DYFI Ottapalam

A block Committee Under
Democratic Youth Federation of India

20/12/2023
Photos from DYFI Ottapalam's post 19/12/2023

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന! റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ മനുഷ്യച്ചങ്ങല 2024 ജനുവരി 20,
മണ്ണൂർ ഈസ്റ്റ്‌ മേഖല കൺവെൻഷൻ..

19/12/2023

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന! റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ മനുഷ്യച്ചങ്ങല 2024 ജനുവരി 20,
ചുനങ്ങാട് 1st മേഖല കൺവെൻഷൻ..

Photos from DYFI Ottapalam's post 18/12/2023

സർവകലാശാലകളെ കാവിവൽക്കരിക്കുന്ന ചാൻസിലർ ആരിഫ് മുഹമ്മദ് ഖാനെതിരെ DYFI ഒറ്റപ്പാലം ബ്ലോക്കിലെ മേഖല കമ്മിറ്റികൾ നടത്തിയ പ്രതിഷേധം..

17/12/2023

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന! റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ മനുഷ്യച്ചങ്ങല 2024 ജനുവരി 20,
പേരൂർ മേഖല കൺവെൻഷൻ..

17/12/2023

DYFI വേങ്ങശ്ശേരി മേഖല പ്രവർത്തക കൺവെൻഷൻ DYFI ജില്ലാ കമ്മിറ്റി അംഗം സ: കൃഷ്ണപ്രിയ ഉദ്ഘടനം ചെയ്തു..

17/12/2023

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!

റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ
മനുഷ്യച്ചങ്ങല
2024 ജനുവരി 20

ഒറ്റപ്പാലംമേഖല കൺവെൻഷൻ

17/12/2023

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!

റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ
മനുഷ്യച്ചങ്ങല
2024 ജനുവരി 20

മണ്ണൂർ മേഖല കൺവെൻഷൻ

Photos from DYFI Ottapalam's post 10/12/2023

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന
DYFI 2024 ജനുവരി 20ന് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം
ഡി വൈ എഫ് ഐ ഒറ്റപ്പാലം മേഖല കമ്മിറ്റി സംഘടിപ്പിച്ച സൗത്ത് ഇന്ത്യൻ കബഡി ടൂർണമെന്റ് രണ്ടാം ദിവസം
DYFI ജില്ലാ പ്രസിഡന്റ്‌ സഖാവ് R ജയദേവൻ ഉദ്ഘാടനം ചെയ്തു

01/12/2023

നവകേരള സദസ്സ് - ഒറ്റപ്പാലം തത്സമയം

Photos from DYFI Ottapalam's post 25/11/2023

നവംബർ 25 കൂത്ത്പറമ്പ്
രക്തസാക്ഷി ദിനം

ലെക്കിടിയിൽ DYFI മുൻ സംസ്ഥാന കമ്മിറ്റി അംഗം സഖാവ് യു സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു..

Photos from DYFI Ottapalam's post 25/11/2023

നവംബർ 25
കൂത്തുപറമ്പ്
രക്തസാക്ഷിദിനം

പ്രഭാതഭേരി മണ്ണൂരിൽ..

Photos from DYFI Ottapalam's post 25/11/2023

നവംബർ 25 കൂത്ത്പറമ്പ് രക്തസാക്ഷിദിനം
ലെക്കിടയിൽ നടന്നപ്രഭാതഭേരി..
DYFI സംസ്ഥാന കമ്മിറ്റിഅംഗം Adv M Randheesh പതാക ഉയർത്തി..

Photos from DYFI Ottapalam's post 14/11/2023

നവംബർ 25 കൂത്തുപറമ്പ്
രക്തസാഷിദിനം
ലെക്കിടി കൂട്ടുപാതയിൽ
സംഘാടക സമിതി രൂപീകരണ യോഗം
DYFI മുൻ ബ്ലോക്ക്‌ സെക്രട്ടറി സഖാവ് T ഷിബു ഉദ്ഘാടനം ചെയ്തു..

Photos from DYFI Ottapalam's post 13/11/2023

DYFI പേരൂർ മെഖല കമ്മിറ്റി
സംഘടിപ്പിച്ച
പാലസ്തീൻ ഐക്യദാർഢ്യ സദസ്സ്
DYFI മുൻ ജില്ലാ കമ്മിറ്റി അംഗം
സഖാവ്.സജീവൻ ഉദ്ഘാടനം ചെയ്തു..

10/11/2023

നവംബർ 25 കൂത്ത്പറമ്പ്
രക്തസാക്ഷിദിനം
ലെക്കിടി കൂട്ടുപാതയിൽ

Photos from DYFI Ottapalam's post 03/11/2023

പാലക്കാട് മുനിസിപ്പാലിറ്റിയിലെ
ബിഗ്ബസാർ സ്കൂൾ പരിസരത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കുടുംബങ്ങൾക്ക്
DYFI നിർമ്മിച്ച് നൽകുന്ന ശുചിമുറികളുടെ ശിലാസ്ഥാപനം
DYFI കേന്ദ്ര കമ്മിറ്റി അംഗം സ.എം.ഷാജർ നിർവ്വഹിച്ചു.

