Eramangalam Maaxus

ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടി സർവീസ

03/05/2022
31/01/2022

🇹 🇷 🇦 🇻 🇪 🇱 🇼 🇮 🇹 🇭
🇲 🇦 🇦 🇽 🇺 🇸

06/01/2022

നിങ്ങൾ തന്ന അകമഴിഞ്ഞ സഹകരണമൊന്നുമാത്രമാണ് ഈ മഹാമാരി കാലത്തും വിജയകരമായി ഒരു വർഷം പൂർത്തിയാക്കാൻ ഞങ്ങളെ സഹായിച്ചത്... ഇതുവരെ ഞങ്ങളോട് സഹകരിച്ച എല്ലാ നല്ലവരായ കസ്റ്റമേഴ്സിനോട് ഇതിനോടൊപ്പം നന്ദി രേഖപെടുത്തുന്നു...
MAAXUS MINI HUB ERAMAGALAM
ഒരു പൊതു ജനസേവനകേന്ദ്രം

31/12/2021

New Dreams...
New Days...
New Desires...
New Ways...

Happy NewYear

30/12/2021

കേരളത്തിൽ സ്ഥിര ജോലി നേടാം

കേന്ദ്ര സർക്കാർ സ്ഥാപനമായ ESICൽ 3847 ക്ലാർക്ക്, പ്യൂൺ ഒഴിവുകൾ

കേരളത്തിലും നിരവധി ഒഴിവുകൾ

പത്താം ക്ലാസ് ,പ്ലസ് ടു , യോഗ്യത ഉള്ളവർക്ക് അവസരം

തുടക്ക ശമ്പളം : 25000 മുതൽ -81000 രൂപ വരെ

Contact : +91 9745891414, 0494-2966262

MAAXUS MINI HUB
മാവേലി സ്റ്റോറിന് മുകളിൽ
ആൽത്തറ-പൊന്നാനി റോഡ്
എരമംഗലം

ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക
https://chat.whatsapp.com/CXAepmBGEllLq8cUm4N5rA

24/12/2021

നിങ്ങൾ ഒരു സെമസ്റ്റർ പ്രോജക്റ്റിനായി തിരയുകയാണോ..? ഞങ്ങൾ നിങ്ങളെ സഹായിക്കാം.

കോളേജ് സെമസ്റ്റർ പ്രൊജെക്ടുകൾ ഉത്തരവാദിത്വത്തോടെ ചെയ്തു കൊടുക്കുന്നു..

Contact : +91 9745891414, 0494-2966262

MAAXUS MINI HUB
മാവേലി സ്റ്റോറിന് മുകളിൽ
ആൽത്തറ-പൊന്നാനി റോഡ്
എരമംഗലം

ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക
https://chat.whatsapp.com/CXAepmBGEllLq8cUm4N5rA

24/12/2021

നിങ്ങൾ ഒരു മികച്ച കരിയറിനായി തിരയുകയാണോ?

സ്വന്തമായി ഒരു ബയോഡാറ്റ/CV/RESUME എഴുതാൻ സമയമില്ലേ? നിങ്ങളുടെ പ്രവൃത്തിപരിചയം, വിദ്യാഭ്യാസ പശ്ചാത്തലം, പ്രസക്തമായ ഏതെങ്കിലും പ്രൊഫഷണൽ ഓർഗനൈസേഷനുകൾ, ഓപ്ഷണൽ റഫറൻസുകൾ എന്നിവ ഞങ്ങൾക്ക് നൽകുക, ബാക്കിയുള്ളവ ഞാൻ ചെയ്യും കൂടാതെ നിങ്ങൾ എപ്പോഴും സ്വപ്നം കണ്ട ജോലി നേടാൻ നിങ്ങളെ സഹായിക്കും.

