടിരിക്കണം.നമ്മുടെ സഹോദരങ്ങളിലേക്ക് എത്തിക്കുകയും വേണം..
ലിങ്ക് ചുവടെ 👇

https://youtu.be/Y2YwMbGsfDQ

12/10/2021

തീവ്രവാദികളെ തള്ളിപ്പറയാത്ത തേജസിന്റെ ഇസ്ലാമിക ധർമ്മം

അല്ലാഹുവിന്‍റെ ദൂതന്‍ പറഞ്ഞു: “എന്‍റെ സമുദായത്തില്‍പ്പെട്ട രണ്ട്‌ വിഭാഗം ആളുകളെ അല്ലാഹു നരകത്തിന്‍റെ തീച്ചൂടില്‍ നിന്ന് മോചിപ്പിക്കും. ഒന്ന്, ഇന്ത്യയെ ആക്രമിക്കുന്ന ആളുകള്‍, രണ്ട് മറിയമിന്‍റെ മകന്‍ ഈസയോടൊപ്പമുള്ള ആളുകള്‍.” (സുനാന്‍ അന്‍-നസായ് , വോള്യം 1, ബുക്ക്‌ 25 (Book of Jihad), ഹദീസ്‌ നമ്പര്‍ 3177)

ഇന്ത്യയെ ആക്രമിക്കുന്ന മുസ്ലീങ്ങളെ അല്ലാഹു നരകത്തിന്‍റെ തീച്ചൂടില്‍ നിന്ന് മോചിപ്പിക്കും. എന്ന് വെച്ചാല്‍ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടു പോകുമെന്ന്. വെറുതെയാണോ കാശ്മീരിലും ഡല്‍ഹിയിലും മുംബൈയിലും ബാംഗ്ലൂരിലും ചെന്നൈയിലും കോയമ്പത്തൂരിലും പഠാന്‍കോട്ടും പുല്‍വാമയിലുമെല്ലാം ഞങ്ങള്‍ ഇന്ത്യക്കാര്‍ വീണ്ടും വീണ്ടും ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്? ഇത്തരം ഹദീസുകളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നവരല്ലേ അതിന്‍റെ പുറകിലുള്ളത്? ഇന്ത്യയില്‍ ജീവിക്കുന്ന ഒരു മുസല്‍മാന്‍, തനിക്ക് നരകശിക്ഷയില്‍ നിന്ന് മോചനം കിട്ടാന്‍, സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുവാന്‍ എന്താണ് മാര്‍ഗ്ഗം എന്നറിയാന്‍ വേണ്ടി തന്‍റെ പ്രമാണഗ്രന്ഥങ്ങള്‍ പരിശോധിക്കുമ്പോള്‍, അവന് ലഭിക്കുന്ന ഇത്തരം ഹദീസുകള്‍ ഇന്ത്യയെ ആക്രമിക്കുവാന്‍ അവനെ പ്രചോദിപ്പിക്കുകയില്ലേ?
ഇന്ത്യയെ ഇപ്രകാരം ആക്രമിക്കുന്ന തീവ്രവാദികളൊക്കെ തന്നെ തേജസിന്റെ കണ്ണിൽ പ്രവാചകൻ മുഹമ്മതിന്റെ ആഹ്വാനം അനുസരിച്ചു വിശുദ്ധ ജിഹാദ് ചെയ്യുന്നവർ ആയതുകൊണ്ടാണ് അവരെ തീവ്രവാദികൾ എന്ന് വിളിക്കാതെ 'സായുധർ' എന്ന് വിളിക്കുന്നത്.ഈ പത്രം നിരോധിക്കാൻ കേരള സർക്കാരും കേന്ദ്ര സർക്കാരും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് KCYM ആവശ്യപ്പെടുന്നു.
***അഖിൽ തോമസ് മുണ്ടയ്ക്കൽ (KCYM സെക്രട്ടറി )***

10/10/2021

KCYM എന്ന കത്തോലിക്ക യുവജന സംഘടന കോൺഗ്രസിന്റെ പോഷക സംഘടനയോ?

നാളിതുവരെയുള്ള KCYM ന്റെ കോൺഗ്രസ്‌ ബന്ധം വിശ്വാസികൾക്കിടയിൽ പരസ്യമായ രഹസ്യമാണ്. രാഷ്ട്രീയ മോഹികളായ ചില നേതാക്കൾ KCYM എന്ന ക്രൈസ്തവ യുവജന സംഘടനയെ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. KCYM ഇടവക തലം മുതൽ സംസ്ഥാന കമ്മിറ്റി വരെ നീളുന്നതാണ് ഇത്തരത്തിലുള്ള ഇത്തിൾ കണ്ണികൾ..
നർക്കൊട്ടിക് ജിഹാദ് വിവാദത്തിൽ പാലാ പിതാവിന് ഒരു തുറന്ന പിന്തുണ കൊടുക്കാൻ പോലും KCYM സംസ്ഥാന നേതൃത്വം ഇതുവരെയും തയ്യാറായിട്ടില്ല .KCYM സംസ്ഥാന സമിതി ആകെ വിമർശിച്ചത് മുസ്ലിം സംഘടനകൾ പാലാ ബിഷപ്പ് ഹൗസിലേക്ക് നടത്തിയ മാർച്ചിനെ മാത്രമാണ്..

KCYM നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പിതാവിനെ പിന്തുണച്ചു വിഷയം വഷളാക്കില്ലായെന്നു KCYMസംസ്ഥാന സമിതിയിലെ ചില ആളുകൾ കെപിസിസി പ്രസിഡന്റ്‌ വി. ഡി സതീശനുമായി രഹസ്യ ധാരണയിൽ എത്തുകയും ചെയ്തിരുന്നു..

📝അഖിൽ തോമസ് മുണ്ടയ്ക്കൽ

09/10/2021

ജിഹാദിസം പിടിമുറുക്കിയ കേരളം!

ഒന്ന് സൂക്ഷിച്ചോ.... 🙄🙄

എല്ലാ നഗരങ്ങളിലും പാറ്റ ഗുളിക മുതൽ പഴയ ബുക്കുകൾ വരെ വഴിയോര കച്ചവടത്തിൻ്റെ 90% ആരാണ് വിൽക്കുന്നത്...? അതും ആരോഗ്യമുള്ള ചെറുപ്പക്കാർ .. ഇതിൻ്റെ ഉദ്ദേശം ഒരുപാടാണ്.. സിറ്റിയിൽ അവർക്ക് ഒരു ശക്തികേന്ദ്രം ഇല്ലെങ്കിലും 10 മിനിറ്റ് കൊണ്ട് 50 തിലധികം ആൾക്കാരെ സംഘടിപ്പിക്കാൻ കഴിയും...

പോലീസ്‌, മറ്റ് സംഘടനകൾ എന്നിവരെ കൃത്യമായി നിരീക്ഷിക്കാൻ കഴിയും.. മിനിറ്റ്കൾ കൊണ്ട് ഒരു സ്ഥലത്ത് ആക്രമണം നടത്താനും, ആയുധങ്ങൾ കൃത്യമായി സൂക്ഷിക്കാനും കഴിയും.. പിന്നെ സുഖമായി 10-25 രൂപ ലഹരിപൊതിക്കച്ചവടം നടത്താൻ കഴിയും.. ഓട്ടോക്കാർ, Private bus ജീവനക്കാർ, കടകളിലെ ഉടമസ്ഥർ, ജീവനക്കാർ എന്ന് വേണ്ട 90% ആൾക്കാരും ഈ സമുദായത്തിൽ പെട്ടിട്ടുള്ള ഇതിൻ്റെ ഭാഗമാണ്.

ഒരു വണ്ടി accident ആയാൽ അതിൽ ഒരു വണ്ടി ഉടമസ്ഥൻ സമുദായക്കാരൻ ആണെങ്കിൽ നിഷ്പക്ഷരെ പോലെ വന്ന് കൂടി അഭിപ്രായം പറഞ്ഞ് മറ്റയാളെ ഒറ്റപ്പെടുത്തും ഇതാണ് അവസ്ഥ... അനുഭവിച്ചിട്ടില്ലേ....

മെഡിക്കൽ engg പഴയ പുസ്തകങ്ങൾ വിൽക്കുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ. എല്ലാം അവർ ആണ്.

അതിൽ വയസ്സായവർ.... പെണ്കുട്ടികൾ പുസ്തകം വാങ്ങാൻ വരുമ്പോൾ സ്റ്റോക്ക് ഇല്ല എന്ന് ഏറ്റവും സ്നേഹത്തോടെ മോളേ.. പെങ്ങളെ എന്നൊക്കെ വിളിച്ച് പറയും. പിന്നീട് അവരുടെ ഫോണ് നമ്പർ വാങ്ങി സ്റ്റോക്ക് വന്നാൽ അറിയിക്കാം എന്ന് പറയും. ആ ഫോൺ നമ്പർ പിന്നീട് മറ്റ് പലരും ഉപയോഗിക്കും.സൂഫി റൂമി വചനങ്ങൾ ചേർത്ത ഉദാത്ത പ്രണയം പറയാൻ training കിട്ടിയവരാണ് വിളിക്കുന്നത്. അവരുടെ target already fixed ആവും. മിനിമം 5മുതൽ 100 call വിളിച്ചാൽ 5 എണ്ണം ക്ലിക്ക് ആവണം എന്ന ഒരു കണക്ക്. ഉന്നത വിദ്യാഭ്യാസം ഉള്ള പെണ്കുട്ടികളും വീഴും.... ഇല്ലേൽ വീഴ്ത്തും...

