Vachanam Books

"vachanam books" Noor Complex, Mavoor Road , Calicut. Destination for Readers, Aouthors, researchers

24/10/2023

മൃഗ കലാപങ്ങൾ

മഹ്മൂദ് കൂരിയ

മലബാർസമരങ്ങളുടെ മനുഷേതര ചരിത്രങ്ങൾ

മൃഗജീവിതങ്ങളെ ചരിത്രാഖ്യാനത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്ന കൃതി. വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളോടെ ചരിത്രപാഠങ്ങളിൽ കടന്നുവരാറുള്ള മലബാർ സമരങ്ങൾ മുഖ്യമായെടുത്ത്, യുദ്ധമുഖങ്ങളിലും മനുഷ്യജീവിതത്തിൽ പൊതുവേയും മൃഗങ്ങളുടെ പങ്കാളിത്തവും പ്രാധാന്യവും വിശകലനം ചെയ്യുന്നു. കുതിരകൾ, ആനകൾ, കഴുതകൾ, നായകൾ, കന്നുകാലികൾ തുടങ്ങി ആധുനിക കേരളസമൂഹ സൃഷ്ടിയിൽ മറ്റേതു തൊഴിലാളി വിഭാഗത്തെപ്പോലെയോ അല്ലെങ്കിൽ അതിലേറെയോ പങ്കുവഹിച്ചിട്ടുള്ള മൃഗവിഭാഗങ്ങൾ ചരിത്രത്തിൽനിന്നും പുറന്തള്ളപ്പെട്ടതെങ്ങനെയെന്ന് അന്വേഷിക്കുന്നു. നായകരും പ്രതിനായകരുമില്ലാതെ, മൃഗങ്ങളെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവരുന്ന ഈ പുസ്തകം കേരളചരിത്രരചനയിൽ കാര്യമായ മാറ്റങ്ങൾക്കും പുതുചിന്തകൾക്കും വഴിയൊരുക്കും.

വില:310
ഇപ്പൊൾ 295 രൂപക്
Post charge free

Contact
Vachanam Books
8714403424

Gpay: 9946343424

295 രൂപ 9946343424 എന്ന നമ്പരിലേക് Gpay ചെയ്ത് താങ്കള്ളു ടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെ ത്തും.

https://www.facebook.com/vachanam-books-1099585780120000/htthp://www.vachanam.com

23/10/2023

Vachanam Books
8714403424

21/10/2023

കഴുതജന്മങ്ങള്‍

ബൂമെദീന്‍ ബല്‍കബീര്‍
മൊഴിമാറ്റം: ഡോ. എന്‍ ഷംനാദ്

അറബിയില്‍ രചിച്ച അള്‍ജീരിയന്‍ നോവല്‍ ആദ്യമായി മലയാളത്തില്‍.

സമകാലിക അള്‍ജീരിയന്‍-അറബ് നോവലിലെ ശ്രദ്ധേയനായ ബൂമെദീന്‍ ബല്‍കബീറിന്റെ പ്രശസ്ത കൃതിയുടെ അറബിയില്‍നിന്ന് നേരിട്ടുള്ള മലയാളപരിഭാഷ. അള്‍ജീരിയന്‍ സ്വാതന്ത്ര്യസമരപോരാളിയായ അബ്ദുല്‍ ഖാദര്‍ പിന്നീട്, സ്വതന്ത്ര അള്‍ജീരിയയും
മൊറോക്കോയും തമ്മിലുള്ള ശത്രുതമൂലം കൊളോണിയല്‍ ഭരണകാലത്തെ അനുഭവങ്ങളെത്തന്നെ നേരിടുന്നത് ഒരു നടുക്കുന്ന യാഥാര്‍ത്ഥ്യമാണ്. മനുഷ്യന്റെ യാതനകള്‍ക്ക് സാര്‍വ്വകാലികതയും സാര്‍വ്വലൗകികതയുമാണുള്ളത് എന്ന് ഓര്‍മ്മിപ്പിക്കുന്ന പുസ്തകം.

വില: 290
ഇപ്പോൾ 270 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

Contact
Vachanam Books
8714403424

Gpay: 9946343424

270 രൂപ 9946343424 എന്ന നമ്പറിലേക്ക് G-Pay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

https://www.vachanambooks.com/

https://instagram.co/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

20/10/2023

അകലെ...
അരികെ...
അമേരിക്ക

മുഹമ്മദ് കോയ നടക്കാവ്

അവതാരികയിൽ
പി.കെ. പാറക്കടവ്

വലിയൊരു രാജ്യത്തിന്നകത്തെ യാത്രകൾക്കിടയിൽ മനസ്സിൽ ഉടക്കിയ കൊച്ചു കൊച്ചു കാര്യങ്ങളിൽ ഊന്നിയാണ് ഈ പുസ്തകം എന്ന് ആ മുഖത്തിൽ ഗ്രന്ഥകാരൻ ഓർമ്മിപ്പിക്കുന്നുണ്ട്. മനസ്സിൽ തട്ടുംവിധം ചെറിയ വലിയ കാര്യങ്ങൾ വായനക്കാർക്ക് വിള മ്പാൻ ഈ യാത്രാ വിവരണത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെയാണ് 'അകലെ.... അരികെ. അമേരിക്ക എന്ന പുസ്തകത്തിന്റെ സവിശേഷത.

