DR Rekha Krishnan

welcome To Official Page Of DR Rekha Krishnan

Photos from DR Rekha Krishnan's post 23/01/2024

Medical ICU staff. കോവിഡ് and നിപ്പ കാലത്ത് മാത്രമല്ല ഇവർ മാലാഖമാർ, എന്നും ഇവർ തന്നെ ആണ് ഭൂമിയിലെ യഥാർത്ഥ മാലാഖകൾ.
The backbone of a hospital, true warriors❤️

Photos from DR Rekha Krishnan's post 17/01/2024

നാടിൻ്റെ നന്മക്ക് തുടക്കമായി. പീസ് ഹോം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓങ്ങല്ലൂരിൽ സ്ഥാപിക്കപ്പെടുന്ന ഡയാലിസിസ് സെൻ്ററിൻ്റെ തറക്കല്ലിടൽ ഇന്ന് നടന്നു. ഈ പരുപാടിയുടെ ഭാഗമാവാൻ സാധിച്ചതിൽ അതിയായ സന്തോഷം.

When u dream for good things , universe conspires in making it happen 🥰🙏

14/01/2024

Nothing more elegant than a sari 😍
Embrace your culture🙏

06/01/2024

Covid വാക്‌സിൻ heart attack ഉണ്ടാകുമോ?
ഗുണകരമായ vaccines ഏതൊക്കെയാണ്?

Photos from DR Rekha Krishnan's post 26/12/2023

വൈകല്യങ്ങൾ ഒരു കുറ്റമല്ല, മറിച്ച് അതിജീവിക്കാനുള്ള ഒരു പ്രേരണയാണ് , ഒരുമനുഷ്യനും ആഗ്രഹിക്കാത്ത ഒന്ന്, പക്ഷെ ദൈവം തന്ന പോരായ്മയെ മനക്കരുത്തോടെ നേരിടാനുള്ള ശേഷിയുണ്ടാവുക എന്നത് ഒരു ഭാഗ്യമാണ്. അങ്ങിനെയൊരാളെ ഞാനിന്ന് കണ്ട് മുട്ടാനിടയായി " മുബീന വിളത്തൂർ " നല്ലൊരു കഥാകാരി, നല്ല എഴുത്ത്, എല്ലാം മനോഹരം, വേദിയിലിരിക്കേ ആ കുട്ടിയുടെ ചില വാചകങ്ങൾ എന്നെ വല്ലാതെ ആകർഷിക്കുകയുണ്ടായി.
" എല്ലാവരും അതിജീവിച്ചു എന്ന് പറഞ്ഞ ഞാൻ അതിജീവിക്കയല്ല, മറിച്ച് എന്റെ പോരായ്മകളേയും, വല്ലായ്മകളേയും അംഗീകരിച്ച് കൊണ്ട് എന്നെ സ്നേഹിക്കാൻ ഞാൻ പഠിക്കയാണുണ്ടായത് "

പ്രിയ മുബീന നിങ്ങളുടെ പാതയിൽ ഇനിയും ഒരുപാടുയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ!

It’s never a handicap, it’s a challenge !😍💪
Self love n determination can help you overcome any obstacle !
Big salute 🫶

25/12/2023

Merry Christmas

26/11/2023

Let there be light in the darkness that resides within us..
Let there be love instead of hatred ..
Let there be peace instead of war ..
🙏🥰

17/11/2023

Dreams do come true if u work for it 😍

RSSDI, a national diabetes conference, with the support n guidance of my mentor Dr Raja i was blessed with opportunity to be a speaker.

നമ്മളിൽ വിശ്വസിക്കുന്നവർ കൂടെ ഉണ്ടെങ്കിൽ എന്തും സാധിക്കാം 🥰

08/11/2023

പ്രമേഹത്തിന്റെ ടെസ്റ്റിംഗ് and ട്രീറ്റ്മെന്റ് രീതിയിൽ പുതിയ ഒരു update. വേദന ഇലാത്ത ഒരു testing.

01/11/2023

കേരളപ്പിറവി ആശംസകൾ

24/10/2023

Congratulations Koppam business club and Palakkad PBDA for organising this event.

Donate blood and be someone’s lifeline😍

17/10/2023

These little things make life worthwhile 🥰
A junior colleague who considered me worth a teacher 🥰🙏

10/10/2023

അതിരുകളില്ലാത്ത ഭാഷയാണ് സ്നേഹം, ആ മനോഹര ഭാഷയാണ് "അമ്മ " അരികെയാണെങ്കിലും ദൂരെയാണെങ്കിലും നീക്കിവെക്കപ്പെടു സമയം , അതു സ്വന്തം അമ്മക്കുവേണ്ടിയാകുമ്പോൾ മധുരം കൂടും. "
യശോദയും കണ്ണനും ചേർന്നുള്ള സ്നേഹ പരിലാളനത്തിന്റെ ഈ ഭാഷക്കപ്പുറം മറ്റെന്താണീ ദിനത്തിൽ ഞാനെന്റെയമ്മക്ക് നൽകുക.

