Hithayus Ayurvedic Centre and Pharmacy
AYURVEDA | CHIROPRACTIC | HIJAMA | ACUPUNCTURE | TRIGGER POINT THERAPY | LEECH THERAPY | COSMETICS
ശരീര വേദനകളെ ഇനി നിമിഷ നേരം കൊണ്ട് മറക്കാം. കൈറോ പ്രാക്ടിക് ബോൺ ആൻഡ് സ്പയിൻ സെറ്റിങ് നമ്മുടെ കല്ലാച്ചിയിലും. പരിചയസമ്പന്നരായ ഡോക്ടർമാർ നേരിട്ട് തന്നെ ചികിത്സ ചെയ്യുന്നു. നിങ്ങളുടെ ബുക്കിംഗ് ന് വേണ്ടി ഉടൻ വിളിക്കുക 9656759756
Happy Easter
വർഷങ്ങളുടെ പഴക്കമുള്ള മുട്ടുവേദനയും കൈറോ പ്രാക്ടീക്ക് ചികിത്സ വഴി വളരെ പെട്ടെന്ന് തന്നെ സുഖപ്പെടുത്തുന്നു. കെട്ടുപൊട്ടിക്കൽ, ബോൺ സെറ്റിംഗ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ ചികിത്സ ഡോക്ടർമാർ നേരിട്ട് തന്നെ ചെയ്യുന്നു. രോഗിയുടെ എല്ലുതേയ്മാനത്തോത്, പ്രായം, എന്നീ ഘടകങ്ങളെ കൂടെ പരിഗണിച്ചാണ് ചികിത്സ ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വിളിക്കുക 096567 59756
ഹിതായുസ് ആയുർവേദിക്, കൈറോപ്രാക്ടിക്ക് ആൻഡ് ഹൈജാമ സെൻറർ
സിറ്റി സെൻറർ, കിങ്സ് ബേക്കറിക്ക് പിൻവശം
നാദാപുരം l റോഡ് കല്ലാച്ചി
നടുവേദന ഒരു മാറാ രോഗമല്ല. സർജറി ഇല്ലാതെ തന്നെ നടുവേദനയിൽ നിന്നും മോചനം നേടാം..
കെട്ട് പൊട്ടിക്കൽ, പിടിച്ചിടൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന കൈറോ പ്രാക്ട്ടിക്ക് ചികിത്സ *നമ്മുടെ കല്ലാച്ചിയിലും*
നട്ടെല്ല് സംബന്ധിച്ച എല്ലാവിധ പ്രശ്നങ്ങൾക്കും കൈറോപ്രാക്ട്ടിക് ചികിത്സ വഴി ഉടൻ ആശ്വാസം.. പരിചയ സമ്പന്നരായ ഡോക്ടർമാർ ചികിത്സ ചെയ്യുന്നു. ഉടൻ വിളിക്കുക ഹിതായുസ് കല്ലാച്ചി. 9656759756
https://wa.me/message/B6V3LZAQAWT4G1
നടുവേദന ഇനി ഒരു തലവേദന ആകില്ല. ഡിസ്ക് ബൾജ്, നീരെറുക്കം തുടങ്ങിയ എല്ലാവിധ പ്രശ്നങ്ങൾക്കും കൈറോപ്രാക്ട്ടിക് ചികിത്സ വഴി ഉടൻ ആശ്വാസം.. പരിചയ സമ്പന്നരായ ഡോക്ടർമാർ ചികിത്സ ചെയ്യുന്നു. ഉടൻ വിളിക്കുക ഹിതായുസ് ആയുർവേദിക് ആൻഡ് കൈറോ പ്രാക്ട്ടിക് സെൻ്റർ കല്ലാച്ചി. 096567 59756
CHIROPRACTIC BONE SETTING NOW AT KALLACHI NADAPURAM
കൈ പൊക്കാനുള്ള ബുദ്ധി മുട്ടിന് കൈറോപ്രാക്ടിക്ക് ബോൺ സെറ്റിങ് ചികിത്സ വഴി ഉടൻ പരിഹാരം
കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വിളിക്കുക
Hithayus Ayurvedic Centre and Pharmacy
കല്ലാച്ചി 9656759576
വർഷങ്ങളായി ശരീരത്തിലെ ഒട്ടുമിക്ക അസ്ഥികളിലും വേദന ഉള്ള ആൾക്ക് ഒന്നാമത്തെ കൈറോ സിട്ടിങ്ങിൽ തന്നെ ഉണ്ടായ മാറ്റം കാണുവാൻ വീഡിയോ കാണുക
കൈറോപ്രാക്ടിക്ക് ചികിത്സയെ കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി വിളിക്കുക 9656759756
ഹിതായുസ് ആയുർവേദ
സിറ്റി സെൻ്റർ
കിംഗ്സ് ബേക്കറിക്ക് പിൻവശം
കല്ലാച്ചി കോഴിക്കോട്
Success Stories continues
മുഖത്തെ കറുത്ത പാടുകളോട് ഇനി ഗുഡ് ബൈ പറയാം. വേദന രഹിതമായ ചികിത്സയെ കുറിച്ച് അറിയുവാൻ വിളിക്കുക