Love Jihad ൽ കുടുങ്ങുന്ന പെൺകുട്ടികളെ ആദ്യമൊക്കെ കൊണ്ട് കറങ്ങുന്നതും, ജ്യൂസ് കുടിക്കാൻ പോകുന്നതുമെല്ലാം ഇത്തരം ആൾക്കാരുടെ ഓട്ടോകളിലും,അവരുടെ കടകളിലും ആയിരിക്കും.. അത്യാവശ്യം എല്ലാ പരിപാടികൾ നടത്താനും, അത് റിക്കോർഡ് ചെയ്യാനും ഉള്ള സൗകര്യം ഇതിൽ കാണും.. ഒരിക്കൽ പോയാൽ പിന്നെ തീർന്നു...

ചില പള്ളികളിൽ നിന്ന് എന്തോ ഒക്കെ ഓതിക്കൊടുക്കുന്ന പൊടികളും മറ്റും ഇതിന് ഉപയോഗിക്കുന്നു... ഒരു N**e ഫോട്ടോ കാണിച്ചാൽ അല്ലെങ്കിൽ ഓട്ടോ യിലും juice shop കളിലും record ചെയ്ത കാര്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിയാൽ ഏത് പെണ്കുട്ടിയും തളരും.

മൊസാദ് (ഇസ്രായേൽ ചാരസംഘടന) തോറ്റ് പോകുന്ന ഗൂഢപ്രവൃത്തികളാണ് ജിഹാദി ടീംസ് നടത്തുന്നത്!🤨

love Jihad എന്ന ഒരു വാക്ക് കേരള പോലീസിൻ്റെ ഒരു FIR ൽ പോലും ഇല്ല .. നിർബ്ബന്ധിത മത പരിവർത്തനം എന്ന ഒരു കേസ് പോലും കേരളത്തിൽ ഇല്ല .. lovejihad എന്ന് 101 % ബോധ്യം വന്നാലും അതിന് Section ഇല്ല .. പകരം man missing case എടുക്കും.. പ്രായ പൂർത്തിയായ പയ്യനും പെണ്ണും സ്റ്റേഷനിൽ വരും.. Judge ന് മുന്നിൽ കൊണ്ട് പോകും...പെൺകുട്ടിയുടെ ഇഷ്ടപ്രകാരം കാര്യം നടക്കും.."
പെൺകുട്ടി ആരെ അനുസരിക്കും എന്ന് പല തവണ കോടതിയിൽ കണ്ടതല്ലേ....

അതുകൊണ്ട് പെൺകുട്ടികൾ അവരുടെ മാതാപിതാക്കൾ വളരെ അധികം ജാഗരൂകരാകുക.... അതിന് സമയം ഇല്ലേൽ ഇപ്പോൾ തന്നെ സിറിയക്കോ അഫ്‌ഘാനോ വേണ്ട വിസ സംഘടിപ്പിച്ചു വച്ചോ.... പിന്നെ സൗകര്യം പോലെ പോയി കാണുക എങ്കിലും ചെയ്യാം...നിങ്ങളുടെ മകൾ പൊട്ടിത്തെറിച്ചു പോയില്ലെങ്കിൽ.....

Thats all..... 🙏

30/09/2021

പാലക്കട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവം, പ്രതികൾക്ക് പാകിസ്ഥാൻ ബന്ധങ്ങളും ഞെട്ടിക്കുന്ന കണ്ടത്തൽ !!

കഴിഞ്ഞ മാസം പാലക്കാട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടത്തിയ സംഭവത്തിൽ അന്വേഷണം നിർണായക വഴിതിരിവിലേക്ക്. പ്രതികൾക്ക് പാകിസ്ഥാൻ ബന്ധം പോലീസ് സ്ഥിതീകരിച്ചു. മൊയ്തീൻ, ഇബ്രാഹിം എന്നീ പ്രതികൾ പാകിസ്ഥാൻ പൗരന്മാരുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ പോലീസ്ന് ലഭിച്ചു..

30/09/2021

നർക്കോട്ടിക് ജിഹാദിനെ ചോദ്യം ചെയ്ത ക്രിസ്ത്യൻ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം, പ്രതി ഷംനാദ് അറസ്റ്റിൽ...

28/09/2021

ഇസ്ലാം ചക്കരയാണ്, മുഹമ്മദ് സ്നേഹവും കാരുണ്യവും വഴിഞ്ഞൊഴുകുന്നവനാണ്, ഖുർആൻ മാനവ സ്നേഹത്തിൻ്റെ നിതാന്ത ഗീഥയാണ് എന്നൊക്കെ കിട്ടുന്ന എല്ലാ വേദികളിലും വെച്ചു കാച്ചി മുസ്ലീങ്ങളുടെ കൈയടിയും മതേതര സർട്ടിഫിക്കറ്റും വാങ്ങി നടന്നിരുന്ന ആളുടെ 15 വയസ്സുള്ള മകളെയാണ് മൂന്ന് മുസ്ലീം യുവാക്കൾ നാർക്കോട്ടിക് ജിഹാദിനിരയാക്കിയത്. അപ്പൻ്റെ പ്രസംഗങ്ങൾ കേട്ട് ഇസ്ലാം വലിയ സംഭവമാണെന്ന് കരുതിയിരുന്ന മകളെ വലയിലാക്കാൻ ആ മുസ്ലീം യുവാക്കൾക്ക് ഒട്ടും പണിപ്പെടേണ്ടി വന്നില്ല. രാജവെമ്പാലയ്ക്ക് വിഷമില്ലെന്നും അത് നിരുപദ്രവകാരിയായ ജീവിയാണെന്നും മാതാപിതാക്കൾ മക്കളെ പറഞ്ഞ് പഠിപ്പിച്ചാൽ, രാജവെമ്പാലയെ എന്നെങ്കിലും വഴിയിലോ പറമ്പിലോ കണ്ടാൽ മക്കൾ ഓടിപ്പോവുകയോ സ്വയരക്ഷ നോക്കുകയോ ചെയ്യുകയില്ല എന്ന് എല്ലാ മാതാപിതാക്കളും ഓർത്തിരിക്കുക.

പാലാ ബിഷപ്പ് തൻ്റെ വിശ്വാസികൾക്ക് ലൗജിഹാദിനെക്കുറിച്ചും നാർക്കോട്ടിക്ക് ജിഹാദിനെക്കുറിച്ചും മുന്നറിയിപ്പ് നൽകിയ അന്ന് തന്നെയാണ് ഈ കുട്ടിയെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസത്തോളം ബലാത്സംഗം ചെയ്തത്. പാലാ ബിഷപ്പ് പറഞ്ഞത് സത്യമാണെന്ന് പൊതുജനം അറിഞ്ഞാലുള്ള പ്രശ്നത്തെക്കുറിച്ച് മനസ്സിലാക്കിയ ഇൻ്റലക്ച്വൽ ജിഹാദികൾ എല്ലാ മാമാ മാധ്യമങ്ങളെയും സ്വാധീനിച്ച് ഈ വാർത്ത മുക്കിവെപ്പിച്ചു. അവസാനം ജനം ടി വി യാണ് വാർത്ത പുറത്ത് വിട്ടത്. സകല മാമാ മാധ്യമ പ്രവർത്തകരോടും ഒന്നേ പറയാനുള്ളൂ, ഇസ്ലാമിനെയും ഖുർആനെയും മുഹമ്മദിനെയും ന്യായീകരിച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നിരുന്ന ഒരു അമുസ്ലീമിൻ്റെ മകളോടാണ് 3 മുസ്ലീം യുവാക്കൾ ഇങ്ങനെ ചെയ്തത്. നാളെ നിങ്ങളുടെ വീട്ടിലെ സ്ത്രീകളോടും ഇങ്ങനെ തന്നെയായിരിക്കും അവർ ചെയ്യുക എന്ന് മറക്കാതിരുന്നാൽ നിങ്ങൾക്ക് കൊള്ളാം...

കടപ്പാട് : ബ്രദർ അനിൽ കുമാർ അയ്യപ്പൻ

25/09/2021

പള്ളിയുടെ ഉള്ളിൽ വെച്ച് Media One ഇന്റർവ്യൂ
തേലക്കാട്ടിനെ പോലുള്ള ലിബറൽ ഫ്രീമേസൺ വൈദീകരെ നിലയ്ക്കു നിർത്താൻ സാധിക്കാത്ത സഭാ നേതൃത്വം രാജി വെച്ച് ഒഴിയുന്നതാണ് സഭയ്ക്കും വിശ്വാസികൾക്കും നല്ലത്...

24/09/2021

ലൗ ജിഹാദിന് തെളിവ് ചോദിക്കുന്നവർക്ക് സമർപ്പിക്കുന്നു.. 3 കൊല്ലം മുന്നേ പ്രമുഖ മാധ്യമങ്ങൾ
റിപ്പോർട്ട്‌ ചെയ്ത സംഭവം..

എറണാകുളം പറവൂരിൽ യുവതിയെ മതം മാറ്റി സിറിയയിലേക്ക് കടത്താൻ ശ്രമം.മുഖ്യ പ്രതി കണ്ണൂർ സ്വദേശി റിയാസ് ഒളിവിൽ..ഫയാസ്, സിയാദ് എന്നിവർ അറസ്റ്റിൽ..സാക്കിർ നായിക്കിന്റെ വീഡിയോ കാണിച്ചാണ് പ്രതികൾ യുവതിയെ മതപരിവർത്തനം മാടത്തിയത്...
എറണാകുളം, കണ്ണൂർ, ബാംഗ്ലൂർ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന വൻ റാക്കറ്റ് ഇതിന്റെ പിന്നിലുണ്ടെന്നും NIA കോടതിയിൽ സമർപ്പിച്ചു..

21/09/2021

പാലാ പിതാവിന് പിന്തുണയുമായി പെന്തകോസ്ത് സഭകളും..

