Zion Catholic Media - Isaiah 25:6-7

"To destroy the web that is woven over all nations" [Isaiah 25:6-7] Catholic Social Media

03/01/2024

Beloved, if our hearts do not condemn us, we have confidence before God. 1 John 3:21

03/01/2024

For it is no light thing to show irreverence to the divine laws—a fact which later events will make clear.

2 Maccabees 4:17

02/01/2024

For God is not a God of 'CONFUSION ' but of 'PEACE'.
1 corinthians 14:33

25/03/2023

He who attaches himself to the earth remains attached to it. It is better to detach yourself little by little instead of all at once. Let us always think of Heaven.
(From St.Padre pio's spiritual counsels)

18/02/2023

Prayer is the best weapon we have; it is the key to God's heart. You must speak to Jesus not only with your lips but with your heart.( St.Padre pio's spiritual counsels)

09/02/2023

അവസാനമായി, സ്നേഹത്തോട് “അതേ” എന്നു പറയുന്നതുപോലും സഹ നത്തിന്റെ ഉറവിടമാണ്. എന്തെന്നാൽ സ്നേഹം എപ്പോഴും എന്നിലെ “ഞാൻ എന്ന ഭാവത്തിന്റെ ഇല്ലാതാക്കൽ ആവ ശ്യപ്പെടുന്നുണ്ട്. ആ പ്രക്രിയയിൽ എന്നെ ത്തന്നെ വെട്ടിയൊരുക്കാനും മുറിവേ ല്ക്കാനും ഞാൻ അനുവദിക്കും. എന്നെ ത്തന്നെ പരിത്യജിക്കുന്നതിലെ ഈ വേദന സ്വീകരിക്കാതെ സ്നേഹത്തിനു നിലനിൽക്കാനെ കഴിയുകയില്ല. അല്ലെങ്കിൽ അത് തികഞ്ഞ സ്വാർത്ഥതയാകും, അതുവഴി സ്നേഹമല്ലാതാകും.
പ്രത്യാശയിൽ രക്ഷ
(ബനഡിക്ട് 16-ാമൻ മാർപാപ്പയുടെ ചാക്രിക ലേഖനം)

27/01/2023

ക്രിസ്ത്യാനികളെന്ന നിലയിൽ ഇങ്ങനെ മാത്രമായി നാം ചോദിക്കരുത്. ഞാൻ എങ്ങനെ എന്നെത്തന്നെ രക്ഷിക്കും? പിന്നെയോ നാം ഇങ്ങനെയും ചോദി ക്കണം: മറ്റുള്ളവർ രക്ഷിക്കപ്പെടാൻ വേണ്ടി, അവർക്കും പ്രത്യാശയുടെ നക്ഷത്രം ഉദിക്കാൻ വേണ്ടി എനിക്ക് എന്തുചെയ്യാൻ കഴിയും? അപ്പോൾ എന്റെ വ്യക്തിപരമായ രക്ഷയ്ക്കായും ആവുന്നത് ഞാൻ ചെയ്തു കഴിയും.
പ്രത്യാശയിൽ രക്ഷ
(ബനഡിക്ട് 16-ാമൻ മാർപാപ്പയുടെ ചാക്രിക ലേഖനം)

26/01/2023

നമ്മൾ സഹനത്തിൽനിന്ന് വഴിമാറിക്കൊണ്ടോ ഓടിപ്പോയിക്കൊണ്ടോ അല്ല സൗഖ്യം നേടുന്നത്. പിന്നെയോ അതു സ്വീകരിക്കാനുള്ള കഴിവുകൊണ്ടാണ്, അതിലൂടെ പക്വതയിലെ ത്തിക്കൊണ്ടാണ്, അനന്തമായ സ്നേഹം കൊണ്ട് സഹനം ഏറ്റെടുത്ത ക്രിസ്തുവിനോടുള്ള ഐക്യത്തിലൂടെ അർത്ഥം കണ്ടുപിടിച്ചുകൊണ്ടാണ്.
പ്രത്യാശയിൽ രക്ഷ
(ബനഡിക്ട് 16-ാമൻ മാർപാപ്പയുടെ ചാക്രിക ലേഖനം)

