ABVP JCET UNIT

ജ്ഞാനം . ശീലം . ഏകത അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് . https://en.m.wikipedia.org/wiki/Akhil_Bharatiya_Vidyarthi_Parishad

31/07/2018
19/03/2018

ABVP 2-ആമത് യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി.ലക്കിടി മേഖലയിലെ നിർധന വിദ്യാർത്ഥികൾക്ക് പഠന ഉപകരണ വിതരണം നടത്തി..മുതിർന്ന സംഘ പ്രവർത്തകനും പാലക്കാട് ജില്ലയിലെ ABVP സ്ഥാപകനും ആയ രാജഗോപാൽ അവർകൾ മുഖ്യാതിഥി ആയി..👆🏻
🔥ABVPJCETUNIT🔥

13/03/2018

ABVP JCET യൂണിറ്റ് സമ്മേളനം എ.ബി.വി.പി പാലക്കാട് ജില്ലാ പ്രസിഡന്റ് എം.എം.ഷാജി ഉദ്ഘാടനം ചെയ്തു... യൂണിറ്റ് പ്രസിഡന്റായി വി.അഭിജിതിനെയും സെക്രട്ടറിയായി ടി.അഖിൽരാജിനെയും തിരഞ്ഞെടുത്തു..

07/03/2018

കേരള പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജ് അടിസ്ഥാനത്തിൽ നടത്തിയ കബഡി ടൂർണമെന്റിൽ റണ്ണേഴ്‌സ് അപ്പ്‌ ആയ JCET ടീമിന് ABVP JCET യൂണിറ്റിന്റെ അഭിനന്ദനങ്ങൾ

09/02/2018

Calicut university inter college tournament quarter final വരെ എത്തിയ എല്ലാ സുഹൃത്തുക്കൾക്കും ABVP JCET യുടെ അഭിനന്ദനങ്ങൾ !!!

05/01/2018

#ജനുവരി_6
#ജിഷ്ണുപ്രണോയ്_രക്തസാക്ഷി ദിനം

ഒരേ സമയം ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനുമൊന്നിച്ച് വേട്ടയാടുകയും ചെയ്യുന്ന കുടിലതയുടെ രാഷ്ട്രീയം തിരിച്ചറിയുക.

ജിഷ്ണു പ്രണോയ് സ്വാശ്രയ മുതലാളിത്തത്തിന്റെ രക്തസാക്ഷി,
വിദ്യാഭ്യാസ കച്ചവടത്തിന്റെ രക്തസാക്ഷി,
മുതലാളിത്ത ഗുണ്ടായിസത്തിന്റെ രക്തസാക്ഷി,
ആ രക്തസാക്ഷിത്വത്തിന് ഒരു വർഷം തികയുന്നു.

സഖാവ് ജിഷ്ണു പ്രണോയ് ആയിരുന്നു കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ച ഒന്നാന്തരം സഖാവ്
ജിഷ്ണു മരണ ശേഷം രക്തസാക്ഷി ആയി
ആരുടെ രക്തസാക്ഷി ?
വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനമെന്നു പറയുന്ന SFi യുടെ രക്തസാക്ഷി!
എന്നാൽ അവന്റെ നീതി തെരുവിൽ ചവിട്ടി അരയ്ക്കപ്പെട്ടു. നീതിക്ക് വേണ്ടി നിലവിളിച്ച കമ്യൂണിസ്റ്റ് കാരി ആയ അമ്മ മഹിജയെ പിണറായിയുടെ പോലീസ് തെരുവിൽ വലിച്ചിഴച്ചു.
ആ അമ്മയെ ഒന്നു കാണാനോ ആശ്വസിപ്പിക്കാനോ പോലും കമ്യൂണിസ്റ്റ് മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.
അയാൾ തിരക്കിലായിരുന്നു, സ്വാശ്രയ മുതലാളിമാരായ കൃഷ്ണദാസന്മാരെയും,ലക്ഷ്മി നായർ മാരെയും സംരക്ഷിക്കുന്നതിരക്കിൽ.
വിപ്ല വിദ്യാർത്ഥി പ്രസ്ഥാനം മൗനവൃതത്തിലും ആയിരുന്നു.

ഇവരിൽ നിന്നും ഇതേ പ്രതീക്ഷിക്കേണ്ടതുള്ളൂ...
കൂത്തുപറമ്പ് രക്തസാക്ഷികളെവിറ്റ് ആ പണം കൊണ്ട് സ്വാശ്രയ കോളേജുകൾ തുടങ്ങി പാവപ്പെട്ടവന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾ തുലച്ചവർ. രക്തസാക്ഷിത്വത്തിന് കാരണക്കാരനായ എം വി രാഘവനെയും അവർ രക്തസാക്ഷി ആക്കി ഏറ്റെടുത്തു.

കൂത്ത്പറമ്പ് രക്തസാക്ഷികളെ യും എം വി രാഘവനെ യെ ഒരു പെട്ടിയിലാക്കി കയ്യിൽ പിടിച്ച് ആവശ്യാനുസരണം ഉപയോഗിക്കുന്നു.