1. CV/BIODATA/RESUME WRITING

2. COVER LETTER

Contact : +91 9745891414, 0494-2966262

MAAXUS MINI HUB
മാവേലി സ്റ്റോറിന് മുകളിൽ
ആൽത്തറ-പൊന്നാനി റോഡ്
എരമംഗലം

ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക
https://chat.whatsapp.com/CXAepmBGEllLq8cUm4N5rA

01/12/2021

രോഗത്തെക്കുറിച്ച് ബോധവൽക്കരിക്കുക; ഇരുട്ടിനെ അകറ്റുക, പ്രകാശം പരത്തുക!

World Aids Day

25/11/2021

പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് ട്രയൽ അലോട്മെന്റ്

പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളുടെ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും കോഴ്സുകളിലേക്കും ഉൾപ്പെടെ ഫസ്റ്റ് ആലോട്മെന്റിനായി ഇപ്പോൾ ഓപ്ഷൻ നൽകാം
Contact : +91 9745891414, 0494-2966262

MAAXUS MINI HUB
മാവേലി സ്റ്റോറിന് മുകളിൽ
ആൽത്തറ-പൊന്നാനി റോഡ്
എരമംഗലം

ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക
https://chat.whatsapp.com/CXAepmBGEllLq8cUm4N5rA

24/11/2021

തൊഴിൽ കാർഡ് e- Shram രജിസ്ടേഷൻ

പകൽ സമയം ജോലിക്ക് പോകുന്ന അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് അവരുടെ ജോലി നഷ്ടപ്പെടുത്താതെ തന്നെ e-Shram തൊഴിൽ കാർഡ് രജിസ്റ്റർ ചെയ്യുവാൻ MAAXUS MINI HUB എരമംഗലം(മാവേലി സ്റ്റോറിന് മുകളിൽ ) അവസരം ഒരുക്കുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക..വരും നാളുകളിൽ സർക്കാർ അനുകൂല്യങ്ങളും , സഹായങ്ങളും ഈ കാർഡിനെ അടിസ്ഥാനമാക്കിയാണ് ഉണ്ടാവുക.

1. ചെറുകിട, നാമമാത്ര കർഷകർ കാർഷിക തൊഴിലാളികൾ
2. യൂണിയൻ തൊഴിലാളികൾ
3. മത്സ്യത്തൊഴിലാളികൾ
4. മൃഗസംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
5. ബീഡി റോളിംഗ്
6. ലേബലിംഗും പാക്കിംഗും
7. കെട്ടിട, നിർമാണ തൊഴിലാളികൾ
8. തുകൽ തൊഴിലാളികൾ
9. നെയ്ത്തുകാർ
10. ആശാരി
11. ഉപ്പ് തൊഴിലാളികൾ
12. ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ
13. മില്ലുകളിലെ തൊഴിലാളികൾ
14. മിഡ് വൈഫുകൾ ,
15. വീട്ടുജോലിക്കാർ
16. ബാർബറുകൾ
17. പച്ചക്കറി, പഴം കച്ചവടക്കാർ
18. ന്യൂസ് പേപ്പർ വെണ്ടർമാർ
19. റിക്ഷാ പുള്ളറുകൾ
20. ഓട്ടോ ഡ്രൈവറുകൾ
21. സെറികൾച്ചർ തൊഴിലാളികൾ, മരപ്പണിക്കാർ
22. ടാന്നറി തൊഴിലാളികൾ
23. പൊതു സേവന കേന്ദ്രങ്ങൾ
24. വീട്ടുജോലിക്കാർ
25. തെരുവ് കച്ചവടക്കാർ
26. എം എൻ ജി ആർ ജി എ തൊഴിലാളികൾ
27. ആശാ തൊഴിലാളികൾ
28. പാൽ പകരുന്ന കർഷകർ
29. കുടിയേറ്റ തൊഴിലാളികൾ

ആവിശ്യമായ രേഖകൾ
1. ആധാർ കാർഡ്
2. ആധാർ കാർഡ് ലിങ്ക് മൊബൈൽ നമ്പർ
3. ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്