ഹിതായുസ് ആയുർവേദ, കൈറോപ്രാക്ടീക്ക് & ഹിജാമ സെൻ്റർ,
കിംഗ്സ് ബേക്കറിക്ക് പിൻവശം നാദാപുരം റോഡ് കല്ലാച്ചി 096567 59756
പൊതുജനാരോഗ്യ ബിൽ ഗവർണർ ഒപ്പു വച്ചു*
IMA യും ആയുർവേദ രംഗത്തെ ചില സംഘടനകളും ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് തടഞ്ഞ് വച്ച പൊതുജനാരോഗ്യ ബിൽ ഗവർണ്ണർ ഒപ്പ് വച്ചു. ഇതോടെ ആയുർവേദത്തിന് അംഗീകരമുള്ള ഒരു പൊതു ജനാരോഗ്യ നിയമമുണ്ടായിരിക്കയാണ്. പൊതുജനാരോഗ്യരംഗത്തെ മുൻ നിയമങ്ങൾക്ക് ആയുഷ് ചികിത്സകൾക്ക് യാതൊരു പരിഗണനയും ഉണ്ടായിരുന്നില്ല. പുതിയ ബിൽ രൂപകൽപ്പന ചെയ്തപ്പോഴും പൊതുജനാരോഗ്യ രംഗത്ത് നിന്ന് ആയുർവേദത്തെ മാറ്റി നിർത്താൻ തന്നെയായിരുന്നു അലോപ്പതി ലോബികളുടെ ശ്രമം. AMAl യുടെ നേതൃത്വത്തിലുള്ള നിരന്തര പോരട്ടങ്ങളിലൂടെ കരട് നിയമത്തിൻ്റെ അലകും പിടിയും മാറ്റി രചിക്കാനായത് സംഘടനയുടെ വലിയ വിജയമായിരുന്നു. ജനാധിപത്യത്തിൻ്റെ ശ്രീകോവിലായ നിയമ സഭയിൽ നേടിയെടുത്ത ഈ ഉജ്വല വിജയത്തെ ഗവർണറിലൂടെ തടയിടാനായിരുന്നു IMA യും ചില സംഘടനകളും ശ്രമിച്ചത്. പൊതുജനാരോഗ്യ ബിൽ സഭയിൽ പാസായതിൻ്റെ കലിയിൽ ആയുർവേദത്തെ കൂലി എഴുത്തിലൂടെ അപകീർത്തിപ്പെടുത്താനും ഇക്കൂട്ടർ ശ്രമം തുടരുകയാണ്. പൊതുജനാരോഗ്യ രംഗത്ത് നമുക്ക് കിട്ടിയ പരിമിതമായ അധികാരങ്ങളെ സാർത്ഥകമായി ഉപയോഗപ്പെടുത്താനും നിയമങ്ങളുടെ അതിനായി ബന്ധപ്പെട്ടവരെ ശാക്തീകരിക്കുകയുമാണ് സംഘടനയുടെ ഉത്തരവാദിത്വം . ഈ ചരിത്ര നിമിഷത്തിൽ മുഴുവൻ അംഗങ്ങൾക്കും അഭിവാദ്യങ്ങൾ
ജനറൽ സെക്രട്ടറി / പ്രസിഡൻ്റ് AMAI
AMAI പ്രവർത്തനം നാൾവഴികൾ
Dr.V.G.Udayakumar
പൊതുജനാരോഗ്യ ബിൽ - ചരിത്ര പ്രാധാന്യമുള്ള നിയമ നിർമ്മാണം
2021-ൽ കൊവിഡ് പശ്ചാത്തലത്തിൽ ഓർഡിനൻസായി കൊണ്ടുവന്ന നിയമം 2022-ൽ ബില്ലായി നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ തന്നെ അതിൽ പ്രഥമദൃഷ്ട്യാ അപാകതകൾ ചൂണ്ടിക്കാണിക്കപ്പെട്ടപ്പോഴാണ് ബില്ല് സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടത്.
ആയുഷ് സമ്പ്രദായങ്ങളെ അവഗണിച്ചു കൊണ്ട് പൂർണമായും അലോപ്പതി കേന്ദ്രീകൃതവും ജനാധിപത്യ സംവിധാനങ്ങളുടെ അധികാരങ്ങൾ ഒഴിവാക്കി ഉദ്യോഗസ്ഥ ഭരണം കൊണ്ടുവരുന്നതുമായിരുന്നു ബില്ലിന്റെ പൊതുസ്വഭാവം.
ബില്ല് സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വന്നതു മുതൽ ഇതിന്റെ പ്രവർത്തനങ്ങൾക്കായി പ്രത്യേക സബ് കമ്മിറ്റിയെ എഎം.എ.ഐ. ചുമതലപ്പെടുത്തി. ആദ്യമായി കമ്മിറ്റിയുടെ ചോദ്യാവലിക്കുള്ള മറുപടി തയ്യാറാക്കി നൽകുകയും വിശദമായ മെമ്മോറാണ്ടം തയ്യാറാക്കി സെലക്ട് കമ്മിറ്റി അംഗങ്ങളെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിക്കുകയും കമ്മിറ്റിയുടെ കോഴിക്കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം സിറ്റിംഗുകളിൽ കൃത്യമായ നിർദ്ദേശങ്ങൾ വക്കുകയും പൊതുജനങ്ങളെ പങ്കെടുപ്പിച്ച് അവരുടെ ആശങ്കകൾ അവതരിപ്പിക്കുന്നതിലും സംഘടന ശ്രദ്ധ പുലർത്തി.