പെന്തെകോസ്‌തൽ കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ ജയിംസ് ജോസഫ്, പാസ്റ്റർ ജെയ്സ് പാണ്ടനാട്എന്നിവർ സീറോ മലബാർ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാടിനെ സന്ദര്ശിച്ചു..

20/09/2021

കണ്ണൂരിൽ പിടിയിലായ തീവ്രവാദ ബന്ധമുള്ള മുസ്ലിം യുവതികൾ കോൺഗ്രസ്‌ പശ്ചാത്തലമുള്ളവർ....

അഡ്വ. ജയശങ്കർ സംസാരിക്കുന്നു

19/09/2021

മതാധ്യാപകർക്കുള്ള വെബിനാറിലെ റോയ് അച്ചന്റെ വിവാദപരമായ പരാമർശം ലീക്ക് ചെയ്തത് യൂത്ത് കൊണ്ഗ്രെസ്സ്കാരനായ മതധ്യാപകൻ ആണെന്ന് തിരിച്ചറിഞ്ഞു..

പാലയിലുള്ള യൂത്ത് കോൺഗ്രസ്‌ നേതാവായ ജിജോ എന്നയാളുടെ നിർദ്ദേശത്തെ തുടർന്നാണ് ഇദ്ദേഹം വീഡിയോ ലീക് ഔട്ട്‌ ചെയ്തത്..

കല്ലറങ്ങട്ട് പിതാവിന്റെ നർകോട്ടിക് ജിഹാദ് പരാമർശത്തെ തുടർന്നുണ്ടായ വിവാദങ്ങൾ കത്തി പടരുകയും.. SNDP, NSS മുതലായ സാമുദായിക സംഘടനകൾ പിതാവിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെ വെട്ടിലായത് ജില്ലയിലെ കോൺഗ്രസ്‌ നേതൃത്വമാണ്.

ക്രിസ്ത്യൻ - ഈഴവ - നായർ ഐക്യം ഉണ്ടാവുകയും അത് സംഘപരിവാർ മുതലെടുക്കുകയും ചെയ്യുമെന്ന ആശങ്കയുമാണ് പാലയിലെ കടുത്ത കോൺഗ്രസ്‌ നേതാവിനെക്കൊണ്ട് ഇങ്ങനൊക്കെ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് അനുമാനിക്കാം...

19/09/2021

ഇറാഖിലെ ക്രൈസ്തവ ഉന്മൂലനത്തിന്റെ ചില ദൃശ്യങ്ങൾ!!

ഇസ്ലാമിക്‌ സ്റ്റേറ്റ് ഭീകരർ കയ്യടക്കുന്നതിനു മുന്നേ ഇറാഖിൽ 12% ഉണ്ടായിരുന്ന ക്രിസ്ത്യൻ ജനസംഖ്യ 2020 ആയപ്പോളേക്കും 6% മാത്രമായി മാറി.
പള്ളികൾ തകർക്കപ്പെട്ടു, ഇസ്ലാം സ്വീകരിക്കാൻ തയ്യാറാകാത്തവരെ തലയറുത്തു കൊന്നു, സ്ത്രീകളെ ബലാത്സംഗം ചെയ്തു, പെൺകുട്ടികളെ ലൈന്ഗിക അടിമകളാക്കി, പുരുഷന്മാരെ കൊന്നു കളഞ്ഞു..

14/09/2021

ലവ് ജിഹാദ്കളും Register maariage കളും മതം മാറ്റ വിവാഹങ്ങളും നുണകളും
---------------------------------------------------------
Special maariage act വഴി വിവാഹം കഴിച്ച ഗസറ്റിൽ പേരു മാറ്റേണ്ട കാര്യമില്ലല്ലോ.... Love Jihad കേസുകൾ മതം മാറ്റ പരിധിയില്‍ വരില്ല..
Sudappi കള്‍ കുറെ കണക്കും ആയി ഇറങ്ങിയിട്ടുണ്ട്.. അത് നുണയാണ്

2000 മുതൽ ഇങ്ങോട്ട് എത്ര special maariage നടന്നു???

അതിൽ എത്ര വധു ക്രിസ്ത്യൻ, എത്ര വരന്‍ ക്രിസ്ത്യൻ??

എത്ര വരൻ മുസ്ലിം എത്ര വധു മുസ്ലിം??
ഇങ്ങനെ തരം തിരിച്ചുള്ള കണക്ക് ഉണ്ടോ???

Love Jihad ആരോപിക്കപ്പെടുന്ന കേസുകൾ മതം മാറ്റ കണക്കില്‍ വരില്ല.. മതം പഠിച്ചാലും പഠിക്കാനായി , മതപഠന ശാലയില്‍ പോയാലും വിവാഹത്തിന് മതം മാറേണ്ടാ.. ഇത്തരം maariages കണക്കില്‍ വരാത്തതിന്റെ കാരണം👇
" ലവ് ജിഹാദ് ആരോപിക്കുന്ന മിക്കവാറും എല്ലാ കേസുകളിലും വിവാഹം നടക്കുന്നത് സ്പെഷ്യൽ maariage act വഴി ആണ്.. അതായത് register maariage..

Special marriage or Register maariage കൊണ്ട് രണ്ടാണ് ഗുണം.. ഒന്ന് മതം മാറ്റാനാണ് പ്രണയവും വിവാഹവും എന്ന് പറയാന്‍ സാധിക്കില്ല... 2 മതം മാറി വിവാഹം കഴിക്കുന്ന ആളുകളുടെ ലിസ്റ്റില്‍ government കണക്കുകളില്‍ ഇവർ വരുകയും ഇല്ല.. വിവാഹത്തിന് ശേഷം മതം മാറിയാല്‍ മതപരമായി ജീവിച്ചല്‍ അത് ഒരു സ്വാഭാവിക മാറ്റം മാത്രമായി അവതരിപ്പിക്കാനും ആളുകളുടെ അടുത്ത് പ്രതിരോധം തീര്‍ക്കാനും ഇവര്‍ക്കു സാധിക്കും...

ഇതിന് ഇസ്ലാമിക മത പിന്തുണ ഉണ്ട്.. മുന്‍പു വേദം നല്‍കപെട്ട സ്ത്രീകളെ വിവാഹം കഴിക്കാൻ അവരെ മതം മാറ്റേണ്ട കാര്യം ഇല്ല എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്..... മുന്‍പു വേദം നല്‍കപെട്ട സ്ത്രീകൾ എന്നാൽ ക്രിസ്ത്യൻ, ജൂത പെൺകുട്ടികൾ.. ഇപ്പൊ വ്യാഖ്യാനിച്ചു ഇന്ത്യയില്‍ ഹൈന്ദവറേയും ഈ പട്ടികയില്‍പെടുത്തി... ഉപനിഷത്തുക്കളുടെ സാരാംശം ഏകദൈവവിശ്വാസം ആണെന്ന് തത്വത്തിന് അടിസ്ഥാനത്തിലാണിത് ഇവിടെ പ്രശ്നം എല്ലാ മുസ്‌ലിം വിഭാഗങ്ങളും ഇങ്ങനെയല്ല ഒരു ചെറിയ വിഭാഗമാണ് ഈ രീതിയിൽ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നത്

എന്നാൽ ഒരു മുസ്ലിം പെണ്‍കുട്ടിക്ക് വേറെ ഒരു മതത്തില്‍പെട്ട യുവാവിനെ കല്യാണം കഴിക്കണം എങ്കിൽ പുരുഷന്‍ must ആയി മുസ്ലിം ആകണം... അല്ലെങ്കിൽ വ്യഭിചാര തുല്യം എന്നാണ് മതം പഠിപ്പിക്കുന്നത്..
No Outgoing, only incoming.

മതം മാറിയതിനു ശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന് ചിന്തിക്കുന്നത് അപൂർവ്വം ചിലർ മാത്രമാണ്, മിക്കവാറും ഇത്തരം മതം മാറ്റങ്ങൾ വിവാഹത്തിനായി മാതാപിതാക്കളുടെ അറിവോടെയാണ്.. പിന്നെ മറ്റുചിലർ മതം മാറുന്നത് സർക്കാർ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ആണ്.. അതുകൊണ്ട് എങ്ങനെയൊക്കെ വെളുപ്പിക്കാൻ ശ്രമിച്ചാലും സത്യം സത്യമായി തന്നെ നില നിൽക്കും.

14/09/2021

വേലി ചാടാൻ വെമ്പി നിൽക്കുന്ന ക്രിസ്ത്യൻ - ഹിന്ദു പെൺകുട്ടികൾ കാണുക..

12/09/2021

ഇക്കയുടെ കൂടെ പോകുന്നു എന്നു കത്ത്‌ എഴുതി വെച്ചു കാഞ്ഞങ്ങാട് നിന്നും പോയ അഞ്ജലി.....
തെലുങ്കാനാ യിലെ ഹോട്ടലിൽ നിന്നും കണ്ടെത്തി....

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത ഉണ്ട്‌..
ലഹരിക്ക് അടിമയായി മാറിയിട്ടുണ്ടോ എന്നു സംശയം????

പെണ്മക്കളെ പൂമ്പാറ്റകളെ പോലെ വളർത്തുന്ന നമ്മുടെ വീട്ടിൽ കുട്ടികളോട് love ജിഹാദ്, ഡ്രഗ് ജിഹാദ് പോലെയുള്ള കാര്യങ്ങൾ കൂടെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.
കേരളത്തിൽ അനവധി ക്രിസ്ത്യൻ /ഹിന്ദു ഭവനങ്ങൾ ആണ് ഇവരുടെ ചതി മൂലം തകരുന്നത്...

