Whitemen Entertainment

Whitmen Offers Media & Movie Promotion | Page Promotion | Online Releasing | Web & Social Media Solu

23/12/2023

ഗോളം ഫസ്റ്റ് ലുക്ക് ♥️

21/12/2023

നാൻ വീഴ്‌വേൻ എൻട്രു നിനൈത്തായോ ♥️

18/12/2023

ആറായിരത്തിൽപരം ആരാധകർ ഏഴ് മണിക്കൂർ നീണ്ട ഫോട്ടോ ഷൂട്ട്‌. എല്ലാവർക്കും ഒറ്റക്ക് ഉള്ള സിംഗിൾ ഫോട്ടോസ് .
ഓരോ ആരാധകനും തന്റെ അടുത്തേക്ക് വരുന്നത് നാല് സെക്കൻഡിലേക്ക് മാത്രം
പക്ഷെ ആ നാല് സെക്കന്റ്‌ കൊണ്ട് അവരെ എല്ലാം കൈ കൊടുത്തു സ്വീകരിച്ചു തന്നിലേക്ക് ചേർത്ത് നിർത്തി അവർക്ക് ചിലപ്പോൾ ജീവിതകാലം മുഴുവൻ കാത്ത് സൂക്ഷിക്കാൻ ഒരു ഫോട്ടോ..
Love You ലാലേട്ടാ❤️

ഒരു ലാലേട്ടൻ ഫാൻ ആയതിൽ ഏറ്റവും കൂടുതൽ അഭിമാനം കൊള്ളുന്ന കുറച്ചു നിമിഷം ആണ് കൺ മുന്നിലൂടെ കടന്നു പോയത് 🙏

18/12/2023

ബിജു മേനോന്റെ ' തുണ്ട് '
ഫെബ്രുവരി 16 ന് പുറത്തിറങ്ങും 😍

15/12/2023

മലൈകോട്ട വലിബാനിലെ ആദ്യത്തെ ഗാനം 😍😍

Song Link On First Comment

15/12/2023

ആന്റണിയും അന്നയും കുടുംബ ഹൃദയങ്ങൾ പിടിച്ചെടുത്ത് മൂന്നാം വാരവും കട്ട ഫോമിൽ.. 🔥🔥

14/12/2023

💯💯

13/12/2023

ശബരിമല 🙏
==========
സത്യവും മിഥ്യയും
==============
ഡ്യൂട്ടിയും , ദർശനവും ഒക്കെയായി എതാണ്ട് 300 ദിനരാത്രങ്ങൾ, അനുഭവങ്ങൾ.

