രക്ത ഹരിത സാഹിബ്

രക്ത ഹരിത സാഹിബ്

You may also like

Lakshmi Viswan
Lakshmi Viswan

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ. എളിയ പ്രവർത്തകൻ

19/11/2023

ഒരു പാർട്ടിയുടെ അവസ്ഥ. 😂😂

കള്ളവോട്ട്, ക്രിമിനൽ പ്രവർത്തനം, കാലുവാരൽ, അവസാനം ബിജെപിയിലേക്ക് ഇതാണ് ധാർമിക രോഷം ഉയർത്തുന്നവരുടെ അവസ്ഥ 😌😛

19/11/2023

സർദാർ പട്ടേലിന്റെ പേരിലുള്ള സ്റ്റേഡിയമായിരുന്നു. അതിന്റെ പേര് മാറ്റി സ്വന്തം പേരിട്ടു. ഇതുപോലൊരു പ്രാഞ്ചിത്തരം ചരിത്രത്തിൽ വേറെ ആരെങ്കിലും കാണിച്ചിട്ടുണ്ടോ എന്നറിയില്ല. ഇന്ത്യയുടെ അഭിമാന താരങ്ങൾ കളിച്ചു നേടുന്ന വിജയത്തിന്റെ ക്രെഡിറ്റ് അടിച്ചെടുത്ത് അത് വോട്ടാക്കി മാറ്റാൻ വകുപ്പുണ്ടോ എന്ന് നോക്കാൻ കുപ്പായമിട്ട് വന്നതാണ്. അതിന് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും എല്ലാ പി ആർ വർക്കുകളും നടത്തിയിരുന്നു. മാധ്യമങ്ങളെ റെഡിയാക്കി നിർത്തിയിരുന്നു. എന്ത് ചെയ്യാം, വിധിയുണ്ടായില്ല.

19/11/2023

ഇവനാണ് യദാർത്ഥ ദേശ സ്നേഹി സംഘി. 😆😄😃😀

19/11/2023

ഒന്നും പറയാനില്ല മതേതര ഇന്ത്യയിൽ എത്ര പുജിച്ചിട്ടെന്താ എല്ലാ മതക്കാരുടെയും പ്രാർത്ഥന വേണ്ടേ വേണം ഇല്ലെങ്കിൽ
ദുരന്തങ്ങൾ വഴി മാറില്ലല്ലോ

19/11/2023

സംഘികൾ ഇതെങ്ങനെ സഹിക്കും..
ഇന്ത്യ-ഓസ്ട്രേലിയ വേൾഡ് കപ്പ് ഫൈനൽ നടക്കുമ്പോൾ ഫ്രീ ഫലസ്തീൻ ടീഷർട്ട് അണിഞ്ഞു ഗ്രൗണ്ടിൽ ഇറങ്ങി പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന യുവാവ്..

19/11/2023

എന്റെ പേര് ജോൺ. ആസ്‌ട്രേലിയക്കാരനാണ്. ഞാൻ ഫലസ്തിനെ പിന്തുണക്കുന്നു. ലോകകപ്പ് വേദിയിൽ ഇറങ്ങിയ യുവാവ്.

19/11/2023

ഇതെ സമയം ജനം ടീവിയിൽ

ഇന്ത്യ ഇസ്രയേലിനൊപ്പം നിലകൊണ്ട നിലപാടിൽ പ്രതിക്ഷേധിച്ച് പലസ്തീൻ അനുകൂല ഇസ്ലാമിക ഭീകരവാദി ഭാരത പുത്രൻ കേഹ്ലിയുടെ കഴുത്തു ഞെരിച്ചു 🫡 എന്ന വാർത്ത വന്നോ ഗുയ്സ് 🥳🥳🥳 വന്നില്ലങ്കിൽ ഉറപ്പിച്ചോ അനിൽ നമ്പ്യാർ toilet ലാണ് വന്നാൽ തീപാറും 🔥