11/09/2021

ഗതികെട്ട് ഒടുവിൽ ക്രൈസ്തവ പ്രതിഷേധം മാമ മാധ്യമങ്ങൾക്ക് വാർത്തയാകേണ്ടി വന്നു 👍🔥
പങ്കെടുത്ത എല്ലാവർക്കും KCYM ഒഫീഷ്യൽ ന്റെ നന്ദി 🙏

11/09/2021

ഇന്നലെ ജിഹാദികൾ അഴിഞ്ഞാടിയ പാലായിൽ വെച്ച് നടത്തുന്ന ക്രൈസ്തവ മഹാ സംഗമത്തിലേക്ക് കൃത്യം 3 മണിക്ക് തന്നെ പാലാ കുരിശുപള്ളി പരിസരത്തേക്ക് എല്ലാ KCYM പ്രവർത്തകരും എത്തിച്ചേരുക..

KCYM ഒഫീഷ്യൽ
(എല്ലാ KCYM ഗ്രൂപ്പുകളിലേക്കും ഈ പോസ്റ്റ്‌ ഷെയർ ചെയ്യുക )

10/09/2021

ആംബുലൻസ് പോലും കടത്തി വിടാതെ പാലയിൽ ജിഹാദികളുടെ അഴിഞ്ഞാട്ടം..

10/09/2021

ഇന്നലെ പാലാ പിതാവ് പറഞ്ഞ കാര്യം ജിഹാദികളെയും യുക്തിവാദി ക്രിസ്ത്യൻ നാമധാരികളെയും കൂട്ട് പിടിച്ചു ചർച്ചിച്ചു ഇല്ലാതാക്കാൻ നോക്കിയ വേശ്യനെറ്റിനു നാർക്കോ ജിഹാദിന്റെ വാർത്ത പിറ്റേ ദിവസം തന്നെ കൊടുക്കേണ്ടി വന്നു...

09/09/2021

നാർക്കോജിഹാദ് ....... !! അകറ്റിനിർത്തുക ജിഹാദികളെ നമ്മിൽനിന്നും നമ്മുടെ കുട്ടികളിൽ നിന്നും!!!

കേരളം എറ്റവും ഭയപെടേണ്ട ഇസ്ലാമിക ഭീകര പ്രവർത്തം.

എതാനും ആഴ്ചകൾക്ക് മുമ്പ് നമ്മുടെ കോസ്റ്റ് ഗാർഡ് പിടികൂടിയ 3000 കോടിയുടെ മയക്കുമരുന്ന് എവിടെ നിന്നും വന്നു , ആർക്ക് വേണ്ടിയെന്നും എന്തിനു വേണ്ടിയെന്നും ആരും ചർച്ച ചെയ്തില്ല ....... ചെയ്യുകയുമില്ല !

എന്നാൽ കേരളത്തിലെ പൊതുസമൂഹം ഇതുവരെ ചർച്ച ചെയ്തിട്ടില്ലാത്തതും, എന്നാൽ ഏറ്റവും ഭയപ്പെടേണ്ടതുമായ ഇസ്ലാമിക മത ഭീകര പ്രവർത്തനമാണ് നാർക്കോ ജിഹാദ്., ഇസ്ലാം മതസ്ഥർ അല്ലാത്തവരുടെ വരുന്ന തലമുറയെ മയക്കുമരുന്നിന് അടിമകളാക്കി നശിപ്പിച്ചു കളയുക ഒപ്പം അവരുടെ സാമ്പത്ത് കവർന്നെടുക്കുക എന്നുള്ളതാണ് ഈ ജിഹാദിന്റെ ലക്ഷ്യം. കേരളത്തിൽ പിടിക്കപ്പെടുന്ന കഞ്ചാവ് മയക്കുമരുന്ന് കേസുകളിൽ പ്രധാനമായും അറസ്റ്റിലാകുന്നത് മുസ്ലിം ചെറുപ്പക്കാരാണ്. അത് യാദൃശ്ചികമല്ല. അത് ഇസ്ലാമിക മതപരമായ പിന്തുണയോടെയുള്ള ജിഹാദ് ആണ്. കേരളത്തിൽ ഇന്നു പലയിടത്തും നടക്കുന്ന മയക്കുമരുന്ന് പാർട്ടിക്കിടെ മുസ്ലിം ചെറുപ്പക്കാരോടൊപ്പം പിടികൂടപ്പെടുന്ന പെൺകുട്ടികൾ എല്ലാം തന്നെ ഹിന്ദു / ക്രിസ്ത്യൻ പെൺകുട്ടികൾ മാത്രമാണ് എന്നതോർക്കുക.......ഇതിൻ്റെ ഉപഭോക്താക്കളായ ചെറുപ്പക്കാരിൽ 90% വും ഹിന്ദു / ക്രിസ്ത്യൻ ആൺകുട്ടികളും ........ അതായത് നമ്മുടെ യുവതലമുറയേയും വരുംതലമുറയേയും മയക്കുമരുന്നിന് അടിമകളാക്കി നശിപ്പിക്കുക എന്നത് മാത്രമാണ് ഇതിൻ്റെ ലക്ഷ്യം

യുവതി യുവാക്കളെ മാത്രമല്ല അവർ ലക്ഷ്യം വെക്കുന്നത് , നമ്മുടെ കൊച്ചു മക്കൾ പഠിക്കുന്ന സ്കൂൾ പരിസരം വരെ മയക്കുമരുന്നുമായി അവരുണ്ട്

അന്താരാഷ്ട്ര ജിഹാദി മാനങ്ങൾ ഈ പിന്നിലുണ്ട്....

📝Elizabeth Chandi

31/07/2021

ഒരു ലൗ ജിഹാദിയെ ബെഡ്‌റൂമിൽ വെച്ച് പൊക്കുന്ന കാഴ്ച..

ഇതുകൊണ്ടൊക്കെയാണ് ജിഹാദികളുടെ ബിസിനെസ്സ് സ്ഥാപനങ്ങൾ നമ്മൾ ബഹിഷ്കരിക്കണം എന്ന് പറയുന്നത്... ജിഹാദി ബിസിനസ്കൾ നാടിന്റെ സ്വസ്ഥത നശിപ്പിക്കും, കുടുംബം ബന്ധങ്ങൾ തകർക്കും എന്ന് ഈ ഒരു ചെറിയ ഉദാഹരണത്തിലൂടെ നമുക്ക് മനസിലാക്കാം...

തന്റെ വീട്ടിലെ തന്റെ ബെഡ്‌റൂമിൽ വെച്ച് തന്റെ ഭാര്യയെയും ജിഹാദി കാമുകനെയും കാണേണ്ടി വന്ന ഒരു ഹിന്ദു യുവവാവിന്റെ അവസ്ഥനിങ്ങൾ കാണുക ...
കഥ ഇങ്ങനെ ഈ ഹിന്ദു യുവാവിന്റെ സുഹൃത്തണ് ഈ ലൗ ജിഹാദി... ഈ ജിഹാദിയുടെ കടയിൽ നിന്നും ആണ് ഈ പാവം യുവാവ് വീട്ടു സാധനങ്ങൾ വാങ്ങിച്ചുകൊണ്ടിരുന്നത്. യുവാവ് പണിക്ക് പോകുന്ന പകൽ സമയങ്ങളിൽ കടയിൽ സാധനങ്ങൾ വാങ്ങിക്കുവാൻ ഈ യുവവായിന്റെ ഭാര്യ ആയിരുന്നു പോയിരുന്നത്...എന്നാൽ അവസരം മുതലെടുത്ത ഈ ലൗ ജിഹാദി ഈ യുവതിയെ ലൗ ജിഹാദിൽ പെടുത്തി...

ബാക്കി വീഡിയോയിൽ 👇

31/07/2021

KCYM ( സമുദായ വഞ്ചകർ )

ഒരിക്കൽ യൗവനം മുഴുവനും ഈ ഒരു സംഘടനയ്ക്ക് വേണ്ടി സമർപ്പിച്ച കാലം.

പള്ളിയോട് ചേർന്ന പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുവാനും, വീടില്ലാത്തവർക്ക് വീട് വെക്കുവാനും, ഒപ്പം യുവത്വത്തെ ദൈവ വിശ്വാസത്തിലും തീക്ഷണതയിലും ഒരുമിച്ചു നിർത്തുവാൻ അക്ഷീണം പ്രവർത്തിച്ച സംഘടന.
ഇന്ന് സാഹചര്യങ്ങൾ മാറി. നില നിൽപ് പോലും ചോദ്യം ചെയ്യപ്പെടുന്ന രീതിയിൽ വളർന്നു കൊണ്ടിരിക്കുന്ന ലവ് ജിഹാദ്, സമുദായത്തിന് വേണ്ടി ശബ്തിച്ചാൽ മതേതരം തകരുമെന്ന അവസ്ഥ, ഒരു സമുദായത്തെ മാത്രം പ്രീനിപ്പിക്കുന്ന സർക്കാർ നടപടിയെ ചോദ്യം ചെയ്താൽ വർഗീയ വാദി... ഇങ്ങനൊരു അവസ്ഥയിൽ ഇവിടുത്തെ KCYM എന്ന സംഘടന ആരുടെ ഒപ്പം ആണ്?