എന്തുകൊണ്ട് ശബരിമലയിൽ തിരക്കുണ്ടാവുന്നു ?
അയ്യപ്പദർശനം പോലെ , പതിനെട്ടാംപടികയറ്റവും വളരെ പ്രധാനമായ ക്ഷേത്രമാണ് ശബരിമല .പരസഹായമില്ലാതെ ഭക്തർ പതിനെട്ടാംപടി കയറിയാൽ ഒരു മിനിറ്റിൽ 50 പേർക്കുപോലും പടികയറാനാവില്ല, കേരളാപോലീസ്സ് നടത്തുന്ന അത്യന്തം ക്ലേശകരമായ പിടിച്ചുകയറ്റൽ കാരണം ഒരുമിനിറ്റിൽ 70-80 വരെയൊക്കെ അത് എത്തിക്കാറുണ്ട്.എതാണ്ട് ഒരുമണിക്കൂറിൽ 4800 പേർ , ഇടക്കുള്ള പൂജകളും , രാത്രിയിലെ നടയടപ്പും ഒക്കെ കഴിഞ്ഞാൽ സാധാരണ ദർശനം നടക്കുന്ന 16 മണിക്കൂറിൽ എത്ര അധ്വാനിച്ചാലും 75000-80000 പേരിൽ കൂടുതൽ ദർശനം സാധ്യമല്ലെന്നു സാരം .
തിരക്ക് വളരെ കൂടുമ്പോ തന്ത്രിയുടെ അനുവാദത്തോടെ ദർശനസമയം കൂട്ടിയാലും ഇതുന്നെയാവും സ്ഥിതി.വെള്ളിയാഴ്ച രാത്രിമുതൽ അവധിക്കാലദർശനത്തിനു കണക്കുകൂട്ടിയെത്തുന്ന മലയാളിഭക്തൻമാരുടെ തിരക്ക് ഈ കണക്കുകൂട്ടലുകളൊക്കെ തെറ്റിക്കുന്നു, ഒരുലക്ഷത്തിനുമുകളിലേക്കൊക്കെ പോകുമ്പോ ,അപകടങ്ങളൊഴിവാക്കാൻ നിയന്ത്രണങ്ങളല്ലാതെ മറ്റുമാർഗ്ഗങ്ങളില്ല .
അത് അടുത്തദിവസത്തേ തിരക്കിനേ ഇരട്ടിയാക്കുന്നു .
ഈസ്ഥിതിക്ക് മാറ്റമുണ്ടാക്കാനാണ് പഴയ ആചാരങ്ങൾ മാറ്റി മാസപൂജ ആരംഭിച്ചത് , പതിനെട്ടാംപടിക്ക് വീതികൂട്ടുക , മാസപൂജാദിവസങ്ങൾ കൂട്ടുക , വർഷംമുഴുവൻ തുറക്കുക ഒക്കെ നിരസിക്കപ്പെട്ട അഭിപ്രായങ്ങളാണ്.

സൗകര്യങ്ങൾ
===========
ഭഗവാൻ കാനനവാസനാണ് , പൂങ്കാവനത്തിനുള്ളിൽ യോഗമുദ്രയിലിരിക്കുന്ന ശാസ്താവിഗ്രഹത്തിന് അനുചിതമാകും എന്നത് മാത്രമല്ല , ഇന്ത്യയിലെ തന്നെ ഏറ്റവും നിബിഡവനവും , കടുവാസങ്കേതവുമായ അവിടെ കൂടുതൽ വലിയ സൗകര്യങ്ങളൊരുക്കാൻ നിയമപരമായി കഴിയുകയുമില്ല.പരിമിതിക്കുള്ളിൽ നിന്ന് കഴിയുന്നത്ര ആരോഗ്യ, കുടിവെള്ള കൗണ്ടറുകളും , ഷെൽട്ടറുകളും ഒരുക്കിയിട്ടുമുണ്ട്.
തിരുപ്പതി, പളനി
=============
ഇത്രത്തോളം സത്യസന്ധതയില്ലാത്ത മറ്റൊരു താരതമ്യവുമില്ല .രണ്ടിടത്തും കൊടുക്കുന്ന പൈസായ്ക്ക് അനുസരിച്ചാണ് ദർശനസമയം .. പളനിയിൽ , 10, 50, 100, 200,500 രൂപാ.. മുതൽ പ്രത്യേക ക്യൂകൾ.തിരുപ്പതിയിൽ കൊടുക്കുന്ന പൈസാക്ക് അനുസരിച്ച് ഗർഭഗ്രഹത്തിൽ വരെയെത്താം.പൈസായില്ലാത്തവർ 24 മണിക്കൂർവരെ ക്യൂ, അതും റോഡിൽ വരെ നിൽക്കുന്നു.
ശബരിമലയിലെ പൈസ
===================
വരുമാനം എങ്ങനെയാണ് ബോർഡ് ചിലവാക്കുന്നതെന്ന് , ഞാൻ വിശ്വസിക്കില്ല എന്ന് പറയുന്ന പൊട്ടന്മാർക്കൊഴികെ വ്യക്തമാണ്.
ഒരു പൈസ പോലും സർക്കാരിനില്ല , സർക്കാർ ചിലവാക്കുന്നതോ ?
കേന്ദ്ര സേനയുടെ കാര്യം മാത്രമെടുക്കാം, ഒരു കമ്പനി കേന്ദ്രസേനയുടെ ഡിപ്ലോയ്മെന്റിന് ഏതാണ്ട് 3.5 ലക്ഷം രൂപയാണ് ഒരുദിവസം കേരളത്തിന്റെ ഖജനാവിൽ നിന്ന് (ഏത് സംസ്ഥാനത്ത് ആണെങ്കിലും) കേന്ദ്രസർക്കാരിലേക്ക് പോകുക, രണ്ട് കമ്പനി RAF , 1 NDRF ഒരു സീസൺ നിൽക്കുമ്പോ ഏതാണ്ട് 20 കോടി രൂപാ .
2000 ത്തിന് മുകളിലുണ്ടാവും കേരളാപോലീസ് , വനംവകുപ്പ് , ഫയർഫോർസ് , MVD , ആരോഗ്യം , റവന്യൂ , ഇലക്ട്രിസിറ്റി , പൊതുമരാമത്ത് ഒക്കെയായി... ഒന്നു കൂട്ടിയാ ഈ ചിലവ് ശബരിമലയിൽ ആകെ കിട്ടുന്ന വരുമാനത്തിന് മുകളിലെത്തും .