26/01/2023

“മനുഷ്യന് ദൈവത്തെ ആവശ്യമാണ്. അല്ലെങ്കിൽ അവൻ പ്രത്യാശയില്ലാത്തവനായി ഭവിക്കും. ക്രൈസ്തവർ ഭാവിയെക്കുറിച്ചുള്ള പ്രത്യാശ അർപ്പിക്കേത് ദൈവത്തിലാണ്. ദൈവം ഇല്ലാത്ത ലോകം പ്രത്യാശയില്ലാത്ത ലോകമാണ്!"(- ബനഡിക്ട് 16-ാമൻ മാർപാപ്പ)

13/01/2023

ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല; എന്നാല്‍, നാം പരസ്‌പരം സ്‌നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. അവിടുത്തെ സ്‌നേഹം നമ്മില്‍ പൂര്‍ണമാവുകയും ചെയ്യും.
1 യോഹന്നാന്‍ 4 : 12

21/12/2022

സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
എഫേസോസ്‌ 6 : 11

20/12/2022

സമാധാനത്തിന്റെ ദൈവം നിങ്ങളെ പൂര്‍ണമായി വിശുദ്‌ധീകരിക്കട്ടെ! നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ പ്രത്യാഗമനത്തില്‍ നിങ്ങളുടെ ആത്‌മാവും ജീവനും ശരീരവും അവികലവും പൂര്‍ണവുമായിരിക്കാന്‍ ഇടയാകട്ടെ!
1 തെസലോനിക്കാ 5 : 23

15/12/2022

അനേകര്‍ തങ്ങളെത്തന്നെ ശുദ്‌ധീകരിക്കുകയും നിര്‍മലരാക്കി വെണ്‍മയുറ്റവരാക്കുകയുംചെയ്യും. എന്നാല്‍, ദുഷ്‌ടര്‍ ദുഷ്‌ടത പ്രവര്‍ത്തിക്കും; അവര്‍ ഗ്രഹിക്കുകയില്ല; ജ്‌ഞാനികള്‍ ഗ്രഹിക്കും.
ദാനിയേല്‍ 12 : 10

10/12/2022

ക്രിസ്‌തുവില്‍നിന്നു നിങ്ങള്‍ സ്വീകരിച്ച അഭിഷേകം നിങ്ങളില്‍ നിലനില്‍ക്കുന്നു. അതിനാല്‍ മാറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവന്റെ അഭിഷേകം എല്ലാകാര്യങ്ങളെയുംകുറിച്ചു നിങ്ങളെ പഠിപ്പിക്കും. അതു സത്യമാണ്‌, വ്യാജമല്ല. അവന്‍ നിങ്ങളെ പഠിപ്പിച്ചതനുസരിച്ചു നിങ്ങള്‍ അവനില്‍ വസിക്കുവിന്‍.
1 യോഹന്നാന്‍ 2 : 27

09/12/2022

“We must remember God more often than we draw breath,” (CCC #2697,St. Gregory of Nazianzus)

02/12/2022

ജീവിക്കുന്നവനായ സത്യദൈവം പ്രാർത്ഥനയാകുന്ന നിഗൂഢസമാഗമത്തിന് എല്ലാ മനുഷ്യരെയും അക്ഷീണം കഷണിക്കുന്നു. വിശ്വസ്തനായ ദൈവത്തിന്റെ സ്നേഹപൂർവകമായ മുൻകൈയെടുക്കലാണു പ്രാർഥനയിൽ ആദ്യം സംഭവിക്കുന്നത്. അതിനുള്ള പ്രത്യുത്തരമാണ് മനുഷ്യന്റെ പ്രാർത്ഥന. (കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം 2567)

18/11/2022

ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍. അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും.
ഫിലിപ്പി 4 : 6 - 7

