MI HSS Ponnani
:: WELCOME TO THE OFFICIAL STUDENT PORTAL FOR THE EX-STUDENTS & STUDENTS OF M.I.H.S.S ::
#SUGGESTIONS ARE INVITED
PLEASE ALL MEMBER'S DON'T SPAM OR HURT ANY ONE PERSONALLY THROUGH THIS PAGE,IT'S FULLY RESTRICTED IN CONTENT,IF YOU DO,YOU WILL BANNED AND REMOVED FROM PAGE AS WELL
[You have been duly warned]
The life and spirit comes from the enthusiasm of regular participation in the various forms of posts here.Thank YOU & continue to enrich this page with your valuable contributions & suggestions.
കാലം കരഞ്ഞു പോയ വേർപാടുകളിൽ കാലം നമ്മളെയും ഉൾപ്പെടുത്തണമെങ്കിൽ കാലത്തോടൊപ്പം നന്മയാർന്ന സൽ പ്രവർത്തങ്ങളുമായി നമ്മൾ നീങ്ങണം.
ഐബിഎം
70 വർഷം പിന്നിട്ട ഈ സ്കൂൾ 2018 ലെ അദ്ധ്യാപക ദിനത്തിൽ നടന്ന HM's അനുസ്മരണം / ആദ്യ വിദ്യാർത്ഥികളുടെ ആദരം എന്നീപരിപാടികളോടെ അക്ഷരാർത്ഥത്തിൽ പൂർവ്വ വിദ്യാർത്ഥികളുo അവരുടെ കുടുംബവും ഉൾപ്പെടുന്ന ഒരു ജനകീയ സ്കൂൾ ആയി മാറി. അതിന്റെ ഫലമായി
ഷീറ്റ് മേഞ്ഞ ഒരു ഓപ്പൺ സ്റ്റേജ് പൂർവ്വ വിദ്യാർത്ഥികളുടെ വകയായി സ്കൂളിന് നൽകാൻ മിഹ്‌സ എടുത്ത തീരുമാനം കോൺക്രീറ്റ് റൂഫാക്കുവാനും ഒരു നില കൂടി പണിത് ലൈബ്രറി ബിൽഡിംഗ് കൂടി പണിയാനും ഒരു വർഷത്തിനുള്ളിൽ സാധിച്ചു. 500 ഓളം പൂർവ്വ വിദ്യാർത്തികൾ ലൈഫ് മെമ്പർഷിപ് എടുത്തതും അവരിൽ ചിലർ വലിയ സംഖ്യ ഡൊണേഷൻ ആയി നൽകി സഹായിച്ചതുകൊണ്ടുമാണ്.
Stage/ലൈബ്രറി ഉത്ഘാടനം ഉൾപ്പെടെയുള്ള പരിപാടികൾ മിഹ്‌സ യുടെ നേതൃത്വത്തിൽ ഉടനെ നടക്കും.
ഐബിഎം
MIHSS 2009-11 സയൻസ് ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ഒക്ടോബർ 6ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടത്തുന്നു
#തിരികെ2019
ലഹരി വിമുക്ത ക്‌ളാസ് സംഘടിപ്പിച്ചു.
#പൊന്നാനി എം.ഐ ഹയർ സെക്കണ്ടറി സ്‌കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി വിമുക്തി മിഷൻ മലപ്പുറം "ലഹരി വിമുക്ത ക്യാമ്പസ്" എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് സംഘടിപ്പിച്ചു. പൊന്നാനി സബ് ഇൻസ്‌പെക്ടർ ശശിധരൻ വിദ്യാർത്ഥികൾക്ക് ലഹരി വിമുക്ത ക്യാമ്പസ് വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തു.
