Indian Youth Congress- IYC Aymanam

IYC is a Youth wing under The Indian National Congress, for the well being of nations Young ones an

16/11/2022

ശ്രീ രമേശ് ചെന്നിത്തല പറഞ്ഞത് ആണ് യഥാർഥ കോൺഗ്രസ്സ് സ്നേഹം....ഞങൾ കോൺഗ്രസ്സ് പ്രവർത്തകർക്ക് ഇത് പോലെ ഒരു നേതാവ് ഉള്ളത് അഭിമാനം ആണ്

അഭിവാദ്യങ്ങൾ പ്രിയ നേതാവേ 🧡🤍💚

23/08/2022

VD...

15/07/2022

പ്രിയപെട്ടവരെ,
യൂത്ത് കോൺഗ്രസ്‌ ഏറ്റുമാനൂർ അസ്സെമ്പ്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 16.07.22 ശനിയാഴ്ച ഉച്ചതിരിഞ്ഞു 2.00 മണിക്ക് കുമരകം ചന്തകവലയിൽ നിന്നും ആരംഭിക്കുന്ന ഭരണ ഘടന സംരക്ഷണ സന്ദേശ യാത്ര നമ്മുടെ നിയോജക മണ്ഡലത്തിലെ (കുമരകം, ഇല്ലികൽ , കുടയംപടി, പനംപാലം, , പ്രാവട്ടം, അതിരമ്പുഴ, ഏറ്റുമാനൂർ ) ഏഴു മണ്ഡലങ്ങളിലെയും പ്രധാന പോയിന്റ് കളിലെ രാഷ്ട്രീയ വിശദീകരണത്തിനു ശേഷം വൈകുന്നേരം 6.30 നു ഏറ്റുമാനൂരിൽ സമാപിക്കുന്നു.

*അയ്മനം മണ്ഡലത്തിലെ സ്വീകരണസ്ഥലമായ കുടയംപടിയിൽ 3.30പിഎം ന് എത്തിച്ചേരുന്നതാണ്.* സ്വീകരണം വിജയിപ്പിക്കുന്നതിന് വേണ്ടി മണ്ഡലത്തിലെ മുഴുവൻ ആളുകളുടെയും സാന്നിധ്യം ആവശ്യമാണ്.

യൂത്ത് കോൺഗ്രസ് അസ്സെമ്പ്ളി കമ്മിറ്റി
ഏറ്റുമാനൂർ.

Photos from Indian Youth Congress- IYC Aymanam's post 08/06/2022

Youth Congress Collectorate March Kottayam... 💚🤍🧡

03/06/2022

💚🤍🧡 💪

03/06/2022

🧡🤍💚

06/03/2022
Photos from Indian Youth Congress- IYC Aymanam's post 17/02/2022

*ഷുഹൈബ്-കൃപേഷ്-ശരത്‌ലാൽ രക്തസാക്ഷി ദിനാചരണം*

പരിപ്പ്: ധീരരക്തസാക്ഷികൾ ഷുഹൈബ്‌- ശരത്ത് ലാൽ - കൃപേഷ് അനുസ്മരണം
യൂത്ത് കോൺഗ്രസ്‌ പരിപ്പ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപ്പ് ജംഗ്ഷനിൽ നടന്നു.
യൂണിറ്റ് പ്രസിഡന്റ്‌ ഹരിപ്രകാശ് അധ്യക്ഷത വഹിച്ചു.
അനുസ്മരണയോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.ആസൂത്രിത കൊലപാതകത്തിന്റെ വക്താക്കളായ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനറുതി വരുത്തുവാൻ ധീര പോരാളികളുടെ ജീവത്യാഗം നമുക്ക് ഊർജ്ജം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ഡി സി സി അംഗം എംപി ദേവപ്രസാദ് മുഖ്യ സന്ദേശം നൽകി.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജയ്മോൻ കരിമഠം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബീന ബിനു, പഞ്ചായത്ത് അംഗങ്ങളായ സുമ പ്രകാശ്,ബിജു മാൻന്താറ്റിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ബിജു ജേക്കബ്, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ, രാജീവ് പരിപ്പ്,ജോപ്പൻ മണ്ണൂപറമ്പിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആരോമൽ കെ നാഥ്‌,intuc മണ്ഡലം പ്രസിഡണ്ട് വിനോയ് പുതുവൽ , യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ലിബിൻ കെ ആന്റണി, കോൺഗ്രസ്‌ നേതാക്കൾ ആയ സജി കളത്ര, കുഞ്ഞുമോൻ പള്ളികണ്ടം,മഹിളാ കോൺഗ്രസ്‌ നേതാക്കൾ ആയ ദീപ ജേക്കബ് , ലാവണ്യ സിജു, അംബിക പ വിത്രൻ, സംഗീത രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