ജിഷ്ണു പ്രണോയിയെ രക്തസാക്ഷി ആക്കിയ വിപ്ല വിദ്യാർത്ഥി പ്രസ്ഥാനം സ്വാശ്രയ മുതലാളിമാർക്ക് വിടുപണി ചെയ്തു കൊണ്ട് വിദ്യാർത്ഥി സമരങ്ങളെ ഒറ്റുകൊടുക്കുന്നു.

ഇത്തരത്തിൽ കേളത്തിലെ പൊതു സമൂഹത്തെ വിഢികളാക്കുന്ന വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തോടും കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയോടും അധികം വൈകാതെ കേരള ജനത ഒന്നടങ്കം പറയും...

കടക്ക് പുറത്ത്,,,,

01/01/2018

ABVP Kerala

എല്ലാവർക്കും ABVP കുടുംബത്തിന്റെ പുതുവത്സരാശംസകൾ...
#2018

06/12/2017

ABVP Kerala

ഇന്ന് ഡിസംബർ 6,
ഭാരതത്തിന്റെ ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ അംബേദ്കറുടെ സ്മ്യതി ദിനം...
*സാമൂഹ്യ സമത്വ ദിനം*
ജയ് ഭാരത്
ജയ് ഭീം..

03/12/2017

ABVP യുടെ CWC മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ശ്യാമേട്ടന് അഭിവാദ്യങ്ങൾ..

02/12/2017

Timeline Photos

26/11/2017

ABVP Kerala

രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച ധീരജവാന്മാർക്കും, അവർക്ക് ജന്മം നൽകിയ മാതാപിതാക്കൾക്കും,അവരെ ഓർത്തു അഭിമാനിക്കുന്ന ഓരോ ഇന്ത്യക്കാരനും, മറക്കാൻ ആകാത്ത ദിനം ആണ് ഇന്ന്.
Remembering all the innocent lives lost on 26/11.
Let us stand against terrorism and pay tribute to our brave security personnel who sacrificed their lives for our security.

25/11/2017

To save our culture .. To save our dharma.

16/11/2017

ABVP Kerala

12/11/2017

Akhil Bharatiya Vidyarthi Parishad (ABVP)

Inspiration Personified!
‘s left eye was punctured by Communists in 2008 his only fault was he created history by being first person to win election in Kerala college. https://t.co/AuZlOgqH0k

02/11/2017

ABVP Kerala

Together We Can,
Together We Will...
മാർക്സിസ്റ്റ് അക്രമത്തിനെതിരെ
ABVP മഹാറാലി
നവംബർ 11
തിരുവനന്തപുരം...

30/10/2017

ABVP Kerala

ഇന്നത്തെ വിദ്യാർത്ഥി
ഇന്നത്തെതന്നെ പൗരൻ
ചിന്തിക്കുന്ന പൗരൻ
സ്വാതന്ത്ര്യമുള്ളവർ
ഭാവിയെ രചിച്ചുകൊണ്ടിരിക്കുന്നവർ
ഇന്നലെ കളിൽ നിന്ന് പാഠം പഠിച്ചവർ

അതിജീവനത്തിനായി
ആവലാതിയോടെ
കർത്തവ്യബോധത്തോടെ
ഒരുമിക്കാം

चलो के१ला
चलो के१ला
चलो के१ला
चलो के१ला
चलो चलो चलो
धर्म केलिए I

29/10/2017

ABVP Kerala

26/10/2017

ABVP Kerala

24/10/2017

ABVP Kerala

'' അഭിമാനമാണ് കേരളം...
ഭീകരവും, ദേശവിരുദ്ധവുമാണ് മാർക്സിസം.... ''
മാർക്സിസ്റ്റ് അക്രമത്തിനെതിരെ
ABVP മഹാറാലി
നവംബർ 11
തിരുവനന്തപുരം...

24/10/2017

ABVP Kerala

CHALO KERALA

1948 ൽ ദേശീയ തലത്തിൽ ആരംഭിച്ച ABVP ഭാരതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ മറ്റ് വിദ്യാർത്ഥി സംഘടകളിൽ നിന്ന് വ്യത്യസ്ഥമായി രാജ്യത്തെ സുശക്തമാക്കാനുള്ള പ്രവർത്തങ്ങൾക്കും പരിപാടികൾക്കും എല്ലാ കാലത്തും നേതൃത്വം നൽകിയിട്ടുണ്ട്.

1975ൽ പത്രസ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും ഇന്ദിരാഗാന്ധി ചവിട്ടി മെതിച്ചപ്പോൾ ഒരു ജനതയുടെ സ്വാതന്ത്യവാഞ്ചയുടെ പ്രതീകമായി അടിയന്തരാവസ്ഥക്കെതിരായ വിദ്യാർത്ഥികളടെ പോരാട്ടം ദേശീയ തലത്തിലും കേരളത്തിലും അന്ന് എ.ബി.വി.പി ഏറ്റെടുത്തു.
വീണ്ടും സമാനമായ സാഹചര്യത്തിൽ എ.ബി.വി.പി വീണ്ടുമൊരു പോരാട്ട ത്തിന് നേതൃത്വം കൊടുക്കാൻ നിർബന്ധിതരായിരിക്കുകയാണ്. എതിരാളികളെ കശാപ്പ് ചെയ്യുന്ന അക്രമത്തിന്റെയും അസഹിഷ്ണുതയുടെ വക്താക്കളായ കേരളത്തിലെ' കമ്യൂണിസ്റ്റുകളുടെ പൈശാചികതയ്ക്കും ദേശദ്രോഹത്തിനുമെതിരായ വൻ ബഹുജന പ്രക്ഷോഭത്തിന് എ.ബി.വി.പി സജ്ജമായിരിക്കുന്നു.