യോഗ്യതാ മാനദണ്ഡം

• പ്രായം 16-59 വയസ് മുതൽ ആയിരിക്കണം
• ആദായനികുതി അടയ്ക്കുന്നയാളാകരുത്
• EPFO, ESIC എന്നിവയിൽ അംഗമാകരുത്
• അസംഘടിത തൊഴിലാളി വിഭാഗങ്ങളിൽ പ്രവർത്തിക്കണം

കൂടുതൽ വിവരങ്ങൾക്ക് എരമംഗലം മാവേലി സ്റ്റോറിന് മുകളിൽ MAAXUS MINI HUBൽ ഞങ്ങളുണ്ട്

Contact : +91 9745891414, 0494-2966262

MAAXUS MINI HUB
മാവേലി സ്റ്റോറിന് മുകളിൽ
ആൽത്തറ-പൊന്നാനി റോഡ്
എരമംഗലം

ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക
https://chat.whatsapp.com/CXAepmBGEllLq8cUm4N5rA

23/11/2021

Kerala Police Constable Recruitment 2021 – Apply Online For Latest 77 Police Constable Vacancies

കേരള PSC പോലീസ് കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Educational Qualifications: Pass in SSLC or its equivalent

1. Department : Police (India Reserve Battalion Regular Wing)

2. Name of post : Police Constable

3. Scale of Pay :₹ 22200 – 48000 /- (PR)

4. Number of Vacancies : 77 (Seventy Seven)

Last Date: 01-12-2021

Contact : +91 9745891414, 0494-2966262

MAAXUS MINI HUB
മാവേലി സ്റ്റോറിന് മുകളിൽ
ആൽത്തറ-പൊന്നാനി റോഡ്
എരമംഗലം

ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക
https://chat.whatsapp.com/CXAepmBGEllLq8cUm4N5rA

23/11/2021

BSNL ജോലി വിജ്ഞാപനം - പരീക്ഷ ഇല്ലാതെ ട്രെയിനി ആവാം | BSNL Recruitment 2021

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്, ഹൈദരാബാദ് (BSNL), അപ്രന്റീസ് ആക്‌ട് (1973) പ്രകാരം ഒരു വർഷത്തെ അപ്രന്റിസ്‌ഷിപ്പ് പരിശീലനത്തിന് (2019/2020 & 2021 കാലയളവിൽ പാസായത്) യോഗ്യരായ Electronics & Communication Engineering എഞ്ചിനീയറിംഗിലെ ബിരുദ/ഡിപ്ലോമ ഉടമകളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.

Last Date: 29-11-2021

Contact : +91 9745891414, 0494-2966262

MAAXUS MINI HUB
മാവേലി സ്റ്റോറിന് മുകളിൽ
ആൽത്തറ-പൊന്നാനി റോഡ്
എരമംഗലം

ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക
https://chat.whatsapp.com/CXAepmBGEllLq8cUm4N5rA

23/11/2021

പ്ലസ് വൺ പ്രവേശനം

പ്ലസ് വൺ പ്രവേശനം രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Contact : +91 9745891414, 0494-2966262

MAAXUS MINI HUB
മാവേലി സ്റ്റോറിന് മുകളിൽ
ആൽത്തറ-പൊന്നാനി റോഡ്
എരമംഗലം

ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക
https://chat.whatsapp.com/CXAepmBGEllLq8cUm4N5rA

22/11/2021

ഡ്രൈവിങ്ങ് ലൈസൻസ് ആയി ബന്ധപ്പെട്ട ഓൺലൈൻ അപേക്ഷകൾ കൃത്യമായി ചെയ്യാൻ എരമംഗലം മാവേലി സ്റ്റോറിന് മുകളിൽ ഞങ്ങളുണ്ട്.. ലേണേഴ്‌സ് ടെസ്റ്റ് എഴുതാൻ ഉള്ള സൗകര്യം MAAXUS MINI HUB എരമംഗലത്തു ഉണ്ടായിരിക്കുന്നതാണ്..മികച്ച സേവനങ്ങൾ ഞങ്ങൾ നിങ്ങൾക്ക് ഉറപ്പു നൽകുന്നു.