വലിയൊരു പ്രതിസന്ധി നേരിടുകയാണ് നാം . തലപ്പത്തു കേറി പറ്റിയ ചില ക്രൈസ്തവ നാമ ധാരികൾ രാഷ്ട്രീയക്കാരുടെ ചട്ടുകമായ നേതാക്കൾ ഈ സംഘടനയുടെ ശവപ്പെട്ടിക് ആണ് ആണിയടിച്ചു കൊണ്ടിരിക്കുന്നത്. പ്രസരിപ്പുള്ള യുവത്വം ഇത് മനസ്സിലാക്കാതെ പോകരുത്. ചങ്കൂറ്റവും ചുണയും ഉള്ളവർ കെസിവൈഎം ഇൽ ഇനി ബാക്കിയുണ്ടെങ്കിൽ നേതൃത്വത്തെ അവിടുന്ന് പറിച്ചെറിഞ്ഞുകൊണ്ട് KCYM സമുദായത്തിന്റെ നന്മയ്ക്ക് വേണ്ടി ആണെന്ന് എല്ലാവരെയും കാണിച്ചു കൊടുക്കണം. ഇല്ലാ എന്ന് ആണെങ്കിൽ സമുദായ വഞ്ചകർ എന്ന് കാലം നിങ്ങളെ വിളിക്കും. നിങ്ങൾ ഭക്ഷിക്കുന്ന ഓരോ അപ്പത്തിനും കർത്താവിനെ ഒറ്റുകൊടുത്ത ആ 30 വെള്ളി നാണയങ്ങളുടെ ചോരയുടെ മണം ഉണ്ടാകും.
നശിക്കുന്നത് ക്രൈസ്തവ യുവത്വം ആണ്. അതിനു കാരണക്കാർ നിങ്ങൾ ആവുമ്പോൾ ആ നാശത്തിന് ആക്കം കൂടും.
നിങ്ങൾക് ഭാവിയിൽ സന്തോഷിക്കാം...
രാഷ്ട്രീയക്കാരെ പ്രീണിപ്പിക്കാൻ സ്വന്തം സമൂഹത്തെ ഉന്മൂലനം ചെയ്യാൻ കൂട്ട് നിന്നതിൽ ഊറ്റം കൊള്ളാം. നാളെയുടെ ദിനങ്ങൾ നിങ്ങളുടെ ഒറ്റിക്കൊടുപ്പ് വാഴ്ത്തി കൊണ്ടിരിക്കും. അന്ന് കാലം സാക്ഷി ആയിരിക്കും.

ഓരോ മാതാപിതാക്കളും, സഹോദരങ്ങളും കരയാൻ തയ്യാറായിക്കൊള്ളുക...
ഈ സംഘടന തിരുത്താൻ തയ്യാറാവുന്നില്ല എങ്കിൽ നാളെ KCYM പ്രവർത്തകർ ആയ യുവതികൾ ആയിരിക്കും ആദ്യം ലവ് ജിഹാദിന്റെ ഇരകൾ. പിന്നീട് അവർ നിങ്ങളുടെ വീടുകളിലേക്കും എത്തും. കണ്ടും കേട്ടും അറിയാത്തവർ സ്വന്തം അനുഭവങ്ങൾ കൊണ്ട് പഠിക്കുക. കരയാൻ തയ്യാറായിക്കൊള്ളുക ക്രിസ്ത്യൻ കുടുംബങ്ങളെ...

CASA, Cross തുടങ്ങിയ സംഘടനകളെ വർഗീയ സംഘടനകളൊന്നും, കടലാസ് സംഘടനകൾ എന്നും വിളിച്ച് ആക്ഷേപിക്കുമ്പോൾ ഓർക്കുക...
വൈദികരെയും കന്യാസ്ത്രീകളെയും സമൂഹമധ്യത്തിൽ അവഹേളിക്കുമ്പോൾ,
സോഷ്യൽ മീഡിയയിൽ എതിർ പ്രതിരോധം തീർത്തത് ഈ സംഘടനകളിൽ ചേർന്ന യുവാക്കളാണ്. നിങ്ങൾ എവിടെയെങ്കിലും മറുപടി കൊടുത്തിരുന്നോ? ഇന്ന് പ്രതികരിക്കുന്ന ഒരു ക്രൈസ്തവ സമൂഹം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടങ്കിൽ അതിന് കാരണക്കാർ മേൽ പറഞ്ഞ ഇ സംഘടനകളല്ലേ?

Copied

27/07/2021

ജിഹാദികളും സന്ഘികളും യുക്തിവാദികളും വായിക്കുവാൻ വേണ്ടി
എഴുതുന്നത്..

ഇല്ലാതായി പോകുന്ന ഒരു ജനതക്ക് അവരുടെ വംശാവലി നിലനിറുത്താൻ അവകാശമില്ലേ ?
പാലാ രൂപതാ ബിഷപ്പ് കല്ലറങ്ങാട്ട് പിതാവ് കുറച്ചു ഓഫറുകൾ കൊടുത്തു ജനനം കൂട്ടണം എന്നു പറഞ്ഞതിനെ പരിഹസിക്കുന്ന പോസ്റ്റുകൾ സുടാപ്പികളും സന്ഘികളും യുക്തിവാദികളും ഷെയർ ചെയ്തു കണ്ടു .
കേരളത്തിൽ ജനസംഖ്യ കുറയുന്ന ഒരു വിഭാഗം ആണ് ക്രൈസ്തവർ

അവർ അന്യ രാജ്യങ്ങളിലേക്ക് കുടിയേറി പോകുന്നു എന്നത് കൊണ്ട് കൂടിയാണ് അത്
അവർ വികസിത രാജ്യങ്ങളിലേക്ക് ആണ് പോയത്.

അല്ലാതെ അഫ്‌ഗാനിലോ ഇറാക്കിലോ സിറിയക്കും അല്ല .
ഞങ്ങൾ ജനസംഖ്യ വർധിപ്പിക്കാൻ സർക്കാർ ആനുകൂല്യങ്ങൾ തേടിയിട്ടുമില്ല..
ഞങ്ങളുടെ കാശ്.. ഞങ്ങളുടെ പിള്ളേര്.. ഞങ്ങളുട സ്ഥാപനങ്ങൾ ...
ഒരു..നാറിയ യുക്തന്റെയും.. സംഘിയുടെയും സുടാപ്പിയുടെയും വീട്ടിൽ വന്നില്ലല്ലോ ?..

പാലാ രൂപതയ്ക്ക് KCYM ന്റെ പരിപൂർണ്ണ പിന്തുണ..

22/07/2021

ക്രിസ്തു സ്നേഹത്തിൽ നിന്നുകൊണ്ട് ഫുട്ബോൾ കളിച്ചു വിനോദത്തിലേർപ്പെടുന്ന കത്തോലിക്കാ സന്യാസിനികൾ....
ഇവരെ നോക്കിയാണ് മാധ്യമങ്ങളും ആധുനിക നായകന്മാരും പറയുന്നത് സ്വാതന്ത്ര്യം നഷ്ടപ്പെട്ടു ജയിലുകളാകുന്ന കോൺവെന്റുകളിലെ തടങ്കലുകളിൽ തളച്ചിടപ്പെട്ട അടിമയ്ക്ക് തുല്യം ജീവിക്കുന്നവരാണ് ഇവരെന്നും... ഇവരുടെ വിനോദങ്ങളും കഴിവുകളും കുഴിച്ചു മൂടുകയാണ് അധികാരികളെന്നുമാണ് ഇവരൊക്കെ വിളിച്ചു കൂവുന്നത്....

എന്നാൽ ഇവർ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സന്തോഷവും എത്രമാത്രം വലുതാണെന്ന് അവർക്കറിയില്ലല്ലോ.... അതാത് സന്യസ്ത സഭകളുടെ നിയമസംഹിതകളിൽനിന്നുകൊണ്ട് ഇവരുടെ കഴിവുകളും വിനോദങ്ങളും എത്രമാത്രം വളരാൻ, വളർത്താൻ സഹായിക്കുന്നുണ്ടെന്ന് ഈ പറയുന്നവർക്കൊന്നും അറിയില്ലല്ലോ....

19/07/2021

തിരുവനന്തപുരം സ്വദേശിയായ ഒരു KCYM പ്രവർത്തകയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ... 😱
ക്രിസ്ത്യൻ - ഹിന്ദു പെൺകുട്ടികളും മാതാ പിതാക്കളും ജാഗ്രതൈ!!🥺
നിങ്ങൾ ഇത് കേൾക്കുകയും മാക്സിമം ഷെയർ ചെയ്യുകയും ചെയ്യക.. 🙏

Photos from KCYM Official's post 19/07/2021

സുടാപ്പി - KCYM അന്തർധാര സജീവമാണ് എന്ന് ഇതിൽക്കൂടുതൽ എന്ത് തെളിവാണു വേണ്ടത്?

നടുറോഡിൽ നിസ്കരിക്കുന്നതിന് എതിരെ KCYM Official ( Kerala Christian Youth Movement ) എന്ന ഈ പേജിൽ ഇട്ട ഒരു പോസ്റ്റിനു താഴെ KCYM ലെറ്റർ പാടിൽ എഴുതിയ പരാതി കൊണ്ട് വന്നു പോസ്റ്റ്‌ ചെയ്തത് ആരാണെന്നു നോക്കിയിട്ട് നിങ്ങൾ വിലയിരുത്തുക, KCYM( kerala Catholic Youth Movement ) എന്ന പ്രസ്ഥാനം കൂറുപുലർത്തുന്നത് ആരോടാണ് എന്ന്.
KCYM സംസ്ഥാന സമിതിയുടെ ഫേസ്ബുക് പേജിൽ പോലും പോസ്റ്റ്‌ ചെയ്യാത്ത വാർത്ത ഇവർ ആദ്യം കൊടുക്കുന്നത് ആർക്ക് ആണെന്ന് കണ്ട് മനസിലാക്കുക!!
ഇതുകൊണ്ട് ഒക്കെ തന്നെ ആണ് ഞങ്ങൾ തന്റേടം ഉള്ള കുറച്ചു യുവാക്കൾ KCYM official എന്ന പേരിൽ പുതിയ ഒരു ഫേസ്ബുക് പേജ് തുടങ്ങിയതും. ക്രൈസ്തവ സംഘടന ആണെങ്കിൽ ക്രൈസ്തവരുടെ ആവശ്യങ്ങൾക്ക് വേണ്ടി നിൽക്കണം. അല്ലാത്തതിനെ ക്രൈസ്തവരായ ഞങ്ങളെ പോലെ ഉള്ളവർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്.