വില. 200
ഇപ്പോൾ 190 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

contact
vachanam Books
8714403424

Gpay:9946343424

190 രൂപ 9946343424 എന്ന നമ്പറിലേക്ക് G-Pay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.co/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

19/10/2023

മലനിരകൾ
പറഞ്ഞ
പൊരുളുകൾ

സലീമുദ്ദീൻ കുഞ്ഞുമുഹമ്മദ്

'.... വായനയാരംഭിക്കുമ്പോൾ കേട്ടു പഴകിയ ചരിത്രങ്ങളുടെ ആവർത്തന വിരസതയാണ് കാത്തിരിക്കുന്നതെന്ന വായനക്കാരന്റെ തോന്നൽ തിരുത്തി, മുന്നോട്ടുള്ള ഓരോ വരികളും അവന്റെ ജിജ്ഞാസയെ ഉത്തേജിപ്പിക്കുന്ന പുതിയ ഭാവ തലങ്ങളിലേക്ക് ആനയിക്കുന്നതാണെന്ന് നിസ്സംശയം പറയാം. കാരണം അദ്ദേഹം ചരിത്ര സംഭവങ്ങളെ അങ്ങനെയങ്ങ് പകർത്തി വെക്കുകയല്ല; ചരിത്ര പുരുഷന്മാരുടെ മനോഭാവത്തോട് അലിഞ്ഞു ചേർന്ന്, അവരോടൊപ്പം ചേർന്ന് നിന്നും ആ നിമിഷങ്ങളെ സ്വയം അനുഭവിക്കുകയും നമ്മെ ഒപ്പം ചേർത്ത് അനുഭവിപ്പിക്കുകയുമാണ്.
അലിയാർ ഖാസിമി

വില. 320
ഇപ്പോൾ 290 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

Contact
Vachanam Books
8714403424

Gpay: 9946343424

290 രൂപ 9946343424 എന്ന നമ്പറിലേക്ക് G-Pay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.co/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

19/10/2023

ഇസ്ലാമിലെ
അനന്തരാവകാശം

ലളിതമാണ്
ദൈവിക നിയമങ്ങൾ

അബ്ദുസ്സലാം അഹ്മദ്
നീർക്കുന്നം

'.... മൂന്ന് ഭാഗങ്ങളായി പുസ്തകം ക്രമീകരിച്ചിരിക്കുന്നത് അനന്തരാവകാശം സംബന്ധിച്ച് സംശയലേശമന്യേ എല്ലാ വശങ്ങളും ബോധ്യപ്പെടുന്നതിന് ഉപകരിക്കുന്നു. നിയമങ്ങൾ പ്രതിപാദിക്കുന്ന ഒന്നാം ഭാഗത്ത് ഉദാഹരണങ്ങൾ സഹിതം വിശദീകരിച്ചതു ഏറെക്കുറെ നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ഉൾപ്പെടുത്തിയതും, ഏതൊരാൾക്കും കൂടുതൽ പ്രയോജനപ്പെടും.ഏറെ വിമർശനങ്ങൾക്ക് പ്രത്യേകിച്ച് ലിബറൽ വാദികളുടെ കടന്നാക്രമണങ്ങൾക്ക് വിധേയമായിട്ടുള്ള വിഷയങ്ങൾക്കുള്ള മറുപടി രണ്ടാം ഭാഗത്ത് വളരെ സമഗ്രമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ലഭിച്ച ചോദ്യങ്ങൾ ശേഖരിച്ച് അവയുടെ ഉത്തരങ്ങൾ ചേർത്ത് മൂന്നാം ഭാഗവും മനോഹരമാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ ശ്രമകരമായൊരു ദൗത്യമാണ് ഈ ഗ്രന്ഥ രചനയിലൂടെ അബ്ദുസ്സലാം അഹമദ് നീർക്കുന്നം നിർവഹിച്ചിരിക്കുന്നത്. അത് സർവ്വശക്തനായ നാഥൻ സ്വീകരിക്കുകയും വിശ്വാസിസമൂഹത്തിനും പൊതു സമൂഹത്തിനും ഗുണപ്പെടുകയും ചെയ്യട്ടെ എന്നാശിക്കുന്നു പ്രാർഥിക്കുന്നു.

വില. 290
ഇപ്പോൾ 260 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

contact
vachanam Books
8714403424

Gpay: 9946343424

260 രൂപ 9946343424 എന്ന നമ്പറിലേക്ക് G-Pay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.co/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

19/10/2023

ഹലീമാ
ബീവി
തെരഞ്ഞെടുത്ത രചനകള്‍

സമാഹരണം: അബ്ദുറഹ്മാന്‍ മങ്ങാട്

അക്ഷരങ്ങളുടെ ലോകം മുസ്‌ലം സ്ത്രീക്ക് അന്യമായിരുന്ന കാലത്ത് പത്രപ്രവര്‍ത്തനരംഗത്തേക്കു കടന്നുവന്നു പത്രാധിപസ്ഥാനത്തേക്കുയര്‍ന്ന ധീരവനിതയാണു ഹലീമാബീവി. കേരള മുസ്‌ലീം ചരിത്രത്തില്‍ അതുല്യമായ സംഭാവനകളര്‍പ്പിച്ച ഈ ധീരവനിതയുടെ തിരഞ്ഞെടുത്ത ശ്രദ്ധേയ രചനകളുടെ സമാഹാരം.

വില: 150
ഇപ്പോൾ 140 രൂപക്ക്
പോസ്റ്റജ്: സൗജന്യം

Contact
Vachanam Books
8714403424

Gpay:9946343424

140 രൂപ 9946343424 എന്ന നമ്പറിലേക്ക് G-Pay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.co/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

19/10/2023

Vachanam Books

18/10/2023

2023 ഒക്ടോബർ 27 ന്ന് വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് പ്രകാശനം ചെയ്യപ്പെടുന്നു. ഞാനുമുണ്ടാവും , ഇൻഷാ അല്ലാഹ്, സഹൃദയർക്കെല്ലാം സുസ്വാഗതം

17/10/2023

ഇ.കെ.മൗലവി
തെരഞ്ഞെടുത്ത കൃതികൾ

സമാഹരണം: അബ്ദുറഹ്മാൻ മങ്ങാട്

നവോത്ഥാന കേരളത്തിന് ശക്തി പകർന്ന സാമൂഹിക പരിഷ്കർത്താവായിരുന്നു ഇ കെ മൗലവി. സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ ജീവിത യാത്ര. മത-സാമൂഹിക-സാംസ്കാരിക പരിവർത്തനങ്ങൾക്ക് നിമിത്തമായ അദ്ദേഹത്തിന്റെ ലേഖനങ്ങളും പുസ്തകങ്ങളും ഇന്നും ഏറെ പ്രസക്തമാണ്. സാധാരണക്കാർക്കും ചരിത്രഗവേഷകർക്കുംപ്രയോജനകരമായ അമൂല്യ കൃതി.

