Kurumal KCYM

kcym kurumal

Photos from Kurumal KCYM's post 29/11/2023

⭐🎤🎶🎅*CHRISTMAS EVE 2K23*🎅🎤🎶 ⭐

KCYM KURUMAL ❤️🤍💛

24/07/2023

𝐏𝐞𝐧𝐜𝐢𝐥 𝐃𝐫𝐚𝐰𝐢𝐧𝐠 𝐂𝐨𝐦𝐩𝐞𝐭𝐢𝐭𝐢𝐨𝐧
*┈━═☆ ☆═━┈*
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു കെസിവൈഎം കുറുമാൽ ഒരുക്കുന്ന ചിത്ര രചനാ മത്സരം.... ⭕ August 6,
2023(Sunday)
11: Am

_KCYM_
_KURUMAL_
❤️🤍💛

19/07/2023

⚽⚽⚽⚽⚽⚽⚽⚽⚽😊😊😊😊🏆🏆🏆🏆🏆🏆🏆💵💵💵പ്രിയ കായിക പ്രേമികളെ😊

ഈ വരുന്ന ഓഗസ്റ്റ് 13 ഞായറാഴ്ച്ച തലക്കോട്ടുകര vidya engg college നു സമീപം ഉള്ള ഗ്രൗണ്ടിൽ K.C.Y.M കുറുമാലിന്റെ നേതൃത്വത്തിൽ പെനാൽറ്റി ഷൂട്ഔട്ട് നടത്തുന്നു..
Reg fee:500💵💵
First prize 🥇🏆:5000 and trophy
Second prize🥈🏆 :2500 and trophy.
Best Goal keeper :500 💵
Contact:7593074433,8943870445,9605216887
⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽💵🥇💵🥇🏆🏆🏆🏆🏆🏆🏆🏆🏆🏆
KCYM KURUMAL ❤️🏳️💛

14/06/2023

World Blood Donor Day🩸

“Give blood, give plasma, share life, share often.”

KCYM KURUMAL ❤️🏳️💛

24/05/2023

കുറുമാൽ st ജോർജ് ദേവാലയത്തിലേക്ക് വികാരി ആയി കടന്ന് വരുന്ന ഫാ.സേവ്യർ ക്രിസ്റ്റി പള്ളിക്കുന്നത്ത്ന് സ്വാഗതം....

KCYM KURUMAL ❤️🏳️💛

23/05/2023

ഞങ്ങളുടെ സ്വന്തം നിക്സൺ അച്ഛന് കുറുമാല്‍ ഇടവകയിലെ മുഴുവൻ യുവജനങ്ങളുടെയും
നന്ദിയും......
കടപ്പാടും......
യാത്രാ മംഗളങ്ങളും......
ഏറെ സ്നേഹത്തോടെ......

KCYM KURUMAL ❤️🏳️💛

09/04/2023

ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ....

KCYM KURUMAL

07/04/2023

He gave his life to purchase freedom for every one...❤️

Art by Edwin Joseph

07/04/2023

"നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചുകൊണ്ട് അവൻ കുരിശിലേറി"

06/04/2023

"ഞാ‍ൻ പുതിയൊരു കല്‍പന നിങ്ങള്‍ക്കു നല്‍കുന്നു. നിങ്ങള്‍ പരസ്‌പരം സ്‌നേഹിക്കു വിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്‌പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്‍മാരാണെന്ന്‌ അതുമൂലം എല്ലാവരും അറിയും."
(യോഹന്നാന്‍ 13 : 34-35)

പാദങ്ങൾ കഴുകിയ സ്നേഹം, കുരിശിൽ ബലിയായ സ്നേഹം, കുർബാനയാകുന്ന സ്നേഹം; ആ സ്നേഹം ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ സ്‌നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു.

സ്നേഹമായവൻ സ്വജനങ്ങളുടെ രക്ഷയ്ക്കുവേണ്ടി സ്വന്തം ശരീരം മുറിച്ചു നൽകുവാൻ വൈമനസ്യം കാണിച്ചില്ല. അവർണ്ണനീയമായ സഹനത്തിലൂടെ അവന്റെ ഹൃദയം വിഭജിച്ചു തന്നു. വി.കുർബാനയായി അവൻ ഇന്നും നമ്മുടെ ഇടയിൽ വസിക്കുന്നു. ഒരു നാളും നമ്മെ കടന്നുപോകാത്ത യേശുവിനോടൊപ്പം നമുക്കും
*Kcym Kurumal*

20/03/2023

വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാളും നേർച്ച ഊട്ടും..