പിന്നെ പരാതി കൊടുത്ത നേതാക്കന്മാരോട് പറയുവാൻ ഉള്ളത്,
പേരിലും, ലോഗോയിലും സാമ്യം അല്ലാതിരുന്നിട്ടും, ഞങ്ങളുടെ പേജിന് കിട്ടുന്ന റീച്, ലൈക്‌ ഇഷ്ടപെടാത്ത KCYM( Kerala Catholic Youth Movement ) ഞങ്ങളെ മറ്റൊരു സംഘടനയുമായി ബന്ധമുണ്ട് എന്ന് കൂട്ടി ചേർക്കുന്നതും, സമൂഹ മധ്യത്തിൽ താഴ്ത്തി കാട്ടാൻ ശ്രെമിക്കുന്നതും ഇന്ത്യൻ ഭരണ ഘടന ഉറപ്പ് നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യതിന് എതിരാണെന്നു മറക്കണ്ട.
ഏതൊരാൾക്കും ഫേസ്ബുക്കിൽ രജിസ്റ്റർ ചെയ്തതല്ലാത്ത ഒരു പേരിൽ പേജ് തുടങ്ങാനും, ആശയങ്ങൾ പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നതാണെന്ന് അറിയാത്തവർ ആണോ KCYM( Kerala Catholic Youth movement) എന്നത് അത്ഭുതവഹം ആണ്. ഇങ്ങനെ ഉള്ളവർ യുവജനങ്ങളെ നേരായ മാർഗത്തിൽ നയിക്കുമെന്നത് അവിശ്വസനീയം ആണ്.

📝Elizabeth chandi

17/07/2021

ഇത് പാകിസ്ഥാനോ ബംഗ്ലാദേശോ അഫ്‌ഘാനോ അല്ല... നമ്മുടെ കേരളത്തിൽ ആണ്..
നടു റോഡിൽ ഖുറേഷി മതക്കാരുടെ കോപ്രായം കാണിക്കൽ....
ഇതിനെതിരെ ഗവണ്മെന്റ് നടപടി സ്വീകരിക്കുക...

**KCYM**

17/07/2021

ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാൻ തീരുമാനിച്ച LDF സർക്കാരിനു അഭിനന്ദങ്ങൾ..💐

ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഈ പുതിയ തീരുമാനം.

കഴിഞ്ഞ ഒന്നാം LDF സർക്കാരിൽ ഉണ്ടായിരുന്നതിലും അധികം ക്രിസ്ത്യൻ MLA, മന്ത്രി മാർ ഇപ്രാവശ്യം ഭരണപക്ഷത്തുള്ളത് ക്രൈസ്തവർക്ക് ഗുണം ചെയ്തു..

എങ്കിലും.. ഇത്രെയും കാലം ക്രൈസ്‌വർക്ക് നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങൾ ആര് തരും എന്ന ചോദ്യം ബാക്കി നിൽക്കുന്നു...!!
ഇത്രെയും കാലം ക്രൈസ്തവർക്ക് നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ മുസ്ലിം സമുദായത്തിൽ നിന്നും തിരികെ വാങ്ങി ക്രൈസ്തവർക്ക് നൽകി ന്യുനപക്ഷങ്ങളോട് തുല്യനീതി സർക്കാർ ഉറപ്പാക്കണമെന്ന് ഈ അവസരത്തിൽ ഞങ്ങൾ ആവശ്യപ്പെടുന്നു...

***കെ.സി.വൈ.എം***

16/07/2021

ബീമാപള്ളിയിൽ ക്രൈസ്തവ കൂട്ടക്കുരുതി ലക്ഷ്യമിട്ട് കച്ചകെട്ടിയിറങ്ങിയ ജിഹാദികളെ ഹൂറികളുടെ അടുക്കലേക്കയച്ച അന്നത്തെ മുഖ്യമന്ത്രി സഖാവ് വി. എസ് അച്യുദാനന്ദനും.. ആഭ്യന്തരമന്ത്രി ആയിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണനും കേരളപോലീസിനും KCYM ന്റെ നന്ദി രേഖപ്പെടുത്തുന്നു....

അന്ന് പോലീസ് കാര്യക്ഷമമായി ഇടപ്പെട്ടില്ലായിരുന്നെങ്കിൽ ചെറിയതുറയിൽ മറ്റൊരു വിഴിഞ്ഞമോ.. മാറാടോ.. കോൺസ്റ്റാന്റിനോപ്പിളൊ ആവർത്തിക്കപ്പെട്ടേനെ....

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ൻ ആഭ്യന്തര മന്ത്രിയായിരിക്കുന്ന സമയത്താണ് ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് എതാനും കിലോമീറ്റർ അകലെയുള്ള ബീമാപ്പള്ളിയിൽ വെച്ച് 2009 മെയ്‌ 17 നു വടിവെപ്പ് നടക്കുന്നത്.
കേരള മനസാക്ഷി ഞെട്ടിത്തരിച്ച് പോയ ദിവസമായിരുന്നു അന്ന്. !!

പോലീസ് വെടിവെപ്പ് എന്ന് വിശേഷിപ്പിച്ചാൽ തെരുവിൽ നടക്കുന്ന പോലെ ഉള്ള ശക്തനും അശക്തനും തമ്മിലുള്ള ഒരു പ്രശ്നമായല്ല , മറിച്ച് രണ്ട് തുല്യ ശക്തികൾ തമ്മിലുള്ള അതി സങ്കീർണ്ണമായ ഒരു പ്രശ്നമായി തന്നെ ഇത് മനസ്സിലാക്കണം.
എങ്കിൽ മാത്രമെ സാഹചര്യങ്ങളുടെ ഗൗരവം മനസ്സിലാകൂ.

വലിയതുറ പൂന്തുറ റോഡിലുള്ള ബീമാപള്ളി പ്രദേശത്തെയും ചെറിയതുറയെയും വേർതിരിക്കുന്നത് ബീച്ചിലേക്കുള്ള റോഡാണ്. ബീമാപ്പള്ളി ഭാഗത്ത് മുസ്ലിങ്ങളും ചെറിയതുറ ഭാഗത്ത് ലത്തീൻ കത്തോലിക്കരും തിങ്ങിപ്പാർക്കുന്നു ....
കൊമ്പൻ ഷിബു എന്ന ഒരു സാമൂഹ്യ ദ്രോഹി ഒറ്റയ്ക്ക് വരുത്തിവെച്ച വിനകളാണ് ഒരു വർഗ്ഗീയ സംഘട്ടനത്തോളം എത്തിയത് എന്നാണ് പോലീസ് ഭാഷ്യം.

കഞ്ചാവ് വിൽപ്പനക്കാരൻ കൂടിയായിരുന്ന ഇയാൾ ചെറിയ തുറയിൽ നിന്ന് മദ്യപിച്ചെത്തി ബീമാപ്പള്ളിയിൽ പ്രശ്‌നമുണ്ടാക്കിയതാണ് സംഘർഷത്തിൽ കലാശിച്ചത്. ക്രൈസ്തവനായ ഷിബുവിന് ഒരു സമുദായത്തിന്റെയും പിന്തുണ ഉണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം.. എയ്ഡ്‌സ് രോഗിയെന്ന് സ്വയം പ്രഖ്യാപിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് നടത്തിവരുന്ന കൊമ്പൻ ഷിബുവിനെ ചെറിയതുറ ഇടവക നേരത്തെ പുറത്താക്കിയിരുന്നതുമാണ്.

പക്ഷേ ഉന്മാദികളായ ചില മതഭ്രാന്തൻ സുഡാപ്പി വെകിളിക്കൂട്ടങ്ങൾ കാര്യങ്ങൾ കീഴുമേൽ മറിച്ചു... മതം ഒരു വിഷയമേ അല്ലായിരുന്ന ഇടത്ത് മതം തിരഞ്ഞ് വള്ളവും വലയും കത്തിക്കുകയും പരസ്പരം കൊത്തിക്കീറാൻ സംഘടിക്കുകയും ഒടുക്കം മണൽപ്പുറത്തെ ലത്തീൻ പള്ളി തന്നെ പൊളിക്കപ്പെടും എന്ന അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്തു.

ഒരറ്റത്ത് നിന്ന് മതഭ്രാന്ത് മൂത്തു എല്ലാം തച്ചുടച്ചു വരുന്ന ജനക്കൂട്ടം അവർ വരുന്നതാകട്ടെ മറ്റൊരു മതവിഭാഗം ഭൂരിപക്ഷം ഉള്ള സ്ഥലത്തേയ്ക്ക്.. അങ്ങനെ ഉള്ള സ്ഥലത്ത് ഒരു കലാപം നടന്നാൽ സേനകൾക്ക് അസാധാരണ നടപടികൾ എടുക്കാതെ തരമില്ല.

പോരാത്തതിന് പോലീസിനും സർക്കാർ അധികാരികൾക്കും ക്രിമിനൽ പ്രവർത്തനങ്ങളുടെ പേരിൽ ബീമാപള്ളിക്കാരോട് ഉള്ള എതിർപ്പും ശക്തമായപോലീസ് പ്രതികരണങ്ങൾക്ക് ആക്കം കൂട്ടി.

ചില പോലീസുകാരുടെയും രാഷ്ട്രീയക്കാരുടെയും കുറ്റവാളികളുടെയും തണലിൽ ഒരു ദാവൂദ് മോഡൽ അധോലോകമാണ് ബീമാപള്ളി കോളനിയിൽ പ്രവർത്തിച്ചിരുന്നത്....