18/11/2023

ആ അഞ്ച് വർഷം കൊടുത്തതായിരുന്നു അവർ ചെയ്ത ഏറ്റവും വലിയ തെറ്റ്
3 മിനിറ്റ് മുഴുവൻ കാണണം 👇
ഇതുപോലെ ആവണോ ❓
നമ്മുടെ ഈ കൊച്ചു കേരളവും സംഘപരിവാർ പല രൂപത്തിൽ വരും
അകറ്റി നിർത്തുക
ഒരു നാടിന്റെ നന്മയ്ക്ക് 👍

18/11/2023

വര്‍ഷങ്ങളായി ഫലസ്തീനിലെ മനുഷ്യരുടെ സിരകളില്‍ തീപടര്‍ത്തിയ 'അന ദമ്മി ഫലസ്തീനി' എന്ന ഗാനത്തിന് പിന്നിലെ ശബ്ദം, ഇസ്രയേലിന്റെ ഉറക്കം കെടുത്തുന്ന അസ്സാഫിന്റെ പാട്ടുകൾ

18/11/2023

🙆‍♂️.. പടച്ചോനെ..

18/11/2023

ഇസ്രായേലിന്റെ ലാസർ
എളേപ്പന് അഡാറഞ്ചെലികൾ⚘ വളിതാനി 🤣

18/11/2023

മരണത്തിൻറെ വ്യാപാരികൾ 😡

മറുപടി പറയണം. അതി ക്രൂരമായി കൊലചെയ്യപ്പെട്ട
ആ കുട്ടിയുടെ കുടുംബത്തെപോലും
പറ്റിച്ചവന്മാർക്കെതിരെ പ്രതികരിക്കാനോ അവരെ തള്ളിപ്പറയാനോ നിങ്ങൾ തയ്യാറാണോ❓❓❓

18/11/2023

ആയുധം മുമ്പേ, സൈന്യം പിറകേ എന്നതാണ് ഇസ്രായേലിന്റെ പുതിയ ശൈലി. അല്‍ഷിഫാ ആശുപത്രിയില്‍ ഹമാസിന്റെ സൈനിക കമ്മാന്റിങ് കേന്ദ്രമുണ്ടെന്ന് പറഞ്ഞ് യുദ്ധടാങ്കുകള്‍ ഇരച്ചുകയറിയതിനു പിന്നാലെ പുറത്തുവിട്ട 'തെളിവുകള്‍' ബോംബ് സ്‌ക്വാഡ് പരിശോധിക്കുന്നു. പ്രമുഖ ഫാക്റ്റ് ചെക്കര്‍മാരുടെ ഉള്‍പ്പെടെ തെളിവുകളാണ് ഇത്തരമൊരു 'ആയുധശേഖര'ത്തിനു പിന്നിലെ സത്യാവസ്ഥ അറിയാന്‍

തേജസ് ന്യൂസ് ബോംബ് സ്‌ക്വാഡ്

18/11/2023

ഇത് പോലെ ഒരു നവംബർ മാസമായിരുന്നു അന്ന് ...

പുലർച്ചെ അഞ്ചു മണിക്ക് ഓട്ടോയിൽ റെയിൽവേ
സ്‌റ്റേഷനിലേക്ക് പോവുകയായിരുന്നു കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി ഫൈസൽ .. പിന്തുടർന്ന സംഘ പരിവാർ പ്രവർത്തകർ ഓട്ടോ തടഞ്ഞു നിർത്തി അദ്ദേഹത്തെ പുറത്തേക്ക് വലിച്ചിട്ടതിന് ശേഷം
മഴു കൊണ്ടും വാള് കൊണ്ടും നെഞ്ചിനും കഴുത്തിനും തലക്കും ആഞ്ഞു വെട്ടി ..
അദ്ദേഹത്തിൻ്റെ വയറ്റിൽ കത്തി കുത്തിയിറക്കിയതിന് ശേഷം
ഒന്ന് ചുഴറ്റി പുറത്തേക്ക് വലിച്ചതോടെ
കത്തിക്കൊപ്പം കുടൽ മാലകളും പുറത്തേക്ക് ചാടി ...
റോഡിൽ ചോര തളം കെട്ടി നിന്നു ..
ഫൈസൽ ശഹീദായി .
ഇസ്‌ലാമിനെ ജീവിതരീതിയായി തെരഞ്ഞെടുത്തതിന്റെ പേരിൽ
കൊടിഞ്ഞിയിലെ ഫൈസലിനെ ആർ എസ് എസു കാർ അതി ക്രൂരുമായിട്ടാണ് അരിഞ്ഞുവീഴ്ത്തിയത്...

