Karumbil LIVE

വാര്‍ത്തകളും വിശേഷങ്ങളും എളുപ്പത്ത?

12/12/2023

മുസ്ലിയാരങ്ങാടിയിലെ ജനവാസ മേഖലയിൽ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പൊതുജന മാർച്ച്

Karumbil LIVE
12-12-2023

കൊണ്ടോട്ടി: നഗരസഭ പരിധിയിൽ മുസ്ലിയാരങ്ങാടിയിലെ ജനവാസ മേഖലയിൽ മാലിന്യ സംസ്‌കരണ പ്ലാന്റ്റ് തുറക്കാൻ അനുവദിക്കുകയില്ലെന്നു പ്രഖ്യാപിച്ചു കൊണ്ടു കുമ്പളപ്പറമ്പ് നിവാസികൾ പൊതുജന മാർച്ച്‌ നടത്തി.

Read Full Story...
http://www.karumbillive.in/2023/12/blog-post_31.html

Join us on WhatsApp
https://chat.whatsapp.com/Dde7aKZTEtU7B9Jmz9pPAW

10/12/2023

*"തിരികെ സ്കൂൾ ക്യാമ്പയിൻ"പരപ്പനങ്ങാടി നഗരസഭ കുടുംബശ്രീ സി ഡി എസ് സമാപനം.*

*karumbillive*
_2023 Dec 10_

പരപ്പനങ്ങാടി നഗരസഭ കുടുംബശ്രീ സി ഡി എസ് "തിരികെ സ്കൂൾ ക്യാമ്പയിൻ" സമാപിച്ചു.സമാപന ഉദ്ഘാടനം BEM ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ ചെയർമാൻ എ ഉസ്മാൻ നിർവഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ സുഹറാബി അധ്യക്ഷയായി. കുടുംബശ്രീ ശാക്തീകരണത്തിന്റെ ഭാഗമായി നടത്തുന്ന പരിശീലനത്തിൽ അഞ്ചു വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.SNM ഹയർസെക്കൻഡറി സ്കൂൾ, BEM ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി 7 ബാച്ച് ക്ലാസുകളാണ് സംഘടിപ്പിച്ചിരുന്നത്.നഗരസഭ വൈസ് ചെയർപേഴ്സൺ ഷഹർ ബാനു, പിടിഎ പ്രസിഡണ്ട് നൗഫൽ ഇല്ലിയൻ, കൗൺസിലർമാർ, സി ഡി എസ് വൈസ് ചെയർപേഴ്സൺ റൈഹാനത്ത്, സിഡിഎസ് കൺവീനർമാർ, CDS മെമ്പർമാർ, അക്കൗണ്ടന്റ് ഗീതു, NULM CMM റെനീഫ് പങ്കെടുത്തു..
■■■■■■■■■■■■■■
https://chat.whatsapp.com/Dde7aKZTEtU7B9Jmz9pPAW

09/12/2023

അപകടത്തി പെട്ടയാളെ കണ്ടെത്തി

താനൂർ മത്സ്യ ബന്ധനത്തിന് പോയി തിരിച്ചു വരുന്നതോണി ശക്തമായ കടൽ തിരയിലകപ്പെട്ട് മറിയുകയും രണ്ട് പേർ രക്ഷപ്പെട്ടെങ്കിലും ഒരാളെ കാണാതായി,
രാവിലെ 9.30ന് കാണാതായതാനൂർ സ്വദേശി റിസ്വാൻറ ശരീരം 10-30 തോട് കൂടി താനൂർ തൂവൽ തീരത്ത് നിന്ന് കണ്ടെടുത്തു

സംഭവമറിഞ്ഞ ഉടൻ ട്രോമാകെയർ ജില്ലാ കമ്മറ്റി അംഗം ഗഫൂർ തമന്നയുടെ നേതൃത്വത്തിൽ, സിക്രട്ടറി ജലാൽ ബാവുജി, വൈസ് പ്രസിഡൻ്റ് ഫവാസ് കൊടക്കാട് ck കോയ ആശിഖ് തമന്ന, മുജീബ് ചാലിയൻ, അൻസാർ അഞ്ചപ്പുര എന്നിവരുടെ നേതൃത്വത്തിൽ ട്രോമാകെയർ വളണ്ടിയർമാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനിടയിലാണ് റിസ്വാ നെ കണ്ടെത്തിയത്

ഉടൻ താനൂർ ഹോസ്പിറ്റലിലെത്തിച്ച് തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി മരണം സ്ത്ഥീകരിച്ചു
പോലീസ് തുടർ നടപടി തുടങ്ങിയിട്ടുണ്ട്
ട്രോമാകെയർ സിക്രട്ടറി ജലാൽ ബാവുജി റഹ്മാൻ ഫഖീർ പള്ളി എന്നിവരാണ് ഏറെ നേരത്തെ തിരച്ചിലിനിടയിൽ ശരീരം മുങ്ങിയെടുത്തത്

ജലാൽ നേരത്തെയും ജലാശയ അപകട രക്ഷാ പ്രവർവത്തനത്തിന് നേതൃത്വം നൽകി കഴിവ് തെളിയിച്ചിട്ടുണ്ട്

09/12/2023

*🛑BreakingNews🛑*

*താനൂർ ഒട്ടുമ്പറം തൂവൽ തീരത്ത് തോണി മറിഞ്ഞു.ഒരു മരണം.*

*karumbillive*
_2023 Dec 09_

താനൂർ | ഒട്ടുമ്പുറം തൂവൽ തീരം തോണി മറിഞ്ഞു അപകടത്തില്‍ കാണാതായ മത്സ്യ തോഴിലാളി മരണപ്പെട്ടു.
https://chat.whatsapp.com/Dde7aKZTEtU7B9Jmz9pPAW

08/12/2023

*🛑BreakingNews🛑*

*സി പി ഐ സംസ്ഥാന സെക്രട്ട കാനം രാജേന്ദ്രന്‍ അന്തരിച്ചു.*

*karumbillive*
_2023 Dec 08_

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കൊച്ചി | സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിയാതിരിക്കുകയും അണുബാധയെ തുടർന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.

കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ വി കെ പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10ന് ജനിച്ച രാജേന്ദ്രൻ എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് പ്രവേശിക്കുന്നത്. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂർ നിയോജകമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എഐടിയുസി സംസ്ഥാന സെക്രട്ടറി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2015 മുതൽ സിപിഐ സംസ്ഥാന സെക്രട്ടറി ആയി. നിലവിൽ സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗവുമാണ്
https://chat.whatsapp.com/Dde7aKZTEtU7B9Jmz9pPAW

08/12/2023

*യു ഡി .ഐ.ഡി കാർഡ് അദാലത്ത് സംഘടിപ്പിച്ചു .*

*karumbillive*
_2023 Dec 08_
h,

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി ക്കാർക്കുള്ള
സവിശേഷതിരിച്ചറിയൽ കാർഡ് (udid card) ബ്ലോക്ക് തല പ്രശ്നപരിഹാര അദാലത്ത് സംഘടിപ്പിച്ചു .
വേങ്ങര കൂര്യാട് ബ്രീസ് ഗാർഡനിൽ വെച്ചു നടന്ന പരിപാടിയിൽ നൂറോളം ഗുണഭോക്താ ക്കൾ പങ്കെടുത്തു. ക്യാമ്പിന്റെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻമാരായ pp സഫീർ ബാബു, സഫിയ മലേക്കാരൻ , സുഹ് ജാബി ഇബ്രാഹീം, മെമ്പർമാരായ AP അസീസ്,Pk റഷീദ്, നാസർ പറപ്പൂർ, രാധാ രമേശ്, ജസീന പുതുപ്പറമ്പ്
എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു
സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോഡിനേറ്റർ ജിഷോ ജയിംസ്,
ബ്ലോക്ക് കോർഡിനേറ്റർമാരായ മർവ , അസ്കർ , റാഫി , സാജിദ എന്നിവർ
ക്യാമ്പിന് നേതൃത്വം നൽകി.
https://chat.whatsapp.com/Dde7aKZTEtU7B9Jmz9pPAW

