Saradha Ayurveda Hospital & Wellness Centre

Saradha Ayurveda Hospital on the shore of Vellayani Lake follow traditional Ayurveda focusing on pr

*Japan Nepal Akki ayurveda bone setting by HANSHI AJAYA KUMAR NAIR*

15/04/2023

𝑴𝒂𝒚 𝒕𝒉𝒆 𝒇𝒆𝒔𝒕𝒊𝒗𝒂𝒍 𝒐𝒇 𝑽𝒊𝒔𝒉𝒖 𝒃𝒓𝒊𝒏𝒈 𝒑𝒓𝒐𝒔𝒑𝒆𝒓𝒊𝒕𝒚, 𝒉𝒂𝒑𝒑𝒊𝒏𝒆𝒔𝒔, 𝒂𝒏𝒅 𝒈𝒐𝒐𝒅 𝒉𝒆𝒂𝒍𝒕𝒉 𝒕𝒐 𝒚𝒐𝒖 𝒂𝒏𝒅 𝒚𝒐𝒖𝒓 𝒇𝒂𝒎𝒊𝒍𝒚.

Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

09/04/2023

𝑬𝒂𝒔𝒕𝒆𝒓 𝒊𝒔 𝒂 𝒇𝒆𝒔𝒕𝒊𝒗𝒂𝒍 𝒕𝒉𝒂𝒕 𝒕𝒆𝒂𝒄𝒉𝒆𝒔 𝒖𝒔 𝒕𝒐 𝒃𝒆 𝒉𝒐𝒑𝒆𝒇𝒖𝒍. 𝑵𝒆𝒗𝒆𝒓 𝒍𝒐𝒔𝒆 𝒇𝒂𝒊𝒕𝒉.

𝑯𝒂𝒑𝒑𝒚 𝑬𝒂𝒔𝒕𝒆𝒓.

Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

05/04/2023

𝑻𝒆𝒔𝒕𝒊𝒎𝒐𝒏𝒊𝒂𝒍: 𝑪𝒂𝒕𝒉𝒆𝒓𝒊𝒏𝒆, 𝑭𝒓𝒂𝒏𝒄𝒆
𝑻𝒓𝒆𝒂𝒕𝒎𝒆𝒏𝒕: 𝑨𝒚𝒖𝒓𝒗𝒆𝒅𝒂 𝒑𝒂𝒏𝒄𝒉𝒂𝒌𝒂𝒓𝒎𝒂

പഞ്ചകർമ്മ ചികിത്സയും, അതിൻ്റെ ഗുണങ്ങളും, ശാരദാ ഹോസ്പിറ്റലിലെ സേവനങ്ങളെപറ്റിയും മനസ്സ് നിറഞ്ഞ അനുഭവങ്ങൾ പങ്കുവയ്ച്ച ഫ്രഞ്ച് വനിത.
ഇത് പഞ്ചകർമ്മയുടെയും, ഒപ്പം ശാരദാ ഹോസ്പിറ്റലിൻ്റെയും പ്രഭ കടൽകടന്നെത്തുന്നുണ്ടെന്നതിൻ്റെ നേർസാക്ഷ്യം.

📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

𝑾𝒂𝒕𝒄𝒉 🎥 𝑻𝒆𝒔𝒕𝒊𝒎𝒐𝒏𝒊𝒂𝒍 𝑽𝒊𝒅𝒆𝒐𝒔 :
www.youtube.com//videos

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

29/03/2023

ഗർഭകാലം പോലെ മനോഹരമാവാറില്ല പല സ്ത്രീകൾക്കും അവരുടെ പോസ്റ്റ് പാർട്ടം പിരിയഡ്. ഇന്നും പലരും മറന്നു പോവാറുണ്ട് ഗർഭിണി ആയിരിക്കുമ്പോൾ കൊടുക്കുന്ന അതേ അളവിലോ അതിലധികമോ സ്നേഹവും കരുതലും അതിനു ശേഷവും സ്ത്രീകൾക്ക് വേണമെന്ന്. എന്നാൽ 5000 വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ട ആയുർവേദത്തിൽ സൂതിക പരിചരണം വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അതിൽ കാലാനുസൃതമായ മാറ്റങ്ങളോടെ ശാസ്ത്രീയമായ ചികിത്സ രീതികളിലൂടെ നിങ്ങളുടെ പോസ്റ്റ് പാർട്ടം പിരിയഡ് മനോഹരമാക്കാൻ ശാരദ ആയുർവേദ ഹോസപിറ്റൽ ആൻഡ് വെൽനെസ് സെൻ്റർ സജ്ജമാണ്.

