Abhyanga Ayurvedi Clinic

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Abhyanga Ayurvedi Clinic, Medical and health, Kottayam.

03/02/2024

വിട്ടുമാറാത്ത തലവേദന തലനീരിറക്കം സ്ഥിരമായ തോൾ,പുറം, നടുവേദന, കാലുകളിലേക്ക് കൈകളിലേക്ക് വ്യാപിക്കുന്ന തരിപ്പ്, മരവിപ്പ്,നീർക്കെട്ട്,കാൽമുട്ട് വേദന, ശ്വാസ സംബന്ധമായ അസുഖങ്ങൾ,അലർജി, ത്വക്ക് രോഗങ്ങൾ, സ്പോണ്ടിലോസിസ്,മറ്റുവാദങ്ങൾ എന്നിവയ്ക്കുള്ള ചികിത്സകളും ഉണ്ടായിരിക്കുന്നതാണ്

കണ്ടീഷൻസ് അനുസരിച്ച് വീട്ടിൽ വന്നിട്ടുള്ള സേവനവും ലഭ്യമാണ്✌🏻
ബുധൻ വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്..
കൂടുതൽ വിവരങ്ങൾക്ക് ബുക്ക് ചെയ്യേണ്ട നമ്പർ.+91 088486 11325

Photos from Abhyanga Ayurvedi Clinic's post 25/01/2024

നമസ്കാരം 🙏
20/1/24 ശനിആഴ്ച രാവിലെ 9.30 ൽ ഉച്ചക്ക് 2മണി വരെ ഉണ്ടായിരുന്ന അഭ്യംഗ ആയുർവേദ ക്ലിനിക്കും മെഡ് മൈൻഡ് ലാബും എസ് എൻ എയും സംയുക്തമായി നടത്തുന്ന സൗജന്യ ആയുർവേദ ആരോഗ്യ പരിശോധന ക്യാമ്പ് വളരെ നല്ല രീതിയിൽ നടത്താൻ സാധിച്ചതിൽ ഇതിനെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. പ്രത്യേകിച്ച് വിശിഷ്ട അധിദികളായ ഉദ്ഘാടകൻ മണർകാട് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ബിജു കെ. സി.,ഒന്നാം വാർഡ് മെമ്പർ ശ്രീ രാജീവ് ആർ,,രണ്ടാം വാർഡ് മെമ്പർ ശ്രീമതി.സിന്ധു അനിൽകുമാർ,ക്യാമ്പ് നയിച്ച Dr അഞ്ജന ഹരിദാസ്
BAMS MD(Ayur)Reg no:15715
Dr ആഷ്‌ന P J
BAMS നും ഉള്ള നന്ദി അറിയിക്കുന്നു.ക്യാമ്പിൽ പങ്കെടുത്ത ലാബിനു മറ്റു പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു.ഇനിയും ഇതുപോലെ വിപുലമായ ക്യാമ്പുകൾ പ്ലാൻ ചെയ്യുന്നുണ്ട് അതിനും നിങ്ങളുടെ സപ്പോർട്ട് ഉണ്ടായിരിക്കണം
Unnikrishnan ER
(founder)Abhyanga ayurvedic

16/01/2024
13/01/2024

ഇനി പല്ലിനെ ഓർത്തു വിഷമിക്കേണ്ട... ❤️❤️

06/01/2024

Order now.

20/12/2023

Advance Merry Christmas and Happy New Year❤️❤️❤️

04/12/2023

Order Now👉8848611325

28/11/2023

Book Now :- +91 088486 11325

21/11/2023

എല്ലാവിധ ചികിത്സകൾക്കുമുള്ള അഞ്ചുദിവസം മുതലുള്ള പാക്കേജുകൾ അഭ്യംഗ യിൽ ക്രമപ്പെടുത്തിയിട്ടുണ്ട്.കൂടാതെ ബുധൻ വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെ സ്പെഷ്യൽ ഓ പി ഡി സൗകര്യം ലഭ്യമാണ്..

ബുക്കിങ്ങിനായി ഈ നമ്പറിൽ ബന്ധപ്പെടുക +91 8848611325
www.abhyangaayurveda.com

16/11/2023

ന്യൂറോ പ്രശ്‌നം ആണോ
അതോ ഓർത്തോ പ്രശ്‌നം ആണോ
അതോ മറ്റു ആരോഗ്യ പ്രശ്‌നങ്ങൾ ആണോ
എന്താണെങ്കിലും അതിനുള്ള ഉത്തമ പരിഹാരം Abhyanga - ൽ . . !

Book Now ☎️ 8848611325

11/11/2023

On this auspicious occasion of Diwali, may your mind, body, and spirit radiate with the goodness of Ayurveda. ❤✨🪔

Happy and Healthy Diwali! 🌿✨🪔

🪷❣️

31/10/2023

ആയുർവേദ സമൃദ്ധിയാൽ പ്രൗഢഗംഭീരശോഭയോടെ ഉയർന്നുനിൽക്കുന്ന നമ്മുടെ കേരളയീയമണ്ണിന്‌
ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ 💚

20/10/2023

ആരോഗ്യം കൈക്കുമ്പിളിൽ . . ! എല്ലാവിധ ആരോഗ്യ പ്രശ്നങ്ങൾക്കും ഉള്ള ഏക പ്രതിവിധി Abhyanga Ayurvedic Clinic

Book Now; 8848611325
#

09/10/2023

ഏറെ കുറെ എല്ലാവരും നടു വേദനയുള്ളവർ ആണ്! ഇതിനു കാരണം ഇന്നത്തെ ജീവിതരീതികൾ ആണ്!