ഭർത്താവിന് പിന്നാലെ ഭാര്യയും; കളമശ്ശേരി സ്‌ഫോടനത്തിൽ മരണം എട്ടായി 07/12/2023

*🛑ഭർത്താവിന് പിന്നാലെ ഭാര്യയും; കളമശ്ശേരി സ്‌ഫോടനത്തിൽ മരണം എട്ടായി*

*karumbillive*
_2023 Dec 07_

കൊച്ചി - കളമശ്ശേരിയിൽ യഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ഗുരുതരമായി പൊള്ളലേറ്റ് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി..................................
_read more👇_
http://www.karumbillive.in/2023/12/blog-post_40.html
■■■■■■■■■■■■■■
https://chat.whatsapp.com/Dde7aKZTEtU7B9Jmz9pPAW

ഭർത്താവിന് പിന്നാലെ ഭാര്യയും; കളമശ്ശേരി സ്‌ഫോടനത്തിൽ മരണം എട്ടായി Breaking News, Latest News, Kerala, India and Gulf news,Malayalam Online news, Local News, Kerala News, India News, Technology, Entertainment

07/12/2023

ബാബരി മസ്ജിദ് തർക്ക സ്ഥലം എന്ന പേര് ചാർത്തി കയ്യടക്കിയതാണ്. മജീദ് ഫൈസി

ചങ്ങരംങ്കുളം : ബാബരി മസ്ജിദ് തർക്കസ്ഥലം എന്ന പേര് ചാർത്തി കയ്യടക്കിയതാണന്ന് എസ്.ഡി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി മജീദ് ഫൈസി പ്രസ്ഥാവിച്ചു.

എസ്.ഡി.പി.ഐ മലപ്പുറം ജില്ല കമ്മിറ്റി ചങ്ങരംങ്കുളത്ത് സംഘടിപ്പിച്ച ബാബരി അനീതിയുടെ 31 വർഷങ്ങൾ എന്ന പേരിൽ ഫാഷിസ്റ്റ് വിരുദ്ധ സായാഹ്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

മുസ്ലീംങ്ങൾ വർഷങ്ങളോളംആരാധന നടത്തിയിരുന്ന മസ്ജിദ് അധികാരികളുടെ ഒത്താശയോടെ ഫാഷിസ്റ്റ്കൾ കൈയടക്കുകയാണ് ചെയ്തത്.
സാമാന്യ ബുദ്ധിയുള്ള ഒരു സമൂഹത്തിന് എങ്ങിനെയാണ് അംഗീകരിക്കാൻ കഴിയുക.

സുപ്രീം കോടതി വിധി പ്രസ്ഥാവിച്ച കേസിൽ എന്തിന് ഇറങ്ങുന്നുവെന്ന ചോദ്യം ഉയർത്തുന്നവർ ഫാഷിസ്റ്റുകളുടെ ചെയ്തികളെ വെള്ളപൂശുകയാണ്.

75 വർഷമായി ഈ നീതി നിഷേധം തുടങ്ങിയിട്ട്. മതേതരത്വമെന്ന മേലങ്കി ചാർത്തിയവർ അടക്കം സർക്കാർ ഒത്താശയോടെ പള്ളി തകർക്കുകയും കൈയടക്കുകയും മായിരുന്നു.

പള്ളി പൊളിച്ച ഇടത്ത് പുതിയ ക്ഷേത്രം ഉയർത്താൻ സഹായിച്ചവരിൽ രാജസ്ഥാനിലെ പഴയ കോൺഗ്രസ് ഗവൺമെന്റ് ഉണ്ടായിരുന്നു.

സി.പി.എം. ആചാര്യൻ
ഇം എം എസിന്റെ വീട്ടിൽ നിന്ന് പൂജിച്ചയച്ച ഇഷ്ടികയടക്കം മുസ്ലീംങ്ങളുടെ രക്തത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്ഷേത്രമതിലുകളിലുണ്ട്.

ഞങ്ങളാണ് ഫാഷിസ്റ്റ് വിരുദ്ധ ശക്തിയെന്ന് പറയുന്നവരുടെ പൊയ്മുഖമാണ് നമ്മൾ തിരിച്ചറിയേണ്ടതെന്ന് അദ്ധേഹം പറഞ്ഞു.

എസ്.ഡി.പി.ഐ മലപ്പുറം ജില്ല പ്രസിഡന്റ് അൻവർ പഴഞ്ഞി , സെക്രട്ടറി മുസ്ഥഫ പാമങ്ങാടൻ, വെൽഫയർ പാർട്ടി പൊന്നാനി മണ്ഡലം പ്രസിഡന്റ് മുഹമ്മദ്, എസ്.ഡി.ടി.യു ജില്ല സെക്രട്ടറി ബിലാൽ പൊന്നാനി, വിം ജില്ല സമിതി അഗം റജീന പൊന്നാനി, ഫത്താഹ് മാസ്റ്റർ, പൊന്നാനി മണ്ഡലം പ്രസിഡന്റെ റാഫി പാലപെട്ടി സംസാരിച്ചു.

07/12/2023

രുചിയുടെയും ഫാഷന്റെയും സംഗീതത്തിന്റെയുമൊക്കെ പുത്തൻ അനുഭവങ്ങൾ സമ്മാനിക്കാൻ കോട്ടക്കലിൽ ഡിസംബറിൽ *KL 10 Flea Market* വരുന്നു.
നിങ്ങൾക്ക് നിങ്ങളുടെ ബിസിനസ് പരിചയപ്പെടുത്താൻ കിട്ടാവുന്ന ഏറ്റവും നല്ല വേദികളിലൊന്നായ *KL 10 Flea Market* ൽ സ്റ്റാളുകൾ ഇടുന്നതിനും പരസ്യങ്ങൾ നൽക്കുന്നതിനുമായി ബന്ധപ്പെടുക.

☎️ 9656 801 802

പ്രോഗ്രാമിന്റെ കൂടുതൽ വിവരങ്ങൾക്കായ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/EKxgk8LvEkn0KgoAhohJyq

07/12/2023

*താമരശ്ശേരി ചുരത്തിൽ കടുവയിറങ്ങി; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം*

*karumbillive*
_2023 Dec 07_

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിനു താഴെ കടുവയെ കണ്ടു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ലോറി ഡ്രൈവറാണ് കടുവയെ കണ്ടത്. ഉടനെ പോലീസിനെ വിവരം അറിയിക്കുകയും ഹൈവേ പോലിസ് സ്ഥലത്തെത്തി ആവശ്യമായ മുൻകരുതൽ സ്വീകരിക്കുകയും ചെയ്തു.
കടുവ പിന്നീട് റോഡ് മുറിച്ചു കടന്ന് വനപ്രദേശത്തേക്ക് പോയി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടെത്തുന്നത് അപൂര്‍വ സംഭവമായതിനാല്‍ തന്നെ യാത്രക്കാര്‍ക്കും സംഭവമറിഞ്ഞവര്‍ക്കും കൗതുകമായി.