18/11/2022
13/11/2022

*കുരിശിന്റെ വഴി വിചിന്തനങ്ങൾ.*

മനുഷ്യജീവിതം നിരന്തരമായ, സുദീർഘവും ക്ലേശകരവുമായ ഒരു തീർഥാടനമാണ്. കല്ലു നിറഞ്ഞ, കയറ്റമുള്ള റോഡിലൂടെ പോകണം. കുന്നിലേക്ക് എല്ലാവർക്കുമായി അടയാളപ്പെടുത്തിയിട്ടുള്ള റോഡാണത്. ഈ രഹസ്യത്തിൽ യേശു മനുഷ്യവംശം മുഴുവന്റെയും പ്രതിനിധിയാണ്. നമ്മിൽ ഓരോ വ്യക്തിക്കും സ്വന്തം കുരിശുവഹിക്കാനുണ്ട്. അല്ലെങ്കിൽ, സാർഥതയാലോ ക്രൂരതയാലോ പ്രലോഭിപ്പിക്കപ്പെട്ട് എപ്പോഴെങ്കിലും റോഡരുകിൽ വീണു പോകും.
കാൽവരിയിലേക്കു കയറുന്ന യേശുവിനെപ്പറ്റിയുള്ള ധ്യാനത്തിൽ നിന്ന്, കുരിശിനെ ആശ്ലേഷിക്കാനും ചുംബിക്കാനും ധീരതയോടെ, സന്തോഷത്തോടെ അതു വഹിക്കാനും ഹൃദയംകൊണ്ടും പിന്നീട് മനസ്സുകൊണ്ടും നാം പഠിക്കുന്നു .
(ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പാ
ഇൽ റെലീജിയോസോ കൊൺവെഞ്ഞാ 24 II Religioso Convegno )

13/11/2022

കര്‍ത്താവിനു പ്രീതികരമായി ശുശ്രൂഷചെയ്യുന്നവന്‍ സ്വീകാര്യനാണ്‌;അവന്റെ പ്രാര്‍ഥന മേഘങ്ങളോളം എത്തുന്നു.
വിനീതന്റെ പ്രാര്‍ഥന മേഘങ്ങള്‍ തുളച്ചുകയറുന്നു;അതു കര്‍ത്തൃസന്നിധിയിലെത്തുന്നതുവരെ അവന്‍ സ്വസ്‌ഥനാവുകയില്ല;
പ്രഭാഷകന്‍ 35 : 20-21

31/10/2022

നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്‌; പിന്നെയോ, ഒരിക്കലും പാപംചെയ്‌തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്‌ഷിക്കപ്പെട്ടവനാണ്‌ അവന്‍ .
ഹെബ്രായര്‍ 4 : 15

27/10/2022

ജപമാല മാസത്തോടനുബന്ധിച്ചു സീയോൻ കാത്തലിക് മീഡിയ നടത്തിയ 21 എപ്പിസോഡുള്ള ധ്യാനപരമ്പര ... ജപമാലധ്യാനം..

സന്ദേശം നൽകിയത് : ബ്രദർ തോമസ് കണ്ണൂർ

ജപമാല രഹസ്യങ്ങളുടെ ധ്യാനവിചിന്തനങ്ങൾ മുഴുവൻ കാണുവാനായി, താഴെയുള്ള യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക.

https://youtube.com/playlist?list=PL66Jt1pifgjk-fqNv3gwvAICYjAYg99PP

അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.(ലൂക്കാ 1 : 48)

യേശു തന്റെ അമ്മയും താന്‍ സ്‌നേഹി ച്ചശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട്‌ അമ്മയോടു പറഞ്ഞു: സ്‌ത്രീയേ, ഇതാ, നിന്റെ മകന്‍ .അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.(യോഹന്നാന്‍ 19 : 26-27)