വില. 650
ഇപ്പോൾ 585 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

Contact
Vachanam Books
8714403424

Gpay: 9946343424

585 രൂപ 9946343424 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.co/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

16/10/2023

സനാരി
കുറ്റവാളിയല്ല, കുറ്റമാണ് മറഞ്ഞിരിക്കുന്നത്…

മാനുവല്‍ ജോര്‍ജ്

30 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു വിവാഹ ക്ഷണക്കത്തിലെ ദുരൂഹതയില്‍ ദുരൂഹതകളില്‍ നിന്നും തുടങ്ങുന്ന അന്വേഷണം ചെന്നെത്തുന്നത്, സങ്കീര്‍ണതകളാല്‍ ചുറ്റപ്പെട്ട സനാരി എന്ന നാട്ടില്‍. ഇവിടെ മറഞ്ഞിരിക്കുന്നത് കുറ്റവാളിയല്ല, കുറ്റം തന്നെയാണ്. മതവും ആത്മീയതയും വെറുപ്പും പ്രണയവും പ്രതികാരവും ഇഴ ചേരുന്നു.

ഞാനാര് എന്ന വലിയ രഹസ്യത്തിന്റെ ഉത്തരത്തിലേക്ക് കൂടി വായനക്കാരെ നയിക്കുന്ന മിസ്റ്ററി ത്രില്ലര്‍.

വില: 390
ഇപ്പോൾ 355 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

Contact
vachanam Books
8714403424

Gpay: 9946343424

355 രൂപ 9946343424 എന്ന നമ്പറിലേക്ക് G-Pay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.co/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

14/10/2023

മുഹമ്മദ് ദി ലാസ്റ്റ് പ്രോഫറ്റ്
ഇമാം വഹാബി ഇസ്മാഈൽ
വിവ: എ.പി കുഞ്ഞാമു

അമേരിക്കൻ മുസ്ലിമായ ഹസൻ മകൾ ഫാതിമക്ക് പറഞ്ഞു കൊടുത്ത പ്രവാചക കഥകളാണ് ദ ലാസ്റ്റ് പ്രൊഫറ്റ്. മുപ്പത്തിരണ്ട് രാവുകളിലേക്ക് നീണ്ട ആ കഥകൾ ഫാതിമക്ക് ഒന്നിന്നൊന്ന് മധുരിച്ചു. ഓരോ രാവിലും ഫാതിമ കേട്ട കഥകളുടെ മലയാള പരിഭാഷ .

വില : 210
ഇപ്പോൾ 190 രൂപ
പോസ്റ്റേജ് സൗജന്യം.

Contact
Vachanam Books
8714403424

Gpay:9946343424

190 രൂപ 994634342 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.com/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

13/10/2023

ജീവിതം
ഒരു
പെന്‍ഡുലം

ശ്രീകുമാരന്‍ തമ്പി

കവി, ഗാനരചയിതാവ് എന്നതിനു പുറമേ മലയാള സിനിമയുടെ നാനാ മേഖലകളില്‍ നിസ്തൂലമായ പ്രതിഭാവിലാസം തെളിയിച്ച ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥ. കേരളത്തിലെ ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ ഈ കൃതിയില്‍ അനുഭവിച്ചറിയാന്‍ കഴിയും

മലയാള ഗദ്യത്തിന്റെ ലാവണ്യവും ഒഴുക്കും ഹൃദയഹാരിയായി ആവിഷ്‌കരിച്ചിട്ടുള്ള പുസ്തകം.

വില: 1200
ഇപ്പോൾ 1050 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

Contact
vachanam Books
8714403424

Gpay: 9946343424

1050 രൂപ 9946343424 എന്ന നമ്പറിലേക്ക് G-Pay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.co/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

13/10/2023

Vachanam Books
Contact 8714403424

13/10/2023

contact
vachanam Books
8714403424

13/10/2023

ഫലസ്തീന്‍
യുദ്ധത്തിന്റെ നൂറുവര്‍ഷങ്ങള്‍

റശീദ് ഖാലിദി
വിവര്‍ത്തനം: എ.പി കുഞ്ഞാമു

ദേശീയത, കോളനിവല്‍ക്കരണം, വംശീയത, ആധിപത്യ മേല്‍ക്കോയ്മ തുടങ്ങി അനേകം ഉള്‍പ്പിരിവുകള്‍ പശ്ചിമേഷ്യയിലെ രാഷ്രീയ പ്രതിസന്ധിക്കുണ്ട്. ബ്രിട്ടനും അമേരിക്കയും സയണിസ്റ്റ് പ്രസ്ഥാനവും അറബ് രാഷ്ട്രങ്ങളും ഫലസ്തീന്‍ നേതൃത്വവും ചേര്‍ന്ന് നടത്തിയ അന്തര്‍നാടകങങളാണ് ഈ ആസ്വാസ്ഥ്യങ്ങള്‍ക്ക് നിദാനമെന്ന് സ്ഥാപിക്കുകയാണ് ഈ ഗ്രന്ഥം. കുടുംബ ചരിത്രവും നയനന്ത്ര മേഖലയിലെ അനുഭവവും അക്കാദമിക കാഴ്ച്ചപ്പാടുകളും ചേര്‍ത്തുവച്ച് നവീനമായൊരു വാദമുഖം തുറക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ.