ചെറിയ വേദനകൾ നാളെ വലിയ ബുദ്ധിമുട്ടുകളാവാം!
Book Now; 8848611325

02/10/2023

Health and inner Peace are the 2 things every human needs! This ideology from Gandhiji's teachings makes our foundation!

Abhyanga
Developing a healthy community

11/09/2023

ആയുർവേദ ഡോക്ടറെ ആവശ്യമുണ്ട്...

08/09/2023

Book Now.. 👍🏻

04/09/2023

❤️❤️❤️✌🏻

Photos from Abhyanga Ayurvedi Clinic's post 19/08/2023

Welcome all❤️✌🏻

14/07/2023

Coming Soon🥰✌🏻

21/03/2023

പുതുതായി തുടങ്ങുന്ന ആയുർവേദ ക്ലിനിക്കിലേക്ക് ഡോക്ടറെ ആവശ്യം ഉണ്ട്. സ്ഥലം കോട്ടയം.

14/04/2022

Happy vishu All

20/03/2022

Msg me

Want your practice to be the top-listed Clinic in Kottayam?
Click here to claim your Sponsored Listing.

Videos (show all)

വിട്ടുമാറാത്ത തലവേദന തലനീരിറക്കം സ്ഥിരമായ തോൾ,പുറം, നടുവേദന, കാലുകളിലേക്ക് കൈകളിലേക്ക് വ്യാപിക്കുന്ന തരിപ്പ്, മരവിപ്പ്,ന...
ഇനി പല്ലിനെ ഓർത്തു വിഷമിക്കേണ്ട... ❤️❤️
Order now.
Advance Merry Christmas and Happy New Year❤️❤️❤️
Order Now👉8848611325
❤️❤️❤️✌🏻
Coming Soon🥰✌🏻

Category

Telephone

Website

Address


Kottayam
686006

Other Medical & Health in Kottayam (show all)
Royal Latex Technologies Royal Latex Technologies
Royal Latex Technologies
Kottayam, 686575

Royal Latex Technologies

Dr Anjali's Mrunal homeo Dr Anjali's Mrunal homeo
Kaduthuruthy
Kottayam

Homeopathic doctor👩🏻‍⚕️ Women wellness expert💃🏻 10 years of experience ONLINE & OFFLINE Consultation Sending medicines across the globe🌍

Ulcerative Colitits Treatment  Omshree Sidha Hospital Ulcerative Colitits Treatment Omshree Sidha Hospital
Vayala School Road
Kottayam, 686587

We have money back guaranteed treatment for Ulcerative Colitis. Patient will feel better in the firs

Zevlon Zevlon
Priya Health Care Unit 1, I D Plot, Poovanthuruth
Kottayam, 686012

Priya health care Unit 1, I D Plot, Poovanthuruth, Kottayam - 686012, Kerala, India

Medrizer Academy Kottayam Medrizer Academy Kottayam
Payyil Khohinoor Arcade, Samkranthi, Kottayam
Kottayam, 686016

Medrizer is a unique academy with medical assistance for nurses who looktowards Ireland. Our Assistance includes, CV Modification​ NMBI Processing Employer in Ireland BLS,ACLS,PALS...

Anugraha Ayurvedic Treatment & Medicines Anugraha Ayurvedic Treatment & Medicines
Manarcadu
Kottayam, 686019

എല്ലാവിധ ആയുർവേദ ട്രീട്മെന്റുകളും പഞ്ചകർമ്മ ചികിത്സകളും ലഭ്യമാണ്

Al Sharaf Wellness Clinic & Hi tech Lab Al Sharaf Wellness Clinic & Hi tech Lab
Kottayam, 686006

Every day 6am to 7 pm.. Hi tech laboratory Near grand bakery Illikkal junction Kumarakom road. kott

St. Antony's Ayurveda Hospital St. Antony's Ayurveda Hospital
Opp. Darsana CMI International School, Puthuppally
Kottayam, 686011

An Ayurvedic hospital managed by CMI father's Kottayam province.

Rafal Multirehabilitation and Health Care Rafal Multirehabilitation and Health Care
CHERUNKAL BUILDING, KUMARANALLOOR P. O.
Kottayam, 686016

Rafal Multirehabilitation and Health Care provides services in Physiotherapy, Psychotherapy, Occupation Therapy, Speech Therapy, Dietetics and Nutrition.

Omshree Crohn's Diseases Treatment Omshree Crohn's Diseases Treatment
Vayala P O
Kottayam, 686587

We have effective treatment for Cohn’s disease, we are happy to inform you that, we have guarante

Kallolikkal vaidhyashala Kallolikkal vaidhyashala
Thottaykkad
Kottayam

Shalom Ayurveda clinic and Counselling centre Shalom Ayurveda clinic and Counselling centre
Kottayam, 686531

Shalom Clinic strives for the most effective cure for all ailments naturally through traditional Ayurvedha treatments. Our Vision: "Stress-free and happy living for all by providin...