15/03/2023

സെന്റ് ജോർജ്ജ് ചർച്ച് കുറുമാൽ തിരുനാളിനോട് അനുബന്ധിച്ച്, കെ.സി.വൈ.എം കുറുമാൽ, ഒരുക്കുന്ന 'തിരുസന്നിധിമേളം'
2023 ഏപ്രിൽ 14, വെള്ളിയാഴ്ച്ച രാത്രി 7 മണി മുതൽ തിരുമുറ്റത്ത്.
മേള പ്രമാണി: പള്ളിപ്പുറം വൈശാഖ്

11/03/2023

ഏപ്രിൽ 15 ശനിയാഴ്ച രാത്രി 10.30 യോട് കൂടി യൂണിറ്റുകളുടെ അമ്പ് പ്രദക്ഷിണങ്ങൾ പള്ളിയിൽ എത്തിചേർന്ന്‌ 11 മണിക്ക് സമാപനം...

Photos from Kurumal KCYM's post 11/03/2023

ഭക്തിനിർഭരമായ അമ്പ് എഴുന്നള്ളിപ്പുകൾക്ക് യൂണിറ്റുകൾ ഒരുക്കുന്ന വാദ്യ മേളങ്ങൾ.....

09/03/2023

2023 തിരുനാൾ കമ്മിറ്റി🥳

09/03/2023

*KCYM KURUMAL*

*.മലയാറ്റൂർ തീർത്ഥയാത്ര.*

സ്നേഹമുള്ളവരെ,

നമ്മെ ത്യാഗത്തിന്റേയും സഹനത്തിന്റേയും രുചികളെ അനുസ്മരിപ്പിക്കുന്ന ഈ വലിയ നോമ്പുകാലത്തിൽ നമ്മുടെ ദേവാലയത്തിൽ നിന്നും *25/03/2023*(ശനിയാഴ്ച) വൈകുന്നേരം *10* മണിക്ക് KCYM ന്റെ നേതൃത്വത്തിൽ മലയാറ്റൂരിലേയ്ക്ക് ഒരു തീർത്ഥയാത്ര സംഘടിപ്പിക്കാനുദ്ദേശിക്കുന്നു.

*സീറ്റ് ഒന്നിന് 300/- രൂപ മാത്രം*

താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ വിളിച്ച് നിങ്ങളുടെ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
*9544692586,7510670047,8289812228

Photos from Kurumal KCYM's post 31/12/2022

*കുറുമാൽ കെ. സി. വൈ. എം*
eve2k22 #

ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ട്രീ🌲 മത്സരത്തിന്റെയും കരോൾ ഗാന🎤 മത്സരത്തിന്റെയും സമ്മാനങ്ങൾ🎁🎁🎁🥇 വിതരണം ചെയ്തു......

23/12/2022

⭐*CHRISTMAS EVE 2K22* ⭐

KCYM കുറുമാൽ ഒരുക്കുന്ന CHRISTMAS CAROL ഈശോയുടെ കൂട്ടുകാരുടെ ഭവനമായ (GAGULTHA) FOJ യിൽ നിന്നും 7 മണിക്ക് ആരംഭിക്കുന്നു....🌲⭐🎅🏻

14/12/2022

Christmas eve2k22 🎅🏻

14/12/2022

ഈ വർഷത്തെ കുറുമാൽ കെ. സി. വൈ. എം ന്റെ ക്രിസ്തുമസ് ആഘോഷം ഈ വരുന്ന ഞായറാഴ്ച്ച മുണ്ടൂർ ഡിവൈൻ മേഴ്‌സി ഹോമിലെ അമ്മമാരോടൊപ്പം 🥰🎅🌲⭐

14/12/2022

Christmas eve2k22 🌲⭐

Photos from Kurumal KCYM's post 13/12/2022

💙❤️ അഭിവന്ദ്യപിതാക്കന്മാർക്ക് ജന്മദിനാശംസകൾ....💙❤️

21/11/2022

ഈ ഫുട്ബോൾ മാമാങ്കം നമുക്ക് ഒരുമിച്ച് ആസ്വദിക്കാം..⚽️⚽️⚽️

K.C.Y.M
Kurumal

Want your place of worship to be the top-listed Place Of Worship in Thrissur?
Click here to claim your Sponsored Listing.