വില: 430
ഇപ്പോൾ 390 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

Contact
Vachanam Books
8714403424

Gpay: 9946343424

390 രൂപ 9946343424 എന്ന നമ്പറിലേക്ക് G-Pay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.co/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

10/10/2023

മലബാറും
ബ്രിട്ടീഷ്
അധിനിവേശവും

എഡിറ്റേഴ്സ്:
ഡേ. സതീഷ് പാലങ്കി
ഷമീറലി മങ്കട

മലബാറിലെ ബ്രിട്ടീഷ് അധിനിവേശവും അതിനെതിരേയുള്ള 1921-ലെ നില്പ് സമരത്തി (മലബാർ സമരം) ന്റെ നൂറ് വർഷത്തിന് ശേഷവും അധിനിവേശ മലബാറുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഭുരിപക്ഷം ഗ്രന്ഥങ്ങളിലെയും പ്രതിപാദ്യവിഷയങ്ങൾ ഏറക്കുറെ സമരത്തെക്കുറിച്ചു തന്നെയാണ്.മാത്രവുമല്ല ഇത്തരത്തിലുള്ള പല കൃതികളിലും പലപ്പോഴും ശാസ്ത്രിയ ചരിത്ര രചനയുടെ രീതി പദ്ധതികളൊന്നും അവലംബിക്കപ്പെട്ടിട്ടില്ല എന്നും കാണാനുന്നതാണ്. വൈവിധ്യമാർന്ന പ്രകൃതിവിഭവ ചൂഷണങ്ങൾ, പാശ്ചാത്യ സംസ്കാരത്തിലധിഷ്ഠിതമായ വൈദ്ദ്യം, വിദ്യാഭ്യാസം,ഗതാഗതം, നാണ്യവിള തോട്ടങ്ങളുടെ ആവിർഭാവം തുടങ്ങിയ വിഷയങ്ങൾ ഈ പഠനത്തിലൂടെ അന്വേഷിക്കുന്നു.

വില.299
ഇപ്പോൾ 275 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

contact
vachanam Books
8714403424

Gpay: 9946343424

275 രൂപ 9946343424 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.co/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

09/10/2023

ഫാത്വിമതു
സ്സഹ്‌റാ

സദഖത്തുല്ല വടകര

ഫാത്വിമ എന്നില്‍ നിന്നുള്ള ഒരു കഷ്ണമാണ്. അല്ലാഹുവിന്റെ സൃഷ്ടികളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവളാണ് ഫാത്വിമ – പ്രവാചകന്‍ (സ) തിരുമേനിക്ക് ഏറ്റവും പ്രിയപ്പെട്ടവളാണ് ഫാത്വിമ – അലി (റ) അല്ലാഹുവിന്റെ സൃഷ്ടികളില്‍ സംസാരത്തില്‍ പ്രവാചകനോട് സാദൃശ്യം പുലര്‍ത്തുന്നതായി ഫാത്വിമയെയല്ലാതെ ഞാന്‍ കണ്ടിട്ടില്ല – ആഇശ (റ) പ്രവാചകന്റെ മുഖത്തോടു സദൃശമായ മുഖം ഫാത്വിമയുടേതല്ലാതെ മറ്റൊരാളിലും ഞാന്‍ കണ്ടിട്ടില്ല – ഉമ്മുസലമ (റ

വില: 180
ഇപ്പോൾ 165 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

Contact
vachanam Books
8714403424

Gpay: 9946343424

165 രൂപ 9946343424 എന്ന നമ്പറിലേക്ക് G-Pay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.co/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

08/10/2023

*മൊസാദ്*
*ഇസ്രായേലി രഹസ്യ ഏജൻസിയുടെ സുപ്രധാന ദൗത്യങ്ങൾ*
*മൈക്കൽ ബാർ സൊഹാർ*
*നിസിം മിഷാൽ*
*വിവ : പി.ജെ. ജെ ആന്റണി*

ഇസ്രായേലിന്റെ വിഖ്യാത സുരക്ഷാ ഏജൻസിയായ മൊസാദ് ലോകത്തിലെ ഏറ്റവും മികച്ച ഇൻറലിജൻസ് ഏജൻസി ആണെന്ന് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. മൊസാദ് എന്ന ഈ രചനയിൽ ഗ്രന്ഥകർത്താക്കളായ മൈക്കിൾ ബാർ സോഹാറും നിസിം മിഷാലും മൊസാദിന്റെ 60 വർഷത്തെ ചരിത്രത്തിൽ നിന്നും അത്യന്തം അപകടകരവും നിർണായകവുമായ ദൗത്യങ്ങളുടെ യഥാതഥാ വിവരണങ്ങളിലൂടെ വായനക്കാരെ രഹസ്യങ്ങളുടെ തിരശ്ശീലക്ക് പിന്നിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.

പ്രസാധനം: മഞ്ജുൾ പബ്ലിഷിംഗ് ഹൗസ്
വില: 499
ഇപ്പോൾ 460 മാത്രം.
പോസ്റ്റേജ് സൗജന്യം.

Contact വചനം ബുക്സ്: 8714403424

Gpay: 9946343424

460 രൂപ Gpay ചെയ്ത് അഡ്രസ്സ് അറിയിച്ചാൽ പുസ്തകം വീട്ടിൽ എത്തും..

07/10/2023

പുഴക്കുട്ടി

മുഖ്താര്‍ ഉദരംപൊയില്‍

അനാഥരുടെ സങ്കീര്‍ത്തനം പുഴക്കുട്ടിയെന്ന പേരില്‍ വായിക്കുന്നു, പുതിയ ഒരനുഭവമായി. ഏകാന്തതയുടെ അപാരതീരങ്ങളില്‍ അനാഥനോവുകളുടെ തിരകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. – ജോര്‍ജ് ജോസഫ് കെ.

അനാഥബാല്യങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന സങ്കടങ്ങളുടെയും അപമാനങ്ങളുടെയും നേര്‍പ്പകര്‍പ്പായ നോവല്‍. ഇതിലെ ഓരോ വരിയില്‍നിന്നുമുയരുന്ന നിലവിളികള്‍ ലോകത്തെമ്പാടുമുള്ള അശരണരായ കുഞ്ഞുങ്ങളുടെ മഹാവ്യസനമായി മാറുന്നു.
ചിത്രകാരനും കഥാകൃത്തുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ ആദ്യ നോവല്‍

വില: 260
ഇപ്പോൾ 245 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

Contact
Vachanam Books
8714403424

Gpay: 9946343424

245 രൂപ 9074673688 എന്ന നമ്പറിലേക്ക് G-Pay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.co/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