ഇതോടൊപ്പം മുഴുവൻ എം.എൽ.എ. മാരേയും കക്ഷി നേതാക്കളേയും കാര്യങ്ങൾ വിശദമായി ധരിപ്പിച്ചു.
ബിൽ സംബന്ധിച്ച് എ.എം.എ.ഐ. തയ്യാറാക്കിയ നിവേദനത്തെ ആധാരമാക്കിയാണ് ഈ മേഖലയിൽ പൊതു നിലപാടുകൾ രൂപപ്പെട്ടത് എന്നതും പ്രത്യേകതയാണ്.
പൊതുവായി ഏകാരോഗ്യ നയത്തിന്റെ പശ്ചാത്തലത്തിൽ അലോപ്പതി കേന്ദ്രീകൃതമായ ബില്ലിലെ നിലവിലുളള സമീപനം മാറ്റുക എന്ന ആമുഖത്തോടെ
പ്രധാനമായും 5 ഭേദഗതികളാണ് എ.എം.എ.ഐ. മുന്നോട്ട് വച്ചത്.
1. പൊതുജനാരോഗ്യ ബോർഡ് സംസ്ഥാന ജില്ല പ്രാദേശിക തലങ്ങളിൽ രൂപീകരിക്കുകയും അതിൽ ബന്ധപ്പെട്ട ആയുർവേദ ഹോമിയോ ഉദ്യോഗസ്ഥരേയും ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തുക.
2. വൈദ്യ ചികിത്സയുടെ പട്ടികയിൽ നിന്നും അംഗീകൃതമല്ലാത്ത ചികിത്സകളുടെ പരാമർശം ഒഴിവാക്കുക.
3. ബില്ലിന്റെ പരിധിയിൽ വരുന്ന എല്ലാ രോഗങ്ങളുടേയും ചികിത്സ സംസ്ഥാന പൊതുജനാരോഗ്യ അതോറട്ടി നിശ്ചയിക്കുന്ന പ്രോട്ടോകോൾ അനുസരിച്ച് വേണം എന്നത് വിവിധ വിഭാഗങ്ങളുടെ ചികിത്സാ പ്രോട്ടോകോൾ കൂടി ഉൾപ്പെടുന്നതാക്കുക.
4. പകർച്ചവ്യാധി രോഗമുക്തി സർട്ടിഫിക്കറ്റ് നൽകുന്നതിനുളള അധികാരം മോഡേൺ മെഡിസിൻ ഡോക്ടർമാർക്ക് മാത്രം എന്നത് എല്ലാ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർമാർക്കും എന്ന് തിരുത്തുക.
5. ആയുർവേദ ഡോക്ടർമാർക്ക് National Commission of Indian Systems of Medicine, Drugs & Cosmetic Act തുടങ്ങിയ നിയമങ്ങൾ നൽകുന്ന അവകാശങ്ങൾ ഈ നിയമം നിഷേധിക്കുന്നില്ല എന്ന് ബില്ലിൽ രേഖപ്പെടുത്തുക.
ഈ 5 ഭേദഗതികളും അംഗീകരിച്ചു എന്നു മാത്രമല്ല ബില്ലിന്റെ അലകും പിടിയും പൂർണ്ണമായി നവീകരിക്കപ്പെടുകയും ചെയ്തു എന്നത് മഹത്തായ വിജയമാണ്.
അതിന് ഉതകുന്ന തരത്തിലുള്ള നിർദ്ദേശങ്ങളും അതിനെ സാധൂകരിക്കുന്ന വിശദീകരണങ്ങളും അതിന് ആധാരമായ രേഖകളും ഉൾപ്പടെയാണ് എ.എം.എ.ഐ. ഭേദഗതികൾ സമർപ്പിച്ചത്. അതിന്റെ ഓരോ ഘട്ടത്തിലും ഉയർന്ന സംശയങ്ങൾക്ക് കൃത്യമായ വിശദീകരണം നൽകുന്നതിനും സംഘടനക്ക് കഴിഞ്ഞു.
അതിന്റെ ഫലമായി ബില്ലിന്റെ പീഠികയിൽ തന്നെ ബില്ലിന്റെ പ്രധാന ഉദ്ദേശമായി ഏകാരോഗ്യ സമീപനം ചേർക്കപ്പെട്ടു.
അതിനെ സാധൂകരിക്കുന്ന തരത്തിൽ ത്രിതല പൊതുജനാരോഗ്യ സമിതികൾ ഒരു പ്രത്യേക അദ്ധ്യായമായി ചേർക്കപ്പെടുകയും അത് പ്രവർത്തന അവലോകന സമിതിയായും അപ്പലേറ്റ് അതോറിട്ടിയായും നിശ്ചയിക്കപ്പെട്ടു. അതിന്റെ അധ്യക്ഷസ്ഥാനത്ത് ജനപ്രതിനിധി വന്നതോടെ ഉദ്യോഗസ്ഥ കേന്ദ്രീകൃതമായ നിയമത്തിന് ജനാധിപത്യ സ്വഭാവം കൂടി കൈവന്നു.