Videos (show all)

വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാളും നേർച്ച ഊട്ടും..
വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാളും നേർച്ച ഊട്ടും..
*KCYM KURUMAL**.മലയാറ്റൂർ തീർത്ഥയാത്ര.*സ്നേഹമുള്ളവരെ,നമ്മെ ത്യാഗത്തിന്റേയും സഹനത്തിന്റേയും രുചികളെ അനുസ്മരിപ്പിക്കുന്ന ഈ...
Big Final on Big screen ⚽️              Kcym kurumal
IGNITE2K22 🔥🔥🔥
കെ. സി. വൈ. എം കുറുമാൽ സംഘടിപ്പിക്കുന്ന യൂത്ത്ഡേ IGNITE 2k22 നോടാനുബന്ധിച്ചു സപ്ലിമെന്റ് പ്രകാശനം ഇടവക വികാരി ബഹു. നിക്സ...
IGNITE2K22 🔥
IGNITE2K22🔥
IGNITE 2K22 🔥
IGNITE 2K22
IGNITE 2K22🔥
IGNITE 2K22🔥

Website

Address

Kurumal
Thrissur
680601

Other Religious Organizations in Thrissur (show all)
Om Namo Naryanaya Om Namo Naryanaya
Thonallur
Thrissur, 680584

Thonallur Sree Bala Narasimhaya Namah: He is my Lord and Protector. Everything originates from Him. Everything is encompassed by Him. Nobody can hide anything from Him. He controls...

Guruvayur Narayaneeya Yejna Samithi Guruvayur Narayaneeya Yejna Samithi
NarayaneeyaYajna Samithi , Puthiyedath Pisharom, Guruvayur
Thrissur, 680101

Om Namo Bhagavathe Vasudeva "This is not the official page of the Guruvayur Temple.

Senior CLC Kuriachira Senior CLC Kuriachira
Kuriachira
Thrissur, 680006

കുരിയച്ചിറയിലെ യുവജനങ്ങളുടെ കൂട്ടായ്മ

CASA thrissur CASA thrissur
Thrissur

Navaratri celebration 2023 -Art of living - VDS Navaratri celebration 2023 -Art of living - VDS
Art Of Living Tower, 6th Floor
Thrissur, 680004

Navaratri celebrations 2023 by Art of Living to be held in Thekinkaad Maidan from 20 Oct to 22 Oct

Karanayil Madom Vishnumaya Kuttichathan Maha Temple Karanayil Madom Vishnumaya Kuttichathan Maha Temple
Ettumuna Karuvannur Rd, Karanayil Madom Road, Ettumana
Thrissur, 680711

THRISSUR ETTUMANA KARANAYIL MADOM SHRI VISHNUMAYA KUTTICHATHAN MAHA TEMPLE. For more Details and Solutions You can convey your problems in English, Malayalam, Hindi, Tamil or Kanna...

Town Masjid Athani Town Masjid Athani
Near Farrago House, Masjid Road Athani
Thrissur, 680581

Awesome worship place in athani

ST. Mathew's Church Thumboor ST. Mathew's Church Thumboor
Thumboor
Thrissur, 680662

This page helps to know about all the program details conducting at St.Mathews Church Thumboor.

True Faith True Faith
Poothole
Thrissur

ഇസ്‌ലാമിന്റെ സത്യ വെളിച്ചത്തിലേക്ക?

Zion Catholic Media -  Isaiah 25:6-7 Zion Catholic Media - Isaiah 25:6-7
Thrissur

"To destroy the web that is woven over all nations" [Isaiah 25:6-7] Catholic Social Media

Mar Narsai Church Nadathara Mar Narsai Church Nadathara
Thrissur, 680005