06/10/2023

വി.പി
ഒരു വിദ്യാഭ്യാസ
വിപ്ലവത്തിന്റെ
പ്രകാശവാഹകൻ

ഒരു മനുഷ്യന്റെ ജീവിതം തീർത്തും വിജയിക്കുന്നത് അയാൾ ചുറ്റുമുള്ള, പരാജയപ്പെട്ടു പോയേക്കാമായിരുന്ന മറ്റു മനുഷ്യരുടെ ജീവിതങ്ങളെ വിജയത്തിലേക്ക് കൈപിടിച്ച് ആനയിക്കുമ്പോഴാണ് :
അവരുടെ വിദൂരമായ സ്വപ്നങ്ങൾക്ക് നിറവും രുചിയും സാധ്യമാക്കിക്കൊടുക്കുമ്പോഴാണ്.അങ്ങനെയാണ് യുഗപരിവർത്തനം സംഭവിക്കുന്നത്. വി.പി.കുഞ്ഞിമൊയ്തീൻകുട്ടി മൗലവി ഒരു യുഗപുരുഷനായിരുന്നു. ഈ സ്മാരക സമാഹാരം ആ യുഗപുരുഷന്നുള്ള ഒരു എളിയ ഉപഹാരം മാത്രം.

വില. 300
ഇപ്പോൾ 275 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

Contact
Vachanam Books
8714403424

Gpay:9946343424

275 രൂപ 994634342 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.co/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

06/10/2023

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ

പി.എൻ.ഗോപീകൃഷ്ണൻ

ഹിന്ദുത്വഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ബിംബ നിർമ്മിതികളേയും സത്യാനന്തര പ്രവരണങ്ങളെയും നിശിതമായി തുറന്നു കാണിക്കുക എന്ന ചരിത്രദൗത്യം ഈ പുസ്തകത്തിലെ ഓരോ വാക്കിനേയും പ്രാകാശമാനമാകുന്നു. ഒരു ക്കുട്ടം മറാത്താ ചിത്ചാവൻ ബ്രാഹ്മന്നരുടെ നഷ്ട സാമ്രാജ്യമോഹത്തിനെ പരിഹരിക്കാനായി ഇന്ത്യയിലെ ഹിന്ദുക്കളെ മുഴുവൻ വ്യാജചരിത്രത്തിലേയ്ക്ക് വശീകരിക്കാൻ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ നടന്ന പരിശ്രമങ്ങളെ വിശദീകരിക്കുന്ന ഈ പുസ്തകം തിലകന്റെ നവയാഥാസ്ഥിതിക ബ്രാഹ്മണിസ്റ്റ് ശ്രമങ്ങൾ,
നുണയുടെ ഉരുക്കു തുണുകളിൽ വാർത്തെടുത്ത ഹിന്ദുത്വ രാഷ്ട്രീയത്തിനെതിര കവിതയുടെ നൈതികബോധം കൊണ്ട് വിചാരണ ചെയ്യുന്ന മലയാളത്തിന്റെ പ്രതിരോധ പുസ്തകം.

വില.990
ഇപ്പോൾ 875 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

Contact
vachanam Books
8714403424

Gpay: 9946343424

875 രൂപ 9946343424 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുട അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.co/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

05/10/2023

കേരളചരിത്രത്തിലെ ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും
എം.പി. മുജീബു റഹ്മാൻ

ചരിത്രവിജ്ഞാനത്തിന്റെ മേഖലയിലെ ഇടപെട മുകളിലൂടെ വർത്തമാനത്തെ ജനാധിപത്യവൾക്കരിക്കാൻ ശ്രമിക്കുന്ന മൗലികാലോചനകളാണ് ഡോ. എം.പി. മുജീബു റഹ്മാൻ അവതരിപ്പിക്കുന്നത്. മൂന്നുഭാഗങ്ങളിലായി പതിനാല് പ്രബന്ധങ്ങൾ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം കൊളോണിയൽ ചരിത്രവിജ്ഞാനത്തിന്റെ വാർ മാതൃകകളിൽ ചിലതിനെ അഴിച്ചുപണിയുകയും ചരിത്രപരമായ വസ്തുതകൾക്കുമേൽ അവയെക്കുറിച്ചുള്ള പുതിയ വിശദീകരണങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നു. ആ നിലയിൽ സമകാലിക കേരളചരിത്ര വിജ്ഞാന ത്തിന്റെ മേഖലയിലെ സുപ്രധാന ഇടപെടലായി ഈ ഗ്രന്ഥം മാറിത്തീർന്നിരിക്കുന്നു. കേരളചരിത്രത്തിലെ ചില നിർണ്ണാ യകസന്ദർഭങ്ങളെ സൂക്ഷ്മമായും വിശദാംശ സമൃദ്ധമായും പിന്തു ടർന്നുവെന്ന് അവയുടെ മൂർത്തമായ പ്രകരണത്തെയും ചരിത്ര ജീവിതത്തെയും അനാവരണം ചെയ്യുന്ന പഠനങ്ങളാണ് ഈ ഗ്രന്ഥ ത്തിലുള്ളത്.

വില. 299
ഇപ്പോൾ 275 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

contact
vachanam Books
8714403424

Gpay: 9946343424

275 രൂപ 9946343424 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.co/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

05/10/2023
05/10/2023

Vachanam books
8714403424

05/10/2023

നവദമ്പതി
കൾക്കൊരു
ഉപഹാരം
An Award to New couples

മഹ്മൂദ് മഹ്ദി അൽ ഇസ്തംബുലി

വിവർത്തനം: മൗലവി മുഹമ്മദ് റഫീഖ് അൽ ഖാസിമി

മനുഷ്യ ജീവിതത്തിലെ സംഭവബഹുലമായ ഇടനാഴിയാണ് ദാമ്പത്യം. സന്തോഷവും സന്താപവും പ്രതീക്ഷയും നിരാശയും പുഞ്ചിരിയും കണ്ണീരും ഇഴ പിരിഞ്ഞ മനോഹര മുഹൂർത്തങ്ങൾ. ഒരു പുരുഷായുസ്സിലെ പകരം വെക്കാനാകാത്ത അസുലഭ നിമിഷങ്ങൾ. അവധാനതയോടെ കരുക്കൾ നീക്കിയാൽ ഒരുവന് ദാമ്പത്യം സ്വർഗഭൂമിയാക്കാൻ കഴിയും.
ഇതിലെ ഓരോ വരികളും മന്ദമാരുതനാണ്. ഹൃദയങ്ങളെ തഴുകിയുണർത്തിയേ അതിനു മുന്നോട്ട് പോകാൻ കഴിയും