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

29/03/2023

ജോയിൻ്റ് ഡിസ്ലൊക്കേഷൻ പൂർവ സ്ഥതിയിലേക്ക് എത്താൻ ഒരുപാട് കാത്തിരിപ്പ് വേണ്ടി വരാറുണ്ട് പലപ്പോഴും. ബാൻഡേജ് , അകമേയും പുറമേയും മരുന്നുകൾ, വിശ്രമം ഒക്കെ ഉണ്ടെങ്കിലും തെന്നിമാറിയ ജോയിൻ്റ് പഴയ പോലാവാൻ ബുദ്ധിമുട്ടാണ്. പക്ഷേ ബോൺ സെറ്റിങ് തെറാപ്പിയിലൂടെ നിങ്ങളുടെ ഡിസ്ലോക്കേറ്റഡ് ജോയിൻ്റ് വേദനയില്ലാതെ വേഗത്തിൽ പൂർവ സ്ഥിതിയിൽ എത്തിക്കാം.

𝑾𝒂𝒕𝒄𝒉 🎥 𝑻𝒆𝒔𝒕𝒊𝒎𝒐𝒏𝒊𝒂𝒍 𝑽𝒊𝒅𝒆𝒐𝒔 :
www.youtube.com//videos

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

28/03/2023

പ്രസവ പൂർവ പരിചരണം പോലെ തന്നെ പ്രധാനമാണ് പ്രസവാനന്തര പരിചരണവും. പ്രസവ ശേഷം കുഞ്ഞിനെ പോലെ തന്നെ അമ്മയെയും പരിചരിക്കാൻ ആയുർവേദം നിർദേശിക്കുന്നു. അമ്മ പാലിക്കേണ്ട ആഹാര വിഹാര ക്രമങ്ങൾ വളരെ വിശദമായി തന്നെ നിർദ്ദേശിക്കപെട്ടിട്ടുള്ളതാണ്. ഇതനുസരിച്ച് കൃത്യമായി ചിട്ടപ്പെടുത്തിയ ചികിത്സ ക്രമങ്ങൾ കുഞ്ഞിൻ്റെ എന്ന പോലെ അമ്മയുടേയും സൗഖ്യം ഉറപ്പ് വരുത്തുന്നു.

📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

28/03/2023

സ്വസ്ഥൻ ആയിട്ടിരിക്കുന്നവൻ്റെ സ്വാസ്ഥ്യം സംരക്ഷിക്കാനും രോഗത്താൽ വിഷമിക്കുന്നവൻ്റെ ആരോഗ്യം വീണ്ടെടുക്കാനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഏക ശാസ്ത്രമാണ് ആയുസിൻ്റെ വേദമായ ആയുർവേദം. രസായന വാജീകരണ ചികിത്സകൾ തുടങ്ങി ജരാ നരകൾ അകറ്റാൻ ഉള്ള കായകൽപ ചികിത്സ വരെ ആയുർവേദം നിർദേശിക്കുന്നു. സ്വസ്ഥനായിരിക്കാൻ ആയുർവേദം നിങ്ങളും ശീലമാക്കൂ..

📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

27/03/2023

പ്രസവ ശേഷം സ്ത്രീകൾക്ക് വേണ്ട പരിചരണങ്ങൾ എല്ലാം ആയുർവേദം അനുശാസിക്കുന്ന രീതിയിൽ തികച്ചും ശാസ്ത്രീയമായി ചെയ്യുന്നതിലൂടെ പ്രസവാനന്തര ക്ലേശങ്ങൾ അകറ്റി പൂർണമായ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുന്നു.

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

27/03/2023

ഫ്രാക്ചേഴ്സ് സംഭവിച്ചാൽ അതു പൂർണ്ണമായും ഹീൽ ആവും വരെ വിശ്രമ ജീവിതം തന്നെ പരിഹാരം. പക്ഷേ ഈ വിശ്രമ ജീവിതം നീണ്ട് നീണ്ട് പോയാൽ ആണ് പ്രശ്നം. അതിനുള്ള പരിഹാരമാണ് ബോൺ സെറ്റിങ് തെറാപ്പി. എല്ലുകളുടെ ബലം വർദ്ധിപ്പിക്കാനും ഹീലിംഗ് പ്രോസസ് വേഗത്തിലാക്കാനും ബോൺ സെറ്റിങ് തെറാപ്പി സഹായിക്കുന്നു.