© Madhu Gopinathan Nair

11/12/2023

'ആവോളം ചാവോളം 'ആന്റണി' കൂട്ടുണ്ട്....❤️

Watch Now: https://youtu.be/qST0KIJWk0A

ജോജു - ജോഷി കൂട്ടുക്കെട്ടിലെത്തിയ 'ആന്റണി' ചിത്രത്തിലെ സന്തോഷ്‌ വർമ്മ രചിച്ച്, ജേക്സ് ബിജോയ്‌ സംഗീതം നിർവ്വഹിച്ച്, മധു ബാലകൃഷ്ണൻ, ജേക്സ് ബിജോയ്‌ എന്നിവർ ആലപിച്ച 'എടാ ജോണിക്കുട്ടി' എന്ന ലിറിക്കൽ വീഡിയോ പുറത്തിറങ്ങി..❤️🔥

Photos from Whitemen Entertainment's post 11/12/2023

നേര് പ്രസ്സ് മീറ്റിൽ ലാലേട്ടൻ ❤️

09/12/2023

മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷിയുടെ ക്ലാസ് ഹിറ്റുകളുടെ പട്ടികയിലേക്ക് ഒരു പേര് കൂടി.. 'ആന്റണി'..💥

09/12/2023

ഞാൻ കണ്ടെടോ എന്റെ ‘ആക്ടർ മോഹൻലാലിനെ’ 🥹

ഒരു പോസ്റ്റ്‌-ട്രോമാറ്റിക്ക് ജീവിതം നയിക്കുന്ന വക്കീൽ കഥാപാത്രം...എന്ത് ആഴത്തിലാണ് ട്രൈലെറിൽ ആ ഇമോഷൻസ് ഈ മനുഷ്യൻ പ്രകടിപ്പിക്കുന്നത്!! ശരീരഭാഷ ആയാലും ഭാവങ്ങൾ ആയാലും ഡയലോഗ് ഡെലിവറി-സൗണ്ട് മോഡുലേഷൻ എന്നിവ എല്ലാം കഥാപാത്രത്തിനോട് നീതി പുലർത്തുന്നവ.

വൻ തകർച്ചയിലേക്ക് വീണപ്പോൾ അയാളിലെ നടനും താരവും മരിച്ചു എന്ന തരത്തിൽ ആരോപണങ്ങൾ കേട്ട മോഹൻലാലിനെ അല്ലെ പലർക്കും പരിചയമുള്ളൂ, ഇതിലും വലിയ കളിയാക്കലുകൾക്ക് തന്റെ അഭിനയം കൊണ്ട് മറുപടി കൊടുത്ത മോഹൻലാലിനെ കണ്ടിട്ടില്ലാലോ...കാണാത്തവർ തയാറായിക്കൊള്ളൂ ✊🏻