1. ലേണേഴ്‌സ് ലൈസൻസിന് അപേക്ഷിക്കാം
2. ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാം
3. ഡ്രൈവിംഗ് ലൈസൻസ് പുതുക്കി അപേക്ഷിക്കാം
4. ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാം
5. ഡ്രൈവിംഗ് ലൈസെൻസിലെ അഡ്രസ് മാറ്റാം
6. മൊബൈൽ നമ്പർ മാറ്റം വരുത്താം
7. ലേണേഴ്‌സ് ടെസ്റ്റ് എഴുതാം

Contact : +91 9745891414, 0494-2966262

MAAXUS MINI HUB
മാവേലി സ്റ്റോറിന് മുകളിൽ
ആൽത്തറ-പൊന്നാനി റോഡ്
എരമംഗലം

ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക
https://chat.whatsapp.com/CXAepmBGEllLq8cUm4N5rA

21/11/2021

നിത്യജീവിതത്തിൽ ഒഴിച്ച്കൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു വില്ലേജ് ഓഫീസിലേക്കുള്ള അപേക്ഷകൾ. തികച്ചും ഓൺലൈൻ ആയ ഇ കാലത്തു വില്ലേജ് ഓഫീസിലെ സേവനങ്ങൾക്കായി അപേക്ഷിക്കാൻ എരമംഗലം മാവേലി സ്റ്റോറിന് മുകളിൽ ഞങ്ങളുണ്ട്..

1. കൈവകാശ സർട്ടിഫിക്കറ്റ്
2. വരുമാന സർട്ടിഫിക്കറ്റ്
3. ജാതി സർട്ടിഫിക്കറ്റ്
4. ലൊക്കേഷൻ സർട്ടിഫിക്കറ്റ്
5. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
6. നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ്
7. വിധവ സർട്ടിഫിക്കറ്റ്
8. ഫാമിലി മെമ്പർഷിപ്
9. ഭൂനികുതി സർട്ടിഫിക്കറ്റ്

Contact : +91 9745891414, 0494-2966262

MAAXUS MINI HUB
മാവേലി സ്റ്റോറിന് മുകളിൽ
ആൽത്തറ-പൊന്നാനി റോഡ്
എരമംഗലം

ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക
https://chat.whatsapp.com/CXAepmBGEllLq8cUm4N5rA

19/11/2021

സ്ഥലം വില്പനക്ക് ( Plot For Sale)

തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം പഞ്ചായത്ത് പരിധിയിൽ ചാവക്കാട്-പൊന്നാനി ദേശീയപാത റോഡിൽ(NH 66) പാലപ്പെട്ടി, ദുബായ്പടി കിഴക്ക് ഭാഗത്തു 12 അടി വീതിയിൽ വഴിയുള്ള 52സെന്റ് സ്ഥലം വില്പനക്ക്.. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയുക

Mob: +91 90489 43333

👉NH 66( ചാവക്കാട് -പൊന്നാനി ദേശീയപാത)
👉പാലപ്പെട്ടി, ദുബായ്പടി
👉മെയിൻറോഡിൽ നിന്നും 300 മീറ്റർ
👉12 അടി വീതിയിൽ വഴി
👉52 സെന്റ് സ്ഥലം