അനുസ്മരണ സമ്മേളനത്തിന് യൂണിറ്റ് ഭാരവാഹികളായ
ഹരീഷ് കെ ജി,
ഉണ്ണി പി പി, ശരത്കുമാർ, സൂരജ്, ഡെന്നിസ്, എബിൻ വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.

14/11/2021

🧡🤍💚

Photos from Indian Youth Congress- IYC Aymanam's post 11/11/2021

13 നിലെ, പദയാത്രയുടെ മുന്നൊരുക്കങ്ങൾ..!!!

01/10/2021

യൂത്ത് കോൺഗ്രസ്‌ അയ്മനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ... ഒക്ടോബർ 2 ന്
മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും, രാവിലെ 8 മണിക്ക് കുടയംപടി കവലയിൽ നടത്തുന്നു...
തുടർന്ന്

"സ്‌കൂളൊരുക്കാം "

നവംബർ മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ച സാഹചര്യത്തിൽ ഗാന്ധി ജയന്തി വാരാചരണത്തോട് അനുബന്ധിച്ച് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ,
കുടമാളൂർ G. H. S. S സ്‌കൂളും പരിസരങ്ങളും ശുചീകരിക്കുന്നതാണ്..
എല്ലാ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌,
നേതാക്കളുടെയും സഹപ്രവർത്തകരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു...
IYC AYMANAM...

Photos from Indian Youth Congress- IYC Aymanam's post 10/06/2021

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇന്ധനവില വർദ്ധനവിനെതിരെ "TAX PAY BACK" സമരം നടത്തി. കോവിഡ് പ്രതിസന്ധി യിൽ രാജ്യം നിൽക്കുന്ന സാഹചര്യത്തിൽ ജന ങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പെട്രോൾ ഡീസൽ വില ദിനം പ്രതി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ചു
യൂത്ത് കോൺഗ്രസ്‌ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. അയ്മനം യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പമ്പിന് മുൻപിൽ നടത്തിയ സമരം സംസ്‌ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ഉത്ഘാടനം ചെയ്തു . ഒരു ലിറ്റർ പെട്രോൾ -ഡീസലിന് വരുന്ന കേന്ദ്ര സംസ്‌ഥാന നികുതി ആളുകൾക്ക് തിരികെ നൽകി കൊണ്ടായിരുന്നു പ്രധിഷേധം. സമരത്തിന് മണ്ഡലം പ്രസിഡണ്ട്‌ ആരോമൽ കെ നാഥ്‌ അധ്ദ്യക്ഷത വഹിച്ചു. ഭാരവാഹികൾ ആയ ലിബിൻ കെ ആന്റണി, ജിഷ്ണു ജെ ഗോവിന്ദ്, ജോബിൻ ജോബ്, റോബിൻ കുഞ്ഞിപ്പടവിൽ, ജ്യോതിഷ് കുര്യൻ,റോബിൻ തുടങ്ങിയവർ നേതൃത്വം നൽകി

08/06/2021

No Compromise 💪

27/05/2021

ആദരാഞ്ജലികൾ....