വയനാട് ലക്കിടി അതിര്‍ത്തിയോടുള്ള ഭാഗമായതിനാല്‍ തന്നെ ഇവിടെനിന്നായിരിക്കാം ചുരം ഒമ്പതാം വളവിലേക്ക് കടുവയെത്തിയതെന്നാണ് നിഗമനം. അതേസമയം, കടുവയിറങ്ങിയതിനാല്‍ താമരശ്ശേരി ചുരത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് വനംവകുപ്പും പൊലീസും മുന്നറിയിപ്പ് നല്‍കി. കടുവ ചുരത്തിലെ ഏതെങ്കിലും ഭാഗത്ത് വീണ്ടും എത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. രാത്രിയില്‍ ഉൾപ്പടെ ചുരത്തിലൂടെ പോകുന്ന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. നിലവില്‍ കടുവ കാടുകയറിയെന്ന നിഗമനത്തിലാണ് അധികൃതര്‍.
https://chat.whatsapp.com/Dde7aKZTEtU7B9Jmz9pPAW

07/12/2023

*അപകടാവസ്ഥയിലുള്ള മരം അടിയന്തരമായി മുറിച്ചു നീക്കണം മാപ്സ്*

*karumbillivec*
_2023 Dec 07_

തിരൂരങ്ങാടി: ഭീമൻ മരം അപകടാവസ്ഥയിൽ .എ ആർ നഗർ പഞ്ചായത്തിലെ തിരൂരങ്ങാടി താഴെ ക്കുളപ്പുറത്തേക്ക് പോകുന്ന പാലം കഴിഞ്ഞ് തൊട്ടഉടനെ വലതുഭാഗത്തുള്ള വലിയ മരമാണ് ഇളകി വാഹനങ്ങൾക്കും കാൽനടയാത്രക്കാരുടെയും ജീവനു ഭീഷണിയായി നിൽക്കുന്നത്. ഇത് ഏത് നിമിഷവും നിലം പോത്താവുന്ന അവസ്ഥയിലാണ്. പരപ്പനങ്ങാടി പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിലുള്ള റോഡിലാണ് മരം റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നത് .ഇതിനെതിരെ മലപ്പുറം ജില്ലാ വാലാപകടനിവാരണ സമിതി മാപ്സ് ജില്ലാ സെക്രട്ടറി അബ്ദുറഹീം പൂക്കത്ത് പൊതുമരാമത്ത് വകുപ്പിന് പരാതി നൽകുകയും ഒവൈസിയ സ്ഥലം സന്ദർശിക്കുകയും ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് മരം മുറിക്കുന്നതിന് വേണ്ടിയുള്ള റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. അപകടങ്ങൾ സംഭവിക്കുന്നതിന് മുമ്പ് നടപടികൾ ഉടൻ പൂർത്തിയാക്കി മരം മുറിക്കണം എന്നാണ് നാട്ടുകാരുടെയും ആവശ്യം
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

06/12/2023

*വ്യാപാരി യൂത്ത് വിംഗ് സൂപ്പര്‍ സോക്കര്‍ ലോഗോ പ്രകാശനം നടത്തി.*

*karumbillive*
_2023 Dec 06_

വെന്നിയൂര്‍ | യൂത്ത് വിംഗ് കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി വെന്നിയൂര്‍ യൂണിറ്റ് 16.12.2023 ശനി വെന്നിയൂര്‍ ടര്‍ഫില്‍ സംഘടിപ്പിക്കുന്ന ഏകദിന ഫുട്‌ബോള്‍ മത്സരം സൂപ്പര്‍ സോക്കര്‍ ലോഗോ പ്രകാശനം യൂണിറ്റ് ജനറല്‍ സെക്രട്ടറി മൂസ ഓറിയോണ്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ യൂത്ത് വിംഗ് ഭാരവാഹികൾ പങ്കെടുത്തു
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

06/12/2023

*അറബി കയ്യെഴുത്ത്-ശില്പശാലയും കാലിഗ്രാഫി പരിശീലനവും സംഘടിപ്പിച്ചു*

*karumbillive*
_2023 Dec 06_

കക്കാട് | ലോക അറബി ഭാഷാ ദിനാഘോഷത്തിന്റെ ഭാഗമായി കക്കാട് ജി .എം.യു.പി സ്കൂൾ അറബി ക്ലബ് സംഘടിപ്പിച്ച അറബി കയ്യെഴുത്ത്- കാലിഗ്രാഫി ശില്പശാല തിരൂരങ്ങാടി നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷൻ ഇക്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു പ്രഥമ അധ്യാപകൻ എം.ടി അയ്യൂബ് അധ്യക്ഷനായി ടി.ടി മുഹമ്മദ് ബദവി പരിശീലനത്തിന് നേതൃത്വം നൽകി
അധ്യാപകരായ ടി.പി അബ്ദുസലാം, ഒ.കെ മുഹമ്മദ് സാദിഖ്, പി.പി സുഹ്റാബി, കെ.ഇബ്രാഹീം, എം.ടി ഫവാസ് ,എ .ഒ പ്രശാന്ത് പ്രസംഗിച്ചു.
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

ആറുവരിപ്പാത; യാത്രക്കാർക്കായി ഒരുങ്ങുന്നത് വിപുലമായ സൗകര്യങ്ങൾ;ജില്ലയിലെ മൂന്ന് വിശ്രമകേ 06/12/2023

*🛣️ആറുവരിപ്പാത; യാത്രക്കാർക്കായി ഒരുങ്ങുന്നത് വിപുലമായ സൗകര്യങ്ങൾ;ജില്ലയിലെ മൂന്ന് വിശ്രമകേന്ദ്രങ്ങളില്‍ കരുമ്പിലും...!!!*

*karumbillive*
_2023 Dec 06_

കരുമ്പില്‍,കോഹിനൂര്‍,പൊന്നാനി എന്നീ മൂന്ന് സ്ഥലങ്ങളില്‍ മാത്രമാവും ദീര്‍ഘ ദൂര യാത്രകാര്‍ക്ക് വാഹനം ഒതുക്കി വിശ്രമിക്കാന്‍ മലപ്പുറം ജില്ലയില്‍ അനുമതിയുണ്ടാവുക.....
_കൂടുതലറിയാന്‍👇_
http://www.karumbillive.in/2023/12/blog-post_6.html
■■■■■■■■■■■■■■
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

ആറുവരിപ്പാത; യാത്രക്കാർക്കായി ഒരുങ്ങുന്നത് വിപുലമായ സൗകര്യങ്ങൾ;ജില്ലയിലെ മൂന്ന് വിശ്രമകേ Breaking News, Latest News, Kerala, India and Gulf news,Malayalam Online news, Local News, Kerala News, India News, Technology, Entertainment

കോട്ടക്കലിൽ ലീഗിന് ഭരണം നഷ്ടപ്പെട്ടു 06/12/2023

*🛑കോട്ടക്കലിൽ ലീഗിന് ഭരണം നഷ്ടപ്പെട്ടു.*

*karumbillive*
_2023 Dec 06_

_മുഹ്സിന പൂവൻമഠത്തിൽ പുതിയ ചെയർപേഴ്സൺ_

http://www.karumbillive.in/2023/12/blog-post_72.html

കോട്ടക്കൽ | മുസ് ലീഗ് ഔദ്യോഗിക സ്ഥാനാർത്ഥിയെ എൽ.ഡി.എഫ് പിന്തുണയോടെ പരാജയപ്പെടുത്തി ലീഗ് വിമത നഗരസഭ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. ഡിവിഷൻ
പന്ത്രണ്ടിലെ
മുഹ്സിന പൂവൻമഠത്തിലാണ്
പുതിയ
ചെയർപേഴ്സൺ. ഡോ :ഹനീഷയായിരുന്നു ഔദ്യോഗിക സ്ഥാനാർത്ഥി.
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