Happy birthday Amma

01/10/2023

When there is no reason to smile ,
You be the reason u smile 😊

28/09/2023

Melanin is the skin pigment,
Melatonin helps to prevent skin pigmentation and aging..

28/09/2023
Photos from DR Rekha Krishnan's post 22/09/2023

ഏതൊരു ഡോക്ടറുടെയും സ്വപ്നമാണ് ഒരു littman stethoscope. നമ്മുടെ നാടിന്റെ അഭിമാനമായ Dr ഷഹാന എന്നോട് ഈ ആഗ്രഹം ഒരു കൊല്ലം മുന്പേ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു “നല്ല doctor ആയാൽ littman stethoscope ഒന്നും ഒരു matter അല്ല “എന്ന്.
ഇന്നു ആ മിടുക്കി ഹൗസ് സർജൻസി കഴിഞ്ഞു വന്നപ്പോൾ Dr.ഷഹാനയുടെ ആദ്യത്തെ Littman എനിക്ക് സമ്മാനിക്കാനുള്ള ഭാഗ്യമുണ്ടായി...

Sometimes watching someone conquer their dreams despite every odd reminds you to keep chasing your dreams 🥰

https://fb.watch/nd2gODZqCZ/?mibextid=2NXEJI

21/09/2023

What better than being yourself!🥰
Be yourself at your best , world becomes a happier place 💕

Photos from DR Rekha Krishnan's post 20/09/2023

Happy Ganesha puja !
Just our culture, not a myth 😁🙏
Strength of our country lies in mutual respect of beliefs and culture .

13/09/2023

How Nipah spreads…
Don’t spread panic, just be safe !

Photos from DR Rekha Krishnan's post 10/09/2023

മക്കൾ തന്നോളം വളർന്നാൽ കൂടെ ഒരു സുഹൃത്തായി നിൽക്കുക...🥰

06/09/2023

ചെറുപ്പത്തിലേ പ്രമേഹം വന്നാൽ മരുന്ന് കഴിക്കണോ?

Photos from DR Rekha Krishnan's post 29/08/2023

എല്ലാവർക്കും സ്നേഹവും, ഐക്യവും, ഐശ്വര്യവും, സോദരത്വവും നിറഞ്ഞ തിരുവോണാശംസകൾ . പാലടയും , ചക്ക പ്രഥമനും പരിപ്പ്പായസവും തുടങ്ങി സദ്യവട്ടങളുടെ ഒരു മേളം തന്നെയാണ് ഓണസദ്യ . ഏതാദ്യം കൂട്ടിയുണ്ണണമെന്നറിയാതെ ഉള്ള ഇളംനാക്കിലക്ക് മുന്നിലുള്ള ആ ഇരിപ്പുണ്ടല്ലോ അതൊരു ഇരുത്തം തന്നെയാണ് , രുചിയൂറും ഓലനും മുളകാ പച്ചടിയും , കൂട്ട് കറിയുമോക്കെയുള്ള ഊണ് , ദഹനത്തിന് ഇഞ്ചിതൈരും രസവും , വറുത്തുപ്പേരിയുടെ എണ്ണം തന്റെയിലയിൽ കുറഞ്ഞോ എന്ന തൊട്ടടുത്ത ഇലയിൽ നോക്കിയുള്ള കണക്ക് പറച്ചിൽ എല്ലാമെല്ലാം ഓരോ ഓണത്തിനും വീണ്ടും നമ്മളെ ബാല്യ കൗമാരങ്ങളിലേക്ക് കൈപിടിച്ചാനായിക്കാറുണ്ട് .
മുക്കുറ്റിയും തുമ്പയും കാക്ക പൂവും ശങ്കുപുഷ്പവും ചെമ്പരത്തിയും മത്തൻ പൂവും ജമന്തിയുമെല്ലാം ചാണകം തേച്ച മുറ്റത്ത് വർണ്ണാലംകൃത പൂക്കളം ഒരുക്കി മാവേലി മന്നനെ വരവേൽക്കാനുള്ള കാത്തിരുപ്പ്. മലയാളത്തിന്റെ മാദക ഭംഗി വിളിച്ചോതിക്കൊണ്ട് മങ്കമാർ പുളിയിലക്കര മുണ്ടും വേഷ്ടിയും, സെറ്റ് സാരിയു മുടുത്ത് അണിഞ്ഞൊരുങ്ങി നിൽക്കുന്നത് തന്നെ കാണാനുള്ള ഒരു ചന്തം, എല്ലാമെല്ലാം മനം കവരുന്ന കാഴ്ചകളാണ്.എല്ലാവരുമൊത്ത് കൂടി തായം കളിയും വടംവലിയും ഉറിയടിയും വള്ളംകളിയും അങ്ങിനെയെന്തെല്ലാം മെന്തെല്ലാം അല്ലേ .... പ്രായഭേദമില്ലാത്ത ഉല്ലാസം നിറഞ്ഞ ഓണക്കാലം . മാവേലി നാടു വാണീടുംകാലം മാനുഷരെല്ലാരും ഒന്നു പോലെ . വീണ്ടും മറ്റൊരു സമ്പൽ സമൃദ്ധമായൊരു ഓണത്തിനായ് ഉള്ള കാത്തിരുപ്പ്. നയനാനന്ദകരമായ മലയാളികളുടെ ഉത്സവം. ലോകത്തെവിടേയും ഇത് പോലെ ഓരാഘോഷം ഉണ്ടാകില്ല . പുതു തലമുറക്ക് നല്ലൊരു സന്ദേശം കൂടിയാണ് ഓണാഘോഷം. എല്ലാവർക്കും സന്തോഷത്തിന്റെയും , ഐശ്വര്യത്തിന്റേയും, സാഹോദര്യത്തിന്റേയും സമ്പൽസമൃദ്ധിയുടെയും പൊന്നോണാശംസകൾ ഹൃദയപൂർവം നേരുന്നു