കോൺടാക്ട് : ലിജിൻ
Mob: +91 9048943333

17/11/2021

MAAXUS എരമംഗലം നിങ്ങൾക്കായി നൽകുന്ന വിദ്യാഭ്യാസ സേവനങ്ങൾ

1. പ്ലസ് വൺ ,ഡിഗ്രി ,പോളി അപേക്ഷകൾ
2. PSC രെജിസ്ട്രേഷൻ
3. SSC രെജിസ്ട്രേഷൻ
4. യൂണിവേഴ്സിറ്റി എക്സാം ഫീസുകൾ
5. യൂണിവേഴ്സിറ്റി അലോട്ട്മെന്റ്സ്
6. പി ജി അലോട്ട്മെന്റ് അപേക്ഷകൾ
7. മെഡിക്കൽ ,എൻജിനീറിങ് അപേക്ഷകൾ
8. നഴ്‌സിങ് അലോട്ട്മെന്റ് അപേക്ഷകൾ
9. ബിഡിഎസ് അപേക്ഷകൾ
10. MBBS അപേക്ഷകൾ
11. ഫാർമസി പ്രവേശനങ്ങൾ
12. LBS രെജിസ്ട്രേഷൻ
13. വിവിധ സ്കോളർഷിപ്പുകൾ
14. പാരാമെഡിക്കൽ അപേക്ഷകൾ
15. കോളേജ് പ്രൊജക്റ്റ് വർക്സ്
16. MBA അഡ്മിഷൻ
17. MBBS അഡ്മിഷൻ
18. BDS അഡ്മിഷൻ
19. NURSING അഡ്മിഷൻ
20. ENGINEERING അഡ്മിഷൻ

Contact : +91 9745891414, 0494-2966262

MAAXUS MINI HUB
മാവേലി സ്റ്റോറിന് മുകളിൽ
ആൽത്തറ-പൊന്നാനി റോഡ്
എരമംഗലം

ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക
https://chat.whatsapp.com/CXAepmBGEllLq8cUm4N5rA

16/11/2021

Restaurants Vacancies in Duabi (ദുബായിലെ ഹോട്ടലിലേക്ക് ജോലി ഒഴിവുകൾ)

1. Juice and swandich maker(ജ്യൂസ് & സാൻവിച്ച് മേക്കർ)
Vacancies : 8
Salary depends on experience (1700-1800 AED)

2. Chinese Cook and biriyani(ചൈനീസ് കുക്ക് & ബിരിയാണി)
Vacancies : 6
Salary depends on experience (2000-2200 AED)

3. Driver(ഡ്രൈവർ)
Vacancies : 1
Salary depends on experience(2000 AED)

4. Dosha maker and Porrotta(ദോശ & പൊറാട്ട മേക്കർ)
Vacancies : 4
Salary depends on experience (1800 AED)

5. Cleaner(ക്ലീനർ)
Vacancies : 8
Salary (1000 AED)

Contact : +91 9745891414, 0494-2966262

MAAXUS MINI HUB
ABOVE MAVELI STORE
ALTHARA- PONANNI ROAD
ERAMANGALAM
Office: 0494-2966262
Mob: 9745891414

15/11/2021

യുഎഇ വിസിറ്റിംഗ് വിസ ഏറ്റവും വേഗത്തിൽ പ്രോസസ്സിംഗ്, കുറഞ്ഞ നിരക്കും.

Contact : +91 9745891414, 0494-2966262

MAAXUS MINI HUB
മാവേലി സ്റ്റോറിന് മുകളിൽ
ആൽത്തറ-പൊന്നാനി റോഡ്
എരമംഗലം

ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക
https://chat.whatsapp.com/CXAepmBGEllLq8cUm4N5rA

03/09/2021

സർക്കാർ/സർക്കാരിതര സേവനങ്ങൾ സാധാരണ ജനങ്ങളിൽ എത്തിക്കുവാൻ പ്രവർത്തിക്കുന്ന സ്ഥാപനം

Maaxus Mini Hub - Digital Business Card 30/08/2021

*🇦🇪UAE യിലേക്ക് VISIT VISA യിൽ പോകാം🇦🇪*

ഇന്ത്യയിൽ നിന്ന് രണ്ട് വാക്സിനെടുത്തവർക്ക് UAE യിലേക്ക് നേരിട്ട് പോകാം...
Air ticket, quarantine packageതുടങ്ങി ഇപ്പോൾ യാത്രക്ക് ആവശ്യമായതെല്ലാം ചെയ്ത് കൊടുക്കുന്നു.