നവംബർ 11 ന് കേരള തലസ്ഥാനമായ തിരുവനന്തപുരം ആ വിദ്യാർത്ഥി പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കും. അക്രമം പ്രത്യയശാസ്ത്രമാക്കിയവർക്ക് താക്കീത് നൽകാൻ കേരളത്തിനകത്തും പുറത്തും നിന്ന് ഒരു ലക്ഷം വിദ്യാർത്ഥികൾ ദീപശിഖാങ്കിതമായ കാവിപതാകയുമായി മാർച്ച് ചെയ്യുന്നു.

20/10/2017

ABVP Kerala

'' അഭിമാനമാണ് കേരളം...
ഭീകരവും, ദേശവിരുദ്ധവുമാണ് മാർക്സിസം.... ''
മാർക്സിസ്റ്റ് അക്രമത്തിനെതിരെ
ABVP മഹാറാലി
നവംബർ 11
തിരുവനന്തപുരം...

18/10/2017

ABVP Kerala

''അലന്‍സിയറിന് എസ്എഫ്‌ഐ കണ്ണ് ചൂഴ്‌ന്നെടുത്ത കെ.എസ് സനൂപിനെ അറിയുമോ?'' മേഘയെ അറിയുമോ? വൈറലായി മാധ്യമപ്രവര്‍ത്തകന്റെ പ്രതികരണം
Read More .. http://braveindianews.com/PBqGT

14/10/2017

'' വിദ്യാർഥി വിരുദ്ധവുമാണ് മാർക്സിസം"....
ABVP പ്രചരണ യാത്ര
ഒക്ടോബർ 19

24/09/2017

ABVP Kerala

'' അഭിമാനമാണ് കേരളം...
ഭീകരവും, ദേശവിരുദ്ധവുമാണ് മാർക്സിസം.... ''

മാർക്സിസ്റ്റ് അക്രമത്തിനെതിരെ
ABVP മഹാറാലി
നവംബർ 11
തിരുവനന്തപുരം...

13/09/2017

ABVP Palakkad

"അഭിമാനമാണ് കേരളം....
ഭീകരതയും ദേശവിരുദ്ധവുമാണ് മാർക്സിസം"....
മാർക്സിസ്റ്റ് അക്രമത്തിനെതിരെ ABVP- മഹാറാലി.
നവംബർ 11
തിരുവനന്തപുരം..

18/08/2017

ABVP Kerala

"റെഡ് വെയ്ല്‍ ചലഞ്ച് " കേരളത്തില്‍ മെമ്പർഷിപ്പ് ഡൗണ്‍ലോഡ് ചെയ്ത് കളിച്ചു കൊണ്ടിരിക്കുന്നത് 1,094,867 ൽ അധികം പേരാണ്.. ജാഗ്രത നിര്‍ദ്ദേശവുമായി സാക്ഷര കേരളം.

ലോകത്തിന് പേടിയായി മാറിയ "പ്രത്യയശാസ്ത്ര ആത്മഹത്യ ഗെയിം" ഇന്ത്യയിൽ കേരളത്തിൽ മാത്രം ഇപ്പൊഴും ശക്തമാണെന്ന് സമൂഹം. കേരളത്തില്‍ 1,094,867 ൽ അധികം പേര്‍ ഈ "ഗെയിം "മെമ്പർഷിപ്പ് ഡൗണ്‍ലോഡ് ചെയ്തതായാണ് സൂചന. കഴിഞ്ഞ നാളുകളിൽ പിണറായി വിജയൻ അധികാരത്തിലേറിയതിന് ശേഷം നടന്ന തുടരെ തുടരെയുള്ള കൊലപാതക - അക്രമ പരമ്പരകൾ ഗെയിമിന്റെ സ്വാധീനത്തിലാണെന്നാണ് സൂചന. പൊതു സമൂഹവും നീതിന്യായ രംഗവും പാർട്ടി പ്രവർത്തനം പരിശോധിച്ചപ്പോള്‍ പ്രതികൾ ഈ ഗെയിം കളിച്ചിരുന്നതായി മനസ്സിലായി.

ആത്മഹത്യ ഗെയിമായ "റെഡ് വെയ്ല്‍ " കേരളത്തില്‍ പ്രചരിപ്പിക്കുന്നത് ഇസ്ലാമിക - കമ്മ്യൂണിസ്റ്റ് - ഇന്ത്യാ വിരുദ്ധ ഏജന്‍സികളാണ്. ഇതു സംബന്ധിച്ച വിവരങ്ങള്‍ മുക്കിലും മൂലയിലുമുള്ള ഏതൊരാൾക്കും വളരെ വേഗം മനസിലാകും. കളിക്കുന്നവരെ അവസാന ഘട്ടത്തിലെത്തുമ്പോള്‍ അക്രമ രാഷ്ട്രീയത്തിന് പ്രേരിപ്പിക്കുന്നതാണ് ഗെയിം.
ബംഗാളിലും ആന്ധ്രയിലും നിഷ്കളങ്കരെ കൊന്നൊടുക്കിയതിന്റെ പിന്നില്‍ " റെഡ് വെയ്ല്‍ ചലഞ്ച് " ആയിരുന്നു . ഇന്ത്യയില്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങൾ നിരവധിയാണെന്നാണ് സ്ഥിരീകരണം. TP ചന്ദ്രശേഖരനെ, കൊന്നതും ജയകൃഷ്ണൻ മാസ്റ്ററെ കൊന്നതും " റെഡ് വെയ്ല്‍ ചലഞ്ച് " ആണ് കാരണമെന്ന് സ്ഥിരീകരിച്ചു . പരുമലയിൽ 3 വിദ്യാർത്ഥികളെ പുഴയിൽ മുക്കി കൊന്നതും "റെഡ് വെയ്ല്‍ ചലഞ്ച് " തന്നെ.

