IECA Palakkad Chapter
Nearby contractors
Calicut
Kozhikode, Calicut
Calicut 673541
Design. Built. Manage, Calicut
Calicut 673002
https://maps. app. goo. gl/kAzdxibaY8iVNKdF 9, Calicut
Opp. Gov Law College Vellimadukunnu, Kozhikode
Chokli, Calicut
Calicut 673010
Pantheeramkavu, Calicut
Jk Building, Calicut
Calicut
Calicut 673001
Calicut, Kozhikode
Saleem, Kozhikode
The Interior Exterior Consultants and Contractors Association (IECA), has been evolving as a professional network with numerous chapters across Kerala.
Happy fathers day
ധീര ജവാൻ മാർക്ക് പ്രണാമം
ശ്രീ: പിണറായി വിജയൻ
(കേരള മുഖ്യമന്ത്രി)
വിഷയം: ബാങ്കിലെ ഗ്ലാസ് ഡോർ തകർന്നു, വീട്ടമ്മ കൊല്ലപ്പെട്ടത് സംബന്ധിച്ച്.
സർ,
ഗ്ലാസ് ഡോറിൽ ഇടിച്ചു വീട്ടമ്മ ദാരുണമായി കൊല്ലപ്പെട്ടത് അത്യന്തം വേദനയോടെയാണ് കേൾക്കുവാൻ സാധിച്ചത്. എറണാകുളം ജില്ലയിലെ ബാങ്ക് ഓഫ് ബറോഡ പെരുമ്പാവൂർ ശാഖയിലാണ് അനിഷ്ട സംഭവം ഉണ്ടായത്.
അതീവ ഗുരുതരമായ ഒരു കുറ്റകൃത്യമാണ് അവിടെ സംഭവിച്ചിരിക്കുന്നത്. കേവലം ചെറിയ തുകയുടെ ലാഭത്തിനു വേണ്ടിയോ, അല്ലെങ്കിൽ ഇതൊന്നും ആരും ശ്രദ്ധിക്കില്ല എന്ന് കണക്കു കൂട്ടിയോ ആയിരിക്കും പ്രസ്തുത ബാങ്കിൽ ഇതുപോലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.
വീഡിയോയിൽ കാണുന്നത് അനുസരിച്ചു, അലൂമിനിയം ഫ്രെയിമിൽ നിർമ്മിച്ച ഗ്ളാസ് പാർട്ടീഷനും ഡോറുമാണത് അവിടെയുള്ളത്. അങ്ങിനെയുള്ള ഡോറിൽ പരമാവധി 6mm ഗ്ലാസ് മാത്രമേ ഉപയോഗിക്കുവാൻ സാധിക്കൂ. കാരണം ഗ്ലാസ്സിന്റെ വെയ്റ്റ് കാരണം ഡോർ നിലത്തു ഉരയാൻ സാധ്യതയുണ്ട്.
കൂടാതെ, അവിടെ ഗ്ലാസ് ഉണ്ട് എന്ന് തിരിച്ചറിയിക്കുന്നതിനുള്ള ഒരു എച്ചിങ് സ്റ്റിക്കറോ, എഴുത്തുകളോ പോലുമില്ലായിരുന്നു എന്നതും ഞെട്ടിക്കുന്നതാണ്.
ഏതൊരു ബാങ്കുകൾക്കും കൃത്യമായ ഒരു സ്പെസിഫിക്കേഷനുകളോടെ മാത്രമേ ഇന്റീരിയർ വർക്കുകൾ ചെയ്യുവാൻ സാധിക്കുകയുള്ളൂ എന്നിരിക്കെ, ഇവിടെ എന്താണ് സംഭവിച്ചത് എന്ന് അന്വേഷണ വിധേയമാക്കേണ്ടതുണ്ട്.
പൊതു ഇടങ്ങളിലും, ആളുകൾ കൂടുന്നിടങ്ങളിലും 12mm ടഫൻ ഗ്ലാസ്സുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നുണ്ട്. കൂടാതെ, ഏതു ഗണത്തിലുള്ള ഗ്ലാസുകളും ടഫൻ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ടഫൻ ചെയ്ത ഗ്ലാസ്സുകൾ പൊടിഞ്ഞു പോവുകയാണ് ചെയ്യുന്നത്.
അല്ലെങ്കിൽ ലാമിനേറ്റഡ് ടഫൻ ഗ്ലാസ് ഉപയോഗിക്കണം, അഥവാ ഈ ഗ്ലാസ് പൊട്ടിയാൽതന്നെ പൊടികളായിപ്പോലും താഴെ വീഴുകയുമില്ല, അപകടം സംഭവിക്കുകയുമില്ല എന്നതാണ് അതിന്റെ പ്രത്യേകത.