വില. 400
ഇപ്പോൾ 370 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

contact
vachanam Books
8714403424

Gpay: 9946343424

370 രൂപ 9946343424 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.co/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

04/10/2023

തന്‍ഹായ്

സല്‍മ മഹ്ദിസ്

മാനസികാരോഗ്യവും മരണവും പ്രമേയമാവുന്ന വേറിട്ടൊരു നോവല്‍. ഇതില്‍ മനുഷ്യനും സമൂഹവും ഇഴചേര്‍ന്നും വേര്‍തിരിഞ്ഞും കിടക്കുന്നു. നമുക്ക് ചേര്‍ത്ത് പിടിക്കാനാകാതെ പോയവരുടെ ജീവിതത്തിലൂടെ നാം ജീവിച്ചുപോകുന്നു.

വില: 300
ഇപ്പോൾ 280 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

Contact
vachanam Books
8714403424

Gpay: 9946343424

280 രൂപ 9946343424 എന്ന നമ്പറിലേക്ക് G-Pay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.co/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

03/10/2023

നീതിക്ക് വേണ്ടിയുള്ള
അവസാന യുദ്ധം

വി.എം. മജീദ് കുരഞ്ഞിയൂർ

ഈ പുസ്തകം ഒരു ആദർശാത്മക നോവലും അതേ സമയം സയൻസ് ഫിക്ക്ഷനുമാണ്. സമകാലികമായ ആഗോള രാഷ്ട്രീയത്തിൽ നീതി സംസ്ഥാപിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു ആറ്റമിക്ക് സയന്റിസ്റ്റ് നടത്തുന്ന പരീക്ഷണങ്ങളും അവയെ അടിസ്ഥാനമാക്കി അക്രമികളായ വൻശക്തികൾക്കെതിരെ നടത്തുന്ന ജനകീയ വിചാരണയും അന്തിമ വിധിയുമാണ് നോവലിന്റെ പ്രമേയം.

വില.480
ഇപ്പോൾ 440 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

contact
vachanam Books
8714403424

Gpay: 9946343424

440 രൂപ 9946343424 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.co/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

03/10/2023

മഞ്ഞ്

എം.ടി വാസുദേവന്‍ നായര്‍

അവ്യക്തതയിലെ വ്യക്തതയും അപൂര്‍ണ്ണതയിലെ പൂര്‍ണ്ണതയുമുള്ള ഒരു ഭാവഗാനമാണ് മഞ്ഞ്. ഭൂതകാലത്തിന്റെ ശബ്ദങ്ങളും വര്‍ണ്ണങ്ങളും വര്‍ത്തമാനത്തിലേക്ക് തിരിച്ചുവരുന്ന കവിത. നോവലിലെ ഏറ്റവും മൗലികമായ ചാരുതയാണ് ഈ നോവല്‍.

വില: 120
ഇപ്പോൾ 100 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

Contact
vachanam Books
8714403424

Gpay: 9946343424

100 രൂപ 9946343424 എന്ന നമ്പറിലേക്ക് G-Pay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.co/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

02/10/2023

റബീഉല്‍ അവ്വല്‍

വദ്ദാഅ് ഖന്‍ഫര്‍
മൊഴിമാറ്റം: ഹുസൈന്‍ കടന്നമണ്ണ

പ്രവാചക ജീവിതം ഒരു രാഷ്ട്രീയ സ്ട്രാറ്റജിക് വായന

ധാര്‍മിക, സദാചാര ആധ്യാത്മിക രംഗത്ത് മാത്രമല്ല സാമൂഹിക രാഷ്ട്രീയ മേഖലയിലും, ചുരുക്കം ചില വര്‍ഷങ്ങള്‍ കൊണ്ട് മഹത്തായ പരിവര്‍ത്തനം ഉണ്ടാക്കിയ മഹത് വ്യക്തിത്വമായിരുന്നു മുഹമ്മദ് നബി. ലോകത്തിന്റെ ശാക്തിക സംതുലനത്തെ മാത്രമല്ല രാഷ്ട്രീയ ഭൂപടത്തെ തന്നെ പ്രവാചകന്റെ 23 വര്‍ഷത്തെ ജീവിതം മാറ്റി മറിച്ചു. അതെങ്ങനെ സംഭവിച്ചു എന്നാണ് വദ്ദാഅ് ഖന്‍ഫറിന്റെ ഈ പുസ്തകം പരിശോധിക്കുന്നത്. നബി ചരിത്രത്തില്‍ ഇത്തരമൊരു വായന പുതിയതാണ്.

വില: 650
ഇപ്പോൾ 590 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

Contact
vachanam Books
8714403424

Gpay: 9946343424

590 രൂപ 9946343424 എന്ന നമ്പറിലേക്ക് G-Pay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.co/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

02/10/2023

ഖസാക്കിന്റെ
ഇതിഹാസം

ഒ.വി വിജയന്‍

മലയാള നോവല്‍സാഹിത്യത്തെ ക്ലാസ്സിക് തലത്തിലേക്കുയര്‍ത്തിയ കാലാതിവര്‍ത്തിയായ കൃതി.