*VISIT VISA*

Muscat Tickets Available.

QATAR MEKHANIS ഉം Hotel Quarantine & Sharing ചെയ്ത് കൊടുക്കുന്നു.

* കൂടുതൽ വിവരങ്ങൾക്കായി എരമംഗലത്തുള്ള MAAXUS MINI HUBമായി ബന്ധപെടുക
MAAXUS MINI HUB
ABOVE MAVELI STORE
ALTHARA- PONANNI ROAD
ERAMANGALAM
Office: 0494-2966262
Mob: 9745891414
https://www.mycrd.in/maaxus-mini-hub*

*ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക
https://chat.whatsapp.com/CXAepmBGEllLq8cUm4N5rA*

📲 9745891414
☎️ 0494 2966262

Maaxus Mini Hub - Digital Business Card India's Largest Multi Service Business Hub !

07/08/2021

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി പ്രവേശനത്തിനായുള്ള ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചു*
*അവസാന തിയ്യതി*📍
ഓഗസ്റ്റ് 16 വൈകുന്നേരം 5 മണി വരെ.
*അപേക്ഷാ ഫീസ്*📌
*ജനറൽ : 280/-*
*SC/ST : 115/-*
*കമ്മ്യൂണിറ്റി ക്വാട്ട*
📌
ഇത്തവണ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് പ്രത്യേകം ഓപ്ഷൻ നൽകേണ്ടതില്ല. പകരം തെരഞ്ഞെടുക്കുന്ന ഓപ്ഷനിൽ ഉൾപ്പെട്ട കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് പരിഗണിക്കുകയാണ് ചെയ്യുന്നത്.
🌸🌸🌸🌸🌸🌸🌸🌸🌸
*അപേക്ഷിക്കാൻ ആവശ്യമായവ 😘
*🌀SSLC certificate*
*🌀HSE/Equivalent Certificate*
*🌀Passport size photo*
*🌀Signature*
*🌀E-mail ID*
*🌀Mobile Number*
*🌀Aadhar Card*
*അപേക്ഷാ ഫീസ് = 280*
*SC/ST = 115*
(ചലാൻ തുക മാത്രം☝🏼)
➖➖➖➖➖➖➖➖
🌀 *Centralised Allotment Process(CAP) വഴി ആണ് പ്രവേശനം.*
🌀 *വിവിധ ഗവണ്മെന്റ്, എയ്ഡഡ്,സെൽഫ് ഫിനാൻസിങ് കോളേജുകളിലേക്കും ആണ് പ്രവേശനം ലഭിക്കുക.*
🌀 *20 കോഴ്സുകൾക്ക് വരെ ഓപ്ഷൻ നൽകാം*
🌀 *എല്ലാ രേഖകളും ഓൺലൈനായി അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.*
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കായി എരമംഗലത്തുള്ള MAAXUS MINI HUBമായി ബന്ധപെടുക
MAAXUS MINI HUB
ABOVE MAVELI STORE
ALTHARA- PONANNI ROAD
ERAMANGALAM
Office: 0494-2966262
Mob: 9745891414
https://www.mycrd.in/maaxus-mini-hub
ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക
https://chat.whatsapp.com/CXAepmBGEllLq8cUm4N5rA

Digital business card for Maaxus Mini Hub 06/08/2021

*കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി പ്രവേശനത്തിനായുള്ള ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചു*

*അവസാന തിയ്യതി*📍
ഓഗസ്റ്റ് 16 വൈകുന്നേരം 5 മണി വരെ.
*അപേക്ഷാ ഫീസ്*📌

*ജനറൽ : 280/-*
*SC/ST : 115/-*

*കമ്മ്യൂണിറ്റി ക്വാട്ട*
📌
ഇത്തവണ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് പ്രത്യേകം ഓപ്ഷൻ നൽകേണ്ടതില്ല. പകരം തെരഞ്ഞെടുക്കുന്ന ഓപ്ഷനിൽ ഉൾപ്പെട്ട കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് പരിഗണിക്കുകയാണ് ചെയ്യുന്നത്.
🌸🌸🌸🌸🌸🌸🌸🌸🌸
*അപേക്ഷിക്കാൻ ആവശ്യമായവ :-*