20/10/2022

ഒരുവന്‍ നികൃഷ്‌ഠമായ അവസ്ഥയില്‍ നിന്നു തന്നെത്തന്നെ ശുദ്ധികരിക്കുന്നെങ്കിന്‍ അവന്‍ ശ്രേഷ്ടമായ ഉപയോഗത്തിനുപറ്റിയതും ഗൃഹനായകനു പ്രയോജനകരവും ഏതൊരു നല്ലകാര്യത്തിനും ഉപയോഗ്യയോഗ്യവുമായ വിശുദ്ധപാത്രമാകും.
2 തിമോത്തേയോസ്‌ 2 : 21

10/10/2022

യുവസഹജമായ മോഹങ്ങളില്‍നിന്നു ഓടിയകലുക; പരിശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിക്കുന്നവരോടു ചേര്‍ന്ന്‌ നീതി, വിശ്വാസം സ്‌നേഹം, സമാധാനം എന്നവയില്‍ ലക്ഷ്യം വയ്‌ക്കുക.
2 തിമോത്തേയോസ്‌ 2 : 22

08/10/2022

“മനുഷ്യാവതാരത്തിലൂടെ ദൈവപുത്രൻ ഒരുവിധത്തിൽ ഓരോ മനുഷ്യനുമായി സംയോജിച്ചിരിക്കുന്നു. അവിടൂത്തോടുകൂടി ഒന്നായിത്തീരാൻ, നാം ക്ഷണിക്കപ്പെടുന്നു. നമുക്കുവേണ്ടിയും നമുക്കു മാതൃകയായും, ക്രിസ്തു തന്റെ ശരീരത്തിൽ അനുഭവിച്ചതിലെല്ലാം നാമും പങ്കു ചേരുന്നതിനായി, തന്റെ ശരീരാവയവങ്ങൾ എന്ന നിലയ്ക്ക് അവിടുന്നു നമ്മെ ശക്തരാക്കുന്നു"(കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം വാക്യം 521)

04/10/2022

ജീവന്റെ വൃക്‌ഷത്തിന്‍മേല്‍ അവകാശം ലഭിക്കാനും കവാടങ്ങളിലൂടെ നഗരത്തിലേക്കു പ്രവേശിക്കാനും തങ്ങളുടെ അങ്കികള്‍ കഴുകി ശുദ്‌ധിയാക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.
വെളിപാട്‌ 22 : 14

01/10/2022

സന്ധ്യാവന്ദന പ്രാർത്ഥനയും പ്രദക്ഷിണവും

30/09/2022

ആവേമരിയ കുരിശടിയുടെ പതിനെട്ടാം വാർഷിക ആഘോഷ ദിവ്യബലി തത്സമയം SEPTEMBER 30 , 2022

28/09/2022

*Marian talks - EPISODE 42 || മറിയം എങ്ങനെ മനുഷ്യരക്ഷയ്ക്ക് കാരണമാകുന്നു?

Youtube video Link: https://youtu.be/y4Avv0rOqVM

*Zion Catholic Media യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി,*

https://youtube.com/c/isaiah2567

Want your place of worship to be the top-listed Place Of Worship in Thrissur?
Click here to claim your Sponsored Listing.

Videos (show all)

