SDPI സഹോദര കുട്ടയ്മയിലെക് സ്വാഗതം

SDPI സഹോദര കുട്ടയ്മയിലെക് സ്വാഗതം

ഭയത്തിൽ നിന്ന് മോചനം
വിശപ്പിൽ നിന്ന് മോചനം

Photos from SDPI വെളിയങ്കോട് പഞ്ചായത്ത് 's post 15/11/2023

❤️❤️

15/11/2023

❤️❤️

15/11/2023

❤️❤️

*ഫലസ്തീനികള്‍ക്കുവേണ്ടിയുള്ള മസ്ജിദുകളിലെ പ്രാര്‍ത്ഥന തടയാനുള്ള ഡല്‍ഹി പോലീസ് നീക്കം ഭരണഘടനാ വിരുദ്ധം: എസ്ഡിപിഐ*

മസ്ജിദുകളില്‍ ഫലസ്തീനികളുടെ അവകാശങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കരുതെന്ന ഡല്‍ഹി പോലീസ് മസ്ജിദ് ഇമാമുമാര്‍ക്ക് നല്‍കിയ മുന്നറിയിപ്പിനെ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ ശക്തമായി അപലപിച്ചു.

ഡല്‍ഹി പോലീസിന്റെ ഈ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യത്തിന് വിരുദ്ധവുമാണെന്ന് തുംബെ പറഞ്ഞു. മുന്നറിയിപ്പ് പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ഇമാമുമാരെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

മസ്ജിദുകളിലെ പ്രാര്‍ത്ഥനകള്‍ തിരഞ്ഞെടുക്കുന്നത് മുസ്ലീം സമൂഹത്തിന്റെ അവകാശമാണ്. അത് രാജ്യത്തിന് എതിരല്ലെങ്കില്‍, പ്രാര്‍ത്ഥനകളിലും ആചാരങ്ങളിലും നിബന്ധനകള്‍ നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാരിനോ അതിന്റെ സംവിധാനത്തിനോ അവകാശമില്ല.

പശ്ചിമേഷ്യയിലെ അശാന്തിയുടെയും സംഘര്‍ഷത്തിന്റെയും മൂലകാരണമായ സയണിസ്റ്റ് അധിനിവേശത്തിനെതിരായ യുഎന്‍ പ്രമേയത്തെ രാജ്യം പിന്തുണച്ചത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ്. പിന്നെ എങ്ങനെയാണ് കുടിയേറ്റക്കാരുടെ മനുഷ്യത്വരഹിതമായ അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന ഫലസ്തീനികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ നിരോധിക്കുകയെന്നും ഇല്യാസ് തുംബെ ചോദിച്ചു.

സര്‍ക്കാര്‍ ഒരേ സമയം രണ്ട് തോണിയില്‍ യാത്ര ചെയ്യുകയാണ്. പലസ്തീനിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ ആവശ്യത്തെ പിന്തുണയ്ക്കുകയും അതേ സമയം ഫലസ്തീനികളുടെ ആവശ്യത്തെ പിന്തുണയ്ക്കുന്ന രാജ്യത്തുള്ളവരെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു.

അഭയാര്‍ത്ഥി ക്യാംപുകളിലും ആശുപത്രികളിലും പോലും നിഷ്‌കരുണം ബോംബെറിഞ്ഞ് നിരപരാധികളായ ശിശുക്കളെയും സ്ത്രീകളെയും പ്രായമായവരെയും സാധാരണക്കാരെയും കൊല്ലുന്ന സയണിസ്റ്റ് രാജ്യത്തിന് സര്‍ക്കാര്‍ അടിമയാകുന്നത് രാജ്യത്തിന് നാണക്കേടാണെന്നും ഇല്യാസ് തുംബെ പറഞ്ഞു.