An Emotional Court-Room Drama From Team ദൃശ്യം ❤️

© Jishnu Anil

09/12/2023

ലിറ്റിൽ മിസ്സ് ആമസോൺ പ്രൈം വീഡിയോയിൽ കാണാം...❤️

08/12/2023

ആവേശവും ആരവും ഉയർത്തുന്ന ആന്റണി.. സ്നേഹ ബന്ധങ്ങളുടെ തീവ്രതയിലേക്കാണ് കൂട്ടുകൊണ്ട് പോകുന്നത്.. ഒരു ബന്ധവുമില്ലാത്ത കുറച്ച് മനുഷ്യരുടെ ഇഴപിരിയാത്ത ബന്ധത്തിന്റെ ആഴത്തിലേക്ക് ക്ഷണിക്കുന്നത്..!

08/12/2023

കൊച്ചിയിൽ നിന്നും ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് ആഭിമുഖികരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് 'മഞ്ഞുമ്മൽ ബോയ്സ്' പറയുന്നത് ❤️

06/12/2023

വാലിബൻ വരാർ ❤️

ടീസർ Link in Comments !

06/12/2023

ആടി തിമിർത്ത് ഡാൻസ് പാർട്ടി ❤️

06/12/2023

സോഷ്യൽ മീഡിയക്ക് തീ പിടിക്കാൻ പോകുന്നു...💥
വൈകുന്നേരം മലകോട്ടൈ വാലിബൻ്റെ ടീസർ വരുന്നു...😎

05/12/2023

തിരുവനന്തപുരത്ത് ചന്ദ്രൻ ഇറങ്ങിയപ്പോൾ ❤️🌝

05/12/2023

നൈസ് പാട്ട് ❤️
https://youtu.be/I1gkmAlBBD8

05/12/2023

അടിച്ചുപൊളി പടം ❤️

05/12/2023

അതിരുകളില്ലാതെ പൂത്തുലയുന്ന പഴഞ്ചൻ പ്രണയം ❤️

05/12/2023

വിജയ് ഹസാരെ ട്രോഫിയിൽ റയിൽവേസിന് എതിരെ കേരള നായകൻ സഞ്ജുവിന് സെഞ്ച്വറി ❤️

04/12/2023

പൊളി പടം ❤️

04/12/2023

നാട്ടിൽ ഗവണ്മെന്റ് ജോലി.. ജോലി കഴിഞ്ഞു വരുമ്പോ പിള്ളേരുടെ കൂടെ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളി, രാത്രി അവരുമായി മരചുവട്ടിൽ ഇഷ്ടമുള്ള കാര്യങ്ങൾ സംസാരിചിരിക്കൽ, എന്തിനും കൂടെ നിക്കാൻ അനിയന്മാരെ പോലെ കുറെ പിള്ളേർ, ജീവിതത്തിൽ വലിയ ലക്ഷ്യങ്ങളോ ടെൻഷനോ ഇല്ല.. ഞായറാഴ്ചകളിൽ ഇടക് കള്ള് ഷാപ്പിൽ കേറി മദ്യപിക്കുന്നു, ഫ്രണ്ട്സിന്റെ കൂടെ ഫാൻസ്‌ ഷോ കാണാൻ പോകുന്നു... ടൂർണമെന്റ്, വാർഷികം, പിരിവ്, കല്യാണം, എന്ന് തുടങ്ങി ഒരു നാട്ടിലെ എല്ലാത്തിലും മുന്നിൽ നിൽക്കുക.. അതിനൊപ്പം വീട്ടുകാർക്ക് നല്ല മകനും.. നല്ല അച്ഛനും.. നല്ല ഭർത്താവും ആവുക.. കൂടെയുള്ളവർക്ക് സന്തോഷം കൊടുക്കുക..