𝑾𝒂𝒕𝒄𝒉 🎥 𝑻𝒆𝒔𝒕𝒊𝒎𝒐𝒏𝒊𝒂𝒍 𝑽𝒊𝒅𝒆𝒐𝒔 :
www.youtube.com//videos

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

08/03/2023

𝑨𝒍𝒘𝒂𝒚𝒔 𝒔𝒕𝒂𝒏𝒅 𝒇𝒐𝒓 𝒘𝒐𝒎𝒆𝒏 𝒃𝒆𝒄𝒂𝒖𝒔𝒆 𝒕𝒉𝒆𝒚 𝒅𝒆𝒔𝒆𝒓𝒗𝒆 𝒊𝒕. 𝑰𝒕 𝒊𝒔 𝒕𝒊𝒎𝒆 𝒕𝒐 𝒃𝒓𝒆𝒂𝒌 𝒕𝒉𝒆 𝒔𝒊𝒍𝒆𝒏𝒄𝒆.𝑰𝒕 𝒊𝒔 𝑾𝒐𝒎𝒆𝒏'𝒔 𝑫𝒂𝒚!!! 𝑬𝒎𝒑𝒐𝒘𝒆𝒓𝒊𝒏𝒈 𝒂 𝒘𝒐𝒎𝒂𝒏 𝒊𝒔 𝒆𝒎𝒑𝒐𝒘𝒆𝒓𝒊𝒏𝒈 𝒉𝒖𝒎𝒂𝒏𝒊𝒕𝒚.

𝑺𝒂𝒓𝒂𝒅𝒉𝒂 𝑨𝒚𝒖𝒓𝒗𝒆𝒅𝒂 𝑯𝒐𝒔𝒑𝒊𝒕𝒂𝒍 & 𝑾𝒆𝒍𝒍𝒏𝒆𝒔𝒔 𝑪𝒆𝒏𝒕𝒓𝒆, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

26/02/2023

ഒടിവുകൾ സംഭവിച്ചാൽ അതോർത്ത് ഭയക്കേണ്ട കാര്യം ഇപ്പോഴില്ല. നിങ്ങളുടെ എല്ലുകളുടെ ഘടനയോ , പ്രവർത്തനമോ പഴയത് പോലെ തുടരാൻ ബോൺ സെറ്റിങ് ചികിത്സ ഉപയോഗിക്കാം.

𝑾𝒂𝒕𝒄𝒉 🎥 𝑻𝒆𝒔𝒕𝒊𝒎𝒐𝒏𝒊𝒂𝒍 𝑽𝒊𝒅𝒆𝒐𝒔 :
www.youtube.com//videos

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

25/02/2023

ഒരുപാട് നാളുകളായി അലട്ടുന്ന നടുവേദന ആയതുകൊണ്ട് പൂർണമായും രോഗമുക്തി ഉണ്ടാകില്ല എന്ന് കരുതുന്നവരുണ്ട്. അത് തെറ്റായ ഒരു ധാരണയാണ്. നിങ്ങൾ ബോൺ സെറ്റിങ് ചികിത്സ പരീക്ഷിച്ച് കഴിഞ്ഞാൽ ഈ ചോദ്യം പിന്നീട് ചോദിക്കില്ല.

𝑾𝒂𝒕𝒄𝒉 🎥 𝑻𝒆𝒔𝒕𝒊𝒎𝒐𝒏𝒊𝒂𝒍 𝑽𝒊𝒅𝒆𝒐𝒔 :

www.youtube.com//videos

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

24/02/2023

അത്ഭുതപൂർണമായ മാറ്റങ്ങൾ ശരീരത്തിൽ വരുത്താൻ സാധിക്കുന്നത് കൊണ്ടാകണം ബോൺ സെറ്റിങ് ചികിത്സയുടെ പ്രചാരം നാൾക്കുനാൾ വർധിക്കുകയാണ്. ശരീരം മുഴുവനായി തന്നെ നല്ല മാറ്റങ്ങൾ ബോൺ സെറ്റിങ് കാരണം ഉണ്ടാകുന്നു എന്നതാണ് പലരുടെയും സാക്ഷ്യപ്പെടുത്തൽ.