കളിക്കാരുടേയോ അവരുടെ സുഹൃത്തുക്കളുടേയോ FB - വാട്‌സാപ്പ് ഗ്രൂപ്പ്, കമ്മറ്റികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് "റെഡ് വെയ്ല്‍ ചലഞ്ച് " സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അവരുടെ മറ്റ് പ്രാദേശിക സുഹൃത്തുക്കളെ നിരീക്ഷിച്ചാൽ വ്യക്തമാകും.

എന്താണ് "റെഡ് വെയ്ല്‍ ചലഞ്ച് " .

ഒരു മൈന്‍ഡ് മാനിപ്പുലേറ്റിംഗ് ഗെയിമാണ് "റെഡ് വെയ്ല്‍ ചലഞ്ച് ". അതായത് ഇത് കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച് അവസാനം സാമൂഹിക വിരുദ്ധതയിലേക്കും അക്രമവാസനകളിലേക്കും വിപ്ലവത്തിലേക്കും സർവ്വോപരി സമൂഹത്തിന്റെ സമാധാനം കെടുത്തുന്നതിലേക്കും തള്ളിവിടുന്നതാണ് രീതി.

അംഗമായാൽ അവരെ സഖാവ് എന്ന് വിളിക്കാം. ഗെയിം തുടങ്ങുമ്പോള്‍ തന്നെ ചില നിര്‍ദ്ദേശങ്ങളെത്തും. രാത്രി സംഘം ചേർന്ന് മറ്റ് പാർട്ടിക്കാരുടെ പോസ്റ്റർ കീറുക, വൈദ്യുതി പോസ്റ്റിൽ പാർട്ടി പേര് എഴുതുക. പാർട്ടി സിനിമകള്‍ കാണുക, കൈയിലും കാലിലും പ്രത്യേക രീതിയില്‍ മുറിവുണ്ടാക്കി ചെഗു ചിത്രം വരക്കുക, രാത്രിയിലെ ചില പ്രത്യേക സമയങ്ങളില്‍ ഉണർന്ന് കൊടിമരം പറിക്കുക, ഇന്നോവയിൽ കറങ്ങുക, ബോംബ് നിർമ്മിക്കുക, ഒളിക്കാമറ സ്ഥാപിക്കുക. ഗെയിം പാർട്ടി സ്വന്തമായി ഗ്രാമങ്ങൾ സൃഷ്ടിക്കണം. ഉന്മൂല വിപ്ലവം നടപ്പിലാക്കണം. ഗെയിം പ്ലാനർ പാർട്ടി സെക്രട്ടറി സർവ്വതിനും ഏകാധിപതി. ജനാധിപത്യവും സ്വാതന്ത്ര്യവും കാറ്റിൽ പറത്തണം. പോലീസും കോടതിയും പാർട്ടിയാണ്. കല്യാണവും മരണാനന്തര ചടങ്ങും പാർട്ടി നിശ്ചയിക്കണം. സത്യത്തിന്റെ വെളിച്ചം അടക്കണം. ചോദ്യം ചെയ്യുന്നവരെ, താത്പര്യമില്ലാത്തവരെ, എതിർക്കുന്നവരെ ശത്രുക്കളെന്നു മുദ്രകുത്തണം. ഹിറ്റ്ലിസ്റ്റ് തയ്യാറാക്കണം. ഭ്രഷ്ട് കല്പിക്കണം. പരസ്യമായി അക്രമിക്കണം. കൊല്ലുന്നതിന് മുൻപ് മരണ വാറൻറ് നൽകണം. പൊതുയോഗങ്ങളിൽ പരസ്യമായി വധപ്രഖ്യാപനം നടത്തണം. കോളേജുകളിലേക്കും ഗെയിം എത്തും. എതിരാളികളെ അടിച്ചമർത്തണം. മാഗസീനുകളിൽ അശ്ലീലം എഴുതുക, ബീഫ് കറി വക്കുക. തന്തക്ക് വിളിക്കുക. അദ്ധ്യാപകരുടെ കസേര കത്തിക്കുക. കുഴിമാടം കെട്ടുക എന്നിങ്ങനെയുള്ള ചലഞ്ചുകള്‍ ദിവസവും ഗെയിം കളിക്കുന്നയാളിനെത്തും. ഈ ചലഞ്ചുകള്‍ പൂര്‍ത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും "നല്ല വാർത്ത കേൾക്കാനായി കാത്തിരിക്കുന്നു", "ഇക്വിലാബ് സിന്ദാബാദ് ", "പാർട്ടി ഉണ്ടായിരുന്നെങ്കിൽ..." എന്നിങ്ങനെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും വേണം ഇല്ലെങ്കില്‍ പാർട്ടി തത്വങ്ങൾ ലംഘിച്ചുവെന്ന് പറയുമെന്ന് അനുഭവസ്ഥര്‍.