വില: 299
ഇപ്പോൾ 275 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

Contact
vachanam Books
8714403424

Gpay: 9946343424

275 രൂപ 9946343424എന്ന നമ്പറിലേക്ക് G-Pay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.co/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

01/10/2023

അകവും
പുറവും

അബൂബക്കർ കാപ്പാട്

ഈ നോവലിനെ അതീവ ഹൃദ്യമാക്കുന്നത് സംഭാഷണത്തിലുള്ള വാഗ് രൂപ പാരമ്പര്യത്തിന്റെ തുടർച്ചയാണ്. ക്രാഫ്റ്റിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ഒരാൾക്കു മാത്രമേ ഈ ഔചിത്യബോധത്തോടെ നാടൻ ഭാഷണ രീതി കഥയിൽ ഉൾക്കൊളളിക്കാനാകു. കുട്ടികളും, മുതിർന്നവരും, അക്ഷരഞ്ജാനമുള്ളവരും അനക്ഷരും. സംസാരിക്കുബോൾ ഗ്രാമ്യ ഭാഷയിൽത്തന്നെ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങൾ അവധാരനതയോടെ ഉപയോഗിച്ചിരിക്കുന്നു. സാമൂഹിക യാഥാർത്ഥ്യങ്ങളുടെ ഉപരിപ്ലവതയിലൂടെ ആഴങ്ങളിലേക്കിറങ്ങിച്ചെയ്യാനുള്ള കഴിവിന്നുദാഹരണമാണ് ഈ നോവൽ.

വില. 220
ഇപ്പോൾ 205 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

contact
vachanam Books
8714403424

Gpay: 99463434

205 രൂപ 9946343424 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.co/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

30/09/2023

നന്മയുടെ
വാതായനങ്ങൾ

അബ്ദുറഹ്മാൻ ഹസനാർ

ജുമുഅ
ഖുതുബകളുടെ
സമാഹാരം

കാൽ നൂറ്റാണ്ട് പ്രവാസ കാലത്ത് ഖത്തറിലും നാട്ടിലും നടത്തിയ ജുമുഅ ഖുതുബകളുടെ സമാഹാരമാണ് നന്മയുടെ വാതായനങ്ങൾ.
വ്യക്തികളിൽ നന്മ കരുപ്പിടിപ്പിക്കാനുള്ള എളിയ ശ്രമമാണിമാണീ കൃതി.
ഈ ഗ്രന്ഥം വായനക്കാർക്ക് വെളിച്ചവും ഖത്തീബുമാർക്കും പ്രഭാഷകർക്കും റഫറൻസും ആകുമെന്ന് പ്രതീക്ഷിക്കുന്നു.

വില. 350
ഇപ്പോൾ 330 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

contact
vachanam Books
8714403424

Gpay: 9946343424

330 രൂപ 9946343424 എന്ന നമ്പറിലേക്ക് G Pay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.co/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

29/09/2023

വിശ്വ പൗരൻ
മമ്പുറം
ഫസൽ
തങ്ങൾ

പി.എ.എം.ഹാരിസ്

വിശ്വപൗരനായി വളർന്ന , അതുല്യ പ്രതിഭ മമ്പുറം സയ്യിദ് ഫസൽ തങ്ങളുടെ ബഹുമുഖ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങൾ പുതിയ നൂറ്റാണ്ടിലെ ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പുനരാവിഷ്കരിക്കുകയാണ് വിശ്വപൗരൻ - മമ്പുറം ഫസൽ തങ്ങൾ എന്ന ഈ കൃതിയിൽ.

സയ്യിദ് ഫസൽ സൂഫീ സരണി പിന്തുടർന്ന നേതാവായിരുന്നു. പക്ഷേ, ഇസ്ലാമിന്റെ ജീവനായ രാഷ്ട്രീയ ഉള്ളടക്കത്തിൽ നിന്ന് ശൂന്യമായിരുന്നില്ല അദ്ദേഹത്തിന്റെ സരണി.

അനേകം ഉപാദാനങ്ങളെ ആശ്രയിച്ചു രചിക്കപ്പട്ട ഈ കൃതി സയ്യിദ് ഫസലിന്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കാം.

വില. 260
ഇപ്പോൾ 220 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

contact
Vachanam books
8714403424

Gpay: 9946343424

220 രൂപ 9946343424 എന്ന നമ്പറിലേക്ക് G Pay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.com/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

29/09/2023

നന്ദിതയുടെ
കവിതകള്‍

നന്ദിത കെ.എസ്

സ്വന്തം പ്രേമം പോലെ കവിതയും സ്വകാര്യമായ അനുഭൂതിയാണ് ഹര്‍ഷോന്മാദമായും നന്ദിത കരുതി. മേഘജ്യോതിസ്സിന്റെ ക്ഷണികജീവിതം പോലെ കടന്നുപോയ തൂലികഗ്രാമത്തില്‍ അഗ്‌നി വഹിച്ച അവള്‍ അവശേഷിപ്പിച്ച ഡയറികുറിപ്പുകള്‍ ജീവിത മരണങ്ങളുടെ അര്‍ത്ഥശ്യൂനതയെ വെളിപ്പെടുത്തുന്നു. – ഡോ. എം. എം. ബഷീര്‍

വില: 250
ഇപ്പോൾ 235 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

Contact
vachanam Books
8714403424

Gpay: 9946343424

235 രൂപ 9946343424 എന്ന നമ്പറിലേക്ക് G-Pay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.com/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

28/09/2023

മുഹമ്മദ്

മാർട്ടിൻ ലിങ്സ്
മൊഴിമാറ്റം: കെ.ടി. സൂപ്പി

ഭാഷയുടെ പരിമിതികള്ക്ക് അതീതമാണ് മുഹമ്മദ് നബിയുടെ ജീവിതം. അലൗകികവും അഭൗമവുമായ ഒരു മതകീയ പരിസരത്ത് ആഴമേറിയ ദാർശനികതയോടെ നിലയുറപ്പിക്കുമ്പോഴും സാധാരണ മനുഷ്യ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും ആശ്ലേഷിച്ചു നിന്നു ആ വ്യക്തിത്വം. മുസ്ലീം ലോകത്ത് നിരവധി ഭാഷകളില് അനേകം തവണ അനുരാഗ പൂർവം പറയപ്പെട്ടതാണ് പ്രവാചക ജീവിതം. അതോടൊപ്പം ഏതാണ്ട് അത്ര തന്നെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട് മുഹമ്മദ്.