𝑾𝒂𝒕𝒄𝒉 🎥 𝑻𝒆𝒔𝒕𝒊𝒎𝒐𝒏𝒊𝒂𝒍 𝑽𝒊𝒅𝒆𝒐𝒔 :

www.youtube.com//videos

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

23/02/2023

പല കാരണങ്ങൾ കൊണ്ട് പേശി വലിവുകൾ ഉണ്ടാകാം. കാരണം എന്തായാലും പൂർണമായി അത് മാറ്റിയെടുക്കാൻ ബോൺ സെറ്റിങ് ചികിത്സ രീതി വഴി സാധിക്കും. ശാസ്ത്രീയമായി തെളിഞ്ഞ ചികിത്സ രീതിയാണ് ബോൺ സെറ്റിങ്.

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

22/02/2023

പ്രസവാനന്തരം ശരീരത്തിലുണ്ടാകുന്ന ഉലച്ചിലുകൾ പൂർണമായി മാറ്റിയെടുക്കാൻ ആയുർവേദമാണ് ഏറ്റവും മികച്ച ഓപ്‌ഷൻ. ശരീരം മുഴുവനായി തന്നെ മാറ്റങ്ങൾ ഉണ്ടാക്കാൻ ആയുർവേദത്തിന് സാധിക്കും. പതിവിലും ആസ്വാദ്യകരമായി ജീവിതം മുന്നോട്ടും കൊണ്ട് പോകാം.

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

21/02/2023

ആയുർവ്വേദം പാരമ്പര്യത്തിൽ ഊന്നിയുള്ള ചികിത്സാ രീതിയാണ്. അതുകൊണ്ട് തന്നെ ശാരീരികവും മാനസികവുമായ എന്ത് ബുദ്ധിമുട്ടുകളും പൂർണമായി പരിഹരിക്കാൻ ആയുർവേദത്തിന് സാധിക്കും.

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

30/01/2023

ശരീരത്തിൽ നീർകെട്ടുണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ടാകാം. പ്രശ്നം എവിടെയാണെന്ന് കണ്ടെത്തി ചികിത്സിച്ചാൽ മാത്രമേ ചികിത്സ ഫലപ്രദമാകു. ബോൺ സെറ്റിങ് ചികിത്സ രീതി വഴി നിങ്ങൾക്ക് നീർക്കെട്ട് പൂർണമായി പരിഹരിക്കാൻ സാധിക്കും.

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

29/01/2023

പേശികളുടെ വലിവും അതിനെത്തുടർന്നുണ്ടാകുന്ന വേദനയും പലപ്പോഴും അസഹനീയമായിരിക്കും. പല ചികിത്സ രീതികളും പരീക്ഷിച്ച് മടുക്കുന്നവർ ആയുർവേദത്തിൽ അഭയം തേടുന്നത് ശാശ്വത പരിഹാരം ഉറപ്പാക്കുന്നത് കൊണ്ടാണ്. ബോൺ സെറ്റിങ് എന്ന ചികിത്സ രീതി വഴി പേശി വേദന പൂർണമായും മാറ്റാൻ സാധിക്കും.

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

28/01/2023

അച്ചടക്കമുള്ള ജീവിതം എന്നത് ആരോഗ്യവുമായി ചേർന്നിരിക്കുന്നു. ആരോഗ്യം എന്നത് ശരീരത്തിന് മാത്രമുള്ളതല്ല മനസ്സിനും കൂടി വേണ്ടതാണ്. ആയുർവേദ ചികിത്സ രീതികൾ ശാരീരിക - മാനസിക ആരോഗ്യം ഉറപ്പാക്കുന്നു. കൃത്യമായി പിന്തുടർന്നാൽ ആയുർവേദം നിങ്ങളുടെ ജീവിതത്തെ ചിട്ടപ്പെടുത്തും.

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

27/01/2023

അപകടങ്ങളിലൂടെയുണ്ടാകുന്ന ഒടിവുകൾ കൂടി ചേർന്നെന്ന് കരുതിയാലും ഭാവിയിൽ പലപ്പോഴും പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം. ഇവിടെയാണ് ബോൺ സെറ്റിങ് ചികിത്സ ഫലപ്രദമാകുന്നത്.

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

26/01/2023

സ്ത്രീകളെ സംബന്ധിച്ച് ഏറ്റവുമധികം പിരിമുറുക്കങ്ങളിലൂടെ കടന്ന് പോകുന്ന സമയമാണ് പ്രസവകാലം എന്നത്. ആയുർവേദം മുന്നോട്ട് വയ്ക്കുന്ന സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രസവകാലം ഇനി ആനന്ദകരമാക്കാം.

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

26/01/2023

Our country is our home; our traditions are our treasure. This Republic Day, let’s pledge to protect it all.