ഒന്നൊന്നായി കഴിഞ്ഞാൽ പിന്നെയും ഉണ്ട് ഗെയിം സ്റ്റെപ്പുകൾ വംശഹത്യ നടത്തണം, മത വർഗ്ഗീയത വളർത്തണം, തമ്മിൽ അടിപ്പിക്കണം, ലോകത്ത് സാമൂഹ്യ പരിഷ്കർത്താക്കളെ, സാഹിത്യകാരന്മാരേ, പാതിരിമാരെ ഇല്ലായ്മ ചെയ്യണം, ജനാധിപത്യം അട്ടിമറിക്കണം, സ്വാതന്ത്ര്യം അട്ടിമറിക്കണം, സ്വയം ഫാസിസ്റ്റുകൾ ആകണം.

ഇങ്ങനെ മുന്നേറുന്ന ചലഞ്ചിന്റെ ഒടുക്കത്തിലാണ് ഗെയിമറോട് ആവശ്യപ്പെടുന്നത് മറ്റുള്ളവരെ ഏത് വിധേനയും എതിർത്ത് വിപ്ലവം സാധ്യമാക്കാനാണ്. അല്ലെങ്കിൽ രക്തസാക്ഷിത്വം വരിക്കാനാണ്. ഇത്തരത്തില്‍ ലക്ഷങ്ങളാണ് റഷ്യയില്‍ മാത്രം കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ചൈനയും കമ്പോഡിയയും ബംഗാളിലും ഇത് തന്നെയാണ് സംഭവിച്ചത്.

അതേസമയം , ചലഞ്ച് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ഇതില്‍ നിന്നും പുറത്ത് പോകാനുമാകില്ല. ഈ ആപ്ലിക്കേഷന്‍ അഥവാ കോപ്ലീക്കേഷൻ ഒരിക്കല്‍ സ്വന്തം ഫോണില്‍, വ്യക്തിയിൽ ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ പിന്നീടൊരിക്കലും ഡിലീറ്റ് ചെയ്യാന്‍ കഴിയില്ല. മാത്രവുമല്ല ഈ കോപ്പിലൂടെ മൊബൈലിലെ എല്ലാ വിവരങ്ങളും ഹാക്ക് ചെയ്യുന്ന ഗെയിം ഡെവലപ്പേഴ്‌സ് പിന്നീട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാകും. പിന്മാറാൻ ശ്രമിച്ചാൽ TP ചന്ദ്രശേഖരന്റെ അവസ്ഥയിലെത്തും. ടി പി യും രാഘവനും ചാത്തുണ്ണി മാഷും ഗൗരിയമ്മയും മറ്റും യഥാർത്ഥ കാരണങ്ങൾക്കല്ലാതെ പുറത്തായതിന്റെ കാരണം ഈ പാർട്ടി ഗയിം ആണ്.

റെഡ് വെയ്ൽ ഗയിമിന്റെ കൂട്ടക്കൊലയുടെ ചരിത്രം

ഹിറ്റ്ലർ, മുസോളിനി, സ്റ്റാലിൻ, ലെനിൻ, പോൾപോട്ട്, മാവോ, ഇദീ അമിൻ, എൻവർ ഹോജ.. എന്നീ 8 പേരാണ് ലോകത്തിൽ ഏറ്റവും കൂടുതൽ കൂട്ടക്കൊലയും വംശഹത്യയും നടത്തിയത്. ഇതിൽ 5 പേരും റെഡ് വെയ്ൽ ഗെയിമിന്റെ വക്താക്കളായ കമ്മ്യൂണിസ്റ്റുകളായിരുന്നു. പാർട്ടി ഗെയിം കമ്മ്യൂണിസ്റ്റ് പാർട്ടിയും.

സ്റ്റാലിൻ 23 ദശലക്ഷം പേരെ കൊന്നു.
മാവോ 78 ദശലക്ഷം പേരെ കൊന്നു. 2ദശലക്ഷം പേരെ പോൾപോട്ട് കൊന്നു. ഒറ്റ ദിവസം കൊണ്ട് 512 പേരെയാണ് കൊന്ന് ലെനിൻ റെക്കോർഡ് ഇട്ടത്.

1924 ൽ ഉക്രയ്നിൽ സ്റ്റാലിൻ കളക്ടീവ് ഫാമിംഗിന് കൃഷി ഭൂമി വിട്ടു കൊടുക്കാത്ത കർഷകരെ സൈബീരിയയിലേക്ക് നാടുകടത്തി. 1.5 മില്യൻ കോടി ജനങ്ങളാണ് സൈബീരിയയിലെ കൊടും തണുപ്പിൽ പിടഞ്ഞു മരിച്ചത്.

1932-33 കാലത്ത് സ്റ്റാലിൻ കൃത്രിമ ക്ഷാമമുണ്ടാക്കി. 18 മാസം കൊണ്ട് 10 മില്യൻ ജനങ്ങളാണ് കൊല്ലപ്പെട്ടത്.