കോട്ടക്കലിൽ ലീഗിന് ഭരണം നഷ്ടപ്പെട്ടു Breaking News, Latest News, Kerala, India and Gulf news,Malayalam Online news, Local News, Kerala News, India News, Technology, Entertainment

സ്വന്തം പേര് ഏഴുതാനും അക്ഷരം കൂട്ടിവായിക്കാനും അറിയാത്തവര്‍ക്ക് കേരളത്തില്‍ എ പ്ലസ് കിട്ട 06/12/2023

*സ്വന്തം പേര് ഏഴുതാനും അക്ഷരം കൂട്ടിവായിക്കാനും അറിയാത്തവര്‍ക്ക് കേരളത്തില്‍ എ പ്ലസ് കിട്ടുന്നുവെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍*

*karumbillive*
_2023 Dec 06_

തിരുവനന്തപുരം - സ്വന്തം പേര് ഏഴുതാന്‍ അറിയാത്തവര്‍ക്കും അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികള്‍ക്ക് പോലും കേരളത്തില്‍ എ പ്ലസ് കിട്ടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാ.................................
_read more👇_
http://www.karumbillive.in/2023/12/blog-post_5.html
■■■■■■■■■■■■■■
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

സ്വന്തം പേര് ഏഴുതാനും അക്ഷരം കൂട്ടിവായിക്കാനും അറിയാത്തവര്‍ക്ക് കേരളത്തില്‍ എ പ്ലസ് കിട്ട Breaking News, Latest News, Kerala, India and Gulf news,Malayalam Online news, Local News, Kerala News, India News, Technology, Entertainment

ബന്ധുക്കളെ തേടുന്നു 06/12/2023

*ബന്ധുക്കളെ തേടുന്നു.*

*karumbillive*
_2023 Dec 06_

മലപ്പുറം വരിക്കോട് കോട്ടയ്ക്കല്‍ റോഡില്‍ ഞായറാഴ്ച (ഡിസംബര്‍ 3) ജീപ്പ് ഇടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടയാളുടെ ബന്ധുക്കളെ തേടുന്നു. തോമസ് എന്നാണ് പേരെന്നും മൂവാറ്റുപുഴ വാഴക്കുളം നോര്‍ത്ത് പുത്തൂര്‍ സ്വദേശിയാണെന്നുമാണ് ഇയാള്‍ അറിയിച്ചിരുന്നത്. 65 വയസ്സ് തോന്നിക്കുന്ന ഇയാളുടെ മറ്റു വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം മഞ്ചേരി മെഡ‍ിക്കല്‍ കോളേജ് ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ക്രൈം 1607/2023 ആയി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബന്ധുക്കളെ കുറിച്ച് അറിയുന്നവർ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 0483 2734966
http://www.karumbillive.in/2023/12/blog-post_47.html
■■■■■■■■■■■■■■
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

ബന്ധുക്കളെ തേടുന്നു Breaking News, Latest News, Kerala, India and Gulf news,Malayalam Online news, Local News, Kerala News, India News, Technology, Entertainment

06/12/2023

*ജമ്മു കശ്മീരിൽ ചുരത്തിൽ നിന്നും കൊക്കയിലേക്ക് വണ്ടി മറിഞ്ഞു; 4 മലയാളികൾ ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം*

*karumbillive*
_2023 Dec 06_

ശ്രീനഗർ | ജമ്മു കശ്മീരിലെ സോജില ചുരത്തിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 4 മലയാളികൾ ഉൾപ്പെടെ 5 പേർ മരണപ്പെട്ടു. അപകടത്തിൽ 4 പേർക്ക് പരുക്കേറ്റു. സോനമാർഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

അപകടത്തിൽ പെട്ടവർ പാലക്കാട് ചിറ്റൂർ സ്വദേശികളാണെന്ന് ആദ്യ വിവരം. സുധേഷ്, അനിൽ, രാഹുൽ, വിഗ്നേഷ്, ഡ്രൈവർ ഐജാസ് അഹമ്മദ്. ഇതിൽ ഐജാസ് മുഹമ്മദ് ശ്രീനഗർ സ്വദേശിയാണ്. ‌മനോജ്, രജീഷ്, അരുൺ എന്നിവർക്കു പരുക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
■■■■■■■■■■■■■■
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

05/12/2023

*6 മാസത്തെ സൗജന്യ പി എസ് സി പരിശീലനം*

*karumbillive*
_2023 Dec 05_
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

വേങ്ങര | സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍
പി എസ് സി / യു പി എസ് സി മത്സര പരീക്ഷകളെഴുതുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
2024 ജനുവരി ഒന്ന് മുതല്‍ ജൂണ്‍ വരെയുള്ള
റഗുലർ /ഹോളിഡെ ബാച്ചുകളിലേക്കാണ് പ്രവേശനം.18 വയസ്സ് പൂര്‍ത്തിയായ യോഗ്യതയുള്ള ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പെട്ടവര്‍ക്കാണ് അവസരം.ആറ് മാസത്തെ പരിശീലനം സൗജന്യമായിരിക്കും.
താല്‍പര്യമുള്ളവർ ആധാര്‍ കാര്‍ഡിന്‍റെയും,യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പകര്‍പ്,രണ്ട് ഫോട്ടൊ എന്നിവ സഹിതം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം.
ഡിസംബര്‍ 6 മുതല്‍
20 വരെ അപേക്ഷ ഓഫീസില്‍ സ്വീകരിക്കും.
വിവരങ്ങൾക്ക് ഫോൺ:
0494 2468176
9895238815
9633337818
■■■■■■■■■■■■■■
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

05/12/2023

*ആധാർ കാർഡുകളും പോസ്റ്റുകളും എത്തിച്ചുകൊടുക്കാൻ ആളില്ലാതെ പന്താരങ്ങാടി പോസ്റ്റ് ഓഫീസ്*

*karumbillive*
_2023 Dec 05_

തിരൂരങ്ങാടി | തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ പന്താരങ്ങാടി പോസ്റ്റ് ഓഫീസിൽപോസ്റ്റുമാനില്ല തായിട്ട് 15 ദിവസത്തിലേറെ ആയിരക്കണക്കിന് ആധാർ കാർഡുകളും പോസ്റ്റുകളും വന്ന് കൊടുക്കാനാളില്ലാതെ കെട്ടിക്കിടക്കുകയാണ് ഇതിനെതിരെ പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് തിരൂർ പോസ്റ്റൽ സൂപ്രണ്ടിനു പരാതി നൽകി
പന്താരങ്ങാടി മുതൽ പള്ളിപ്പടി വരെയുള്ള ഭാഗങ്ങളിലെ കത്തുകൾ വിതരണം ചെയ്യുന്നതിന്ന് തടസ്സം നേരിട്ടിരിക്കുന്നത് കോട്ടക്കൽ മേൽ ഉദ്യോഗസ്ഥനും ആയി വിഷയം സംസാരിച്ചപ്പോൾ പന്താരങ്ങാടിയിലേക്ക് ഒരു പോസ്റ്റുമാനെ വേണമെന്നും ആവശ്യമുള്ളവർ കോട്ടക്കൽ ഓഫീസുമായി ബന്ധപ്പെടുവാനും അറിയിച്ചു
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