25/01/2023

ഇന്നത്തെ ജീവിത ശൈലി മാറ്റങ്ങൾ കാരണം നടുവ് വേദന എന്നത് സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാവർക്കും സാധാരണമായി മാറിയിരിക്കുകയാണ്. ആയുർവേദം തന്നെയാണ് ഇവിടെ ഏറ്റവും നല്ല പ്രതിവിധി. ബോൺ സെറ്റിങ് ചികിത്സ പരിശീലിക്കു. വ്യത്യാസം അനുഭവിച്ചറിയു.

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

15/01/2023

അസ്ഥി സന്ധി വേദനകളും നീർക്കെട്ടും മാറ്റാൻ മരുന്നുകൾ കഴിച്ച് മടുത്തെങ്കിൽ ബോൺ സെറ്റിങ് തെറാപ്പി ചെയ്യൂ. കാല താമസമില്ലാതെ വേദനയും നീർക്കെട്ടും അകറ്റാം.

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

14/12/2022

ഇനി വിട്ടുമാറാത്ത വേദനകൾ നിങ്ങളെ അലട്ടില്ല. ഷാരദ ആയുർവേദ ആശുപത്രിയിൽ എല്ലാ സന്ധി വേദനകൾക്കും ശാസ്ത്രീയവും ഫലപ്രദവുമായ ബോൺ സെറ്റിംഗ് ചികിത്സകൾക്ക് ലഭ്യമാണ്. എത്രയും വേഗം ഷാരദ ആയുർവേദ ആശുപത്രിയുമായി ബന്ധപ്പെടൂ... വിട്ടുമാറാത്ത വേദനകളിൽ നിന്നും മുക്തി നേടൂ ...

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma
𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060
𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591
𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

13/12/2022

നിങ്ങളുടെ വേദനകൾക്ക് ആശ്വാസമായി ഷാരദ ആയുർവേദ ആശുപത്രിയുണ്ട് ! വേദനയില്ലാത്ത ശാസ്ത്രീയ ചികിത്സാ രീതിയിലൂടെ ഇനി എല്ലാ നടുവേദനകളിൽ നിന്നും വിടുതൽ നേടാം... നിങ്ങളുടെ ദുരിതപൂർണ്ണമായ ജീവിതം അവസാനിപ്പിക്കൂ ... വേദനകളോട് വിട ചൊല്ലൂ ...

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma
𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060
𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591
𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

12/12/2022

നടു വേദനയാണോ നിങ്ങളുടെ പ്രശ്നം ? എങ്കിൽ ഒട്ടും വിഷമിക്കേണ്ട. നിങ്ങളുടെ നടുവേദനക്ക് ശാശ്വത പരിഹാരവുമായി ഷാരദ ആയുർവേദ ആശുപത്രി ഒരുക്കുന്നു ശാസ്ത്രീയമായ ആയുർവേദ ബോൺ സെറ്റിംഗ് ചികിത്സ... ഇനി ഓപ്പറേഷനുകളില്ലാതെ തന്നെ നടുവേദന മാറ്റാം...!

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma
𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060
𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591
𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

10/12/2022

നട്ടെല്ലിനെ ബാധിക്കുന്ന പ്രശ്നങ്ങൾക്കെല്ലാം സർജറി അവസാന വാക്കാവുന്നിടത്ത് നിങ്ങൾക്ക് തണലാവുകയാണ് ശാരദ ആയുർവേദ ആശുപത്രിയിലെ ആയുർവേദ ബോൺ സെറ്റിങ് തെറാപ്പി. വേദനയില്ലാതെ നിവർന്ന് നടക്കാൻ ഇനി നിങ്ങൾക്ക് സാധിക്കും. വർഷങ്ങളുടെ അനുഭവ സമ്പത്തും പരിചയവുമുള്ള, ബോൺ സെറ്റിങ് തെറാപ്പിയിൽ അഗ്രഗണ്യനായ ശ്രീ ഹൻഷി അജയകുമാറിൻ്റെ നേതൃത്വത്തിൽ ഉള്ള ചികിത്സകൾ നിങ്ങളെ വേദനയില്ലാതെ നിവർന്ന് നടക്കാൻ പ്രാപ്തരാക്കും.