What a Life♥

സിനിമയിലെ കഥാപാത്രങ്ങളെ പോലെ ജീവിക്കാൻ കൊതി തോന്നിയിട്ടുണ്ടെങ്കിൽ അത് രക്ഷധികാരി ബൈജുവിലെ കുമ്പളം ബൈജുവിനെ പോലെ ആണ്♥♥♥

© സിനിമാ പ്രാന്തൻ

04/12/2023

ജഗദീഷിനെ ഒരു സിനിമയിൽ കാസ്റ്റ് ചെയ്യുന്നതിന് പല ഗുണങ്ങൾ ഉണ്ടാകും.

ഒന്ന്,തന്റെ അഭിനയ മികവ് കൊണ്ട് കഥാപാത്രത്തിനെ പ്രതീക്ഷിക്കുന്നതിലും മികച്ചതാക്കാൻ അദ്ദേഹത്തിന് അറിയാം.രണ്ട്,പ്രായവും തിരക്കുകളും മറന്ന് തന്റെ സിനിമ എത്ര ചെറുതോ വലുതോ ആയാലും എല്ലാ പ്രൊമോഷൻ പരുപാടികളിലും ഇന്റർവ്യൂകളിലും പങ്കെടുക്കും.ഒന്നിലധികം ഇന്റർവ്യൂ ഉണ്ടെങ്കിൽ പോലും മടി കാണിക്കാറില്ല. ഒപ്പം തന്റെ intellectual ആയ മറുപടികളിലൂടെ ആ ഇന്റർവ്യൂവിന്റെ മാനം തന്നെ മാറ്റുന്നു.

വളരെ ചുരുക്കം ചില മലയാള നടന്മാരിൽ നിന്ന് മാത്രമേ ഇത്തരത്തിൽ ആത്മാർത്ഥതയോടെ ആദ്യാവസാനം വരെ സിനിമക്ക് വേണ്ടി നിൽക്കുന്നത് കാണാൻ കഴിയാറുള്ളു. പല താരങ്ങളും പാഠമാക്കേണ്ട മനുഷ്യൻ ആണിത് ❤️

© Jishnu Anil

03/12/2023

യൂത്ത് പിള്ളേർക്ക് അടിച്ച് പൊളിക്കാൻ പറ്റിയ പടം ❤️

03/12/2023

പൂത്തുലഞ്ഞ് പഴഞ്ചൻ പ്രണയം ❤️

03/12/2023

കിടു കോമ്പോ ❤️
https://youtu.be/I1gkmAlBBD8

03/12/2023

ഫാമിലി പ്രേക്ഷകർ ഏറ്റെടുത്ത ഫാലിമി ❤️

03/12/2023

കാലത്തിനൊത്ത് മാറി കൊണ്ടിരിക്കുന്ന ചുരുക്കം ചില സംവിധായകരെ ഉള്ളൂ.. അവരിൽ എടുത്തു പറയേണ്ട പേരാണ് ജോഷിയുടേത്..! കാലമെത്ര കഴിഞ്ഞാലും തന്റേതായ രീതിയിൽ ബ്ലോക്ക്ബസ്റ്ററുകൾ ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഒരു സംവിധായകൻ.. കുടുംബപ്രേക്ഷകരുടെ ഇഷ്ട പേരാണ് ജോഷി.. അത് തന്നെയാണ് അയാളുടെ സിനിമക്കും ലഭിക്കുന്ന വലിയ അംഗീകാരങ്ങളിൽ ഒന്നും..❤️🫰🔥

Joshiy...🔥🔥

03/12/2023

റോണിയുടെ സർപ്രൈസ് ഹിറ്റ് ❤️

02/12/2023

ക്യാപ്റ്റൻ വിജയ്കാന്ത് സുഖം പ്രാപിച്ചു വരുന്നു...കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് പത്നി ശ്രീമതി. പ്രേമലത വിജയകാന്ത് അഭ്യർത്ഥിക്കുന്നു....

02/12/2023

അബിഗേലും ജോനാഥനും തന്നെയാണ് ഹീറോസ്... ❤️😘
ഇത്രയും ദിവസം സമ്മർദ്ദത്തിലായിരുന്ന ആ കുടുംബവും പോലീസ് സേനയും ഇന്നെങ്കിലും സ്വസ്ഥമായി ഉറങ്ങട്ടെ...!