04/12/2023

*വെള്ളക്കെട്ടില്‍ ചെന്നൈ നിശ്ചലം; രണ്ട് മരണം; വിമാനത്താവളം അടച്ചു*

*karumbillive*
_2023 Dec 04_
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിഗ്ജോം ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ചെന്നൈയിൽ കനത്ത മഴ. നഗരത്തിലെ ഭൂരിഭാഗം മേഖലകളും വെള്ളക്കെട്ടാണ്. ഇ.സി.ആറിൽ മതിൽ തകർന്നുവീണ് രണ്ടുപേർ മരിച്ചു. വേലച്ചേരിയിൽ കെട്ടിടം തകർന്നു വീണ് ആറു പേർക്ക് പരുക്ക്. തമിഴ്നാട്ടിൽ 5000 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു . നാളെയാണ് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശിൽ കര തൊടുക.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം മിഗ്ജോം ചുഴലിക്കാറ്റായി മാറിയതോടെ ചെന്നൈയിൽ പ്രളയ സമാന സാഹചര്യമാണ്. ചെന്നൈ തീർത്തു നിന്ന് 150 കിലോമീറ്റർ ദൂരത്താണ് ചുഴലിക്കാറ്റ് നിലവിലുള്ളത്. ഇതിന്‍റെ പ്രഭാവത്തിൽ ഒരാഴ്ചയായി തുടരുന്ന മഴ ഇന്നലെ രാത്രിയോടെ ശക്തി പ്രാപിച്ചു. ചെന്നൈ ഇ.സി.ആർ റോഡിൽ മതിൽ തകർത്ത് വീണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു. വേലഞ്ചേരിയിൽ കെട്ടിടം തകർന്നുവീണ് ആറു പേർക്കും , അടയാറിൽ മരം കടപുഴകി വീണ് ഒരാൾക്കും പരുക്കേറ്റു.
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

04/12/2023

*അസ്മി സോണൽ ആർട്സ് ഫെസ്റ്റ്;നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഒന്നാമത്- അൽബിദായ റണ്ണേഴ്സ് അപ്*

*karumbillive*
_2023 Dec 04_

തിരൂരങ്ങാടി | പുത്തൻപീടിക എംഐ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് നടന്ന അസ്മി മേഖല തല കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ചുള്ളിപ്പാറ അൽബിദായ ഇസ്ലാമിക് സ്കൂൾ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

വിവിധ സ്കൂളുകളിൽ നിന്നായി മുന്നൂറോളം പ്രതിഭകൾ മാററുരച്ച മൽസരത്തിലാണ് അൽബിദായ യുടെ ഈ നേട്ടം.

ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂളിനാണ് ഒന്നാം സ്ഥാനം.

മുൻ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് വിജയികൾക്ക് സമ്മാന ദാനം നല്കി.

പിവി കുഞ്ഞിമരക്കാർ അധ്യക്ഷത വഹിച്ചു.പിപിസി മുഹമ്മദ്, അനീസ് ജിഫ്രി തങ്ങൾ, ഷാഹുൽ ഹമീദ് സംസാരിച്ചു.
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

04/12/2023

*🛑കിഴിശ്ശേരിയിൽ പന്നി കെണിയില്‍ നിന്ന് ഷോക്കേറ്റു ഒരു കുട്ടി മരണപ്പെട്ടു;മറ്റൊരു കുട്ടിക്ക് പരിക്ക്*

*karumbillive*
_2023 Dec 04_

കൊണ്ടോട്ടി | കിഴിശ്ശേരിയിൽ പന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽനിന്ന് രണ്ട് വിദ്യാർത്ഥികൾക്ക് ഷോക്കേറ്റു. ഒരാൾ മരണപ്പെട്ടു.

കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. വി.കെ.ശിഹാബിന്റെ മകൻ ഷംനാദ് (17) ഷോക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രി 9:00 നാണ് നാടിനെ നടുക്കിയ ദുരന്തം. ഇരുവരും ഫുട്ബോൾ കളി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ സിനാന്റെ വീട്ടിൽനിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

ഐവ അറബിക് ക്ലാസും കാലിഗ്രഫി പരിശീലനവും സംഘടിപ്പിച്ചു 03/12/2023

*ഐവ അറബിക് ക്ലാസും കാലിഗ്രഫി പരിശീലനവും സംഘടിപ്പിച്ചു.*

*karumbillive*
_2023 Dec 02_

കാച്ചടി: പി എം എസ് എ എൽ പി സ്കൂൾ അലിഫ് അറബിക് ക്ലബ്ബ് സംഘടിപ്പിച്ച ഐവ അറബിക് ക്ലാസിന് ദാറുൽ ഉലൂം ഇസ്ലാമിക് ദഅവാ കോളേജ് ലക്ചർ അലി ഹുദവി നേതൃത്വം നൽകി. കുട്ടികളുമായി ഭാഷയിലൂന്നി നടത്തിയ ആശയ വിനിമയം രസകരവും വിജ്ഞാനപ്രദവുമായി. ഭാഷാ പഠനത്തിലൂടെയുള്ള അനന്ത സാധ്യതകൾ ബോധ്യപ്പെടുത്തിയ ഐവ അറബിക് ലോക അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ചാണ് സംഘടിപ്പിക്കപ്പെട്ടത്.
കൂടാതെ അറബിക് അക്ഷരങ്ങൾ കൊണ്ടുള്ള ദൃശ്യകലയായ......................
_read more👇_
http://www.karumbillive.in/2023/12/blog-post_75.html
■■■■■■■■■■■■■■
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

ഐവ അറബിക് ക്ലാസും കാലിഗ്രഫി പരിശീലനവും സംഘടിപ്പിച്ചു Breaking News, Latest News, Kerala, India and Gulf news,Malayalam Online news, Local News, Kerala News, India News, Technology, Entertainment

കളമശ്ശേരി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി 03/12/2023

*🛑കളമശ്ശേരി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി.*

*karumbillive*
_2023 Dec 02_

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ മരണം ഏഴായി. തൊടുപുഴ സ്വദേശി ജോണാണ് മരിച്ചത്. കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ......................
_read more👇_
http://www.karumbillive.in/2023/12/blog-post_55.html
■■■■■■■■■■■■■■
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

കളമശ്ശേരി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി Breaking News, Latest News, Kerala, India and Gulf news,Malayalam Online news, Local News, Kerala News, India News, Technology, Entertainment

SKSSF മെംബർഷിപ്പ് കാമ്പയിൻ 03/12/2023

*SKSSF മെംബർഷിപ്പ് കാമ്പയിൻ.*

*karumbillive*
_2023 Dec 03_
http://www.karumbillive.in/2023/12/skssf.html

കക്കാട് | SKSSF മെംബർഷിപ്പ് കാമ്പയിൻ കക്കാട് യൂണിറ്റ് തല ഉദ്ഘാടനം കക്കാട് മഹല്ല് ഖത്തീബ് അബ്ദുൽ ഷുക്കൂർ മൗലവി ഉസ്താദ് SKSBV കക്കാട് യൂണിറ്റ് പ്രസിഡൻ്റ് ഫാസിൽ കോടിയാട്ടിനെ ചേർത്ത് നിർവഹിചു.