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma
𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060
𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591
𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

09/12/2022

ആതുരൻ്റെ രോഗങ്ങളെ ശമപ്പിക്കുന്നതിനോടൊപ്പം തന്നെ പ്രാധാന്യം സ്വസ്ഥൻ്റെ സ്വാസ്ഥ്യം സംരക്ഷിക്കുന്നതിനും കൽപ്പിക്കുന്ന വേദമാണ് ആയുർവ്വേദം. അതായത് രോഗം വന്നതിന് ശേഷമുള്ള ചികിത്സ മാത്രമല്ല, രോഗം വരാതെ ആരോഗ്യം സംരക്ഷിക്കുന്നതിനും ആയുർവേദം പ്രാധാന്യം നൽകുന്നു. ശാരദ ആയുർവേദ ആശുപത്രിയിലെ വിധി പ്രകാരമുള്ള ചികിത്സാ രീതികൾ നിങ്ങളുടെ ശരീരത്തിനും മനസ്സിനും ഒരുപോലെ ആരോഗ്യം പ്രധാനം ചെയ്യുന്നു.

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma
𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060
𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591
𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

08/12/2022

സാധാരണ ഗതിയിൽ അസ്ഥികൾക്ക് ഒടിവോ ചതവോ സംഭവിച്ചാൽ മാസങ്ങളോളം കാത്തിരിക്കണം എല്ലാം പൂർവ്വസ്ഥിതിയിലെത്താൻ , എന്നാൽ ശാരദ ആയുർവേദ ആശുപത്രിയിലെ വർഷങ്ങളുടെ പരിചയ സമ്പന്നതയുള്ള ആയുർവേദ ബോൺ സെറ്റിങ് പ്രാക്ടിഷണറുടെ നേതൃത്വത്തിൽ ഉള്ള ചികിത്സ നിങ്ങളുടെ ഒടിവ് ചതവുകൾക്ക് ദിവസങ്ങൾ കൊണ്ട് പരിഹാരം നൽകുന്നു.

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma
𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060
𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591
𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

01/12/2022

World AIDS Day is here to remind us that the only way to remove fear and stigma around the disease is through education and awareness.

01/11/2022

ഒരു എല്ലൊടിഞ്ഞാൽ, ഒന്ന് കിടപ്പിലായാൽ, ജീവിതം തകർന്ന് പോയി എന്ന് തോന്നാറുണ്ടോ ? എങ്കിൽ ഒട്ടും വിഷമിക്കേണ്ട, നിങ്ങളുടെ വേദനകളിൽ ആശ്വാസം പകരാൻ ഞങ്ങളുണ്ട് കൂടെ ! പുതിയ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്താൻ...! ശാരദ ആയുർവേദ ആശുപത്രിയിൽ എല്ലാ സന്ധിവേദനകൾക്കും ശാസ്ത്രീയവും ഫലപ്രദവുമായ ബോൺ സെറ്റിംഗ് ചികിത്സകൾ ലഭ്യമാണ്.

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

01/11/2022

എല്ലാ പ്രിയപ്പെട്ട മലയാളികൾക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ.

26/10/2022

മുട്ടുവേദനയാണോ നിങ്ങളെ അലട്ടുന്നത് ? ഒട്ടും വിഷമിക്കേണ്ട!
ശാരദ ആയുർവേദ ആശുപത്രിയിൽ എല്ലാ സന്ധിവേദനകൾക്കും ശാസ്ത്രീയവും ഫലപ്രദവുമായ ആയുർവേദ ബോൺ സെറ്റിംഗ് ചികിത്സകൾ ലഭ്യമാണ്. ഉടൻ തന്നെ ചികിത്സ തേടു, കാലങ്ങളായുള്ള മുട്ടുവേദനയിൽ നിന്നും സ്വാതന്ത്ര്യം നേടൂ ..!

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

25/10/2022

ശ്രീ ഹാൻഷി അജയ്കുമാർ നായരുടെ നേതൃത്വത്തിൽ , ജപ്പാൻ നേപ്പാൾ അക്കി ആയുർവേദ ബോൺ സെറ്റിങ് തെറാപ്പി നടന്ന് വരുന്നത് താഴെ പറയുന്ന സ്ഥലങ്ങളിൽ മാത്രമാണ്.

ചൊവ്വ, വെള്ളി ദിവസങ്ങളിൽ ശാരദ ആയുർവേദ ഹോസപിറ്റൽ & വെൽനസ് സെൻ്ററിലും,
തിങ്കൾ, ബുധൻ ദിവസങ്ങളിൽ തിരുവനന്തപുരത്തും മാത്രമാണ് .