മാത്രമല്ല ഈ മാറ്റത്തിലൂടെ വികേന്ദ്രീകരണ ഭരണ സംവിധാനത്തിന്റെ സത്ത നിയമത്തിൽ ഉൾക്കൊള്ളിക്കാനായി . വാസ്തവത്തിൽ ഈ സാധ്യതയെ ഉയർത്തിക്കാട്ടിയതാണ് ഈ നിർദ്ദേശത്തിന് സ്വീകാര്യത ഉണ്ടാക്കിയത്.
വ്യാജ ചികിത്സയെ സഹായിക്കുന്ന വ്യവസ്ഥകൾ ഒഴിവാക്കുന്നതിനും എല്ലാ സമ്പ്രദായങ്ങൾക്കും തുല്യ പരിഗണ ലഭിക്കുന്നതിനും മൊക്കെ ഈ ഭേദഗതികളിലൂടെ ആയുഷ് വിഭാഗങ്ങൾക്കായി.
ആയുഷ് വിഭാഗങ്ങളെ പൊതുവായി പരിഗണിച്ചു കൊണ്ടുള്ള നിർദ്ദേശങ്ങളാണ് പൊതുവിൽ സംഘടന നൽകിയത്.
ഈ പ്രവർത്തനം എ.എം.എ.ഐ. നേതൃത്വത്തിന്റേതു മാത്രമായിരുന്നില്ല എന്നതാണ് സവിശേഷത. എണ്ണയിട്ട യന്ത്രം പോലെ സംഘടനയുടെ എല്ലാ ഘടകങ്ങളേയും പ്രവർത്തന രംഗത്ത് സജീവമാക്കാൻ നേതൃത്വത്തിനായി . അതോടൊപ്പം ആ ഉത്തരവാദിത്വമേറ്റെടുത്ത് ചടുലമായി ഇടപെടാൻ ജില്ലാ ഏരിയാ ഘടകങ്ങൾ ജാഗ്രത പുലർത്തുകയും ചെയ്തു. വാസ്തവത്തിൽ ഈ സംവിധാനമുള്ള ഏക പ്രൊഫഷണൽ സംഘടന എ.എം.എ.ഐ ആണെന്ന് നിസ്സംശയം പറയാം.
ആരുടേയും അവകാശങ്ങൾ തട്ടിപ്പറിക്കുന്നതിനല്ല മറിച്ച് ജനങ്ങൾക്ക് ഇഷ്ടമുള്ള ചികിത്സ സ്വീകരിക്കുന്നതിനുള്ള സ്വാതന്ത്യം നിലനിർത്തുന്നതിനായിരുന്നു ഈ പോരാട്ടം. അതിന് വ്യാപകമായ അംഗീകാരവും വമ്പിച്ച ജനപിന്തുണയും ലഭിച്ചു.
കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും അതിന് ഒപ്പം നിന്നത് സംഘടന മുന്നോട്ടുവച്ച നിർദ്ദേശങ്ങളുടെ ആവശ്യകത വെളിപ്പെടുത്തുന്നു. പ്രധാന ഭരക്ഷക്ഷിയായ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി സ. ഗോവിന്ദൻ മാസ്റ്ററുടേതായി ഒടുവിൽ വന്ന പ്രതികരണം ഇതിന് വ്യക്തമായ സൂചനയാണ് നൽകിയത് .
കാരണം കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് തന്നെ കൊണ്ടുവന്ന ഓർഡിനൻസ് ബില്ലായി തുടർ ഭരണകാലത്ത് അവതരിപ്പിക്കുമ്പോൾ അതിൽ സമഗ്രമായ ഒരു അഴിച്ചു പണിക്ക് തയ്യാറാവുക തികച്ചും അസ്വാഭാവികമാണ്. അതും ബില്ലിൽ യാതൊരു മാറ്റവും പാടില്ലെന്നും ആയുഷ് സമ്പ്രദായങ്ങളെ ഉൾപ്പെടുത്തരുതെന്നുമുള്ള ഐ.എം.എ യുടെ തിട്ടൂരം നിലനിൽകുമ്പോൾ എടുക്കുന്ന തീരുമാനം ആരോഗ്യ മേഖലക്ക് വ്യക്തമായ സന്ദേശം നൽകുന്നതുമാണ്.