ചടങ്ങിൽ SKSSF കക്കാട് യൂണിറ്റ് ജനറൽ സെക്രട്ടറി മുബഷിർ കെ കെ , ഭാരവാഹി അനസ് കോടിയാട്ട് , msf തിരൂരങ്ങാടി മണ്ഡലം ജനറൽ സെക്രട്ടറി പി കെ അസ്ഹറുദ്ദീൻ , കക്കാട് ടൗൺ മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹി അബു ചപ്പങ്ങത്തിൽ , SKSBV കക്കാട് യൂണിറ്റ് ഭാരവാഹികളായ ഇബ്രാഹിം ഇ വി , നിഹാദ് പി , നാഫിഹ് ടി എന്നിവർ പങ്കെടുത്തു.
■■■■■■■■■■■■■■
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

SKSSF മെംബർഷിപ്പ് കാമ്പയിൻ Breaking News, Latest News, Kerala, India and Gulf news,Malayalam Online news, Local News, Kerala News, India News, Technology, Entertainment

മൊഴിയിൽ വൈരുധ്യം: കേസിന്റെ ചുരുളഴിക്കാൻ ചോദ്യംചെയ്യൽ തുടരുന്നു; 02/12/2023

*മൊഴിയിൽ വൈരുധ്യം: കേസിന്റെ ചുരുളഴിക്കാൻ ചോദ്യംചെയ്യൽ തുടരുന്നു; പോലീസ് വാർത്താസമ്മേളനം നീളുന്നു.*

*karumbillive*
_2023 Dec 02_

കൊല്ലം - ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തെങ്കാശിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ചാത്തന്നൂർ സ്വദേശികളായ കുടുംബത്തിലെ മൂന്നു പേരുടെ ചോദ്യം ചെയ്യൽ തുടരുന്നു. അടൂരിലെ പോലീസ് ക്യാമ്പിൽ വച്ചാണ് ചോദ്യം ചെയ്യൽ.
ചാത്തന്നൂരിലെ പത്മകുമാർ, ഭാര്യ കവിത, മകൾ അനുപമ എന്നിവരെയാണ് കെ.എ.പി ക്യാമ്പിൽ ചോദ്യം ചെയ്യുന്നത്. ഇവരുടെ ചോദ്യം ചെയ്യലിനുശേഷം വെള്ളിയാഴ്ച രാത്രി 9.30ന് കൊട്ടാരക്കരയിൽ മാധ്യമങ്ങളെ കാണുമെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്. എന്നാൽ, ചോദ്യം ചെയ്യൽ ഇപ്പോഴും......................................
_read more👇_
http://www.karumbillive.in/2023/12/blog-post_93.html
■■■■■■■■■■■■■■
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

മൊഴിയിൽ വൈരുധ്യം: കേസിന്റെ ചുരുളഴിക്കാൻ ചോദ്യംചെയ്യൽ തുടരുന്നു; Breaking News, Latest News, Kerala, India and Gulf news,Malayalam Online news, Local News, Kerala News, India News, Technology, Entertainment

ടിക് ടോക്കിന് തിരിച്ചടിയായി സൗദിയില്‍ അപ്രതീക്ഷിത നീക്കം 02/12/2023

*ടിക് ടോക്കിന് തിരിച്ചടിയായി സൗദിയില്‍ അപ്രതീക്ഷിത നീക്കം.*

*karumbillive*
_2023 Dec 02_

റിയാദ്-സൗദിയിലെ ടെലികോം കമ്പനികള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പാക്കേജുകളില്‍നിന്ന് ടിക് ടോക് നീക്കം ചെയ്തു തുടങ്ങി. സൗദി അനുകൂല ഉള്ളടക്കം അനുവദിക്കൂന്നി ല്ലെന്ന് ആരോപിച്ച് രാജ്യത്ത് ടിക് ടോക് ബഹിഷ്‌കരണ കാമ്പയിന്‍ ആരംഭിച്ചതിനു പിന്നെലെയാണ് ടെലികോം കമ്പനികളുടെ ഭാഗത്തുനിന്നുള്ള അപ്രതീക്ഷിത നീക്കം. സൗദി കമ്പനികള്‍.......................................
_read more👇_
http://www.karumbillive.in/2023/12/blog-post_2.html
■■■■■■■■■■■■■■
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

ടിക് ടോക്കിന് തിരിച്ചടിയായി സൗദിയില്‍ അപ്രതീക്ഷിത നീക്കം Breaking News, Latest News, Kerala, India and Gulf news,Malayalam Online news, Local News, Kerala News, India News, Technology, Entertainment

02/12/2023

*തിരൂരങ്ങാടി നഗരസഭ ഡിവിഷന്‍-21 നമ്മളങ്ങാടി അംഗന്‍വാടി കെട്ടിടോദഘാടനം2023 ഡിസമ്പര്‍ 3 (ഞായര്‍) വൈകു: 4 മണി*

*karumbillive*
_2023 Dec 02_

ക്ഷേമം നേരുന്നു.
തിരൂരങ്ങാടി നഗരസഭ 21 ഡിവിഷനില്‍ നമ്മളങ്ങാടി അംഗന്‍വാടിക്ക് വേണ്ടി ആധുനിക കെട്ടിടം നമ്മുടെ കൂട്ടായ്മയിലൂടെ യാഥാര്‍ത്ഥ്യമായ വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു. മര്‍ഹൂം എടക്കോടിയാന്‍ അലവിക്കുട്ടിസാഹിബിന്റെ കുടുംബത്തിന്റെ സഹകരണത്തോടെ കുരുന്നുകള്‍ക്ക് സുഖകരമായി പഠിക്കാന്‍ അവസരമൊരുക്കുകയാണിതിലൂടെ. ചിരകാല സ്വപ്നമായ അങ്കണ്‍വാടി കെട്ടിട ഉദ്ഘാടനം വിവിധ പരിപാടികളോടെ 2023 ഡിസമ്പര്‍ 3ന് ഞായര്‍ നടക്കും. വൈകു 5.30ന് ശ്രീ കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി. മറ്റു ജനപ്രതിനധികള്‍ വിവിധ തുറകളിലുള്ളവര്‍പങ്കെടുക്കു 4 മണിക്ക് ഘോഷയാത്ര ആലിന്‍ചുവട് റോഡ് പരിസരത്ത് നിന്നും തുടങ്ങും. അങ്കണ്‍വാടി കുരുന്നുകളുടെയും പൂര്‍വ വിദ്യാര്‍ത്ഥികളുടെയും കലാവിരുന്ന് നടക്കും. എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യാര്‍ത്ഥിക്കുന്നു.
സഹകരണം
അഭ്യാര്‍ത്ഥിക്കുന്നു...
പ്രതീക്ഷയോടെ,

_എന്ന്_

ഇഖ്ബാല്‍ കല്ലുങ്ങല്‍ (വികസന കാര്യ ചെയര്‍മാന്‍ നഗരസഭ-കണ്‍വീനര്‍ സംഘാടകസമിതി)

വി ഭാസ്‌കരന്‍ മാസ്റ്റര്‍ (മുഖ്യരക്ഷാധികാരി സംഘാടകസമിതി)

പോക്കാട്ട് അബ്ദുറഹിമാന്‍ കുട്ടി (ചെയര്‍മാന്‍ സംഘാടകസമിതി)
കെ അബ്ദുറസാഖ് മാസ്റ്റര്‍ (ട്രഷറര്‍ സംഘാടകസമിതി))
സാദിഖ് ഒള്ളക്കന്‍ (കോ -ഓര്‍ഡിനേറ്റര്‍ സംഘാടകസമിതി)
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

01/12/2023

*🛑ആറുവയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസ്; പ്രതി പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു*