സ്വന്തം ജീവിതത്തില്‍ സത്യദീന്‍ പ്രാവര്‍ത്തികമാക്കുകയും പിന്നീട് തൻ്റെ കുടുംബത്തെയും ആ പുണ്യവഴിയില്‍ നടത്തുകയും അങ്ങിനെ സത്യസാക്ഷ്യത്തിന്റെ ഘട്ടങ്ങള്‍ മനോഹരമായി പൂര്‍ത്തീകരിച്ച ശേഷം, അതേ മാര്‍ഗത്തില്‍ ജീവന്‍ നൽകിയ ശഹീദ് ഫൈസൽ ...
സത്യസാക്ഷ്യവും രക്തസാക്ഷ്യവും കരസ്ഥഥകമാക്കിയ ഫൈസൽ ..

രക്തം കൊണ്ട് സത്യത്തിന് സാക്ഷ്യം വഹിച്ച കൊടിഞ്ഞിയിലെ
ഫൈസലിൻ്റെ ശഹാദത്തിന് ( 19 നവംബർ 2016 )ന് ഏഴാണ്ട് ..

നാഥൻ സ്വീകരിക്കുമാറാകട്ടെ ...
❣️

17/11/2023

നാടിനെ നടുക്കിയ ഒരു ഭീകരാക്രമണം നടന്നിട്ട് അതിലെ ആറാമത്തെ ആളും മരണപ്പെട്ടു.
മാമ മാധ്യമങ്ങൾ പരമാവധി ആളുകളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ ഒരു തീപ്പെട്ടിക്കോളം വാർത്ത കൊടുത്ത് അതിനെ ഒതുക്കി. ഇതേ കളമശ്ശേരിയിൽ ഒരു ബസ് കത്തിച്ചു എന്ന കേസ് ഇപ്പോഴും മാധ്യമ ചർച്ചയും പ്രതികൾ വേട്ടയാടപ്പെട്ട് കൊണ്ടിരിക്കുകയുമാണ്. ഈ മരണപ്പെട്ട ക്രിസ്ത്യാനികൾക്ക് വേണ്ടി ശബ്ദിക്കാൻ ക്രിസ്ത്യാനികൾ പോലും രംഗത്ത് ഇറങ്ങുന്നില്ല എന്നതാണ് വലിയ അത്ഭുതം. എന്താ സുരക്ഷയാണ് ക്രിസ്ത്യൻ സഭകളിൽ നിന്നും സംഘടനകളിൽ നിന്നും പാവപ്പെട്ട ക്രിസ്ത്യാനികൾക്ക് പ്രതീക്ഷിക്കാനുഉള്ളത്

••••••••••••••••••••••••••••••••••••

17/11/2023

അക്കൗണ്ടിന് കടുത്ത നിയന്ത്രണങ്ങൾ
നടപ്പാക്കിയിരിക്കുകയാണ് ഫേസ്ബുക്ക്.
കുത്ത് ഇട്ട് ശക്തി തെളിയിച്ചാൽ
നിയന്ത്രണങ്ങളിൽ അയവ് വരുത്തുമെന്ന്
ആരോ പറയുന്നത് കേട്ടു.
ശരിയാണോ എന്തോ?🙄😁

16/11/2023

ഹമസീറ്റത് സ്വാഭാവിക പ്രതികരണം ചരിത്രത്തെ വളച്ചൊടിച്ച സമൂഹമാണ് ഇസ്രായേൽ അവർ നടത്തുന്നത് മനുഷ്യത്വരഹിതമായ അധിനിവേശം

15/11/2023

ഹമാസ് പിള്ളേർ പപ്പടം
പോലെ പൊട്ടിച്ച് കളഞ്ഞ .