മെഡിക്കൽ പ്ലൂറലിസം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ഒരു നിയമം മൂലം അലോപ്പതി ഒഴികെയുള്ളവയെ അപ്രസക്തമാക്കുന്നതിനുള്ള ശ്രമത്തെ തിരിച്ചറിഞ്ഞ് തടയുവാൻ സർക്കാർ പ്രകടിപ്പിച്ച ആർജ്ജവം അഭിനന്ദനം അർഹിക്കുന്നു. അതിന് അനുകൂലമായ നിലപാട് കൈക്കൊണ്ട ബഹു.മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പുമന്ത്രിക്കും പ്രത്യേകം കൃതജ്ഞത രേഖപ്പെടുത്തേണ്ടതുമുണ്ട്. 🙏
നിയസഭയിലെ പ്രക്ഷുബ്ദാവസ്ഥകളിൽ ബില്ലുകൾ ഗില്ലറ്റിൻ ചെയ്ത് അവതരിപ്പിക്കപ്പെട്ടേക്കും എന്ന 2007 -ലെ ആയുർവേദ കേന്ദ്ര നിയന്ത്രണ ബില്ലിലെ അനുഭവം ഉണ്ടായിരുന്നതു കൊണ്ട് കരടു ബില്ലിൽ കാതലായ മാറ്റങ്ങൾ വരുത്തി തന്നെ സഭയിൽ അവതരിപ്പിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം തുടക്കം മുതൽ തന്നെ ബോധ്യമായിരുന്നു.
നിരന്തരമായ രാഷ്ട്രീയ നയതന്ത്ര ഇടപെടലുകളിലൂടെ അത് ഉറപ്പാക്കാൻ കഴിഞ്ഞതാണ് ബില്ല് ഗില്ലറ്റിൻ ചെയ്തിട്ടും എ.എം.എ.ഐ. നിർദ്ദേശിച്ച ഭേദഗതികളോടെ ബില്ല് പാസായത്. 2007-ലെ തിരിച്ചടിയിൽ നിന്നു പഠിച്ച പാഠത്തിന്റെ പ്രായോഗിക പരീക്ഷ കൂടിയായിരുന്നു ഈ പോരാട്ടം.
അന്ന് മെർക്കിസ്റ്റൺ ഭൂമി വിവാദത്തിൽ പെട്ട് സഭയിൽ ഉന്നയിക്കപ്പെടേണ്ട പല ഭേദഗതികളും അവതരിപ്പിക്കപ്പെടാതെ 11 ബില്ലുകൾ ഗില്ലറ്റിൻ ചെയ്യപ്പെട്ട തി നോടൊപ്പം ആയുർവേദ സെന്റർ ബില്ലും പാസാക്കപ്പെട്ടു. അപ്രായോഗികമായ ആ നിയമം എ.എം.എ.ഐ യുടെ ആവശ്യപ്രകാരം സർക്കാറിന് പിന്നീട് ഉപേക്ഷിക്കേണ്ടിയും വന്നു.
ഇപ്പോൾ ഈ ബില്ലും ഗില്ലറ്റിൻ ചെയ്യപ്പെട്ടു എങ്കിലും അത് ആവശ്യമായ ഭേദഗതികളോടെ അവതരിപ്പിക്കപ്പെടുന്നതിന് സംഘടനയുടെ സർവ്വശക്തിയും വേണ്ട വിധം പുറത്തെടുത്ത് പ്രയോഗിച്ചു എന്നത് സമാനതകളില്ലാത്ത സംഘടനാ പ്രവർത്തന വിജയം തന്നെയാണ്. ഇത് പ്രത്യക്ഷ സമരത്തിന്റെ , ശക്തി പ്രകടനത്തിന്റെ മറ്റൊരു മുഖം കൂടിയാണ് .
ചരിത്ര പ്രാധാന്യമുള്ള ഈ ദൗത്യത്തിൽ പങ്കാളികളായ എല്ലാവർക്കും അഭിവാദ്യങ്ങൾ💪
ലോകം ഏകാരോഗ്യ കാഴ്ചപ്പാടിലേക്ക് നീങ്ങുന്ന ഈ കാലഘട്ടത്തിൽ ആരോഗ്യ രംഗത്തെ കിടമത്സരങ്ങൾ അവസാനിപ്പിച്ച് പരസ്പര പൂരകമായി പ്രവർത്തിക്കുവാൻ എല്ലാവരും തയ്യാറാകേണ്ട സന്ദർഭമാണിത് . അതിനുള്ള സാഹചര്യമാണ് ഈ നിയമം നമുക്ക് തുറന്നുതരുന്നത്.
അതിന് സഹായകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് എല്ലാവരും ഇനി പരിശ്രമിക്കേണ്ടത്.
അതിനു പകരം പരസ്പരം സംശയ ദൃഷ്ടിയോടെ ബില്ലിന്റെ വരികൾക്കിടയിൽ വായിച്ച് പുതിയ വ്യാഖ്യാനങ്ങൾ സൃഷ്ടിക്കുന്നത് ശത്രുക്കൾക്ക് തങ്ങളെ തല്ലേണ്ട വിധം പറഞ്ഞു കൊടുക്കുന്നതിന് സമമാണ് എന്ന് മനസിലാക്കുക.
അതിനു പകരം ബില്ല് തുറന്നു തന്നിട്ടുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താൻ സ്വയം സജ്ജമാവുകയും നവീകരിക്കപ്പെടുകയും ചെയ്യുക.
ഡോ.വി.ജി. ഉദയകുമാർ
ചെയർമാൻ
പബ്ലിക് ഹെൽത്ത് ബിൽ കമ്മിറ്റി
എ.എം.എ.ഐ.