Photos from DYFI Ottapalam's post 28/10/2023

അധിനിവേഷത്തിനെതിരെ പൊരുതുന്ന ഫലസ്തീനിനോടപ്പം..

നൈറ്റ്‌ മാർച്ച്‌

DYFI ഒറ്റപ്പാലം ബ്ലോക്ക്‌ കമ്മിറ്റി

26/10/2023

'ബഹുസ്വര ഇന്ത്യക്കായ്' സമര യൗവ്വനം'
DYFI അംഗമാവുക...
ഒറ്റപ്പാലം ബ്ലോക്ക്‌ കമ്മിറ്റി മെമ്പർഷിപ്പ്
പൂർത്തീകരിച്ച് ജില്ലാ കമ്മിറ്റിക്ക് കൈമാറി. .

20/10/2023

സഖാവ് വി.എസ്സിന് നൂറാം പിറന്നാൾ ആശംസകൾ

13/10/2023

ഏഷ്യൻ ഗെയിംസിൽ800 മീറ്ററിൽ വെള്ളി മെഡൽ നേടിയ മുഹമ്മദ് അഫ്സലിന് DYFI ഒറ്റപ്പാലം ബ്ലോക്ക് കമ്മിറ്റിയുടെ സ്നേഹാദരം..

Photos from DYFI Ottapalam's post 12/10/2023

മാനവികതയുടെ ശത്രു അധിനിവേശമാണ്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുക DYFI പാലസ്തീൻ ഐകദാർഢ്യ സദസ്സ് ഒറ്റപ്പാലത്ത് ജില്ലാ ട്രഷറർ സഖാവ് എം രൺദീഷ് ഉദ്ഘാടനം ചെയ്തു

03/10/2023

ഏഷ്യൻ ഗെയിംസ് 800 മീറ്ററിൽ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയ മുഹമ്മദ് അഫ്സലിന്
അഭിനന്ദനങ്ങൾ...

01/10/2023

ബഹുസ്വര ഇന്ത്യയ്ക്കായ്
സമര യൗവ്വനം

DYFI അംഗമാവുക..

30/09/2023

ബഹുസ്വര ഇന്ത്യക്കായി സമര യൗവനം ഡിവൈഎഫ്ഐ അംഗമാവുക !

Photos from DYFI Ottapalam's post 30/09/2023

സഖാവ് ദീപു രക്തസാക്ഷിദിനം
DYFI സംസ്ഥാന ട്രഷറർ.സഖാവ് SR അരുൺബാബു ഉദ്ഘാടനം ചെയ്തു...

30/09/2023

സഖാവ് ദീപു രക്തസാക്ഷി ദിനം

Photos from DYFI Ottapalam's post 27/09/2023

ബഹുസ്വര ഇന്ത്യക്കായ് സമര യൗവ്വനം
dyfi അംഗമാവുക
ഡി.വൈ.എഫ്.ഐ ഒറ്റപ്പാലം ബ്ലോക്ക്‌ കൺവെൻഷൻ സംസ്ഥാനകമ്മിറ്റിഅംഗം സഖാവ് എം രൺദിഷ്
ഉദ്ഘാടനം ചെയ്തു

27/09/2023

ഇന്ന്..

25/09/2023

ആദരാഞ്ജലികൾ 🌹

22/09/2023

നോക്കൂ നാം മനുഷ്യരാണ്...
വരൂ കൈ തരൂ ...

മാനവ മഹോത്സവം നവംബർ 11 ന് ഒറ്റപ്പാലത്ത് .

21/09/2023

പൊതുപ്രവർത്തന രംഗത്തുള്ള വനിതകളെയും പൊതുപ്രവർത്തകരുടെ ഭാര്യമാരെയും കുടുംബത്തെയും ലൈംഗിക വൈകൃതങ്ങളോടെ കോട്ടയം കുഞ്ഞച്ചൻ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴി അധിക്ഷേപം നടത്തിയ തിരുവനന്തപുരം കോടങ്കര കോൺഗ്രസ് വാർഡ് പ്രസിഡന്റും, KSU നെയ്യാറ്റിൻകര മണ്ഡലം വൈസ് പ്രസിഡന്റുമായ എബിൻ അറസ്റ്റിലായിരിക്കുകയാണ് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എം.പിയുടെ ഭാര്യ അമൃത റഹീമിനെയും ഡി വൈ എഫ് ഐ നേതാവായിരുന്ന അന്തരിച്ച പി.ബിജുവിന്റെ ഭാര്യ ഹർഷയെയും ഉൾപ്പെടെയാണ് എബിൻ ഫേസ്ബുക്കിലൂടെ ലൈംഗിക അധിക്ഷേപം നടത്തിയത്.