കേരളക്കരയുടെ സ്വസ്ഥത കെടുത്തിയ പത്മകുമാറും കുടുംബവും ഇനി കുറേ അങ്ങോട്ട് അനുഭവിക്കട്ടെ...😌

02/12/2023

Dance party 💥

01/12/2023

A fun party 😎

Photos from Whitemen Entertainment's post 01/12/2023

അടിപൊളി പടം ❤️

01/12/2023

ഇത്രയും വേഗം പ്രതികളെ പിടിച്ച കേരള പോലീസ്...അഭിമാനം ❤️
"മൃദു ഭാവെ ദൃഢ കൃത്യേ" 🫶

01/12/2023

ഫാലിമി സൂപ്പർ ഹിറ്റിലേക്ക് 🫶❤️

01/12/2023

Mottai Boss Lakshmi ❤️❤️😍 എന്റെ Bells Palsy പോരാട്ട ദിനങ്ങൾ നിങ്ങളിൽ കുറെ പേർക്കെങ്കിലും അറിയാം എന്ന് തോന്നുന്നു . അന്ന് നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തിൽ തിരികെ എത്താൻ കഴിഞ്ഞത് .പക്ഷെ എന്റെ ഭാര്യ ഒരു ലെവൽ കൂടുതൽ പ്രാർത്ഥിച്ചിരുന്നു ; ആ അസുഖം മാറാൻ ഭാര്യ നേർന്നതാണ് തിരുപ്പതിയിൽ മുടി കൊടുക്കാം എന്ന്. അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി. 😍😍😘❤️ well, what more can I ask for ? Thank you for this extraordinary act of love, sacrifice and faith. Just reaffirming our belief in the healing power of love and positivity 🙌💪 Also a big thanks and a bear hug to Sreedhar Swamy, who made it all possible and got us the best Darshan possible 🤗🤗❤️
Ramesh

Want your establishment to be the top-listed Cinema in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

Suriya at Trivandrum Airport
Whitemen Entertainment
Whitemen Entertainment

Website

Address


Thiruvananthapuram
682019

Other Thiruvananthapuram cinemas (show all)
Movies movei Movies movei
Sivadam 17/394 A Karumanathottam Avanakuzhi, Thannimoodu P. O
Thiruvananthapuram

Makita shahul hameed Makita shahul hameed
M. Shahul Hameed A M L Manzil Parumala Mancha Po N D D T V M
Thiruvananthapuram, 613647

Advik movies Advik movies
Thiruvananthapuram

Its only movies Channel malayalam, Tamil, English Etc all movies, songs this channel, THANKS for LIKE and SHARE, SUPPORT. #advikmovies

Movie maker Movie maker
Thiruvananthapuram, 695033

Movie lovers & supporters like page || share|| support

ArtEra Film House ArtEra Film House
Thiruvananthapuram, 695033

Small scale content creator. Interested in making films...

CinemaVithura CinemaVithura
Thiruvananthapuram, 695551

വിതുരയിലെ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ.

Kshanam Movie Kshanam Movie
Thiruvananthapuram, 695033

Official page of Kshanam movie. Kshanam is an upcoming malayalm horror fiction film direct

Kandathum Kettathum- Malayalam Web Series Kandathum Kettathum- Malayalam Web Series
Nedumangad
Thiruvananthapuram

Mallu comics Mallu comics
Thiruvananthapuram

Nano Cinema Creations Nano Cinema Creations
Ranni Lane
Thiruvananthapuram, 695001

Look like world wide Cinema Platform.

Talkie Express Talkie Express
Thiruvananthapuram, 695004

Talkie Express, where the magic of cinema comes to life, will be your ultimate source for the latest

Jumbo Talkies Jumbo Talkies
Syed Sab Appartment Vanchiyoor
Thiruvananthapuram, 695035