നിലവിൽ ശ്രീ ഹാൻഷി അജയ് കുമാർ നായർക്ക് ശിഷ്യന്മാർ ആരും തന്നെയില്ല. അദ്ദേഹത്തിൻ്റെ പേര് ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാവാതിരിക്കുക.

താഴെ കാണുന്ന നമ്പറുകളിൽ വിളിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രം ചികിത്സക്ക് തയ്യാറാവുക / വിധേയരാവുക.
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

25/10/2022

കൃത്യവും ശാസ്ത്രീയവുമായ ബോൺ സെറ്റിംഗ് ചികിത്സാ രീതിയിലൂടെ നിങ്ങളുടെ വിട്ടുമാറാത്ത സന്ധിവേദനകളിൽ നിന്നും എന്നെന്നേക്കുമായി വിടുതൽ നേടാം ...

ശാരദ ആയുർവേദ ആശുപത്രിയിൽ വിദഗ്ധരായ ഡോക്ടർമാർ പരിശോധിച്ച് ഭേദപ്പെടുത്തിക്കൊടുക്കുന്നു. വരൂ, നിങ്ങൾക്കും ഒരു പുതിയ ജീവിതം സമ്മാനിക്കുന്നു ...

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

24/10/2022

ഈ ദീപാവലി നിങ്ങളുടെ ജീവിതവും വീടും ചുറ്റുപാടും പ്രകാശങ്ങളാലും നിറങ്ങളാലും ശോഭിക്കട്ടെ. സുരക്ഷിതവും ഹരിതാര്‍ഭവുമായ ഒരു ദീപാവലി ആശംസിക്കുന്നു.

23/10/2022

Ayurveda is not just about nutrition or herbology, it has a unique tool for diagnosis, diagnosis of understanding the human constitution is different from person to person. Each one has a unique metabolic system.
October 23, National Ayurveda Day

19/10/2022

ഇനി മുതൽ ആരോഗ്യപൂർണ്ണമായ ജീവിതത്തിലേക്ക് പിച്ചവെച്ച് നടന്ന് തുടങ്ങാം...

ശാരദ ആയൂർവേദ ഹോസ്പിറ്റലിൽ ഓപ്പറേഷനുകളില്ലാതെ തന്നെ എല്ലാ സന്ധി വേദനകളും ശാസ്ത്രീയമായ ചികിത്സാ രീതികളിലൂടെ പരിഹരിച്ച് കൊടുക്കുന്നു.

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

18/10/2022

നിങ്ങളുടെ നടുവേദനക്ക് ഒരു ശാശ്വത പരിഹാരം !
ശാരദ ആയുർവേദ ഹോസ്പിറ്റലിൽ ശാസ്ത്രീയമായ ആയുർവേദ ബോൺ സെറ്റിംഗ് ചികിത്സ...
വിദഗ്ധരായ ഡോക്ടർമാർക്ക് കീഴിൽ ...
ഉടൻ ബന്ധപ്പെടുക !

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠𝐬 𝐚𝐧𝐝 𝐀𝐩𝐩𝐨𝐢𝐧𝐭𝐦𝐞𝐧𝐭𝐬; 𝐂𝐨𝐧𝐭𝐚𝐜𝐭 ☎:
+91 9400064591
+91 9400064592
+91 9400064593
0471 2406060

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum - 695042

Want your practice to be the top-listed Clinic in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

ശാരദ ആയുർവേദ ഹോസ്പിറ്റലിന്റെ ശ്രദ്ധയോടെ ഉള്ള ചികിത്സയിലും കരുതലിലും എനിക്ക് പൂർണ വിശ്വാസമാണ്. പാറശാല സ്വദേശി സതീഷ് രണ്ടാ...
ശാരദ ആയുർവേദ ഹോസ്പിറ്റൽ പൊളിയാണ്കടുത്ത വേദന കാരണം ഇടത് കാൽ തറയിൽ ഊന്നി നിൽക്കാനോ, ബൈക്ക് ഓടിക്കാനോ കഴിയാതെ വിഷമിച്ചിരുന്...
സഹിക്കാനാവാത്ത നടുവേദനക്ക് വേഗത്തിൽ ആശ്വാസം!മുൻപ് അസഹനീയമായ നടുവേദന വന്നപ്പോൾ ശാരദ ആയുർവേദ ഹോസ്പിറ്റലിലെ ചികിത്സയിലൂടെ വ...
ട്രീറ്റ്മെൻറ്ന് ശേഷം പര സഹായമില്ലാതെ എഴുനേറ്റ് നടക്കാൻ കഴിയുന്നുണ്ട്.കുടുംബത്തിൽ തന്നെ പലരുടെയും അനുഭവങ്ങൾ കേട്ടറിഞ്ഞു ശ...
"പര സഹായത്തോടെ ഇവിടെ എത്തിയ ഞാൻ 15 മിനുട്ട് കൊണ്ട് തനിയെ നടന്നു തുടങ്ങി".വിധി വാഹനാപകടത്തിൻ്റെ രൂപത്തിലെത്തി ചലനശേഷിയും ...
ഒറ്റ ദിവസത്തെ treatment കൊണ്ട് എൻ്റെ കൈമുട്ട് വേദന ഭേദമായി !#TennisElbowRecoveryStoryദൈനംദിന ജീവിതത്തെ വളരെ അധികം ബാധിക്...
ആർത്തവ ദിവസങ്ങളിൽ സ്ത്രീകളറിയാൻ.... സ്ത്രീകളെ അറിയാൻ.....ആ ദിവസങ്ങളിൽ മാത്രം എന്തുകൊണ്ട്? അറിയാം PMS..https://youtu.be/n...