ഇതുപോലുള്ള സുരക്ഷാ കാര്യങ്ങളിൽ വിദേശ രാജ്യങ്ങളെ നമ്മൾ മാതൃകയാക്കേണ്ടതാണ്. സകല നിർമ്മാണങ്ങൾക്കും പാലിക്കപ്പെടേണ്ട സ്റ്റാൻഡേഡ് എല്ലായ്പ്പോഴും അവർ പിന്തുടരുന്നുണ്ട്, നമ്മളും അത് മാതൃകയാക്കേണ്ടതാണ്.
ഐക്ക (Interior Exterior Consultants & Contractors Association Kerala) എന്ന ഇന്റീരിയർ ഡിസൈനർമാരുടെ കേരളത്തിലെ സംഘടന ഇതുപോലുള്ള മാനദണ്ഡങ്ങൾ മാത്രം പാലിച്ചുകൊണ്ടാണ് ഇന്റീരിയർ ജോലികൾ ഏറ്റെടുക്കുന്നതും, സ്പെസിഫിക്കേഷനുകൾ ചെയ്യുന്നതും. ഇതുപോലുള്ള ധാരാളം അപകട സാധ്യതകളും, ഭാവിയിലുണ്ടാവാൻ പോവുന്ന പ്രശ്നങ്ങളെക്കുറിച്ചും ഐക്കയുടെ അംഗങ്ങൾ ക്ലയന്റിനെ ബോധ്യപ്പെടുത്തി മാത്രമാണ് ചെയ്യുന്നത്.
കോവിഡ് കാലത്ത് സർക്കാർ നിർദ്ദേശങ്ങൾ, പൂർണ്ണമായും വർക്ക് സൈറ്റുകളിൽ പാലിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം നൽകുകയും ചെയ്തിട്ടുള്ള ഐക്ക എന്ന ഞങ്ങളുടെ അസോസിയേഷൻ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങളിൽ സർക്കാരിൻറെ അടിയന്തിര ശ്രദ്ധ പതിയണമെന്നും ഞങ്ങൾ ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
ഇന്റീരിയർ ജോലികൾ ചെയ്യുമ്പോൾ പാലിക്കേണ്ട അടിസ്ഥാന നിലവാരങ്ങളെക്കുറിച്ചു ഒരു രൂപരേഖ തയ്യാറാക്കി സർക്കാരിന് നൽകുവാനും ഐക്ക എന്ന സംഘടന തയ്യാറാണ് എന്നും അറിയിച്ചുകൊള്ളുന്നു.
ബഹുമാനപൂർവ്വം:
ഐക്ക സംസ്ഥാന കമ്മിറ്റിക്കു വേണ്ടി,
സ്റ്റേറ്റ് പ്രസിഡന്റ്.
16/ 06/ 2020
കോഴിക്കോട്
നമസ്കാരം
സുഹൃത്തുക്കളെ
എറണാകുളം ജില്ലയിൽ പെരുമ്പാവൂർ എന്ന സ്ഥലത്ത് നടന്ന ഈ ഒരു അപകടത്തെക്കുറിച്ച് നമ്മൾ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ വളരെ ഖേദകരമായ ഒരു സംഭവമായിരുന്നു അത് ഇനി ഇങ്ങനെ ഒരു അപകടം സംഭവിക്കാൻ പാടുള്ളതല്ല അതിന് നമ്മളെപ്പോലെയുള്ള ഇന്റീരിയർ ഡിസൈനർമാർ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട് നമ്മളെ പോലുള്ള ആളുകളുടെ അശ്രദ്ധകൊണ്ട് ഇനിയൊരു ജീവൻ നഷ്ടപ്പെടരുത് അതിനുവേണ്ടി നമ്മളോരോരുത്തരും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട് നമ്മുടെ പ്രോജക്റ്റിനെ ഭാഗമായി വരുന്ന ഫ്രണ്ട് ഗ്ലാസ്, ഡോർസ്, പാർട്ടീഷൻ സ് എന്നിവ മാക്സിമം toughened glass ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ ശ്രമിക്കണം അല്ലാത്തപക്ഷം ക്ലയന്റ് അതിന്റെ അപകടാവസ്ഥ യെ കുറിച്ച് പറഞ്ഞു മനസ്സിലാക്കാൻ എങ്കിലും ശ്രമിക്കേണ്ടതാണ് ഈയൊരു വിഷയത്തിൽ IECA സ്റ്റേറ്റ് കമ്മിറ്റി നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും, തൊഴിൽ വകുപ്പിന് ഒരു നിവേദനം സമർപ്പിച്ചിട്ടുണ്ട് നിങ്ങളുടെ എല്ലാം സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
സ്നേഹപൂർവ്വം
Ieca പാലക്കാട് ചാപ്റ്റർ
IECA ( Interior Exterior Consultants & Contractors Assocication ) പാലക്കാട് ചാപ്റ്റർ മുഖ്യമന്ത്രിയുടെ കൊവിട് 19 ദുരിതാശ്വാസ ഫണ്ടിലേക്ക് സമാഹരിച്ച തുക ബഹുമാനപ്പെട്ട മന്ത്രി. ശ്രീ എ.കെ ബാലൻ അവർകൾക്ക് പാലക്കാട് കളക്ടറേറ്റിൽ വെച്ച് പാലക്കാട് ചാപ്റ്റർ പ്രസിഡന്റ് ശ്രീ ആഷിഖ് .എം .സി , സെക്രട്ടറി ശ്രീ സജയൻ , ട്രെഷറർ ശ്രീ ശ്യാമപ്രസാദ് ജോയിന്റ് സെക്രട്ടറി അബ്ദുൽ ഖാദർ എന്നിവർ ചേർന്ന് തുക കൈമാറുന്നു.