കഴുത്ത് വേദന, കഴുത്ത് പുറകിലേക്ക് തിരിക്കുവാൻ ഉള്ള ബുദ്ധിമുട്ട്, കഴുത്ത് കടച്ചിൽ എന്നിവയ്ക്ക് കല്ലാച്ചി ഹിതായുസിൽ നിന്നും കൈറോപ്രാക്ട്ടിക്ക് ചികിത്സ വഴി നിമിഷ നേരംകൊണ്ട് ആശ്വാസം നേടൂ.
ചികിത്സ നേടിയ ആളിൻ്റെ പ്രതികരണം അറിയുവാൻ വീഡിയോ കാണുക
Athul AG Aruvikkara manjula
ശരീര വേദനകളോട് ഗുഡ് ബൈ പറയാം
വർഷങ്ങളായി നടുവേദന കൊണ്ട് ബുദ്ധിമുട്ടി നിരവധി ചികിത്സകൾ ചെയ്തും ഫലമില്ലാതെ വന്നപ്പോൾ, കല്ലാച്ചിയിൽ നിന്ന് ഒരൊറ്റ ദിവസത്തെ കൈറോപ്രാക്ടിക്ക് ചികിത്സ വഴി മികച്ച മാറ്റം ഉണ്ടായ അനുഭവം വീഡിയോയിൽ കാണാം.
കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വിളിക്കുക
ഹിതായുസ് ആയുർവേദിക് സെൻ്റർ & ഫാർമസി
കല്ലാച്ചി 096567 59756
മൈഗ്രെയിൻ മറന്നു തുടങ്ങാം
ശരീര വേദനകളെ ഇനി മറന്നു തുടങ്ങാം..
ശരീര വേദനകളിൽ നിന്നും ഉടൻ ആശ്വാസം നൽകുന്ന കൈറോപ്രാക്ടിക് ബോൺ സെറ്റിങ് ചികിത്സ നമ്മുടെ കല്ലാച്ചി ഹിതായുസിലും. വിദഗ്ധ ഡോക്ടർമാർ നേരിട്ട് ചെയ്യുന്ന ചികിത്സ വഴി നടുവേദന, കഴുത്ത് വേദന, ഇടുപ്പ് വേദന, കാൽ മുട്ട് വേദന, കൈ മുട്ട് വേദന, ഡിസ്ക് തെറ്റൽ, ഡിസ്ക് അകൽച്ച, സയാറ്റിക്ക, ഉപ്പൂറ്റി വേദന, കൈ കാൽ തരിപ്പ്, മൈഗ്രെയിൻ തുടങ്ങിയ അവസ്ഥകളിൽ നിമിഷ നേരം കൊണ്ട് ആശ്വാസം.
നിങ്ങളുടെ അപ്പോയിൻ്റ് ബുക്ക് ചെയ്യുവാൻ ഉടൻ വിളിക്കുക 9656759756
ഹിതായുസ് ആയുർവേദിക് സെൻ്റർ ആൻഡ് ഫാർമസി
ഗ്രൗണ്ട് ഫ്ളോർ സിറ്റി സെൻ്റർ, കിംഗ്സ് ബേക്കറിക്ക് പിൻവശം നാദാപുരം റോഡ് കല്ലാച്ചി, കോഴിക്കോട്
നെഞ്ഞിരിച്ചിൽ, പുളിച്ചു തികട്ടൽ, വിശപ്പില്ലായ്മ, മലബന്ധം എന്നീ ബുദ്ധിമുട്ടുകൾ നിങ്ങളെ അലട്ടുന്നുണ്ടോ? മികച്ച ആയുർവേദ പരിചരണത്തിന് വേണ്ടി വിളിക്കുക
ഹിതായുസ് ആയുർവേദിക് കൈറോപ്പതിക് ഹിജാമ അക്യുപഞ്ചർ സെൻ്റർ
ഗ്രൗണ്ട് ഫ്ളോർ സിറ്റി സെൻ്റർ, കിംഗ്സ് ബേക്കറിക്കു പിൻവശം, നാദാപുരം റോഡ് കല്ലാച്ചി
9656759756
നെഞ്ഞിരിച്ചിൽ, പുളിച്ചു തികട്ടൽ, വിശപ്പില്ലായ്മ, മലബന്ധം എന്നീ ബുദ്ധിമുട്ടുകൾ നിങ്ങളെ അലട്ടുന്നുണ്ടോ? മികച്ച ആയുർവേദ പരിചരണത്തിന് വേണ്ടി വിളിക്കുക
ഹിതായുസ് ആയുർവേദിക് കൈറോപ്പതിക് ഹിജാമ അക്യുപഞ്ചർ സെൻ്റർ
ഗ്രൗണ്ട് ഫ്ളോർ സിറ്റി സെൻ്റർ, കിംഗ്സ് ബേക്കറിക്കു പിൻവശം, നാദാപുരം റോഡ് കല്ലാച്ചി
9656759756
#
മൈഗ്രേയിൻ എന്ന അസുഖം കാരണം വർഷങ്ങളായി ബുദ്ധിമുട്ടിലാണോ. വിഷമിക്കണ്ട ആയുർവേദ മരുന്നുകളുടെ കൂടെ കൈറോപ്പതിക് ബോൺ സെറ്റിങ് ചികിത്സകളും കൂടെ സമന്വയിപ്പിച്ച് ചെയ്യുന്ന പ്രത്യേക ചികിത്സ വഴി തല വേദനകളിൽ നിന്നും മികച്ച ആശ്വാസം ഞങ്ങൾ ഉറപ്പ് നൽകുന്നു.