*karumbillive*
_2023 Dec 01_

കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക നീക്കങ്ങൾ. തെങ്കാശിയിൽ നിന്ന് പൊലീസ് പിടികൂടിയ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു. അടൂർ കെഎപി ക്യാമ്പിൽ പിടികൂടിയ മൂന്ന് പേരുടേയും ചോദ്യം ചെയ്യൽ തു‌ടരുകയാണ്. ചാത്തന്നൂര്‍ സ്വദേശിയാണ് പത്മകുമാര്‍. ഇയാളുടെ ഭാര്യ കവിത, മകള്‍ അനുപമ എന്നിവരാണ് കസ്റ്റഡിയിലുളള മറ്റുളളവര്‍. കൊല്ലം സിറ്റി പൊലീസിന്റെ ഷാഡോ ടീം ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികള്‍ പിടിയിലാകുന്നത്. തെങ്കാശി പുളിയറയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളു. പിടിയിലായവരില്‍ ഒരാളുടെ ഫോട്ടോ പൊലീസ് കുട്ടിയെ കാണിച്ചു. സ്ത്രീയുടെ ഫോട്ടോയാണ് കാണിച്ചത്. എന്നാല്‍ ഇവരെ അറിയില്ലെന്നാണ് കുട്ടി പറഞ്ഞിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം പ്രതികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളുടെ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

സ്‌കൂളിൽനിന്ന് ടൂർ പോയെത്തിയ വിദ്യാർത്ഥികൾ അവശനിലയിൽ; രണ്ടു പേരുടെ നില ഗുരുതരം, 18 പേർ ചികിത് 01/12/2023

*സ്‌കൂളിൽനിന്ന് ടൂർ പോയെത്തിയ വിദ്യാർത്ഥികൾ അവശനിലയിൽ; രണ്ടു പേരുടെ നില ഗുരുതരം, 18 പേർ ചികിത്സയിൽ*

*karumbillive*
_2023 Dec 01_

പാലക്കാട് - സ്‌കൂളിൽനിന്ന് വിനോദയാത്ര പോയി അവശനിലയിൽ തിരിച്ചെത്തിയ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനടുത്ത് തച്ചൻപാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 18 വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ഒരാൾ തൃശൂർ മെഡിക്കൽ കോളജിലും മറ്റൊരാൾ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിലുമാണ് ചികിത്സയിലുള്ളത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ആറു വിദ്യാർത്ഥികളെ ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ട്.
വളാഞ്ചേരി തിം പാർക്കിലേക്ക്......................................
_read more👇_
http://www.karumbillive.in/2023/12/18.html
■■■■■■■■■■■■■■
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

സ്‌കൂളിൽനിന്ന് ടൂർ പോയെത്തിയ വിദ്യാർത്ഥികൾ അവശനിലയിൽ; രണ്ടു പേരുടെ നില ഗുരുതരം, 18 പേർ ചികിത് Breaking News, Latest News, Kerala, India and Gulf news,Malayalam Online news, Local News, Kerala News, India News, Technology, Entertainment

കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുന്നു, ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം 01/12/2023

*കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുന്നു, ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം .*

*karumbillive*
_2023 Dec 01_

കൊച്ചി- സംസ്ഥാനത്തെ കോവിഡ് കേസുകളിലെ നേരിയ വര്‍ധനയുടെ പശ്ചാത്തലത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യവകുപ്പിന്റെ പൊതു നിര്‍ദ്ദേശം. കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരില്‍ പരിശോധന ഉറപ്പാക്കണം എന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ മാസത്തേക്കാള്‍ നേരിയ വര്‍ധനയാണ് പ്രതിദിന കേസുകളില്‍ ഈ മാസം റിപ്പോര്‍ട്ട് ചെയ്തത്. 20 മുതല്‍ 30 വരെ കൊവിഡ്.......................................
_read more👇_
http://www.karumbillive.in/2023/12/blog-post.html
■■■■■■■■■■■■■■
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുന്നു, ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം Breaking News, Latest News, Kerala, India and Gulf news,Malayalam Online news, Local News, Kerala News, India News, Technology, Entertainment

30/11/2023

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി സിറിയക് ജോൺ അന്തരിച്ചു.

Karumbillive
2023 Nov 30

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി സിറിയക് ജോൺ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. കലപ്പറ്റ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ്(ആർ) പ്രതിനിധിയായി നാലാം കേരളനിയമസഭയിലും, തിരുവമ്പാടിയിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി. 1982-83 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്തിയുമായിരുന്നു സിറിയക് ജോൺ. തുടർച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും തുടർച്ചയായായി നാല് തവണ പരാജയപ്പെടുകയും ചെയ്തിരുന്നു. സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാൾ പ്രവർത്തിച്ച ജോൺ താ​മ​ര​ശ്ശേ​രി സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്ക്​ പ്ര​സി​ഡ​ൻ​റ്​​, കേരള സംസ്ഥാന മാർക്കടിംഗ് സഹകരണാ ഫെഡറേഷൻ പ്രസിഡന്റ്, ഇന്ത്യൻ റബ്ബർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കെ.പി.സി.സി., കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. അന്നക്കുട്ടിയാണ് ഭാര്യ, മൂന്ന് മകനും രണ്ട് മകളും ഉണ്ട്.

30/11/2023

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു.

Karumbillive
2023 Nov 30

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലായിരുന്നു അന്ത്യം. കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയും ആണ് സുബ്ബലക്ഷ്മി. സിനിമാ സീരിയല്‍ നടിയായ താര കല്യാണിന്റെ അമ്മകൂടിയാണ് സുബ്ബലക്ഷ്മി. മുത്തശ്ശി വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കി മാറ്റിയത്.

കല്യാണ രാമനിലേയും നന്ദനത്തിലെയും വേഷങ്ങളാണ് സുബ്ബലക്ഷ്മിക്ക് ജനപ്രീതി നല്‍കിയത്. തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കുടു കുടെ ചിരിപ്പിച്ചിട്ടുണ്ട് നടി. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

30/11/2023

മലപ്പുറം ജില്ലയിലെ അവസാനനവകേരള സദസ്സ് കഴിഞ്ഞു പെരിന്തൽമണ്ണയിൽ നിന്നും മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ബസിൽ നിന്നും ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

30/11/2023

*കൊല്ലം പൂയപ്പള്ളിയിൽ കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്നവരുടെ രേഖാചിത്രമാണിത്. വിവരം കിട്ടുന്നവർ കൊല്ലം റൂറൽ പോലീസിന്റെ 9497980211 എന്ന നമ്പറിൽ അറിയിക്കുക.*
■■■■■■■■■■■■■■
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

തലസ്ഥാനത്ത് 64 കോവിഡ് ആക്ടീവ് കേസുകൾ; പ്രായമായവരിലും മറ്റ് അസുഖക്കാരിലുമാണ് രോഗബാധ കൂടുതൽ 30/11/2023

*തലസ്ഥാനത്ത് 64 കോവിഡ് ആക്ടീവ് കേസുകൾ; പ്രായമായവരിലും മറ്റ് അസുഖക്കാരിലുമാണ് രോഗബാധ കൂടുതൽ*

*karumbillive*
_2023 Nov 30_

തിരുവനന്തപുരം - സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസ്. തിരുവനന്തപുരം ജില്ലയിൽ പുതുതായ 10 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ എട്ട് പേർ കിടത്തി ചികിത്സയിലുണ്ട്. തലസ്ഥാനത്ത് മാത്രം 64 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്.
കഴിഞ്ഞ രണ്ടാഴ്ച്ചയായി കോവിഡ്.......................................
_read more👇_
http://www.karumbillive.in/2023/11/64.html
■■■■■■■■■■■■■■
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