കംബോഡിയയിൽ കമ്മ്യൂണിസ്റ്റ് ഏകാധിപതി പോൾപോട്ട് 14000 ജനങ്ങളെ ജയിലടച്ചു കൊന്നു. 4 വർഷം കൊണ്ട് മൊത്തം ജനസംഖ്യയുടെ 20% ജനങ്ങളെയാണ് കൂട്ടക്കുരുതി നടത്തിയത്.

റഷ്യയിൽ, ചൈനയിൽ പതിനായിരക്കണക്കിന് കത്തോലിക്ക പാതിരിമാരേയും കൊന്ന് ആയിരക്കണക്കിന് പള്ളികളും തകർത്ത് സഖാക്കൾ റെഡ് വെയിൽ ഗയിം കളിച്ചത്. കത്തോലിക്ക ഉൾപ്പെടെയുള്ള ക്രിസ്ത്യൻ സമൂഹത്തിന് നേരെ കമ്മൂണിസ്റ്റുകൾ നടത്തിയ വംശഹത്യ ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഗയിമുകളിൽ ഒന്നാണ്.

ചൈനയിൽ വിപ്ലവാനന്തരം 20 ലക്ഷം ഭൂ ഉടമകളെയാണ് മാവോ കൊന്നു തള്ളിയത്. 1958-61 കാലഘട്ടത്തിൽ റഷ്യയുമായി ആയുധ മത്സരം നടത്താൻ രാജ്യത്തെ സമ്പത്ത് തിരിച്ച് വിട്ട് കൃത്രിമക്ഷാമം ഉണ്ടാക്കി നാലര കോടി ജനങ്ങളെ കൊന്നൊടുക്കി. 1966 ൽ പാർട്ടിക്കെതിരെ പറഞ്ഞ പതിനായിരങ്ങളെ കൂട്ടക്കുരുതി നടത്തി ഗയിം ഉഷാറാക്കി.

വിചിത്രവും ക്രൂരവുമായിരുന്ന ഗയിം സ്റ്റേജ് ആയിരുന്നു 1989 ൽ ടിയാനമെൻ സ്ക്വയറിൽ സമരം നടത്തിയ പതിനായിരം യുവാക്കളുടെ മേൽ ജൂൺ 4 ന് അർദ്ധരാത്രിയിൽ യുദ്ധ ടാങ്കുകൾ ഓടിച്ച് കയറ്റി അരച്ച് കൊന്നൊടുക്കിയത്. 1950 ടിബറ്റ് പിടിച്ചടക്കി കൂട്ടവംശഹത്യ നടത്തി. റെഡ് വെയ്ൽ ചലഞ്ച് ഭയന്ന് ദലൈലാമക്ക് അവസാനം ഇന്ത്യയിൽ അഭയം പ്രാപിക്കേണ്ടിയും വന്നു..

ലോകത്തില്‍ ലക്ഷങ്ങളുടെ കൂട്ടകുരുതിക്കാണ് "റെഡ് വെയ്ല്‍ ചലഞ്ച് " കാരണമായത്. കഴിഞ്ഞ കാലങ്ങളിൽ നക്സൽ അക്രമങ്ങളും നന്ദിഗ്രാമിലും സിംഗൂരും മരിശ്ചാപിയിലും നടന്ന കൂട്ടക്കൊലകളും പുറത്ത് വന്നപ്പോഴാണ് ഇന്ത്യയിലും ഇതിന്റെ പ്രഭാവം ജനം അറിഞ്ഞത്. റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമാണ് "റെഡ് വെയ്ല്‍ ചലഞ്ച് " ഇന്ത്യയിൽ എത്തിയത്. മിക്ക രാജ്യങ്ങളും "റെഡ് വെയ്ല്‍ ചലഞ്ച് " നിരോധിച്ച് പടിയടച്ച് പിണ്ഡം വച്ച് കഴിഞ്ഞു.

ഗെയിം ഒരു ശക്തിയായി നിലനില്‍ക്കുന്ന പ്രദേശങ്ങളുടെ മാത്രം പ്രത്യേകതയാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍. ചരിത്രത്തിലെ കൂട്ട കുരുതികൾ ഈ റെഡ് വെയ്ൽ ഗെയിമിന്റ നേതൃത്വത്തിലാണ് നടന്നിട്ടുള്ളത്. കണ്ണൂരിലും സംഭവിക്കുന്നത് മറ്റൊന്നല്ല കമ്മ്യൂണിസ്റ്റുകാരുടെ ഗെയിം ഫാസിസമാണ്.

കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ റെഡ് വെയ്ൽ ചലഞ്ച് ആയ വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസില്‍ പ്രധാന ഗയിമറാണ് പിണറായി വിജയന്‍ എന്ന നമ്മുടെ കേരളത്തിന്‍റെ മുഖ്യമന്ത്രി.

ഈ ബെസ്റ്റ് ഗയിമർ കേരളം ഭരിക്കുമ്പോൾ സാധാരണ മലയാളിക്ക് അരക്ഷിതത്വബോധം ഉണ്ടാകുന്നു എങ്കില്‍ അത് സിപിഎംന്‍റെ യും പിണറായി വിജയന്‍റെയും ചരിത്രത്തെക്കുറിച്ചുള്ള പൂര്‍ണ്ണ ബോധ്യം കൊണ്ടാണ്. ഈ റെഡ് വെയ്ൽ ഗയിം അറിയാവുന്നത് കൊണ്ടാണ്.