24/05/2021

അഭിനന്ദനങ്ങൾ..... പ്രിയപ്പെട്ട നേതാക്കൾക്ക്...

22/05/2021

നിയുക്ത പ്രതിപക്ഷ നേതാവിന് അഭിവാദ്യങ്ങൾ....

14/05/2021

ഈ രാജ്യത്തെ ഭരണ സംവിധാനം കോവിഡിന് മുന്നിൽ നിഷ്ക്രിയരായപ്പോൾ, ഓക്സിജൻ സിലിണ്ടറുകമായി നാടിന് ശ്വാസമായവനാണ് BV ശ്രീനിവാസ്. അയാൾ സാധാരണക്കാരനു പകർന്ന് നല്കുന്ന ഭക്ഷണത്തിൻ്റെയും, മരുന്നിൻ്റെയും "സോഴ്സ് " അന്വേഷിച്ചു ചെല്ലുമ്പോൾ എത്തിപ്പെടുക നന്മ വറ്റാത്ത കുറേ മനുഷ്യരിലാണ്.
അതെ ആ മനുഷ്യത്വമാണ് അയാളുടെ സോഴ്സ്.


ബി വി ശ്രീനിവാസ് നേതൃത്വം നൽകുന്ന ക്ക്‌ നമ്മളിൽ പലരും നേരത്തെ തന്നെ സഹായം നൽകിയവരാണ്. എന്നാൽ ഇന്നത്തെ ഡൽഹി പോലീസിന്റെ നടപടിയോടുള്ള പ്രതിഷേധമാണിത്. ഈ പ്രതിഷേധത്തിൽ നിങ്ങളും പങ്കാളികളാവുക.

"ഞങ്ങളാണ് സോഴ്സ്"

#108 രൂപ നൽകി നമ്മുക്ക് ജീവവായു എത്തിച്ചവനോടൊപ്പം നിൽക്കാം. ആ പ്രവര്‍ത്തനങ്ങൾക്ക് കരുത്ത് പകരാം.

https://ycea.in/donate/

14/05/2021

28/04/2021
Photos from Indian Youth Congress- IYC Aymanam's post 21/03/2021

UDF.... 💪

28/02/2021
22/02/2021

വൈകുന്നേരം 6 മണിക്ക്.....

Photos from Indian Youth Congress- IYC Aymanam's post 21/02/2021

യൂത്ത് കോൺഗ്രസ്‌ ജില്ലാ ക്യാമ്പ്, യുവഭേരി... പാലാ...

16/02/2021
16/02/2021

പ്രിയപ്പെട്ട പ്രവർത്തകർക്ക് സ്വാഗതം....!!!

16/02/2021

യുവജന വഞ്ചനയ്ക്കെതിരെ
യൂത്ത് കോൺഗ്രസ്സ്
അനിശ്ചിതകാല നിരാഹാര സമരം....
Shafi Parambil
Sabarinadhan K S
Jobin Jacob

13/02/2021

Vere onnum parayanila @ PSC

ശുഹൈബ് അനുസ്മരണത്തിൽ ഷാഫി പറമ്പിൽ MLA നടത്തിയ തീപ്പൊരി പ്രസംഗം മട്ടന്നൂരിൽ 💪shafi parambil speech 13/02/2021

https://youtu.be/87cQkSclYc8

ശുഹൈബ് അനുസ്മരണത്തിൽ ഷാഫി പറമ്പിൽ MLA നടത്തിയ തീപ്പൊരി പ്രസംഗം മട്ടന്നൂരിൽ 💪shafi parambil speech ശുഹൈബ് അനുസ്മരണത്തിൽ ഷാഫി പറമ്പിൽ MLA നടത്തിയ തീപ്പൊരി പ്രസംഗം മട്ടന്നൂരിൽ 💪shafi parambil speech latest

Photos from Indian Youth Congress- IYC Aymanam's post 12/02/2021

അയ്മനം യൂത്ത് കോൺഗ്രസ്‌...ഷുഹൈബ് അനുസ്മരണം @ കുടയംപടി...