തലസ്ഥാനത്ത് 64 കോവിഡ് ആക്ടീവ് കേസുകൾ; പ്രായമായവരിലും മറ്റ് അസുഖക്കാരിലുമാണ് രോഗബാധ കൂടുതൽ Breaking News, Latest News, Kerala, India and Gulf news,Malayalam Online news, Local News, Kerala News, India News, Technology, Entertainment

റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി, നിരന്തരമായി നിയമലംഘനങ്ങള്‍ നടത്തിയെന്ന് മോട്ടോര്‍ 30/11/2023

*റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി, നിരന്തരമായി നിയമലംഘനങ്ങള്‍ നടത്തിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്*

*karumbillive*
_2023 Nov 30_

തിരുവനന്തപുരം - പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വ്വീസ് നടത്തിയ റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഗതാഗത സെക്രട്ടറിയുടെ നടപടി. 2023ലെ ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് റൂള്‍സ് അനുസരിച്ച് നിയമ.........................................
_read more👇_
http://www.karumbillive.in/2023/11/blog-post_469.html
■■■■■■■■■■■■■■
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി, നിരന്തരമായി നിയമലംഘനങ്ങള്‍ നടത്തിയെന്ന് മോട്ടോര്‍ Breaking News, Latest News, Kerala, India and Gulf news,Malayalam Online news, Local News, Kerala News, India News, Technology, Entertainment

കേന്ദ്രസര്‍ക്കാര്‍ 70 ലക്ഷം മൊബൈല്‍ നമ്പറുകള്‍ വിഛേദിച്ചു; കാരണമുണ്ട് 30/11/2023

*കേന്ദ്രസര്‍ക്കാര്‍ 70 ലക്ഷം മൊബൈല്‍ നമ്പറുകള്‍ വിഛേദിച്ചു; കാരണം👇*

http://www.karumbillive.in/2023/11/70.html
■■■■■■■■■■■■■■
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

കേന്ദ്രസര്‍ക്കാര്‍ 70 ലക്ഷം മൊബൈല്‍ നമ്പറുകള്‍ വിഛേദിച്ചു; കാരണമുണ്ട് Breaking News, Latest News, Kerala, India and Gulf news,Malayalam Online news, Local News, Kerala News, India News, Technology, Entertainment

യു.എ.ഇയിൽ അഞ്ഞൂറിന്റെ പുതിയ ദിർഹം, നോട്ടിൽ സുരക്ഷാ ചിപ്പും 30/11/2023

*യു.എ.ഇയിൽ അഞ്ഞൂറിന്റെ പുതിയ ദിർഹം, നോട്ടിൽ സുരക്ഷാ ചിപ്പും.*

*karumbillive*
_2023 Nov 30_

ദുബായ്- യു.എ.ഇ സെൻട്രൽ ബാങ്ക് 500 ദിർഹത്തിന്റെ പുതിയ പോളിമർ നോട്ട് പുറത്തിറക്കി.നോട്ട് നാളെ(നവംബർ 30 വ്യാഴം) മുതൽ പ്രാബല്യത്തിൽ വരും. എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി...................................
_read more👇_
http://www.karumbillive.in/2023/11/blog-post_435.html
■■■■■■■■■■■■■■
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n

യു.എ.ഇയിൽ അഞ്ഞൂറിന്റെ പുതിയ ദിർഹം, നോട്ടിൽ സുരക്ഷാ ചിപ്പും Breaking News, Latest News, Kerala, India and Gulf news,Malayalam Online news, Local News, Kerala News, India News, Technology, Entertainment

Want your business to be the top-listed Media Company in Malappuram?
Click here to claim your Sponsored Listing.

Videos (show all)

മുസ്ലിയാരങ്ങാടിയിലെ ജനവാസ മേഖലയിൽ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പൊതുജന മാർച്ച്Karumbil LIVE  12-12-2023കൊണ്ടോട്ടി:  നഗ...
അപകടത്തി പെട്ടയാളെ കണ്ടെത്തിതാനൂർ മത്സ്യ ബന്ധനത്തിന് പോയി തിരിച്ചു വരുന്നതോണി ശക്തമായ കടൽ തിരയിലകപ്പെട്ട് മറിയുകയും രണ്ട...
ബാബരി മസ്ജിദ് തർക്ക സ്ഥലം എന്ന പേര് ചാർത്തി കയ്യടക്കിയതാണ്. മജീദ് ഫൈസിചങ്ങരംങ്കുളം : ബാബരി മസ്ജിദ് തർക്കസ്ഥലം എന്ന പേര് ...
*താമരശ്ശേരി ചുരത്തിൽ കടുവയിറങ്ങി; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം**karumbillive*_2023 Dec 07_കോഴിക്കോട്: താമരശ്ശേരി ചുരത്...
*ചെന്നൈയിൽ കനത്ത മഴ തുടരുന്നു, മരണം നാലായി.**karumbillive*_2023 Dec 05_ ചെന്നൈ | മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്...
*വെള്ളക്കെട്ടില്‍ ചെന്നൈ നിശ്ചലം; രണ്ട് മരണം; വിമാനത്താവളം അടച്ചു**karumbillive*_2023 Dec 04_https://chat.whatsapp.com/J...
'ഞാനെന്തോ പറഞ്ഞു, പ്രഭാഷകൻ പറഞ്ഞത് മറ്റെന്തോ... എന്റെ പരിഭാഷകനാകുന്നത് അപകടകരമാണ്, പക്ഷേ ഇദ്ദേഹം നല്ല പരിഭാഷകൻ'; രാഹുലിന...

Category

Telephone

Address


Karumbil
Malappuram
676508

Other Media in Malappuram (show all)
Majmau Campus media Majmau Campus media
Malappuram, 676301

media wing of SSF Majmau Campus sector

PowerPlay BeatZ PowerPlay BeatZ
Mankada
Malappuram

Subscribe our Youtube Channel PowerPlay Beatz

MALLU MALLU
Checklam Thodi House Morayour
Malappuram, 673642

Fanboy Cutz Fanboy Cutz
Malappuram

ᴅɪᴇ ʜᴇᴀʀᴛ ғᴀɴ ᴏғ DQ� ᴏᴡɴ ᴇᴅɪᴛᴢ� ᴅᴀɪʟʏ ᴜᴘᴅᴀᴛᴇs� ᴍᴏᴠɪᴇ ᴍᴀss, ᴄᴏᴍᴇᴅʏ, ᴛʜʀɪʟʟɪɴɢ ᴄᴜᴛᴢ� ᴋᴇᴇᴘ sᴜᴘᴘᴏʀᴛ ɢᴜʏᴢ� ᴋʟ ɪᴏ

Hawkmediahub Hawkmediahub
Malappuram, 673641

To create advanced technology on an ongoing basis and provide consumers with distinctive services. Our services: Photography & videography ,Design & content creation ,event service...

P.H.M P.H.M
Kulavathira
Malappuram

KV MEDIA KV MEDIA
Angadippuram
Malappuram

Sahlul Fawaz Sahlul Fawaz
Near Padhmam Theater Charatukuzhi Road
Malappuram, 676519

Van vlogger tech Van vlogger tech
Arun Mathew
Malappuram, 679333

youtube chanel

സേവിക ജന സേവന കേന്ദ്രം സേവിക ജന സേവന കേന്ദ്രം
PATTIKKAD CHUNGAM
Malappuram, 679325

മീഡിയ (പാവങ്ങളുടെ പബ്ലിസിറ്റി )

Ethics of Islam Ethics of Islam
Malappuram

The truth way to learn about islam

Thoyba Live Thoyba Live
Malappuram, 676508

Movie/Television Studio · Broadcasting & Media Production Company · News & Media Website