Photos from DR Rekha Krishnan's post 28/08/2023

Happy Onam .. 🌞🪷🌻

25/08/2023

ഇങ്ങനെ വേണം family! ഓണം ട്രോളിങ്.. Oru ചെറിയ ഭയം, അതിനു ഇങ്ങനെ ട്രോളാൻ പാടുമോ😏🙃🫣
Happy Onam

23/08/2023

Vande mataram 🙏
Indeed a proud moment for every Indian..
A great achievement by our nation on the global platform 💪
Sky isn’t the limit for us … ☺️

31/05/2022

സ്വപ്നങ്ങൾ കൈവിടാതെ പട്ടാമ്പികാരുടെ സ്വന്തം Dr ഷഹാന..

08/05/2022

രണ്ട് വർഷത്തെ
ഇടഞ്ഞ വേളക്ക് ശേഷം
വീണ്ടുമൊരു തൃശൂർ പൂരം..

ഇത്തവണ പുരം പൊരിക്കണം

ഏവർക്കും പൂരാശംസകൾ..

https://youtu.be/1y0Hlwrfj3E

02/05/2022

എന്റെ കേരളം..❤️❤️

02/05/2022

Eid Mubarak..

Want your public figure to be the top-listed Public Figure in Ottappalam?
Click here to claim your Sponsored Listing.

Videos (show all)

Covid വാക്‌സിൻ heart attack ഉണ്ടാകുമോ?ഗുണകരമായ vaccines ഏതൊക്കെയാണ്?
Life is short, and it is here to be lived! Love yourself first, world will do the same 🥰
Continuous glucose monitoring(  CGM)
Mega Blood donation camp
Happy birthday Amma
Beauty lies in the eyes of the beholder 🥰 Beauty lies in your self confidence 🥰  #fairnesscream#admireurself
ചെറുപ്പത്തിലേ പ്രമേഹം വന്നാൽ മരുന്ന് കഴിക്കണോ?
ഇങ്ങനെ വേണം family! ഓണം ട്രോളിങ്.. Oru ചെറിയ ഭയം, അതിനു ഇങ്ങനെ ട്രോളാൻ പാടുമോ😏🙃🫣Happy Onam
ചിലപ്പോഴൊക്കെ നമ്മളിങ്ങനെയാണ്. മനസ്സിൽ ഒളിഞ്ഞിരിക്കുന്ന ആ പഴയ നിഷ്കളങ്കയായ  കുട്ടിയെ തിരിച്ചു പിടിക്കുന്നത്... ഗുരുക്കന്...
Happy doctors day ഒരു ഡോക്ടറുടെ കഥ

Category

Telephone

Website

Address


679303, Ottapalam
Ottappalam
679303

Other Public Figures in Ottappalam (show all)
Happy wedding Flowers Happy wedding Flowers
Ottappalam

whatsapp 9496137589

Fazil Vallappuzha Fazil Vallappuzha
Pattambi
Ottappalam

Rajan manissery Rajan manissery
Ottappalam

cinima acting....amature drama acter... shortfilim. webseeris. add films... albhams. Bigmovies... .

Salman Kuttikkode Salman Kuttikkode
Ottappalam

soccer love

ഭക്തമാനസം ഭക്തമാനസം
Kattukulam
Ottappalam, 679514

ഞങ്ങള്‍ക്ക്അറിയുന്ന ഭക്തിപരമായ അറിവുകള്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു

Hamza Moloor Hamza Moloor
Pottachira, Ottapalam
Ottappalam, 679335

Charity

TP Akhil Dev TP Akhil Dev
Chethallur
Ottappalam

Yuva morcha Mandal President Former District Secretary of ABVP Palakkad

Akalur Bhagavathy Temple Akalur Bhagavathy Temple
Ottappalam, 679302

അകലൂര് ഭഗവതി ക്ഷേത്രം

Fazil Vlogs Fazil Vlogs
Ottappalam

Free service

Aboothahir Aboothahir
Nellaya
Ottappalam, 679335

business page

Farook Cherpulassery Farook Cherpulassery
Cherpulassery
Ottappalam, 679503

public

Saifudheen pattarathil Saifudheen pattarathil
Valanchery
Ottappalam, 679308

Business