*🌀SSLC certificate*
*🌀HSE/Equivalent Certificate*
*🌀Passport size photo*
*🌀Signature*
*🌀E-mail ID*
*🌀Mobile Number*
*🌀Aadhar Card*

*അപേക്ഷാ ഫീസ് = 280*
*SC/ST = 115*
(ചലാൻ തുക മാത്രം☝🏼)
➖➖➖➖➖➖➖➖
🌀 *Centralised Allotment Process(CAP) വഴി ആണ് പ്രവേശനം.*

🌀 *വിവിധ ഗവണ്മെന്റ്, എയ്ഡഡ്,സെൽഫ് ഫിനാൻസിങ് കോളേജുകളിലേക്കും ആണ് പ്രവേശനം ലഭിക്കുക.*

🌀 *20 കോഴ്സുകൾക്ക് വരെ ഓപ്ഷൻ നൽകാം*

🌀 *എല്ലാ രേഖകളും ഓൺലൈനായി അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.*

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കായി എരമംഗലത്തുള്ള MAAXUS MINI HUBമായി ബന്ധപെടുക
MAAXUS MINI HUB
ABOVE MAVELI STORE
ALTHARA- PONANNI ROAD
ERAMANGALAM
Office: 0494-2966262
Mob: 9745891414
https://www.mycrd.in/maaxus-mini-hub

ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക
https://chat.whatsapp.com/CXAepmBGEllLq8cUm4N5rA

Digital business card for Maaxus Mini Hub India's Largest Multi Service Business Hub !

Want your business to be the top-listed Business in Ponnani?
Click here to claim your Sponsored Listing.

Videos (show all)

സ്ഥലം വില്പനക്ക് ( Plot For Sale)
Contact us for Low fare Flight TicketsMaaxus Mini Hub EramangalamMob; 0494 2966262#dealfare #flightticketoffers #dubai #...

Address


MAAXUS MINI HUB
Ponnani
679587

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Other Business Services in Ponnani (show all)
Kuppi prandhi Kuppi prandhi
Manjery House Panampad (po)
Ponnani

Bottle artist

Joy Services Joy Services
Ponnani, 679577

Scales & Auto Meter Insurance Services Common Service Centre Vehicle Emission Testing Centre BOB-CSP

Nanma web store Nanma web store
Eramangalam
Ponnani

ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ന്യായമാ?

Chungath digital solution Chungath digital solution
Chungath Digital Solution
Ponnani, 679577

Direct Sell Marketing/MLM Direct Sell Marketing/MLM
Changaramkulam
Ponnani, 679574

Fiawin International Pvt.Ltd ഇന്ത്യയിൽ ആദ്യമായി സ്വർണ്

Sanju Sanju
Talib Pur
Ponnani

Jabal Jabal
Perumpadappu
Ponnani, 679580

Al Noor Catering and Events Al Noor Catering and Events
Ayiroor
Ponnani, 679580

Attract Gypsum Decration work Attract Gypsum Decration work
MARANCHERY
Ponnani, 679581

ATTRACT GYPSUM DECRATIONS, GYPSUM PLASTARING,GYPSUM CORNER, DECRATION PAINTING, FERO CEMENT CABOARD, GARDEN SETTING, SMOKE LESS CHOOLAS

Adnan group of company Adnan group of company
Near Soorath Jaram
Ponnani, 679579

For your Favorite Travel Aassistance with Complete Solution of Catering & Event Management Services

Galaxy Electrilcals Galaxy Electrilcals
Ponnani, 676102

Doing Business of Electricals, Plumbing and Hardware sales. also engaged in Electrical and Plumbing

Netzone Netzone
Near VM Convent
Ponnani, 679577