ഗള്‍ഫ് സാധനങ്ങളും, ഡിവിഡികളുമെല്ലാം ടാക്സില്ലാതെ വില്‍ക്കുന്നത് പോലീസിന് ഒരു തരത്തിലും തടയാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല....

അതിന്റെ ഭാഗമായ റെയ്ഡുകളും അതിക്രമങ്ങളുമെല്ലാം കോളനിക്കാർ ‍ അസാധാരണമായി ചെറുത്തു നിൽക്കുകയും ചെയ്തു.

ഒരു സമാന്തര ഭരണകൂടം പോലെ ആയിരുന്നു അവിടുത്തെ അധോലോകം .
ഒരാളെ അറസ്റ്റു ചെയ്യണമെങ്കില്‍ തന്നെ, മഹല്ലു പ്രസിഡന്റ് അയാളെ പിടിച്ചുകൊടുക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്. .

യാതൊരു മുന്നറിയിപ്പുകളും വക വെക്കാതെ യാതൊരു നിയന്ത്രണങ്ങളും അനുസരിക്കാതെ ഭരണഘടനാ മൂല്യങ്ങൾ ഒക്കെയും കാറ്റിൽ പറഞ്ഞി അസാധാരണത്തിൽ അസാധാരണമാംവിധം ക്രൗര്യ ഭാവത്തോടെ ആയുധങ്ങളുമായി നിന്ന ഒരു കൂട്ടം ക്രിമിനലുകളെ 2009 മെയ് 17ന് ഉച്ചയ്ക്ക് ബീമാപ്പള്ളി കടപ്പുറത്തേക്ക് ഇരച്ചുകയറി പോലീസ് നിറയൊഴിച്ചു......

ആറുപേരാണ് തൽക്ഷണം പോലീസ് വെടിവെപ്പിൽ മരിച്ച് വീണത്.
അമ്പതിലധികം ആളുകൾക്ക് വെടിയേറ്റ് പരിക്ക് പറ്റി .

പലരും രോഗാതുരരായി പിന്നീട് മരിച്ചു.
ഒരാളെ തോക്കിന്റെ പാത്തികൊണ്ട് തലയ്ക്കടിച്ച് പൊലീസ് കൊല്ലുക ആയിരുന്നെന്നും ആരോപണം ഉയർന്നിരുന്നു. .....

ലത്തീൻ കത്തോലിക്കരും മുസ്ലീങ്ങളും തമ്മിലുള്ള വർഗീയ കലാപം ഒഴിവാക്കാനാണ് തങ്ങൾ വെടിവെച്ചതെന്ന് പൊലീസ് ഔദ്യോഗികമായി മൊഴികൊടുത്തത്.
പിന്നീട് വിവിധ അന്വേഷണ കമ്മീഷനുകളും എഴുതി അവസാനിപ്പിച്ച റിപ്പോർട്ടും അതു തന്നെ.

സിനിമയുടെ വാണിജ്യ താൽപ്പര്യങ്ങൾക്കായി ഇതൊരു പോലീസ് കോൺസ്പിറസിയായി വ്യാഖ്യാനിച്ചിരിക്കുകയാണ് സംവിധായകൻ മഹേഷ് നാരായണൻ..

പക്ഷേ... എന്തൊക്കെ പറഞ്ഞാലും ഒരു കാര്യം ആർക്കും നിരാകരിക്കാൻ കഴിയില്ല...

“അന്ന് പോലീസ് തക്കതായി പ്രതികരിച്ചിരുന്നില്ല എങ്കിൽ നിരപരാധികളായ നൂറുകണക്കിന് ക്രൈസ്തവർ അവിടെ മരിച്ച് വീഴുമായിരുന്നു.....

**കെ. സി.വൈ. എം സംസ്ഥാന കമ്മിറ്റി **

15/07/2021

മാലിക് വെള്ള പൂശുന്നത് ആരെ?

ഭീമാപള്ളി വെടിവെപ്പ് !! ❌

കൊമ്പു ഷിബു എന്നറിയപ്പെടുന്ന ഫിഷെർമൻ കോളനിയിലെ ഒരു ലോക്കൽ ഗുണ്ടാ തൊടുത്തു വിടുന്ന ഒരു ക്രിസ്ത്യൻ മുസ്ലിം കലാപം 300 പേരടങ്ങുന്ന മുസ്ലിം കലാപകാരികളെ നേരിട്ടതു ചെറിയ തുറ ഇടവക പള്ളിയിലെ 50 ഇൽ താഴെ വരുന്ന വിശ്വാസികൾ ഒടുവിൽ ഭീമ പള്ളിയിലെ മുസ്ലിം കലാപകാരികൾക്കു സ്ഥിതി പന്തി അല്ല എന്ന് തോന്നിയപ്പോൾ കൂടുതൽ ഭീമ പള്ളി ഗുണ്ടകളെ ഇറക്കി വർഗീയ കലാപത്തിനുള്ള ശ്രമം , പക്ഷെ അന്ന് പോലീസിന്റെ ശക്തമായ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ വീണ്ടും ഒരു മാറാട് കലാപം അവർത്തിക്കപ്പെടുമായിരുന്നു

ബീമാപള്ളിക്കാരോട് പോലീസിനും സർക്കാർ അധികാരികൾക്കും ക്രിമിനൽ പ്രവർത്തനങ്ങളുടെ പേരിൽ ഉള്ള എതിർപ്പ് പണ്ടു മുതലേ ഉള്ളതായിരുന്നു. .

പോലിസിലെ തന്നെ പച്ചവെളിച്ചത്തിൻ്റെ ചതിയിയിൽ ഒരു ദാവൂദ് മോഡൽ അധോലോകമാണ് അവിടെ പ്രവർത്തിയിരുന്നത്.....

ഗള്‍ഫ് സാധനങ്ങളും, ഡിവിഡികളുമെല്ലാം ടാക്സില്ലാതെ വില്‍ക്കുന്നത് പോലീസ് ന് ഒരു തരത്തിലും തടയാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല അവിടെ ഉണ്ടായിരുന്നത്.....

അതിന്റെ ഭാഗമായ റെയ്ഡുകളും അതിക്രമങ്ങളുമെല്ലാം അവര്‍ അസാധാരണമായി ചെറുത്തുനിന്നിരുന്നു.

ഒരു സമാന്തര ഭരണകൂടം പോലെ ആയിരുന്നു അവിടുത്തെ അധോലോകം .
ഒരാളെ അറസ്റ്റു ചെയ്യണമെങ്കില്‍ തന്നെ, മഹല്ലു പ്രസിഡന്റ് അയാളെ പിടിച്ചുകൊടുക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്. .

യാതൊരു മുന്നറിയിപ്പുകളും വക വെക്കാതെ യാതൊരു നിയന്ത്രണങ്ങളും അനുസരിക്കാതെ ഭരണഘടനാ മൂല്യങ്ങൾ ഒക്കെയും കാറ്റിൽ പറഞ്ഞി അസാധാരണത്തിൽ അസാധാരണമാംവിധം ക്രൗര്യ ഭാവത്തോടെ ആയുധങ്ങളുമായി നിന്ന ഒരു കൂട്ടം ക്രിമിനലുകളെ 2009 മെയ് 17ന് ഉച്ചയ്ക്ക് ബീമാപ്പള്ളി കടപ്പുറത്തേക്ക് ഇരച്ചുകയറി പോലീസ് നിറയൊഴിച്ചു......

ആറുപേരാണ് തൽക്ഷണം പോലീസ് വെടിവെപ്പിൽ മരിച്ച് വീണത്.
അമ്പതിലധികം ആളുകൾക്ക് വെടിയേറ്റ് പരിക്ക് പറ്റി .

പലരും രോഗാതുരരായി പിന്നീട് മരിച്ചു.
ഒരാളെ തോക്കിന്റെ പാത്തികൊണ്ട് തലയ്ക്കടിച്ച് പൊലീസ് കൊല്ലുക ആയിരുന്നെന്നും ആരോപണം ഉയർന്നിരുന്നു. .....

ഇതൊരു രാഷ്ട്രീയ വിഷയമാകുകയോ ജനാധിപത്യ പ്രശ്‌നമാവുകയോ ചെയ്യാതെ പോയതിന്റെ പ്രധാന കാര്യം ഇതിൽ അന്തർലീനമായി കിടന്നിരുന്ന കുറ്റകൃത്യങ്ങളുടെ കൊടും കലവറകൾ കൊണ്ട് തന്നെയായിരുന്നു

തെക്ക് ചെറിയ തുറയും ,വള്ളക്കടവുമൊക്കെ ആയിരുന്നെങ്കിൽ വടക്ക് ഇത് മാറാടും നാദാപുരവും ഒക്കെ ആയിരുന്നു...

തെക്ക് ക്രൈസ്തവർ ആയിരുന്നെങ്കിൽ വടക്ക് ഹിന്ദുക്കൾ ആയിരുന്നെന്ന് മാത്രം....
എല്ലാവരും സാധാരണക്കാരായ മൽസ്യ തൊഴിലാളികൾ.

ഒന്നാം - രണ്ടാം മാറാട്ട് കലാപത്തിൽ 1999 – 2002 കാലയളവില്‍ കോഴിക്കോട്ടെ നൂറോളം പേരുടെ അക്കൗണ്ടുകളിലായി വിദേശത്ത് നിന്ന് 430കോടിരൂപ എത്തിയതായി കണ്ടെത്തിയിരുന്നു.

സർക്കാരിനോ പൊലിസിനോ അപ്രാപ്യമായ രീതിയിൽ ആയിരുന്നു ഇതിൻ്റെയും ക്രയവിക്രയം എന്നത് കേന്ദ്ര ഏജൻസികളെ പോലും അൽഭുതപ്പെടുത്തി....