"അത്യാധുനിക സംവിധാനങ്ങൾ" ഉള്ള
കവചിത വാഹനങ്ങളാണ്. വന്നിടിത്തേക്ക്
കൊണ്ടുപോവുകയാണ്. അല്ലെങ്കിൽ
ലവന്മാർ ഇത് കഷ്ണം കഷ്ണമാക്കി
ഇസ്രായേലിലേക്ക് തന്നെ പറത്തി വിടും

ആക്രിക്കച്ചവടക്കാർക്ക് തൂക്കിവിൽക്കാൻ വേണ്ടി കൊണ്ടുപോകുന്ന ഹമാസ് അക്രമണത്തിൽ തകർന്ന് പോയ ഇസ്രയേൽ ടാങ്കർ...😅

15/11/2023

ഗസ്സയിൽ
മഴസമയത്ത് പ്രാർത്ഥിക്കുന്ന ഒരു സ്ത്രീ.

ഇതൊരു നന്ദി പ്രകടനം കൂടിയാണ്...

മനഷ്യപ്പിശാചുക്കൾ വിതരണം
നിർത്തിവച്ചപ്പോൾ, മഴയുടെ രൂപത്തിൽ
ദാഹജലം വിതരണം ചെയ്ത
സൃഷ്ടാവിനോടുള്ള നന്ദി പ്രകടനം 💓

15/11/2023

ഇസ്രായേലിന്റെ 'നുണ' ടണൽ; പൊളിച്ചടുക്കി സോഷ്യൽ മീഡിയ

15/11/2023

തുരങ്കം നോക്കാൻ പോയതാ.. ഒരു കൂട്ടം സൈനികർക്കൊപ്പം ടണൽ യൂണിറ്റിന്റെ കമാൻഡർ ഉൾപ്പെടെ മുകളിലേക്ക്. (ഇന്ന് 4:00 pm നാണ് പോരാളികൾ ഈ വീഡിയോ പുറത്ത് വിട്ടത്) കൂടുതൽ വിവരങ്ങൾ വരുമായിരിക്കും..

15/11/2023

❌⛔️ഏരിയൽ വാഷിങ്‌ പൗഡർ⛔️❌

ഗാസയെ ഇഞ്ചിഞ്ചായി കൊല്ലുന്ന, പിഞ്ചുമക്കളെ കൊന്നൊടുക്കുന്ന മാതാപിതാക്കളുടെ ഹൃദയം തകർക്കുന്ന ജൂതപിശാചുക്കളുടെ സൈനിക യൂണിഫോം സമയാസമയത്തു തികച്ചും സൗജന്യമായി കഴുകി അയൺ ചെയ്തു കൊടുക്കാൻ ഗാസ അതിർത്തിയിൽ മൊബൈൽ ലൗണ്ടറി യൂണിറ്റുകളുമായി ഏരിയൽ വാഷിംഗ് പൌഡർ കമ്പനി❗️

സ്വയം ആലോചിക്കുക നമ്മുടെ ക്യാഷ് കൊടുത്തു നമ്മൾ ഗാസയിലെ പിഞ്ചു മക്കളുടെ രക്തം നമ്മുടെ കയ്യിൽ പുരട്ടാണോ എന്ന് ❗️❗️❗️

നാം അനുഭവിക്കാത്തത് എല്ലാം നമുക്ക് കെട്ടുകഥയാണ്. ജൂതപരിശകൾ മൃഗങ്ങളെ കാൾ ആദം പതിച്ച വരാണ്.

15/11/2023

നേപ്പാൾ. 🥰

ലെസംഘി ഇത് ഞമ്മടെ നേപ്പാൾ അല്ല ഞമ്മടെ നേപ്പാൾ ഇങ്ങിനെയല്ല

15/11/2023

വേദനയും നാശവും വകവയ്ക്കാതെ, ഉപരോധിച്ച ഗാസ മുനമ്പിൽ നിന്ന് അധിനിവേശ ഭൂമിയിലേക്ക് ഫലസ്തീൻ നിർമ്മിത റോക്കറ്റുകൾ വിക്ഷേപിക്കുമ്പോൾ ഗാസയിലെ കുട്ടികൾ ആഹ്ലാദിക്കുന്നു. "ബേൺ, 'ടെൽ അവീവ്,' ബേൺ!"