14/11/2023

ഫലസ്തീൻ ഐക്യദാർഢ്യ ബഹുജന റാലി

SDPI പൊന്നാനി മണ്ഡലം കമ്മിറ്റി

Photos from SDPI വെളിയങ്കോട് പഞ്ചായത്ത് 's post 05/11/2023

രക്തഹരിത വിപ്ലവഭിവാദ്യങ്ങൾ 🇧🇫🇧🇫🇧🇫🇧🇫🌹🌹🌹🌹

03/11/2023
Photos from SDPI വെളിയങ്കോട് പഞ്ചായത്ത് 's post 02/11/2023

SDPI ടെ ധീര പോരാളികൾക്ക് ഒരായിരം വിപ്ലവ അഭിവാദ്യങ്ങൾ 💚❤️🔥👍🥰

31/10/2023

❤️❤️

മാർട്ടിൻ മുതൽ ഏഷ്യാനെറ്റ് മുതലാളി വരെ എന്നാക്കുന്നതല്ലേ ശരിയായ തലക്കെട്ട്
ഇന്നലെ മുഖ്യൻ പറഞ്ഞത് വിഷമല്ല കൊടുംവിഷമെന്നാണ് .
എന്ത് മാധ്യമ പ്രവർത്തനമാണിത് ഡൊമനിക് മാർട്ടിൻ തെളിവോടു കൂടി കുറ്റം ഏറ്റെടുത്തിട്ടും മോഹഭംഗം വന്നവനെ പോലെ ഒരു കോയയെ തിരയുകയാണ് .നുണക്കഥകൾ പ്രചരിപ്പിച്ച് പൊതുബോധത്തെ മലിനമാക്കിയതിൽ സംഘി യോടും കൃസംഘി യോടുമൊപ്പം മാപ്രകളുമുണ്ട്.
ഡൊമനിക് മാർട്ടിൻ ഒരു ഭീകരനാണ് മനുഷ്യരെ കൂട്ടക്കൊല നടത്താൻ ബോംബ് പൊട്ടിച്ച ഭീകരൻ പക്ഷെ അയാൾ കീഴടങ്ങിയില്ലായിരുന്നുവെങ്കിൽ
എന്താകുമായിരുന്നു ?
പ്രതി അറസ്റ്റ് ചെയ്യപ്പെട്ടിട്ടും ചികഞ്ഞ് നോക്കുകയാണ് ഇനി വല്ല കോയയും അതുവഴി നടന്നു പോയോ ? മാർട്ടിൻ ഏതെങ്കിലും കോയയുടെ ഹോട്ടലിൽ നിന്ന് ചായ കുടിച്ചോ ?
മുതലാളിക്കെതിരെ കേസ് വന്നിട്ടുണ്ട് ഇന്നത്തെ അന്തി ചർച്ച മുതലാളിയെ വെളുപ്പിക്കാനായിരിക്കും ,,,,,,,,,,,,,,,,

KK abdul jabbar

Photos from SDPI വെളിയങ്കോട് പഞ്ചായത്ത് 's post 20/10/2023

👍🏼👍🏼

20/10/2023

❤️❤️

KILLING PALESTINIANS

ഗസ ഹോസ്പിറ്റലിലെ ഇസ്രായേൽ ഭീകരതക്കെതിരെ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്..

SDPI വെളിയങ്കോട് പത്തുമുറി /തണ്ണിത്തുറ ബ്രാഞ്ച് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധം




.

16/10/2023
16/10/2023

വിപ്ലവാഭിവാദ്യങ്ങൾ 💚❤️

Photos from SDPI വെളിയങ്കോട് പഞ്ചായത്ത് 's post 16/10/2023

വിപ്ലവാഭിവാദ്യങ്ങൾ 💚❤️

16/10/2023

❤️❤️

െളിയങ്കോട് #പഴഞ്ഞിബ്രാഞ്ച്കൺവെൻഷന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടയോട്ടം
ബ്രാഞ്ച് പ്രസിഡന്റ്‌ ഹാരിസ് പഴഞ്ഞി ഫ്ലാഗ് ഓഫ് ചെയ്തു ❤️

15/10/2023
Photos from SDPI വെളിയങ്കോട് പഞ്ചായത്ത് 's post 15/10/2023

അഭിവാദ്യങ്ങൾ ❤️❤️❤️❤️

15/10/2023

❤️👍🏼

െളിയങ്കോട് #പഴഞ്ഞിബ്രാഞ്ച്

11/10/2023

❤️

11/10/2023

❤️👍🏼

11/10/2023

❤️👍🏼

SDPI വെളിയങ്കോട് ടൌൺ ബ്രാഞ്ച് കൺവെൻഷൻ
13,10.23 വെള്ളി 3മണിക്ക്
അൽ തമാം ഓഡിറ്റോറിയം
വെളിയങ്കോട്
ഉത്ഘാടനം
Dr: CH അഷ്‌റഫ് (സംസ്ഥാന സമിതി അംഗം )
ഏവർകും സ്വാഗതം 🙏🏻

Photos from SDPI വെളിയങ്കോട് പഞ്ചായത്ത് 's post 08/10/2023

❤️

03/10/2023

❤️

03/10/2023

❤️

💚❤️💚❤️💚 െളിയങ്കോട് #ടൌൺബ്രാഞ്ച്കമ്മിറ്റി ഇനി ഇവർ നയിക്കും....❤️💚❤️💚❤️💚

കലുഷിതമായ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഫാസിസത്തിൻ്റെ കുടില തന്ത്രങളേയും അഴിമതി അക്രമ രാഷ്ട്രീയത്തിനെത്തിരെ പടപൊരുതാൻ വെളിയങ്കോടിന്റെ-
വിപ്ലവമണ്ണിൽ നിന്നും കർമ്മമണ്ഡലത്തിലേക്ക് െളിയങ്കോട് #ടൌൺബ്രാഞ്ച് ഭാരവാഹികൾ ....