Click here to claim your Sponsored Listing.
Our Story
മെമ്പർമാർക്ക് വേണ്ടി ചെയ്യുന്ന ചില സേവനങ്ങൾ:
എല്ലാ മെമ്പർമാരെയും ഒരേ നിലവാരത്തിലേക്ക് ഉയർത്തികൊണ്ടു വരുന്നതിനായി നടത്തുന്ന പ്രോഗ്രാമുകളിൽ ചിലത്.
1) ട്രെയിനിങ് പ്രോഗ്രാമുകൾ,
2) വർക് ഷോപ്പുകൾ,
3) ബിസിനസ് മാനേജ്മെൻറ് ക്ളാസുകൾ,
4) സെമിനാറുകൾ,
5) മെറ്റീരിയൽ ലോഞ്ചിങ്,
6) ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തൽ,
7) വിദഗ്ധരുടെ സാങ്കേതിക സഹായങ്ങൾ, ഉപദേശങ്ങൾ,
8) തൊഴിൽ സംബന്ധമായ വിഷയങ്ങളും, തർക്കങ്ങളും പരിഹരിക്കൽ,
9) അധികാരികളിൽ നിന്നും, സർക്കാരുകളിൽ നിന്നും അവകാശങ്ങൾ നേടിയെടുക്കൽ,
10) തൊഴിൽ മേഖലയിലെ ചൂഷണങ്ങൾ ഇല്ലായ്മ ചെയ്യൽ,
11) ഏറ്റവും കുറഞ്ഞ വിലയിൽ വൻകിട കമ്പനികളുടെ നിർമ്മാണ വസ്തുക്കൾ എല്ലാവർക്കും ലഭ്യമാക്കൽ,
12) മെമ്പർമാർ ആകുന്നവർക്കു നിയമാനുസൃതമായ സംരക്ഷണം നൽകൽ,
13) സംഘടനയിലെ പാവപ്പെട്ടവരെയും, ദുരിതം അനുഭവിക്കുന്നവരെയും സാമ്പത്തികമായും മറ്റും സഹായിക്കൽ,
14) ചാരിറ്റി പ്രവർത്തനം പൊതു ജനങ്ങളിലേക്ക് എത്തിക്കൽ.
15) പഠനാവശ്യങ്ങളുമായി ബന്ധപ്പെട്ട യാത്രകൾ, കൂടി വരവുകൾ നടത്തൽ
Category
Contact the business
Telephone
Website
Address
Palghat
678001
Palakkad Ll Calicut
Palghat, 678508
Where creativity meets functionality Architecture. Interior . Landscape Kerala
Chikkanampara , Kollengode
Palghat, 678506
the complete architectural consulting and solutions. we are provides for the services design consul
NEOCRAFT, FRIENDS CORNER, OPP. LAKSHMI HOSPITAL CHITTUR Road, PALAKKAD
Palghat, 678013
Palakkad City
Palghat, 678014
" ideas to reality " Architecture I Construction I Interior Ph : 73569 92202, 80753 83157
Kinasserry
Palghat
Vedic Design or Vedic Design Group is an architectural firm where we serve the society with quality works. We provide architecture, interior and landscape projects.
Palghat, 678001
Architect Lasheen & Team is a group of young and talented architects and interior designers based on
23/987(1), Gr Floor, Opp. Aadhi Bhavan Restaurant, Stadium Byepass Road
Palghat, 678013
Better Build Environments
Keshav Gangadhar, Eco-Design, Gaia, V-695, Eanthakkad, Near Yakkara Bridge, Yakkara P. O
Palghat, 678701
A self-established firm that's been involved in Energy Efficient & Cost-Effective Design of more than 150 Projects including Private Residences, Extensions and other building type...