15/11/2023

ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി.

15/11/2023

തൊപ്പി വെക്കാനും പാടില്ല കർണാടകയിൽ

14/11/2023

ഒന്നും കാണാതെ തുടങ്ങിയതല്ല....ഒന്നും കാണാതെ തീരാനും പോണില്ല....

നമ്മുടെയൊക്കെ ചിന്തകൾക്കപ്പുറമാണ് അവിടുത്തെ ടണലുകൾ...
الله اكبر..الله اكبر...حسبنا الله ونعمل لوكيل..

14/11/2023

ആരാധനാ സ്വാതന്ത്ര്യം വകവെച്ചു നൽകുന്ന ജനാധിപത്യ ഇന്ത്യയിൽ ചിലർക്ക് തുണിയുടുക്കാത്തവരെ ആരാധിക്കാനും,മറ്റു ചിലർക്ക് സമയത്ത് പ്രാർത്ഥിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന വകവെച്ചു നൽകുന്നതാണ്.

താടിയുടേയും സംസ്കാരത്തിന്റെയും പേരിൽ ആക്ഷേപം ചൊരിയുന്നത് ഫാഷിസമാണ്.അതിലൂടെ ഭയപ്പെടുത്താമെന്നും പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാമെന്നും വ്യാമോഹിക്കുന്നുണ്ടെ ങ്കിൽ അത് ചരിത്രാനുഭവത്തെ കുറിച്ച് ധാരണയില്ലാത്തത് കൊണ്ടാണ്.

മൂവാറ്റുപുഴ
അഷ്റഫ് മൗലവി
_സംസ്ഥാന പ്രസിഡൻ്റ്,_
_എസ്ഡിപിഐ_
🔖Facebook
https://m.facebook.com/story.php?story_fbid=850943896820667&id=100057151942409&mibextid=Nif5oz

14/11/2023

സന്തോഷം
അഞ്ചു വയസ്സുകാരി പിഞ്ചു മോളെ പീഡിപ്പിച്ച് കൊന്ന
മനുഷ്യമൃഗത്തിന് വധശിക്ഷ
പറയുമ്പോൾ ഇതും കൂടി പറയട്ടെ.

ഗവർമെൻറ തീറ്റി പോറ്റുന്ന ഗോവിന്ദ ചാമിക്കും
കളമശ്ശേരിയിലെ അഞ്ച് പേരെ ബോംബ് വെച്ച് കൊന്ന മാർട്ടിൻ എന്ന കാസ തീവ്രവാദിയേയും തൂക്കിലേറ്റണം

13/11/2023

ഫലസ്തീൻ ജനതയേ കൊന്നൊടുക്കുന്നത് ഇസ്രായീൽ ജൂത -
സയണിസ്റ്റ് തെമ്മാടി പരിശകളാണങ്കിൽ ഇവിടെ ലക്ഷദീപിൽ ഗസ്സക്ക് സമാനമായ ക്കൂട്ട കുരുതിക്ക് കളമെരുക്കുന്നത്.

ഇന്ത്യൻ ഹിന്ദുത്വ ഫാസിസ്റ്റുകളായ - ആർ എസ് എസ് തെമ്മാടി ഭരണകൂടങ്ങളാണ് അടുത്ത ഗാസ ആവാൻ ലക്ഷദ്വീപ്. ദ്വീപിലെ പതിനായിരങ്ങൾ അഭയാർത്ഥികൾ ആവുന്നു.

13/11/2023

വാർത്ത ചാനലുകളുടെ മുന്നിലിരുന്ന് മുസ്ലിം സമുദായത്തിനെതിരെ വംശീയമായി അധിക്ഷേപം ചൊരിയുന്ന ഈ വർഗീയവാദിക്കെതിരെ നിയമ നടപടിയെടുക്കാൻ പോലീസ് ഡിപ്പാർട്ട്മെന്റിൽ ആണുങ്ങൾ ഉണ്ടോ...?