കൂടുതൽ വിവരങ്ങൾക്കും അപ്പോയ്മെൻ്റ് ബുക്ക് ചെയ്യുവാനും വേണ്ടി ഉടൻ വിളിക്കുക
ഹിതായുസ് ആയുർവേദിക് സെൻ്റർ
ഗ്രൗണ്ട് ഫ്ളോർ സിറ്റി സെൻ്റർ
നാദാപുരം റോഡ് കല്ലാച്ചി
9656759756
ചർമ്മ രോഗങ്ങളിൽ പലരെയും ഒരുപാട് ബുദ്ധിമുട്ടിക്കുന്ന ഒരു അസുഖമാണ് സോറിയാസിസ്. ശക്തമായ ചൊറിച്ചിൽ, പുകച്ചിൽ, സന്ധിവേദനകൾ ഒക്കെ ഈ അസുഖത്തിന്റെ ഭാഗമായി ഉണ്ടാകാം.
കൃത്യമായ മരുന്നുകളുടെ ഉപയോഗവും, നിർദ്ദേശിക്കുന്ന ഭക്ഷണ, ജീവിത രീതികളിലൂടെ ഈ അസുഖത്തിനു മികച്ച ചികിത്സ ആയുർവേദത്തിൽ ലഭ്യമാണ്.
വേദനകളെ നിമിഷ നേരങ്ങൾ കൊണ്ട് മറക്കാം. കൃത്യമായ പ്രവർത്തന പരിചയമുള്ള ഡോക്ടർമാരുടെ നേതൃത്വത്തിൽ ശരീരത്തിലെ സന്ധികളെ പ്രത്യേക രീതിയിൽ വലിച്ചിട്ടു പൊസിഷൻ കൃത്യമാക്കുന്നത് വഴി വേദന തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് മികച്ച ആശ്വാസം നിമിഷങ്ങൾക്ക് അകം നിങ്ങൾക്ക് കിട്ടും. കഴുത്തിലും കയ്യിലുമുള്ള എല്ലുകകളുടെ പൊസിഷൻ കൃത്യമായ രീതിയിൽ ക്രമീകരിക്കുന്നത് വഴി താഴെ പറയുന്ന അവസ്ഥകളിൽ മികച്ച ആശ്വാസം ലഭിക്കുന്നു.
🔸കഴുത്ത് വേദന
🔸കഴുത്തിൻ്റെ പിടുത്തം
🔸കൈ മുട്ട് വേദന
🔸 കയ്യിലേക്ക് ഇറങ്ങുന്ന വേദന തരിപ്പ് എന്നിവ
🔸വിരലുകൾ മടക്കുവാൻ ഉള്ള ബുദ്ധിമുട്ട്
🔸 മൈഗ്രേൻ തലവേദന
🔸തോൾ എല്ലു വേദന
ദൂര ദേശങ്ങളിൽ പോയി ചെയ്തു വന്നിരുന്ന കെട്ട് പൊട്ടിക്കൽ എല്ലു പൊട്ടിക്കൽ, ഞരമ്പ് വലിക്കൽ, പിടിച്ചിടൽ തുടങ്ങിയ പേരുകളിൽ ഒക്കെ അറിയപെടുന്ന ചികിത്സകളെ കൃത്യമായി ഏകോകിപ്പിച്ച് ചെയ്യുന്ന *Traditional Chiropractic treatment* ഇനിമുതൽ *നമ്മുടെ ഹിതായുസ് കല്ലാച്ചിയിലും. കൂടുതൽ അറിയുവാൻ വിളിക്കുക 096567 59756*
വേദനകളെ നിമിഷ നേരങ്ങൾ കൊണ്ട് മറക്കാം. കൃത്യമായ പ്രവർത്തന പരിചയമുള്ള ഡോക്ടർമാരുടെ നേതൃത്വത്തിൽ ശരീരത്തിലെ സന്ധികളെ പ്രത്യേക രീതിയിൽ വലിച്ചിട്ടു പൊസിഷൻ കൃത്യമാക്കുന്നത് വഴി വേദന തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് മികച്ച ആശ്വാസം നിമിഷങ്ങൾക്ക് അകം നിങ്ങൾക്ക് കിട്ടും. കഴുത്തിലും കയ്യിലുമുള്ള എല്ലുകകളുടെ പൊസിഷൻ കൃത്യമായ രീതിയിൽ ക്രമീകരിക്കുന്നത് വഴി താഴെ പറയുന്ന അവസ്ഥകളിൽ മികച്ച ആശ്വാസം ലഭിക്കുന്നു.