വില. 640
ഇപ്പോൾ 590 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

contact
vachanam Books
8714403424

Gpay: 9946343424

590 രൂപ 9946343424 എന്ന നബറിലേക്ക് G Pay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.com/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

27/09/2023

മുത്തുനബി
യോടൊപ്പം
365
ദിനങ്ങൾ

നൂർദാൻ ദംല

വിവർത്തനം:
ശംസീർ അലി ഹുദവി

പ്രവാചക ജീവിതത്തിന്റെ അനശ്വര നിമിഷങ്ങൾ 365 അധ്യായങ്ങളിലായി മനോഹരമായി ആവിഷ്കരിക്കുന്ന ബൃഹദ് ഗ്രന്ഥം. പ്രമുഖ ടർക്കിഷ് എഴുത്തുക്കാരി നൂർദാൻ ദംലയുടെ 365 days with prophet Muhammed എന്ന ബാലസാഹിത്യ പുസ്തകത്തിന്റെ മലയാള വിവർത്തനം.

വില. 350
ഇപ്പോൾ 320 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

Contact
Vachanam ബുക്സ്
8714403424

Gpay:9946343424

320 രൂപ 9946343424 എന്ന നബറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്താം.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.com/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

27/09/2023

വഴികാട്ടികൾ

സഈദ് മുത്തനൂർ

വഴിയറിയാതെ ഇരുട്ടിൽ തപ്പുന്ന, നാൽക്കവലയിൽ എങ്ങോട്ട് തിരിയണമെന്നറിയാതെ അന്തിച്ച് നിൽക്കുന്ന മനുഷ്യന്ന് മുന്നിൽ ഒരു നുറുങ്ങു വെട്ടമാണ് ഈ കൃതി. ഇതിലൂടെ കണ്ണോടിക്കുന്നവർ ആരായാലും അവർക്ക് ആശ പകരാൻ ചില മിന്നാമിനുങ്ങുകൾ തീർച്ചയായും മിന്നിമറയും. കുരിരുട്ടിൽ മെഴുകുതിരിയെങ്കിലും കത്തിച്ച് വെക്കുക എന്നതാണ് ഈ കൃതിക്ക് പ്രേരകം. വഴികാട്ടികൾ എന്നും അങ്ങനെയാണല്ലൊ, അവർ എല്ലാവർക്കും എന്നും പ്രകാശം പകരും. അപരന്ന് വെളിചവുമായി വഴിയോരത്ത് കാത്തു നിൽക്കും.

വില.125
ഇപ്പോൾ 120 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

contact
vachanam Books
8714403424

Gpay: 9946343424

120 രൂപ 99463434 എന്ന നമ്പറിലേക്ക് G Pay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.com/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

26/09/2023

1921
മലബാര്‍
സമരം വാള്യം – 5

ആവിഷ്‌കാരങ്ങളുടെ
ബഹുസ്വരത

ജനറല്‍ എഡിറ്റര്‍ : ഡോ. കെ.കെ.എന്‍ കുറുപ്പ്
എഡിറ്റര്‍മാര്‍ : ഡോ. ഉമര്‍ തറമേല്‍, ഡോ. ജി ഉഷാകുമാരി

1921 ന് മുമ്പുള്ള മലബാറിലുള്ള കോളനിവിരുദ്ധ ചെറുത്തുനില്‍പ്പുകളെയും 1921 ലെ മലബാര്‍ സമരത്തെയും അടയാളപ്പെടുത്തിയ സാഹിത്യം, സിനിമ, നാടകം, ഫോട്ടോഗ്രാഫി, ഇതര ആവിഷ്‌കാരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പര്യാലോചന. ആഖ്യാനങ്ങളുടെ പൊരുള്‍, വൈവിധ്യം, ബഹുസ്വരത എന്നിവയെ വിമര്‍ശനാത്മകമായി അവതരിപ്പിക്കുന്ന പുസ്തകം.

വില: 800
ഇപ്പോൾ 730 രൂപക്ക്
പോസ്റ്റേജ്: സൗജന്യം

Contact
vachanam Books
8714403424

Gpay: 9946343424

730 രൂപ 9946343424 എന്ന നമ്പറിലേക്ക് G-Pay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

https://www.facebook.com/Vachanam-Books-1099585780120000/

http://www.vachanambooks.com/

https://instagram.com/vachanambooks?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

Want your organization to be the top-listed Government Service in Kozhikode?
Click here to claim your Sponsored Listing.

Videos (show all)

അന്താരാഷ്‌ട്രാ അവാര്‍ഡ്‌ ജേതാവ് ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്നിന് പൗരസ്വീകരണം 2020 ജനുവരി 03 വെള്ളി 7PM    നാസ് ഓഡിറ്റോറിയം ...

Category

Telephone

Address


Noor Cmplx, Mavoor Road, Calicut
Kozhikode
673004

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Other Libraries in Kozhikode (show all)
Yuvareshmi Vayanashala 6643 Yuvareshmi Vayanashala 6643
V K Road, Thalakkulathur
Kozhikode

രജത ജൂബിലി നിറവിൽ യുവരശ്മി വായനശാല

Labour Laws Labour Laws
ANOOJ :LN
Kozhikode, 673612

Kmslr Melur Kmslr Melur
Melur, Koyilandy
Kozhikode, 673306

Library

PCA Library Kattilapeedika PCA Library Kattilapeedika
People's Cultural Association Grandhasala Kattilapeedika , Po. Vengalam
Kozhikode, 673303

Dubsmash mallus Dubsmash mallus
Magic Studio
Kozhikode, 673001

നീലാംബരി നീലാംബരി
Murukannellikkattil
Kozhikode

K.R Brothers K.R Brothers
Sm Street
Kozhikode, 673001

Book Shop. All types of Academic, Competitive and General Books. All kinds of Study Materials, Stati

Aathira Books Calicut Aathira Books Calicut
Rajaji Road
Kozhikode, 673004

I Library I Library
Government Law College
Kozhikode

വായനയുടെ അദൃശ്യ ലോകത്തേക്ക് ഒരു വാത?

Reading Stall Reading Stall
Kozhikode, 673570

A one-stop destination for all things worth reading on the internet, curated for a b-school student,

Navapadham Grandhalayam. Kallampara Navapadham Grandhalayam. Kallampara
Navapadham Grandhalayam
Kozhikode, 673631

"നാട്ട് വെളിച്ചം"

Nanma mathram Nanma mathram
Kozhikode