13/11/2023

അച്ഛൻ്റെ വാത്സല്യം പാ പുല്ലേ

ചേച്ചി പറഞ്ഞത് ശെരിയാണ് 100% ശരിയാണ്👍
🔥🔥🔥🔥🔥

നിങ്ങളുടെ രാഷ്ട്രീയം എന്തുമാവട്ടെ മനസ്സിൽ നന്മയും സ്നേഹവും മനുഷ്വത്വവും ഉള്ള മലയാളികൾ ചാണകത്തിൽ ചവിട്ടരുത്.... 👍👍👍👍👍👍❤❤❤❤❤❤❤❤ #മലയാളി

12/11/2023

ദീപങ്ങൾ കൊണ്ട് ദീപാവലി പൊടിപൊടികുമ്പോൾ ...ദാരിദ്ര്യരായിട്ടുള്ള ഉത്തരേന്ത്യയിലെ കുട്ടികൾ അലങ്കാര വിളക്കിലെ എണ്ണ കൊണ്ടുപോകുന്ന ജീയുടെ ഡിജിറ്റൽ ഇന്ത്യയിലെ കാഴ്ച...😥

12/11/2023

പലസ്തീൻ വംശഹത്യയിൽ പങ്കാളി
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഗോ ബാക്ക്

സാമ്രാജ്യത്വ-സയണിസ്റ്റ്-ഫാസിസ്റ്റ് കൂട്ടുകെട്ടിനെതിരെ എസ്ഡിപിഐ 2023 നവംബർ 8, 9, 10 തീയതികളിൽ കേരളത്തിലെ 200 കേന്ദ്രങ്ങളിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.
SDPI കേരള സംസ്ഥാന കമ്മിറ്റി

12/11/2023

ഒരു പടപ്പുകളെയും

ഭയപ്പെടാതെ അന്തസോടെ ഈമണ്ണിൽ ജീവിക്കുക തന്നെ ചെയ്യും ഇൻഷാഅല്ലാഹ്🔥

12/11/2023

أنا الله وانا عليه راجعون اللهم عفر له ورحمه

സഹപ്രവർത്തകൻ ടി മുഹമ്മദിന് (മലപ്പുറം ഒതുക്കുങ്ങൽ) പ്രാർത്ഥനകളോടെ

11/11/2023

കളമശ്ശേരി സ്ഫോടനം മരണസംഖ്യ ഇപ്പോൾ അഞ്ചായി.
എന്നിട്ടും ആർക്കും ഞെട്ടാലോ പേടിയോ ഒന്നുമില്ല.

Want your public figure to be the top-listed Public Figure in Malappuram?
Click here to claim your Sponsored Listing.

Videos (show all)