🔸കഴുത്ത് വേദന
🔸കഴുത്തിൻ്റെ പിടുത്തം
🔸കൈ മുട്ട് വേദന
🔸 കയ്യിലേക്ക് ഇറങ്ങുന്ന വേദന തരിപ്പ് എന്നിവ
🔸വിരലുകൾ മടക്കുവാൻ ഉള്ള ബുദ്ധിമുട്ട്
🔸 മൈഗ്രേൻ തലവേദന
🔸തോൾ എല്ലു വേദന
ദൂര ദേശങ്ങളിൽ പോയി ചെയ്തു വന്നിരുന്ന കെട്ട് പൊട്ടിക്കൽ എല്ലു പൊട്ടിക്കൽ, ഞരമ്പ് വലിക്കൽ, പിടിച്ചിടൽ തുടങ്ങിയ പേരുകളിൽ ഒക്കെ അറിയപെടുന്ന ചികിത്സകളെ കൃത്യമായി ഏകോകിപ്പിച്ച് ചെയ്യുന്ന Traditional Chiropractic treatment ഇനിമുതൽ നമ്മുടെ ഹിതായുസ് കല്ലാച്ചിയിലും. കൂടുതൽ അറിയുവാൻ വിളിക്കുക 096567 59756
വേദനകളെ നിമിഷ നേരങ്ങൾ കൊണ്ട് മറക്കാം. കൃത്യമായ പ്രവർത്തന പരിചയമുള്ള ഡോക്ടർമാരുടെ നേതൃത്വത്തിൽ ശരീരത്തിലെ സന്ധികളെ പ്രത്യേക രീതിയിൽ വലിച്ചിട്ടു പൊസിഷൻ കൃത്യമാക്കുന്നത് വഴി വേദന തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് മികച്ച ആശ്വാസം നിമിഷങ്ങൾക്ക് അകം നിങ്ങൾക്ക് കിട്ടും. ദൂര ദേശങ്ങളിൽ പോയി ചെയ്തു വന്നിരുന്ന എല്ലു പൊട്ടിക്കൽ, ഞരമ്പ് വലിക്കൽ, പിടിച്ചിടൽ തുടങ്ങിയ പേരുകളിൽ ഒക്കെ അറിയപെടുന്ന Traditional Chiropractic treatment ഇനിമുതൽ നമ്മുടെ കല്ലാച്ചി യിലും. കൂടുതൽ അറിയുവാൻ വിളിക്കുക 096567 59756
വേദനകളെ നിമിഷ നേരങ്ങൾ കൊണ്ട് മറക്കാം. കൃത്യമായ പ്രവർത്തന പരിചയമുള്ള ഡോക്ടർമാരുടെ നേതൃത്വത്തിൽ ശരീരത്തിലെ സന്ധികളെ പ്രത്യേക രീതിയിൽ വലിച്ചിട്ടു പൊസിഷൻ കൃത്യമാക്കുന്നത് വഴി വേദന തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് മികച്ച ആശ്വാസം നിമിഷങ്ങൾക്ക് അകം നിങ്ങൾക്ക് കിട്ടും. ദൂര ദേശങ്ങളിൽ പോയി ചെയ്തു വന്നിരുന്ന എല്ലു പൊട്ടിക്കൽ, ഞരമ്പ് വലിക്കൽ, പിടിച്ചിടൽ തുടങ്ങിയ പേരുകളിൽ ഒക്കെ അറിയപെടുന്ന Traditional Chiropractic treatment ഇനിമുതൽ നമ്മുടെ കല്ലാച്ചി യിലും. കൂടുതൽ അറിയുവാൻ വിളിക്കുക 096567 59756
എത്ര കാലം പഴകിയ മുട്ടുവേദനയും TRADITIONAL CHIROPRACTIC BONE SETTING ചികിത്സയിലൂടെ മികച്ച പരിഹാരം ഉറപ്പുവരുന്നു. ഒന്നാമത്തെ സിറ്റിങ്ങിൽ തന്നെ വേദനയുടെയും മറ്റു പ്രയാസങ്ങളുടെയും തോത് കുറയുന്നതായി കാണാം. ചികിത്സാ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് വേണ്ടി ബന്ധപ്പെടുക
ഹിതായസ് ആയുർവേദിക് സെൻറർ ആൻഡ് ഫാർമസി
സിറ്റി സെൻറർ, കിംഗ്സ് ബേക്കറിക്ക് പിൻവശം നാദാപുരം റോഡ് കല്ലാച്ചി
9656756759
നബിദിനാശംസകൾ🌙
Click here to claim your Sponsored Listing.
Videos (show all)
Category
Contact the practice
Telephone
Website
Address
City Centre, Kallachi, Vadakara, Kozhikode
Nadapuram
673506
Opening Hours
Monday | 9:30am - 6:45pm |
Tuesday | 9:30am - 6:45pm |
Wednesday | 9:30am - 6:45pm |
Thursday | 9:30am - 6:45pm |
Friday | 9:30am - 6:45pm |
Saturday | 9:30am - 6:45pm |
Nadapuram
Nadapuram, 673506
Associated research for health (ARH) is a comprehensive program that understands the needs of the he
Near Union Bank
Nadapuram, 673505
24 * 7 Health Care Casualty Emergency Departments Laboratory �����
Nadapuram, 673504
Hi all, I am Dr.Mubashir.K ,an Ayurveda physician. You can read articles,poems,experiences and watch