ബ്രാഞ്ച് പ്രസിഡണ്ട്- റഫീഖ് TVC

സെക്രട്ടറി - ആസിഫ് ഹംസ

വൈ.പ്രസിഡണ്ട് -സൈഫു ബാവ

ജോ.സെക്രട്ടറി -ഫക്രുദീൻ

ട്രഷറർ- ഹർഷാദ്

02/10/2023

💚❤️ *SDPI മഹാ സമ്മേളനം* 💚❤️ *2023 മധുരൈ*🔥🔥🔥💪💪

Want your organization to be the top-listed Government Service in Ponnani?
Click here to claim your Sponsored Listing.

Videos (show all)

ഫലസ്തീൻ ഐക്യദാർഢ്യ ബഹുജന റാലിSDPI പൊന്നാനി മണ്ഡലം കമ്മിറ്റി
🇲 🇪 🇩 🇮 🇦  🇸 🇨 🇦 🇳 09-11-23➖➖➖➖➖➖➖➖➖*അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ ഇന്ത്യ സന്ദർശനത്തിനെതിരെ SDPI ബഹുജന പ്രതിഷേധം*പ...
💚❤️ *SDPI മഹാ സമ്മേളനം* 💚❤️ *2023 മധുരൈ*🔥🔥🔥💪💪
ഫുട്ബോൾ ടൂർണമെന്റ്#sdpiveliancode #sdpiveliyankodetownebranch #football #footballfans #footballnews #MTMCollege
മലപ്പുറത്തോടുള്ള മുന്നണികളുടെ അവഗണനയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പൊന്നാനി മണ്ഡലം കമ്മിറ്റി നടത്തിയ എംഎൽഎ ഓഫീസ് മാർചിൽ മണ്ഡല...
🟥🟩ജനകീയ രാഷ്ട്രീയത്തിന്റെ 14 വർഷങ്ങൾ....ഫാഷിസത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്, ചൂഷണങ്ങൾക്കും അഴിമതിക്കുമെതിരെ സന്...
തീരദേശ അവഗണനക്കെതിരെ SDPi പൊന്നാനി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാൽ നട ജാഥക്കു വെളിയങ്കോട് സെന്ററിൽ നൽകിയ സ്വീകരണത്തിൽ ...

Category

Website

Address

Ponnani
Other Social Services in Ponnani (show all)
Misal Family Trust - MFT Misal Family Trust - MFT
Ponnani, 679579

Reg. NO 242/4/2017

Seenath kokkur Seenath kokkur
Ponnani

By discovering nature ...You discover yourself�

K P ANVAR K P ANVAR
KUMMAPARAMBIL
Ponnani, 679579

വാർഡ് 16 മാറഞ്ചേരി പഞ്ചായത്ത് വാർഡ് 16 മാറഞ്ചേരി പഞ്ചായത്ത്
Ponnani, 679584

അഡ്വ. കെ.എ ബക്കർ മെമ്പർ, വാർഡ് 16.

Evide kittum Evide kittum
Ponnani, 679576

This is a group to help Kerala people to find what they are looking for in Kerala by asking the comm

MRY ഫാർമേഴ്സ് ക്ലബ്ബ് MRY ഫാർമേഴ്സ് ക്ലബ്ബ്
Marancheri
Ponnani, 679581

MRYഫാർമേഴ്സ് ( കൃഷി ഗ്രൂപ്പ് ) Support Local farmers

SDPI വെളിയങ്കോട് പഞ്ചായത്ത് SDPI വെളിയങ്കോട് പഞ്ചായത്ത്
Ponnani

ഭയത്തിൽ നിന്ന് മോചനം വിശപ്പിൽ നിന്ന് മോചനം

Smarthub Smarthub
Ponnani, 679587

Hub of Moral Values | Edu spot | Santhvanam | Kalalayam | Techno world

Shaji kaliyathel Shaji kaliyathel
Ponnani, 679577

Aspel Veliyancode

Noushad Maranchery Noushad Maranchery
Ponnani, 679581

think positively...

Ayiroor Qatar Pravasi Koottayma Ayiroor Qatar Pravasi Koottayma
Ayiroor
Ponnani, 679580