Category

Telephone

Website

Address


Saradha Ayurveda Hospital & Wellness Centre
Thiruvananthapuram
695042

Other Hospitals in Thiruvananthapuram (show all)
Prasad Clinic Prasad Clinic
PMG Junction , DIVISION ROAD
Thiruvananthapuram, 695033

Santhwana Siddha Hospital Santhwana Siddha Hospital
Santhwana Siddha Hospital
Thiruvananthapuram, 695525

We focus on traditional Ayurveda treatment with classical medicines and authentic Panchakarma procedure ,concentrating more on individual's temperament than mere body massage.

santhiveda siddha Ayurveda Hospital santhiveda siddha Ayurveda Hospital
Santhiveda Siddha Ayurveda Hospital, Karumkulam, Poovar
Thiruvananthapuram, 695526

Yana Arumana Yana Arumana
VKK Nagar, Pazhavangadi
Thiruvananthapuram, 695024

Specializing in Gynaecology and Obstetrics, providing comprehensive healthcare for women and children

Hi-Care Piles Speciality Clinic Hi-Care Piles Speciality Clinic
Avanakuzhi Jn, Balaramapuram
Thiruvananthapuram, 695121

Hi Care Piles Specialty Clinic

Alims ORTHO Clinic Kilimanoor Alims ORTHO Clinic Kilimanoor
Near Aalims Medicals, Opposite Bharat Petrolium Pump, Kilimanoor Jn
Thiruvananthapuram, 695601

Our Dr. Prakash MBBS .MD ORTHO ORTHOPAEDIC SURGEON Consultation on every Monday ,Wednesday ,Friday , Saturday

DPMS Hospital Physiotherapy UNIT DPMS Hospital Physiotherapy UNIT
Karakulam
Thiruvananthapuram, 695043

THE PHYSIO UNIT IS STARTED FUNCTION IN DPMS HOSPITAL, WHICH IS SITUATED IN THE HEART OF CITY. THE UNIT HAVING HIGHLY PROFESSIONAL PERSONNELS AND STATE-OF-ART IN PROVIDING QULAITY T...

Chaithanya Ayurveda Hospital Chaithanya Ayurveda Hospital
Chempaka Nagar South , Panavila Jn, GPO
Thiruvananthapuram, 695001

Ayurveda hospital in Thiruvananthapuram with a vision to contribute significantly towards Ayurveda t

Jeevadha Ayurveda Hospital Jeevadha Ayurveda Hospital
Jeevadha Ayurveda Hospital, Bapuji Nagar, Pongummoodu
Thiruvananthapuram, 695011

Jeevadha is a novel initiative to promote awareness about Ayurveda and enable mankind to benefit it

Hi-Care Piles Speciality Clinic Hi-Care Piles Speciality Clinic
Karamana
Thiruvananthapuram, 695002

Hi-Care Piles Speciality Clinic

Attukal Devi Hospital Attukal Devi Hospital
Attukal
Thiruvananthapuram

Attukal Devi Hospital is a 100-bed Multi speciality Hospital situated in the vicinity of the famed Attukal Devi Temple, Trivandrum

Sreenethra Eye Care Sreenethra Eye Care
Bakery Jn, Vazhuthacaud Road
Thiruvananthapuram, 695033

The foremost provider of eye care in South India. Offering affordable eye-care solutions to all.