മാറാട് കൂട്ടക്കൊല ആസൂത്രണം ചെയ്ത നിഗൂഢശക്തികള്‍, അതിന്റെ ഗൂഢാലോചനയില്‍ പങ്കാളികളായവര്‍, സാമ്പത്തിക സഹായം ചെയ്തവര്‍, കൊലയാളികള്‍ക്ക് ഇപ്പോഴും നിയമസഹായം അടക്കം ചെയ്യുന്നവര്‍ ഇവരെ സംബന്ധിച്ചെല്ലാം കേരള പോലീസിന് ശരിയായ കാഴ്ചപ്പാടുണ്ട്.
പക്ഷേ ചെറുവിരൽ അനക്കാൻ കഴിയില്ലെന്നു മാത്രം.

എറണാകുളം സി.ജെ.എം കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആറിൽ മാറാട് അന്വേഷണ കമ്മീഷനായ ജസ്റ്റിസ് തോമസ് പി. ജോസഫിന്റെ, ദേശസുരക്ഷയെ ദോഷകരമായി ബാധിക്കുന്ന ഗൂഢാലോചന മാറാടു കലാപത്തിനു പിന്നിൽ നടന്നിട്ടുണ്ടെന്ന റിപ്പോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട് .....

അറിയാം ഭീമ പള്ളി വെടിവെപ്പിന്റെ ചരിത്രം 👇

12 വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ നടന്ന ഏറ്റവും ചർച്ചയായ പോലീസ് അതിക്രമം ആണ് കുപ്രസിദ്ധമായ ബീമാപ്പള്ളി പോലീസ് വെടിവയ്പ്പും കലാപവും. 2009 മെയ്‌ 17 നായിരുന്നു 6 പേരുടെ മരണത്തിനും 32 ഓളം പേർക്ക് ഗുരുതരപരിക്കും ഏൽപ്പിച്ച സംഭവം നടന്നത്.

കൊമ്പ് ഷിബു എന്നറിയപ്പെട്ടിരുന്ന ചെറിയതുറ ഫിഷർമാൻ കോളനിയിലെ ഒരു ലോക്കൽ ഗുണ്ടയാണ് എല്ലാ പ്രശനങ്ങൾക്കും തുടക്കം കുറിച്ചത്. ബീമാപ്പള്ളിയിൽ ഷഹീദ് മാഹിൻ അബൂബക്കർ, ബീമാ ബീവി എന്നിവരുടെ വിമോചനപോരാട്ടങ്ങളുടെ ഓർമ പുതുക്കുന്ന ഉറൂസ് തിരുവനന്തപുരം നഗരത്തിലെ തന്നെ ഒരു പ്രധാന ആഘോഷമാണ്. ഈ ആഘോഷത്തിന്റെ സമയത്ത് പീരുമുഹമ്മദ് എന്ന വ്യക്തിയുടെ കടയിൽ നിന്ന് സാധനം വാങ്ങിയ കൊമ്പ് ഷിബുവും കടക്കാരനും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഷിബുവും കൂട്ടരും പല കടകളും തകർക്കുകയും ചെയ്തു.

ഇതിൽ അരിശം പൂണ്ട ബീമാപ്പള്ളിയിലെ ചിലർ ചെറിയതുറയിലും വാഹനങ്ങൾ തകർക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്തു. വൈകാതെ ഈ സംഘർഷം ഒരു ക്രിസ്ത്യൻ - മുസ്ലിം പ്രാദേശിക കലാപത്തിന്റെ മാനം നേടി. അന്ന് തന്നെ കളക്ടർ സഞ്ജയ്‌ കൗൾ ന്റെ നേതൃത്വത്തിൽ നടന്ന സമാധാന ഉടമ്പടി അനുസരിച്ച് കൊമ്പ് ഷിബുവിനെ അറസ്റ് ചെയ്യാൻ തീരുമാനിച്ചു എങ്കിലും അത് പാലിക്കപ്പെട്ടില്ല.

തൊട്ടടുത്ത ദിവസം പ്രദേശം അതീവ സംഘർഷാവസ്‌ഥയിൽ ആവുകയും ജനക്കൂട്ടത്തിനു നേരെ 2:30 ഓടെ പോലീസ് വെടി ഉതിർക്കുകയും ചെയ്തു. 3:00 മണി വരെ വെടിവയ്പ്പ് തുടർന്നു. മുസ്ലിം ആൾക്കൂട്ടം പ്രകോപനം സൃഷ്ടിച്ചു എന്നാണ് പോലീസ് പറഞ്ഞ ന്യായം .

പിനീട് അത് ശെരിവെക്കുകെയും ചെയ്തു എന്നാണ് സാക്ഷ്യം

സംഭവത്തിൽ 6 പോലീസ്‌കാർ suspent ചെയ്യപ്പെട്ടു. മറ്റൊരു നടപടിയും ഉണ്ടായില്ല. 16 വയസുള്ള ഒരു കുട്ടിയെ പോലീസ് വലിചിഴക്കുന്ന വീഡിയോ ഉൾപ്പെടെ അന്ന് പുറത്ത് വന്നിരുന്നു. സംഭവത്തെ കുറിച്ച് അന്നത്തെ വിഎസ് സർക്കാർ ഒരു ജുഡീഷ്യൽ അന്വേഷണം ജസ്റ്റിസ് കെ രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടന്നു എങ്കിലും ഇന്ന് വരെ റിപ്പോർട്ട്‌ പുറത്ത് വിട്ടിട്ടില്ല.

Want your organization to be the top-listed Non Profit Organization in Kottayam?
Click here to claim your Sponsored Listing.

Videos (show all)

പോലീസ് തിരിച്ചറിയാത്ത പയ്യനെ സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞു 😅😅😅അവൻ ഇതിന് മുൻപും ഇങ്ങനെ അവരുടെ താരമായിരുന്നു 😅😅😅സർക്കാരും പോപ...
ലൗ ജിഹാദ് - തെളിവുകൾ പുറത്തുവിടുന്നു
കണ്ണൂരിൽ പിടിയിലായ തീവ്രവാദ ബന്ധമുള്ള മുസ്ലിം യുവതികൾ കോൺഗ്രസ്‌ പശ്ചാത്തലമുള്ളവർ....അഡ്വ. ജയശങ്കർ സംസാരിക്കുന്നു
ഇറാഖിലെ ക്രൈസ്തവ വംശഹത്യ
നർക്കോട്ടിക് ജിഹാദിന് തെളിവ് തേടുന്നവർ ഇത് കാണുക
ക്രിസ്തു സ്നേഹത്തിൽ നിന്നുകൊണ്ട് ഫുട്ബോൾ കളിച്ചു വിനോദത്തിലേർപ്പെടുന്ന കത്തോലിക്കാ സന്യാസിനികൾ....ഇവരെ നോക്കിയാണ് മാധ്യമ...
ഇത് പാകിസ്ഥാനോ ബംഗ്ലാദേശോ അഫ്‌ഘാനോ അല്ല... നമ്മുടെ കേരളത്തിൽ ആണ്..നടു റോഡിൽ ഖുറേഷി മതക്കാരുടെ കോപ്രായം കാണിക്കൽ....ഇതിനെ...
നേഴ്സ്മാരെ അധിക്ഷേപിച്ച സുഡാപ്പിക്ക് ഒരു നഴ്സിന്റെ മറുപടി❤️

Website

Address


Kottayam
686006

Other Youth Organizations in Kottayam (show all)
DYFI Alampally DYFI Alampally
Kottayam, 686502

DYFI is a forward looking youth organisation inspired by anti-imperialist, democratic and socialist ideas who take up the idea of organising the young men and young women of our co...

AIDYO Kottayam Unit AIDYO Kottayam Unit
Kottayam
Kottayam, 686001

All India Democratic Youth Organisation is the youth wing of the Socialist Unity Centre of India.

DYFI Kannukuzhi UNIT DYFI Kannukuzhi UNIT
Kottayam, 686517

Mar Thoma Students Conference 2022 Mar Thoma Students Conference 2022
Kottayam, 686001

The 110th Session of the Mar Thoma Students Conference will be held at Kottayam from 29 - 31 May 2022. The Conference will be Led by All Bishops of the Mar Thoma Church, Achens & S...

The world first Cyber Musician The world first Cyber Musician
Muttuchira�
Kottayam, 686613

AIYF പുതുപ്പള്ളി മണ്ഡലം കമ്മിറ്റി AIYF പുതുപ്പള്ളി മണ്ഡലം കമ്മിറ്റി
686001
Kottayam, 686001

വിപ്ലവം വിജയിക്കട്ടെ

PYPA Gilgal Manganam PYPA Gilgal Manganam
IPC Gilgal Church, Manganam
Kottayam, 686018

The Youth Wing Of IPC Gilgal Church, Manganam. ( Kottayam South Center ) SAVED TO SERVE 💙

Yuvadhara Arts and Sports Club Onamthuruthu Yuvadhara Arts and Sports Club Onamthuruthu
ONAMTHURUTH
Kottayam, 686602

A club that promotes arts sports and other social activities

AFWA Kuravilangad AFWA Kuravilangad
Kottayam, 686633

Allu Arjun Fans And Welfare Association Kuravilangad #Alluarjun

MD Seminary National Service Scheme MD Seminary National Service Scheme
MD SEMINARY HIGHER SECONDARY SCHOOL
Kottayam, 686001

Official National Service Scheme account of MD Seminary Higher Secondary School,Kottayam UNIT NO:70

KCYM   ST: Francis  Xavier church,kurichy KCYM ST: Francis Xavier church,kurichy
Kurichy
Kottayam, 686532

Kcym kurichy unit