അങ്ങേയറ്റം അശ്ലീലവും സ്ത്രീ വിരുദ്ധവും ലൈംഗിക വൈകൃതങ്ങളോടെയുള്ള
മാനസികാവസ്ഥയുമായി കോൺഗ്രസ് സൈബർ കൂട്ടങ്ങൾ ഇത്തരം തെമ്മാടിത്തങ്ങൾ കുറച്ച് കാലമായി തുടർന്ന് വരികയായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന എബിൻ എന്ന വ്യക്തി കോൺഗ്രസിന്റെ നേതൃത്വത്തിന്റെ കൂടി അറിവോടെയാണ് ഇത്തരത്തിൽ ലൈംഗിക വൈകൃതമുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ സൃഷ്ടിച്ചത്.കോൺഗ്രസ് വാർഡ് പ്രസിഡന്റായ എബിന് പിന്നിൽ ഉന്നത കോൺഗ്രസ് നേതൃത്വമാണ്. എബിന്റെ പോസ്റ്റിനടിയിൽ കമന്റുകൾ ചെയ്തു പിന്തുണച്ചവരിൽ കോൺഗ്രസിന്റെ നേതാക്കന്മാർ ഉൾപ്പെടെയുണ്ട്.
ഈ സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടു വരണം.

കോൺഗ്രസിന്റെ ഉന്നത നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന എബിൻ ലൈംഗിക വൈകൃതം നിറഞ്ഞ അധിക്ഷേപത്തിന് അറസ്റ്റിലായ സംഭവത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടതുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

20/09/2023

സെപ്റ്റംബർ 30
സഖാവ് ദീപു രക്തസാക്ഷി ദിനം

Want your organization to be the top-listed Government Service in Ottapalam?
Click here to claim your Sponsored Listing.

Videos (show all)

നവകേരള സദസ്സ് - ഒറ്റപ്പാലം തത്സമയം
നവകേരള സദസ്സ് - ഒറ്റപ്പാലം തത്സമയം
നവകേരള സദസ്സ് - ഒറ്റപ്പാലം തത്സമയം
സഖാവ് ദീപു രക്തസാക്ഷി ദിനം
DYFI വരോട് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് അഖില കേരള വടംവലി മത്സരം ആവേശകരമായ ഫൈനലിലേക്ക്#thugofwar
DYFI വരോട് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് അഖില കേരള വടംവലി മത്സരം
DYFI വരോട് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് അഖില കേരള വടംവലി മത്സരം
ഇന്ത്യയെ മതരാഷ്ട്രമാക്കരുത്#secularstreet #August15 #dyfikeralaDYFI ഒറ്റപ്പാലം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന സെക്ക...
ഇന്ത്യയെ മതരാഷ്ട്രമാക്കരുത്#secularstreet #August15 #dyfikerala
ഇന്ത്യയെ മതരാഷ്ട്രമാക്കരുത്#secularstreet #August15 #dyfikerala
ഇന്ത്യയെ മതരാഷ്ട്രമാക്കരുത്#secularstreet #August15 #dyfikeralaDYFI ജില്ലാ സെക്രട്ടറി സ.കെ സി റിയാസുദ്ദീൻ നയിക്കുന്ന മധ്...
ഇന്ത്യയെ മതരാഷ്ട്രമാക്കരുത്#secularstreet #August15 #dyfikeralaDYFI ജില്ലാ സെക്രട്ടറി സ.കെ സി റിയാസുദ്ദീൻ നയിക്കുന്ന മധ്...

Website

Address


AKG Mandiram
Ottapalam
679102

Other Political Organizations in Ottapalam (show all)
CPIM Pavukkonam CPIM Pavukkonam
Ottapalam

cpim pavukkonam

DYFI Kadambur West Unit DYFI Kadambur West Unit
Laksham Veed Street
Ottapalam

DYFI is a forward looking and progressive youth organisation

DYFI - Kajanagar Unit DYFI - Kajanagar Unit
Ottapalam, 679101

DYFI - KAJA NAGAR UNIT

CPI Mannur LC CPI Mannur LC
Ottapalam

നമ്മുടെ വോട്ട് സിപിഐ ക്ക് നമ്മുടെ ചിഹ്നം അരിവാളും കതിരും

KSKTU Ottappalam KSKTU Ottappalam
AKG Mandiram, Ottappalam
Ottapalam

DYFI Ottapalam  Meghala Committee DYFI Ottapalam Meghala Committee
AKG Mandiram
Ottapalam, 679101

ഒറ്റപ്പാലത്തെ ഡി വൈ എഫ് ഐ പ്രസ്ഥാനത്?

Ksu nss ottapalam Ksu nss ottapalam
Ottapalam

This page contains the political views and discuss about students problem. This is also an platform

Sfi Ottapalam Sfi Ottapalam
എ. കെ. ജി മന്ദിരം, കൊട്ടാരം റോഡ്
Ottapalam, 679101

CPIM Ottapalam CPIM Ottapalam
Ottapalam
Ottapalam, 679102

CPIM OTTAPALAM Area

DYFI - YOUTH HAND DYFI - YOUTH HAND
Palappuram
Ottapalam

DYFI

ABVP JCET UNIT ABVP JCET UNIT
Lekkidi Koottupatha
Ottapalam

ജ്ഞാനം . ശീലം . ഏകത