മാതാപിതാക്കളെ സഹോദരങ്ങളെ ശ്രദ്ധിക്കുക... ജാഗ്രത പാലിക്കുക.❗

*വളരെ വിലപ്പെട്ട മെസ്സേജ് ആണ്...നമ്മുടെ കുട്ടികൾ സുരക്ഷിതരായി ഇരിക്കാൻ വേണ്ടി മാക്സിമം ഷെയർ ചെയ്യുക...*

*വെറുമൊരു "പാർട്ടി ഗെയിം" എന്ന് പുച്ഛിച്ചു തള്ളുന്നവരിലേക് എത്തിക്കുക,അവരെ ബോധവാന്മാരാക്കുക...*

*ദയവു ചെയ്ത് നിങ്ങൾ അംഗമായിട്ടുള്ള എല്ലാ ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക*❗❗❗🛑



എഴുതിയത്: കെ.കെ മനോജ്
കടപ്പാട്: ജെ. നന്ദേട്ടൻ
ചിത്രം: അരുൺ കെ ചാക്കോ, Arun KC കോട്ടയം ജില്ലാ കൺവീനർ

17/08/2017

😍😍😍
💪
💗💗💗

15/08/2017

അമരമാകണം എന്റെ രാഷ്‌ട്രം വിശ്വവിശ്രുതി നേടണം നിഖിലവൈഭവപൂര്ണമാകണം എവിടെയും ജനജീവിതം!!!!

ഏവർക്കും #സ്വാതന്ത്രദിനാശംസകൾ

12/08/2017

ഏവർക്കും ശുഭദിനം

11/08/2017

ABVP NSSCE

വിദ്യാർത്ഥി സുഹൃത്തുക്കളെ,

ഇന്ന് കോളേജിൽ ഉണ്ടായ സംഭവങ്ങൾ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കേണ്ടത് ഞങ്ങളുടെ ആവശ്യം ആണ്.
ഇന്ന് 11.30 മണിയോടെ SFI പ്രവർത്തകർ എല്ലാ ഒന്നാം വർഷ ക്ലാസ്സിലും കയറുകയും അവരുടെ രാഷ്ട്രീയ ആശയ പ്രചരണം നടത്തുകയും ചെയ്തു.
"ഇവിടെ SFI എന്ന പ്രസ്ഥാനത്തിന് മാത്രം ആയി ഒരു നിയമവും ഇല്ല".

ഒന്നാം വർഷ ക്ലാസ്സുകളിൽ ഒരു സീനിയറും കയറിക്കൂടാ എന്ന നിയമത്തെ കാറ്റിൽ പറത്തി അവർ ക്ലാസ്സുകളിൽ കയറുകയും sfi യുടെ പേരിൽ ലഘുലേഖ വിതരണം നടത്തുകയും ചെയ്ത്.. അവർ പറഞ്ഞതോ തികച്ചും അർത്ഥ ശൂന്യമായ കാര്യങ്ങളുമാണ്.
തദവസരത്തിൽ ഇതിന്റെ സത്യാവസ്ഥ ഒന്നാം വർഷ വിദ്യാർത്ഥികളെ അറിയിക്കാൻ നമ്മൾ നിർബന്ധിതരായി..അവരുടെ കുപ്രചരണത്തിനെതിരെ അതേ രീതിയിൽ പ്രചരണം നടത്തുവാനും തീരുമാനിച്ചു...

ഒന്നാം വർഷ ക്ലാസ്സുകളിൽ ഞങ്ങൾ കയറുമ്പോൾ മാത്രം അധ്യാപകർ തടയുകയും സംസാരിക്കാൻ അവസരം തരില്ല എന്ന് പറയുകയും ചെയ്തു. 'അപ്പോൾ ഞങ്ങൾ സമ്മതം ലഭിച്ചില്ല എങ്കിൽ ഞങ്ങൾക്ക് മാത്രം നിരസിച്ച അവസരം ലഭിക്കാൻ സമരം ചെയ്യുമെന്ന് പറയുകയും,
ഈ അവസരത്തിൽ അധ്യാപകർ ക്ലാസ്സ്‌ തടസപ്പെടുത്തേണ്ട,നിങ്ങളുടെ കാര്യം പറഞ്ഞോളൂ എന്ന് പറയുകയും ചെയ്തു... '

ഞങ്ങൾക്ക്‌ ആശയം എല്ലാവരിലും എത്തിക്കണം എന്നേ ഉള്ളൂ.. അതിനാൽ ഞങ്ങളുടെ ആശയം പ്രചരിപ്പിക്കുവാൻ അനുവാദം തന്നതിനാൽ പഠിപ്പു മുടക്കുന്നില്ല എന്ന് തീരുമാനിച്ചു...
ഞങ്ങളുടെ ലക്ഷ്യം എന്തെന്നാൽ, സത്യാവസ്ഥകൾ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്നത് മാത്രം ആയിരുന്നു.. അത് നടന്നു.. !അനാവശ്യ കാരണങ്ങൾക്ക് പഠിപ്പു മുടക്കുവാൻ ABVP തയ്യാറല്ല..

sfi നടത്തിയ സമരനാടകവും അതിന്റെ പേരിൽ നടത്തിയ കുപ്രചരണവും,കോളേജിൽ ചില അദ്ധ്യാപകരുമായി ചേർന്ന് അവർ നടത്തുന്ന ഏകാധിപത്യവും,ആ ദാർഷ്ട്യത്തിന് മുന്നിൽ തോറ്റ് പിന്മാരാൻ തയ്യാറല്ലാത്ത ചങ്കുറപ്പുള്ള ഒരു പ്രസ്ഥാനം ഇവിടെയുണ്ട് എന്ന കാര്യവും നിങ്ങൾക്ക് മനസ്സിലാക്കിത്തരാൻ സാധിച്ചു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു...