ലഹരി വിമുക്ത ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ വിവിധ പരിപാടികൾക്കുള്ള വിജയികളുടെ ട്രോഫിയും ചടങ്ങിൽ വിതരണം ചെയ്തു
ഫോട്ടോ : ഷാനിബ നാസിം
"M.I.H.S.S Ponnani KABBADI team 2002"
"Malappuram District Champions"
Congrats Performers✌👏👏
Get together@MI HSS Ponnani 4 2000-2017 PLUS TWO BATCHES on May 13 ✓
🌿ഇന്നലെകളിലേക്ക് 2017🍂
എല്ലാ എം.ഐ.എച്ച്.എസ്.എസ് +2 പൂർവ വിദ്യാർത്ഥികളേയും നമ്മുടെ വിദ്യാലയത്തിലെ ഇന്നലെകളെ ഓർക്കാൻ "ഇന്നലെകളിലേക്ക് 2017" എന്ന പരിപാടിയിലേക്ക് സ്വാഗതം ചെയുന്നു.. 😍
മെയ് 13ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് എല്ലാ പൂർവ വിദ്യാർത്ഥികളേയും ക്ഷണിക്കുന്നു.. 🙏
നമ്മുടെ വിദ്യാലയം നമ്മെ വിളിക്കുമ്പോൾ നമുക്ക് പോയേ തീരൂ...നമ്മുടെ സ്കൂളിനെ പഴയ കാല പ്രൗഡിയിലെത്തിക്കാൻ ഇന്നലെകളിലേക്ക് എന്ന പരിപാടിയിൽ ഒത്തുചേരാം... 👨👨👧👧
A program by M.I Alumni Association
(MIAlAs - മിയാലാസ് )
#ഇന്നലെകളിലേക്ക്_2017
Save the date ••18/02/2017••I.H.S.S Ponnani
Good morning Friends..
Prayer is the key of the morning and the bolt of the evening.
#
Nostalgic..
2.1k+ LIKES ✌✌✌
Commoon mi'ans ❥❥❥ u all..
ഭാരത് സ്കൗട്ട്സ് & ഗൈഡ്സിൽ രാഷ്ട്രപതി അവാർഡ്
നേടിയ അഖ്ദാസ്.
നമ്മുടെ എം ഐ ഹൈസ്കൂളിന്റെ അഭിമാനം..്
പൊന്നാനി എംഐ എച്ച് എസ് എസിലെ തണൽക്കൂട്ടം അംഗങ്ങൾ തവനൂര് വൃദ്ധസധനം സന്ദർശിച്ചപ്പോൾ..
Dear M.I.H.S.S FRIENDS
WISHING A GOOD EID MUBARAK
Oru chodyam..
Ningale adyamaayi "ADICHA" Teacher aaraa?
••°°EID MUBARAK TO ALL OUR BELOVED BROTHERS AND SISTERS°••°
Our Jimmy sir
Dept.of Physics
Ever Greeennn....
M.I.H.S.S PONNANI
Kalolsava Vedikal...
Malappuram ini kalolsava nagari...
Asiayile ettavum valiya kalolsavamamankathinu innu vaikeettu thiri theliyum...
Charithram urangunna Malappurathinu oru ponthooval koodi...
Evarkum "M.I.H.S.S PONNANI"yude KALOLSAVASHAMSAKAL....
Scout Group @ M.I.H.S.S PONNANI
M.I.H.S.S PONNANI is The first scout group started school In "Ponnani sub district"
Our Nabeel sir
Eng Dept
M.I.H.S.S PONNANI
The last noontime of M.I.H.S.S.PONNANI On this year...
Happy new year friends....
Click here to claim your Sponsored Listing.
Videos (show all)
Contact the school
Telephone
Address
Ponnani South
Ponnani
679586
Opening Hours
Monday | 9:30am - 4:30pm |
Tuesday | 9:30am - 4:30pm |
Wednesday | 9:30am - 4:30pm |
Thursday | 9:30am - 4:30pm |
Friday | 9:30am - 4:30pm |
Saturday | 9:30am - 4:30pm |
Adhikarippadi, Maranchery
Ponnani, 679581
Ērudīre Teach Her Training Foundation Established to help meet the growing demand for Montessori Teachers in Kerala ✅Practical Based Montessori Training ✅Online & Offline Classes ...
Ponnani, 679586
The Innovation and Entrepreneurship Development Centres (IEDC) is a platform set up in MES Ponnani College with an aim to provide students an opportunity to experiment and innovate...