12/01/2021

🧡യൂത്ത് കോൺഗ്രസ്‌ 💚 സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം.എല്ലാ പഞ്ചായത്തുകളിലും വാർഡ് തല കമ്മിറ്റികൾ രൂപീകരിക്കുകയാണ്.ജനുവരി അവസാനത്തോട് കൂടി പൂർത്തീകരിക്കണം എന്നാണ് നിർദേശം, സംസ്ഥാന തലഉത്ഘാടനം ഇന്ന് നടന്നു.അതിന്റ ഭാഗമായി നമ്മളുടെ പഞ്ചായത്തിലും വാർഡ് കമ്മിറ്റികൾ രൂപീകരിക്കുകയാണ്...
ആയതിലേക്കു എല്ലാവരുടെയും നിർദേശങ്ങളും, അഭിപ്രായങ്ങളും, എത്രയും പെട്ടെന്ന് നൽകുകയും, വാർഡ് കമ്മിറ്റികൾ ഉടൻ തന്നെ രൂപീകരിക്കുകയും ചെയ്യണം.
Jobin-9447238923
Aromal-9656228221
Libin-9645886667

09/01/2021

യൂത്ത് കോൺഗ്രസ്സ് കോട്ടയം ജില്ല ജനറൽ ബോഡി ദേശിയ ജനറൽ സെക്രട്ടറി എബ്രഹാം റോയ് മാണി ഉദ്ഘാടനം ചെയ്യുന്നു

Want your organization to be the top-listed Government Service in Kottayam?
Click here to claim your Sponsored Listing.

Videos (show all)

ശ്രീ രമേശ് ചെന്നിത്തല പറഞ്ഞത് ആണ് യഥാർഥ കോൺഗ്രസ്സ് സ്നേഹം....ഞങൾ കോൺഗ്രസ്സ് പ്രവർത്തകർക്ക് ഇത് പോലെ ഒരു നേതാവ് ഉള്ളത് അഭ...
VD...
💚🤍🧡 💪
പ്രണാമം....
Psc

Telephone

Website

Address


Kottayam
686027

Other Kottayam government services (show all)
CPIMVilloonni Branch CPIMVilloonni Branch
Villoonni
Kottayam

Villoonni Branch - Arpookara LC

The Right Way Media The Right Way Media
Kottayam
Kottayam

political news , political events , entertainment , troll videos and photos ,

Kottayam   DCC Kottayam DCC
T B Road Kottayam
Kottayam, 686001

Congress house Kottayam,opened by Smt Indira Gandhi Ex Prime Minister Of India on 20-4-1975

DYFI Thannickalpady UNIT DYFI Thannickalpady UNIT
Ayarkkunnam, Amayannoor
Kottayam

SFI Thalayolaparambu LC SFI Thalayolaparambu LC
SFI Thalayolaparambu LC, Thalayolaparambu
Kottayam, 686605

സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം

SDPI Kottayam Mandalam SDPI Kottayam Mandalam
Sankranthy
Kottayam, 686016

"വിശപ്പിൽ നിന്ന് മോചനം ഭയത്തിൽ നിന്ന?

LDF Pampady Panchayath LDF Pampady Panchayath
Pampady
Kottayam, 686502

LDF വരും, പാമ്പാടിയും മാറും...

101 booth committee CPIM 101 booth committee CPIM
Kallupurakal
Kottayam, 686003

BJP Kurichy WARD 4 BJP Kurichy WARD 4
Kottayam

Bharatiya Janata Party (BJP)

LDF കോട്ടയം നഗരസഭ LDF കോട്ടയം നഗരസഭ
Kottayam, 686001

A progressive movement to spread word about the initiatives of the LDF Kottayam Municipality

IUML Kottayam District Committee IUML Kottayam District Committee
League House M. C Road Kottayam
Kottayam, 686001