ABVP NSSCE

11/08/2017

എസ്.എഫ്.ഐ യിൽ നിന്നും രണ്ട് കോളേജ് യൂണിയനുകൾ പിടിച്ചെടുത്ത് എ.ബി.വി.പി !

കാവിയണിയുന്ന കലാലയങ്ങൾ

expresskerala.com തൃശൂര്‍: കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളേജുകളില്‍ വന്‍ വിജയം നേടിയെങ്കിലും എ.ബി.വി.പി മുന്നേറ്റത്തില്‍ എസ്.എഫ്.ഐക്ക് ആശങ്ക. അപ്രതീക്ഷിത നേട്ടമാണ് എസ്.എഫ്.ഐക്ക് പ്രഹരമേല്‍പ്പിച്ച് എ.ബി.വി.പി ഇവിടെ നേടിയത് സര്‍വ്വകലാശാലക്ക് കീഴില്‍ നാല് കോളേജ് യൂണിയനുകളും 12 കൗണ്‍സിലര്‍മാരെയും നേടിയ കാവിപ്പട…

11/08/2017

Veer Balidani Khudiram Bose Martyr Day

(3/December/1889 – 11/August/1908) was an Indian Bengali revolutionalist , one of the youngest revolutionaries early in the Indian Independence Movement. At the time of his hanging, he was 18 years, 8 months and 8 days old.

10/08/2017

ABVP Mangalore

ABVP Sweeps all Portfolios in College Union Elections of Mangalore University College

08/08/2017

#പിണറായി_ഭരണം

07/08/2017

💪👍

05/08/2017

Hon. Vice President Of India Sri Vekaiah Naidu Ji

It's a proud moment for us all ABVPians


😘😘😘😍😍😍💪💪💪

Want your organization to be the top-listed Government Service in Ottapalam?
Click here to claim your Sponsored Listing.

Videos (show all)

S  SexuallyF  FrustratedI   Idiotsകാമവെറി മൂത്താൽ അത് ചികിത്സിക്കണം , അല്ലാതെ ഇമ്മാതിരി ആഭാസത്തരം അല്ല കൈമുതലാക്കേണ്ടത് ...
പിണറായിയെ  നിലത്തിട്ട് വലിച്‌....മാതൃഭൂമിയിലെ വേണു.... കേരളത്തിലെ ജനത്തിന് പറയാനുള്ളത് തുറന്ന് പറഞ്ഞ വേണുവിന് അഭിവാദ്യങ്...
#Shyam Eattan In Jawaharlal Campus Of Nehru College.  #JusticeForJishnu
NCERC PRAKADANAM
#NCERC
V.Muraleedharan in ABVP UPAVASAM
Uparodham
Upavasam in front of Nehru Group Chairman's Residence . #JusticeForJishnu

Address


Lekkidi Koottupatha
Ottapalam

Other Political Organizations in Ottapalam (show all)
CPIM Pavukkonam CPIM Pavukkonam
Ottapalam

cpim pavukkonam

DYFI Kadambur West Unit DYFI Kadambur West Unit
Laksham Veed Street
Ottapalam

DYFI is a forward looking and progressive youth organisation

DYFI - Kajanagar Unit DYFI - Kajanagar Unit
Ottapalam, 679101

DYFI - KAJA NAGAR UNIT

CPI Mannur LC CPI Mannur LC
Ottapalam

നമ്മുടെ വോട്ട് സിപിഐ ക്ക് നമ്മുടെ ചിഹ്നം അരിവാളും കതിരും

KSKTU Ottappalam KSKTU Ottappalam
AKG Mandiram, Ottappalam
Ottapalam

DYFI Ottapalam DYFI Ottapalam
AKG Mandiram
Ottapalam, 679102

A block Committee Under Democratic Youth Federation of India

DYFI Ottapalam  Meghala Committee DYFI Ottapalam Meghala Committee
AKG Mandiram
Ottapalam, 679101

ഒറ്റപ്പാലത്തെ ഡി വൈ എഫ് ഐ പ്രസ്ഥാനത്?

Ksu nss ottapalam Ksu nss ottapalam
Ottapalam

This page contains the political views and discuss about students problem. This is also an platform

Sfi Ottapalam Sfi Ottapalam
എ. കെ. ജി മന്ദിരം, കൊട്ടാരം റോഡ്
Ottapalam, 679101

CPIM Ottapalam CPIM Ottapalam
Ottapalam
Ottapalam, 679102

CPIM OTTAPALAM Area

DYFI - YOUTH HAND DYFI - YOUTH HAND
Palappuram
Ottapalam

DYFI