ഒരു പാർട്ടിയുടെ അവസ്ഥ.  😂😂കള്ളവോട്ട്, ക്രിമിനൽ പ്രവർത്തനം, കാലുവാരൽ, അവസാനം ബിജെപിയിലേക്ക് ഇതാണ് ധാർമിക രോഷം ഉയർത്തുന്നവ...
സംഘികൾ ഇതെങ്ങനെ സഹിക്കും..ഇന്ത്യ-ഓസ്ട്രേലിയ വേൾഡ് കപ്പ് ഫൈനൽ നടക്കുമ്പോൾ ഫ്രീ ഫലസ്തീൻ ടീഷർട്ട് അണിഞ്ഞു  ഗ്രൗണ്ടിൽ ഇറങ്ങി...
എന്റെ പേര് ജോൺ. ആസ്‌ട്രേലിയക്കാരനാണ്. ഞാൻ ഫലസ്തിനെ പിന്തുണക്കുന്നു. ലോകകപ്പ് വേദിയിൽ ഇറങ്ങിയ യുവാവ്.
ആ അഞ്ച് വർഷം കൊടുത്തതായിരുന്നു അവർ ചെയ്ത ഏറ്റവും വലിയ തെറ്റ്3 മിനിറ്റ് മുഴുവൻ കാണണം 👇ഇതുപോലെ ആവണോ ❓നമ്മുടെ ഈ കൊച്ചു കേരള...
വര്‍ഷങ്ങളായി ഫലസ്തീനിലെ മനുഷ്യരുടെ സിരകളില്‍ തീപടര്‍ത്തിയ 'അന ദമ്മി ഫലസ്തീനി' എന്ന ഗാനത്തിന് പിന്നിലെ ശബ്ദം, ഇസ്രയേലിന്റ...
🙆‍♂️.. പടച്ചോനെ..
ഇസ്രായേലിന്റെ ലാസർ എളേപ്പന് അഡാറഞ്ചെലികൾ⚘ വളിതാനി 🤣
മരണത്തിൻറെ വ്യാപാരികൾ 😡മറുപടി പറയണം. അതി ക്രൂരമായി കൊലചെയ്യപ്പെട്ടആ കുട്ടിയുടെ കുടുംബത്തെപോലും പറ്റിച്ചവന്മാർക്കെതിരെ പ്...
ആയുധം മുമ്പേ, സൈന്യം പിറകേ എന്നതാണ് ഇസ്രായേലിന്റെ പുതിയ ശൈലി. അല്‍ഷിഫാ ആശുപത്രിയില്‍ ഹമാസിന്റെ സൈനിക കമ്മാന്റിങ് കേന്ദ്ര...
ഹമസീറ്റത് സ്വാഭാവിക പ്രതികരണം ചരിത്രത്തെ വളച്ചൊടിച്ച സമൂഹമാണ് ഇസ്രായേൽ അവർ നടത്തുന്നത് മനുഷ്യത്വരഹിതമായ അധിനിവേശം
ഹമാസ് പിള്ളേർ പപ്പടം പോലെ പൊട്ടിച്ച് കളഞ്ഞ ."അത്യാധുനിക സംവിധാനങ്ങൾ" ഉള്ളകവചിത വാഹനങ്ങളാണ്. വന്നിടിത്തേക്ക്കൊണ്ടുപോവുകയാ...
ഗസ്സയിൽ മഴസമയത്ത് പ്രാർത്ഥിക്കുന്ന ഒരു സ്ത്രീ.ഇതൊരു നന്ദി പ്രകടനം കൂടിയാണ്...മനഷ്യപ്പിശാചുക്കൾ വിതരണംനിർത്തിവച്ചപ്പോൾ, മ...

Category

Website

Address


Malappuram
Malappuram
673636

Other Politicians in Malappuram (show all)
Hamzathpandikkaf Hamzathpandikkaf
Parammal House, Pandikkad
Malappuram, 676521

ye

Azeez Vavoor Azeez Vavoor
Vavoor Cheekode
Malappuram

politician,social worker

World IUML Circle World IUML Circle
Malappuram

IUML

മുഹമ്മദ് പള്ളിയാളി മുഹമ്മദ് പള്ളിയാളി
Musliyarpeedika
Malappuram, 673642

മുഹമ്മദ് പള്ളിയാളി വാർഡ് മെമ്പർ 18 പൂ?

CH Abbas CH Abbas
Malappuram

POWER OF YOUTH

Mukthar Pandikkad Mukthar Pandikkad
Malappuram

State member LYJD

K Gopalakrishnan K Gopalakrishnan
Malappuram

ജീവിതത്തിൽ‍ വിധികളെ ചിരിച്ചു കീഴടക്?

Shireen Chalil Shireen Chalil
Panakkad
Malappuram

Social Activist, Writer, Poet

Muqeem Ch Muqeem Ch
Sakin Manzil
Malappuram, 676506

Social Justice

താനൂരിന്റെ കാവിപ്പട താനൂരിന്റെ കാവിപ്പട
Tanur
Malappuram

പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക?

Sujatha Kalathingal Sujatha Kalathingal
Kuriyedam
Malappuram, 673637

Vice President Cherukavu Grama Panchayath | 14 (Vennayoor) Ward Member . Studied at Farook College Kozhikode

a_nooru.mohammed a_nooru.mohammed
Pallikkal
Malappuram, 673634

G. secretary msf pallikkal panchayath business by profession politician by passion..