ജപമാല മാസത്തോടനുബന്ധിച്ചു സീയോൻ കാത്തലിക് മീഡിയ നടത്തിയ  21 എപ്പിസോഡുള്ള ധ്യാനപരമ്പര ... ജപമാലധ്യാനം..സന്ദേശം നൽകിയത് : ...
സന്ധ്യാവന്ദന പ്രാർത്ഥനയും പ്രദക്ഷിണവും
ആവേമരിയ കുരിശടിയുടെ പതിനെട്ടാം  വാർഷിക ആഘോഷ ദിവ്യബലി തത്സമയം SEPTEMBER 30 , 2022
*Marian talks - EPISODE 42 || മറിയം എങ്ങനെ മനുഷ്യരക്ഷയ്ക്ക് കാരണമാകുന്നു?Youtube video Link: https://youtu.be/y4Avv0rOqV...
ആട്ടിടയായ ഒരു വിശുദ്ധYoutube video Link https://youtu.be/37p1-BRV1u8*Zion Catholic Media യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യ...
*എന്താ ബ്രദറെ.. ആടൊക്കെ.. ഞങ്ങൾ സത്യക്രിസ്ത്യാനികളോടാ ഇതൊക്കെ പറയുന്നേ?*Youtube video Link : https://youtu.be/CTZ5Mw8U0o...
*ക്രിസ്ത്യാനി.. നിനക്ക് ആടിന്റെ സ്വഭാവമോ, അതോ ചെന്നായയുടെതോ? **Zion Catholic Media യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി,...
*ആട് നൽകുന്ന പാഠങ്ങൾ.. ക്രൈസ്തവ ജീവിതത്തിന് ഉപകരിക്കുന്ന ആശയങ്ങൾ..Youtube video Link https://youtu.be/uwFy7mFX-T0
എന്തുകൊണ്ട് ദിവ്യകാരുണ്യ ചാപ്പലിൽ ഉറക്കം തൂങ്ങുന്നു?To Subscribe - https://youtube.com/c/Isaiah2567
*Zion Catholic Media യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി, താഴെ കൊടുത്തിരിക്കുന്ന ലിങ്ക് അമർത്തുക:https://youtu.be/ongix...
കൽദായ വാദം?ഭാരതീയ വത്കരണം?നാലാം നൂറ്റാണ്ടിന് മുൻപ് കേരളത്തിലെ ഭാരതീയ ആരാധന ക്രമമോ?Youtube video Link https://youtu.be/7G...
Freemasonry and Freemasonic Infiltration  || Bishop Athanasius Schneider

Address

Thrissur

Other Religious Organizations in Thrissur (show all)
Om Namo Naryanaya Om Namo Naryanaya
Thonallur
Thrissur, 680584

Thonallur Sree Bala Narasimhaya Namah: He is my Lord and Protector. Everything originates from Him. Everything is encompassed by Him. Nobody can hide anything from Him. He controls...

Kurumal KCYM Kurumal KCYM
Kurumal
Thrissur, 680601

kcym kurumal

Guruvayur Narayaneeya Yejna Samithi Guruvayur Narayaneeya Yejna Samithi
NarayaneeyaYajna Samithi , Puthiyedath Pisharom, Guruvayur
Thrissur, 680101

Om Namo Bhagavathe Vasudeva "This is not the official page of the Guruvayur Temple.

Senior CLC Kuriachira Senior CLC Kuriachira
Kuriachira
Thrissur, 680006

കുരിയച്ചിറയിലെ യുവജനങ്ങളുടെ കൂട്ടായ്മ

CASA thrissur CASA thrissur
Thrissur

Navaratri celebration 2023 -Art of living - VDS Navaratri celebration 2023 -Art of living - VDS
Art Of Living Tower, 6th Floor
Thrissur, 680004

Navaratri celebrations 2023 by Art of Living to be held in Thekinkaad Maidan from 20 Oct to 22 Oct

Karanayil Madom Vishnumaya Kuttichathan Maha Temple Karanayil Madom Vishnumaya Kuttichathan Maha Temple
Ettumuna Karuvannur Rd, Karanayil Madom Road, Ettumana
Thrissur, 680711

THRISSUR ETTUMANA KARANAYIL MADOM SHRI VISHNUMAYA KUTTICHATHAN MAHA TEMPLE. For more Details and Solutions You can convey your problems in English, Malayalam, Hindi, Tamil or Kanna...

Town Masjid Athani Town Masjid Athani
Near Farrago House, Masjid Road Athani
Thrissur, 680581

Awesome worship place in athani

ST. Mathew's Church Thumboor ST. Mathew's Church Thumboor
Thumboor
Thrissur, 680662

This page helps to know about all the program details conducting at St.Mathews Church Thumboor.

True Faith True Faith
Poothole
Thrissur

ഇസ്‌ലാമിന്റെ സത്യ വെളിച്ചത്തിലേക്ക?

Mar Narsai Church Nadathara Mar Narsai Church Nadathara
Thrissur, 680005